നിന്റെ ആവശ്യങ്ങളുടെ Date- കൾ എഴുതി വച്ചോ..! ഈ ആരാധനയിൽ അത്ഭുതം ഉറപ്പ്/Kreupasanam mathavu/Jesus pray

Поделиться
HTML-код
  • Опубликовано: 10 окт 2024
  • നിന്റെ ആവശ്യങ്ങളുടെ Date- കൾ എഴുതി വച്ചോ..! ഈ ആരാധനയിൽ അത്ഭുതം ഉറപ്പ്/Kreupasanam mathavu/Jesus pray
    jesusprayermalayalam
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory

Комментарии • 225

  • @SindhuSindhu-fc3fs
    @SindhuSindhu-fc3fs 3 дня назад +1

    ഞാനിപ്പോൾ അനുഭവിക്കുന്ന വേദനകളും ടെൻഷനുകളും എല്ലാം മാറ്റി തരണമേ എന്റെ മനസ്സിനെ ഭയം നീക്കി തരണമേ ഒക്ടോബർ 10 അമ്മേ മാതാവേ കാത്തുകൊള്ളണം കാവലാകണമേ 🙏🏼🙏🏼🙏🏼🙏🏼

  • @messifen4414
    @messifen4414 3 дня назад +1

    Ammae Mathavae anneyum ante kudimbatheyum rekshikenamae Amen 🙏

  • @SobhaSudevan
    @SobhaSudevan 3 дня назад +1

    മാതാവേ മകൾക്കു എത്രയും വേഗം സന്താനഭാഗ്യം കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🌺🌺🌺🌺🌺❤️❤️❤️❤️❤️

  • @stenishaji7931
    @stenishaji7931 3 дня назад +1

    അമ്മേ പരിശുദ്ധ അമ്മേ.. എന്റെ കുഞ്ഞിനെ തൊടണ്ണണമേ അനുഗ്രഹിക്കണ്ണമേ നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ തരണമേ

  • @SobhaSudevan
    @SobhaSudevan 3 дня назад +1

    മാതാവേ മകൾക്കു എത്രയും പെട്ടെന്നു ഒരു നല്ല ജോലി ശരിയാക്കി കൊടുത്തു അനുഗ്രഹിക്കണമ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🌺🌺🌺🌺🌺❤️❤️❤️❤️❤️

  • @lekhalekhapg928
    @lekhalekhapg928 3 дня назад

    അമ്മേ മാതാവേ എന്റെ മോനു ഉടനെ ജോലി കിട്ടണേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SindhuSindhu-fc3fs
    @SindhuSindhu-fc3fs 3 дня назад +1

    എന്റെ മോനെ പഠിക്കാനുള്ള മനസ്സ് കൊടുക്കണം എന്റെ മനസ്സിൽ ദുഷിച്ച ചിന്തകളെല്ലാം മാറ്റി കൊടുക്കണം നല്ല മനസ്സോടുകൂടി സ്കൂളിൽ പോകാനായി അനുഗ്രഹിക്കട്ടെ മാതാവേ ഒരു മടിമാറി നല്ല മനസ്സോടു കൂടി അവനെ സ്കൂളിൽ പോകുവാൻഅനുഗ്രഹിക്കണമെന്ന്

  • @lucysunny3705
    @lucysunny3705 3 дня назад +1

    അമ്മ മാതാവേ എന്റെ അഞ്ചു മോൾക്ക്‌ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ

  • @jishashiju4153
    @jishashiju4153 3 дня назад +1

    Amme mathave ഞങ്ങളുടെ കുടുംബത്തിലെഎല്ല പ്രശനകളും മാറ്റി സമാദാനത്തിൽ ജീവിക്കുവാൻ ഒക്ടോബർ 14 മുതൽ സാധിക്കണമേ അമ്മേ

  • @anushibu8111
    @anushibu8111 3 дня назад

    പരിശുദ്ധ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആറ് നിയോഗത്തിന്റെ കൂടെ നഷ്ട്ടപെട്ടു പോയ മൊബൈലുകളിൽ ഒരെണ്ണം തിരിച്ചു നൽകണമേ പരിശുദ്ധ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @messifen4414
    @messifen4414 3 дня назад +1

    Vinay antaduthu thirichu varenamae❤Ammae Mathavae Amen🙏

  • @Lizybiju-t3d
    @Lizybiju-t3d 3 дня назад

    അമ്മേ മാതാവേ കഴിഞ്ഞദിവസങ്ങളിൽ ഹോസ്പിറ്റലിൽ ആയിരുന്ന ചേട്ടനെ പ്രാർഥന കേട്ട് സൗഖ്യംനൽകി അനുഗ്രഹിച്ചു🙏🙏🙏ആമേൻ

  • @AjithaK-rf4fg
    @AjithaK-rf4fg 3 дня назад

    മാതാവേ 2025 ഏപ്രിൽ മാസം 25 ന് അനു വെട്ടന്റെ കൂടെ ഞങ്ങൾക്ക് ഒന്നിച് ജീവിതം തുടങ്ങാൻ കഴിയണം മാതാവേ കനിയേണം മാതേ

  • @satheeshkumarg4018
    @satheeshkumarg4018 3 дня назад

    മാതാവേ ഈ മാസം ഇരുപതാം തീയതി കെഎസ്എഫ്ഇയിൽ പൈസ അടയ്ക്കാനുള്ള അനുഗ്രഹം തരണമേ

  • @Ebroxff
    @Ebroxff 3 дня назад +1

    അമ്മേ മാതാവേ എന്റെ മകന് ഹരിയാനയിൽ നവോദയ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അവനെ അമ്മേ നല്ല ബുദ്ധിയും ഓർമ്മശക്തിയും നൽകി അമ്മ അനുഗ്രഹിണേമേ ആമേൻ

    • @ShamalJhon
      @ShamalJhon 3 дня назад

      Amme suger normal Aakaneee.montte Weight kurayanne.fittess maraneeee.kaal Sheriyakkaneee.🙏🙏🙏🙏🙏🙏🙏

  • @thankammama1501
    @thankammama1501 3 дня назад

    അമ്മേ മാതാവേ എൻ്റ മകൻ്റ ജോലി സ്ഥലത്തെ ബുദ്ധിമുട്ടുകൾ മട്ടികൊടുക്കണമേ അവനെ അനുഗ്രഹിക്കണമേ

  • @lucysunny3705
    @lucysunny3705 3 дня назад +1

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏

  • @Ebroxff
    @Ebroxff 3 дня назад

    കൃപാസനം അമേ മാതാവേ പത്തിൽ പഠിക്കുന്ന എന്റെ മകൻ അഭിജിത്ത് രാമന് പഠിക്കാനും നല്ല ഓർമ്മ ശ്തിയും നൽകി അവനെ അനുഗ്രഹിക്കേണമേ ആമേൻ

  • @JayasreeR-lz9kx
    @JayasreeR-lz9kx 3 дня назад

    അമ്മേ,മാതാവേ,കൃപാസനംഅമ്മേ,ഞങ്ങളുടെമോൾക്ക് അമ്മയുടെ കാരുണ്യമുണ്ടാകണേ.അമ്മയുടെ അനുഗ്രഹം കൊണ്ട് മോൾക്ക് UKയിലെ വിസയുള്ള ജോലി ലഭിയ്കണേ. നവംബർ ഒന്നിനു തന്നെ അമ്മമാതാവിന്റെ അനുഗ്രഹത്താൽ ജോലിയിൽ കയറാൻ കഴിയണേ അമ്മേ🙏🙏🙏🙏🙏

  • @rajans4508
    @rajans4508 3 дня назад

    കൃപാസനം പ്രസാദവര മാതാവെ മക്കളുടെ വിദ്യാഭ്യാസത്തിനെ അനുഗ്രഹിക്കണമെ

  • @sumavarghese205
    @sumavarghese205 3 дня назад

    Parusudda ammae Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen Sthotharam Karthave Hallelujah Amen 🙏 Kripasanam Mathave Aviduthe Thriru Kumaranode Gangalkku Vendi Apekshikkename Ammae Amen Sthotharam Karthave Hallelujah Amen 🙏

  • @MayakumariRamachandranbNair
    @MayakumariRamachandranbNair 3 дня назад

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തിനെയും അങ്ങയുടെ കൽക്കൽ സമർപ്പിക്കുന്നു എന്റെ കുടുംബത്തിന്റെ സങ്കടങ്ങൾ തീർത്തു തരാൻ അമ്മയുടെ പുത്രനോട് അപേക്ഷിക്കണമേ

  • @SathyaseelanKottukkal
    @SathyaseelanKottukkal 3 дня назад

    അമ്മേ! എന്റെ പ്രാർത്ഥന എന്റെ കർത്താവ് സ്വീകരിച്ചു. എന്റെ കർത്താവിന്റെ കാരുണ്യത്താൽ എന്റെ ഓപ്റേഷൻ കഴിഞ്ഞു വീട്ടിൽ വന്നു. ദൈവമേ ! അങ്ങയുടെ നാമം മഹത്വപ്പെടുത്തേണമേ! ആമേൻ !

  • @sheltonantony9968
    @sheltonantony9968 2 дня назад

    അമ്മേ പദയാത്രയിൽ പങ്കെടുക്കാൻ 25തിയതിക്ക് മുൻപ് എന്റെ രോഗങ്ങൾ സൗഗ്യം ആക്കി തരണമേ അമ്മേ എന്റെ ആഗ്രഹം എന്റെ നിയോഗം സാധിച്ചു തരണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭

  • @sumapillai4070
    @sumapillai4070 3 дня назад

    മാതാവേ ഈ പതിനാറാം തീയതി മോന്റെ വിസ അതിനുമുമ്പായിട്ട് കുഞ്ഞിന് പോകാൻ തിരിച്ചു പോകാനുള് വീസ വരണമേ മാതാവേ

  • @shivadhevshivadhev3617
    @shivadhevshivadhev3617 3 дня назад

    Mathavee.......ente familiye anugrahikkanamee.....eattante bussinesss okk nalla reethiyil povaname🙏🙏🙏🙏🙏🙏🙏

  • @MJMJohn
    @MJMJohn 3 дня назад

    അമ്മേ മാതാവേ ജനുവരി 31നു മുമ്പായിട്ട് എനിക്ക് ഈ ജോലി സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
    ഡിസംബർ 7നു മുൻബായിട്ട് ഞങ്ങൾക്ക് ഒരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sumapillai4070
    @sumapillai4070 3 дня назад +1

    അമ്മ മാതാവേ എന്റെ അലർജിയുടെ അസുഖം മാറ്റി തരണേ മാതാവേ

  • @Allen_Range
    @Allen_Range 3 дня назад +1

    Amme my son Allen to resprayory problem and all sick mattikodiksnsme

  • @AncyBiju-cg1sp
    @AncyBiju-cg1sp 3 дня назад

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് രോഗസൗക്യവും കടബാധ്യതകളെ നിന്നും ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏❤🙏❤🙏

  • @Ebroxff
    @Ebroxff 3 дня назад

    അമ്മേ മാതാവേ എന്റെ മകൻ അഭിജിത് രാമൻ തിരുവനതപുരം നവോദയ സ്കൂളിൽ പത്തിൽ പഠിക്കുന്ന അവനെ ബുദ്ധിയും ഓർമ്മശക്തിയും നൽകി അവനെ അനുഗ്രഹിക്കേണമേ ആമേൻ

  • @niyakatharine9280
    @niyakatharine9280 3 дня назад

    അമ്മേ മാതാവേ എനിക്ക് ജോലി കിട്ടുവാനും ടീച്ചിങ് ആണ് പഠിച്ചത് എന്റെ ബ്രദർ മാര്യേജ് ആകുവാനും അനുഗ്രക്കണേ 🙏

  • @anushibu8111
    @anushibu8111 3 дня назад

    സിംഗപുരിന്റെ പ്രെദേശത്തേക്ക് പോകാനുള്ള എല്ലാ പേപ്പറുകളും ഒക്ടോബർ 31 നകം ശരിയാക്കി തരുവാൻ ഇടയാക്കണമേ പരിശുദ്ധ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheltonantony9968
    @sheltonantony9968 2 дня назад

    കർത്താവേ രോഗത്താൽ ജീവിക്കാൻ പറ്റുന്നില്ല കർത്താവേ ഒന്ന് സ്പർശിക്കണമേ ഞാൻ സൗഗ്യം പ്രാവിക്കട്ടെ കർത്താവേ സജിനെ സമർപ്പിക്കുന്നു ഒരു രോഗവും ആ മകനേ തൊടാൻ സമ്മതിക്കരുതേ കർത്താവേ ഞങ്ങളുടെ എല്ലാപേരുടെയും രോഗങ്ങൾ സൗഗ്യം തന്നു പരിശുദ്ധ അത്മാവിനാൽ ഞങ്ങളെ നിറക്കണമേ കർത്താവെ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭

  • @shainyratheesh8255
    @shainyratheesh8255 3 дня назад

    ഒക്ടോബർ 15 തിയ്യതിക്ക് എന്റെ കയ്യിൽ 1 ലക്ഷം രൂപ കിട്ടണം ന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണം 🙏😭

  • @messifen4414
    @messifen4414 3 дня назад +1

    Ammae mathavae ante kunjingaleyum,mummyeyum,sahodharangaleyum rekshikenamae Amen 🙏

  • @SuryaChacko
    @SuryaChacko 3 дня назад

    പരി. അമ്മേ മാതാ വേ എനി ക്ക് എൻ്റെ ഭർത്താ വിൻ്റെ കുടും ബക്കാ രോട് എല്ലാ വരോ ടും നല്ല സ്നേഹ ത്തോ ടും ഐക്യ ത്തോ ടും കൂടി ഒത്തൊ രുമ യായി ട്ട് പോ കുവാ ൻ കൃപ തര ണേ. എനി ക്കും എൻ്റെ ഭർത്താ വിനും മകൾ ക്കും എപ്പോ ഴും സന്തോ ഷവും സമാ ധാന വും ഐശ്വ ര്യവും നൽക ണെ'

  • @rajireji1654
    @rajireji1654 3 дня назад

    മാതാവേ ഇന്ന് എൻ്റെ ഭർത്തവിന് ഇന്ന് ഹീമേ ചെയ്യാൻ ആശുപത്രിയിലാണ് നീ കുടെയായിരിക്കണമെ ഹീമേ കഴിയുമ്പോൾ പൂർണ്ണ സൗഖ്യവും മുഴകൾ എല്ലാം നീക്കം ചെയ്യണ മെ അമ്മയുടെ സാക്ഷിയാക്കി മാറ്റേണമെ

  • @RamaniSadhi
    @RamaniSadhi 2 дня назад

    അമ്മോ മാതാവേ എന്നെയും . എന്റെ കുടംബത്തേയും മാതാവിന്റെ കൃപ കൊണ്ട് നിറമാണമോ അമ്മാൻ

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 3 дня назад

    അമ്മേ ഈ ആരാധയിൽ പങ്കു് ചേർന്ന് പ്രാർത്ഥിക്കുന്ന എൻ്റെ യാചന സാധിച്ച് തരുവാൻ പ്രാർത്ഥിക്കുന്നു ആമേൻ

  • @RajanKE-c5f
    @RajanKE-c5f 3 дня назад

    അമ്മേ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എന്റെ മകനെ എത്രയും വേഗം സുഖപെടുത്തണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും മാററി തരേണമേ കരുണ ചെയ്യേണമേ സഹായിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏 ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി😅

  • @Sssssssss-c6f
    @Sssssssss-c6f 3 дня назад

    Ente pithave anugrhikename katholane daivame amen nahni daivame 🙏🏽 hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @kaladevipn1803
    @kaladevipn1803 3 дня назад

    അമ്മ മാതാവെ ഈ യോയെ നന്ദി ഞങ്ങളുടെ വീടിൻ്റെ താമാസം കലാദേവി ഡിസംബർ 31 നകം പുഷ്പലത വീട് ഡിസംബർ 31 നകം ഗൗരീപ്രിയ pril ims Exam may 25 CIFS)ആമേൻ🙏🙏🙏

  • @Ebroxff
    @Ebroxff 3 дня назад

    മാതാവേ എനിക്ക് ഒക്ടോബർ 28 ന് എന്റെ ഉടമ്പടി പുതുക്കാൻ അമേ എന്നെ ഒന്ന് സഹായിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ

  • @Ebroxff
    @Ebroxff 3 дня назад +1

    അമ്മേ മാതാവേ എന്റെ മകൻ അഭിജിത് പത്തിൽ ആണ് പഠിക്കുന്ന 2025 ൽ മാർച്ച് ൽ നടക്കുന്ന പരീക്ഷക്ക് നല്ല മാർക്ക് കീടണം എന്റെ മേനെ അമ്മേ അനുഗ്രഹിക്കേണമേ ആമേൻ

    • @sujajose4012
      @sujajose4012 3 дня назад

      Amme molkku job il uyarchakodukkaname

  • @lijishijulijishiju3288
    @lijishijulijishiju3288 3 дня назад

    അമ്മേ മാതാവേ 10/11/2024 ന് മുൻപ് ഞങ്ങളോടുള്ള പിണക്കം എല്ലാം മറന്ന് അച്ഛൻ ഞങ്ങളെ നലുപേരേം വീട്ടിലേക്ക് വിളിക്കണേ അമ്മേ എൻ്റെ വിഷമം കണ്ട് സഹായിക്കണേ ആമേൻ ✝️✝️🙏🙏

  • @rakeshav1691
    @rakeshav1691 3 дня назад

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർഥനകൾ കേൾക്കണമേ 🙏😭

  • @davissherly2167
    @davissherly2167 3 дня назад

    അമ്മേ മാതാവേ എൻ്റെ മകൾ മരിയ ക്ക് PhD ക്ക് അഡ്മിഷൻ ഈ മാസം തന്നെ കിട്ടാൻ കർത്താവിനോട് പ്രാർത്ഥിക്കണമേ

  • @_world_of_soni_
    @_world_of_soni_ 3 дня назад +1

    അമ്മ മാതാവേ ഈ മാസം 15 നു മുൻപ് എംപ്ലോയ്മെന്റ് നിന്നും ജോലിക് കാൾ ലെറ്റർ വരണം അനുഗ്രഹിക്കണം അമ്മേ

  • @Tech-Tron
    @Tech-Tron 3 дня назад +4

    2024 ഡിസംബർ 29 ആം തീയതിക്ക് മുമ്പായി എൻറെ മകന് യുകെയിൽ പി എസ് ഡബ്ലിയു അല്ലെങ്കിൽ വിസ സ്പോൺസർ ചെയ്തു കിട്ടുവാനും അമ്മയുടെ സഹായം അമ്മയുടെ കൃപ അമ്മയുടെ കാരുണ്യം അമ്മയുടെ അനുഗ്രഹം എന്നിവ എൻറെ മകൻറെ മേൽ ഉണ്ടായിരിക്കണം അമ്മയെ ഈ ഡേറ്റ് ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മയെ കൊണ്ട് അസാധ്യമായത് ഈ ലോകത്തിൽ നിന്ന് ഞാൻ പൂർണ്ണമായിട്ടും പൂർണ്ണ മനസ്സോടെ ഞാൻ വിശ്വസിക്കുന്നു

  • @AvarachanM.P
    @AvarachanM.P 3 дня назад

    അമ്മ മാതാവേ നാളെ വൈകിട്ട് 5 മണിയ്ക്ക് മുമ്പ് 3ലക്ഷം രൂപ വേണം അതിനുള്ള മാർഗ്ഗം മാതാവേ ഞങ്ങൾക്ക് ഈശോയിൽ നിന്ന് വാങ്ങിച്ചു തരണമേ🙏🙏🙏🙏🙏

    • @sebastianjoseph8536
      @sebastianjoseph8536 3 дня назад

      😅😢😅 അമ്മേ മാതാവെ എന്റെ കുടുംബത്തിൽ എന്റെ മക്കൾ ടെ സങ്കടങ്ങളിൽ അമ്മ ഇടവെടണമെ😅💋

  • @Ebroxff
    @Ebroxff 3 дня назад

    മാതാവേ എനിക്ക് ഒക്ടോബർ ഈ മാസത്തിൽ എന്റെ ഉടമ്പടി പുതുക്കാൻ അമ്മേ എന്നെ ഒന്ന് സഹായിക്കണമേ ആമേൻ

  • @JayasreeR-lz9kx
    @JayasreeR-lz9kx 3 дня назад

    അമ്മേ,മാതാവേ,കൃപാസനം അമ്മേ, ഞങ്ങളുടെ മകൾക്ക് നവംബർ ഒന്നിനു തന്നെ UK യില് വിസയുള്ള ജോലികിട്ടാൻ , അമ്മ അനുവദിയ്കണേ🙏🙏🙏🙏🙏

  • @lijishijulijishiju3288
    @lijishijulijishiju3288 3 дня назад

    അമ്മേ മാതാവേ 15/11/2024 ന് മുമ്പ് ഞങ്ങൾക്ക് സ്വന്തമായി നല്ലൊരു വസ്തു വാങ്ങാൻ സഹായിക്കണേ ആമേൻ ✝️✝️🙏🙏

  • @RamaniSadhi
    @RamaniSadhi 2 дня назад

    മാതാവോ എന്റെ മോൾക്ക് ശാന്തിയും സാമാധാനവും നൽകണമേ അമ്മോൻ

  • @heksysam9813
    @heksysam9813 3 дня назад

    അമ്മേ മാതാവേ.. എന്റെ മകൻ ജർമനിക്കു പോകൻ 2024 ജനുവരി 25 ന് കൃപ നല്കണമേ... 5 ലക്ഷം രൂപ വേണം 🙏🏼🙏🏼🙏🏼

  • @mollyisac7211
    @mollyisac7211 3 дня назад

    Amma Mathave Sanjunu nalla joli nalki Anugrahikkaname Ave Mariya

  • @RenitaKj-lu9ne
    @RenitaKj-lu9ne 3 дня назад

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave anugrahikename amen

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 3 дня назад

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @lissyjose4600
    @lissyjose4600 3 дня назад

    Des30 avumbozhekkm monte kalyanathnu oru utharam tharaneme.Amma mathave anu

  • @Tech-Tron
    @Tech-Tron 3 дня назад

    അമ്മ മാതാവേ ഒക്ടോബർ 15ന് മുമ്പായി യുകെയിൽ 2024 എൻറെ അമ്മയുടെ ഗവൺമെൻറ് ജോലി കിട്ടുവാൻ സഹായത്തിന് മാതാവേ

  • @SuryaChacko
    @SuryaChacko 3 дня назад

    എൻ്റെ ഭർത്താ വിന് നല്ലൊ രു പുതി യ കൃഷി സ്ഥലം കൃഷി ചെയ്യാ ൻ ഒരുക്കി കൊടു ക്കണെ മാതാ വേ'

  • @antonyjomon3196
    @antonyjomon3196 3 дня назад

    എന്റെ അമ്മയ്ക് സ്കാൻ 10 തിയതി ചെയ്യുബോൾ ഒരു രോഗവും ഉണ്ടാവാലെ മാതാവേ കാക്കണേ

  • @beautyqueen2489
    @beautyqueen2489 3 дня назад

    Nanni yeshuve nanni. Amma mathave nanni nanni

  • @omanaamma6263
    @omanaamma6263 3 дня назад +1

    എന്റെ മക്കളെ അനുഗ്രഹിക്കണമേ. എന്റെ കടം വിട്ടാൻ, 10/ലക്ഷം രൂപ വേണം. തരണമേ.

  • @shanivava4319
    @shanivava4319 3 дня назад

    അമ്മേ എനിക്ക് വസ്തു വേടിക്കണം വീട് വയ്ക്കണം എനിക്ക് അതിനുള്ള പണം തരണo എന്റെ അമ്മേ kay വിടരുതേ എന്നെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷി അക്കണേ

  • @praseethak763
    @praseethak763 3 дня назад

    Mathavea achiudea monum molkum oru vishamavum varutharuthea mathavintea anugraham annum kudea undakanea avarku 2 perkum sambalam kuttikodukkanulla manasu udakkikodukkanea

  • @mollyjose7741
    @mollyjose7741 2 дня назад

    December 30 നു മുൻപ് എന്റെ മോൾക്ക് FMGE pass ആകുവാനുള്ള കൃപ തരണേ മാതാവേ

  • @AmbiliManiyan
    @AmbiliManiyan 3 дня назад

    🙏 Amme 🙏 ente 🙏 kudumbhathe 🙏 anugrahikkeneme 🙏

  • @SobhaSudevan
    @SobhaSudevan 3 дня назад

    പരിശുദ്ധമാതാവേ മകൾക്കു എത്രയും പെട്ടെന്നും ഒരു വിവാഹം ശരിയാക്കി തന്നു അതു നല്ല രീതിയിൽ നടത്തി തന്നു അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🌺🌺🌺🌺🌺❤️❤️❤️❤️❤️

  • @MetildaJoseph-j4n
    @MetildaJoseph-j4n 3 дня назад

    അമ്മേ എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്ടോബർ 25 ആം തിയതിക്കു മുൻപ് എനിക്ക് മാറ്റി തരേണമേ അമ്മേ അവിടെ യും ഇവിടെയും നിന്ന് എനിക്ക് സമ്പത്തികം ഇല്ല എന്ന് പറയുന്നവരോട് എന്റെ അമ്മേ എനിക്ക് എല്ലാം തന്നു എന്ന് പറയാനുള്ള അനുഗ്രഹം തരേണമേ അമ്മേ നാളെ ഞാൻ ഹോസ്പിറ്റലിൽ പോകുവാ എന്റെ കുടെ നി വരേണമേ അമ്മേ എന്റെ കുടെ വരാൻ വേറെ ആരുമില്ല അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Beenabinoy-x9c
    @Beenabinoy-x9c 3 дня назад

    മാതാവേ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ അകറ്റി ഞങ്ങളെ സന്തോഷകരമായ കുടുംബജീവിതം നയിക്കുവാൻ സഹായിക്കേണമേ ആമേൻ

    • @jollympanicker7928
      @jollympanicker7928 3 дня назад

      Monichanu 27th nadakkunna pothuyojam Anukulamayi tharaname amma mathave

  • @sumapillai4070
    @sumapillai4070 3 дня назад

    അമ്മ മാതാവ് എന്റെ മോന് യൂറോപ്പിൽ പോകാൻ വേണ്ടി കൊടുത്ത പൈസ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടണം

  • @jibinmathew7141
    @jibinmathew7141 2 дня назад

    മകൾ ജർമ്മൻ പരീക്ഷ യിൽ വിജയിക്കാൻ ഇടയാക്കുക. എനിക്ക് രോഗസൗഖ്യം ലഭിക്കുക. സാമ്പത്തിക പുരോഗതി ഉണ്ടാവുക

  • @sreekalam3137
    @sreekalam3137 2 дня назад

    അമ്മേ എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ 🙏🙏🙏

  • @padmanabhanpr
    @padmanabhanpr 3 дня назад

    Ammamathave karunachoreyaname

  • @richymathew2410
    @richymathew2410 3 дня назад

    Ente amma mathave parishudha amme daivamathave amme October 8 amme ronymonu Kuwaitil nalla companyil uyarnna salariyil oru nalla joly koduthu anugrahikaname ennu prarthikunnu amen

  • @MariammaCherian-oz9ud
    @MariammaCherian-oz9ud 3 дня назад

    അമ്മാ മാതാവേ എൻ്റെ കേസ് 10/10/2024 ബീനാ വിസ്തരിക്കും അതിനു ശേഷം വിധി ആക്കി ഉയർത്തി പൈസ മേടിച്ച് തരണമേ ആമേൻ

  • @shainyratheesh8255
    @shainyratheesh8255 3 дня назад

    അമ്മേ മാതാവേ ന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണം 😭🙏

  • @ajinjohn7889
    @ajinjohn7889 3 дня назад

    അമ്മ മാതാവ് ഇന്നുതന്നെ അപ്പച്ചന്റെ വിഷയത്തിൽ ഇടപെടണെ ആമ്മെൻ🙏🙏🙏

  • @MohananPrebha
    @MohananPrebha 3 дня назад

    അമ്മേ പരിശുദ്ധ അമ്മേ 21-10-2024ൽ ഞാൻ സ്‌ക്കാനിങ് ചെയ്യാൻ പൊക്കുബോൾ എന്റെ കൃപസനം അമ്മ എന്റെ കു‌ടെ വന്നു എന്റെ സ്‌ക്കാനിങ് അമ്മ തന്നെ എടുക്കണേ എന്റെ കിഡ്നി യുടെ churu

  • @devayanibal5079
    @devayanibal5079 3 дня назад

    അമ്മേ മാതാവേ 10/10/2024പരിശുദ്ധ അമ്മയുടെ തിരുമുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @renjunikhil7611
    @renjunikhil7611 3 дня назад +1

    2024/10/26 മുൻപ് എന്റെ കടങ്ങൾ തീർക്കാൻ ഉള്ള വഴി കാണിച്ചുതരണേ മാതാവേ 🙏🙏🙏🙏

  • @shrlyshrly9237
    @shrlyshrly9237 2 дня назад

    അമ്മ മാതവേ ഞങ്ങളുടെ കടം മറ്റിതര ണമേ ലോണിന്റെ പലിശ കുറച്ചു തരണമേ മാതേ

  • @lucysunny3705
    @lucysunny3705 3 дня назад

    അമ്മേ ഒക്ടോബർ 31 ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്നു എന്റെ അനുമോളുടെ തൈറോയ്ഡ് ഓപറേഷൻ ഇല്ലാതെ മാറ്റിതരണേ അമ്മേ ഞാൻ കൃപസനത്തിൽ വന്ന് സാക്ഷയം പറഞ്ഞോളാം അമ്മേ അനുഗ്രഹിക്കണേ

  • @Tech-Tron
    @Tech-Tron 3 дня назад

    2024 ഡിസംബർ 27 എൻറെ ഇളയ മോൻറെ ബി ടു പരീക്ഷ പാസാക്കി കൊടുക്കണേ മാതാവേ അവനോട് കരുണ വശീകരണം മാതാവേ അവനെ സഹായിക്കാൻ മാതാവേ

  • @Lifeformyson_1710
    @Lifeformyson_1710 3 дня назад

    അമ്മേ മാതാവേ എനിക്കു അമ്മയും അച്ഛനും ഇല്ല ഒരു വികാലങ്കയാണ് ആണ് ഒരു 6 വയസുള്ള മകൻ മാത്രമുണ്ട് ഭർത്താവും ച്ചതിച്ചു പോയി ഉടമ്പടി എടുത്തു കിടപ്പു രോഗികളെ കാണാൻ പ്പോകാൻ പറ്റുന്നില്ല എന്റെ കൂടെ വരണേ മാതാവേ

  • @justinrajjustinraj4929
    @justinrajjustinraj4929 3 дня назад +1

    എൻ്റെ ശരീരത്തിൽചെറിച്ചിൽ ഷുഗർ നടു വേദന ഇപപൂർണ്ണമായി മാറ്റാൻ വേണ്ടി പ്രാർത്ഥിക്കണം

    • @sangeethap.devasia65
      @sangeethap.devasia65 3 дня назад

      പ്രാർത്ഥിക്കാം,ഞാൻ ഇതേ അവസ്ഥയിൽ ആണ്

  • @RajeshS-ib9kl
    @RajeshS-ib9kl 3 дня назад

    Amme Madhave ente kudumbathe kaathukollename ente prarthana kealkkename amean

  • @lijishijulijishiju3288
    @lijishijulijishiju3288 3 дня назад

    അമ്മേ മാതാവേ 14/10/2024 ൽ KSFE യിലെ രണ്ട് ചിട്ടിയും ഞങ്ങൾക്ക് തന്നെ അടിക്കണേ അന്ന് അമ്മ തന്നെ വന്നു ഞങ്ങടെ ചിട്ടി എടുത്ത് സഹായിക്കണേ ആമേൻ ✝️✝️🙏🙏

  • @RejiniMathew
    @RejiniMathew 3 дня назад

    Aamen to amenmathiveourparying🌹🌹🌹❤️❤️❤️💕💕💕🙏🏻🙏🏻🙏🏻toheavan

  • @SelinBijoy-f6m
    @SelinBijoy-f6m 3 дня назад

    Amme mathave ente rohit ettante prshnam ellam matti tarnme amme mathave❤

  • @ashishkurian1958
    @ashishkurian1958 3 дня назад

    Amme Mathave cure my afflictions and bless me to do my job efficiently and calmly and have good sleep and stop my medications for ever.

  • @miniani1825
    @miniani1825 3 дня назад

    അമ്മേ മാതാവേ എന്റെ മകൻെറ പനി മാറാൻ വേണ്ടി പ്രാർത്ഥിക്ണം

  • @midhun-yr2qz
    @midhun-yr2qz 3 дня назад

    Amma mathave nanni eshoya nanni enna anugrahiku

  • @Tech-Tron
    @Tech-Tron 3 дня назад +1

    അമ്മ മാതാവേ അവൻറെ ജോലിയുടെ തടസ്സം മാറ്റി അവന് ഗവൺമെൻറ് ജോലി കിട്ടുവാൻ സഹായിക്കണേ മാതാവേ അവൻറെ സാമ്പത്തിക ക്ലേശങ്ങൾ മാറ്റി കൊടുക്കണം ഇപ്പോൾ ജോലി ചെയ്യുന്ന ഷിഫ്റ്റ് കൂടുതൽ ചെയ്യുവാനും കൂടുതൽ ഷിഫ്റ്റ് കിട്ടുവാനും അവനെ സഹായിക്കണമേ അവൻ പോകണ്ട വഴികൾ അമ്മയെ അറിയുന്നുവല്ലോ അവനു കൂട്ട് ആയിരിക്കണമെന്ന് അവനെ വഴി നടത്തണം അവനെ ബുദ്ധി നൽകണ അവൻറെ ബോധം മണ്ഡലത്തെ നവീകരിക്കുകയും വിശദീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യണ അമ്മ അവന് ഞാനും പകർന്നു നൽകേണമേ ദൈവത്തിന് കീഴ്പ്പെട്ട് ആത്മീയ വിശുദ്ധിയിൽ ജീവിക്കുവാൻ അവനെ സഹായിക്കണമേ അവൻറെ ബലഹീനതകളും കുറ്റങ്ങളും കുറവുകളും കൈകൊണ്ട് അമ്മയുടെ പ്രിയ പുത്രൻറെ യോഗ്യതകൾ എൻറെ മകനെ പ്രാപ്തൻ ആകണം പീഡാനുഭവം അവൻറെ മനസ്സിൽ പതിപ്പിച്ച് ഉറപ്പിക്കേണമേ അവൻറെ ഭാവി സുരക്ഷിതമാണെന്ന് നല്ല പ്രവർത്തിയിലൂടെ ദൈവത്തെ കണ്ടെത്തുവാനും ദൈവസ്നേഹം പുണ്യം അവനു പകർന്നു നൽകണ അവൻറെ വിഭാഗത്തിന് മാറ്റി അവൻറെ വിവാഹം നടക്കുവാൻ സഹായിക്കണമെന്ന് അവൻ ആഗ്രഹിക്കുന്ന പോലെ നാട്ടിൽ വരുവാനും അവൻറെ വിവാഹം നടക്കുവാനും അതിനുവേണ്ട സാമ്പത്തിക അവൻറെ അധ്വാനത്തിലൂടെ കണ്ടെത്തുവാനും അവനെ സഹായിക്കേണമേ അമ്മ മാതാവേ അമ്മ മാതാവിൻറെ ഈശോയുടെ മധ്യസ്ഥ അവൻറെ ജീവിതത്തിലും അവൻറെ മേലും ഉണ്ടായിരിക്കണം ആമേൻ

  • @ashishkurian1958
    @ashishkurian1958 3 дня назад

    Jesus cure my papa's afflictions and bless him to do his activities in a normal way always and cure his recurring seizures for ever.

  • @lazaral236
    @lazaral236 3 дня назад

    അമ്മേ മാതാവേ സുകുകുമാരൻ സാറിന്റെ മകന്റെ അസുഖം മാറ്റികൊടുക്കണമെയ്

  • @ashishkurian1958
    @ashishkurian1958 3 дня назад

    Amme Mathave bless uncles and other relatives to be back to holy sacraments by October 31st. Thank you Jesus.

  • @MariammaCherian-oz9ud
    @MariammaCherian-oz9ud 3 дня назад

    അമ്മാ മാതാവേ എൻ്റെ മകൾക്ക് രോഗ swkiyam തരണമേ dr.പറഞ്ഞു രോഗം പൂർണമായി മറാത്തി ഇല്ലാ അമ്മക്കു മാത്രമേ സാധിക്കൂ ഉള്ളൂ ഞാൻ വന്ന് സാക്ഷി paraum