NS200 Missing Problem|How To Find?|Full Details |Malayalam

Поделиться
HTML-код
  • Опубликовано: 10 фев 2025
  • #ns200 #missing problem #malayalam #how to find missing problen in ns 200
    ns200 കൂടുതലും മിസ്സിംഗ്‌ problems വരാറുണ്ട്, അത് എങ്ങനെയാണോ കണ്ടുപിടിക്കുന്നത് എന്നാണ് ഈ വീഡിയോയിൽ പറയുന്നത്.
    Subscriber and support
    more informations:9746227558

Комментарии • 148

  • @vijayam1
    @vijayam1 Год назад +6

    Super Ansar. Missing and NS200 is a birth defect, as you correctly said. Lots of love from TN.

  • @BabithmBabith
    @BabithmBabith 8 месяцев назад +8

    എന്റെത് bs4 മോഡൽ ns ആണ് ഭയങ്കര മിസ്സിംഗ്‌ ആയിരുന്നു ഒരുപാട് ക്യാഷ് ചിലവാക്കി ഷോറൂമിൽ നിന്നും അവർ ഓരോന്ന് പറഞ്ഞു കാർബറ്റർ. Cdi. എഗ്നിഷൻ കോയിൽ. എഞ്ചിൻ പ്ലഗ് എല്ലാം മാറ്റി എന്നിട്ടും മാറിയില്ല ലാസ്റ്റ് ആയി വേറെ ഷോറൂമിൽ കാണിച്ചു അവർ ചെക്ക് ചെയ്തപ്പോ അതിൽ ഉണ്ടായിരുന്ന പ്ലഗ് പൾസർ 150യുടെ ആയിരുന്നു അത് മാറ്റിയപ്പോ ശെരി ആയി ns 200നു അതിന്റെ പ്ലഗ് തന്നെ ഉണ്ട് മിക്ക ഷോറുമിന്നും അവർ പറയും എല്ലാം സേം ആണ് എന്ന് എല്ലാവരും സ്‌പെയ്‌ർ വാങ്ങുമ്പോൾ അത് തന്നെ എന്ന് ഉറപ്പ് വരുത്തി വാങ്ങുക ചില ഷോറുമുകളിൽ ഒരു ഐഡിയയും ഇല്ലാത്ത പണിക്കാർ ആണ് ഉള്ളത് 350 രൂപയിൽ ഒതുങ്ങുന്ന പണിക് എനിക്ക് ചിലവായത് 15000 രൂപയുടെ അടുത്താണ്

    • @SupremeGod45
      @SupremeGod45 8 месяцев назад

      same issue enikm und broo 6000 rpm nu mukalilott bike pokunnillla. spark plug & airfilter change akkiya seshm an. service centeril kanichappol Cdi vaccum piston carburator ithokke mari nokkendy varumnn paryunnu

    • @BabithmBabith
      @BabithmBabith 6 месяцев назад

      Evide sthalam number ayakku njan oru shop paranju tharam avide poyal ellam redi avum

    • @കൊളംകലക്കി
      @കൊളംകലക്കി 6 месяцев назад

      ​@@BabithmBabithnumber ayakkaavo

    • @രാജാവ്-ട8ഫ
      @രാജാവ്-ട8ഫ 6 месяцев назад

      ബ്രോ എന്റെ 220 pulser cd unit പോയിരുന്നു മിസ്സിംഗ് ആയിരുന്നു അറിയാൻ പാടില്ലല്ലായിരുന്നു cd ആണ് പോയത് എന്ന് കുറെ വർക്ഷോപ്പിൽ കാണിച്ചും കുറെ പണി ചെയ്തു പ്ലഗ് 2 എണ്ണം മാറ്റി waccum piston മാറി 2 തവണ carboretor ക്ലീൻ ചെയ്തു എന്നിട്ടും മിസ്സിംഗ് മാറാത്തത് കൊണ്ട് പുതിയ carboretor വാങ്ങി വച്ചു എന്നിട്ടും മിസ്സിംഗ് മരുന്നില്ല എന്നിട്ട് ഞാൻ പോയി cd unit പുതിയത് വാങ്ങി set ചെയ്തു അപ്പൊ ശരിയായി കുറെ കഴിഞ്ഞ് വീണ്ടും മിസ്സിംഗ് തുടങ്ങി കാശ് കുറെ കളഞ്ഞു 😭 രാവിലെ എടുക്കുമ്പോഴും എവിടെയെങ്കിലും നിർത്തി കുറച് നേരം കഴിഞ്ഞ് എടുക്കുമ്പോഴും ഭയങ്കര മിസ്സിംഗ് ആണ് എന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ കുറെ കാശ് പോയ ഒരു സുഹൃത്ത് 🙏

    • @lordrebel7314
      @lordrebel7314 4 месяца назад

      ​@@SupremeGod45 bro enikum same issue anu enganeya ready akkiyath enn parayamo plss

  • @itsmejk912
    @itsmejk912 Год назад +4

    എന്റെ വണ്ടിയും same problm ആയിരുന്നു.. അത് കണ്ടെത്താൻ ചില മെക്കാനിക്കിന് കഴിഞ്ഞില്ല vacum പിസ്റ്റൺ എന്താണ് പോലും അറിയാത്ത ഊളകൾ ഉണ്ട് മെക്കാനിക് ആണെന്ന് പറഞ്ഞു നടക്കുന്നു.
    ഞാൻ പറഞ്ഞു കൊടുത്തു ചെയ്യിച്ചു spark പ്ലഗ് മാറ്റി carbratar ക്ലീൻ ആക്കി. Vacum piston change ആക്കി..
    വണ്ടി ok ആയി 👍🏻

    • @AnasK-x5b
      @AnasK-x5b 11 месяцев назад

      Complaint endayirunnu

    • @itsmejk912
      @itsmejk912 11 месяцев назад

      @@AnasK-x5b വണ്ടി ഓഫ് ആവുക..
      പിന്നെ സെൽഫ് അടിച്ചിട്ടും സ്റ്റാർട്ടിങ് motor കറങ്ങും എൻജിൻ സ്റ്റാർട്ട്‌ ആയി കിട്ടുന്നില്ല..

    • @ANANDHU.0077
      @ANANDHU.0077 3 месяца назад

      Rate ethrayayii

    • @akhibali8405
      @akhibali8405 2 месяца назад

      Rate

    • @itsmejk912
      @itsmejk912 2 месяца назад

      @@akhibali8405 2ന്റെ മുകളിൽ വരും

  • @SouravShaji-f9e
    @SouravShaji-f9e 19 дней назад

    Bro nde shop evideyaa ende vandi avidekk kondu varaam bro

  • @naturetraveller8142
    @naturetraveller8142 Год назад +1

    N8060520 cdi kittumo Starcity 110 2008 model allengil athinu pakaram vekkan pattunna cdi undo

  • @SijithSasi
    @SijithSasi Год назад

    Charcoal canisterum purge valve ,sai unit pdroblem undelum missing, rpm variation kanikkumo?

  • @dreamcatchers4524
    @dreamcatchers4524 7 месяцев назад +1

    Afr tuning oru video chyuo ns200 bs3

  • @ആത്മാവ്-ണ4ള
    @ആത്മാവ്-ണ4ള Год назад +3

    ns 200 bs3 athile namale slowyil pokumbol missing pole feel cheyunund speedil pokumbol scenilA....but ee karanam kond carborator, ignition coil, 3 plug, magnet coil yithelam puthiyath yittu enitm maarunila nth kondaakm yigane varunath

    • @motowings6872
      @motowings6872 Год назад

      Cdi maari nokku chilapol set aakum

    • @yazooyasi
      @yazooyasi 3 месяца назад

      Same problem here,seriyayo bro?

  • @JONAZ.
    @JONAZ. Год назад +1

    Usefull video chetttaaaaaaa😇👌
    Iniyum ithupole ns inte videos cheyanam❤

  • @phoenixmedia5853
    @phoenixmedia5853 Год назад +1

    Entae nsnuu nalla missing undeyrunnu airfilterum pluggum mari cariberatour clean cheythappol missing poii

  • @ctpazhassi5245
    @ctpazhassi5245 Год назад +1

    Bro ente NS 200 ane primary spark plug chodichapol duke200 nte ane thannath ath ns200 suiet akumo

  • @akshaykv1913
    @akshaykv1913 Год назад

    Bro karizma kk pulser bikinte magnet puller upayogikkan pattuvo?plz reply

  • @konandarmedia9646
    @konandarmedia9646 Год назад +1

    Tank ൽ നിന്ന് Air പുറത്തേക്ക് പോകുന്നില്ല എങ്കിൽ എന്ത് ചെയ്യണം

  • @muthalibpk5944
    @muthalibpk5944 Год назад +3

    Passion pro runningil off akunnu, enthayirikkum problems...

    • @abhiramc9447
      @abhiramc9447 Год назад

      Carburettor aano ,clean cheyth nokku

    • @vishnuv8079
      @vishnuv8079 Год назад

      HT coil ninnum pluglek pokunna wire loose aaayirikkum..

  • @SunilKumar-gd1qy
    @SunilKumar-gd1qy Год назад +1

    Nice informative video.

  • @joelpsaji5114
    @joelpsaji5114 Год назад +1

    Bro ethra km vecha vaccum piston change cheyande

  • @anuk9594
    @anuk9594 Год назад

    First❤

  • @adarsh7267
    @adarsh7267 Год назад

    2014 ns eaduthu ippo eathand 70k km aayi but eanik itha vara mixing vanittilla engine side oru saathanm ith vara ilakitte polum illaa...full service center service aanu...
    Cd unit complaint vanitte undayirinnu over voltage kayri battery cd unit poyii

  • @jithumapper7059
    @jithumapper7059 6 месяцев назад +1

    Bro ende BS4 ആണ് മഴ കൊണ്ടൽ പിന്നെ ബയഗര missing aan. Start aakum pakshe raise കൊടുത്താൽ അപ്പോ തന്നെ off akum 😢. ചില സമയങ്ങളിൽ start ആവും പോലും ഇല്ല. എന്താ ചെയ്യണ്ടേ എന്ന് ഒന്ന് reply തരുമോ bro

    • @ghostdrones
      @ghostdrones 5 месяцев назад

      Check the fual cap e vap cap and water drain

  • @devinerider7626
    @devinerider7626 Год назад +1

    Can you please tell me in Hindi or English please 🥺 because my ns200 is also missing after 5k rpm

  • @abdul_basith.v
    @abdul_basith.v Год назад +2

    Bro Dominar 400 Kurach oodi kayinj heat aayi kayinjal pinne evidelum nirthiyal pinne start aavaan seen aan...
    Plug petrol filter airfilter engine oil ellam change aakki cold start inu oru prblm illa endh kondaakum ingane...?

    • @tunes_hub3731
      @tunes_hub3731 Год назад

      Bro same problem aah enikum.... Entha problem ennu manasilayo 🙄

    • @abdul_basith.v
      @abdul_basith.v Год назад

      @@tunes_hub3731 solve aay bro ..

    • @kollamboyyt2981
      @kollamboyyt2981 3 месяца назад

      ത്രോട്ടിൽ ബോഡി ക്ലിൻ ചെയ്ത് നോക്ക് 15000 to 20000 ആകുമ്പോൾ കാർബൺ കയറി ട്രോട്ടിൽ ബോഡി അടയും

    • @abdul_basith.v
      @abdul_basith.v 3 месяца назад

      @@tunes_hub3731 മനസ്സിലായി ബ്രോ എൻ്റെ ബോഡി എർത്തിങ് റസ്റ്റ് പിടിച്ചതായിരുന്നു...
      അത് എല്ലാം ക്ലീൻ ആക്കി അപ്പോ ok aayi

  • @AJUZZVLOGS
    @AJUZZVLOGS 9 месяцев назад

    bro enta ns nalla missing und ,silencerintey thazhey hole veenu poranju vandi nirthumbol nalla കരട് potttununund. ..

  • @akshaytv8834
    @akshaytv8834 Год назад

    Bro ente 2012 Pulsar 150
    First gearil ninn Second gearilekk gear veezhunnilla, Second idumbol vandi nuter aavunnu, kurach divasam aayi ingane enthannu problem

  • @VishnuChandrababu
    @VishnuChandrababu 6 месяцев назад +1

    ചേട്ടാ എന്റെയും bs4 ആണ് പക്ഷേ 6 ഗിയറിൽ 83 മേലേക്ക് കേറുന്നില്ല .. അതെന്തുകൊണ്ടായിരിക്കാം..

  • @rdxaffi2913
    @rdxaffi2913 Год назад +1

    speedl pombo vandi off ann fule illathe pole pne 5 mnts ambo start ann endha ayirikkum prshnam

  • @luttapigamingofficel5495
    @luttapigamingofficel5495 10 месяцев назад

    enta vandi anganayan kore workshopil kond poyi annatt avar kozhappollann paranj thirich vittu

  • @SabariNath-nn4zf
    @SabariNath-nn4zf Месяц назад

    Anta vandii edakk edakk aan missing varum.. appozhum ella .oru 20 klm oodi kazhiyumba aan missing kooduthalum kaanikunne kure wrokshopil kaanich avr vacome piston maari okee ett annitum ath redy ayitila eppozhum vandi missing ind ... Work shopil chellumba vandikk kuzhpam indavila..

  • @athulsnair5103
    @athulsnair5103 Год назад

    Electric gun Onnu parichayapeduthamo

  • @Sreerag333
    @Sreerag333 Год назад

    Pulsar 220 ill ഇങ്ങനെ check chayan പറ്റോ

  • @midhunks8675
    @midhunks8675 7 месяцев назад +1

    Bro ee odikkond erikumbo vandi missing adichit ninn pokum enit start avula 2hr 3hr kazhinj vandi on akum ns 200 anu

  • @Jsnguessing
    @Jsnguessing Год назад +1

    Yamaha fz./ fazer... 2012 old മോഡൽ മിസ്സിംഗ്‌ ആർക്കും കണ്ടു പിടിക്കാൻ പറ്റുന്നില്ല.. പറ്റുമെങ്കിൽ അതൊന്നു പറയാമോ???

    • @umeshus5388
      @umeshus5388 Год назад

      Chyn ullath chythal marum

    • @akhilav2147
      @akhilav2147 Год назад

      Ethra nokkiyalum marilla bro

    • @BabithmBabith
      @BabithmBabith 8 месяцев назад

      പ്രധാന പ്രോബ്ലം എഞ്ചിൻ പ്ലഗ് ആണ് ബ്രോ. എല്ലാ ഷോപ്പിന്നും നമ്മൾ വാങ്ങുമ്പോൾ പൾസർ 150. 220 ഇവയുടെ പ്ലഗ് ആണ് എടുത്ത് തര അവർ ns200നു അതിന്റെ പ്ലഗ് വേറെ തന്നെ ഉണ്ട് അത് ഇട്ടാൽ മിസ്സിംഗ്‌ ഉണ്ടാവില്ല ente അനുഭവത്തിന്നു പറയാണ്

  • @AJUZZVLOGS
    @AJUZZVLOGS 9 месяцев назад

    bro shope evidaanu ..eniku kond varaan aanu

  • @aji6889
    @aji6889 Год назад

    Nice video ashanea🙏🙏👍

  • @Akatsukitobe
    @Akatsukitobe Год назад

    Ente 200ns missing u d slow odikumbol
    Pine bhayankara vibration an ☹️😥

  • @jamsheedjamsheed6155
    @jamsheedjamsheed6155 Год назад

    Bro yevidy stalam

  • @vishnuinjakkadu6523
    @vishnuinjakkadu6523 6 месяцев назад +1

    Bro Shop eavida

    • @mechvlog
      @mechvlog  6 месяцев назад

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @dreamcatchers4524
    @dreamcatchers4524 3 месяца назад +1

    Place ewdannb

    • @mechvlog
      @mechvlog  3 месяца назад

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @vaishnavcr2555
    @vaishnavcr2555 6 месяцев назад +1

    Bro workshop evide aane

    • @mechvlog
      @mechvlog  6 месяцев назад

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @bchd8614
    @bchd8614 Год назад +1

    Hair Style 😂👍🔥

  • @ajayampadi3205
    @ajayampadi3205 Год назад +2

    Le Unicorn, ith okay enth
    Iam the missing king

  • @unnithandharan3814
    @unnithandharan3814 Год назад +1

    2014 hero meastro, right സൈഡ് എഞ്ചിന്റ് അടിയിൽ നിന്ന് ഓയിൽ ലീക്ക്. വർക്ക്‌ ഷോപ്പിൽ കാണിച്ചു engine അഴിക്കണം വാഷർ മാറണം എന്ന് പറഞ്ഞു. ചെയ്യിപ്പിച്ചില്ല, mech ബ്ലോഗിൽ ചോദിച്ചു ചെയ്യാൻ തീരുമാനം, വണ്ടി ഓടി റിയർ വീൽ നല്ലത് പോലെ ചൂടും ആകുന്നു, ഇപ്പോൾ engin ഓയിൽ വീട്ടിൽ വച്ചു കൂടെ കൂടെ ടോപ് അപ്പ്‌ ചെയ്യുന്നു, പഴയ വീഡിയോയിലും ഇതേ പറ്റി ചോദിച്ചു അവിടുന്ന് മറുപടി തന്നില്ല, ഇതിന് engine അഴിക്കേണ്ടതായി ഉണ്ടോ,

    • @nafihmuhammed1536
      @nafihmuhammed1536 Год назад

      Yes

    • @adithyanks2060
      @adithyanks2060 Год назад

      Oli kurayunnunde azhikkanam cylinder mathram

    • @unnithandharan3814
      @unnithandharan3814 Год назад

      Mech vlog എഞ്ചിനീയർ അഡ്വൈസ് പ്രതീക്ഷിക്കുന്നു

    • @umeshus5388
      @umeshus5388 Год назад

      Oil leak matre ollo? Or smoke indo

  • @Catlovernasi
    @Catlovernasi Год назад +1

    Bro workshop evideya??

    • @mechvlog
      @mechvlog  7 месяцев назад

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @kiranlal7142
    @kiranlal7142 Год назад

    Chetta activa cluctch reparing vdieo idana

    • @AadhiX3
      @AadhiX3 8 месяцев назад

      😂😂

  • @rikildonbosco2242
    @rikildonbosco2242 Год назад

    Bs3 model 4000rpm vare missing und ath kazhinjal kuzhappam onnum illa enthayirikkum karanam

  • @amithraj3241
    @amithraj3241 Год назад +1

    bro oru 20 km oke odikkumbol vandi off ayi povunn nalla missing und ,petroll theerannal ulla same avsta power koranj koranj povunnu
    pinne vandi onn cool avmbo ok aan pinne korch odichaal same avsta...😢

  • @mohammedfawascm4170
    @mohammedfawascm4170 Год назад +12

    Ns 200 bs4 Runningil slow cheyyan clutch pidikkumbol idakk idakk off ayi pokunnund ndayirikkum karam (10-30km/h)

  • @aptricks5723
    @aptricks5723 Год назад

    Big fan

  • @umeshus5388
    @umeshus5388 Год назад +1

    Sathyathil complaint enthinte aarnnu??

  • @one_man_army_25
    @one_man_army_25 7 месяцев назад +1

    Bro plce evide anu

    • @mechvlog
      @mechvlog  6 месяцев назад +1

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

    • @one_man_army_25
      @one_man_army_25 6 месяцев назад +1

      @@mechvlog tnqq bro ete vandi onnu kanaikan ayaraunu bride work allm poli anu . But njn trivandrum ayii poiii

    • @mechvlog
      @mechvlog  6 месяцев назад

      👍🏻

    • @mechvlog
      @mechvlog  6 месяцев назад

      Link open chythal contact number kitum tto 🙌🏻

  • @skumar7050
    @skumar7050 Год назад

    Super

  • @abhijithc7682
    @abhijithc7682 Год назад +1

    NS200 BS6 use cheyunnavar user experience share cheyamo?

    • @ilhanayoob7187
      @ilhanayoob7187 Год назад

      Nallathan bro

    • @abhijithc7682
      @abhijithc7682 Год назад

      @@ilhanayoob7187 bro use cheyunundo?

    • @ilhanayoob7187
      @ilhanayoob7187 Год назад

      @@abhijithc7682 bs6 first version arnn nteth

    • @abhijithc7682
      @abhijithc7682 Год назад

      @@ilhanayoob7187 video parayunnapole bs4 il ulla missing complaints bs6 il undo? Mileage okke engane und?

    • @ilhanayoob7187
      @ilhanayoob7187 Год назад

      @@abhijithc7682 mileage 35,40 okke ind missing odikumbo illa speedokke kerum. Petten accelerator thirikumba missing ind enginokke onn heat aayal ath indavula

  • @gggeorge
    @gggeorge Год назад

    Petrol illand oodiyal vacuum piston pokumo?

  • @sujilsudhakaran479
    @sujilsudhakaran479 Год назад

    Bro ente ns 200 bs3 fist 5 km kazhinja 3000to 4000 rpm edelu mathram missing cdi plug okke marinoki

  • @firewingsbuddies8969
    @firewingsbuddies8969 Год назад

    Bro fz 16 millage kitunilla

  • @adarshprakash9360
    @adarshprakash9360 Год назад

    Ns 🖤

  • @vikasparihar5199
    @vikasparihar5199 5 месяцев назад +1

    Brother Hindi me video bnao brother smjh ni aati aapki language

  • @user-bn9st8mm7c
    @user-bn9st8mm7c Год назад +1

    Chettanta workshop evidaya

    • @mechvlog
      @mechvlog  7 месяцев назад

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @ilhanayoob7187
    @ilhanayoob7187 Год назад +1

    Bs6 fi ns missing varanentha?

  • @CHARLI_MOTOVLOGZ
    @CHARLI_MOTOVLOGZ Год назад +1

    Bro ente vandi RPM limit correct nilkunnila
    Chilapol 1500 rpm 2000 rpm enokaya kanikunnne

    • @haristalker
      @haristalker Год назад +2

      പ്ലഗ് ചെക്ക് ചെയ്യ്... മാറിയില്ലേൽ HT കോയിൽ ഒന്നും നോക്ക്

  • @user-iv7xn7ei7b
    @user-iv7xn7ei7b Год назад

    LOCATION EVIDEYA BRO

  • @SreeharicheruvattilHouse
    @SreeharicheruvattilHouse 7 месяцев назад +1

    BS6 വണ്ടിയുടെ ബാറ്ററി കുറഞ്ഞാൽ missing problem ഉണ്ടാകുമോ 🤔

  • @Natural4015
    @Natural4015 Год назад +1

    ചേട്ടാ നമ്പർ തരുമോ plz

    • @mechvlog
      @mechvlog  7 месяцев назад

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy
      Open the link

  • @PavinJoseph
    @PavinJoseph Год назад

    contact number thar
    amo...ente vsndi vazhila

    • @mechvlog
      @mechvlog  6 месяцев назад

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy