മക്കളെ ഇത്രയും സ്നേഹിക്കുന്ന ആൾ ഭാര്യനെ സ്നേഹിക്കാതിരിക്കുമോ അയാൾ പറഞ്ഞാലും സ്നേഹിക്കുന്ന ഉമ്മാനെ വിട്ട് മക്കൾ ഉപ്പാന്റെ കൂടെ പോവുമോ മക്കൾ ഉമ്മാന്റെ സ്വാകാര്യത കള്ളത്തരത്തിൽ പറയുമോ സ്വന്തം തെറ്റ് ആരും തുറന്നു പറയില്ല നാട്ടുകാരെ അറിയിക്കാതെ വീട്ടുകാരോട് പ്രശ്നം തീർക്കാൻ പറയു മക്കളെ സ്നേഹിക്കാതെ മക്കളെ ഇങ്ങിനെ സ്നേഹിക്കാൻ വീഡിയോ കാണിക്കാൻ പറ്റില്ല ആ പെണ്ണ് പറയുന്നത് വിസ്വാസിക്കേണ്ട മക്കൾക്കു വാപ്പച്ചി മതിയല്ലോ വാപ്പ പറഞ്ഞാലും മക്കൾ ഉമ്മാനെ കുറ്റം പറയില്ല ഉമ്മാന്റെ സ്നേഹം ഇഷ്‌ട്ടം പോലെ ഉണ്ട് ...
പാവം മോൾക് വേഗം മക്കളെ തിരിച്ചു കിട്ടേട്ടെ

പറയുന്നവർ നല്ല ജീവിതം നയിക്കുന്നവർ ആണോ
ഇത് കണ്ടതാണല്ലോ
ആരാന്റെ വീഡിയോ എടുത്തു കാശ് ആക്കല്ലേ