വെടിക്കാരുടെ വെസ്റ്റേൺഘട്ട് | Rifle Club Malayalam Movie Review | Unni Vlogs Cinephile

Поделиться
HTML-код

Комментарии •

  • @pkanurag
    @pkanurag 4 дня назад +57

    Parimal Shais (music producer) played the role of Hanumankind's brother.

    • @Fayis1341
      @Fayis1341 4 дня назад +3

      He is from thalassery Kadirur
      The man behind hanuman kind music

  • @DinkiriVava
    @DinkiriVava 4 дня назад +88

    യെറ്റ് അനദർ കൾട്ട് ക്ലാസ്സിക്ക് ഫ്രം മോളിവുഡ്...!!! 🔥

    • @Sreehari_S14
      @Sreehari_S14 4 дня назад +8

      Thalli ketathe bro avg movie

    • @DinkiriVava
      @DinkiriVava 4 дня назад +3

      @Sreehari_S14 ok

    • @mansoorali6146
      @mansoorali6146 4 дня назад

      Appo nale വരുന്ന marco😅😅😅

    • @insanegirl9282
      @insanegirl9282 День назад

      ​@@Sreehari_S14athe thanikalle njangalkoke cult classic thannaya

  • @mahi_talk
    @mahi_talk 4 дня назад +19

    പെട്ടെന്ന് തീർന്നുപോയി ✌️

    • @ShabiPml
      @ShabiPml День назад +1

      Yes, ഓരോ സീനും ,ഹൊ,പെട്ടെന്ന് തീർന്നു

  • @vktheman9904
    @vktheman9904 4 дня назад +32

    Heavy responses everywhere ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 дня назад +28

    *no one can replace rex💯🔥*

  • @anoopmohan6548
    @anoopmohan6548 4 дня назад +11

    കറക്റ്റ് റിവ്യൂ 👌🏽

  • @rakeshravi4920
    @rakeshravi4920 4 дня назад +19

    ഇത് തീയറ്ററിൽ കണ്ടിലെങ്കിൽ നിങ്ങൾക്കൊരു നഷ്ടമാകും...സ്റ്റാർ വാല്യു നോക്കി മാത്രം തീയറ്ററിൽ പോകുന്നവരോട് അല്ല..ശെരിക്കും നല്ല സിനിമയെ തീയറ്ററിൽ ആഘോഷിക്കുന്നവരോട്...ഇത് കണ്ടില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് മാത്രം...നല്ല സൗണ്ട് സിസ്റ്റം ഉള്ള തീയറ്ററിൽ സെക്കന്റ് ഷോ തന്നെ കാണാൻ ശ്രമിക്കുക....കിടിലോസ്‌കി വൈബ്👌✨🔥അണിയറ പ്രവർത്തകർ,കാസ്റ്റിംഗ്,മ്യൂസിക് എല്ലാം ഗംഭീരം...🧨

  • @naaaz373
    @naaaz373 4 дня назад +11

    WILDFIRE IN THE WESTERN GHATS 💥⚡👌

  • @HareeshKolkkoth
    @HareeshKolkkoth 4 дня назад +23

    നല്ല പടം........ നല്ല റിവ്യൂ.... ❤

  • @euginrobinson
    @euginrobinson 4 дня назад +14

    Filmyshek Social Media said it is just a one time watch..... But I would like to watch it in theatre

    • @shadowspeaks.6652
      @shadowspeaks.6652 4 дня назад +13

      എൻ്റെ പൊന്ന് ബ്രോ ഒരാൾ പറഞ്ഞാൽ അത് അങ്ങനെ ആകുമോ...ഓരോരോ വ്യക്തികൾ,ഓരോരോ തലച്ചോറുക്കൾ അല്ലെ....

  • @shyamksukumaran
    @shyamksukumaran 2 дня назад +3

    ഞാൻ സിംഗപ്പൂരിൽ ആണ് കണ്ടത്, sensoring കൂടുതൽ ചെയ്തോ എന്ന് എനിക്കറിയില്ല, ഒരു ആവറേജ് സിനിമ ആയിട്ടാണ് തോന്നിയത്. വെടിവെപ്പ് scene അത്ര ക്ലിക്ക് ആയില്ല. എല്ലാവരും ആരോഗ്യം ഉള്ളത് കൊണ്ടാവും വെടി വെയ്ക്കുമ്പോൾ recoil ഇല്ല

  • @N.songs-N.songs_
    @N.songs-N.songs_ 4 дня назад +5

    Vani viswanath role supeb

  • @rtoupdates
    @rtoupdates 4 дня назад +9

    Powli Padam 🎉

  • @farispp701
    @farispp701 4 дня назад +14

    Uff ejathi padam🔥🔥🔥

  • @allwink.c5673
    @allwink.c5673 3 дня назад +2

    Cheta marconde review chyoo...

    • @vishnusree1355
      @vishnusree1355 3 дня назад +6

      ഓൻ ചെയ്യൂല.. ഓന് ഉണ്ണി മുകുന്ദനോട് personal grudge ഉണ്ട്.. 😄

    • @Drwolftrolls4044
      @Drwolftrolls4044 3 дня назад +3

      ചെയ്യില്ല ബ്രോ 😂😂😂😂
      അപ്പൊ ഒന്നും അറിയൂലെ ലെ 😂😂😂😂

  • @MovieReleaseUpdates-p3b
    @MovieReleaseUpdates-p3b 4 дня назад +21

    ED ഫസ്റ്റ് ഡേ തന്നെ തിയറ്ററിൽ പോയി കാണുന്നവർ ആരൊക്കെ 🥵🔥💯

    • @tonyjohn1342
      @tonyjohn1342 4 дня назад +4

      Pani illathe erikunna nine pole ullavar

    • @RaghavRam-t1g
      @RaghavRam-t1g 4 дня назад +1

      ED aakum last hit aavuka

  • @MrNizunizam
    @MrNizunizam 4 дня назад +4

    പൊളി പടം ഒന്നുടെ കാണണം ✌️

  • @avanisvlog9774
    @avanisvlog9774 4 дня назад +18

    വില്ലൻ ഇറക്കിയ രാവണൻ.. 2 min നുള്ളിൽ തീർത്ത വിധം 🤣🤣

  • @TonyCyclingVlogger
    @TonyCyclingVlogger 21 час назад +1

    ജയ് ഹനുമാൻ 💪
    Ladies എല്ലാവരും ക്രിജ് ആയിരുന്നു

  • @ambikababu3865
    @ambikababu3865 4 дня назад +4

    ആസ്വദിച്ച് കണ്ടു

  • @thasnishaani4773
    @thasnishaani4773 День назад

    അടിപൊളി 🔥🔥🔥🔥❤

  • @anandhukr4480
    @anandhukr4480 4 дня назад +35

    ഒന്നെങ്കിൽ മാർക്കോയെക്കാൾ നല്ല പടം ഇതായിരിക്കും. അല്ലെങ്കിൽ മാർക്കോ 🔥

    • @vishnuvc8733
      @vishnuvc8733 4 дня назад +30

      ഒന്നെങ്കിൽ നാളെ മഴപെയ്യും അല്ലെങ്കിൽ ഇല്ല

    • @noahnishanth9766
      @noahnishanth9766 4 дня назад +6

      Marco okke padakkam arikkum nokkiko

    • @bobyboom9437
      @bobyboom9437 4 дня назад +1

      കുറെ നാളുകളായി കുറെയെണ്ണം മാർകോ മാർക്കോ എന്ന് പറഞ്ഞു കൂവുന്നു .പടം ഇറങ്ങിക്കഴിഞ്ഞു പറയടെയ് .ഒരു രക്തകളം അത്രതന്നെ

    • @anandhukr4480
      @anandhukr4480 4 дня назад

      @@vishnuvc8733 😂

    • @anandhukr4480
      @anandhukr4480 4 дня назад

      @@bobyboom9437 എത്ര നാളായി

  • @Anoop.13.
    @Anoop.13. 7 часов назад

    അവർ പറയുന്ന Vault nu hype അടിച്ചിട്ട് പിന്നെ അത് കാണിച്ചില്ലല്ലോ. But y.. Anyone any explanation

  • @shibuek8405
    @shibuek8405 4 дня назад +18

    ഹാവൂ kuku fm ഇന്ന് ഇല്ല....

  • @Aneezcb40
    @Aneezcb40 4 дня назад +1

    Set sanm Rifle Club❤

  • @fday9325
    @fday9325 21 час назад

    Kidu movie

  • @kapilka3161
    @kapilka3161 8 часов назад

    Classic Movie

  • @Jomalsonnyttk
    @Jomalsonnyttk 14 часов назад

    Superb Movie 🔥

  • @stopshop9249
    @stopshop9249 День назад

    Must watch........👌

  • @rajprad9120
    @rajprad9120 4 дня назад +1

    The director’s name is pronounced as ‘Aashiq’.. why do you call him ‘ASH’ iq?

  • @AdamZ-n1h
    @AdamZ-n1h 4 дня назад +31

    കുഴപ്പമില്ലാത്ത പടം അത്രേ തോന്നിയുള്ളൂ.
    ബാരോസ് & ഇ.ഡി കൂടെ കാണണം ✌🏻

    • @adharshav6682
      @adharshav6682 4 дня назад +1

      appol marco?

    • @AdamZ-n1h
      @AdamZ-n1h 4 дня назад +5

      @@adharshav6682 over violent movies ishtamalla.

    • @uvaiserahman331
      @uvaiserahman331 4 дня назад

      ❤ Exciting

    • @Mahindra_fan
      @Mahindra_fan 4 дня назад +2

      ​@@AdamZ-n1h😂 enthoru abhinayam , marcooo wait cheythu irikunna alaanenne parayilla😂

    • @jijunarayanan1
      @jijunarayanan1 4 дня назад

      എനിക്കും അങ്ങിനെയാണ് തോന്നിയത്.

  • @Jithendragmenon
    @Jithendragmenon 4 дня назад

    Good movie and super review❤

  • @vinusacademy1341
    @vinusacademy1341 4 дня назад +1

    കിടു

  • @Manjeri_foodie6754
    @Manjeri_foodie6754 4 дня назад +1

    Padam vere level item🔥🔥

  • @Annak969
    @Annak969 3 дня назад

    Unni chettante video matram vishwasam ulloo Enik Baki oke paranju patikumo enn pediya , ningal ullad ullad pole parayum nadimare chumma thangilla 😎

  • @kk4uable
    @kk4uable 3 дня назад

    Vishnu Agasthy😍

  • @sujithshashidharan226
    @sujithshashidharan226 2 дня назад

    Please review ui...

  • @mrr2041
    @mrr2041 4 дня назад +1

    🎉kidilan!!!

  • @shanilsulaiman6459
    @shanilsulaiman6459 3 дня назад

    ❤❤❤nice movie

  • @SamsonKc-s7h
    @SamsonKc-s7h 3 дня назад +1

    Thallipoli padam eppol kandu erangiyeullu

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 4 дня назад +1

    ഹനുമാൻ കൈന്റ ൻറെ ഒരു വരവ് 😮

  • @aswinkannan3260
    @aswinkannan3260 4 дня назад +1

    Unni vlogs nte review kurachu adhikam spoiler aakkunnundu

  • @Rbc72
    @Rbc72 4 дня назад

    2024 ൻ്റെ endpoint..the big wow climax.. ഈ സിനിമയ്ക്ക് ഉടമസ്ഥനില്ല.. അവകാശികളെ ഉള്ളൂ..

  • @BibinDavid-r6j
    @BibinDavid-r6j 4 дня назад

    Rex ❤️❤️❤️❤️😇

  • @saradapavithran8381
    @saradapavithran8381 День назад

    ചെത്ത്‌ പടം 😮😮😮

  • @Minhajmuhmd
    @Minhajmuhmd 4 дня назад +1

    മാർക്കോ റിവ്യൂ വെയ്റ്റിംഗ് 😅

  • @N.songs-N.songs_
    @N.songs-N.songs_ 4 дня назад

    Super movie

  • @ashiqueeazasoophy7477
    @ashiqueeazasoophy7477 3 дня назад

    Western ghats ❤

  • @mygoal834
    @mygoal834 4 дня назад +4

    Olakka ith enthu padam

  • @vishnukaradan
    @vishnukaradan 4 дня назад

    🦖Vijayan

  • @jojo2020
    @jojo2020 4 дня назад

    Maala kaanikkan 2 button thurannittta le unnikuttan..😂

  • @Shinennnn
    @Shinennnn 4 дня назад +6

    ഞങ്ങൾ കുറച്ചു ആളുകൾ സിനിമ എന്ത് പറയാം. നല്ലത് പറയാം അല്ലകിൽ ഞാൻ മോശം എന്ന് ആളുകൾ പറയും ott വന്നാൽ അറിയാം സത്യം

  • @kannanazi6441
    @kannanazi6441 4 дня назад

    No need of comments about launguage

  • @outboxfpv4360
    @outboxfpv4360 4 дня назад

    AQ has a good team with him..... Athu mathiyallo

  • @Vladimir_8755
    @Vladimir_8755 4 дня назад +8

    ഞാൻ ഇന്ന് കണ്ടു, ok ok പടം, ഇത് ഇച്ചിരി പൊലിപ്പിച്ചണോ പറയുന്നത്

  • @vijeths8894
    @vijeths8894 3 дня назад

    UI movie

  • @alexmathew8215
    @alexmathew8215 4 дня назад

    Marco ❤🎉🎉

  • @Ckm-c6d
    @Ckm-c6d 4 дня назад

    Allado anne beeshani peduthiyathara

  • @MathewTomas-jb3qi
    @MathewTomas-jb3qi 4 дня назад

    Ner kanatada

  • @martinmathew7462
    @martinmathew7462 4 дня назад +1

    മാർക്കോ കാണുമോ

  • @GMG_Gopi
    @GMG_Gopi 4 дня назад

    ഉണ്ണിമോൻ എന്താണ് late ആയെ...

  • @unfilmy1520
    @unfilmy1520 День назад

    പടം ഇഷ്ടപ്പെടാത്തവർ ഇവിടെ

  • @nizamomy
    @nizamomy 4 дня назад +1

    Hanuman kind&his father 😲😱😨👹

  • @NikhilMahesh-ln5rr
    @NikhilMahesh-ln5rr 4 дня назад +2

    Brutel നോക്കെ പറഞ്ഞാൽ നാളെ കാണാം MARCO 🔴

  • @getadeeb
    @getadeeb 3 дня назад

    ഈ സിനിമ ക്കു ഇത്രയും വിശദീകരണം ആവശ്യം ഇല്ല, കാരണം ഇത്‌ വളരെ കിടു മൂവി ആണ് ❤

  • @Irshadk-yf7ph
    @Irshadk-yf7ph 4 дня назад

  • @p.k.s9265
    @p.k.s9265 4 дня назад +4

    മട്ടാഞ്ചേരി pr വർക്ക്‌

  • @tastyfoodworld6339
    @tastyfoodworld6339 4 дня назад +1

    കിടു പടം

  • @_Abhishek_390
    @_Abhishek_390 4 дня назад +1

    🔥🔥

  • @nizarnizar5130
    @nizarnizar5130 2 дня назад

    എൻ്റെ പൊന്നോ ബോറൻ പടം
    അണ്ടി പടം
    ആകെ hanumankind ൻ്റെ അഭിനയം മാത്രം ഇഷ്ട്ട പെട്ടു

  • @sreenathsasidharan5577
    @sreenathsasidharan5577 4 дня назад +3

    ഇതാണ് റിവ്യൂ കണ്ട് പടം കാണാൻ പോകരുത് എന്ന് പറയുന്നത്. കൊക്ക് പറയുന്നത് വേറെ, ഇവൻ പറയുന്നത് വേറെ... അതും സുരഭി, ദർശന ഇവരുടെ കാര്യത്തിൽ

    • @Sanchari_98
      @Sanchari_98 4 дня назад +2

      അത് പിന്നെ അങ്ങനെയല്ലേ വരൂ..ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉണ്ടാവുന്നത്..

  • @ananduayoor
    @ananduayoor 4 дня назад +1

    ശ്യാം പുഷ്കരൻ കുമ്മനടിച്ചു കേറിയതാണ് ഈ പടത്തിൽ. ത്രെഡ് പറഞ്ഞുകൊടുത്തിട്ട് ഉക്രിയോട് പറഞ്ഞാലും ഇത് പോലെയൊക്കെ തന്നെ കിട്ടും. ഒരുപക്ഷെ ഡബിൾ മീനിങ് ഡിപ്പാർട്മെന്റിൽ ഇതിനേക്കാൾ മികച്ചതായേനെ.

  • @bschem-brawlstars
    @bschem-brawlstars 4 дня назад +11

    Marco ticket kittathavar indo 🥲

    • @Papernashes
      @Papernashes 4 дня назад

      Enik kittiyilla 😢

    • @professor.georgekutty4thst75
      @professor.georgekutty4thst75 4 дня назад +7

      EIlavarkum kittum nàlle fdfs kazhijal

    • @adharshav6682
      @adharshav6682 4 дня назад

      marco aanu heavy booking ithinonnum aalila

    • @ambalath1200
      @ambalath1200 4 дня назад

      ആർക്കും വേണ്ട

    • @Zookerbegger
      @Zookerbegger 4 дня назад

      ​@@adharshav6682nale marco കണ്ട് കഴിഞ്ഞ് ഇതിനു booking കേറിക്കൊള്ളും 😂😂😂marco പ്രതീക്ഷ ഇല്ല because ഡയറക്ടർ

  • @abhilashmv8432
    @abhilashmv8432 4 дня назад

    Review kande poyatha vallara mosham

  • @MrAnupamme
    @MrAnupamme 4 дня назад

    1st

  • @UnkownCat-r6b
    @UnkownCat-r6b 4 дня назад +77

    Marco ഫസ്റ്റ് ഡേ തന്നെ തിയേറ്ററിൽ പോയി കാണുന്നവർ ആരൊക്കെ 🥵🔥💯

    • @joyalvarghese4943
      @joyalvarghese4943 4 дня назад +27

      Njan pokilla

    • @professor.georgekutty4thst75
      @professor.georgekutty4thst75 4 дня назад +24

      Onu poyeda
      💣

    • @vktheman9904
      @vktheman9904 4 дня назад +6

      Adyam ath irangatte ennitt venam review kaanan 😂😂😂 allathe poyi keri kodukkanada 😢😢

    • @shihabvision8706
      @shihabvision8706 4 дня назад +7

      Haneef adeni യെ പേടിച്ച് എന്തായാലും പോവില്ല..

    • @Thegoatleo1010
      @Thegoatleo1010 4 дня назад +5

      ബോംബ് കാണാൻ എന്തിന് പോണം 😂

  • @sherinaji7311
    @sherinaji7311 4 дня назад

    Evane kayyil kittiyal karanam nokki pottikan thonniyittullavar evide come on😂

  • @Hanafmadeit143
    @Hanafmadeit143 4 дня назад

    Super Padam ❤nee poda uni mone ninakula feel nee poi ninte veetil poda

    • @Yodha278
      @Yodha278 4 дня назад +7

      Ayal ayalude swantham channelil alle parayunne, thaan enthina ee video kaanunne😏😏😏

  • @sajuvj1
    @sajuvj1 4 дня назад +2

    എല്ലാ റീവ്യൂവേഴ്സും ജാഗ്രതൈ! ഇന്നുമുതൽ നല്ലവനായ ഉണ്ണിയുടെ ഒരു 'ബ്രഹ്മാണ്ഡ' പടം വരുന്നുണ്ട്. ഏതവനെങ്കിലും മോശം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അവനവന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതായിരിക്കും നല്ലത്‌😂. നല്ലവനായ ഉണ്ണിയുടെ സ്വഭാവം ഉണ്ണിഭക്തരെക്കാൾ ഈ ഉണ്ണി വളോഗ്‌സിന് അറിമായിരിക്കുമല്ലോ എങ്കിലും ഒന്നോർമ്മിപ്പിച്ചു എന്നേയുള്ളൂ😅

  • @rijask9665
    @rijask9665 4 дня назад +1

    ഈ സിനിമയുടെ ഒന്നാമത്തെ പോസറ്റീവ്😂😂😂😂

  • @AMMAGOD-s3r
    @AMMAGOD-s3r 4 дня назад +1

    നിങ്ങളെ റിവ്യൂ ആരും ഫുൾ കാണുന്നില്ല എന്നതാ സത്യം

  • @Manu-f9h8y
    @Manu-f9h8y 4 дня назад +4

    ഇങ്ങനെ തള്ളി മറിക്കാൻ മാത്രം ഒന്നും ഇല്ല... One time watchable .. BGM കൊള്ളാം... ചില shots നല്ലത് തന്നെ... All together an ok movie..

  • @suneeshv.s5598
    @suneeshv.s5598 4 дня назад +4

    പൊളിറ്റിക്കൽ കറക്ട്നെസ് കൊണ്ടുവരാൻ ശ്രമിച്ച ദയനീയ രംഗങ്ങൾ കണ്ടപ്പോൾ സഹതാപം തോന്നി. തിയേറ്ററിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചത് ഈ രംഗങ്ങൾക്ക് കിട്ടിയ ഊക്കും പിന്നെ ഉൾട്ട അടിച്ച മൃഗയ റഫറൻസും ആയിരുന്നു

  • @anoopthattummal4043
    @anoopthattummal4043 4 дня назад

    🔥🔥🔥🔥🔥

  • @sarathlal6564
    @sarathlal6564 4 дня назад

  • @shibinkdavid
    @shibinkdavid 4 дня назад

    💥

  • @vaisakhkannan6506
    @vaisakhkannan6506 День назад

    💥