Solar Tracking System At Low-Cost| കുറഞ്ഞ ചിലവില്‍ ഒരു സോളാര്‍ ട്രാക്കെര്‍ എങ്ങനെ നിര്‍മ്മിക്കാം

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 80

  • @ramankothiri800
    @ramankothiri800 2 года назад

    When I do this I will definitely get in touch thank you

  • @ramankothiri800
    @ramankothiri800 2 года назад

    You are awesome

  • @muhammedhafist.a1700
    @muhammedhafist.a1700 4 года назад +1

    Chettan vera level aanuta..

  • @azeezkc
    @azeezkc 4 года назад +1

    ഞാൻ എന്റെ വീട്ടിൽ സോളാർ പാനലുകൾക്ക് automatic tracker ഇമ്പ്ലിമെന്റ് ചെയ്തിട്ടുണ്ട്. 4 വർഷമായി. Light എമിറ്റിംഗ് diode ഉപയോഗിച്ചാണ് സെൻസിങ് നടക്കുന്നത്. ഒരു വർഷമായി കേടായി കിടക്കുന്നു.

    • @teklab5454
      @teklab5454  4 года назад

      സോളാർ പാനലിൽ നിന്നും ഒരേപോലെ Output ലഭിക്കുന്ന ഒരേ ഒരു മാർഗ്ഗം ഇതാണ് ... ശരിക്കും ഇത് ഉപയോഗിച്ച് കുറഞ്ഞ പാനലിൽ തന്നെ 95% സോളാർ എനർജി എടുക്കാം ...

  • @seenunivedhitha2866
    @seenunivedhitha2866 4 года назад +2

    Hard work never fails. Waiting for next continuation.

  • @CATips
    @CATips 4 года назад

    Nice effort 👌

  • @mnmohamedashraf9864
    @mnmohamedashraf9864 3 года назад

    നല്ല വീഡിയോ . ശെരിക്ക് മനസ്സിലാകുന്ന രീതിയിൽ തന്നെ എടുത്തിരിക്കുന്നു. ഇത് കൊണ്ട് ഒരു 150 w pannelli ൽ നിന്ന് എത്ര Unit Extra ലഭിക്കും ???

    • @teklab5454
      @teklab5454  3 года назад

      സാധാരണ ഒരു പാനലിൽ ശരിയായ Output കിട്ടുന്നത് sunlight പാനലിനു ലെബമായി വരുമ്പോൾ മാത്രമാണ്... അതുകൊണ്ട് തന്നെ Normal Direction വച്ച പാനലുകളിൽ ഏകദേശം 10AM to 3PM വരെയാണ്... എന്നാൽ ട്രാക്കർ സിസ്റ്റം ഉള്ള പാനലുകളിൽ ഏകദേശം 7AM to 5പിഎം വരെ ഒരേപോലെ sunlight കിട്ടുന്നു... അതാണ് വ്യത്യാസം...

  • @muhammedanasakanasak259
    @muhammedanasakanasak259 4 года назад

    Good

    • @Mr331970
      @Mr331970 4 года назад

      ഡിയർ അനസ്. ഇതാണ് എന്റെ നമ്പർ.. 966560990927

    • @teklab5454
      @teklab5454  4 года назад

      @@Mr331970 ഇത് 12 നമ്പര്‍ ഉണ്ടല്ലോ ? ...

  • @alighttechnich7382
    @alighttechnich7382 4 года назад

    Super cheta good

    • @teklab5454
      @teklab5454  4 года назад

      2nd Part httpsyoutu.beuxsmuArW_lg

  • @firdousgarden1178
    @firdousgarden1178 4 года назад +1

    Good project . Keep it up

  • @nisarmm1500
    @nisarmm1500 4 года назад

    250 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 5 താരിഫ് വെവ്വേറെയാണ്. അതായതു 250 യൂണിറ്റ് വരെ ഉപയോഗിക്കുമ്പോൾ 1190 രൂപയാണ് വരുക 50*23.80(2.50+3.:40+4.50+6.10+7.30)
    = 1190
    251 യൂണിറ്റ് ആവുകയാണെങ്കിൽ 1832.30 (251*7.30) അതായത് എക്സ്ട്രാ വരുന്ന ഒരു യൂണിറ്റിന് 642.30 (1832.3 - 1190) ആണ്‌ വരുന്നത്
    251 മാത് മുതൽ എല്ലാ യൂണിറ്റിനും ഒറ്റ താരിഫ് ആയിരിക്കും (5.50 , 6.20 , 6.50 , 6.70 , 7.50)

    • @teklab5454
      @teklab5454  4 года назад

      Thanks for the in-depth description

  • @Abc-qk1xt
    @Abc-qk1xt 4 года назад

    കാര്യമൊക്കെ ശരി. ഇതിനു ബലം കുറയും...

    • @teklab5454
      @teklab5454  4 года назад

      ചേട്ടാ എന്ത് ബലം?

    • @Abc-qk1xt
      @Abc-qk1xt 4 года назад

      @@teklab5454 moving joints വരുമ്പോൾ stability കുറയില്ലേ. പരീക്ഷണ അടിസ്ഥാനത്തിൽ ചെറിയ പാനലിൽ ചെയ്യാം. വലിയ പാനലിൽ ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കാറ്റു പിടിച്ചു താഴെ കിടക്കും...

    • @teklab5454
      @teklab5454  4 года назад

      ചേട്ടാ ഇന്ന് മനുഷ്യൻ നിർമ്മിക്കപ്പെട്ട എല്ലാ ടെക്നോളജിയിലെ നെഗറ്റീവ് കാര്യം നോക്കിയാൽ പരാജയം തന്നെയാണ്...

    • @teklab5454
      @teklab5454  4 года назад

      ചേട്ടൻ പറഞ്ഞത് ശരി തന്നെ!... പക്ഷെ! ഞാൻ ഇവിടെ ചെയ്യ്തത് സ്ട്രോങ്ങ്‌ രണ്ട് സപ്പോർട്ട് സ്റ്റാൻഡിൽ ആണ്... പിന്നെ വെയിറ്റ് 18x4 = 72 Kg... Benefit > രാവിലെ 7 മണിക്ക് തുടങ്ങി വൈകുന്നേരം 6 മണിവരെ ഒരേപോലെ സോളാർ ഔട്ട്പുട്ട് കിട്ടുന്നു... എനിക്ക് ഇത് ഒരു നഷ്ടം ആയി തോന്നിയില്ല... വെയിൽ ഉള്ള സമയം (12 മണിക്കൂർ )...

    • @teklab5454
      @teklab5454  4 года назад

      എന്തായാലും ചേട്ടാ വീഡിയോ കണ്ട് അഭിപ്രായം (കമന്റ് ) എഴുതിയതിൽ വളരെ സന്തോഷം....!

  • @firdousgarden1178
    @firdousgarden1178 4 года назад

    Which motor do you fix for solar rotation ?

    • @teklab5454
      @teklab5454  4 года назад

      4 Wheeler 12 Volt wiper motor

    • @firdousgarden1178
      @firdousgarden1178 4 года назад

      Thank you .
      Well done . Try to use 12v converter instead of inverter it is cheap

  • @prasanthnair5358
    @prasanthnair5358 4 года назад +1

    Mic ശരിയല്ല മാറ്റു......

  • @jafarpp4910
    @jafarpp4910 4 года назад +3

    Sound redy aaakki vid pls

  • @alighttechnich7382
    @alighttechnich7382 4 года назад

    2nd part ഉടനെ ഇടണേ

    • @teklab5454
      @teklab5454  4 года назад

      httpsyoutu.beuxsmuArW_lg 2nd Part

    • @teklab5454
      @teklab5454  4 года назад

      Tek lab എന്ന ചാനൽ subscribe ചെയ്താൽ പുതിയ വീഡിയോ ഇടുമ്പോൾ തന്നെ കിട്ടും

  • @hassanhasssnkuttyk3384
    @hassanhasssnkuttyk3384 4 года назад

    Total cost

  • @shaginkc9032
    @shaginkc9032 4 года назад

    1 hp motor work ചെയ്യാൻ എത്ര watts ഇൻവെർട്ടർ വേണം

    • @4info4
      @4info4 4 года назад +1

      2000w inverter vennam 2.5 kv

    • @teklab5454
      @teklab5454  4 года назад

      SUBMERSIBLE മോട്ടോറിന് 2000 വാട്ട്സ് എടുക്കും ...സോളാറില്‍ വര്‍ക്ക്‌ ചെയ്യുന്ന മോട്ടോര്‍ PUMP വാങ്ങാന്‍ കിട്ടും ....

    • @teklab5454
      @teklab5454  4 года назад +1

      ANY VA INVERTER & SINE WAVE UPS CALL ME 9995014045

    • @shaginkc9032
      @shaginkc9032 4 года назад

      @@teklab5454 സാധാ pump ആണേൽ എത്ര watts എടുക്കും 1hp

    • @shaginkc9032
      @shaginkc9032 4 года назад +1

      @@teklab5454 ok i will 2000 watts ഉള്ള ഇൻവെർട്ടർ എത്രയാ price

  • @nisarmm1500
    @nisarmm1500 4 года назад +1

    താങ്കളുടെ മീറ്റർ കാൽക്കുലേഷൻ തെറ്റാണു

    • @teklab5454
      @teklab5454  4 года назад

      Thanks for the in-depth description

  • @firdousgarden1178
    @firdousgarden1178 4 года назад

    Motor how much rpm ?

    • @teklab5454
      @teklab5454  4 года назад

      24 V, 200 W, 3000 RPM

    • @firdousgarden1178
      @firdousgarden1178 4 года назад

      Hi
      Your reply
      Motor 3000rpm
      How did it rotate for solar tracking . .
      Motor is to be slow speed .
      3000 rpm is high speed.

  • @azadkt1180
    @azadkt1180 4 года назад

    2kv inverter എന്താ വില

    • @teklab5454
      @teklab5454  4 года назад +1

      10 000 to 13000 നല്ല രീതിയില്‍ ചെയ്യ്താല്‍ വരും

  • @abdullakunhi9707
    @abdullakunhi9707 4 года назад

    വളരെ നല്ല ആശയം പക്ഷേ കാറ്റിനെ പ്രതിരോധിക്കാൻ പറ്റുമോ

    • @teklab5454
      @teklab5454  4 года назад

      കാറ്റിനെ പ്രതിരോധിക്കാൻ ഒരു സിസ്റ്റം കൂടി ചേർക്കാൻ ഉണ്ട് ...കാറ്റ് വീശുമ്പോൾ പാനൽ ലംബം ആയി നിൽക്കും അതിന് ചെറിയ ഒരു സർക്യൂട്ട് കൂടി ചേർക്കണം ...

  • @nepto5817
    @nepto5817 4 года назад

    Super idea, തങ്ങളുടെ technical knowledge സമ്മതിച്ചു തന്നിരിക്കുന്നു. ജീനിയസ് ആണ്. MPPT ചാർജ് കൺട്രോളർ ഇതു കോമ്പിന്‌ടെതാണ് പറയാമോ.

    • @teklab5454
      @teklab5454  4 года назад +1

      MPPT കൊണ്ടോട്ടി ASHA ഇലക്ട്രോണിക്സ് , ഓട്ടോ RANGE സിസ്റ്റം ആണ്

  • @abdulladeliabdulla6126
    @abdulladeliabdulla6126 4 года назад +1

    ശെരിക്കും എന്താണ് സംഭവം

    • @teklab5454
      @teklab5454  4 года назад

      നിങ്ങള്‍ രണ്ടാം പാര്‍ട്ട് വീഡിയോകൂടി മുഴുവനായി കണ്ടാല്‍ മാത്രമേ ഒരു ഐഡിയ കിട്ടുകയുള്ളൂ ... വീഡിയോ കണ്ടതിനും അഭിപ്പ്രായം അറിയിച്ചതിനും നന്ദി ... ruclips.net/video/uxsmuArW_lg/видео.html

  • @anwarts7943
    @anwarts7943 4 года назад

    ശബ്ദം ശരിയാക്കൂ

    • @RemoteAutomation
      @RemoteAutomation 4 года назад

      Ok thanks for watching ...

    • @teklab5454
      @teklab5454  4 года назад

      ruclips.net/video/uxsmuArW_lg/видео.html

  • @akhilraj728
    @akhilraj728 4 года назад

    Sound 🙉🙉🙉🙉

    • @teklab5454
      @teklab5454  4 года назад

      sorry for sound problem ... Go to Subtitles

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 года назад

    Pannel ഇങനെ വെക്കാൻ ഒരു വീട് തന്നെ നിർമ്മിച്ചു .ഇതിലും നല്ല ത് പവർ ഹൗസ് വാങുന്നതല്ലെ നല്ലത് .

  • @Mr331970
    @Mr331970 4 года назад

    ഞാൻ നിങ്ങളുടെ നമ്പർ ഇൽ വിളിച്ചു നോ answer

    • @teklab5454
      @teklab5454  4 года назад

      ഇനി എപ്പോൾ വിളിച്ചാലും കിട്ടും ...

  • @TubeLightDiscover
    @TubeLightDiscover 4 года назад

    ഞാനും ഇത് പോലെ ഒരു പ്രോജക്ട് ചെയ്തട്ടുണ്ട്.....DIY PROJECT ആണ്...എല്ലാവരും.... just... കാണാൻ മറക്കരുതേ

    • @teklab5454
      @teklab5454  4 года назад +1

      tek lab ആണ് വീഡിയോ കണ്ടു വളരെ നന്നയുട്ടുണ്ട് ...

  • @muhammedanasakanasak259
    @muhammedanasakanasak259 4 года назад

    Number mobile

    • @teklab5454
      @teklab5454  4 года назад

      Description നിൽ കൊടുത്തിട്ടുണ്ട്