വീട്ടില്‍ നിന്ന് യാത്രപറഞ്ഞുപോയത് ദുരന്തത്തിന് രണ്ടുദിവസം മുന്‍പ്| Kozhikode | Priyanka

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 280

  • @nidhinanilkumar6167
    @nidhinanilkumar6167 2 месяца назад +1477

    സ്വന്തം മക്കൾ കൺ മുന്നിൽ മരിച്ചുവീഴുമ്പോൾ നോക്കി നിൽക്കേണ്ടിവരുന്ന മാതാപിതാക്കളുടെ അവസ്ഥ പരിതാപകരം തന്നെ 😔

  • @Rct-bainocular
    @Rct-bainocular 2 месяца назад +737

    ഇത് കാണുന്ന നമ്മൾക്കു തന്നെ കണ്ണു😭😭 നിറയുന്നു ആ മാതാപിതാക്കൾക്ക് ക്ഷമ നൽകേണമേ റബ്ബേ 🤲🤲

    • @togamer9383
      @togamer9383 2 месяца назад +4

      Ameen

    • @ManHunter350
      @ManHunter350 2 месяца назад +5

      പൂമീൻ

    • @YoosufSaleena
      @YoosufSaleena 2 месяца назад +1

      Aameen

    • @soujathmc8374
      @soujathmc8374 2 месяца назад +2

      Ameen

    • @nibiya8090
      @nibiya8090 2 месяца назад +1

      ​@@ManHunter350Ninakk enthanu prblm.. Ee samayathum ithupole kureyennam...

  • @Jishnu_Ambadi
    @Jishnu_Ambadi 2 месяца назад +119

    MCC യിൽ എന്റെ ജൂനിയർ ആയിരുന്നു 💔
    എപ്പോ കണ്ടാലും ചിരിക്കുമായിരുന്നു.
    വിട പ്രിയങ്ക 😐

  • @Josna1234-n5z
    @Josna1234-n5z 2 месяца назад +221

    ജീവിച്ചിരിക്കുന്ന ഈ മനുഷ്യരുടെ വേദന. ദൈവമേ ശക്തി കൊടുക്കണേ ഇവർക്ക് സഹിക്കാൻ.

    • @Eren_yeager3592
      @Eren_yeager3592 2 месяца назад +1

      Enth daivam

    • @chairpants
      @chairpants 2 месяца назад

      ദൈവം തന്നെ കൊന്നു എന്നിട്ട് ദൈവത്തോട് തന്നെ ശക്തി കൊടുക്കാനും പറയുന്നു. നല്ല ദൈവം.

    • @naveenvs377
      @naveenvs377 2 месяца назад

      vedhan kodukkunnath aara appo? nth myrr deivam?

    • @Josna1234-n5z
      @Josna1234-n5z 2 месяца назад

      @@naveenvs377 vannikkanda but onninem ninnikkathe erikku suhurthe.

    • @naveenvs377
      @naveenvs377 2 месяца назад

      @@Josna1234-n5z sheriyanu illatha deivathine enthina ninnikkunne.. namml enthina illatha onninte peril tharkkikunne... ithokke undayrnnel onnum ariyathe santhsham aay kednn urngiya waynattile janangl inn jeevanode undakumayrnu

  • @alphyjoy3373
    @alphyjoy3373 2 месяца назад +270

    😢💔😭ഇതൊക്കെ എന്തൊരു ഗതികേടാണ് ദൈവമേ

    • @rainflowerkid
      @rainflowerkid 2 месяца назад +8

      നമ്മൾ കടും മലയും കയറിത്തുടങ്ങിയപ്പോൾ ... അവർ നാടിറങ്ങി തുടങ്ങി ... ചില മനുഷ്യർ ചെയുന്ന കൊള്ളരുതായ്മയ്ക്കു ബലിയാടാകുന്നത് വേറെ ചിലർ ...😪😪😪😪

  • @nayanamerlint6282
    @nayanamerlint6282 2 месяца назад +20

    എന്റെ കസിൻ ആണ്. ഡാ പ്രിയങ്ക നീ പോയന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നമ്മൾ കസിൻസ് എല്ലാവരും കൂടുമ്പോൾ എന്തു രസമായിരുന്നു. ഇനി എല്ലാവരും കൂടിയാൽ തന്നെ അവിടെ നിന്നെ എല്ലാവരും miss ചെയ്യും. ഉറങ്ങാൻ കണ്ണ് അടിച്ചു കിടന്നാൽ പോലും അവളുടെ ചിരിച്ച മുഖം മാത്രം. Miss u dr🥹🥹🥹🥹🥹🥹🥹🥹🥹🥹

    • @aslam9678
      @aslam9678 2 месяца назад +3

      ചില നേരങ്ങളിൽ നമ്മൾ വിധിയിൽ വിശ്വസിച്ചേ പറ്റൂ. അല്ലെങ്കിൽ അത് നമ്മുടെ mental health നെ വരെ കാര്യമായി ബാധിക്കാം

  • @gkworld-s
    @gkworld-s 2 месяца назад +254

    എല്ലാവരും നഷ്ടപ്പെടുന്ന ഒരു അവസ്ഥയില്ലേ അത് പറഞ്ഞാൽ മനസ്സിലാവില്ല🥺

  • @anoosharenjith1928
    @anoosharenjith1928 2 месяца назад +3

    ഞാനും എപ്പോഴും ആലോചിക്കുന്നത് മരിച്ചവരേക്കാൾ ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ ആണ്...... 😔😔😔😔എങ്ങനെ സഹിക്കാൻ പറ്റും 😭😭😭

  • @spot-o-talent4282
    @spot-o-talent4282 2 месяца назад +286

    സഹായം വലിയ തോതിൽ ചെയ്യുന്നവർ സ്ഥലവും, വീടും ഒക്കെ ആയി നൽകുക.. Cash കൊടുത്താൽ അവരുടെ കൈയിൽ എത്തുകയില്ല

    • @celinjoseph4944
      @celinjoseph4944 2 месяца назад +9

      Sathyam😢

    • @Kirloskkilam123
      @Kirloskkilam123 2 месяца назад +7

      💯sathyam ,sunamiyil thanne keralam athu ariggathanu,pavaggalkku direct kittunnathanu nallathu ,

    • @Rashid-tt2du
      @Rashid-tt2du 2 месяца назад +1

      നമ്മുടെ cm എന്ത് ചെയ്തു ഇവർക്ക് ഒക്കെ വേണ്ടി. 🤔

    • @ravisharavi6153
      @ravisharavi6153 2 месяца назад +1

      Exactly correct

  • @resmi4427
    @resmi4427 2 месяца назад +44

    ഈശ്വരാ 😢😢😢

  • @sandhyam6351
    @sandhyam6351 2 месяца назад +131

    പാവം മകൾഎന്തു പറഞ്ഞു ആശ്വാസം തരണം എന്ന് പോലും അറിയില്ല ഭൂമിയിൽ ജീവിക്കാൻ നമ്മളെ ദൈവം അയക്കുന്നു ആ ആള് തന്നെ തിരിച്ചു വിളിക്കുന്നു 🙏🙏🙏🙏🙏🙏

  • @salimnalloor8324
    @salimnalloor8324 2 месяца назад +18

    പൊന്നു മോളെ ആദരാജലികൾ...

  • @VisakhVisakh.r
    @VisakhVisakh.r 2 месяца назад +7

    എല്ലാം സഹിക്കാനുള്ള കരുത്തു ദൈവം അവർക്കു നൽകട്ടെ 🙏🙏🙏🙏🙏

  • @Anfiakshay_3064
    @Anfiakshay_3064 2 месяца назад +16

    ആ കുഞ്ഞും 😢

  • @Nazwashanavas
    @Nazwashanavas 2 месяца назад +6

    പടച്ചോനെ എല്ലാവർക്കും നീ സമാധാനവും ക്ഷമയും നൽകന്നെ

    • @fathahfathu7566
      @fathahfathu7566 2 месяца назад +2

      آمین یا ربّل عالمین🤲🏻

  • @vimeshkannan3970
    @vimeshkannan3970 2 месяца назад +43

    ദൈവമേ 😢😔

  • @Inspector_Balram.
    @Inspector_Balram. 2 месяца назад +11

    ഇതുപോലൊരു അവസ്ഥ ആർക്കും ഉണ്ടാകരുതേ എന്നെ പറയാനുള്ളു 😢

  • @dreamgirl3475
    @dreamgirl3475 2 месяца назад +2

    എന്റെ ഇത്ത പഠിപ്പിക്കുന്ന കോളേജിൽ പഠിച്ച കുട്ടിയാണ്. മലബാർ ക്രിസ്ത്യൻ കോളേജിൽ ആണ് പഠിച്ചത് കല്യാണം കഴിഞ്ഞിട്ട് കുറച്ചു ആവുന്നേയുള്ളും. ഇന്നലെ night ഇത്ത ഇവരും ഇത്ത പഠിപ്പിച്ച വേറെ ഒരു കുട്ടിയും ഈ ഉരുൾ പൊട്ടലിൽ മരിച്ചെന്നു പറഞ്ഞിരുന്നു. രണ്ടാമത്തെ കുട്ടിയുടെ പേര് ജിജിന. മുണ്ടക്കയിലാണ് വീട്. ആ കുട്ടിയും മരിച്ചു

  • @noname-yk9gl
    @noname-yk9gl 2 месяца назад +28

    Njan kandathil vach ettavum nishkalangaraya aalukalaan wayanadkaar...Nastamaya onnm tirike kittila...Ithellam kadannu tirike varatte...❤

  • @shylasuresh3679
    @shylasuresh3679 2 месяца назад +14

    ഇപ്പോൾ പറയാൻ വാക്കുകൾ ഇല്ല നിങ്ങളുടെ കൂടെ കൂടുന്നു 😢

  • @Priya_santhosh1
    @Priya_santhosh1 2 месяца назад +28

    Ayyooo 😥😥

  • @dranushkasubash6128
    @dranushkasubash6128 2 месяца назад +79

    Pavam veetukarku thangan ulla karuthu kodukane dhayivame😢

  • @anurose5592
    @anurose5592 2 месяца назад +5

    Rip❤❤❤priyanka😢😢😢😢
    😭😭😭😭😭😭

  • @biyancatom3493
    @biyancatom3493 2 месяца назад +12

    Prayers

  • @ambikadas65
    @ambikadas65 2 месяца назад +2

    ഈശ്വരാ എന്നുമാത്രം മനസ്സ് തേങ്ങുന്നു. 😔😔😔

  • @SRaj628
    @SRaj628 2 месяца назад +3

    പത്ത് പന്ത്രണ്ട് ദൈവങ്ങൾ ഉണ്ട്.. ആരെയും രക്ഷിക്കാൻ കഴിവില്ലത്തവർ

  • @samsonrejoy6858
    @samsonrejoy6858 2 месяца назад +3

    Gone from our sights😔😔😔but never from our heartz🫂RIP dear🥺

  • @akshaya5924
    @akshaya5924 2 месяца назад

    എന്റെ ചേച്ചി 😭😭😭😭😭😭😭😭😭

  • @missstoryteller4855
    @missstoryteller4855 2 месяца назад +12

    Ipo aarum arjun nte news onnm parayunillalo athok vitto status illa karachil illa ellam thirnnu ee news um kurch divsm kazhiyumbo ellrm marakkum ithra okeye ullu krym poyath nashttapettavark mathrm 😢

    • @ponnu89863
      @ponnu89863 2 месяца назад +2

      അല്ല... അർജുന്റെ കാര്യത്തിലെ സങ്കടം തീരണം എങ്കിൽ അർജുൻ എത്തണം.. 👍🏻... അല്ലാതെ ആ സങ്കടം തീരില്ല.... മാറില്ല...

  • @anasqatar143
    @anasqatar143 2 месяца назад +47

    മരിച്ച ആൾക്കാരുടെ വിരൽ അടയാളം നോക്കി ആധാർ കാർഡ് എടുക്കുവാൻ കഴിയൂലെ ആ വഴി ആളുകളെ മനസ്സിലാക്കാൻ സാധിക്കില്ല

    • @ehhh-07
      @ehhh-07 2 месяца назад +7

      Skin tissues damaged avum dna test vazhi ullu but biometric match kitilla.

    • @Ahalya123
      @Ahalya123 2 месяца назад +2

      Ingane ulla case il DNA profiling annu ettavum nallath.Body parts okke decay akum.😢

  • @friendlytalk6596
    @friendlytalk6596 2 месяца назад +32

    Endhina enghanae oru avastha akiyae Krishna.....oro newsum orupadu vedanippikkunnu..

    • @goodni8109
      @goodni8109 2 месяца назад +1

      Sathym 😢😢

    • @aswathykt7691
      @aswathykt7691 2 месяца назад +1

      Eviduthe krishnan .?

    • @ManHunter350
      @ManHunter350 2 месяца назад +1

      തള്ളാഹു?

    • @VishnuVk-vi8ek
      @VishnuVk-vi8ek 2 месяца назад +4

      ​@@aswathykt7691നിനക്ക് കൃഷ്ണൻ എന്ന് കേൾക്കുമ്പോൾ ചൊറിയുന്നുണ്ടൊ

    • @aswathykt7691
      @aswathykt7691 2 месяца назад

      @@VishnuVk-vi8ek do choriyunnathkondano ithrayumper marichuveenath apol illathe krishnan ipol vilichit kaaryamundo.sahaaikkaan kurachu manushyare kaanullu

  • @princyt9010
    @princyt9010 2 месяца назад +1

    😢😢😢😢നെഞ്ച് പൊട്ടിപോകുന്നു ഒരു പിഞ്ചു കുഞ്ഞും കൂടി 🤦‍♀️

  • @nidhinrv5403
    @nidhinrv5403 2 месяца назад +2

    Rest in peace Priyanka 😭

  • @Human99
    @Human99 2 месяца назад +4

    എന്താ ഇതൊക്കെ കേൾക്കുന്നതും കാണുന്നതുമായ നമുക്ക് ഇത് സഹിക്കുന്നില്ല അപ്പോൾ ഇത് അനുഭവിക്കുന്നവർക്കോ 😭😭പടച്ചോൻ ക്ഷമ കൊടുക്കട്ടെ അവർക്ക് ഒക്കെയും

  • @ചെങ്ങന്നൂർകാരൻ
    @ചെങ്ങന്നൂർകാരൻ 2 месяца назад +3

    ഭൂമിയുടെ അവസാനം എദേശം ആകാറായി എനി എത്ര എത്ര പേർ നമ്മളെ എല്ലാരേയും ഒന്നിച്ചു അങ്ങ് ഭൂമി എടുത്താൽ ഇങ്ങനെ ആരുടെയും കണ്ണീർ കാണാൻ ഇട വരില്ലല്ലോ 😢😢😢

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 2 месяца назад

    പാവം മാതാപിതാക്കൾ

  • @firosbabu1434
    @firosbabu1434 2 месяца назад

    എന്റെ frndinte ചേട്ടന്റെ wife, അവന്റെ family സൗദിയിൽ നിന്ന് വന്നപ്പോൾ ഉറ്റവരില്ലാത്ത അവസ്ഥ 🥹🥹🥹

  • @VafiAnan
    @VafiAnan 2 месяца назад +38

    Ente friend Anne priyanka 😢😢😢

    • @shanashefi9531
      @shanashefi9531 2 месяца назад

      😢

    • @Track-e7k
      @Track-e7k 2 месяца назад

      😢😢

    • @Adiiti.the.dreadfull
      @Adiiti.the.dreadfull 2 месяца назад +3

      Munp urul pottalil veedu pakuthi thakarnu ennum.. mepadayil puthiya veedu kittiyitt maariyilla, pakaram avde thanne veedu nerakki thamasichu ennum oru comment kandu.. ath sathyam aano?😢

    • @ii-ny4sy
      @ii-ny4sy 2 месяца назад +1

      ​@@Adiiti.the.dreadfullസത്യം ആയാൽ എന്താ, നുണ ആയാൽ എന്താ... അവർ എല്ല്ലാരും പോയില്ലേ 😢😢

    • @MaaluAami-do7rn
      @MaaluAami-do7rn 2 месяца назад

      ​@@Adiiti.the.dreadfullmm

  • @jocreations5803
    @jocreations5803 2 месяца назад +3

    ഈ കുട്ടി ഇവിടെ klpta ബാങ്കിൽ ആയിരുന്നു job

  • @abdulhameed5050
    @abdulhameed5050 2 месяца назад +3

    ദൈവം എല്ലാവർക്കും ക്ഷമ നൽകട്ടെ...

  • @britebritebrite
    @britebritebrite 2 месяца назад +6

    അയ്യോ സഹിക്കാൻ പറ്റുന്നില്ല കോവിഡ് ഭീകരം😔😔😔

  • @angrygrl4446
    @angrygrl4446 2 месяца назад +3

    അമ്മ കരയുന്നത് കണ്ടിട്ട് നെഞ്ച് പൊട്ടുന്നു 😢😢😭😭😭

  • @muhammedliyan5262
    @muhammedliyan5262 2 месяца назад +17

    Ente nattukari😭😭

  • @vv-bn1yx
    @vv-bn1yx 2 месяца назад

    Manjarame ee news il aare kelppikkan aanu background music idunne ???? Ningalkk ithokke engane cheyyan thonnunnu😡

  • @mariyamacharlesfc1512
    @mariyamacharlesfc1512 2 месяца назад

    Josne ninte chiricha mugham mathramanu manassu niraye. Ippozhum kannil kanunnath nee koode undayirunna nimishangalanu. Munnil kanda ninne thirichariyan polum aakunnillallo. Onne nokkiyullu, pinne nokkanulla kelp aarkkumundayirunnilla. Miss u😢

  • @nymitradeejusmagickitchen
    @nymitradeejusmagickitchen 2 месяца назад

    ദൈവമേ...

  • @kannankannan47962
    @kannankannan47962 2 месяца назад +76

    ഒരു വട്ടം ഉരുൾ പൊട്ടി അവരുടെ വീട് പകുതി പോയതാണ്. മേപ്പാടി യിൽ അവർക്ക് വീട് കിട്ടി അവര് അവിടെ താസിക്കാതെ ഈ പകുതി പോയ വിട് നന്നാക്കി പിന്നെയും അവിടേ തന്നെ താമസിച്ചു പുഴയുടെ അരികിൽ തന്നെ

    • @nila7860
      @nila7860 2 месяца назад +29

      ആണോ?ചോദിച്ചു വാങ്ങി അല്ലേ?😢😢

    • @HuskyElaine
      @HuskyElaine 2 месяца назад +7

      മേപ്പാടിയും പോയല്ലോ

    • @Aami-p8q
      @Aami-p8q 2 месяца назад +22

      Ini aarum വയനാട്ടിൽ താമസിക്കാതിരിക്കുന്നതാണ് നല്ലത്..സർകാർ എന്തേലും sahaaykkuaane പറയണം ഇനി ഈ ജില്ലയിൽ ഞങ്ങള് ഇല്ല മറ്റേതെങ്കിലും ജില്ലയിൽ വാസ്തുവും വീടും മതിയെന്ന്...മരിച്ചു പോയവർക് പകരമാവില്ല എന്നാലും അവശേഷിച്ച ജീവനുകൾ കൊണ്ട് രക്ഷപ്പെടുക..ആദ്യത്തെ തവണ എല്ലാ വയനാട്ടിൽ ഇങ്ങനെ.ഒന്നും അറിയാത്ത കൊച്ച് കുഞ്ഞുങ്ങളെ ഓർത്തിട്ട് പറഞ്ഞതാണ്...

    • @zandra_jon_
      @zandra_jon_ 2 месяца назад

      Hmmmm...thats sad

    • @daneyraju8433
      @daneyraju8433 2 месяца назад +1

      That's really a bad decision

  • @sarathkrishnan5067
    @sarathkrishnan5067 2 месяца назад +17

    എന്ത് ദൈവം

    • @zandra_jon_
      @zandra_jon_ 2 месяца назад

      😢

    • @SRaj628
      @SRaj628 2 месяца назад +2

      ദൈവം ഇല്ല.. വിധി എന്നാ ഒന്ന് മാത്രം ഉണ്ട്.. 🚶‍♂️

  • @Amrutha-u6d
    @Amrutha-u6d 2 месяца назад

    I miss u priyenka

  • @annoommen7278
    @annoommen7278 2 месяца назад +1

    Ente karthave!!sahikan pattunnilla😢😢

  • @shajasvlog2201
    @shajasvlog2201 2 месяца назад

    ഉപ്പയും ഉമ്മയും നഷ്ട്ടപെട്ട അനാഥയായ ഒരു കുട്ടിയെ ഞാൻ ധത്തെടുക്കാൻ തയാർ ആണ്

  • @ratnakumarn4749
    @ratnakumarn4749 2 месяца назад

    ഇതിനിടയിൽ പരസ്യം ഇടുന്നവൻ്റെ മനസ്സ്

  • @UniversityofUniverseOfficial
    @UniversityofUniverseOfficial 2 месяца назад +1

    Shame of Kerala govt 😢

  • @shruthybrs1611
    @shruthybrs1611 2 месяца назад +1

    😢

  • @great-warrior
    @great-warrior 2 месяца назад

    💔my friend 😭😭😭😭😭

  • @JefferJaf
    @JefferJaf 2 месяца назад

    😢😢

  • @salmabeevi1987
    @salmabeevi1987 2 месяца назад +1

    💔💔😢Ya Allah

  • @shamilanahas9701
    @shamilanahas9701 2 месяца назад

    ഏതു പറയണം എന്ന് അറിയില്ല ആ അമ്മയുടെ കണീരിന് മുന്നിൽ ഏതൊക്കെ പറഞ്ഞിട്ടും കാര്യം ഇല്ല മനസ്സ് മരവിച്ചു പോകുവാ ഇപ്പോൾ എല്ലാം കേട്ട് കേട്ട് പടച്ചോനെ നീ ഇതു ഒന്നും കാണുന്നില്ലേ

  • @dencynelson
    @dencynelson 2 месяца назад

    Priyanghechii 😢😢😢😢

  • @irshadirshu138
    @irshadirshu138 2 месяца назад +1

    സഹിക്കുന്നില്ല 😢😢

  • @bloodysweet_645
    @bloodysweet_645 2 месяца назад

    എന്ത് പറയണമെന്ന് അറിയില്ല ദുഖം രേഖപ്പെടുത്തുന്നു

  • @binub293
    @binub293 2 месяца назад

    Deivama 😢

  • @Ebarhim-d7n
    @Ebarhim-d7n 2 месяца назад

    hy

  • @Aadhisfamily3803
    @Aadhisfamily3803 2 месяца назад +1

    ദൈവമേ സഹിക്കാൻ പറ്റുന്നില്ല 😢

  • @gwrhyyy
    @gwrhyyy 2 месяца назад +6

    oru kunj jeevan undakunnathin munne poyi..😔

    • @britebritebrite
      @britebritebrite 2 месяца назад +2

      ഇന്ത്യൻ ജനസംഖ്യ😔😔

  • @shibincb9878
    @shibincb9878 2 месяца назад

    ദൈവം എന്താല്ലേ ഇങ്ങനെ....?

  • @althafkannur6095
    @althafkannur6095 2 месяца назад

    😢💔

  • @EthalSree
    @EthalSree 2 месяца назад +9

    Ante friend aanu ival 😢ipolum viswasikan patunnila

  • @FAIZALRAHMAN-b7l
    @FAIZALRAHMAN-b7l 2 месяца назад

    Onnum kelkanulla shakthi ella😔🥺🥺🥺🥺🥺

  • @minnumb07
    @minnumb07 2 месяца назад

    അമ്മേ😢

  • @lizygeorge3994
    @lizygeorge3994 2 месяца назад +2

    😢😢😢💔😔🙏

  • @fidhajebin2901
    @fidhajebin2901 2 месяца назад

    മരിച്ചവർക്ക് വേണ്ടി നമുക്ക് കൊണ്ട് പോകാം മാതാപിതാകൾക്ക് ക്ഷമ കൊടുക്കണോ

  • @MadhuKumar-rs2dz
    @MadhuKumar-rs2dz 2 месяца назад

    Nanminda eteyum nadannn ... 😢😢😢

  • @mylifemyjourney6365
    @mylifemyjourney6365 2 месяца назад +1

    5കോടി യൊക്കെ kodukunnavar സ്ഥലം ആയോ വീടയോ കൊടുക്കുക ട്രെസ്റ് രൂപീകരിച്ച ചെയ്യുക

  • @AzmeenaSabith
    @AzmeenaSabith 2 месяца назад +2

    😢😢😢😢😢😢

  • @ancymathew9861
    @ancymathew9861 2 месяца назад

    Ethulam preteshakalum sopanagalum annu Otta nimishakondu annu ellanduayi poyathu .kannu ariyathae niranjupoyi kettittu

  • @vishnuvaliyaveetil6488
    @vishnuvaliyaveetil6488 2 месяца назад

    🙏🙏

  • @വാനരം
    @വാനരം 2 месяца назад +7

    കോളേജിൽ സീനിയർ ആയിരുന്നു 🥺

  • @Baldboyofjamaica
    @Baldboyofjamaica 2 месяца назад +1

    പലരും ദുരന്തം മുതലെടുത്ത് കാശ് പിരിക്കുന്നുണ്ട്

  • @flywithmeshihab
    @flywithmeshihab 2 месяца назад +11

    🥺🥺🥺🥺🥺

  • @Adhinarayan-
    @Adhinarayan- 2 месяца назад

    Shahikan pattunila ende yoga maye igane parishksHanam veno 😢

  • @Anfiakshay_3064
    @Anfiakshay_3064 2 месяца назад

    😢ayyooo

  • @devatheerthamsassas3962
    @devatheerthamsassas3962 2 месяца назад

    😢😭😭😭😭😭😭😭😭

  • @razinworld8053
    @razinworld8053 2 месяца назад

    🤲🏻🤲🏻🤲🏻

  • @jinshaskyline2735
    @jinshaskyline2735 2 месяца назад

    Avarude athmakkalk nithyshanthi kittatte aa kudumbathinu shakthi kodukkane daivame

  • @kbfcfanboy8238
    @kbfcfanboy8238 2 месяца назад

    Anthu oru avastha yaanu😢

  • @DharunDinesh
    @DharunDinesh 2 месяца назад

    பவும் 😢

  • @imagegrand6057
    @imagegrand6057 2 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @anoopbalan4119
    @anoopbalan4119 2 месяца назад +1

    🌹🌹🌹

  • @prasanthtathwa1026
    @prasanthtathwa1026 2 месяца назад

    Pavam😢

  • @jct127
    @jct127 2 месяца назад +61

    ഇത്ര ക്രൂരൻ ആണോ നമ്മൾ വിളിക്കുന്ന ദൈവം..? 😞

    • @gouribabu552
      @gouribabu552 2 месяца назад +1

      🙏🏻🙏🏻😢

    • @thankamelzathankamelza3497
      @thankamelzathankamelza3497 2 месяца назад +1

      Sathym

    • @simpleillusionart333
      @simpleillusionart333 2 месяца назад +32

      അല്ല... ആരാണ് ക്രൂരൻ....
      അത് നമ്മൾ മനുഷ്യൻ തന്നെയാണ്...
      എപ്പോഴൊക്കെ നമ്മൾ പ്രകൃതിക്ക് ദോഷം വരുത്തുന്നത് ചെയ്യുന്നുവോ അപ്പോഴൊക്കെ നമ്മുടെ ആയുസ്സിൻ്റെ ഓരോ പകുതിയും കുറഞ്ഞുകൊണ്ടിരിക്കും....
      എന്തെന്നാൽ പ്രകൃതി ഇല്ലെങ്കിൽ മറ്റൊന്നും തന്നെ ഭൂമിയിൽ നിലനിൽക്കുന്നതല്ല....
      പണം ഉള്ളവർ ചെയ്യുന്ന പ്രവൃത്തിക്ക് ഒന്നും അറിയാത്തവർ ബലിയാടാവുന്നു😢

    • @ecstaticfinite2146
      @ecstaticfinite2146 2 месяца назад +10

      ​@@simpleillusionart333 അങ്ങനെ ഒന്നും അറിയാതവരെ ദൈവം എന്തിന് ബലിയാടാക്കുന്നു?? കുറ്റം ചെയ്തവർക്ക് കൊടുത്താ പോരെ? What's the logic here

    • @Sunshine44970
      @Sunshine44970 2 месяца назад

      Ithinoke ingane parayano prakrithi dhurandam arkum onum cheyan pattilla​@@simpleillusionart333

  • @akhilanil2600
    @akhilanil2600 2 месяца назад

    Daivathinte unda

  • @naseefaripra
    @naseefaripra 2 месяца назад +6

    ജനങ്ങളുടെ ക്യാഷ് അല്ലേ പിന്നെന്താ കൊടുത്താൽ കേന്ദ്രത്തിന്😢😢

  • @Thepainfilledsoul
    @Thepainfilledsoul 2 месяца назад

    നിങൾ വെറുതെ ഓരോ കഥകൾ ഇങ്ങനെ പടച്ച് വിട്ടു ആളുകളുടെ സെൻ്റിമൻസ് പിടിക്കാൻ അണ് പരിപാടി എങ്കിൽ പുച്ഛം മാത്രം 👎 aa കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉദേശം ഇല്ലെങ്കിൽ മാപ്രകളെ വെറുതെ വിടുക അവരേ

  • @IChURamShi
    @IChURamShi 2 месяца назад

    Allah 🤲🥹😢

  • @mathewsgeorge5650
    @mathewsgeorge5650 2 месяца назад +2

    With HOT TEARS

  • @darshanaammu2372
    @darshanaammu2372 2 месяца назад

    😒😒😒

  • @vishnusoman1433
    @vishnusoman1433 2 месяца назад

    ദൈവമേ എന്ത് ചതിയ

  • @rambothepit7739
    @rambothepit7739 2 месяца назад

    😔🥹

  • @Vinu203
    @Vinu203 2 месяца назад

    💔💔💔🥺🥺😭😭😭😭 ഒന്നും പറയാൻ ആകുന്നില്ല 😔😔😔