Bogainvillea Plant Malayalam|Bougainvillea Flowering Tips|Bogainvilla Plant Propagation Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Bogainvillea പെട്ടന്നു പിടിച്ച്‌ കിട്ടാനും നിറയെ പൂവിടാനും Simple Tricks കണ്ടു നോക്കൂ
    #bogainvilleaplantmalayalam #bogainvilleaplant #bogainvilleaplantpropagationmalayalam #bogainvilleaplantpruningmalayalam #bogainvilleaplantcaremalayalam #bogainvilleaplantingtips

Комментарии • 145

  • @peethambaranr9318
    @peethambaranr9318 8 месяцев назад +4

    പ്രീയപ്പെട്ട അനുജത്തി, ഇമ്പമുള്ള ശബ്ദത്തിന്നുടമ, വ്യക്തതയാർന്ന സംഭാഷണ ശൈലി, നന്നായിട്ടുണ്ട് കുട്ടീ. ഹൗസ് ഗാർഡനുമായി ബന്ധപ്പെട്ട ആളാണു ഞാൻ. റിട്ടയേഡ് ഫ്രം സർവ്വീസ്. നന്നായി വരട്ടെ.
    .

  • @Avanikashi
    @Avanikashi 3 года назад +18

    കൊള്ളാമല്ലോ നല്ല ഒരു അടിപൊളി വീഡിയോ ആയിരുന്നു ഒരുപാട് ഈ സുഖമായി നല്ല ഒരു അവതരണമായിരുന്നു വീഡിയോയിൽ ഉടനീളം കാഴ്ചവച്ചത് പിന്നെ എടുത്തു പറയേണ്ടത് കറ്റാർവാഴപ്പോളയുടെ ചെടി വെച്ച് അതിനെ വേരുപിടിപ്പിച്ച എടുക്കുന്ന കാര്യം അത് എനിക്ക് അറിയില്ലായിരുന്നു ഇത്രയും നല്ല ഒരു അറിവ് പകർന്നു തന്നതിന് ഒരു ബിഗ് താങ്ക്സ്

    • @ShrutysVlogTube
      @ShrutysVlogTube  3 года назад

      ☺️😍

    • @kunnathsteel8048
      @kunnathsteel8048 10 месяцев назад

      എന്താണ് കാറ്റർ വാഴ അത് എവിടെ കിട്ടും?

    • @farhanarahim
      @farhanarahim 7 месяцев назад

      ​​@@kunnathsteel8048aloe vera it's kattar vazha

  • @sugathankrishnan2813
    @sugathankrishnan2813 2 года назад +12

    Your narration is applaudable, descriptive and easy to understand

  • @2023greenmate
    @2023greenmate 10 месяцев назад +1

    Hi ശ്രുതി.., പുതിയൊരു അറിവ് കിട്ടി. ബോഗെൻ വില്ല യുടെ പേരിന്റെ രഹസ്യം. വളരെ thaanks

  • @talkingreen2994
    @talkingreen2994 2 года назад +10

    വളരെ നന്ദി ഉപകാരപ്രദമായ വീഡിയോ. Thanks 👍

  • @sheeba2971
    @sheeba2971 2 года назад +4

    നല്ല രീതിയിൽ പറഞ്ഞു തന്നതിൽ സന്തോഷം

  • @Mathewp007
    @Mathewp007 Год назад +1

    ഞാനും ഇങ്ങനെചെയ്യതു പൂവായി വിഡിയോ സൂപ്പർ❤

  • @NahiyanKp-mi1kk
    @NahiyanKp-mi1kk 10 месяцев назад

    Tnx for videos 🥰manssilavunna vitham paranju thannu tta 😊😊👍🏻👍🏻

  • @reguleshbiju8847
    @reguleshbiju8847 Год назад +1

    നല്ല രീതിയിൽ മനസിലാക്കി തന്ന തിന് നന്ദി

  • @vijayakumar3600
    @vijayakumar3600 2 года назад +2

    നല്ല അറിവ്. 👍ആരും പറയാത്ത ടിപ്സ്. 🙏🙏🙏

  • @sojacsadan
    @sojacsadan 3 года назад +4

    Pookal undakanullla tip kolllallo... New information... Try cheythu nokkkato 👍❤️

  • @ratheeshb1275
    @ratheeshb1275 2 года назад +6

    🌹അവതരണം poli🌹

  • @ambilyok9792
    @ambilyok9792 2 года назад +7

    വളരെ നല്ല അവതരണം

  • @Asna-cg7is
    @Asna-cg7is 9 месяцев назад

    പൂവിന് കുറിച്ച് പറഞ്ഞു തന്നല്ലോ 👍🏻നന്ദി ചേച്ചി 🥰

  • @jaseelashahanas8019
    @jaseelashahanas8019 8 месяцев назад

    Hlo... Thank you dear sister.. ❤

  • @51envi38
    @51envi38 5 месяцев назад +3

    ഞാൻ ഇന്നലെയാണ് ഈ വീഡിയോ കാണാനിടയായത്.. ഒരു സംശയം ചോദിക്കാൻ ആണ്..ബോഗയിൻ വില്ലയുടെ കമ്പ് മഴക്കാലത്ത് പിടിപ്പിക്കണം എന്ന് പറയുന്നതിന് ഉദ്ദേശം എന്താണെന്ന്?? കാരണം നമ്മൾ ചട്ടിയിൽ വെച്ച് മുളച്ച ശേഷം മാത്രമേ തറയിലോ അല്ലെങ്കിൽ വേറെ ചട്ടിയിലോ മാറ്റേണ്ടത് ഉള്ളൂ ..അപ്പോൾ അത് ഷെഡിന് കീഴെയും ആണ് വയ്ക്കേണ്ടത്... പിന്നെ വേനൽക്കാലത്ത് പിടിപ്പിക്കുന്നത് കൊണ്ടുള്ള കുഴപ്പം എന്താണെന്ന് മനസ്സിലാകുന്നില്ല... ഒന്ന് ക്ലിയർ ആക്കി തരണം..

    • @aadarsh9417
      @aadarsh9417 5 месяцев назад +1

      എയർ ഹ്യൂമിഡിറ്റി

    • @51envi38
      @51envi38 5 месяцев назад

      @@aadarsh9417 ok

  • @Tomsexperiments
    @Tomsexperiments 9 месяцев назад

    Great tips. Will try this soya chunks

  • @KADUKUMANIONE
    @KADUKUMANIONE Год назад +1

    Kollam adipoli anu...

  • @jasnafarooq6450
    @jasnafarooq6450 5 месяцев назад

    Soya chunks ethra pravashyam itt kodukanam

  • @unnikrishnanthattazhi2623
    @unnikrishnanthattazhi2623 2 года назад +3

    Clear and sincere advice. Wish you all a happy onam.

  • @mariehoover3538
    @mariehoover3538 7 месяцев назад

    Thanks for this information

  • @nafiyahaima1578
    @nafiyahaima1578 7 месяцев назад +1

    Venal kaalathu vekkumpol thanuppulla baagath vekkano

    • @ethansworld1933
      @ethansworld1933 7 месяцев назад

      Nooo.. Veyil nallapole kollunna sthalath venam vekkan

  • @aboobackerpk8406
    @aboobackerpk8406 Год назад

    Thaku.mhadam.very.good.spee👍🏻🤲🙏

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 года назад +1

    Very very use full thanks for vedeo👌

  • @sanarosesanarose5887
    @sanarosesanarose5887 7 месяцев назад

    Nice presentation ❤❤

  • @akumedia7579
    @akumedia7579 2 года назад

    Nalla avatharanam tto

  • @littlewondergirl3901
    @littlewondergirl3901 2 года назад +1

    താങ്ക്സ് ഡിയർ 🙏🏻❤

  • @sidhiksidhu5590
    @sidhiksidhu5590 10 месяцев назад

    Tip Kollam👍🏼

  • @lachurocks4374
    @lachurocks4374 2 года назад +3

    Super.. Thanks

  • @mumthasbeegam1633
    @mumthasbeegam1633 5 месяцев назад

    Very good

  • @annassery1593
    @annassery1593 2 года назад

    Nalla tips
    Pinne vividha colourilla Chembarathi kambukal evide kitum

  • @rajiantony6306
    @rajiantony6306 2 года назад +2

    Thank you very much for the wonderful tips 👌👌👌👌👌

  • @sgayathri7180
    @sgayathri7180 2 года назад +1

    ബൊഗന്വിയ is the right pronounciation. Just a tip.

  • @sunisl4171
    @sunisl4171 7 месяцев назад

    Useful view ❤

  • @Robin__mr
    @Robin__mr 2 месяца назад

    ഒരു ചട്ടിയിൽ 3 കമ്പ് നടണോ

  • @nashaasworld4575
    @nashaasworld4575 11 месяцев назад

    Thanks

  • @lethikar3366
    @lethikar3366 Год назад

    സൂപ്പർ 🥰👌

  • @josepd8426
    @josepd8426 2 года назад +1

    When delicate saplings are treated with aloe vera, how to penetrate the plant into the aloe vera gel....????

  • @ramlarahman4075
    @ramlarahman4075 Год назад

    Bougainvillekk patiya rooting hormone paranjtharo

  • @naz5110
    @naz5110 2 года назад +1

    Nice informations dear ❤️🤗

  • @jayanthycn3964
    @jayanthycn3964 3 года назад +4

    Super ayitt0

  • @mehakmedia2961
    @mehakmedia2961 2 года назад +1

    Adipoli presentation

  • @parvizahir8164
    @parvizahir8164 2 года назад +3

    Soya. Changes. Upayogichappo. Nallarisaltkiti

  • @SherlyMathew-ef2sx
    @SherlyMathew-ef2sx Год назад

    Super

  • @shaheedamanayath7701
    @shaheedamanayath7701 2 года назад

    Good information
    Presentation was very nice

  • @rpcragesh
    @rpcragesh Год назад

    Let me try …

  • @anjalic4191
    @anjalic4191 Год назад

    Rose how to cultivate?

  • @shahulchuzhali3178
    @shahulchuzhali3178 2 года назад +1

    Great Video 👍

  • @neshuskitchen
    @neshuskitchen 2 года назад

    Soyachunks കറിവേപ്പിലതൈ നടുമ്പോൾ ജാണകപൊടിക്ക് പകരം ഉപായോഗികമോ?

  • @sabreenakc2560
    @sabreenakc2560 Год назад

    Soya chunks rosin പറ്റുമോ?

  • @AMALMADHAVAN143
    @AMALMADHAVAN143 8 дней назад

    ❤❤❤

  • @Ivanadam-v8h
    @Ivanadam-v8h 2 года назад

    Rose chedikku ok idavo

  • @rohithpv6485
    @rohithpv6485 2 года назад

    Thank you chechi☺

  • @haniyasandmomsworld80
    @haniyasandmomsworld80 2 года назад

    ഗുഡ് 👍

  • @aa.basheer
    @aa.basheer Год назад +5

    കടയിൽ കിട്ടുമോ സോയാ സൻസ്

  • @harifanajeeb9280
    @harifanajeeb9280 9 месяцев назад

    3 ആഴ്ച വരെ നനക്കണ്ടെ മോളെ ഒന്ന് പറയുമോ.

  • @nikhilashanoj3275
    @nikhilashanoj3275 2 года назад +1

    Soya chunks എന്നാൽ soya been aano

  • @craftypaper1466
    @craftypaper1466 Год назад +1

    Plastic pottel pattumo?

  • @sajitharameshramesh7020
    @sajitharameshramesh7020 2 года назад

    Nalla vedio. Nalla tips. Thanks

  • @ayshasalahudeen2638
    @ayshasalahudeen2638 Год назад

    👍

  • @Subair-jb1md
    @Subair-jb1md 2 года назад +2

    സോയ ചങ്‌സ് എല്ലാ ചെടിക്കും പൂവ് ഇടാൻ ഇട്ട് കൊടുക്കാൻ പറ്റുവോ

  • @bilalsaid9466
    @bilalsaid9466 3 года назад

    Tnx

  • @drishyam3938
    @drishyam3938 2 года назад

    Chechii....pot akki vachit athu growth undayi... seshm മണ്ണിൽ വച്ചാൽ prblm varuo

  • @Hsjakkeu
    @Hsjakkeu 3 года назад +1

    Super costume... വാസ്തു ശാസ്ത്ര പ്രകാരം മുള്ളുള്ള ചെടികൾ വീടുകളിൽ നെഗറ്റീവ് ഉണ്ടാക്കും എന്ന് കേട്ടു... ഇതിൽ സത്യം ഉണ്ടെന്ന് ചിലർ അനുഭവം പറയുന്നു... What is your opnion

    • @ShrutysVlogTube
      @ShrutysVlogTube  3 года назад +21

      E negatives and positives oke nammal thanne create cheyunatalle..Nammal positive aayi irunnal chuttum ullathum positive akum..That's my opinion..Stay safe and be positive ❤️

    • @manukashi3603
      @manukashi3603 2 года назад +4

      Mm അതിന്റെ പുറത്ത് കയറാതെ ഇരുന്നാൽ മതി

    • @nrk07
      @nrk07 Год назад

      @@manukashi3603 😂

    • @2023greenmate
      @2023greenmate 10 месяцев назад

      നടക്കുന്ന വഴിയിൽ മുള്ള് വെച്ചാൽ കാലിൽ കയറി മുറിവ് പറ്റും. Sure. അതിന് വസ്തു ശാസ്ത്രത്തിനെ പഴി പറയരുത്

  • @ksreeja2644
    @ksreeja2644 2 года назад

    Hai madam,.flowers undo...thanks..

  • @fathimarahmath4956
    @fathimarahmath4956 2 года назад

    Okvery Good

  • @aksharaaravi5773
    @aksharaaravi5773 2 года назад

    Boganvilla oru maram avoo athoo climber anoo

  • @ibrahimkuttychittakath6443
    @ibrahimkuttychittakath6443 9 месяцев назад

    Cheydhunokatte

  • @mubimubz9964
    @mubimubz9964 2 месяца назад

    തളിരില വന്നു. അത് കരിഞ്ഞു പോകുന്നു അതെന്താ

  • @radhakrishnan6382
    @radhakrishnan6382 2 года назад +1

    കമ്പ് നട്ടാൽ എത്ര നാൾ വേണം പൂവ് ഉണ്ടാകാൻ

  • @presannakumari4867
    @presannakumari4867 Год назад

    👍👍👍

  • @shylathomas1457
    @shylathomas1457 Год назад

    ഉറുമ്പ് പിടികുമോ

  • @karthu685
    @karthu685 2 года назад

    Suuperrr

  • @rajarajeswarins2792
    @rajarajeswarins2792 2 года назад

    Thankuuuu 👏👏👌👌👌👍👍👍💓🤣

  • @lijokmlijokm9486
    @lijokmlijokm9486 3 года назад

    Nice

  • @sheebasubi5918
    @sheebasubi5918 2 года назад

    👌👌👌

  • @sulaikhakp5696
    @sulaikhakp5696 Год назад

    Soopeeer

  • @shana-t8y
    @shana-t8y 2 года назад

    Valiyamaramayi. Nilkkunnabogainvillayilninnkambeduth. Chattyilvechal. Ithpolepookkalundavumo

  • @ahmadriyasmoosa867
    @ahmadriyasmoosa867 2 года назад

    Thank you mam

  • @shabnakabeer7696
    @shabnakabeer7696 2 года назад +1

    Entha ee soya chanks🤔

    • @ARvlogs6221
      @ARvlogs6221 2 года назад

      സോയാബീൻ

    • @ARvlogs6221
      @ARvlogs6221 2 года назад

      Pachakarikalokke medikkunna kadayil kittum

  • @reethapraphul3593
    @reethapraphul3593 Год назад

    👍👍👍🙏

  • @vmpscgksocialscience1946
    @vmpscgksocialscience1946 3 года назад

    അടിപൊളി

  • @ramanipk8410
    @ramanipk8410 2 года назад

    നല്ല വീഡിയോ

  • @kannank6425
    @kannank6425 3 года назад

    Kollaam

  • @jaseerashafeekhvlogs9018
    @jaseerashafeekhvlogs9018 Год назад

    adipoli

  • @nisasajid3520
    @nisasajid3520 2 года назад +1

    Soya chunks means

  • @durgaravichandran7646
    @durgaravichandran7646 2 года назад

    𝕊𝕦𝕡𝕖𝕣 𝕥𝕚𝕡𝕤

  • @Sheeja-xg8cc
    @Sheeja-xg8cc Год назад

    😊l6
    9.

  • @muhsinaanees4918
    @muhsinaanees4918 2 года назад +1

    സോയ ചങ്‌സ് എന്നുപറയുന്നത് സോയാബീൻ ആണോ

  • @atharva27_21
    @atharva27_21 2 года назад

    വേനൽക്കാലത്തു ബോഗാൻവില്ല നട്ടാൽ കിളിർക്കുമോ..?

  • @muhammedrafi4276
    @muhammedrafi4276 2 года назад +2

    പൂക്കൾ പെട്ടെന്ന് കൊഴിഞ്ഞു പോകുന്നതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ ..?

    • @jaseena.k..jk...
      @jaseena.k..jk... 2 года назад +3

      പൂവിൽ വെള്ളം വീഴാതെ ചെടി നനക്കാൻ ശ്രമിക്കുക, നല്ല വെയിലുള്ള സ്ഥലത്ത് ചെടി വെക്കുക, പിന്നെ ചെടിയുടെ മണ്ണ് അധികം Dry ആവാൻ സമ്മതിക്കാതെ നനക്കാൻ ശ്രദ്ധിക്കുക... ഇത്രയൊക്കെയാണ് ഞാൻ ചെയ്യാറ്....

  • @saleenahishamanna1699
    @saleenahishamanna1699 2 года назад

    ❤👍👍👍👍❤❤❤❤

  • @jimpaulgeorge6182
    @jimpaulgeorge6182 Год назад +1

    Your introduction is repeating and quite boaring

  • @deepaedwin5132
    @deepaedwin5132 Год назад

    Pls use English can't understand

  • @habeenakylm5385
    @habeenakylm5385 8 месяцев назад

    നമ്പർ ഒന്ന് തരുമോ മോളെ

  • @livingston17
    @livingston17 6 месяцев назад

    👌👍😍

  • @ambilysony6583
    @ambilysony6583 Год назад

    Super presentation

  • @madhury_official
    @madhury_official 2 года назад +1

    Thanks

  • @sreekala8507
    @sreekala8507 Год назад

    Super

  • @arshakitchenworld248
    @arshakitchenworld248 2 года назад

    Good information