ഇതൊക്കെ theoretically ശരിയാണ്. But intraday വളരെ അധികം risky ആണ്. Experts ന് മാത്രമേ intra day യിൽ success ആകാൻ പറ്റൂ. മറ്റുള്ളവർക്ക് ഇത് ഒരു ചൂതുകളി. പണം പോകാൻ ആണ് കൂടുതൽ സാധ്യത. പോരാത്തതിന് നമുക്കെതിരെ AI ഉപയോഗിച്ച് വൻകിട traders intraday ചെയ്യുമ്പോൾ പേജയപ്പെടാൻ ആണ് സാധ്യത കൂടുതൽ
@all4goodofficial നമ്മൾ expert ആയാൽ മതി. But അത് അത്ര possible അല്ല. ഇന്നിപ്പോൾ AI ഉപയോഗിച്ച് ട്രേഡ് ചെയ്യുന്ന കാലമാണ്. അതിനോട് എതിരിടുന്നത് stockfish പോലുള്ള സൂപ്പർ കമ്പ്യൂട്ടർകൾക്കെതിരെ ചെസ്സ് കളിക്കുന്നത് പോലെ ആണ്. പിന്നെ നിങ്ങളുടെത് പോലെ ഉള്ള വീഡിയോകൾ നൂറു കണക്കിന് ഉണ്ട്. പക്ഷേ ഒന്നിനും കൃത്യത ഇല്ല. പലതിലും പറയുന്നത്, " ഉറപ്പുണ്ടെങ്കിൽ / പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ വാങ്ങാം " എന്നൊക്ക ആണ്. പിന്നെ ട്രേഡ് ചെയ്യപ്പെട്ട volume മാത്രമേ കാണാൻ പറ്റൂ. Pending bids and offer ഇരുപത് row വരെ മാത്രം NSE യിലും 5 row വരെ മാത്രം BSE യിലും കാണാൻ കഴിയൂ. എക്സ്ചേഞ്ച് കൾ pending order കൾ മുഴുവൻ കാണിക്കാത്തത് കാരണം വലിയ qty trade ചെയ്യാൻ സാധ്യത ഇല്ലാത്ത price ൽ place ചെയ്യുന്നത് കാണാൻ കഴിയില്ല. അവിടെ ആണ് കബളിപ്പിക്കൽ നടക്കുന്നത്. ഉദാഹരണത്തിന് bharti airtel ന്റെ offer and bid നോക്കുക. എപ്പോഴും pending ആയ total bid/ buy quantity will be more than the total offer/sell qty. But price താഴോട്ട് പോകുന്നത് കാണാം. ആ എക്സ്ചേഞ്ച് കൾ ഇതിന് കൂട്ട് നിൽക്കുന്നു. RUclipsrs എപ്പോഴും candle ന്റെ ടൈപ്പും pattern ഉം പറയും. പക്ഷേ അവിടെയും കാണും കുറേ ' ifs and buts'
One മിനിറ്റ് റിസ്ക് കുറവ് ആണ് പക്ഷേ ഫാൾസ് എൻട്രി ഒരുപാട് വരും 5,15, റിസ്ക് കൂടുതൽ എടുക്കണം ഫാൾസ് എൻട്രി കുറയും മിക്കസമയത്തു സമയത്തു എൻട്രി കിട്ടാതെയും വരും
ബ്രോ എനിക്ക് എപ്പോഴും പറ്റുന്നത് നല്ലൊരു പോയിന്റിൽ നിന്ന് എൻട്രി എടുക്കും 5+15 ടൈം ഫ്രെയിം ആണ് യൂസ് ചെയ്യൽ പ്രോഫിറ് കേറി വരുമ്പോൾ പിന്നെയും അപ്പ് ആവും കരുതി ഇരിക്കും പിന്നെ താഴോട്ട് ഒരുപോക്കാ പലപ്പോഴും പ്രോഫിറ് ആകേണ്ട എനിക്ക് ലോസ് ആണ് കിട്ടുന്നത് എനിക്ക് ഒരു റിപ്ലെ തരൂ bro🙏🙏🙏
Tnx bro time framine കുറിച്ചുള്ള ഡൌട്ട് ഇപ്പോഴാണ് ശരിക്കും ക്ലിയർ ആയത്.. ടാർഗറ്റ് & സ്റ്റോപ്പ് ലോസ് സെറ്റ് ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ
Cheyyam 🥰
ഇന്ന് കിട്ടും നാളെ പോവും 1 മാസം കഴിഞ്ഞാൽ കണക്കു നോക്കിയാൽ ബാലൻസ് 0 ആയിരിക്കും അതാണ് ഇൻട്രാഡേ
നന്നായ് പഠിച്ചാൽ മതി ശരിയാകും 🥰
@all4goodofficial ആയോ വേണ്ട വീട്ടിൽ വെറുതെ ഇരുന്നാലും ടെൻഷൻ ഇല്ല ഇത് വേണ്ട 😀 നിർത്തി
🥰
Yes
@@sudheesvk intraday is the best...
Nice video 🎉
95% പേരുടെയും SL കൊണ്ടുപോകുന്ന മാർക്കറ്റ് 🤪🤪🤪 ഒരു കില്ലാഡി തന്നെ 😂😂
😀
Thank you sir.
🥰
Oruu doubt profit undakiyath unavailable trade pokkunu athh entha
Usefull information
ഇതൊക്കെ theoretically ശരിയാണ്. But intraday വളരെ അധികം risky ആണ്. Experts ന് മാത്രമേ intra day യിൽ success ആകാൻ പറ്റൂ. മറ്റുള്ളവർക്ക് ഇത് ഒരു ചൂതുകളി. പണം പോകാൻ ആണ് കൂടുതൽ സാധ്യത. പോരാത്തതിന് നമുക്കെതിരെ AI ഉപയോഗിച്ച് വൻകിട traders intraday ചെയ്യുമ്പോൾ പേജയപ്പെടാൻ ആണ് സാധ്യത കൂടുതൽ
നമ്മളും expert ആയാൽ പോരെ 🥰
@@sajujoseph5651 bro..arum expert ayittalla trading start cheyyunnathu
@all4goodofficial നമ്മൾ expert ആയാൽ മതി. But അത് അത്ര possible അല്ല. ഇന്നിപ്പോൾ AI ഉപയോഗിച്ച് ട്രേഡ് ചെയ്യുന്ന കാലമാണ്. അതിനോട് എതിരിടുന്നത് stockfish പോലുള്ള സൂപ്പർ കമ്പ്യൂട്ടർകൾക്കെതിരെ ചെസ്സ് കളിക്കുന്നത് പോലെ ആണ്. പിന്നെ നിങ്ങളുടെത് പോലെ ഉള്ള വീഡിയോകൾ നൂറു കണക്കിന് ഉണ്ട്. പക്ഷേ ഒന്നിനും കൃത്യത ഇല്ല. പലതിലും പറയുന്നത്, " ഉറപ്പുണ്ടെങ്കിൽ / പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ വാങ്ങാം " എന്നൊക്ക ആണ്. പിന്നെ ട്രേഡ് ചെയ്യപ്പെട്ട volume മാത്രമേ കാണാൻ പറ്റൂ. Pending bids and offer ഇരുപത് row വരെ മാത്രം NSE യിലും 5 row വരെ മാത്രം BSE യിലും കാണാൻ കഴിയൂ. എക്സ്ചേഞ്ച് കൾ pending order കൾ മുഴുവൻ കാണിക്കാത്തത് കാരണം വലിയ qty trade ചെയ്യാൻ സാധ്യത ഇല്ലാത്ത price ൽ place ചെയ്യുന്നത് കാണാൻ കഴിയില്ല. അവിടെ ആണ് കബളിപ്പിക്കൽ നടക്കുന്നത്. ഉദാഹരണത്തിന് bharti airtel ന്റെ offer and bid നോക്കുക. എപ്പോഴും pending ആയ total bid/ buy quantity will be more than the total offer/sell qty. But price താഴോട്ട് പോകുന്നത് കാണാം. ആ എക്സ്ചേഞ്ച് കൾ ഇതിന് കൂട്ട് നിൽക്കുന്നു.
RUclipsrs എപ്പോഴും candle ന്റെ ടൈപ്പും pattern ഉം പറയും. പക്ഷേ അവിടെയും കാണും കുറേ ' ifs and buts'
🥰
1) Stock Market
Market open 9:30am
Market Close 3:30pm
2) Forex 24×5
3) Crypto 24×7
Crypto യില് Spot Trade best ആണ്...
Bro support and resistance video cheyamooo🤝
Sure 👍
Intraday trade cheyyunnvarundo???
Yes
Yes
Support inde udhesham endhaanu, upside aaano down side pogumenano?
Upside..
താഴേക്ക് വരുമ്പോൾ തടഞ്ഞു നിർത്തുന്നത് support മുകളിലേക്ക് പോകുമ്പോൾ തടഞ്ഞു നിർത്തുന്നത് resistance
Thank you
Upstox il epilanu automatic exit akunna time 3.15 nu munne akunuund
3.15 pm
കുറച്ചു കൂടി നീട്ടിപരത്തി പറയാമോ?
Hi ,how to get your paid support?
Tips kodukkunnilla 🥰
@all4goodofficial 😊 89/ month subscription eduthal entha benefits
Whatsapp chat support
video first kanam etc. ..
One മിനിറ്റ് റിസ്ക് കുറവ് ആണ് പക്ഷേ ഫാൾസ് എൻട്രി ഒരുപാട് വരും 5,15, റിസ്ക് കൂടുതൽ എടുക്കണം ഫാൾസ് എൻട്രി കുറയും മിക്കസമയത്തു സമയത്തു എൻട്രി കിട്ടാതെയും വരും
Ys
Bro groww app ഇല്ല intrada ചെയ്യാൻ better ആണോ... Chart സിമ്പിൾ ആയി മനസിലാക്കാൻ സാധിക്കുമോ? അതോ upstock ഇൽ ആണോ better
Intraday best app angelone
next upstox
groww chart simple anu pakshe not a original
ടൈം ഫ്രെയിം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
@@all4goodofficial ok
നമ്മൾ കൊടുക്കുന്ന time ഫ്രെമിൽ ആകെ നടക്കുന്ന വാങ്ങലുകളും വിൽപ്പനയും അറിയുവാൻ.
Chart Live analysis nu tradingview app install cheyyuka.. Grow trading num chart analysis tradingview lum cheyyuka.. Better aanu.. 👍🏻
Dont do intrady.. do invest
ബ്രോ എനിക്ക് എപ്പോഴും പറ്റുന്നത് നല്ലൊരു പോയിന്റിൽ നിന്ന് എൻട്രി എടുക്കും 5+15 ടൈം ഫ്രെയിം ആണ് യൂസ് ചെയ്യൽ പ്രോഫിറ് കേറി വരുമ്പോൾ പിന്നെയും അപ്പ് ആവും കരുതി ഇരിക്കും പിന്നെ താഴോട്ട് ഒരുപോക്കാ പലപ്പോഴും പ്രോഫിറ് ആകേണ്ട എനിക്ക് ലോസ് ആണ് കിട്ടുന്നത് എനിക്ക് ഒരു റിപ്ലെ തരൂ bro🙏🙏🙏
target,stop lose set cheyyuka
Stop ലോസ് ഇടുക, പ്രോഫിറ് ആകുമ്പോൾ stop ലോസ് ketti ketti വരുക
ക്യാപിറ്റൽ?
Try TSL
@@trading.days. ₹10000
Stop loss engane aan enn paranj theroo
yes വീഡിയോ ചെയ്യാം
ഗൾഫിൽ ആണ് ചെയ്യാൻ പറ്റുമോ
ഇന്ത്യയിൽ നിന്നും അക്കൗണ്ട് ഓപ്പൺ ചെയ്തതിനുശേഷം വിദേശത്ത് പോയിട്ട് ഉപയോഗിക്കാൻ സാധിക്കും
പറ്റും.. ഞാൻ maldives ആണ് വർക്ക് ചെയ്യുന്നത്
Delivery