Uppum Mulakum│Flowers│EP# 691
HTML-код
- Опубликовано: 22 янв 2025
- Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...
മുടിയനു ജോലി കിട്ടിയപ്പോൾ നമ്മുടെ പാറുക്കുട്ടിയുടെ സന്തോഷം കണ്ടോ, എന്താ ചിരി...
പാറൂട്ടിയുടെ കൈകൊട്ടി ചിരി കാണാൻ എന്താല്ലേ ഭംഗി😍😍😍
ചേട്ടൻ ജോലി കിട്ടിയപ്പോ പാറു കുട്ടിയുടെ സന്തോഷം കണ്ടോ😃😃😘😘😘😍😍😍അതാണ് പെങ്ങൾ
പാറു കുട്ടിയുടെ അ അവസാന ചിരി മതി ലൈക്കുകൾ കിട്ടാൻ എന്റെ like പാറു കുട്ടിടെ cute smile വേണ്ടി ഉമ്മാ.....
ഈ സീരിയൽ ഒരിക്കലും നിർത്തരുതേ എന്ന് പ്രാർത്ഥിക്കുന്ന എത്ര പേർ ഉണ്ട്...
ഞാൻ
Prarthikkaaronnulla pakshe aagraham und. Ennalum like thannittund tta
ഞാനും ഉണ്ടേ.......!!!
Ente cmnt in mathrame ivide like kittanjullu
Njn
18:42 അച്ചോടാ വാവയുടെ സന്തോഷം 😘😘😘😘😍😍😍😍
തേജ്വസി മോൾക്ക് ഉപ്പും മുളകും പ്രേക്ഷകരുടെ ഒരായിരം കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ🌷🌷😓😓😓
🌹🌹🌹🌹😢😢😢
Athara
jhon ഹോനായി aara thejwasi mol
Aswin Appu Bhalabhaskar's daughter
Be5 mashups Bhalabhaskar's daughter
കുഞ്ഞാവടെ ചിരി വീണ്ടും വീണ്ടും കണ്ടവർ ഇവിടെ ഹാജർ വെക്കൂ
❤❤❤
ഹാജർ
ഹാജർ
ആ ചിരി എന്നും മുകത്ത് ഉണ്ടാവട്ടെ ആമീൻ
@@muneerasalam4274 umma
*ന്നാലും ന്റെ ബാലു അണ്ണാ.. ഇങ്ങളോടിപ്പോ ഞമ്മക്ക് പെരുത്ത് അസൂയയാ* .😍
കട്ടക്ക് കൂടെ നിക്കണ തനി തങ്കം പോലൊരു *ഭാര്യയെ* സ്വന്തമാക്കിയതിന് .. വീട് മൊത്തം ഉത്സവപ്പറമ്പാക്കണ അഞ്ചു *വെടിച്ചില്ലുകളെ* ഉണ്ടാക്കാൻ പറ്റിയതിനു..
കണിശക്കാരനാണേലും ചുമ്മാ കരയുമ്പോൾ കാര്യമറിയാതെ കൂടെക്കരയുന്ന *അളിയനെ* കിട്ടിയതിനു.. വാക്ക് പറഞ്ഞാൽ ഒരടി പിന്നോട്ടെടുക്കാത്ത *ഒരച്ഛന്* പിറന്നതിനു.. പിന്നെ,അമ്മയും, അമ്മോശനും അമ്മായിയമ്മയും..സുഹൃത്തുക്കളും അങ്ങനെ നീണ്ടു പോകുന്നു വിശേഷങ്ങൾ.. ആകെ മൊത്തം ഹരിച്ചു ഗുണിച്ചാൽ ഉപ്പും *മുളകും ഇഷ്ടം കൊണ്ട് ആറാട്ട്* നാളെ TRENDING 1.😍
അത് വാസ്തവം
Thugs of Hindustan motham thaan aanallo shuhaibe
@@entertainmentonkk കണ്ടു ലേ.. 😍 നാളെ ട്രയ്ലർ ആണ്..
@@shuhaibkottakkal pinnalla
😊👍
എന്റെ പൊന്നോ പാറുക്കുട്ടി പൊളിച്ചടുക്കി 18:41 പാറുക്കുട്ടി ഫാൻസ് ഒരു like തരുമോ
Tami
Bl a
പാറുകുട്ടി ഇഷ്ട്ടം.. 😍😍
നീലുവിനെ കാണുമ്പോൾ പാറുക്കുട്ടിയുടെ മുഖത്തെ സന്തോഷം വേറെ തന്നെയാ
ശ്രീ കുട്ട കല്യാണം കാണാൻ ഒരു ആഗ്രഹം ഉണ്ട് അങ്ങനെ ഒരു എപ്പിസോഡ് ഉടൻ കാണാൻ പറ്റിവാ
Siyad Vavachi
Nalla kuttye kitteeela ... athaaa...
സീസൺ 3 കണ്ടാമതി 😂
18:40 പാറുക്കുട്ടി അഭിനയം പഠിച്ചുതുടങ്ങി മക്കളേ...😃😍
Correct
How cute❤️❤️😍
Sathyam
Parukutti abinayichu thakarkum😘😘😘
Abhinayamalla jeevikkukayanu👍❤❤
ശിവനികുട്ടി നല്ല സുന്ദരി ആയിട്ടുണ്ട്...സംസാരം വല്ലാത്തൊരു cuteness...😘😘😘😘😘😘😘😘😘😘😘👍
nuha ziya സത്യം.ശിവാനികുട്ടി മിടുക്കി ആയി
Sathyam adipoli
Achoodaaa mudiyam chettane Joli kittiyappol vavachiyude santhosham kandoo.
Sooooo cute😘😘😍😍
18:40 പാറു കുട്ടി rocks...
19:50 പാറുക്കുട്ടി face expression....
ഇത് രണ്ടും കണ്ടപ്പോൾ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റിയില്ല....
എന്താലെ.....
18:42 എൻറെ മുത്തിനെ കാണാൻ എന്തൊരു ഭംഗിയാ..... എൻറെ അടക്കം ആരുടേയും കണ്ണ് കിട്ടാതിരിക്കട്ടെ
സത്യം. കുഞ്ഞാവക്ക് ഈശ്വരൻ എല്ലാ നല്ലതും വരുത്തട്ടെ. She is so cute.
18:41 കുഞ്ഞിപാറു ഇഷ്ടം😍😘😍
വിഷ്ണുവിന് ജോലി കിട്ടിയതിലുള്ള കുഞ്ഞാവടെ സന്തോഷം 😘😘😘
18:41 എന്നാലും എന്റെ പാറുക്കുട്ടി നീ ഇങ്ങനെ കൊതിപിക്കല്ലേ മുത്തേ... എന്തൊരു ചിരിയാ വാവേ... 😘😘😘😘😘😘😘😘😘😘😘😘😘
ഇത്രയും ചെറിയ കുഞ്ഞിനെ വച്ചു മനോഹരമായ നിമിഷങ്ങൾ ഞങ്ങൾക്ക് മുമ്പിലെത്തിച്ച ഉപ്പും മുളകിനും അഭിനന്ദനങ്ങൾ... എല്ലാ എപ്പിസോഡിലും പാറുകുട്ടിയെ കൊണ്ടുവരണം എന്ന് അഭ്യർത്ഥന...
Enteyum agraham athanu
കമെന്റ് വായിക്കുമ്പോൾ ഇടക്ക് എപ്പിസോഡിലും ശ്രദ്ധിക്കണേ....... 😀😀😀
Rumais Km 😆😆
Yes
😆
😎😎
അച്ചോടാ.... ചേട്ടന് ജോലി കിട്ടയപ്പോ കുഞ്ഞു അനിയത്തിടെ സന്തോഷം കണ്ടോ.... #18:42 പാറുക്കുട്ടി മുത്താണ്.. last nottam.... അമ്മോ.... ചിരിച്ച ഒരു വഴി ആയി എന്റെ പാറുവേയ്....
കുറച്ച് നേരം കൊണ്ട് കാത്തിരിക്കുകയാണ് ഇപ്പോ പലപ്പോഴും അപ്‌ലോഡ് ചെയ്യാൻ താമസിക്കുന്നു😂👌
❤❤❤❤
മുടിയന് ജോലി കിട്ടി എന്നറിഞ്ഞപ്പോ പാറുക്കുട്ടിയുടെ സന്തോഷം 🥰🥰🥰
ഇന്ന് അപ്‌ലോഡ് ചെയ്യാൻ താമസിച്ചതിൽ പരിഭവം ഉള്ളവർ ലൈക്ക് അടിച്ചേ.
Kuzhappilla... 😍😍😘😘😘
vaikiyappo njan vee re kandu
Onn podappa
kurach kaathuninnude ningalķ
Vishnu chettan joli kittiyappo ulla vavade chiri kando....😍😍😘
പണ്ടൊക്കെ എപ്പിസോഡ് എല്ലാ ദിവസവും അന്ന് അന്നു ഇടുന്ന ഒരു കാലം ഉണ്ടായിരുന്നു 😍
ആരെങ്കിലും അത് മിസ്സ് ചെയ്യുന്നുണ്ടോ? 😊😔
ഇപ്പോൾ എന്ത് പറ്റി... 🤔😔
@@rahuulr broh eppol ennalathe episode aanu ennu upload cheyune ..
Earlier Oru 8:30 akumpol aneram ulla episode upload cheyumayirunu
എന്റെ ജീവിതത്തിൽ ആദ്യമായി ആണ് ഒരു സീരിയല് കാണാനായി ഇത്രയും കാത്തിരിക്കുന്നത്
എപ്പിസോഡ് മുഴുവൻ കണ്ടു തീർക്കാതെ കമന്റ് വഴിക്കുന്നവർ ആരൊക്കെ ഉണ്ട് ?
NJAN
Dev Mohanan g ,dxjdkks
Njan
@@saraswathy7712 oru like tharo thirichu thannittund
@@anujkumarpandey3384 oru like tharo thirichu thannittund
കുഞ്ഞാവേടെ നിഷ്ക്കളങ്കമായ മുഖം കണ്ടപ്പോൾ 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബാലഭാസ്‌ക്കരന് ഉണ്ടായി അപകടത്തിൽ നഷ്ട്ടപ്പെട്ട ആ പൊന്നോമനയെ ഓർമ്മ വരുന്നു... 😢
ഇതിലെ ഒരു പ്രധാന കഥാപാത്രമാണ് ദോശ ... മിസ്യു ദോശ...😋
മുടിയന് ജോലി കിട്ടിയപ്പോ പാറൂവിന്‍റ ഭയങ്കര സന്തോഷം ..!
പാറൂ ഫാന്‍സ് 💯💯💯💯
Payaya epiesode ippoooyum kanunnavar undoo
പാറു കുട്ടിയുടെ ചിരിക്കാണ് എന്തെ ലൈക് 😍😍😍😍😍😍😍😘
*എപ്പിസോഡ് വന്നില്ലലോ വന്നില്ലലോ എന്ന് പറഞ്ഞോണ്ടിരിക്കേർന്നു,,,,🤗🤗🤗🤗അടി മക്കളെ ലൈക്👍*
വളരെ ശരിയാ, 🤗
ഇത്ര കട്ടിയിൽ എഴുതാൻ എന്താണ് ചെയ്യേണ്ടത് ബ്രോ
@@full9712 ,,,select and choose bold option
എല്ലാരും ഇവിടെ തന്നെ ഉണ്ടല്ലേ
@@vavavava9217 ,😂
പാറുക്കുട്ടീ... ഉമ്മ.... ഉമ്മ...😃😃😃 എല്ലാരും വാവക്ക് ഓരോ ഉമ്മ കൊടുത്തേ 😉😉😉 ഒരു ചക്കര ഉമ്മ
ഇതിലെ ഏറ്റവും വലിയ ആക്ടർ നമ്മുടെ പാറു കുട്ടി തന്നെ 😍
ഈ സീരിയൽ ഒരിക്കലും നിർത്തരുത് എന്ന് പ്രാർത്ഥിക്കുന്നു എത്ര പേർ ഉണ്ട്... ഉപ്പും മുളകും തീർന്നാൽ അപ്പൊ ഞാൻ കാണുന്ന പഴയ വീഡിയോ ❤😍🥰💜😘😊💕❤️🤩😍🥰😘🦄🐤🐥🐟🐟🦗🕷️🕸️🕸️
Kunjaava abhinayam padichittund nnu thoonanu...ejjathy abhinayam....😁😍😍😍😍
18:40 cutest moment 😘😘😘 the smile made my day....Parutty (Ameya) ishtam 😍
Praveen. ... .. .. . . ..Pai. .. ...3...y...ago.. .1.8........4....0cutest.. .. .... . .. .... moment... ... . .. ....the.... .,. . smile.. ... ... .. . made... .. . .my... ... day. .. ...parutty. .. ... .. .... .... ...ameya.. ... . ... ..ishtam... .. ... .... .. ...
18:41 കുഞ്ഞാവ clapping 😍😍😍 കൺകുളിർപ്പിക്കുന്ന കാഴ്ച 🥰🥰🥰❤️❤️❤️
💯
cuteness overloaded 5.07 shivaaaa😘😘
18.41 paru 😘😘😘😘
18:42 കുഞ്ഞാവേടെ ചിരി😄 റിപ്പീറ്റടിച്ച് കണ്ടവർ ലൈക് അടിക്കൂ... 👍👍
What expression parukkutty,,,,😍
കുഞ്ഞാവടെ കയ്യടിച്ചു ഉള്ള ചിരി സൂപ്പർ
18:40 paru reaction അടിപൊളി
മുടിയാണ് ജോലി കിട്ടുന്നു പറഞ്ഞപ്പോ വാവയുടെ ഒരു സന്തോഷം കണ്ടോ.....എത്ര പേർ വീണ്ടും കണ്ടു...
വാവ ഇഷ്ടം....👌👌😍😘😍😍😍😘😍😍😍
കുട്ടുമമാ കല്യാണം കഴിക്കു കുട്ടു മാമാ ഇവിടെ എല്ലാരും ആ ദിവസത്തിനു വേണ്ടി വെയിറ്റ് ചെയ്യുവാ
പാറുക്കുട്ടി ഒരു രക്ഷയും ഇല്ല തകർത്തു 😍😍
Mudiyanikk job redy ayendinde happy kuttik polum istai💋💋💋💋😘😘😘😘😘
കുഞ്ഞാവ അഭിനയിക്കുവല്ല ജീവിക്കുകയ കുഞ്ഞാവ ഇഷ്ടം ❣️❣️❣️😘
ആരും ശ്രദ്ധിക്കാതെ പോയ ഒരു സീൻ 6:43
മുടിയന്റെ ചുംബനം പ്രതീക്ഷിച്ച് കവിൾ കൊടുത്ത ബാലു.. കൊടുത്തത് അമ്മക്ക് മാത്രം....കിട്ടാതെ നിരാശനായ ബാലു
പൊതുവെയുള്ള ആൺകുട്ടികളുടെ യഥാർതചിത്രം ഇത് തന്നെയല്ലേ?
khaleel latheef 😀
😆😆😆
പാവം ബാലു ചേട്ടൻ. എന്താ മുടിയാ നീ അച്ഛന് ഒരു ഉമ്മ കൊടുക്കാതെ പോയത്😥😥
Sathyammm
Mudiyan joli kittiyappo nammude chakkara parakkuttyude maduram niranja chiri kand aasvathichavar ethra perund
Ullavar👍👍
Adik
നമ്മടെ പഴയ മക്കി ആന്റി യെ വീണ്ടും കാണാൻ ആഗ്രെഹം ഉള്ളവർ LIKE അടിച്ചേ ...
Maki ആന്റി ആണോ സീത സീരിയൽ നായികാ????
@@chinjusunny4800 അല്ല അത് സ്വാസിക
ചേട്ടന് ജോലി കിട്ടിയതറിഞ്ഞപ്പോൾ കുഞ്ഞാവയുടെ സന്ദോഷം സൂപ്പർ
Mudiyan chettanu joli kitteennarinjappoo kunjaavede santhosham kandoo....😍😍
Ithiri mood off ayi thonnumbol I come n see one episode of uppum mulakum kandu kazhiyumbol nalla free akum Minduuu I am so grateful to the whole crew of Uppum Mulakum ellarum super Anu enkilum my favourite is Balu Chettwn he’s awesome Nilu Chechy also so nice
ലെച്ചു ആൻഡ് മുടിയൻ ഫാൻസ്
Parukutty rockzzz😘😘😘😘😘thakkudu vava.. Chiri and face expression Kidu....
Kunjuvavaedae santhoshavum chiriyum kandittu kanedukkan thonnunnillaa😘😘😘😘 parukutty rocks..
H888
Kunjaava polichu👌👌👌😘😘😘😘😘
കുട്ടുമമാ ന്ടെ കല്യണം കഴിയാൻ കാത്തിരിക്കുന്നു... എപ്പോൾ നടക്കും ആവോ..😇😍
Balu annan fans like adicheee 🤗🤗🤗🤗🤗😏😏🤗
Uff kunjavedaa aah santhosham ntamme kanan vayya enna cute aah 😍😘
Uppummulakum nirthiyathin sesham pazhaya episodes veendum kand vishamam mattunnundavarundo ennapole 😭
ഉപ്പും മുളകും ഡെയിലി കാണുന്നവർ ഒരു
ലൈക് അടിച്ചേ
ലച്ചു കാണാൻ സൂപ്പർ ആയിട്ടുണ്ട്..അതു പോലെ പാറുകുട്ടിയും..😘😘😘
കുട്ടു മാമൻ ... ബാലു ചേട്ടൻ.. Combo.. 👌👌
I888ú8ú8888888888ìú8
Ippam engane irikkunnu kuttu kalyanam kazhijuu😂😂😂😢😂😢😮
Sathyam
പാറുകുട്ടീടെ ആ ചിരി 😊😊😍😍😍😍😘😘😘😘👌
5.10 shivaniyude "ooo" parachil cute ayirunnu. 😃
പാറു വാവ ബാലു ചേട്ടൻ ഇഷ്ടം....
ബാലു സ്ഥലത്തിന്റെ ചെരിവ് കാണിക്കുന്ന സീൻ ഓഹ് ചിരിച്ച് പണ്ടാരമടങ്ങി.... പൊളിച്ച്
18:41ചേട്ടന് ജോലി കിട്ടിയപ്പോൾ പാറൂട്ടിയുടെ ആ ചിരി കണ്ടോ......
ക്ലൈമാക്സിൽ കുഞ്ഞാവയുടെ ചിരി പൊളിച്ചു ...😘😘
Doshayil ninnum moksham......enth paranjalum dosha nammude malayalikalude special aan....
Kunjaaava vare acting thudangi😍😍😄😄
കുഞ്ഞാവ ഇഷ്ടം😘😘😘😘😘
ക്‌ളൈമാക്‌സിൽ പാറു കുട്ടിയുടെ ആ നിഷ്കളങ്കമായ ചിരിയുണ്ടല്ലോ അതിനാവട്ടെ ഇന്നത്തെ ലൈക്
Parukutty super😍😍😍😍😍
Achooda vavachiiiii ummmaaa.aarumm paranju kodukkathe cheyyunna kando😘😘😘😘😘😘😗😗😗
കുട്ടു മാമൻ fans like😍😍
ലച്ചുവിന്റെ ചിരി കാണാൻ എന്തോ ഒരു ചന്തം നല്ല ക്യൂട്ട് ആയിട്ടുണ്ട്
46 msg പറയാൻ ഒന്നും ഇല്ലാ കാണാതെ തന്നെ പറയുവാ അതല്ലിയോ നടക്കുനേ സൂപ്പർ..
Paaru kuttiyude aa chiri veendum veendum repeat cheythu kandu.. uppum mulakum ❤️❤️❤️❤️❤️
First അടിക്കാൻ കാത്തിരുന്നു... കണ്ണ് ഒന്ന് മാറി... പിന്നെ നോക്കിയപ്പോൾ..... 136 കമന്റ്...... ലോകനാർ കാവിലമ്മ സത്യം ഞാൻ first കമന്റ് അടിക്കും... സത്യം സത്യം സത്യം......
😂😂
Swapnathil ano
18:42😀😄vava so cute. She is also very happy
പണ്ടത്തെ എപിസോഡ്സിൽ കാണുന്ന ബാലു ചേട്ടൻ്റെ വേഷപ്പകർച്ചകൾ കാത്തിരിക്കുന്നവർ ലൈക്ക് ❤
പാറൂട്ടി തകർത്തു രണ്ടു കിടിലൻ ആക്ഷൻ ഒരു അവാർഡ് ഉറപ്പ് love you മോളു
മുടിയൻ ചേട്ടന് ജോലി കിട്ടിയപ്പോ കുഞ്ഞാവടെ സന്തോഷം കണ്ടോ ❤️😍
കുഞ്ഞാവ 😘😘😘
Kunjavayude chiri 😃😂 kandappol enikk ente kunjavaye orma vannu I miss you dear
FF kalikunavar uppum മുളകും kanuvo😂😂, kanunavar ലൈക്❤❤adi🙏🙏😔🥰🥰
Vavade cute smile peruth ishtam 😘😘😘😘😘😘😘😘😘
ഇന്നെനിക്ക് ലൈക് കിട്ടിയേ പറ്റൂ😂😂😋😋
😂
Karayanda thannirikkunnu
Mudiyan joly kittiyathil kooduthal santhosham ate muthumani parukuttyk anallooo.....😊😊
8:42 ചേട്ടന് ജോലി കിട്ടിയപ്പോ പാറു കുട്ടീടെ ഒരു സന്തോഷം cuteness overload😍😍😍 ടൈമിംഗ് അനുസരിച് ഈ കുട്ടി എങ്ങിനെ അഭിനയിക്കുന്നു എന്റ റബ്ബേ
Avasanam kunjivavede aa expression 😃😃kalakki
ബാലു അണ്ണൻ ഇസ്‌തം 😍😍😍
Ente ithante mole fvrt show ann uppum mulakum ool ethinum vendi kathirikkum😍😍
Balu chettan mass ann oru onnonnara mass