രുചികരമായ അവിയൽ | GOODWILL PACHAKAM

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 179

  • @lincyb5886
    @lincyb5886 2 года назад +1

    Chena separate cook cheyyunnathu adyamayittu kanuva.super.

  • @adithyavunni3911
    @adithyavunni3911 3 года назад +4

    ഞങ്ങൾ വാളൻ പുളി ആണ് ചേർക്കുന്നത്. അരയ്ക്കുമ്പോൾ ജീരകവും വെളുത്തുള്ളിയും ആദ്യം ഇടണം അല്ലെങ്കിൽ തേങ്ങാ അരഞ്ഞു പോകും. അറിഞ്ഞുപോയാൽ കൊള്ളില്ല. അതുപോലെ ചുവന്ന ഉള്ളിയും കറിവേപ്പിലയുംകൂടി ചതച്ചിട്ടു വെളിച്ചെണ്ണ ഇട്ടു തിരുമ്മി അവസാനം ഇളക്കി എടുക്കുന്നതിൽ ആണ് അവിയലിന്റെ രുചി

  • @marysamuel7103
    @marysamuel7103 Год назад

    Garlic and jeerakam give special taste to aviyal. Very good

  • @sureshshenoy6393
    @sureshshenoy6393 Год назад

    Excellent Chef. Really like ur style of picking up the call 😊🙏

  • @sulupaul4083
    @sulupaul4083 3 года назад +1

    Njan cheyyunnapoleyanu shef avasanam ulliyum veppilayum oilum koodiadichidunnathu. Spool verelevalanuaviyalinte taste thanks

  • @philomenapj7109
    @philomenapj7109 3 года назад +1

    മറ്റു പച്ചക്കറികൾ പകുതി വേവാകുമ്പോൾ മുരിങ്ങക്കായ ഇടണം അല്ലെങ്കിൽ മുരിങ്ങക്കായ കുഴഞ്ഞു പോകും ബാക്കിയെല്ലാം സൂപ്പർ

  • @smurthypaintings
    @smurthypaintings 3 года назад +2

    Ngangalinganeyalla undaakkunne thengayil pachamulag. Jeeragam. Karileef ithumathre itt arkaarulloo vellathinu pagaram Thayir aane upayogikaa

  • @muheshganesan6407
    @muheshganesan6407 Год назад +1

    Aviyal super chetta

  • @ambikavijayakumar9452
    @ambikavijayakumar9452 2 года назад +2

    Chena thyro puliyo ital choriyilla chetta

  • @leelammas3633
    @leelammas3633 2 года назад

    Super aviyal kothipikathe. Aviyalinte arichil thanne kanan bhangi.

  • @girijaks2415
    @girijaks2415 2 года назад +2

    മനോഹരമായ കഷ്ണം മുറിക്കൽ

  • @adithyavunni3911
    @adithyavunni3911 3 года назад +5

    ഇതേ പോലെ തന്നെ ആണ് വീട്ടിലും ഉണ്ടാകുന്നതു. Thyrinu പകരം വാളൻപുളിയും ഉപയോഗിയ്ക്കും 👌👌

  • @swapnamolpv8015
    @swapnamolpv8015 3 года назад +4

    Super ,Thank you

  • @zeusgaming4335
    @zeusgaming4335 2 года назад +1

    Thank u shef, housewife's nu undakkan kazhiunna porotta onnu kanikkumo plz

  • @vijibhavana
    @vijibhavana 3 года назад +2

    Aviyal il savala first time kanunne. iteviduthe aviyala?

  • @sushamamohan991
    @sushamamohan991 2 года назад +18

    അവിയലിന് ഞങ്ങൾ വെളുത്തുള്ളി ചേർക്കാറില്ല👍👍

  • @ambujampanicker6449
    @ambujampanicker6449 3 года назад +8

    അവിയലിന് സവാളയും വെളുത്തുള്ളി യും ഒന്നും ചേർക്കാറി ല്ല. പിന്നെ പകുതി വേകുന്നേരം മുരിങ്ങകാ ചേർത്താൽ നല്ലത്. അരപ്പിന്റെ കൂടെ ഉപ്പ്‌ ഉപയോഗിക്കണോ?. അതുപോലെ മഞ്ജളും. ബാക്കി ഓകെ. കൊള്ളാം.

  • @AbdulKareem-rs6ww
    @AbdulKareem-rs6ww 3 года назад +5

    സൂപ്പർ അവതരണം. പിന്നെ ഒരു റിക്കസ്റ്റ്ഉണ്ട് ഉണ്ടാക്കുന്ന ആഹാരം എത്ര പേർക്ക് സെർവ് ചെയ്യാം എന്ന് കൂടി പറഞ്ഞാൽ നല്ലതായിരിക്കും ❤

  • @Vascodecaprio
    @Vascodecaprio 2 года назад +1

    Chef എബ്ലത്തിൽ ഒരു ഫോർക്കും നൈഫും കൂടെ കൊടുത്തിരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നുട്ടോ..
    എങ്കിൽ ഒന്നു കൂടെ പൊളിച്ചേനെ ട്ടോ...... Yummy

  • @jayasreejaya2
    @jayasreejaya2 Год назад +1

    Aviyalinu veluthulli kizhangu sabola cherkkarilla thairinu pakaram mangayanu cherkkunnathu

  • @jenusworld-t2c
    @jenusworld-t2c 3 года назад +12

    വെളുത്തുള്ളിയും സവാളയും ചേർത്ത അവിയൽ ആദ്യമായാ കാണുന്നത്. മാത്രമല്ല അവിയലിൽ വെളിച്ചെണ്ണ അവസാനം ചേർക്കണം. കുറച്ച് കൂടുതൽ. അതാണ് അവിയലിന് രുചി കൂട്ടുന്നത്. അത് ഉള്ളി അരയ്ക്കുമ്പോൾ ചേർക്കേണ്ടതല്ല.

  • @deepamcharlie8035
    @deepamcharlie8035 3 года назад +4

    Avial looks extremely yummy. Could you plz mention the name of the recipe and the ingredients in English too. Some of us can't read malayalam unfortunately. It would be really helpful.

  • @kumariks741
    @kumariks741 2 года назад +1

    അടിപൊളി thank you so much

  • @rejithr8983
    @rejithr8983 2 года назад +1

    നമ്മളുടെ അവിയൽ വ്യത്യസ്തം ആണ് തയ്ര് ചേർക്കില്ല മാറ്റങ്ങൾ വേറെയും ഉണ്ട് ..

  • @SureshBabu-uw9nl
    @SureshBabu-uw9nl 2 года назад +1

    സവാള ചെറിയ ഉള്ളി ജീരകം ഞങ്ങൾ ചേർക്കാരില്ല ബ്രോ ..എന്തായാലും ഇത് പരീക്ഷിക്കും..താങ്ക്സ്

    • @മനുഷ്യൻ-ഛ3ര
      @മനുഷ്യൻ-ഛ3ര 2 года назад

      സവാളയും ഉള്ളിയും മറ്റ് കറികളിലും ഉപയോഗിക്കാറില്ലേ? അതെന്തുകൊണ്ടാണെന്ന് പറഞ്ഞു തരാമോ?

  • @K.vijayakumarVijaybabu
    @K.vijayakumarVijaybabu Год назад

    Supr avital Anu mashea

  • @zechariahmathew1548
    @zechariahmathew1548 2 года назад +1

    Perfect aviyal preparations. Thanks

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 года назад

    Thanks👍

  • @sreelathac2306
    @sreelathac2306 3 года назад +8

    👍ചേനയെ ഇങ്ങനെ പേടീക്കേണ്ട ഒന്ന് ചൂടായാൽ ചൊറിയില്ല സീസണല്ലാത്തസമയത്ത് കിട്ടുന്ന ചേന വേവല്പംകൂടും അത്രേ ഉള്ളൂ

    • @smurthypaintings
      @smurthypaintings 3 года назад

      Ayyo Thamilnattil choriyaatha chena kittarilla 😀😀😀😀

  • @ramanair5779
    @ramanair5779 Год назад

    Super Aviyal

  • @bincythomas1038
    @bincythomas1038 2 года назад +1

    കേരള തനിമയിൽ കാശ്മീരി മുളക് ചേർക്കാറില്ല chetta

  • @charitashetty3905
    @charitashetty3905 2 года назад +3

    Yummy. Please give subtitles and the ingredients in English so that non malayalees too can learn wonderful recipes shown on your channel.

  • @NarayananCMN
    @NarayananCMN 3 года назад +6

    വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചേര്‍ക്കാതെ ഉണ്ടാക്കണം.

  • @sheelaunniunnisheela685
    @sheelaunniunnisheela685 2 года назад +4

    അവിയൽ കണ്ടിട്ട് കൊതിയാകുന്നു,,,, സൂപ്പർ 👌👌👌👌

  • @ranikumar3276
    @ranikumar3276 3 года назад +3

    Super 👍
    Njangal tomato aane use cheyyunne Curd alla

    • @artwithbhoomika9955
      @artwithbhoomika9955 3 года назад +1

      Njangalum tomato chearkkunne. curd chearthal pettannu keadakilla

  • @lincycecil4048
    @lincycecil4048 2 года назад

    Super.... I will try

  • @Pournami-yl6zr
    @Pournami-yl6zr 3 года назад +3

    ഞങ്ങളുടെ നാട്ടിലും വെളുത്തുള്ളി ചേർക്കില്ല, ചേന വേവു കുടുതലാണേൽpressure cool cer ൽ വേവിച്ച് അരപ്പ് ചേർക്കുന്നതിന് മുൻപ് ചേർത്താൽ മതിയല്ലോ

  • @jayajoseph1053
    @jayajoseph1053 2 года назад +2

    Supper chef ൻറ്റൈ അവതരണം നന്നായിട്ടുണ്ട്

  • @sheebakuruvilla7002
    @sheebakuruvilla7002 Год назад

    Super

  • @stellamathew4617
    @stellamathew4617 Год назад

    Good

  • @vasanthibabu3806
    @vasanthibabu3806 3 года назад +2

    ഇതു പോലെ ചെയ്തു നോക്കാം👍👍👍

  • @lourdmarygeorge4783
    @lourdmarygeorge4783 3 года назад +2

    ഞാൻ അവിയൽ ഉണ്ടാക്കി... സൂപ്പർ

  • @royjoseph3774
    @royjoseph3774 3 года назад +5

    I dont use onion and garlic. I add mangoes for sour taste. No chili powderonly green chili

  • @susandavid4908
    @susandavid4908 2 года назад

    Kollaaammm..kidu

  • @premalathakp8217
    @premalathakp8217 2 года назад

    ഇത് അവിയിലാണോ അതോ വെളുത്തുള്ളി,സബോള ,അവിലിൽഇടുമോ

    • @tessentvarghese
      @tessentvarghese 2 года назад

      അങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്ക്. ഞാൻ ചെയ്തു നോക്കി. സൂപ്പർ

  • @bijukombodikitchen4736
    @bijukombodikitchen4736 2 года назад

    അവിയൽ നന്നായിട്ടുണ്ട്

  • @leenababu8607
    @leenababu8607 2 года назад

    Kathi evidunna vangikkunnad

  • @girijaks2415
    @girijaks2415 2 года назад +13

    ആവിയലിൽ സവോള ഇടുമോ

  • @Navathejvk
    @Navathejvk Год назад

    അടിപൊളി❤❤❤

  • @balakrishnanmundalil1994
    @balakrishnanmundalil1994 2 года назад +1

    ഭീമസേനൻ ആണ് അവിയൽ ആദ്യം ഉണ്ടാക്കിയത് എന്നോരു സങ്കൽപ്പമുണ്ട്. അവിയൽ കേമമായാൽ സദ്യ നന്നായി എന്നോരു ചൊല്ലുണ്ട്. സാമ്പുഷ്ഠമായ ഒരു കറി

    • @roshminazeem5257
      @roshminazeem5257 2 года назад +1

      Super

    • @prasannabalan5263
      @prasannabalan5263 2 года назад

      എന്റെ ഏറ്റവും ഇഷ്ടപെട്ട കറി. വായിൽ വെള്ളമൂറി. 👌

  • @aamiskitchentips1286
    @aamiskitchentips1286 3 года назад +1

    Nallathupole Unddaakky..Kazhikkaam😅aalekkaal Valiya meesa🤭🤭 Subsribed 😁

  • @ashwinkumar8842
    @ashwinkumar8842 3 года назад +2

    Alam try cheyth nokunund 👍👌

  • @karthikskumar7866
    @karthikskumar7866 2 года назад

    Sooooper Aviyal

  • @sreedevig1599
    @sreedevig1599 Год назад

    Njangal aviyalinu veluthulli cherkkarilla.

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez9683 2 года назад

    Good very good adivali Abhiyan Kotagiri kanikama

  • @cheppyubi1997
    @cheppyubi1997 3 года назад +3

    Aviyal naan undaki chetta, super taste 😋

  • @prasannakumari9296
    @prasannakumari9296 2 года назад

    പൊളി

  • @nishr6411
    @nishr6411 3 года назад +2

    Super nice tip👍👍👍

  • @sakkeenaabdu7726
    @sakkeenaabdu7726 3 года назад +4

    അവിൽ ഉണ്ടാക്കുന്ന ചിരട്ട തവി കൊള്ളുകയില്ല മരത്തിന്റെ ചട്ടം ആണെങ്കിൽ ഇളക്കാനും നല്ലത് കഷണങ്ങൾ നുറുങ്ങി പോവുകയും ചെയ്യൂല ബാക്കി എല്ലാം നന്നായി സൂപ്പർ

  • @rajanisathya9220
    @rajanisathya9220 3 года назад +5

    I am a chef.great job sir.i salute you

  • @SmithaKuwait-ui9jm
    @SmithaKuwait-ui9jm 2 года назад +1

    Spr presentation....

  • @arshrs1539
    @arshrs1539 3 года назад +2

    Chetta ningal poliyanu oru rakshayumilla

  • @indirasuresh4461
    @indirasuresh4461 3 года назад +1

    So super

  • @monijoseph2216
    @monijoseph2216 3 года назад

    Very good may be good taste also

  • @jpanand45
    @jpanand45 3 года назад +11

    ഇതെന്ത് അവിയൽ ഞങ്ങൾ ആരും സവോളയോ വെളുത്തുള്ളി യോ ചേർക്കത്തില്ല

  • @thahirthachu7405
    @thahirthachu7405 2 года назад

    👍

  • @ravikumarambakkudi1080
    @ravikumarambakkudi1080 2 года назад +3

    Super presentation 😸

  • @jessyjacob1315
    @jessyjacob1315 2 года назад

    സൂപ്പർ 👍👍👍👍

  • @sreevallysree4843
    @sreevallysree4843 3 года назад +3

    👌👌👍aviyal. Chetta

  • @marymoltp2939
    @marymoltp2939 3 года назад +3

    കാണുമ്പോൾ നല്ല ഭംഗി ഉണ്ട്.
    പക്ഷെ... സഹോദരാ... ഒന്ന് രണ്ട് കാര്യങ്ങൽ ഒന്ന് പറഞ്ഞോട്ടെ..
    പരിഭവിക്കില്ല എന്ന് കരുതുന്നു..
    കഷ്ണങ്ങൾ മുറിച്ചത് ഒക്കെ പരമ്പരാഗതമായി. ചെയ്യുന്ന രീതിയിൽ ആണ്. പക്ഷേ....പരമ്പരാഗത അവിയലിൽ...ഉരുളകിഴങ്ങ് ചേർക്കില്ല. അത് പോലെ തന്നെ ഉള്ളി, സവാള, വെളുത്തുള്ളി ഇവയും ചേർക്കില്ല. കൂടാതെ..
    പാചകം കഴിഞ്ഞ്... കുറച്ച് പച്ച വെളിച്ചെണ്ണ അവിയലിന് മുകളിൽ തൂകും. പച്ച കറിവേപ്പില യും ഞരടി ഇടും. അൽപ സമയം അടച്ച് വച്ചിട്ട്.. തുറന്ന്.. വീണ്ടൂം ഇളക്കി യോജിപ്പിച്ച ശേഷം ആണ് അവിയൽ വിളമ്പുക

  • @prasannamv7104
    @prasannamv7104 2 года назад

    തൈര് ചൂടാക്കാൻ പാടില്ല. വിഷമാകും എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത് .പകരം മോരോ തക്കാളിയോ പുളിയോ ചേർത്താൽ പോരേ?

  • @shajijoseph8752
    @shajijoseph8752 2 года назад

    ✌️👌

  • @hussainmp7056
    @hussainmp7056 3 года назад +1

    very good

  • @bindushaju5757
    @bindushaju5757 3 года назад +1

    Onamthnu undakanam

  • @madhukunnool1132
    @madhukunnool1132 2 года назад

    കണ്ണൂരിൽ ചെറിയ ഉള്ളി ചേർക്കാറില്ല അവസാനം തൈര് ചേർത്ത് വാങ്ങുകയാണ് ബാക്കിയൊക്കെ Ok 🌹

  • @rajendrenk9303
    @rajendrenk9303 3 года назад +1

    Good presentation

  • @binoykrishnan6955
    @binoykrishnan6955 2 года назад

    Ethadyamaytane egane oru aviyal kanunnathe.
    Veluthully
    Cheriya ully
    Savala
    Ulli arape
    Pala pachakarikalum
    Ennee vare aarum upayogikunnathe kanditilla.
    Pachakary venthe udayaruthe.
    Nanave undavaruthe.
    Ethilum nannay aviyal janu undakum.
    Ennirunnalum bakshanamalle puchikalallaa.
    Engane vedio ette oru dish thanne mattamo. Athu Padilla.

  • @sreekumarnair5522
    @sreekumarnair5522 2 года назад

    Super 👍 sound disturb und

  • @NishaNisha-mx8wl
    @NishaNisha-mx8wl 2 года назад +1

    Adipoli👌👌👌

  • @ouharjunproff2978
    @ouharjunproff2978 3 года назад +1

    Super...... 👍👍👍

  • @jeswinjoshuajewel2610
    @jeswinjoshuajewel2610 2 года назад

    Super 👌👌👌

  • @Savadamal18
    @Savadamal18 3 года назад +1

    ചിരി പൊളിയ ചേട്ടായി😁😁😁

  • @shibinbenny4440
    @shibinbenny4440 2 года назад

    Aniku thannal nan epol kootty nokattatta

  • @smurthypaintings
    @smurthypaintings 3 года назад +2

    Savola cherkaarilla

  • @jessyjose5324
    @jessyjose5324 3 года назад

    Thanku chef🙏🏻🙏🏻

  • @shalishali2775
    @shalishali2775 3 года назад +2

    Aviyal. Kollam ,Taste undu,

  • @sayidaoman9256
    @sayidaoman9256 2 года назад

    👌🌹

  • @kalabs8440
    @kalabs8440 3 года назад +1

    super

  • @ganeshan6928
    @ganeshan6928 2 года назад

    താങ്കൾ ഏത് ജില്ലയിലെ അവിയയൽ ഒണ്ടാക്കുന്നത് അത് ഒന്നു പറഞ്ഞു തന്നാൽ നാനായിരുന്നു

  • @lalithasethumadhavan3838
    @lalithasethumadhavan3838 2 года назад

    Njangal veluthulli idarilla
    Savalayum illa

  • @raginikumar4652
    @raginikumar4652 3 года назад +1

    Super veg cutting

  • @gopikapillia5701
    @gopikapillia5701 3 года назад +1

    U
    Got
    Good
    Kaipunyam.

  • @padminivp2719
    @padminivp2719 2 года назад

    ജീരകം വലുതോ, ചെറുതോ പറയു

  • @radharaju1347
    @radharaju1347 2 года назад

    👍👍

  • @rajaniraju7389
    @rajaniraju7389 3 года назад +5

    സൂപ്പര്‍ചേട്ടഅവിയല്‍

    • @joanbella3611
      @joanbella3611 3 года назад +1

      finest aviyal in kerala style & manam veettil vrey vannu thank you very much

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez9683 2 года назад

    Attrament baby

  • @hijasmuhammadali7360
    @hijasmuhammadali7360 3 года назад +1

    Nice..😍

  • @anithagomathydamodaran7567
    @anithagomathydamodaran7567 3 года назад +1

    E sheff aviyal vechu kazhiumpo maaveli onavum undu aanbakom vittu paadhaalathil kidannu urakavum aavum 😆😆😆

  • @ravikumarambakkudi1080
    @ravikumarambakkudi1080 2 года назад +1

    Savala Venda......no

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez9683 2 года назад

    👌👍💯👌😋