പ്രിയദർശന്റെ കാഴ്ചപ്പാടുകൾ വേറെ ലെവലാണ് | M. R. Rajakrishnan | Part 02 | The Crew Club | RJ Chichu
HTML-код
- Опубликовано: 20 апр 2024
- ദേശിയ അവാർഡ് ജേതാവായ ഓഡിയോഗ്രാഫർ എം ആർ രാജകൃഷ്ണൻ വ്യത്യസ്ത സിനിമയിലെ അനുഭവങ്ങളും, സൗണ്ടിൽ വന്നുകൊണ്ടിരിക്കുന്ന പുതിയ ടെക്നോളജിയെ കുറിച്ചും audiographyയുടെ ചലഞ്ചസിനെ പറ്റിയും Club FM The Crew Clubൽ സംസാരിക്കുന്നു
The Crew Club with National Award Winning Audiographer M R Rajakrishnan - Part 2
A Club FM Production. All rights reserved. - Развлечения
രാജ സർ 🙏🏻 great experience thank u for wonderful section
Informative ♥️ ഇത് പോലുള്ള ടെക്നിക്കൽ മേഖലയിൽ ഉള്ള ആളുകളുടെ കൂടുതൽ interviews വരട്ടെ
തുടക്കത്തിൽ തള്ളൽ ആണല്ലോ തോന്നി... But അവസിച്ചപ്പോ മൂപരുടെ fan ആയി പോയി... ❤❤❤ , നിങൾ ആഗ്രഹിക്കുന്ന രീതിയിൽ padangal ചെയ്യാൻ സാധിക്കട്ടെ... All the best ചേട്ടാ...
അവതാരകൻ sir എന്നു വിളിക്കുന്നത് ആരോജകം ആയി പോയി... ചേട്ടൻ അതാണ് മൂപ്പർക്ക് യോജിക്കുന്നത്... ❤
I loved your comment ❤
Waiting four manichitrathazhu rerelease
productive watching this
22:42 Priyadarshan moviesil ith pole echo kooduthal aanen thonniyitund
Nice Interview👏
good content
😊😊
Iron man Avengers ik intro yil swayam Bgm വക്കുന്നുണ്ട് 😂, Infinity War Cap America intro Bgm und. മിക്കവാറും Suit up scens il BGM und.
തീയേറ്ററിന്റെ each and every പ്ലാനും speaker brandum, seating പൊസിഷനും entry and exitum എല്ലാം ഉണ്ട്....അത്രമേൽ പാഷൻ ആണ്... പക്ഷെ കാശില്ല....
വല്ല പണിക്കും പോടെയ് പൈസയില്ല ങ്കിൽ 😂
Ethu speaker brand use cheyyan aanu plan?