രണ്ടാം ദിവസം എന്റെ യാത്ര നാച്ചിയാർ മോട്ടയിൽ എത്തി| ഈ പുൽമേട്ടിൽ ആർക്കും പ്രവേശനമില്ല 🥲

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии •

  • @renukak1458
    @renukak1458 2 месяца назад +23

    . സജിത്തിന്റെ വീഡിയോ ചെയ്യുമ്പോഴുള്ള ആത്മാർത്ഥത... അതിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ... ചില യൂട്യൂബർസ് ഉണ്ട് ആളെ പറ്റിക്കുന്ന തമ്പ് നെയിലും വീഡിയോയും കൊണ്ട് വരും ... അതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനാണ് സജിത്ത് ... ഈ കഠിനാധ്വാനത്തിന് ഈശ്വരൻ ഫലം തീർച്ചയായും തരും മോനേ ....

  • @prasaddpworld
    @prasaddpworld 2 месяца назад +9

    ഇത് പോലെയുള്ള സ്ഥലങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന പ്രിയപ്പെട്ട സുഹൃത്തിനു നന്ദി.

  • @sandyworld360
    @sandyworld360 2 месяца назад +6

    നാച്ചിയാർ മൊട്ട supper...ലോകത്തിന്റെ നെറുകയിൽ അവസാനം വരെ യാത്രചെയ്യുമ്പോളും ഒറ്റയ്ക്ക് ആവുന്നതാണ് നല്ലത് ഒരാളും കൂടെ ഉണ്ടെങ്കിൽ അയാൾ നമ്മോടു ചോദിക്കും അങ്ങോട്ട് പോവണോ തിരിച്ചുപോയാലോ എന്ന്..😊

  • @rembhamanik6040
    @rembhamanik6040 2 месяца назад +4

    ഓരോ കാഴ്ചയും വളരെ മനോഹരം നേരിൽ വന്നു കാണാൻ പറ്റാത്തതിൽ 😔 ആകാശത്തിന്റെ നിറം 👌 പുൽമേടും, കാറ്റും, ഇളം വെയിലും കണ്ടിട്ട് കൊതി വരുന്നു 🥰❤️

  • @SathiKumar-jk2fz
    @SathiKumar-jk2fz 2 месяца назад +3

    വശ്യ മനോഹരിയായ കാനന സുന്ദരി..🎉🎉ബ്രോ ആശംസകൾ 👋👋👍.

  • @renukak1458
    @renukak1458 2 месяца назад +4

    സൂപ്പർ വീഡിയോ സജിത്തേ .. ഇത്ര മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി : സജിത്ത് ഏതു വരെ പഠിച്ചു : നല്ല സംസാരം : നല്ല ഭാഷാ പ്രയോഗം നല്ല വിദ്യാഭ്യാസമുള്ളത് പോലുള്ള സംസാരം : അതുകൊണ്ട് ചോദിച്ചതാ ... ഒരു പാട് ഉയരങ്ങളിൽ എത്തട്ടേ മോനേ ....

  • @seethalekshmib7576
    @seethalekshmib7576 2 месяца назад +2

    മനോഹരമായ കാഴ്ചകൾ, ഇതൊക്കെയാണ് കാണാൻ ഇഷ്ടപ്പെടുന്നത്.

  • @rajithralekharaman4376
    @rajithralekharaman4376 2 месяца назад +2

    പൊളിച്ചു മുത്തേ 👍🏻. ഇത്രയും നല്ല കാഴ്ചകൾ.. സ്വപ്നങ്ങളിൽ മാത്രം. 👍🏻👍🏻👍🏻

  • @24KeralaProperties
    @24KeralaProperties 2 месяца назад +2

    സൂപ്പർ കാണാക്ഴ്ചകൾ

  • @renisabu3695
    @renisabu3695 2 месяца назад +1

    ഹായ് സജിത്തോ ഈ വിഡിയോ കണ്ടിട്ട് ആ സ്ഥലം ഒന്നു കാണുവാൻ കൊതി വരുന്നു എങ്കിലു താങ്കളുടെ വിഡിയോയിലൂടെ ഈ സ്ഥലം ഞങ്ങളെ കാണിച്ചു നൽകിയതിനു വളരെ നന്ദി,.പുക്കളു. പുഴകളു.പുങ്കിനവു ലഹരിയു ഭുമി സുന്ദരം

  • @chitravlogs1515
    @chitravlogs1515 2 месяца назад +1

    Super views നല്ല രസമുണ്ട് മഞ്ഞും നല്ലരസം

  • @TheSugeesh
    @TheSugeesh 2 месяца назад +1

    സൂപ്പർ വിഷ്വലുകളാണ്. അഭിനന്ദനങ്ങൾ... ചെറിയ ഒരു വാട്ടർമാർക്ക് കൂടി കൊടുക്കാൻ ശ്രമിക്കുമല്ലൊ..

  • @ManjuManju-p5s
    @ManjuManju-p5s 2 месяца назад +2

    എത്ര മനോഹരമായ സ്ഥലങ്ങൾ

  • @Sajianjilippa
    @Sajianjilippa 2 месяца назад +2

    കൃഷി ക്കാരൻ )സൂപ്പർ സ്ഥലം

  • @AGOD-um7jc
    @AGOD-um7jc 2 месяца назад +1

    നല്ല വിവരണം. കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ കടനുഭവങ്ങൾ പങ്കുവെച്ചാൽ നന്നായിരിക്കും. ശ്രമിക്കാം എന്നു പറഞ്ഞിരുന്നു. ഇതു വരെ ശ്രമിച്ചില്ല. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇത് വളരെ നല്ല രീതിയിൽ എത്തും. God bless you.

  • @geogieabraham9506
    @geogieabraham9506 2 месяца назад

    നമ്മുടെ നാട്ടിലേ കാഴ്ചകൾ ആണ് മനോഹരം
    എത്ര കണ്ടാലും മതിയാവില്ല.
    താങ്കൾക്ക് നേരിട്ട് കാണുന്നതിന് പറ്റുന്നു. അത് കാണിച്ച് തരുന്നതിന് ഒരു പാട് നന്ദി.
    സജിത്ത്.

  • @sajanasaji732
    @sajanasaji732 2 месяца назад

    വന്നു കാണാൻ ആഗ്രഹം ഉണ്ട് പക്ഷേ. നടക്കുന്നെ കാര്യം അല്ല.ഒത്തിരി സതോഷം 👍🥰🥰

  • @VasanthyGovindankutty
    @VasanthyGovindankutty 2 месяца назад +2

    ചെറുപ്പം മുതൽ മലം പ്രദേശത്ത് താമസിച്ച് വളർന്ന എനിക്ക് ഇങ്ങനെയുള്ള സ്ഥലങ്ങൾ ഇഷ്ട്ടമാണ് വീടിയോ തെളിച്ചമില്ല. ഒറ്റക്ക് പോകുന്നത് റിസ്ക്കാണ്

  • @jobysebastian4597
    @jobysebastian4597 2 месяца назад +2

    ഹാജർ ജോബി - From ഇടുക്കി / Tvm

  • @shinu6221
    @shinu6221 2 месяца назад +2

    എന്റെ നാട് ❤️

  • @shaijunair2445
    @shaijunair2445 2 месяца назад

    Bro പൊളിച്ചു വീഡിയോ

  • @thetruthofland
    @thetruthofland 2 месяца назад

    8:40 സത്യം സജിത്ത് ബ്രോ newzealand ഓസ്ട്രേലിയ പോലുള്ള സ്ഥലം പോലെ ഉണ്ട് ശെരിക്കു ഇത്രക് വിചാരിച്ചില്ല നമ്മൾക്കും ഇത് പോലുള്ള സ്ഥലങ്ങൾ ഉണ്ടെന്ന്

  • @sreejaashmith6768
    @sreejaashmith6768 2 месяца назад

    മനോഹരം❤😊

  • @ashaat-lb1bs
    @ashaat-lb1bs 2 месяца назад +1

    Adipoli🎉

  • @sujinrajsubramanian8334
    @sujinrajsubramanian8334 2 месяца назад

    Adipolii❤

  • @djp8740
    @djp8740 2 месяца назад

    Nice man..

  • @Presannakumarikp-n7u
    @Presannakumarikp-n7u 2 месяца назад +1

    സൂപ്പർ 👌👌👌

  • @SunilbabuG
    @SunilbabuG 2 месяца назад

    മനോഹരം... സൂപ്പർ സ്ഥലം❤❤😂

  • @LipuLipu-z2y
    @LipuLipu-z2y Месяц назад

    സൂപ്പർ ബ്രോ 👍

  • @unnikrishnankv5139
    @unnikrishnankv5139 2 месяца назад

    ഏറ്റവും നല്ല ഫോറെസ്റ്റ് വീഡിയോസ് നിങ്ങളുടെ ആണു ബ്രോ 🧡

  • @lizziejohny8730
    @lizziejohny8730 2 месяца назад +1

    Its true our country has beautiful places but we don't know about it.🎉🎉🎉thank u for forwarding such beautiful places brother

  • @lushc574
    @lushc574 2 месяца назад

    Thanks!

  • @Yasodha-my8ne
    @Yasodha-my8ne 2 месяца назад

    Hi, kirche, nalayitte, vidiyo, kanan, pattiyilla, ethra, manoharam,, adipoli, lodeedukumol,, samsarikanta,

  • @VinodKumar-s3d3f
    @VinodKumar-s3d3f 2 месяца назад

    Super 👍👍👍

  • @geogiemaliekal8605
    @geogiemaliekal8605 2 месяца назад

    God Bless you

  • @sindhukv9947
    @sindhukv9947 2 месяца назад

    Super സ്ഥലം

  • @pramodprasad-kv3we
    @pramodprasad-kv3we Месяц назад

    ഞാനും subscribe ചെയ്തു സുഹൃത്തേ 👍

  • @thetruthofland
    @thetruthofland 2 месяца назад

    അടിപൊളി 😍

  • @sukumaransuku7397
    @sukumaransuku7397 2 месяца назад

    Super.bro

  • @Journeywithus-m6r
    @Journeywithus-m6r Месяц назад

    Enthu nalla kazhcha

  • @rileshrilesh9819
    @rileshrilesh9819 2 месяца назад

    Super

  • @akhiljoseph561
    @akhiljoseph561 2 месяца назад +2

    👍👍💖👌👌😮

  • @Aswin-f2k6x
    @Aswin-f2k6x 2 месяца назад

    Supar🎉🎉🎉

  • @RobinThomas-t2t
    @RobinThomas-t2t 2 месяца назад +1

    ഗുഡ്

  • @ajithkarunakaran7624
    @ajithkarunakaran7624 2 месяца назад

    Really beautiful,which is the near most place to nachiarmotta..is it pothole,or kunnatheri pattampara..
    .?please pardon me if I am wrong,,,,,,is it not Vlavila where the new tower is built?

  • @muhammedrafeequekunju7801
    @muhammedrafeequekunju7801 2 месяца назад

    trekking anuvathikkanam. etharam sthalangal kand aaswathikkaan pattiyillankil ath kond yeth kaaryam? maalinyam strict control cheythaal pore.

    • @sajithkottoorvlog
      @sajithkottoorvlog  2 месяца назад

      Trekking allowed aakiyaal kulamaakum bro ivude 🥲

  • @sarathchandrakumar
    @sarathchandrakumar Месяц назад

    സത്യം. ഞാൻ തിരുവനന്തപുരം ആണ്‌ ഞാൻ പോയിട്ടില്ല 👍🏼

  • @VasanthyGovindankutty
    @VasanthyGovindankutty 2 месяца назад

    ഇപ്പോ സിറ്റിയിൽ ആണ്

  • @Rakhi-zg4de
    @Rakhi-zg4de 2 месяца назад

    Supar 👍👍

  • @thetruthofland
    @thetruthofland 2 месяца назад

    അടിപൊളി

  • @manojt4021
    @manojt4021 2 месяца назад +3

    നല്ല ഭംഗിയുള്ള സ്ഥലങ്ങൾ. ഇതൊക്കെ കാണിച്ചു തരുന്നതിനു ഒരുപാട് tnx

  • @Shinilaaridhyaameya1987
    @Shinilaaridhyaameya1987 2 месяца назад +1

    നല്ല കിടുക്കാച്ചി സ്ഥലം animals ഒന്നും ഇല്ല അല്ലേ ഇങ്ങനെ കണ്ട് തൃപ്തിപ്പെടാം ഭാഗ്യവാൻ ആണ് ബ്രോ

  • @Yasodha-my8ne
    @Yasodha-my8ne 2 месяца назад

    Camara, ayakanamengil,, enta, vazi,, neritte, tharan, kozikodo, kannuro, varuninto, bro,

  • @ajithkarunakaran7624
    @ajithkarunakaran7624 2 месяца назад

    Which is the deepest point to reach in a jeep?

  • @Anilkumar.Cpillai
    @Anilkumar.Cpillai 2 месяца назад

    🥰🥰🥰👌👌👌

  • @AyyappanMangalasheri
    @AyyappanMangalasheri 2 месяца назад

    Hai super

  • @shajia5718
    @shajia5718 Месяц назад

    👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @shotcutmedia7170
    @shotcutmedia7170 Месяц назад

    nice

  • @navasck1133
    @navasck1133 2 месяца назад

    ❤❤❤❤❤

  • @anjithaka5898
    @anjithaka5898 2 месяца назад

    Puthiya subscriber from idukki ❤

  • @bbnchandran
    @bbnchandran 2 месяца назад

    Ah chandam nokk, oru samadhanam, Manas theliyunnapolei...

  • @sanilsanilisak-mk6ql
    @sanilsanilisak-mk6ql 2 месяца назад +1

    👍

  • @sajiths1732
    @sajiths1732 2 месяца назад +1

    ❤🎉❤

  • @banooshjan588
    @banooshjan588 Месяц назад

    👍👍

  • @RiyasNavas-z8u
    @RiyasNavas-z8u 2 месяца назад +1

    👌👌

  • @scenemakers8573
    @scenemakers8573 2 месяца назад

    Superb bro❤

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 месяца назад

    ഡോവി ഉണ്ടോ ഒപ്പം ❤️

  • @pss4779
    @pss4779 2 месяца назад

    Ture. Place. Aammiyal. Nale. Perke. Joli. Kittum. Govt. Varumanam. Undamum.

  • @Abishaswonderworld
    @Abishaswonderworld 2 месяца назад

    👍❤️

  • @elbinpa5776
    @elbinpa5776 2 месяца назад

    ♥️♥️♥️

  • @mathewjohnThelappillil
    @mathewjohnThelappillil 2 месяца назад

    agastyarkoodam route

  • @sumeshsumesh5513
    @sumeshsumesh5513 2 месяца назад +1

    നാച്ചുറൽ വീഡിയോ 👍

  • @Anshadashrafkk
    @Anshadashrafkk 2 месяца назад

    ❤👍👌🫶

  • @njaan_rahul
    @njaan_rahul 2 месяца назад

    ❤❤❤❤❤❤❤😮😮😮😊

  • @കൈമെൾ
    @കൈമെൾ 2 месяца назад

    👍🏻🌹

  • @johnsonnj3629
    @johnsonnj3629 2 месяца назад

    🎉🎉

  • @premjikk5801
    @premjikk5801 2 месяца назад

    ഒരു ഡ്രോൺ കൂടി ഉണ്ടായിരുന്നു എങ്കിൽ സൂപ്പർ ആയിരുന്നേനെ പുൽമെടു കാണിക്കാൻ ഡ്രോൺ വേണം ഒരു ഡ്രോൺ ചലഞ്ച് ആയാലോ കമന്റെ ഇടുക എല്ലാവരും

  • @rahul.rraveendran4689
    @rahul.rraveendran4689 2 месяца назад

    👍🏻👍🏻👍🏻👍🏻❤❤

  • @saranbs8377
    @saranbs8377 2 месяца назад

    ❤️

  • @raindrops.587
    @raindrops.587 2 месяца назад

  • @naturezoomlenz1237
    @naturezoomlenz1237 2 месяца назад

    ❤❤❤

  • @manukvr22
    @manukvr22 2 месяца назад

    ❤❤

  • @shansalim2482
    @shansalim2482 2 месяца назад

  • @MurukanV-f1n
    @MurukanV-f1n Месяц назад

    👌👌👌👌👌👌

  • @BabyND-cw7mu
    @BabyND-cw7mu Месяц назад

  • @Aravindas2k
    @Aravindas2k 2 месяца назад

    ❤❤