ഇപ്പൊ ചത്തേനെ 😱 -28°C Cold റൂമിൽ കുടുങ്ങി 🥶😭

Поделиться
HTML-код
  • Опубликовано: 7 сен 2024
  • This is what happens when you are stuck inside a cold room !!
    Akshyai : ...
    ------------------------------------------------------------------------
    Roshens Vlog instagram = / roshensvlog
    ------------------------------------------------------------------------
    ♥♥Facebook♥♥ / roshenfahis
    ------------------------------------------------------------------------
    Paid Promotion :- Roshensvlog@gmail.com
    ------------------------------------------------------------------------

Комментарии • 2,4 тыс.

  • @asifathachuu5238
    @asifathachuu5238 3 года назад +5151

    ഇതിനേക്കാൾ തണുപ്പിൽ നിൽക്കുന്ന നമ്മുടെ സൈനികർക് സല്യൂട്ട്

  • @dreamcatcher1520
    @dreamcatcher1520 3 года назад +5674

    ഇതു kandappo Helen movie ഓർമ്മ വന്നത് എനിക്കു മാത്രം ആണോ 😐

  • @btsarmygirl8428
    @btsarmygirl8428 3 года назад +954

    പടച്ചോനെ ഇത് ശരിക്കും ഉള്ളതാണോ എന്നാലും ഇതിനേക്കാൾ തണുപ്പിൽ നിൽക്കുന്ന നമ്മുടെ സൈനികർക്ക് സലൂട്ട് 👍👍

    • @BADUSHAVLOG
      @BADUSHAVLOG 3 года назад +7

      നമ്മുടെ സൈനികർ ഇത്ര തണുപ്പിലല്ല

    • @SUKUMARAKURUP.
      @SUKUMARAKURUP. 3 года назад +10

      @@BADUSHAVLOG Athe ഇതിന്റെ ഇരട്ടി und 40° ഉണ്ട്

    • @asmairikkur947
      @asmairikkur947 3 года назад

      /htps akseno 2 studios

    • @SUKUMARAKURUP.
      @SUKUMARAKURUP. 3 года назад

      @soudha kareem etha??

    • @mohammedfaizan6682
      @mohammedfaizan6682 3 года назад

      Fypkvzc😍

  • @minisistersvlog6865
    @minisistersvlog6865 3 года назад +1627

    ഞമ്മള ക്യാമറ man റാഷിക് ഒരു like

  • @SUKUMARAKURUP.
    @SUKUMARAKURUP. 3 года назад +428

    അപ്പൊ നമ്മുടെ പട്ടാളകാരെ സമദിക്കണം അവർ നിൽക്കുന്നത് -40° സെൽഷസ്ൽ ആന്നേ 🇮🇳🇮🇳🇮🇳🙏🙏🙏

    • @jeswinblessen272
      @jeswinblessen272 3 года назад +2

      Big. Fan

    • @SUKUMARAKURUP.
      @SUKUMARAKURUP. 3 года назад +1

      @@jeswinblessen272 arude പട്ടാള karude ano

    • @arjunj7540
      @arjunj7540 3 года назад +3

      Avade thanuppalee..........ithentha 40 degree........

    • @worldofkrishna7122
      @worldofkrishna7122 3 года назад +1

      40 degree...😅...- 40 anelm rasarnu kelkkan

    • @z.h.i.j.i
      @z.h.i.j.i 3 года назад +2

      *Minus (-)
      -40°C

  • @axhwinr
    @axhwinr 3 года назад +1111

    പാമ്പും കോണിയും എന്ന് പറയുന്നവർ ഉണ്ടോ❣️

  • @user-cr2hp8pf1c
    @user-cr2hp8pf1c 3 года назад +117

    Snake and ladder അങ്ങനെ പറയാം എന്റെ വീട് ഗുജറാത്ത് Roshan fan

    • @vishnuvichu5744
      @vishnuvichu5744 3 года назад +5

      I am become a soldier

    • @Fellapart
      @Fellapart 3 года назад

      @EVA MARIAM THOMAS thats not her, just a fan

    • @SUKUMARAKURUP.
      @SUKUMARAKURUP. 3 года назад +1

      Ayine

    • @abyansherif2833
      @abyansherif2833 3 года назад

      Roshan ഗുജറാത്തിൽ വന്നതല്ലേ

  • @DarkBoyGaming
    @DarkBoyGaming 3 года назад +1306

    പറ്റിക്കാൻ വേണ്ടി ആണേലും ഇങ്ങനെയൊന്നും
    Thumbnail കൊടുക്കല്ലന്ന്, പറ സാറെ..😌🤭

    • @itz_me_fakhru
      @itz_me_fakhru 3 года назад +7

      @joyal Babu rock ചെയ്തു Bro 😍😍

    • @user-lz6hd6bo7p
      @user-lz6hd6bo7p 3 года назад +9

      Ithilum undo Bro 😂😂🤣🤣❤️

    • @rajeshkumark4822
      @rajeshkumark4822 3 года назад +9

      I see you everywhere in youtube

    • @user-lz6hd6bo7p
      @user-lz6hd6bo7p 3 года назад +9

      @@rajeshkumark4822 Channel ഇൽ നോക്കിയപ്പോൾ അതിന്റെ heading കൊടുത്തിരിക്കുന്നു : എന്നെ അന്വേഷിച്ചു വന്നാൽ പിന്നെ ഒരാൾക്കും നിന്നെ അന്വേഷിച്ചാൽ കിട്ടുകേല !! 😂😂😂😂🤣🤣🤣

    • @songsking8640
      @songsking8640 3 года назад +4

      Comment nokkan Vanna le njan

  • @abhitha_abhiii
    @abhitha_abhiii 3 года назад +46

    Helen movie part 2 ഇറക്കിയോ നിങ്ങൽ 😂😂
    Video കണ്ട് തുടങ്ങിയപ്പോൾ തന്നെ helen movie ഓർമ വന്നു😀

  • @brightfox_shorts
    @brightfox_shorts 3 года назад +80

    സത്യം ഇത് കണ്ടപ്പോൾ helen cinema ഓർമ വരുന്നു

  • @bintojraju1072
    @bintojraju1072 3 года назад +231

    നോട്ടിഫിക്കേഷൻ കണ്ടു പകച്ചു പോയി എന്റെ ബാല്യം 😍😍

  • @thasleemaraheem604
    @thasleemaraheem604 3 года назад +363

    ഇത് വല്ലാത്തൊരു ചലഞ്ചായി പ്പോയിട്ടാ ..😲

  • @SrxpuDude
    @SrxpuDude 3 года назад +46

    _ഒരു നിമിഷം Helen സിനിമ ഓർത്തുപോയി✌️😍🥰🥰_

  • @FrancisMathew7339
    @FrancisMathew7339 3 года назад +11

    എന്നെ ഒരു ദിവസം അതിന്റെ അകത്തു ലോക്ക് ചെയ്ത് ഇട്ടാൽ. പിന്നെ തുറക്കുമ്പോൾ കുറെ ഐസ് ക്രീം ബോക്സ്‌ മാത്രം കാണും ഐസ് ക്രീം മൊത്തം ഞാൻ തിന്നും 😁😁😁😁😁😁😁

  • @MuhammadBilal-vh1je
    @MuhammadBilal-vh1je 3 года назад +70

    ഇതിനെക്കൾ തണുപ്പിൽ നിൽക്കുന്ന നമ്മുടെ സൈനികർക്ക് സല്യൂട്ട്

  • @nufarahman4317
    @nufarahman4317 3 года назад +47

    Helen movie ഓർമ വരാം ❤️❤️🙈

  • @cggameop461
    @cggameop461 3 года назад +17

    ഇത് ഞാൻ കളിച്ചാൽ ഉറപ്പായും ജയിച്ചേനെ പണ്ട് ഏണിയും പാമ്പും കളിച് എപ്പോഴുo പാമ്പ് വീഴുങ്ങുന്ന le ഞാൻ 😂

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +163

    Challenge എല്ലാം കൊള്ളാം ജീവൻ ഭിഷണി ഉള്ള Challenge ഒന്നും ബേണ്ട മച്ചാനെ..😍

  • @sherin8924
    @sherin8924 3 года назад +14

    Helen movieyile anna benine oorma vann😍😍❤️❤️

  • @fidhuareekadan9500
    @fidhuareekadan9500 3 года назад +27

    പാമ്പും കോണിമ് എന്ന് പറയുന്നവർ like അടി

  • @Shzann1
    @Shzann1 3 года назад +518

    ആളുകളെ പറ്റിക്കുന്ന thumbnail കൊടുക്കുന്നതിൽ റോഷന്റെ തട്ട് താണ് തന്നെ ഇരിക്കും 😁❤️

  • @gamingwithwarrior663
    @gamingwithwarrior663 3 года назад +103

    Eating only one colour food challenge cheyyumo plz

  • @mygaming8506
    @mygaming8506 3 года назад +133

    Camera man സമ്മതിക്കണം big salute 😍

    • @fathimathmufeeda8002
      @fathimathmufeeda8002 3 года назад +6

      Raashiyaanu camera man

    • @ranafathimakp2176
      @ranafathimakp2176 3 года назад +1

      Athe

    • @rithasahammed1584
      @rithasahammed1584 3 года назад +1

      @TECH 4 BRAIN MALAYALAM നമ്മളെ എല്ലാർക്കും മൊബൈലിൽ കാണാം 😀🤣

    • @shareef8714
      @shareef8714 3 года назад

      Camera man cotum sootokke ittitayirikkum undaval😂

    • @mygaming8506
      @mygaming8506 3 года назад

      @@shareef8714 😂😂😂😂

  • @arjunlakshman266
    @arjunlakshman266 3 года назад +7

    അടിപൊളി കളി റോഷാ⛄️⛄️❄️
    റാഷിനെ കണ്ടപ്പോൾ 4 the people സിനിമ ഒർമ്മവന്നു😂😂😂

  • @user-kg6xo9nk6p
    @user-kg6xo9nk6p 3 года назад +38

    Camara പിടിച്ചു നിൽക്കുന്ന ആൾക്ക് എന്നത് തണുപ്പ് ആയി രികം

    • @hasanmahmood619
      @hasanmahmood619 3 года назад +2

      Avanu helmettum coattum und, aa nnalum thanupundakum

  • @bensonkuriakose9841
    @bensonkuriakose9841 3 года назад +130

    HELEN.. 😱😱
    Anna ബെനിനെ സമ്മതിക്കണം

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +63

    ഗള്‍ഫിലെ ഇപ്പോഴത്തെ നല്ല കാലാവസ്ഥയില്‍ നല്ല രസമാ.....വരാനിരിക്കുന്ന കൊടും ചൂടിന്‍റെ നാളുകള്‍ ഓര്‍ക്കുമ്പോള്‍ ....ന്‍റെ പൊന്നേ

    • @judhan93
      @judhan93 3 года назад

      ഓര്‍മിപ്പിക്കല്ലെ പൊന്നേ

  • @babietaekookie4079
    @babietaekookie4079 3 года назад +82

    റോഷൻസ് വ്ലോഗ് 😍❤️സ്ഥിരം വ്യൂവേഴ്സ് ഇങ് പോര്....... 🔥

  • @sreelatha6117
    @sreelatha6117 3 года назад +64

    Helen movie ഓർമ വന്നവർ ആരൊക്കെ എന്ന് ചോയ്ക്കാൻ വന്നതാ 😪

  • @d82sumayyath69
    @d82sumayyath69 3 года назад +18

    Njangal പാമ്പും കോണിയും ആണ് പറയാൻ

  • @vismayavasudevan3782
    @vismayavasudevan3782 3 года назад +323

    ഡ്യൂഡിന്റെ വീഡിയോ കഴിഞ്ഞു നേരെ ഇങ്ങോട്ട് 😌😌

  • @alfak8824
    @alfak8824 3 года назад +44

    Virakkathe shoot cheyyuna camerak pirakilulla le rashiyan ente hero

  • @parvathyscuteworld9097
    @parvathyscuteworld9097 3 года назад +79

    Helen movie aparan 😍

  • @Dileepdilu2255
    @Dileepdilu2255 3 года назад +10

    കലക്കി സംഭവം റോഷു ബ്രോ✌️✌️✌️💚💚💕👌💙💙💙💙💙💙👍👍😉😉😉

  • @noorulfida5379
    @noorulfida5379 3 года назад +21

    Ith kandappo 'Helen' movie oorma vannupoyii😬.Vere aarkenkilum oorttino

  • @twowheels002
    @twowheels002 3 года назад +20

    ന്റെ പടച്ചോനെ പേടിപ്പിക്കല്ലേ റോഷൂ ♥️

  • @ambilij1413
    @ambilij1413 3 года назад +6

    Roshens Vlog Uyiree 🔥🔥 Ningale moonaleyum nannayi Miss cheyyunnundtto💔💔Ethrayum pettenn daily videos upload cheyyumenn vishwasikkunnu🥰🥰

  • @hi-techvision9416
    @hi-techvision9416 3 года назад +9

    ആ പെണ്ണ് കുട്ടി സൂപ്പർ നല്ല ഭംഗിയുണ്ട്

  • @trendtroll5485
    @trendtroll5485 3 года назад +4

    ഇത്രക്കൊന്നും ഇല്ലാട്ടൊ ഇത് അഭിനയമാണ്.. ചെവിക്ക് ചെറുതായൊരു വേദനയുണ്ടാകും.. 🌷🌷

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 года назад +10

    Thumbline കണ്ടപ്പോ പേടിച്ചു roshan വല്ലോ പറ്റിയോ എന്ന് വിചാരിച്ചു നോക്കിയപ്പിൽ വൻ poli vidoe. 😁

  • @jumanajebin4595
    @jumanajebin4595 3 года назад +229

    Zaibaye miss cheyyunnavar like🤗

  • @muhamedshabin4585
    @muhamedshabin4585 3 года назад +80

    Rashi ചന്ദ്രയാൻ 😄😄😄

  • @naseemapanadanaseema7974
    @naseemapanadanaseema7974 3 года назад +8

    5:35 റോഷന് വല്ല പ്രയാസോ ഇണ്ടോ 😂

  • @lightmaree077
    @lightmaree077 3 года назад +14

    Oru variety irikatee snake = Sarpam
    Ladder = step
    Sarpum stepum 😁😁

  • @CRAZYGamer-nc7gs
    @CRAZYGamer-nc7gs 3 года назад +21

    Thamnail കണ്ടപ്പോൾ ഞാന്‍ ശരിക്കും പേടിച്ചു 😯

  • @nainanalees
    @nainanalees 3 года назад +50

    Ithukandapol Helen cinema orthavarundo🤩

  • @mubarak642
    @mubarak642 3 года назад +90

    പാമ്പും കോണിം ഇവിടെ like👍

  • @soumyaprasoon9004
    @soumyaprasoon9004 3 года назад +1

    Roshuu... 👌👌👌Oru variety challenge ayiito.. Thottalum kozhapamilana aduthale pidikanaaa❤️❤️❤️

  • @salihs988
    @salihs988 3 года назад +5

    റാഷി ഇക്കാ 🤣🤣🤣🤣or bike kudi vennam ayirunnu🤣🤣

  • @amarendrabaahubali3140
    @amarendrabaahubali3140 3 года назад +12

    ശ്വാസം അടക്കി പിടിച്ചു നെഞ്ചു പടെ പടെ ഇടിച്ചു ഇതാ ഞാനും എന്റെ മിത്രങ്ങളും വീഡിയോ കാണുന്നു 😁

    • @user-fx7zp9gh6n
      @user-fx7zp9gh6n 3 года назад +1

      ഭാഗ്യത്തിന് പണി പാളിയില്ല 😁

    • @shaheenanajeeb7701
      @shaheenanajeeb7701 3 года назад

      Njan nallonam pedichu poyi😭

  • @mohammedfaris5558
    @mohammedfaris5558 3 года назад +6

    ലീഗും പാമ്പും 😄😁🤭🤭

  • @nahiyanhydermarakkar2459
    @nahiyanhydermarakkar2459 3 года назад +22

    ഇതിന്റെ അവസാന ഭാഗത്തിൽ ജയ് വിളിക്കുന്ന സമയത്ത് സയ്‌ബയുടെ ശബ്ദം കെട്ടവരുണ്ടോ 🤔🤔

  • @nashu6700
    @nashu6700 3 года назад +3

    Anghane rashikka nammle vitt chandrayaanilekk povukayaan soorthukkaley😌😂♥️

  • @theshreefp6437
    @theshreefp6437 3 года назад +10

    ഇവിടെ -36 10ദിവസം കിടന്നുകണ്

  • @sajafathima4749
    @sajafathima4749 3 года назад +7

    Unboxing dude കണ്ട് വന്നവർ
    ഉണ്ടോ?👇👇

  • @user-sf9xy4hj7s
    @user-sf9xy4hj7s 3 года назад +16

    Roshen chetanum rashi chetanum poliyaanu💗💗❤️❤️💖💖💖

    • @salmantech3655
      @salmantech3655 3 года назад +1

      പ്ലീസ് സബ്സ്ക്രൈബ്

  • @hoi5771
    @hoi5771 3 года назад +12

    കൊള്ളാം വേറെ എവ്ട്ന്നും പാമ്പും കോണിയും കളിക്കാൻ സ്ഥലം കിട്ടിയില്ല അല്ലേ.. 🤣😁 -28 degree കളി കൊള്ളാം..😂😋😍

  • @abdhulkaderkader1725
    @abdhulkaderkader1725 3 года назад +2

    Camera man njghle rashikkakk ente vaga oru big salute😍😍🥰🥰🥰

  • @bsreeram118
    @bsreeram118 3 года назад +37

    6 Kollam ayi hotel field IL. we have too much of cold rooms.so I salute all the chefs and kitchen stewards

  • @houseworld23
    @houseworld23 3 года назад +9

    ഇൻട്രോ കണ്ടപ്പോ ശരിക്കും ഹെലൻ ഫിലിം ഓർമ വന്നു......🤮🤐

  • @salmahamza2891
    @salmahamza2891 3 года назад +75

    തണുത്തിട്ട് ഷർട്ടിന്റെ ഉള്ളിൽ കൈയ്യിട്ട റോഷ്‌ക്ക 🤣

    • @aslahmtk8539
      @aslahmtk8539 3 года назад

      മനസനല്ലെ പുള്ളെ

  • @anushaanu3158
    @anushaanu3158 3 года назад +66

    ഇങ്ങനെയും ലുഡോ കളിക്കാം അല്ലെ,😂😂😂😂

  • @Tactwithrashi
    @Tactwithrashi 3 года назад +2

    Rashikka adi poli yayittund🔥🔥 full on power guyz

  • @ashikm.u8651
    @ashikm.u8651 3 года назад +6

    Red colour dress itta chechiye nyz aaytt anju kurian cut indd👌

  • @sheroza4634
    @sheroza4634 3 года назад +19

    Roshen❣️

  • @Tamigo_gaming
    @Tamigo_gaming 3 года назад +4

    Le njan: enika tha ninka vendangill ice cream
    Roshan's friends: enika Venda ice cream

  • @Axh-yo4cu
    @Axh-yo4cu 3 года назад +6

    ഹെലൻ 2 LOADING.....✨🥶

  • @akbarvlrakbarvlr1757
    @akbarvlrakbarvlr1757 3 года назад

    ഒരു വർഷം മുമ്പത്തെ വീഡിയോ കാണുമ്പോ എന്ത് നല്ല മനുഷ്യൻ ആയിരുന്നു. ആത്മ ബന്ധം ഉള്ള സ്വഭാവം. ഇപ്പൊ ദീൻ മറന്നു അന്യ പെണ്ണുമായി നടക്കുമ്പോ ഒരു വെഷമം.
    അന്ന് ചെയ്ത പുണ്യ കർമങ്ങളൊക്കെ കൂലി നഷ്ടം ആവുമല്ലോ
    അത്രയും നല്ല കാര്യം aayirunnu
    ചെയ്തി രുന്നത്

  • @user-ke8tt4lq7e
    @user-ke8tt4lq7e 3 года назад +5

    പാമ്പും കോണിയും ഇവിടെ common

  • @ibrahimopba870
    @ibrahimopba870 3 года назад +67

    Thumbnail കണ്ട് പേടിച്ചെങ്കിലും
    Comments കണ്ടപ്പോ സമാതാനായി
    😄😄😄😄

  • @_shahlathasmi_2224
    @_shahlathasmi_2224 3 года назад +11

    *Roshens vlog sthiram viewers ingad vaa...oru twist kaanichu tharaaam😍😍😍*

  • @shahadaryiyakkal9077
    @shahadaryiyakkal9077 3 года назад +11

    My favorite youtuber Roshans vlog😍😍

  • @chikkuchikkuzzzzz6226
    @chikkuchikkuzzzzz6226 3 года назад +1

    റാഷിയെ കണ്ടിട്ട് ചിരിവന്നു 🤣🤣🤣😂😂😂😂😂

  • @IamViberHadi
    @IamViberHadi 3 года назад +1

    ആ Cold room ൽ വെച്ച് ice cream eating challenge ചെയ്താൽ പൊളിക്കും 😝

  • @Sundereshwaran_Kp
    @Sundereshwaran_Kp 3 года назад +6

    Ladder and snake variety അല്ലെ 😂😂😂

  • @tharavlogs4030
    @tharavlogs4030 3 года назад +5

    ഏണിയും പാമ്പും😂😂

  • @sunrise-lifestyles
    @sunrise-lifestyles 3 года назад +6

    ഏണിയും പാമ്പും ennu annu parayunnathu

  • @newgenmallu9784
    @newgenmallu9784 3 года назад +2

    7:33 rashiyude കോലം😂😂😂😂

  • @ali__vlogz
    @ali__vlogz 3 года назад

    Helen movie 🎥 ippozhanu ariyunath...onnu poyi kanditt varaam ❣

  • @fidha_nasri._.762
    @fidha_nasri._.762 3 года назад +9

    പാമ്പും കോണിമ് ഇവിടെ വരട്ടെ 🔥🔥

  • @NaziyaNazar78
    @NaziyaNazar78 3 года назад +5

    എത്ര മനോഹരമായ ആചാരങ്ങൾ 😂

  • @itzPSC
    @itzPSC 3 года назад +3

    ippo rona illathe oru video ilaloo...roshenee😜

  • @aswathychinnu760
    @aswathychinnu760 3 года назад +1

    Zaibede sound ketamathire

  • @loligamer5757
    @loligamer5757 3 года назад +2

    ക്യാമറ മാൻ ശെരിക്കും പെട്ടു 😀😀😀

  • @nasarpk7176
    @nasarpk7176 3 года назад +4

    Ith kandappo Helen movie ormma vannu...😱😰😳🤪😵🤯

  • @NEHLAPH
    @NEHLAPH 3 года назад +197

    Roshukka fans adi like ❤❤😚

  • @vafach6382
    @vafach6382 3 года назад +3

    13:43 Nalla acting especially door thuranne thanna all

  • @pathuzzzvlogzz7383
    @pathuzzzvlogzz7383 3 года назад +1

    First thee scene kandappo thanne cheruthayi pediyum pinne video kanan interesting ayiiii wow

  • @SarathKumar-hh3rd
    @SarathKumar-hh3rd 3 года назад

    helen movie orma vannu. Kashmir namukku vendi raavum pakalum nilkunna cold and bold soldiers salute......

  • @tozsulthan1512
    @tozsulthan1512 3 года назад +3

    Chan ang eladayiana 😘😘😘😘🥰

  • @shortstatusworld7857
    @shortstatusworld7857 3 года назад +4

    പാമ്പും കോണിമ് ✋️❤💪😍✋️

  • @DekuFF2006
    @DekuFF2006 3 года назад +21

    2GB Ramൽ 1.39k subscribers ഇതു വരെ
    Support ചെയ്ത എല്ലാർക്കും thanks
    തുടർന്നും Support പ്രെതിഷിക്കുന്നു❤❤❤

  • @abttt5428
    @abttt5428 3 года назад +2

    -28 is not extreme brother, its average winter temperature in arctic.

  • @sstales5358
    @sstales5358 3 года назад

    Polii😂🤩❤️
    Rashika ne kandapoo nalla chiri vann😂
    Nalla adipoli iganethe videok vendi kattirikunuu🤩

  • @nailafathima1138
    @nailafathima1138 3 года назад +31

    Cold roomil kudungiyenn paranjappo Helen movie orthavarundo

  • @finnygeorge9889
    @finnygeorge9889 3 года назад +4

    Actually Roshan ntae coin green allayirunno, last ayappo engane red aayi.. actually araayirikkum jayikuka..

  • @hasnahz3238
    @hasnahz3238 3 года назад +34

    Rashine kandappo ചിരി വന്നത് ആർക്കൊക്കെ

  • @vysakhpremji5456
    @vysakhpremji5456 3 года назад +1

    Roshene kandu padikku kayy thanutha chudukitta best place 🍭

  • @dude4846
    @dude4846 3 года назад +20

    റോഷൻ ഫാൻസ് ലൈക് അടി 👍👍👍👍👍👍

  • @SafaSafa-qo4ru
    @SafaSafa-qo4ru 3 года назад +13

    1 mnt 21 commonts💞