'റിപ്പോർട്ടർ ടിവിയുടെ പ്രൊജക്ടിൽ യാതൊരു പ്രശ്നങ്ങളുമുണ്ടാകില്ലെന്ന് നൂറ് ശതമാനം ഉറപ്പുതരാം'

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 69

  • @anver9104
    @anver9104 2 месяца назад +16

    താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി സാർ ❤🙏

  • @ummeraliyar2909
    @ummeraliyar2909 2 месяца назад +8

    സാറെതങ്കൽത്തന്നെ വീതിച്ചു കൊടുക്ക് സാർ അതാണ് ഏറ്റവും നല്ലത് ആ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു

  • @rajeshkumarnarayaneeyam5305
    @rajeshkumarnarayaneeyam5305 2 месяца назад

    Very good 🤝
    സാമ്പത്തുള്ളവനെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക

  • @justincj-sr8ny
    @justincj-sr8ny 2 месяца назад +13

    റിപ്പോർട്ടർ ചാനലിന് നന്ദി ❤️

  • @thinkright0
    @thinkright0 2 месяца назад +1

    നല്ല തീരുമാനം 🔥

  • @BULLETMANU
    @BULLETMANU 2 месяца назад +4

    എങ്ങനെ ആണോ അവരുടെ കുടുംബം അത് അനുസരിച്ചു വീട് വെച്ചു കൊടുക്കുക ഒരു ഭാര്യയും ഭർത്താവും മാത്രം ആണെങ്കിൽ രണ്ടു ബെഡ് റൂം ധാരാളം ഒരു 10 സെന്റ് സ്ഥലം എങ്കിലും ഉണ്ടാവുന്നത് നല്ലത് 👍❤️

  • @ummeraliyar2909
    @ummeraliyar2909 2 месяца назад +5

    സാർ അവര് സ്വന്തം തന്നെ വീതിച്ചു കൊടുക്കൽ അതാണ് ഏറ്റവും നല്ലത്

  • @afzaluae854
    @afzaluae854 2 месяца назад

    Good work

  • @rightview7493
    @rightview7493 2 месяца назад +4

    Good decision🎉🎉🎉❤❤❤

  • @nirmalpk6223
    @nirmalpk6223 2 месяца назад +1

    Excellent

  • @subakp266
    @subakp266 2 месяца назад

    എല്ലാം കേവലം വാർത്തകളും വാർത്തകൾ ആഘോഷങ്ങളാക്കുകയും ചെയ്യുന്ന ലോകത്ത് വേദനിക്കുന്നവരോടൊപ്പം അവരിലൊരാളായി ചേർന്നു നിൽക്കുന്ന പ്രിയ റിപ്പോർട്ടർ ടി.വിക്ക് ടി.വിക്ക് ഹൃദയാഭിവാദ്യങ്ങൾ. പ്രിയപെട്ട അരുൺ ദുരന്തം റിപ്പോർട്ട് ചെയ്യുന്നതിനിടയിലും ജീവന്റെ തുടിപ്പ് അവശേഷിക്കുന്നവരെ തിരികെ കൊണ്ടുവരുന്നതിലും എല്ലാം നഷ്ടമായവരുടെ മുമ്പിൽ വാർത്ത റിപ്പോർട്ടിംഗിനുമപ്പുറം അവരിലൊരാളായി മാറുന്ന നിങ്ങ ളടക്കമുള്ള ചാനൽ പ്രവർത്തകരുടെ ഇടപെടലും ആശ്വാസവചനങ്ങളും ഹൃദയത്തോട് ചേർത്ത് വെക്കുന്നു.... നന്മ നേരുന്നു സഹോദരാ...🥰🥰

  • @rameshsukumaran1218
    @rameshsukumaran1218 2 месяца назад +1

    Best team😊

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 2 месяца назад

    After some major HR Re-structuring@Reporter...they are on the path of Evolution... 👍👍👍

  • @Mr.MachuOfficial
    @Mr.MachuOfficial 2 месяца назад +2

    600 FAMILIES 50 LKH WORTH HOUSES = 300 CRORES
    600 FAMILIES 50 LKH WORTH BANK DEPOSIT = 300 CRORES
    TOTAL AMOUNT = 600 CRORES...THATS ENOUGH...

    • @Aj-ee9xy
      @Aj-ee9xy 2 месяца назад +2

      Ennitum vijayan paisa tikayunilla ennan. Parayane 😢

    • @Anamika09812
      @Anamika09812 2 месяца назад +1

      50 ലക്ഷോ. പത്ത് ലക്ഷം എങ്കിലും കൊടുത്താൽ മതിന്നാ.. കുറെ റൂൾസ് കൊണ്ട് വരും. പട്ടിക ജാതി പട്ടിക വർഗ്ഗം ജനറൽ ഒബിസി എന്നോക്കെ പറഞ്ഞ് തഴയാതെ എല്ലാവർക്കും തുല്യമായി സഹായം ചെയ്യണം

  • @sameercalicut4104
    @sameercalicut4104 2 месяца назад

    Great❤❤ keep it up the 💕💕

  • @mujeebmulakkal1617
    @mujeebmulakkal1617 2 месяца назад +1

    Reporter❤❤❤

  • @abhishekmk9802
    @abhishekmk9802 2 месяца назад

    ❤❤❤

  • @shwethavichu1496
    @shwethavichu1496 2 месяца назад +2

    Augustin brother's...!!!!

  • @mohammedfaizal77
    @mohammedfaizal77 2 месяца назад

    Oru cheriya colony polathe oru shud ketteet ellarum koode naada murich selfi eduth pokan akaruth gd proposal ❤

  • @Subinbabu124
    @Subinbabu124 2 месяца назад

    If its happening we are ready to donate money to reporter tv

  • @suhailvvm
    @suhailvvm 2 месяца назад

    ചൂരൽ മല നിങ്ങൾ ഉണ്ടാക്കിക്കോള്ളു.. പക്ഷെ അവടെ ജനങ്ങൾ വേണ്ട.. അവർക്ക് താമസ യോഗ്യമായ വേറെ ഏതെങ്കിലും നല്ല ഭാഗത്തു സ്ഥലം വാങ്ങി വീട് വെച്ചു കൊടുക്കണം..ഇനിയൊരു ദുരന്തം അത് സഹിക്കാൻ പറ്റില്ല🙏🏽🙏🏽

  • @joisonjoseph4677
    @joisonjoseph4677 2 месяца назад +1

    dear unni balakrishnan be careful,bcz y are a committed journalist

  • @MrAjithjoseph
    @MrAjithjoseph 2 месяца назад +1

    അപ്പൊ വിജയൻ സർ ഈ ക്യാഷ് എല്ലാം എന്ത് ചെയ്യും

  • @SudhirajSuseel
    @SudhirajSuseel 2 месяца назад +1

    സന്തോഷം, യാതൊരു വിധ അഴിമതി യില്ലാതെ ഇതു നടത്താൻ പറ്റുമോ, എപ്പോൾ തുടങ്ങി എപ്പോൾ തീരും അതിന്റെ കറക്റ്റ് എസ്റ്റിമേറ്റ്, ഓരോ കട്ടത്തിലെയും കണക്കും, ആരൊക്കെ എങ്ങനെ എത്ര രൂപ തന്നു അതൊക്കെ ഓപ്പണാക്കി പറയാൻ പറ്റുമോ,

  • @midhunt1945
    @midhunt1945 2 месяца назад

    ഇപ്പോൾ തന്നെ 500 ൽ കൂടുതൽ വീട് വെക്കാനുള്ള ഓഫർ വന്നു കഴിഞ്ഞു ഈ പറഞ്ഞ 100 വീടുകൾ 50 വീടുകൾ 25,10,5,2,1 വീടുകൾ എന്നിവ ഒന്നിച്ച് ക്രോഡിക്കരിക്കാൻ കഴിയുമോ? അങ്ങനെ കഴിഞ്ഞാൽ ഓരോരുത്തർക്കും അവർ ആഗ്രഹിക്കുന്നപോലെ വീട് ലഭിക്കും.. ഓഫർ ചെയ്ത വീടുകൾ വെറുമൊരു വീട് മാത്രം ആകരുത്. ആ കുടുംബത്തിനു അനുയോജ്യമായത് കൂടി ആകണം.. ഒന്നിച്ച് ക്രോഡിക്കരിക്കാൻ പറ്റിയാൽ ദുരിതബാധിതർക്ക് എല്ലാം സൗകര്യത്തോട് കൂടിയ വീട് നിർമ്മിക്കാം

  • @omegaenterprises5997
    @omegaenterprises5997 2 месяца назад +1

    ചൂരൽ മല പ്രകൃതിയുടെ വര ദാനമാണ് ആ ചൂരൽ മല നിങ്ങൾ ഉണ്ടാക്കണ്ട പാവംങ്ങളുടെ കണ്ണീർ ഒപ്പുക

  • @abdulkareem-ei9ib
    @abdulkareem-ei9ib 2 месяца назад +1

    Ini sthalam kodukkumbol malante adulthum puzayude adutthum kodukkharuth please

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 месяца назад +5

    നല്ല കാര്യ൦👍👏👏👏
    അവിടുത്തേ മരങ്ങൾ മുറിച്ച് മാറ്റി വിക്കരുത്😢🙏
    തട്ടിപ്പ് നടത്തരുത്

  • @shinustalks5982
    @shinustalks5982 2 месяца назад

    Entho oru dhayryam Dr yude samsaravum idapedalum kelkkumbol

  • @kannanbabu6877
    @kannanbabu6877 2 месяца назад +8

    റിപ്പോർട്ടർ ചാനലിനാേട് രണ്ട് ചോദ്യം. ടൗൺഷിപ്പിന് നിങ്ങൾ തെരഞ്ഞെടുക്കുന്ന പ്രദേശം ഭൗമശാസ്ത്രജ്ഞൻമാർ അംഗീകരിക്കുന്നതായിരിക്കുമോ ? ആ പ്രദേശം മുഴുവൻ വാസയാേഗ്യമാണോ എന്ന് പരിശോധിക്കുന്നതിനായി scientific test നടത്താൻ തയ്യാറാണോ ?

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 2 месяца назад +1

    മണിമാളിക വെച്ച് കൊടുത്താലും അവരുടെ മനസ്സിൽ ഒരു തുള്ളി സന്തോഷം കാണില്ല

  • @prasadartlove
    @prasadartlove 2 месяца назад

    ഇനി അവിടെ വേണ്ട

  • @abhilashs9400
    @abhilashs9400 2 месяца назад +2

    Sarkkar cash poornamayi chelavazhikkanam nattukarude cash aanu...athil ninnu..adichu maattaruthe please

  • @sameercalicut4104
    @sameercalicut4104 2 месяца назад

    Petikada pole veedundakum gvt .5-10 members polulla varku kooduthal soukaryam ulla veedu venam

  • @JunaidMA
    @JunaidMA 2 месяца назад

    100% എങ്ങനെ ഉറപ്പ് തരാൻ സാധിക്കും?

  • @pershiakaran
    @pershiakaran 2 месяца назад

    150 ഏക്കർ ഭൂമി റിപ്പോർട്ട് ടിവി കൊടുക്കും എന്നല്ല മുൻകൈ എടുക്കുമെന്ന് അതായത് പ്രേക്ഷകരിൽ നിന്ന് പിരിക്കാൻ ആയിരിക്കും പദ്ധതി

  • @nishanthjayan9756
    @nishanthjayan9756 2 месяца назад

    ഇപ്പോൾ ആണോ വേസ്റ്റ് ഇടുന്ന ചർച്ച.

  • @sujathahari4378
    @sujathahari4378 2 месяца назад

    Ningal direct ayi karyangal cheith kodukkoo avarkk. Athil ninnum kayyitt varan areyum anuvadhikkathirikkuka

  • @prabhakaranpputhiyottil1106
    @prabhakaranpputhiyottil1106 2 месяца назад +1

    സാധ്യമല്ല പൃകൃത് യോട് ജയിക്കാൻ കഴിയില്ല

  • @sujathahari4378
    @sujathahari4378 2 месяца назад

    5centil anelum nalla veedu vachu kodukkuka. Allathe laksham veedu colony pole ulla verdukal undakkan sarkkarine samnathikkaruth

  • @tankagesandequipmentengine486
    @tankagesandequipmentengine486 2 месяца назад

    what govt giving amount ?

  • @AbidAbdulabideen
    @AbidAbdulabideen 2 месяца назад +5

    വലിയ വിമ്പ് വിടാതെ തത്കാലം അവർക്കു 5സെന്ററിൽ ഒരു വീട് വെച്ച് കൊടുക്കുക...

  • @AnjuNijeesh-jd2hs
    @AnjuNijeesh-jd2hs 2 месяца назад

    മറ്റുള്ള ജില്ലക്കാരെല്ലാം എന്താ പുറമ്പോക്കിൽ കിടക്കുന്നവരാണോ. വയനാട്ടുകാർക്ക്മാത്രം വിശാലമായി കിടക്കാൻ പറ്റുള്ളൂ. തൃശ്ശൂർക്കാർക്ക് എങ്ങനെയും കിടക്കാം അത് കൊള്ളാം

  • @sameercalicut4104
    @sameercalicut4104 2 месяца назад

    Reporter krithyamayi cash pirikate..daily kitunnathu screenil kanikanam 1Rs vare.krithyamayi audit cheyanam...wrk ellam nadakate

  • @ShalomSherin
    @ShalomSherin 2 месяца назад

    Thallu 😢Thallu mathram kashtam 😮

  • @sudheerkannanalloor1001
    @sudheerkannanalloor1001 2 месяца назад

    ഈ പ്രോജക്റ്റിനു സർക്കാരിന്റെ അംഗീകാരം കിട്ടുമെന്ന് ഞാൻ കരുതുന്നില്ല കാരണം ഇത് നിങ്ങളെ ഏൽപ്പിച്ചാൽ പിന്നെ കയ്യിട്ട് വാരാൻ കിട്ടില്ലല്ലോ പ്രളയ ദുരന്ത ഫണ്ടിൽ സംഭവിച്ചത് കേരളം കണ്ടതാണ്

  • @vishnusurendran2011
    @vishnusurendran2011 2 месяца назад +1

    Mango phone enna thattipp nadathiyath ivanalle?

  • @radhamani6066
    @radhamani6066 2 месяца назад

    Allam nashttapettaverku kayatikidakanoridam.athu urapullathum chorathathum athyavasyam sougaryangal ullathum ayirikanam.Laksham veedu kolani polay avaruth.ithallam mykum pidichu vakal paranjal pora Arun sir.nadapil varuthanam .sarkaruday panavum sankadanakal nalkunna panavum allam koodi swaroopichu koottayitulla praverthanam anu vandathu.athinu Reporter chanel nathruthuam vahikanam.

  • @shwethavichu1496
    @shwethavichu1496 2 месяца назад

    Don't cover up things....

  • @ajayakumarkumar9082
    @ajayakumarkumar9082 2 месяца назад

    Nonsense

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 2 месяца назад

    ആയിരം വീട് കോൺഗ്രസ്സ് വച്ചു കൊടുക്കുന്നുണ്ട്.

  • @thajuddinaa4913
    @thajuddinaa4913 2 месяца назад

    ഇയാളുടെ മാംഗോ ഫോൺ എന്തായി.

  • @skuttanm
    @skuttanm 2 месяца назад

    Ningal avide thanne ellaavareyum jeevipik

  • @busharahakeem378
    @busharahakeem378 2 месяца назад

    👍🏼👍🏼👍🏼👍🏼👍🏼👍🏼🤲🏼

  • @AbeeshTCherian
    @AbeeshTCherian 2 месяца назад

    One question ❓
    Incident undakunathu munpu nigal channel karu oki avidea poyalo eanthey channel report cheythila.... Eathu nigal planned allaruno..... Nigalku news venam .. thenadaa pattikalea .. media ananu polum .... Ethics venamadaaa.. nee oki thaneaa kolaku koduthathu.....

  • @Solosoldie
    @Solosoldie 2 месяца назад

    Onnum kanathe evan athu cheyilla...evan froad anu ..

  • @harikumar2017
    @harikumar2017 2 месяца назад

    Pode Sarkarindivide Avatude Pinnil Ninnal Mathi Aalavanda ,Ini Aa Nattilekku Janangalilla