മധുരം കംപ്ലീറ്റ് ഒഴിവാകൂ.. പിന്നെ അരിഭക്ഷണം,, പിന്നെ കൃത്യ മായ വർക് ഔട്ട്,, കഴിയുന്നതും ഇന്റർമിറ്റെഡ് ഫാസ്റ്റിംഗ് ചെയ്യൂ... റിസൾട്ട് ഉറപ്പ്... ഞാൻ 88കിലോ ഉണ്ടായിരുന്നു.. ഒരു മാസം കൊണ്ട് 78 ആയി
ഞാനും 2 ആഴ്ച ആയി തടി കുറക്കാനുള്ള ശ്രമത്തില... പ്രേതേകിച് വയർ..... സൈസ് കുറഞ്ഞു... ഉച്ചക്ക് മാത്രം kurach ചോർ... ഷുഗർ പാടെ ഒഴിവാക്കി... രാവിലെ വൈകുന്നേരം വർക്ക് ഔട്ട്... രാവിലെ വയറു കുറയാൻ വേണ്ടി.... വൈകുന്നേരം full ബോഡി വർക്ഔട്.. പതിയെ കുറക്കുന്നുള്ളു... ഡിന്നർ നേരത്തെ കഴിക്കും... പിന്നെ ജീരക വെള്ളം എപ്പോഴും കുടിക്കും..... വയറിന്റെ സൈസ് നല്ലോണം കുറഞ്ഞു...
ഞാൻ 104ഉണ്ട് ഒരു മാസം ആയി ഞാൻ ദയറ്റ് ചെയ്യുന്നു പിന്നെ വാർക്ഔട് ഒരു മാസം കൊണ്ട് 98ആയി ഞാൻ രാവിലെ 2ദോശ ഉച്ചക്ക് 2ചപ്പാത്തി അല്ലെങ്കിൽ കുറച്ചു ചോറ് രാത്രി 2ചപ്പാത്തി കുറച്ചു 3ലിറ്റർ വെള്ളം
Organic aayitulla weight loss teabGs und. Aarkelim details venel commsnent
Keto atra goodalla
Bodykku..kiney okke adich pokum
Food alav kurakkuka
Exercise chey .
😍
Ithade veednu munnile blueclr buildng veedano cottageaano?
Veed aanu tto😍😍😀
Vitil undakkunna food alavu kurachu kazhich, excercise 40 minutes dinner ari aaharam alladhe vere endenkilum kazhikka,madhuram complete ozhivaakki ingane njan 12 kg kurachu
Adipoli 👏 👏😍
മധുരം കംപ്ലീറ്റ് ഒഴിവാകൂ.. പിന്നെ അരിഭക്ഷണം,, പിന്നെ കൃത്യ മായ വർക് ഔട്ട്,, കഴിയുന്നതും ഇന്റർമിറ്റെഡ് ഫാസ്റ്റിംഗ് ചെയ്യൂ... റിസൾട്ട് ഉറപ്പ്... ഞാൻ 88കിലോ ഉണ്ടായിരുന്നു.. ഒരു മാസം കൊണ്ട് 78 ആയി
മോർണിംഗ് ഏത് time start ചെയ്യുന്നേ food...
😍😍
Chechi 1 month kond maximum 4 kg vare reduce chyyunathan nallath,pinne food kazhikumpo ari aaharam oru neram enkilum kazhich weight kurakkugato, nammuk weight kurachit pinnem choroke kurach kazhikande
Njan over weight aayathu kondaanu chor kurach polum kazhikkaathath.. aribakshanam kazhichal ente weight kurayan bayankara paniyaan😍
@ agane onnulato njn 109 indarnu collegil padikupo ari aaharam oke kazhikand njn one month 8 kg vare kurach pinne choroke kazhichapo pandatheka weight koodi, ipo enik 24 vayasayi vava indayit pinne weight vachu 110 indarnu apo doctor paraju nthayalum weight kurakanon . Uchak choru kazhicholanum paraju food kazhikanen munne 2 glass water kudikanon paraju . Agane 4 neram food kazhichu nte weight njn ipo 100 aki , ipozhum continue chyyand, pinne madhuram full nirthi, paal chya kudi nirthi pinne ennum 6 mani avipozhekum food kazhich Nirthum
Oats ragi dosha helpful wightloss
😍😍👍
Dear lovely 😍 vlog 💖
Thank you so much 😍😍
Work out cheythaal ithilere kurayum ithaa.ella foodum kayikukayum cheyyam alav kurachal mathi
Mm.. Cheyyanam ennokke und.. pakshe angad irangunnila..😢😢
❤❤❤
😍😍
Place evdeyann
Malappuram 😍😍
Workout chaiyunundo
Ippo cheyyunnilla..Ethrayum pettenn cheyyanam 😍😍👍
🎉🎉🎉🎉
😍
Keto diet cheithirunna timel work out cheyyarundairnno itha
Illa tto.. Workout onnum cheythirunnilla
😍😍
Hot water ilu chia seed with lemon and honey cherthu ravile thane kudichu noku vegam kurayumayirikum
Njan kazhichu nokkiyittund.. but enik result kittiyilla 😍
👍
😍
❤
😍
FWF il join cheyyu...you can reduce your weight
😍
Athinte onnum avashyamilla, allathe thanne namuk consistent aayi nalla diet follow cheythal weight kurakkam
Etraya hight
?
168cm👍👍😍
Njhan ippo wait 76aairunnu ippo alhamdhulillah 74
Adipoli 👍👍
Workout cheyyunudo
Workout cheyaan Thaalpariyam onde varane Itha❤❤❤❤ Nammud page insta l ondd... Fitfam By safeena and Dhanya...❤❤❤❤❤❤...
Ippo workout onnum cheyyunnilla.. Cheyyanam ennund.😍nokkam
👍👍😍
🤩♥️
@@ShruhisageerKaratt reply kandapoo so happy 🤩🤩🤩🤩🤩🤩🤩🤩
Njan63 ullath 60 ayi
Wow 👏
Correct keto അല്ലല്ലോ നോക്കുന്നെ fat കഴിക്കാതെ ano നോക്കുന്നത്
Ippo correct keto alla tto cheyyunnath.. aribhakshanam ozhivaakkunne ulloOoo👍👍😍
ഇത്താ, workout ചെയ്യാറുണ്ടോ?
Ippo cheyyunnilla.. thudanganam 👍👍😍
ഞാനും 2 ആഴ്ച ആയി തടി കുറക്കാനുള്ള ശ്രമത്തില... പ്രേതേകിച് വയർ..... സൈസ് കുറഞ്ഞു... ഉച്ചക്ക് മാത്രം kurach ചോർ... ഷുഗർ പാടെ ഒഴിവാക്കി... രാവിലെ വൈകുന്നേരം വർക്ക് ഔട്ട്... രാവിലെ വയറു കുറയാൻ വേണ്ടി.... വൈകുന്നേരം full ബോഡി വർക്ഔട്..
പതിയെ കുറക്കുന്നുള്ളു... ഡിന്നർ നേരത്തെ കഴിക്കും... പിന്നെ ജീരക വെള്ളം എപ്പോഴും കുടിക്കും..... വയറിന്റെ സൈസ് നല്ലോണം കുറഞ്ഞു...
Sooper 👍👍😍
Weight ethra kuranju
Moring enta kazhyikkunnea
Lchf aano cheyyunnath
Lchf alla.. aribhakshanam oyivaakkunne ullo 😍😍
Itha njan innale nokumbo weight 112und😰kurachunal mumb vare 108,105, okkeaayirunnu..😢😢
Vishamikkeenda..Nammal vijaarichaal nadakkaatha kaaryangal onnulla.. Innumuthal njangalodoppam koodikkoloo.. Enthayalum result undaavum 👍
Food control cheyyedo urappayum kurayum njan 97il ninnum 3 months kond 83 aayi ellarkkum pattum than vishamikkanda❤❤
എല്ലാവരും പറയുന്നത് ഒരു നേരം എങ്കിലും അരിയാഹാരം കഴിക്കണം എന്നാണ്
Over weight aayathukond aribhakshanam kayichal njan weight kurayilla 😢
👍 എനിക്കും വെയിറ്റ് കുറക്കണം എന്നുണ്ട്
Angane ella.. complete ayt carbohydrates ozhivakkiya aalanu njan... Dr inod chothichatha no issue
ഞാൻ 104ഉണ്ട് ഒരു മാസം ആയി ഞാൻ ദയറ്റ് ചെയ്യുന്നു പിന്നെ വാർക്ഔട് ഒരു മാസം കൊണ്ട് 98ആയി ഞാൻ രാവിലെ 2ദോശ ഉച്ചക്ക് 2ചപ്പാത്തി അല്ലെങ്കിൽ കുറച്ചു ചോറ് രാത്രി 2ചപ്പാത്തി കുറച്ചു 3ലിറ്റർ വെള്ളം
Maduram.ozivakiyal.madi.njna.101.undairun u.ipo.88.ayi
😍😍👍
Ethra time eduthu?
❤
😍😍
Constipation varula chechy
❤
😍😍
❤❤
😍😍