പത്താം ക്ലാസുകാരിയുടെ തട്ടുകടയിൽ നിറയെ വിഭവങ്ങൾ | Street Food Kerala | Food Vlog

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 226

  • @abhijithkss7029
    @abhijithkss7029 Год назад +123

    അമ്മയെ സഹായിക്കുന്ന മകൾ മറ്റു കുട്ടികൾക്ക് ഒരു റോൾ മോഡൽ ആകട്ടെ 🙏🙏🙏🙏🙏🙏

  • @ajithaj218
    @ajithaj218 Год назад +54

    മകൾ പഠിച്ചു വലിയൊരു ആളാവട്ടെ🙏🙏 ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏👌👌👌❤️❤️👍🏻👍🏻🌹🌹🌹🙋🤩😂

  • @vinodk812
    @vinodk812 Год назад +75

    ഇതുപോലെയുള്ള ചെറിയ സംരംഭങ്ങളെ വീഡിയോയിലൂടെ നാട്ടുകാർക്ക് പരാജയപ്പെടുത്തി വിജയിപ്പിക്കുന്ന സനീസ് ബ്രോക്ക് ഒരു ബിഗ് സല്യൂട്ട്....👌👌🙏🙏🙏

    • @SanisMedia
      @SanisMedia  Год назад +1

      ❤️❤️🙏🙏

    • @vargheset7001
      @vargheset7001 Год назад +5

      Bro. പരാജയപ്പെടുത്തി എന്നല്ല പരിചയപ്പെടുത്തി എന്ന് തിരുത്തൂ.

  • @DileepKumar-eg7ln
    @DileepKumar-eg7ln Год назад +29

    കുടുംബമോ കുടുംബ കാര്യങ്ങളോ നോക്കാതെ 24 മണി കൂറും ഫോണിൽ കുത്തിയിരിക്കുന്ന വർക് ഇത് ഒരു ഗുണപാഠം ആകട്ടെ

  • @SumeshkichuVlogs
    @SumeshkichuVlogs Год назад +40

    അമ്മക്ക് ഏതു സാഹചര്യത്തിലും താങ്ങും തണലും ആകാൻ 10 ക്ലാസ്സിൽ പടിക്കുന്ന കൊച്ചു മിടുക്കി..രണ്ടുപേർക്കും എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ ❤️🙏

  • @jayanG8468
    @jayanG8468 Год назад +9

    മോളാണ് ഏറ്റവും നല്ല സഹായം അമ്മയെ പോസിറ്റീവ് എനർജിയിൽ കൊണ്ടുപോകുന്നത് തന്നെ മോളാണ് എന്ന് ആ അമ്മ പറയുമ്പോൾ സ്നേഹംകൊണ്ട് വിതുമ്പുന്നത് കാണാൻ പറ്റും അധികം താമസിക്കാതെ തന്നെ ദൈവം നിങ്ങളെ കഷ്ടപ്പാടുകൾ മാറ്റിത്തരട്ടെ 🙏 മോൾക്ക് അഭിനന്ദനങ്ങൾ

  • @user-fn6dx9ob3h
    @user-fn6dx9ob3h Год назад +107

    ആ മോളുടെ കണ്ണിൽ വിഷമം ആണല്ലോ കണ്ണാ... ഒന്നിനും വിഷമിക്കരുത്.. അമ്മക്ക് കരുത്താകുക... അമ്മ തിരിച്ചും.... നല്ല ഭാവി മോൾക്ക് ഉണ്ടാകും സംശയം വേണ്ട 💐💐

    • @sreekumarnair2073
      @sreekumarnair2073 Год назад +1

      Shaiyanu - aa MOLUDE KANNIL NOKKIYAAL ARIYAAM - nallatu varatte - ee valyachante prarthana/prayer

  • @dfordine8012
    @dfordine8012 Год назад +40

    അമ്മയ്ക്കും മകൾക്കും എല്ലാ നന്മകളും നേരുന്നു 🙏🏻 എല്ലാ വിഷമങ്ങളും മാറും. ഒന്നും ഓർത്തു വിഷമിക്കണ്ട

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +25

    ദൈവം അനുഗ്രഹിക്കട്ടെ... 🙏

  • @ISRA-7980
    @ISRA-7980 Год назад +30

    ആ അമ്മയെയും മകളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏. നല്ല കച്ചവടം കിട്ടാൻ വേണ്ടിയിട്ട് പ്രാർത്ഥിക്കാം

  • @mrasispalliveed3083
    @mrasispalliveed3083 Год назад +8

    24മണിക്കൂറും മൊബൈലിൽ തൊണ്ടിക്കളിക്കുന്ന ഇന്നത്തെ ന്യുജൻ മക്കൾ ഈ മകളെ കണ്ടുപഠിക്കട്ടെ നന്നായ് പഠിച്ച് മിടുക്കിയവൻ മോൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇതിനിടയിലും പഠിപ്പ് മുടങ്ങരുത് പഠിപ്പിലും ശ്രദ്ദിക്കണം മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളെ പഠിച്ച് മിടുക്കിയാവുക അമ്മയുടെ കഷ്ടപ്പാടുകൾ മകളിക്കൂടി മാറട്ടെ എന്ന് ഒരിക്കൽ കൂടി പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @sujithchandran2770
    @sujithchandran2770 Год назад +14

    ആ.... പൊന്നുമോളെയും.... അമ്മയെയും.... ഭഗവാൻ.... അനുഗ്രഹിക്കട്ടെ....... ഈ.... പാവങ്ങളെ...... ജനങ്ങൾക്കുമുന്നിൽ....... എത്തിച്ച ചാനലിന്...... ബിഗ് സലൂട്ട്......

  • @manjushabiju2955
    @manjushabiju2955 Год назад +6

    നല്ല മോള് ആ അമ്മ എത്ര ഭാഗ്യവതി മോള് നന്നായി പഠിക്കണo കർത്താവ് അനുഗ്രഹിക്കട്ടെ❤❤❤

  • @swissreethass5392
    @swissreethass5392 Год назад +14

    ദൈവം അനുഗ്രഹിക്കട്ടെ അമ്മയും മകളെയും ധാരാളം കച്ചവടം കിട്ടട്ടെ

  • @Abdulrasheed-wd8mo
    @Abdulrasheed-wd8mo Год назад +10

    എല്ലാ അമ്മമാരും അവരുടെ മക്കൾക്കു വേണ്ടി ആണ് ജീവിതം മാറ്റി വെക്കുന്നത്. എല്ലാവിധ ആശംസകൾ

  • @sudhakv5963
    @sudhakv5963 Год назад +10

    മിടുക്കി... മിടുമിടുക്കി
    ഉയരങ്ങളിൽ എത്തട്ടെ.
    😘😍🥰

  • @sandhya1946
    @sandhya1946 Год назад +4

    എന്റെ വീടിന്റെ തൊട്ടടുത്ത് ,
    ഞാൻ അറിഞ്ഞില്ലല്ലോ .....😢😢😢
    സന്തോഷം ഒരുപാട് ❤❤❤❤❤🌹🌹🌹🌹🙏

  • @jayachandrank5992
    @jayachandrank5992 Год назад +21

    Very nice 👌👍❤️❤️❤️❤️❤️

  • @reghunath19
    @reghunath19 Год назад +9

    Good video Brother. May God Bless this Mother and Daughter.

  • @santhoshkv1915
    @santhoshkv1915 Год назад +5

    Good,സാനി.ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ പ്രയാസപ്പെടുന്ന എല്ലാവർക്കും ഒരു കൈത്താങ്ങ്. ❤️.മോള് ഒരുപാട് ക്ഷീണിച്ചു.മനസ്സിൻ്റെ വിഷമം കൊണ്ടായിരിക്കും.അവരുടെ വിഷമം ദൈവം കേൾക്കും.ഒരുപാട് കച്ചവടം കിട്ടണെ എന്ന് പ്രാർത്ഥിക്കാം.മോള് പഠിച്ചു മിടുക്കി ആകും. ❤️

  • @BADLANDERGAMING
    @BADLANDERGAMING Год назад +14

    അടിപൊളി 💞❤️

  • @jollywilliam1676
    @jollywilliam1676 Год назад +2

    ബ്രോ ഇങ്ങനെയുള്ള അമ്മയ്ക്കും മോൾക്കും നല്ലൊരു സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദിയുണ്ട് കേട്ടോ ഇതുപോലുള്ള ഒരു വീഡിയോ വന്നെങ്കിൽ വളരെ അടിപൊളി ആയിരിക്കും അവർക്ക് നല്ലൊരു പ്രചോദനം ഉണ്ടായിട്ടും പ്രാർത്ഥിക്കാം ഇതുപോലുള്ള നല്ലൊരു വീഡിയോ വന്നതിന് ഒരുപാട് സന്തോഷമുണ്ട് ഫുൾ സപ്പോർട്ട് എനിക്കുണ്ടായിരിക്കും എന്റെ പേര് ജോളി

  • @user-kk3lf3kg4p
    @user-kk3lf3kg4p 9 месяцев назад +1

    ഇവരുടെ ഈ കൊച്ചുകട വിജയങ്ങളിലേക്ക് എത്തിച്ചേരട്ടെ പ്രാർത്ഥിക്കുന്നു.. ഇത്തരം കടകൾ പരിചയപ്പെടുത്തി കഴിച്ചു കൊതിപ്പിക്കുന്ന തൊപ്പിക്കാരനും വിജയങ്ങളിലേക്ക് എത്തിച്ചേരട്ടെ പ്രാർത്ഥിക്കുന്നു

  • @gopalvasudev8993
    @gopalvasudev8993 Год назад +2

    അമ്മയ്ക്കും മകൾക്കും എല്ലാ നന്മകളും നേരുന്നു സാനീസിന് പ്രത്യേകം താങ്ക്സ്

  • @anilkumar-hp8mp
    @anilkumar-hp8mp Год назад +4

    Very good shop.This small girl is soo hard working it seems. Congratulations 🎊

  • @gireeshkumarkp710
    @gireeshkumarkp710 Год назад +4

    ഹായ്, സനിസ്,ബ്രോ, വിക്രമൻചേട്ടന്റെതട്ടുകടയിലെ, ഫുഡ്‌, സൂപ്പർ, ദേവൻ, ബ്രോ, യിനെ, ഒന്ന്, വിഡിയോയിൽ, പരിചയപ്പെടുത്തണം,

  • @kunjimohammedkm620
    @kunjimohammedkm620 Год назад +2

    Molodum nannayi
    Aaharam kazhikan para
    Ellam super aayitund
    Adipoli 👍👍👍

  • @kcm4554
    @kcm4554 Год назад +2

    Wow yummy celestial nectarines tongue watering eyes soothing stomach content heart touching vedios recipes of most beautiful mother & daughter....superb & wish God blessings always on this mother and daughter. Thank you so much ❤🎉🌹🌈🏠🙏💐💗 Balangir, Odisha.

  • @ponnusworld4032
    @ponnusworld4032 Год назад +3

    നല്ല മോളാണ് നല്ലൊരു ഭാവി ഉണ്ടാകട്ടെ

  • @ramesanthankappan8418
    @ramesanthankappan8418 Год назад +4

    ആ മോൾക്ക് ഒരു നല്ല ജീവിതം ഉണ്ടാകട്ടെ

  • @santhoshkumarpattu9357
    @santhoshkumarpattu9357 6 дней назад +1

    വൻ..... വിജയമാവട്ടെ..... ആശംസകൾ 👍🏻👍🏻👍🏻❤❤

  • @mittua9421
    @mittua9421 Год назад +4

    ചേട്ടായി , അടിപൊളി🤩😋

  • @JK-ps1xv
    @JK-ps1xv Год назад +4

    May God bless both of you. 😘

  • @reemkallingal1120
    @reemkallingal1120 Год назад +7

    God Bless this family💖🙏

  • @minukumarpillai9816
    @minukumarpillai9816 Год назад +4

    എനിക്കും ഉണ്ട് ഒരു മോൾ. പക്ഷെ തമ്മിൽ compare ചെയ്യുമ്പോൾ... ഇപ്പോഴും വാരികൊടുത്താണ് അവളുടെ അമ്മ വളർത്തുന്നത്.
    മോളേ നിന്നെ സമ്മതിച്ചു 🙏🙏👍
    സാഹചര്യം മനുഷ്യനെ കൊണ്ട് എല്ലാം ചെയ്യിക്കും. എല്ലാ കുട്ടികൾക്കും നീയൊരു inspiration ആകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @anooptvm5331
    @anooptvm5331 Год назад +1

    Paavam molum ammayum ,sani bro super video ,molu paavam kandittu orupaadu vishamam thonni 💞

  • @beena1146
    @beena1146 Год назад +1

    Good daughter mother is blessed to have a daughter like that, god bless them always

  • @menachery23
    @menachery23 Год назад +3

    Keep up with the good work ❤ 2:37

  • @ohhmyGod-gt5hx
    @ohhmyGod-gt5hx Год назад +14

    മോളെ നന്നായി ഭക്ഷണം കഴിക്കു... 🙌

  • @ushabalan7079
    @ushabalan7079 Год назад +2

    God bless you and your mom❤

  • @chandrasekharan3037
    @chandrasekharan3037 Год назад +2

    Thank you very much for helping this humanties ❤️❤️❤️🙏🙏🙏

  • @thumkeshp3835
    @thumkeshp3835 Год назад +5

    👏👏👍👌സനി ബ്രോ ആശംസകൾ

  • @vijayankallil3993
    @vijayankallil3993 Год назад +4

    കുട്ടിയെ കണ്ട് കണ്ണ് നിറഞ്ഞു

  • @georgesamuel4793
    @georgesamuel4793 Год назад +2

    Congratulations dear mom & daughter.

  • @user-os1no2ge2g
    @user-os1no2ge2g Год назад +6

    മോൾക്ക് ഒരു ബിഗ് സല്യൂട്ട്🖐️👍

  • @binbiju8116
    @binbiju8116 Год назад +1

    Ellaavarum valiya valiya hoteles okke aa hotalokje introduce cheythe valiya gama kanikum ithonn kananam

  • @yatheendradaskc3421
    @yatheendradaskc3421 Год назад +2

    നല്ലത് വരട്ടെ അമ്മക്കും മകൾക്കും

  • @SunilKumar-me3do
    @SunilKumar-me3do Год назад +2

    Njagal kanni ayilanu parayunu.👍

  • @bijumaya8998
    @bijumaya8998 Год назад +2

    കൊള്ളാം വീഡിയോ പിന്നെ ക്യാമെറമാനെ കുടി കാണിക്കണം

  • @isaacsusan9521
    @isaacsusan9521 Год назад +1

    God blessed mom &daughter..best food

  • @rameshmp9944
    @rameshmp9944 Год назад +3

    👍

  • @user-wl6fx1gq8x
    @user-wl6fx1gq8x Год назад +7

    പൊന്ന് മോളേ എല്ലാ അനുഗ്രഹങ്ങളും 🙏🏼

  • @manumaniyan7528
    @manumaniyan7528 Год назад +4

    അടിപൊളി 👌👌

  • @sureshnair2393
    @sureshnair2393 Год назад +1

    Nice video Thanks bhai waiting for next video

  • @minidavis4776
    @minidavis4776 Год назад +1

    Prayers🙏🙏🙌🙌 for opening new ways🎉🎉

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Месяц назад +1

    Mole God bless you 🙏

  • @shaliniomana6295
    @shaliniomana6295 Год назад +2

    ❤❤❤❤മോൾക്ക്‌ 👍👍👍👍👍👍

  • @noushadkareem9653
    @noushadkareem9653 Год назад +1

    Ponnu mole supper nalladha dhyevam kude yundu ketto 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @praveenpravee5747
    @praveenpravee5747 Год назад +3

    Adipoli👌😍❤️

  • @rizwankp3392
    @rizwankp3392 Год назад +2

    Ellaam koodi orumich kazhikkunnath shareerathinu nallathalla

  • @abhisworld7613
    @abhisworld7613 Год назад +3

    🙏🙏🙏

  • @kuttialthani4804
    @kuttialthani4804 Год назад +1

    ammyeeyum
    molayum
    daiwamrashikkatty
    ameen

  • @user-vw5uq9km8x
    @user-vw5uq9km8x Год назад +2

    МНЕ ПАНРАВИЛАС ГОРОД 👍👍👍👍👍👍👍👍👍

  • @pradeepchandran6950
    @pradeepchandran6950 Год назад +1

    Kidu video bro.

  • @antonyantony7909
    @antonyantony7909 Год назад +2

    Good 👍👍👍

  • @manjunathareddy927
    @manjunathareddy927 Год назад +1

    Your videos very good
    I like very much
    From banglore Karnataka

  • @vikramannair2230
    @vikramannair2230 Год назад

    🙏🙏🙏God bless this mother and daughter also introduced brother 🙏

  • @sanand6495
    @sanand6495 Год назад +1

    God bless🙏🙏

  • @mathewjohn4431
    @mathewjohn4431 Год назад +1

    Congratulations sir

  • @abhiramdev3751
    @abhiramdev3751 Год назад

    Super😀👌👌molkkum ammakkum God bless u❤❤

  • @santhoshgeorge9767
    @santhoshgeorge9767 Год назад +3

    ഉച്ചക്ക് കഞ്ഞിയും തുടങ്ങു all the best

  • @krshnaprasadsasikumar9331
    @krshnaprasadsasikumar9331 Год назад +1

    My place god blessxx

  • @ajayanarimmal2813
    @ajayanarimmal2813 Год назад +1

    നൈസ്..... 🙏

  • @littyjohn3783
    @littyjohn3783 Год назад

    God Bless you

  • @adithyanunni5541
    @adithyanunni5541 Год назад +2

    Adi poli😋😋

  • @sudhasbabu8681
    @sudhasbabu8681 Год назад +1

    Molu santhoshamaayi ഇരിക്കൂ. God bless you. 2 പേരെയും easwaran anugrahikkatu. 👍🥰👍

  • @binbiju8116
    @binbiju8116 Год назад +1

    Eswara aarum pattikkathirikkatte krishna avare reson pavangle pattikkanalllo ellaavarkkum easy

  • @riquelmyrosh
    @riquelmyrosh Год назад +2

    💕

  • @abeemathewmahew7744
    @abeemathewmahew7744 Год назад +2

    Sani Bro👍💪❤️

  • @SaleemSaleem-wm3ml
    @SaleemSaleem-wm3ml Год назад +1

    Allavarum sahayikkane

  • @muralidas1150
    @muralidas1150 Год назад

    Sani u r great

  • @georgesamuel4793
    @georgesamuel4793 Год назад

    ഹായി മോളേ ദൈവം അനുഗൃഹിക്കട്ടെ.

  • @ananthuak3065
    @ananthuak3065 Год назад +2

    Pls share the location
    First share your current location via watsapp...and copy that in the discription it will be helpful

  • @manju3337
    @manju3337 Год назад +1

    God will bless you both.

  • @ananthuak3065
    @ananthuak3065 Год назад +2

    Good

  • @jessyeaso9280
    @jessyeaso9280 Год назад

    പ്രയാസങ്ങൾ ഒക്കെ മാറി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.. 🙏🙏🙏

  • @georgesamuel4793
    @georgesamuel4793 Год назад +1

    മോളേയു൦ അമ്മേയു൦. ദൈവം😇🙏👼 അനുഗൃഹിക്കട്ടെ പൃാ൪ഥിക്കന്നു

  • @remanisunilkumar142
    @remanisunilkumar142 Год назад +1

    Moluty ethukandappol chechikkum onnu thudangaan moham congratulations

  • @sajiabraham1082
    @sajiabraham1082 Год назад

    May God bless you.❤❤

  • @wg8349
    @wg8349 Год назад +1

    I can guarantee, if we eat from places like this, we won't get sick so go eat fresh tasty food and support these small businesses.

  • @mayadevikn9706
    @mayadevikn9706 Год назад +3

    👌👌👍👍🙏🙏🙏🙏🙏🙏🙏

  • @manoje.p7869
    @manoje.p7869 Год назад

    Big salute

  • @anilal5419
    @anilal5419 Год назад +1

    Molu👍❤❤❤❤❤❤

  • @deepthiharikumar2993
    @deepthiharikumar2993 Год назад +1

    👍👍👍❤️molu

  • @vismayautsav7473
    @vismayautsav7473 Год назад +1

    👌👌👌 Nice

  • @babuchellppan988
    @babuchellppan988 Год назад +1

    Molu biggest salute

  • @jayanps4551
    @jayanps4551 Год назад +2

    🙏🙏🙏💯💯💯💯

  • @lekhasaji3867
    @lekhasaji3867 Год назад

    സൂപ്പർ ബ്രോ 👌🥰💙

  • @leelammapaul7127
    @leelammapaul7127 Год назад

    Good❤

  • @journeylifewithmaya5375
    @journeylifewithmaya5375 Год назад +2

    Super 🙏🥰🥰👍