ഈ കർക്കിടകം കഴിയും മുൻപ് ഇങ്ങനെ ചെയ്താൽ വരുന്ന കൊല്ലവർഷം മുഴുവൻ രാജാവായി വാഴാം

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 126

  • @shylamohan1969
    @shylamohan1969 2 месяца назад +7

    നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേയ്ക്ക് നല്ലത് വരട്ടെ 🙏🙏🙏

  • @AnilkumarTn-r1d
    @AnilkumarTn-r1d 2 месяца назад +3

    🙏 ഹരിജി 🙏
    അങ്ങ് പറഞ്ഞ പോലെ ഇന്ന് ഞാൻ ഹനുമാൻ കോവിലിൽ പോയി അവൽ നിവേദ്യം ചെയ്തു.. പ്രാർത്ഥിച്ചു.. അതോടൊപ്പം അങ്ങേക്കും നമ്മുടെ subscibers നും വേണ്ടി പ്രാർത്ഥിച്ചിട്ടണ്ട്
    ... അനിൽകുമാർ ഉത്രട്ടാതി 🥰

  • @liniviswambharan2523
    @liniviswambharan2523 2 месяца назад +5

    നമസ്കാരം. ഗുരുജി. ഒരു ജോലി. കിട്ടാൻ. പ്രാർത്ഥിക്കണേ... ലിനി. ഉത്രാടം... ഒരു പാട്. ബുദ്ധിമുട്ടിലാണ് 🙏🙏🙏🙏🙏😭😭😭

  • @devilakshmi2443
    @devilakshmi2443 2 месяца назад +2

    🙏🏼 നല്ല അറിവിന്‌ നന്ദി 😍🙏🏼

  • @aswajithsumesh4903
    @aswajithsumesh4903 2 месяца назад +3

    ഞാൻ എന്ന ഭാവം ഇല്ലാത്ത വ്യക്തി ഇയാളുടെ സംസാരം മനസ്സിൽ ഒത്തിരി സന്തോഷം തോന്നുന്നു

    • @Ayiravallimedia
      @Ayiravallimedia  2 месяца назад

      ഇതെല്ലാം പരമ്പരാഗതവും പൂർവികവുമായ അറിവുകൾ ആണ് ഒന്നും എൻറെ അറിവുകൾ അല്ല😊😊പിന്നെ ഞാനെന്ത് അഹങ്കരിക്കാൻ ആണ്

    • @harikumarpc668
      @harikumarpc668 2 месяца назад

      ​@@AyiravallimediaRUclips varumanam koodiya ahangaram aanu

  • @nishamol623
    @nishamol623 2 месяца назад

    Thirumeniude Ella videoum njan kanarundu chilathokke cheythu nokkarumundu eniku varunna octoberil PSC exam anu 10rankinullil thanne listil varan prarthikane nu apekshikkunnu athraum strugle cheythanu ente jeevitham

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 2 месяца назад +3

    ഓം നമശിവായ എല്ലാവർക്കും നല്ലത് വരട്ടെ🙏🙏🙏

  • @predeepachu633
    @predeepachu633 2 месяца назад +1

    നമസ്തേ തിരുമേനി എല്ലാത്തിനും അനുഗ്രഹം

  • @bindhubindhu9133
    @bindhubindhu9133 2 месяца назад +22

    ശുഭദിനം ഹരിജി 🙏 വരാഹി അമ്മയെ മനസുരുകി വിളിച്ചപ്പോൾ ഫലങ്ങൾ കണ്ടു തുടങ്ങി വർഷങ്ങളായി സ്ഥലത്തിനു വേണ്ടി പഞ്ചായത്തിൽ അപേക്ഷ കൊടുക്കുന്നു മിനിഞ്ഞാന്ന് വിളി വന്നു സ്ഥലം പാസായ് എത്രയും പെട്ടന്ന് സ്ഥലം നോക്കാൻ പറഞ്ഞു വളരെ നന്ദി ഓം വജ്ര ഘോഷം വരാഹി അമ്മേ 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SindhuPrasad-z2w
      @SindhuPrasad-z2w 2 месяца назад +1

      Super dear❤

    • @__aswathi__achuzzzz__5364
      @__aswathi__achuzzzz__5364 2 месяца назад

      ഞാനും അമ്മയെ പ്രാർത്ഥിക്കാറ് ഉണ്ട് ചെറിയ സന്തോഷങ്ങൾ എനക്കും തന്നു അമ്മ

    • @Ayiravallimedia
      @Ayiravallimedia  2 месяца назад

      Thanks 🙏

    • @Ayiravallimedia
      @Ayiravallimedia  2 месяца назад

      വളരെ സന്തോഷം😊🙏

    • @BaijuSabu
      @BaijuSabu 2 месяца назад

      @@bindhubindhu9133 District ഏത്

  • @sujathakr2112
    @sujathakr2112 2 месяца назад

    നമസ്തെ ജീ.... 🙏🏻🙏🏻🙏🏻 ഞാൻ അശ്വതി ആണ്, സ്ഥിരമായി ഞാൻ ദർശിക്കുന്ന ക്ഷേത്രമാണ് എന്റെ വീടിനടുത്തുള്ള മഹാദേവക്ഷേത്രം. അവിടെ മഹാവിഷ്ണുവും ഉണ്ട് ഇവിടെഞാൻ എന്നാലവുന്നപോലെ മാലയും വഴിപാടുകളും ചെയ്യുന്നുണ്ട്.... എങ്കിലും ഈ നല്ല അറിവ് നൽകിയതിന് വളരെ നന്ദി.... 🙏🏻

  • @jaiminianiyan6195
    @jaiminianiyan6195 2 месяца назад +1

    Namaskaram Hariji

  • @geethasumathi4195
    @geethasumathi4195 2 месяца назад +1

    Thanks Hariji 🙏🙏🙏❤️

  • @VSA-g6t
    @VSA-g6t 2 месяца назад +1

    Namaskaram🙏🙏🙏
    Sahayikkenam
    Joli labhyatha
    Sambathika abhivrithi
    Ishta vivaham
    ithrayum karyangal nadakkuvanay prardhanayil ulppeduthenam...
    Akhila -punartham.
    Maranathinte munnilanu.sahayikkenam,rakshikkenam.franthupidichu jeevikkayanu munnilulla oro nimishangalilum.pls

  • @BabyMadhu-s5q
    @BabyMadhu-s5q 2 месяца назад

    Thanks therumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼 Bhadrakali temple ellaa Devi temple mathrame ullu thirumeni avide pokamoo

  • @anupamapa9460
    @anupamapa9460 2 месяца назад +1

    Thank you 🙏

  • @nikhilkrishna8628
    @nikhilkrishna8628 2 месяца назад +1

    🙏ഹരി മോനെ ❤❤❤❤

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 2 месяца назад +1

    നമസ്കാരം 🙏🙏🙏
    ഓം ഹ്രീം കാളിയേ നമഃ 🙏🙏🙏

  • @sindhup6633
    @sindhup6633 2 месяца назад

    നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 ഞങ്ങളുടെ വസ്തു വിറ്റുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ ഹരിജീ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏🙏🙏🙏🙏

  • @abhilashpoulabhilashpoul6405
    @abhilashpoulabhilashpoul6405 2 месяца назад +1

    അഭിലാഷ് പൂരം വിവാഹം നടക്കാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണെ

  • @getha4435
    @getha4435 2 месяца назад +1

    ഓകെ ജീ, ഗുരുവായൂർ പോകണം എന്നു വിചാരിക്കുന്നു അതിന്നു സാധിക്കടെട. ഹരേ കൃഷ്ണാ🙏 നമസ്തേ ജീ🙏💕

  • @HandartByAnna
    @HandartByAnna 2 месяца назад

    Thirumeniye neril kanan sadhikkumo. Undenkil onnu parayumo

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 месяца назад +1

    നമസ്കാരം ഹരി ജി 🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️അങ്ങ് പറഞ്ഞത് പോലെ എല്ലാം ചെയ്യാം ഹരി ജി 🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 месяца назад

      പ്രാർത്ഥിക്കാം

  • @nizilaniveda2994
    @nizilaniveda2994 2 месяца назад +1

    Namaskaram,🙏🙏

  • @saraswothyammasaraswothy5335
    @saraswothyammasaraswothy5335 2 месяца назад

    ഹരി എനിക്ക് കുറെ ഞാൻ കടത്തിലും മുങ്ങി നിൽക്കുകയാണ് എന്റെ വീട് പാർട്ടി ഹരിജ ഞാൻ കടത്തിൽ മുങ്ങി നിൽക്കുകയാണ് എന്റെ അവസ്ഥയും വിറ്റ് കടം തീർക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @saraswothyammasaraswothy5335
      @saraswothyammasaraswothy5335 2 месяца назад

      ഹരി ഞാൻ കടത്തിൽ മുങ്ങി നിൽക്കുകയാണ് എന്റെ വീട് സ്ഥലവും കടം തീർക്കാൻ പ്രാർത്ഥിക്കണം

  • @Malligapadmanabhan
    @Malligapadmanabhan 2 месяца назад

    Hariji ശങ്ക് എഗിനെ pooja മുറിയിൽ vekannam

  • @haripriya-789
    @haripriya-789 2 месяца назад +1

    Thanku 🙏🙏

  • @RajaniDevaraj-rx7bk
    @RajaniDevaraj-rx7bk 2 месяца назад

    Namaskaram thirumeni, eh moolam nakshathrakarke eppol mosam samayamano thirumeni, ennum onninu piraka matonnai oro asugangalum budhimuttukalumane, ethine enthane pariharama cheyandath thirumeni namajapavum ambalathilpovukayum okke cheyunnude marupaditharane thirumeni

  • @geethaprasanna3400
    @geethaprasanna3400 2 месяца назад

    Namaskaram thirumeni ante makante kadabadhyathalal theerane prarthikane sujith aayillyam

  • @lisymolviveen3075
    @lisymolviveen3075 2 месяца назад +2

    🙏🙏🙏🙏🙏

  • @RajaniDevaraj-rx7bk
    @RajaniDevaraj-rx7bk 2 месяца назад

    Namaskaram thirumeni dhanukoorukar 😢sreekrishnashethrathil pokanam ennuparanju ethu vishnushethrathilayalum mathiyo evide aduthullath vishnu shethramanu deyavai oru marupadi tharane thirumeni paranja pachakarpoorathine vidya njanum cheyunnud

  • @sindhuraj7195
    @sindhuraj7195 2 месяца назад

    Gmg ഹരിജി എല്ലാ നന്മകളും nerunnuh🙏🏻🙏🏻❤️🌹

  • @rinaps2928
    @rinaps2928 2 месяца назад

    🙏🙏🙏 ഹരിജി 🙏🙏🙏വരാഹി അമ്മയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപെടുത്തണേ 🙏🙏🙏
    ജോയ്കുമാർ അശ്വതി, റീന ചിത്തിര, രുഗ്മിണി വിശാഖം, റോഷൻ പൂരൂരുട്ടാതി, പ്രണോയ് ഉത്രട്ടാതി 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 месяца назад

      പ്രാർത്ഥിക്കാം

  • @anithadhanadas2618
    @anithadhanadas2618 2 месяца назад

    Amrutha AYILAM Molude Vivaham Nadakkan Prarthikkane Hariji

  • @sheelakd7413
    @sheelakd7413 2 месяца назад

    നമസ്കാരം ഹരിജി. ഷീല തിരുവാതിര jithin പൂരാടം കടം loan തിരുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ

  • @MiniMonachan-lf7et
    @MiniMonachan-lf7et 2 месяца назад +5

    ശുഭദിനം ഹരിജി വരാഹി അമ്മയുടെ അനുഗ്രഹം കൊണ്ട് എന്റെ മോൾ പരീക്ഷയിൽ വിജയിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @nizilaniveda2994
      @nizilaniveda2994 2 месяца назад

      എന്റെ മോൾക്ക് Admission കിട്ടി. വരാഹി അമ്മ🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 месяца назад

      Good 😊

    • @nizilaniveda2994
      @nizilaniveda2994 2 месяца назад

      @@AyiravallimediaMsc
      Cusat🙏🙏

  • @sumathykv4446
    @sumathykv4446 2 месяца назад +2

    Hari mon തൊട്ടിരിക്കുന്ന പച്ച കുംകുമം ഞാൻ പൂജ കടയിൽ ചോദിച്ചു 2 കടയിൽ ചോദിച്ചു കിട്ടിയില്ല ഇത് ഇനി എവിടന്നു കിട്ടും????

  • @gayathrip3857
    @gayathrip3857 2 месяца назад

    ഷീന രേവതി ദേഹസുഖത്തിനു വേണ്ടി പ്രത്യേകം പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി🙏🙏🙏🙏🙏

  • @AnumolAnumol-e9r
    @AnumolAnumol-e9r 2 месяца назад +1

    Thanks you

  • @prameelanarayanan
    @prameelanarayanan 2 месяца назад

    🙏🙏

  • @sarojinir1629
    @sarojinir1629 2 месяца назад

    Chamundi temple il mathiyo. Avide thettiipoovu samarpichu.

  • @radhikashimod6664
    @radhikashimod6664 2 месяца назад

    Puthiya arivukalpakarnnunalkiya thirumenikku 👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @sobhagnair8709
    @sobhagnair8709 2 месяца назад

    Namaskaram harikutta🙏

    • @Ayiravallimedia
      @Ayiravallimedia  2 месяца назад

      നമസ്കാരം ശോഭന ജി

  • @ksmitha4312
    @ksmitha4312 2 месяца назад

    നമസ്കാരം തിരുമേനി

  • @sheejaraveendranathan122
    @sheejaraveendranathan122 2 месяца назад

    നമസ്കാരം ഹരി ജീ
    എന്നാണ് വാവ് ബലി വരുന്നത്.
    ദയവായി ഒന്ന് പറഞ്ഞ് തരണേ🙏🙏🙏

  • @prajulprajul4234
    @prajulprajul4234 2 месяца назад +1

    നമസ്കാരം harji 🙏എന്നെ കടക്കണിയിൽ നിന്ന് ഒന്ന് മോജിപിക്കണേ 🙏പ്രാർത്ഥിക്കണേ ഒരു പരിഹാരവും ഫലവത്തകുന്നില്ല 😓എന്താണെന്നറിയില്ല ഹരിജി 🕉️🙏

    • @Ayiravallimedia
      @Ayiravallimedia  2 месяца назад

      തീർച്ചയായും പ്രാർത്ഥിക്കാം

  • @Parekkadan7222
    @Parekkadan7222 2 месяца назад

    ഹരി ജി നക്ഷത്രഗതം അതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @RajanRajan-wj3kx
    @RajanRajan-wj3kx 2 месяца назад

    ഹരി സൗണ്ട് ഒരുമാതിരി ഒരുമാതിരി ഇരിക്കുന്ന നാലമ്പല ദർശനം എല്ലാം കഴിഞ്ഞു വന്നപ്പോൾ പനി പിടിച്ചതാണോ

  • @bhageerathisaroj9117
    @bhageerathisaroj9117 2 месяца назад +1

    എന്നും വിഘ്നേശ്വരന് നെയ്യ് വിളക്ക് കത്തിക്കുന്നു. പറ്റുന്ന ശനിയാഴ്ച ക്ഷേത്രത്തിൻ പോകുന്നു. 🙏🙏

  • @kumarykumary9844
    @kumarykumary9844 2 месяца назад

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @HeazalPramod
    @HeazalPramod 2 месяца назад

    Namaskaaram 🙏🏻

  • @kumarykumary9844
    @kumarykumary9844 2 месяца назад

    Kumary പൂയം മനു ചിത്തിര 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethas329
    @geethas329 2 месяца назад

    🙏ഹരിജീ

  • @geetha8825
    @geetha8825 2 месяца назад

    Geetha chithira

  • @Honeymol-hd1oc
    @Honeymol-hd1oc 2 месяца назад

    നമസ്കാരം

  • @adarshvenugopal9109
    @adarshvenugopal9109 2 месяца назад

    ഒരു സംശയം ചോദിച്ചോട്ടെ.
    ഒരേ സമയം ഒരുപാട് ദേവന്മാരുടെ നാമം ജപിക്കുന്ന രീതി ആണോ, അതോ ഇഷ്ട ദേവൻ്റെയും കുടുംബ ദേവതയുടെയും മാത്രമെ ചൊല്ലാൻ പാടുള്ളു എന്ന് ഉണ്ടോ.
    ഞാൻ നിത്യവും നമഃ shivayayum, നാരായണായ നമ യും, ഹരേ രാമ മന്ത്രവും , bhadrakaali pathum, mahalakshmi ashtakavum chollarund.koodathe muruganteyum ganapathiyud3yum, ayyappa swamiyudeyum manthrangal chollum.
    Ee reethi Sheri aanoo.
    Reply tharane

  • @AmmuDasankp
    @AmmuDasankp 2 месяца назад

    ഹരിഎട്ടാ
    രുദ്രകാളി ദേവിയും ഭദ്രകാളി ദേവി ആണോ അതിനെ കുറിച്ച് ഒന്നു പറഞ്ഞ് തരുമോ ഞങ്ങൾ താമസിക്കുന്നത് ത്യശൂർ ഭാഗത്ത് ആണ് അടുത്ത് ഉള്ളത് എനിക്ക് ഭദ്രകാളി ദേവിക്ക് ഒരു വഴിപാട് കൊടുക്കാൻ ഉണ്ട് ഞാൻ ചോദിച്ച് അവരും പറയുന്നത് കൊടുങ്ങല്ലൂർ മാത്രമാണുള്ളത് ഞങ്ങളുടെ താമസികിനടുത്ത് വനദുർഗ ദേവിഅധികവും രുദ്രകാളി ദേവിയുടെ അടുത്ത് വഴിപാട് ചെയ്യാൻ പറ്റുമോ

  • @sheelajbsheelajb802
    @sheelajbsheelajb802 2 месяца назад

    ❤❤❤❤❤🙏🙏🙏

  • @itsmerock242
    @itsmerock242 2 месяца назад

    ❤❤

  • @mariatom4myfriends
    @mariatom4myfriends 2 месяца назад

    എന്ത് ചെയ്തിട്ടും രക്ഷ ഇല്ലല്ലോ. വിജി ആയില്യം

  • @SASIKALA-nn1cj
    @SASIKALA-nn1cj 2 месяца назад

    നമസ്കാരം മോനെ......🕉️🕉️🕉️🕉️

  • @Mrugasnehikal817
    @Mrugasnehikal817 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnannair8510
    @krishnannair8510 2 месяца назад

    Athe

  • @babygirijasajeevan9104
    @babygirijasajeevan9104 2 месяца назад

    ,,🙏🙏🙏

  • @deepasanthosh6402
    @deepasanthosh6402 2 месяца назад

    ❤❤❤❤❤❤❤❤❤

  • @GirijaR-h1t
    @GirijaR-h1t 2 месяца назад

    ഹരിജി ഒരു സംശയത്തിന് marupaditharane പ്ലീസ് എൻ്റെഅമ്മ ജൂൺ27ചൊവ്വ പകൽ11 മനിക്കുനിര്യതയയി15 ന് varkalapoyiasthinimanjanam ചെയ്തു ഈ വാവിന് അമ്മക്കുവേണ്ടി ബലിയിടമോ

    • @Prasanth322
      @Prasanth322 2 месяца назад +1

      1 വർഷം ആയിട്ട് ആണ് കർക്കിടക വാവിന് ബലി ഇടേണ്ടത്

    • @GirijaR-h1t
      @GirijaR-h1t 2 месяца назад

      Thanks 🙏🙏 🙏

    • @Prasanth322
      @Prasanth322 2 месяца назад

      @@GirijaR-h1t 👍👍

  • @Dragon_lilly22
    @Dragon_lilly22 2 месяца назад

    ആരാണ് ആയിരം വല്ലി തമ്പുരാൻ.. ഒന്ന് പറയാവോ please... എന്റെ കുടുംബ ക്ഷേത്രത്തിൽ ഇതാണ് ആരാധികനെ.. ഞൻ ഇന്ന അറിഞ്ഞേ... ഒന്ന് paeayo

  • @saalusaalumohan
    @saalusaalumohan 2 месяца назад

    Ohm agarshaya aharshaya swagaaa 😢illath cheayythitt onnum upakaram ayillaaa 😢

  • @leenasanthan49
    @leenasanthan49 2 месяца назад

    🙏🙏🙏🙏🙏🍁✨

  • @aaditkumar2559
    @aaditkumar2559 2 месяца назад

    Nalam Apalam Avdayam Aalam poyi Sheriya I Reeti paruyu

  • @AmmuDasankp
    @AmmuDasankp 2 месяца назад

    വജ്രഘോശം വജ്രവാരാഹിയെ നമ
    കൃഷ്ണദാസ് ഉത്രം
    സുചിത്ര അശ്വതി

  • @sunithakannan4329
    @sunithakannan4329 2 месяца назад

    Sunitha kannan thriketta

  • @sujathasasikumar2818
    @sujathasasikumar2818 2 месяца назад

    പറയുന്നത് തെറ്റ് ആണ് എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഈ നിർദേശം എല്ലാവരും ഡിസ്‌ ലൈക്ക് ചെയ്യുക

  • @sreekalacs9531
    @sreekalacs9531 2 месяца назад

    🙏🙏🙏🙏🙏🙏🙏

  • @sasidharannairt9038
    @sasidharannairt9038 2 месяца назад

    Saji Moolam,Sthalam jananam? 😂

  • @arzamariyam8389
    @arzamariyam8389 2 месяца назад +1

    Sir nte number tharamo pls

  • @lachunandu7209
    @lachunandu7209 2 месяца назад +1

    Thank you so much

  • @jishajayaprakash3534
    @jishajayaprakash3534 2 месяца назад

    🙏🙏

  • @shymaanu2138
    @shymaanu2138 2 месяца назад

    🙏🙏🙏🙏🙏

  • @sujazana7657
    @sujazana7657 2 месяца назад

    🙏👍❤️

  • @MiniMinibiju-r1c
    @MiniMinibiju-r1c 2 месяца назад +2

    Thanku.

  • @aleyammacy7370
    @aleyammacy7370 2 месяца назад

    🙏🙏🙏

  • @chatrapathi8627
    @chatrapathi8627 2 месяца назад

    🙏🙏🙏

  • @aiswaryaharish871
    @aiswaryaharish871 2 месяца назад

    🙏🏻❤️

  • @Raji_827
    @Raji_827 2 месяца назад

    🙏🙏🙏

  • @LekhaPoojari-gb9zz
    @LekhaPoojari-gb9zz 2 месяца назад

    🙏

  • @Harshith740
    @Harshith740 2 месяца назад

    🙏🏼🙏🏼🙏🏼