Does Qur-an quote freethinkers ? (Malayalam) By Ayoob P M

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @alimeppadi
    @alimeppadi 7 лет назад +48

    മതമില്ലാത്ത ഒരു ലോകം ഉണ്ടാകും.അവിടെ വെറുപ്പില്ല, വിദ്വേഷമില്ല, കൊല്ലും കൊലയുമില്ല, ആരും ജാതിയും മതവും ചോദിക്കില്ല അന്ധവിശ്വാസങ്ങൾ ഇല്ല'സാമ്പത്തിക ചൂഷണങ്ങൾ ഇല്ല
    പക്ഷെ അതിനു മുമ്പ് മതഭ്രാന്ത് ഇല്ലാതാവണം. മതങ്ങളും വിശ്വാസങ്ങളും ഒക്കെ നിലനിൽക്കേണ്ടത് ഈ ലോകത്തെ ചൂഷകരുടെ ആവശ്യമാണ്
    മതവും ജാടിയും ഉണ്ടാകുന്നതിനു മുന്‍പ് മനുഷ്യന്‍ ഉണ്ടായി ,,,,, എന്നാല്‍ നാം ഓരോരുത്തരും നല്ല ഒരു മനുഷ്യനായി ജീവിക്കാന്‍ ശ്രമിച്ചാല്‍ ,, നമ്മുടെ നാട് നമുക്ക് സോര്‍ഗം പണിയാം ,,,,ഇ മതങ്ങള്‍ കു വേണ്ടിയാണ് ഇന്ന് കൊള്ളയും കൊലയും യുദ്ധങ്ങള്‍ വരെ ഉണ്ടായിടുല്ലത് ,,,,,,,,,,,,,,,

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 7 лет назад +2

      മതമേയില്ലാത്ത ഒരു സമൂഹം വന്നാല്‍ അവിടെ അനീതി അക്രമം ഒന്നും ഉണ്ടാവില്ല എന്നാണോ?അഥവാ ഇന്ന് നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ 100 ശതമാനവും മതത്തിന്റെ പേരില്‍ ആണോ?
      ഒരു ഉദാ:ഒന്ന്,രണ്ട് ലോകമഹാ യുദ്ധങ്ങള്‍?

    • @kudukudu6421
      @kudukudu6421 7 лет назад

      ALI MEPPADI meppadi

    • @jinishpaikkattu5246
      @jinishpaikkattu5246 6 лет назад +1

      ashraf mohd.ashraf മതങ്ങൾ ഒരു കുഴപ്പവും ഉണ്ടാകുന്നില്ല എന്നാണോ?
      എല്ലാം മതം മാത്രം അല്ല but അത് ഇന്ന് കാണുന്ന പ്രശ്നങ്ങൾക്ക് നല്ലൊരു പങ്ക് മതങ്ങൾക്കുണ്ട് അത് നിഷേധിക്കാൻ പറ്റുമോ????

    • @sadiquec5951
      @sadiquec5951 6 лет назад

      Just say for what I and you want to become good people.? We can live freely enjoying everything whatever we need. What is the benefit in living good?
      You should answer these questions

    • @shinekumar3062
      @shinekumar3062 6 лет назад +1

      Nalla. Aasayam

  • @rateeshsukumaran7735
    @rateeshsukumaran7735 9 лет назад +13

    Beautiful Mr Ayoob.

  • @zerono1tube40
    @zerono1tube40 8 лет назад +25

    കടുത്ത മതവിശ്വാസം ഇന്ന് ലോകത്തില്‍ ശാപമായി തീര്നിരിക്കുകയാണ്.സ്വതത്രമായി ചിന്തിക്കുന്ന ഒരു സമൂഹം വളര്‍ന്നു വരേണ്ടിയിരിക്കുന്നു.ഈ ലോകത്തിന്റെ സമാധാനത്തിനും വളര്‍ച്ചക്കും അത് ആവശ്യമാണ്.

    • @abdulrazakp288
      @abdulrazakp288 7 лет назад

      Bobs Jacob athinayi namukk kaikorkkam !!!

  • @sabeerpattanichalil1831
    @sabeerpattanichalil1831 6 лет назад +9

    മനുഷ്യൻ മനുഷ്യനായി ജീവിക്കുന്ന ഒരു കാലം ഉണ്ടാവുമോ

    • @jinishpaikkattu5246
      @jinishpaikkattu5246 6 лет назад +1

      SABEER PATTANI CHALIL ഉണ്ടാവും.. ദൈവങ്ങൾ എല്ലാം കോമഡി പീസുകളാവും.. കാരണം മതങ്ങൾ എല്ലാം പുസ്തകത്തിൽ എഴുതിവെച്ചു..

    • @തൂലികതൂലിക
      @തൂലികതൂലിക 5 лет назад +4

      ഉണ്ടാകും തീർച്ചയായും ' വരും തലമുറ ആ സുവർണ്ണകാലം ആസ്വദിക്കും. നമുക്ക് അതിന് ഭാഗ്യമില്ല. പക്ഷേ നമ്മൾ സ്വർഗ്ഗത്ത് അർമാദിക്കും ( ഹുറി മാർ ,കുണ്ടന്മാർ, മദ്യം, മീൻ കരളും തേനും അങ്ങനെ അങ്ങനെ)

  • @bijoyraman7366
    @bijoyraman7366 5 лет назад +6

    ഞാനും മതത്തിൽ അന്ധമായി വിശ്വസിച്ച് ഒരു വ്യക്തിയായിരുന്നു യുക്തിവാദികളുടെ എല്ലാ പ്രഭാഷണം ഞാൻ കേൾക്കും സകലമാന അന്ധവിശ്വാസവും മാറിക്കിട്ടി രാത്രികളിൽ ഭയമായിരുന്നു ഒരു കാലഘട്ടത്തിൽ ഉറക്കമില്ലാത്ത നാളുകൾ രാത്രി സമയങ്ങളിൽ വണ്ടി ഓടിക്കാൻ തന്നെ ഭയമായിരുന്നു ഞാനതിനെ ഇപ്പോൾ കാണുന്നത് എല്ലാം ഒരു അന്ധവിശ്വാസമായി ആണ് യഥാർത്ഥത്തിൽ മതത്തിന്റെ യും വർഗ്ഗത്തിനും അന്ധമായ വിശ്വാസത്തിൽ മേൽ എന്തും വേണ്ടി ജനങ്ങൾ കൊല ചെയ്യപ്പെട്ടിട്ടുണ്ട് ഈ മതഭ്രാന്തനായ എന്നത് ഇല്ലായിരുന്നെങ്കിൽ യഥാർത്ഥ സ്വർഗ്ഗം ഈ ഭൂമി തന്നെ ആയി മാറിയേനെ

  • @assistantlabourofficernort2249
    @assistantlabourofficernort2249 3 года назад +1

    Nice. Definition of One in Abrahic Religion basically Relative Entity...1,2,3, 4..basically Limited Idolatory of 1 w.r.t next ..Definition of One for Pagen Religion like Hindu ,Budhism Absolute One.WHOLE...poornam What a Paradox ..This is very painful to see Allah and Jehowah are racing for Numeric One..First.Runners.

  • @yasir2067
    @yasir2067 6 лет назад

    Quran 23 kollam kondu kurecheyaayi irangiyathaayathu kondu vimarshanangal undaavukayum marupadi ulkollikukayum cheythu. Poornamakki oru divasam purathirakkunna pusthakamaanenkil ee vimarshanam sheriyaavumayirunnu

  • @hashirameen9107
    @hashirameen9107 3 года назад +3

    👌👌

  • @MrHameedkm
    @MrHameedkm 5 лет назад

    kettukadgal aanengil nooh nabi 850 varsham prabhodanam cheydu bharyayum makkalum elllam undayiruun ennu parayamallo.pinne edhukond adhu parachilla ennu ningal oorthittundo .adhu styam aayad kond .

  • @shamsuvpz8628
    @shamsuvpz8628 9 лет назад

    niraksharanaya oru manushyan enganeyezhdhan sadhikkumo,athenkilum manassilakkan ea kazhuthakk kazhinjirunnuvenkil

    • @jyojoseph3573
      @jyojoseph3573 9 лет назад

      +Shamsu Vpz Artham Manasilaakki Vayikkeda POTTA. malayala quran vaayikkeda shamsu

  • @zerono1tube40
    @zerono1tube40 8 лет назад +8

    മതം മനുഷ്യരേ ഭിന്നിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.ഈ ലോകത്ത് ഏവിടേ നോക്കിയാലും അത് കാണുവാന്‍ കഴിയും.വിദ്യാഭ്യാസത്തില്‍ പുറകില്‍ നില്‍കുന്ന രാജ്യങ്ങള്‍ ആണ് ഇതിന്റേ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത

  • @sabeerpattanichalil1831
    @sabeerpattanichalil1831 6 лет назад +3

    Thanks for the update

  • @MrHameedkm
    @MrHameedkm 5 лет назад

    adhanu ayyooob satyam .kettukadakalaneghil etryooo nalla nalla kadagal parayam .styam aayad kondaan ullad ullad pole parayunnad kondan ninghal doubt .nighalude manssil edhu pole thonnunundengil 4 il 3 shadamanam baricha muslimighalk arum undayilla ennano nighal paryunnnad .

  • @salihkaipatu4109
    @salihkaipatu4109 5 лет назад

    അന്ധമായി വിശ്വസിക്കുന്നത് പോലെയാണ് അന്ധമായി അവിശ്വസിക്കുന്നതും.
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.. :
    വേഗതയിൽ ബൈക്കോടിച്ചു വന്ന യുവാവ് റോഡിൽ തെന്നി തലയടിച്ചു വീഴുന്നു. ഭദ്രമായി ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തലക്ക് ക്ഷതമേൽക്കാതെ രക്ഷപ്പെട്ടു. രംഗം കണ്ടുനിന്ന എന്റെയടുത്ത് റോഡിലേക്ക് ഉയരമുള്ള തെങ്ങിൽ നിന്നും നാളികേരം വീഴുന്നു. യുവാവിന്റെ തല ക്ഷതമേൽക്കാതിരുന്ന പോലെ നാളികേര വിത്തും ക്ഷതമേൽക്കാതെ ഇരിക്കുന്നു. ബുദ്ധിമാനായ മനുഷ്യൻ വാഹനം നിർമ്മിക്കുകയും അതിൽ സഞ്ചരിക്കുന്നയാൾക്ക് സംരക്ഷണമായി ഹെൽമെറ്റ് സംവിധാനിക്കുകയും ചെയ്തു. തെങ്ങ് അവ ഉൽപാദിപ്പിക്കുന്ന വിത്തുകളുടെ സംരക്ഷണത്തിനായി, വീഴ്ചയിൽ പൊട്ടാതിരിക്കാൻ ചകിരി കൊണ്ടുള്ള ഹെൽമെറ്റ് സ്വയം ആർജിച്ചെടുത്തുവെന്നോ? അതോ മനുഷ്യനേക്കാൾ ഉയർന്ന ഒരു ധിഷണ (ബുദ്ധി) ഇത് സംവിധാനിച്ചുവോ?

    • @rameesh531
      @rameesh531 5 лет назад +2

      daivam undayirunnenkil aa chakiriyude avasyam illayirunnu karanam daivam samrakshikkumayirunnu, daivam undayirunnenkil chandrnil(moon) um mattu grahangalilum manushyan undavumayirunnu

  • @thruthkerala275
    @thruthkerala275 5 лет назад

    മൗലവി എന്ന പേര് ചേർക്കുന്നത് എന്താണ് മൗലവിയുടെ അർത്ഥം എന്ത്

  • @MrHameedkm
    @MrHameedkm 5 лет назад

    ningalk nassilavannua kada BALARAMA yile Mayaviyude kadhayaanu.ellam clear aayi tundavum aadil.

  • @kodencherymohamedabduljale6207
    @kodencherymohamedabduljale6207 6 лет назад +2

    ഏതു മത ഗ്രന്ഥങ്ങൾ ആയാലും മനുഷ്യന്റെ നന്മക്കുവേണ്ടി മനുഷ്യനാൽ നിർമിതമായ കഥകളാണ് എല്ലാ ഗ്രന്ഥങ്ങളിലും കാണാൻ കഴിയുക. കാരണം ഒരു സ്രഷ്ടാവിന്റെ കഴിവിനനുസരിച്ചുള്ള ഒരു പ്രത്യേകതയും ഒരു കഥകളിലും കാണാൻ കഴിയില്ല. മാറ്റരുതെളിവ് പ്രകൃതി യെക്കുറിച്ചും പ്രകൃതിയിലെ നിയമങ്ങളെ കുറിച്ചും ഒരു സ്രഷ്ടാവ് കാര്യം പറയുമ്പോൾ ഒരൊറ്റ കിതാബ് കൊണ്ട് മാത്രം കാര്യം പറയാമായിരുന്നു. അനേകം പ്രവാചകന്മാരെ യും ഒരുപാട് കിതാബും ഏടുകളും നൽകിയിട്ടും ഇപ്പോഴും മനുഷ്യർ തമ്മിലടിച്ചു നടക്കുന്നതും ആ സ്രഷ്ടാവിന്റെ തന്നെ കഴിവുകേടുകൊണ്ടല്ലേ എന്നുചിന്തിക്കുന്നവർ ഇവിടെ ഒരുപാടുണ്ട്. ആ ചിന്തകൾ പുറത്തു വരാത്തതിന്റെ പ്രധാനകാരണംഓരോരുത്തരുടെയും ഭയം തന്നെ യാണ്. ജന്മം കൊണ്ട് ഓരോരുത്തരും ഓരോ മതങ്ങളിൽ ജനിച്ചുപോയതിനാൽ അതാത് മതങ്ങളിൽ വിശ്വസിച്ചു പോകുന്നു. മാതാപിതാക്കൾ എത്ര വിരൂപരായിരുന്നാലും മക്കൾ അവരെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുമോ? അപൂർവം ചിലർ അങ്ങിനെ ശ്രമിച്ചേക്കാം. മനുഷ്യന്റെ സ്വഭാവ വിശേഷങ്ങൾ എങ്ങിനെയാണ് എന്ന് പ്രവചിക്കാൻ മനുഷ്യനെ സൃഷ്‌ടിച്ച ആ സ്രഷ്ടാവിന് മാത്രമേ കഴിയൂ. ഇവിടെ സൃഷ്ടികൾ ഉണ്ട് എന്നത് ഒരു സത്യമാണ് അപ്പോൾ ഒരു സ്രഷ്ടാവും ഉണ്ടാവണം എന്നചിന്തകൊണ്ടായിരിക്കാം മനുഷ്യൻ കഥകൾ മെനയാൻ തുടങ്ങിയത്. പ്രപഞ്ചവും അതിലെ ചരാ ചാരങ്ങളുംമിഥ്യ അല്ല. എന്നാൽ പ്രപഞ്ച പരിപാലകന്റെ ശക്തിയോ യുക്തിയോ മനസ്സിലാക്കാൻ ഒരാൾക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.നമുക്ക് മുൻപേ വന്ന ചില മുൻ തലമുറക്കാർ ദൈവം അവർക്കു വേണ്ടിമാത്രം ഉണ്ടായതാണെന്ന് കരുതുന്നു അവരിൽ ചിലർ അത് അവനുവേണ്ടി മാത്രമാണെന്നും വിശ്വസിക്കുന്നു. സ്രഷ്ടാവിന്റെ സൃഷ്ടി അത് സൃഷ്ടിച്ചപ്പോൾ തന്നെ അതിന്റെ ഗുണദോഷങ്ങൾ ആ സൃഷ്ടിയിൽ ഉൾപ്പെടുത്തി യിട്ടുണ്ട് അതിനെ മാറ്റി മറിക്കാൻ സൃഷ്ടികൾ ശ്രമിക്കുന്നുണ്ടെങ്കിൽ ആ ശ്രമവും സ്രഷ്ടാവിൽ നിന്നാണെന്ന് കരുതുന്നതല്ലേ നല്ലത്.ഏതു മതമായാലും അതിലെ നല്ലതെന്നു മനസ്സിലാക്കിയ പൊതുസമൂഹം അംഗീകരിക്കുന്ന നല്ലകാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുക. കള്ളൻ കളവു നടത്തി വന്നുകഴിഞ്ഞാൽ പറയുന്ന ഒരു വാചകമുണ്ട് ദൈവം എന്നോടൊപ്പം ആണെന്ന്. ലോകം അങ്ങിനെ യാണ്. സ്വന്തം പുത്രനെ ബലികൊടുക്കാൻ പുറപ്പെട്ട അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ച ഇബ്‌ലീസ് തിന്മയുള്ളവൻ. അതിനു ശ്രമിച്ച പിതാവ് നന്മയുള്ളവൻ അതാണ്‌ നമ്മുടെ ഈ ചെറിയ ലോകം. മുസ്ലീമായി ജനിച്ച എനിക്ക് ഒന്നേ പറയാനുള്ളൂ. എല്ലാം അല്ലാഹു കാത്തു രക്ഷിക്കട്ടെ. ആമീൻ. Ea ജബ്ബാറിനോട് ഒന്നേ പറയാനുള്ളൂ !!!മനുഷ്യനാണ് കഥ പറയുന്നത് അത് ദൈവം പറയിപ്പിക്കുന്നതാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു എന്നുമാത്രം. ചന്ദ്രന് മതമില്ല. ഓണത്തിനും, പെരുന്നാളിനും, ക്രിസ്തുമസ്സിനും തന്റെ സാന്നിദ്യം പകുത്തു നൽകുന്നു.

    • @jinishpaikkattu5246
      @jinishpaikkattu5246 6 лет назад +1

      Kodencherymohamed Abduljaleel ഈ കഥകൾ കൊണ്ട് ദോഷം ഇല്ലെങ്കിൽ പറയാം but ഇതങ്ങനാണോ .. ഈ മതഭ്രാന്തു കൊണ്ട് എന്ധോക്കെ പ്രശ്നങ്ങൾ ആണ് ലോകത്ത്.. അതുകൊണ്ടാണ് ഇതിനെ എതിർക്കുന്നത്..

    • @kodencherymohamedabduljale6207
      @kodencherymohamedabduljale6207 6 лет назад +1

      Jinish Paikkattu പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് ഓരോരുത്തരും അവനവന്റെ അഭിപ്രായങ്ങൾ തുറന്നു പറയാത്തത്. അയൂബ് മൗലവിയെ ക്കാളും ജബ്ബാറിനെക്കാളും കാര്യങ്ങൾ മനസ്സിലാക്കിയ ഒരുപാട് ആളുകൾ ഇവിടെ ഉണ്ട്. അവർ രംഗത്തുവരാത്തത് എന്തുകൊണ്ടാണെന്ന് താങ്കൾക്ക് മനസ്സിലാകും എന്ന് കരുതുന്നു.

    • @kodencherymohamedabduljale6207
      @kodencherymohamedabduljale6207 6 лет назад

      Ar Ra അഭിപ്രായങ്ങൾ പറയുമ്പോൾ ചിലർക്ക് വിഷമമുണ്ടാകും. ചിലർ ക്ക്‌ ദേഷ്യം വരും. ചിലർക്ക് അക്രമ വാസന ഉടലെടുക്കും. ഞാൻ പറയുന്നത് എൻറെ അഭിപ്രായങ്ങൾ മാത്രമാണ്. ഖുർആനിൽ പറയുന്ന കാര്യങ്ങൾക്കു തന്നെ ഒരു ഒരുവ്യക്തതയില്ല പിന്നെ ഒരുവിവരവുമില്ലാത്ത ഞാൻ പറയുന്ന കാര്യങ്ങൾക്ക് എങ്ങിനെ വ്യക്തത ഉണ്ടാകും.

    • @rajendran7506
      @rajendran7506 6 лет назад

      ശരിയായ കാഴ്ചകപ്പാട് നല്ലചിന്താശക്തി 👍

    • @mystyle5145
      @mystyle5145 6 лет назад

      Meaning of moulavi?

  • @MrHameedkm
    @MrHameedkm 5 лет назад

    nooh nabinte kadha ninghal paryunnad pole .annade aalkark matram ariyilla puliyum aadhu onnichirunnal avar adhu bakshikkum ennu .ninghalkkan pettannu aabhodam vannad alle

  • @തൂലികതൂലിക
    @തൂലികതൂലിക 5 лет назад +2

    മതവും'ജാതിയും 'അന്ധവിശ്വാസങ്ങളും 'അനാചാരങ്ങളുമില്ലാത്ത ഒരു കാലം വിദൂരമല്ല.' മാറ്റങ്ങൾ കണ്ട് തുടങ്ങി' വരുംതലമുറ ആ നല്ല കാലം ആസ്വദിക്കും'ദൈവങ്ങൾ ഒളിച്ചോടുകയോ ' ജനങ്ങൾ തല്ലി കൊല്ലുകയോ 'സ്വയം ആത്മഹത്യ ചെയ്യുകയോ ചെയ്യേണ്ടി വരും' കാരണം സർവ്വഞ്ജാനിയും' സർവ്വശക്തനുമായ ദൈവത്തെ (ബുദ്ധിയുള്ള മനുഷ്യൻ ) ചോദ്യം ചെയ്ത് തുടങ്ങി'

  • @sajaadsajjad2778
    @sajaadsajjad2778 7 лет назад

    mattu vishvaswikal avar vishwasikkunna karayangal ozichullavayanu avar kettu katha ennu parayuka.

  • @hamsamuhammed3117
    @hamsamuhammed3117 6 лет назад +6

    ഇക്കാല കട്ടത്തിൽ ഇത്‌ ആവിശം ആണ് എന്നാൽ മാത്രം മാണ് ഇനി ലോകം നിലനില്കുകയുള്ളു. കാരണം. യൂറോപ്പിൽ പള്ളികൾ വാടകകുകൊടുക്കുന്നു. എന്നാൽ ഇന്ത്യയിൽ ആൾ ദൈവം കൂടിവരുന്നു. കഞ്ഞി കുടിക്കാൻ വക ഇല്ലാത്ത. കന്നിയശ്രീ. വാഴ്ത്തപ്പെടുന്നു. കുട്ടി മതപ്രസഗം നടത്തുന്നു. പശു ദൈവം ആകുന്നു...... സുക്ഷിച്ചാൽ -------വേണ്ട

  • @alexcleetus6771
    @alexcleetus6771 4 года назад +1

    Welcome ayoob

  • @sajimonkrishnankutty194
    @sajimonkrishnankutty194 8 лет назад +1

    e thazhe opinion ezhuthiya makkale ningal oru vat tamenkilum Quran vayichu nok.apol manasilakum.allathe matha branthu pidich vivarakked parayathe.Quran vayik.apol manasilakum verum asasthreeyamaya karyangalum anthaviswasangalum mathramanu athilullathennu.keto makkale.

  • @shanmughanthorakkat3682
    @shanmughanthorakkat3682 9 лет назад +5

    grateful speech

  • @zerono1tube40
    @zerono1tube40 8 лет назад +20

    മതമില്ലാത്ത ഒരു ലോകം ഉണ്ടാകും.അവിടെ വെറുപ്പില്ല, വിദ്വേഷമില്ല, കൊല്ലും കൊലയുമില്ല, ആരും ജാതിയും മതവും ചോദിക്കില്ല അന്ധവിശ്വാസങ്ങൾ ഇല്ല'സാമ്പത്തിക ചൂഷണങ്ങൾ ഇല്ല
    പക്ഷെ അതിനു മുമ്പ് മതഭ്രാന്ത് ഇല്ലാതാവണം. മതങ്ങളും വിശ്വാസങ്ങളും ഒക്കെ നിലനിൽക്കേണ്ടത് ഈ ലോകത്തെ ചൂഷകരുടെ ആവശ്യമാണ്

    • @sagarjose721
      @sagarjose721 7 лет назад

      Dear Bobs Jacob, yes it will happen oneday but only in utopya and never in this world

  • @abdulnasar.a5462
    @abdulnasar.a5462 2 года назад

    Congratulations Ayyoob sir

  • @vinodtv2025
    @vinodtv2025 4 месяца назад

    @UnmaskingAnomalies Ayoob moulaviyude pazhaya doubt 😂😂😂😂😂😂

  • @haridasandasan3384
    @haridasandasan3384 6 лет назад

    churikkiparanjhal kurante.aditharapolinjhu.annuparayan pinne atrakalam pidichu nannathu ee petrol dollar ullathukondanu

  • @akbarm4166
    @akbarm4166 7 лет назад

    now latest science technology any species stay 300 hundred more years. searching enert position may be success
    later.

  • @nishafaisal3094
    @nishafaisal3094 5 лет назад

    Ayyoobe you tubil al furqan chanal und adhonnu kelkadaa

  • @MrHameedkm
    @MrHameedkm 5 лет назад

    nalu divasam keralathi mazha paydappol ninghal kandatha lle ayyoob bhai .appol 40 divasam masha paidal endavum ennu ninghal ariyamallo

  • @usnamol8675
    @usnamol8675 4 года назад

    ഏത് കഥയും കഥക്ക് പ്രാധാന്യം നൽകിയല്ല അധികവും പറയുന്നത്
    പാഠമുൾകൊള്ളേണ്ട ഭാഗം മാത്രമാണ്

  • @yadhuthilakan4307
    @yadhuthilakan4307 6 лет назад +2

    good ayood sir

  • @sakhupaski5108
    @sakhupaski5108 5 лет назад

    നിങ്ങൾ അല്പം മാരാണ് 8:00 ആരാണ് പറഞ്ഞത് എന്നല്ലേ മക്കാ മുശ്രിക്ക് ക്കുകൾ ലോകാവസാനം വരെ അത് ഉണ്ടാകും നിങ്ങളും അതു തന്നെ അല്ലെ പറയുന്നത് .. നിങ്ങൾ ഖുര്ഹാന് പഠിക്കുന്നിലെ അതിന്റെ കൂടേ തഫ്സീർ ഉണ്ട് അത് ഓരോ ആയത്തും പണ്ഡിതൻ മാർ വിശതീകരിക്കുന്നു അതു വായിച്ചാൽ താങ്കളുടെ സംശയം തീരും 100%ഉറപ്പു നിങ്ങൾ നല്ല ഇസ്ലാം വിശ്വാസികൾ ആയിത്തീരും ഖുര്ഹാന് അത്ഭുതം ആണ് കേട്ടു കഥ 1500 വർഷങ്ങൾക്ക് മുൻപാണ് അതു ഇന്നും പ്രസ്ക്തമാണ്.

  • @19591959450
    @19591959450 7 лет назад

    May I write these feelings! It was Vayalar Rama Varma who told us musically that it was Man who Created Religions and those Religions in turn created Gods and those Men, Religions and Gods in turn divided not only this earth and its Soil but also our minds. It is common sense what we need to understand that religions and God Almighties (If at all they are up there) have no relation between them. A man becomes part of a religion just because of the stupidity of the parents. A baby becomes a christian by undergoing a church ceremony within one month of his birth. He would never have heard of Bible or Jesus Christ and this applies to all religions and their followers.
    Let us hope that a truly civilized Government will ban this freedom of the parents and make it part of the constitution so that children will be taught love, kindness, politeness, compassion towards others and let them then decide which faith they should follow.

  • @medialive4029
    @medialive4029 5 лет назад +1

    Good

  • @shamsshams7866
    @shamsshams7866 5 лет назад +1

    Lokavasanathinte thelivukal aayithudangi

  • @ershadmarkkara8481
    @ershadmarkkara8481 9 лет назад

    പിന്നെ യുക്തി എന്ന് പറയുന്നത് നമ്മുടെ പരിമിതികളെ അന്ഗീകരിക്കൽ കൂടിയാണ്, ഹൈസുൻ ബര്ഗ് പ്രിൻസിപൽ അറിയുന്നവരാണ് നമ്മളെല്ലാവരും

  • @MrHameedkm
    @MrHameedkm 5 лет назад

    adhe quranil parayunnund chindikkunnavan drishtandan und ennnu.nighalkuku kittiya drishtandam edhanu atramatram.

  • @venunad6196
    @venunad6196 5 лет назад +2

    താങ്കൾ അവസാത്തെ (ചിന്തിച്ചു) പറഞ്ഞതു വിജ്ഞാനം പ്രദം.

  • @tmhealth7192
    @tmhealth7192 9 лет назад +1

    i. like it. dheernmaareyaaa lookthinu aavshyam

  • @akbarm4166
    @akbarm4166 7 лет назад

    to day latest science technology. still thinking about quran not any mistakes
    now 80 percentage proved.
    may be that time denouser extinct.
    one who true belief he remember in grave.
    quran ayath all step by step not one time.

  • @tmhealth7192
    @tmhealth7192 9 лет назад +1

    w
    wllnkil eee madh a grandhngal ndh kundhmaa manushyrkk nalkiydh. kureee yuddhngal kollwlm alllaathe. ayyooob. great tantastic suuuupr👏👏👏👏👏👏👏👏👏 conhrrraaaz

  • @kassimkkkalluvattukuzhiyil8681
    @kassimkkkalluvattukuzhiyil8681 9 лет назад

    Mr ayyoob pls read quran carefully plZzzzz

    • @mmnissar786
      @mmnissar786 8 лет назад +2

      +Kassimkk Kalluvattukuzhiyil ഇമാം ആയിരുന്ന അയൂബ് പി എം നെ വീണ്ടും ഖുറാന്‍ ശ്രദ്ധിച്ചു വായിക്കാന്‍ പറയുന്നത് മരപോട്ടന്‍ മാത്രമല്ല താന്‍ കല്ല്‌ വെട്ടാന്‍ കുഴിയിലെ ഒരു മരത്തവള യെ പോലെ യല്ലേ അല്ല തവള തന്നേ എന്ന് മറ്റുള്ളവരെ കൊണ്ട് ചിന്തിപ്പിക്കല്‍ ആണ്....കഷ്ടം തന്നേ കോയാ...

    • @patterpurambmnassar3312
      @patterpurambmnassar3312 6 лет назад +1

      Hey Idiot, he is reading correctly and understanding the meaning also, so, shut up and listen to him to gain some knowledge.

  • @raveendhrannair8664
    @raveendhrannair8664 8 лет назад +4

    humans will be free from god by next two century . we are always against the uthivadi 's speech but one thing understand actually they are the real human . they have lot of knowledge that preaching to others for a better future . all these scriptures are made by human and not from god . think and act .only

  • @rajendranpillai2763
    @rajendranpillai2763 5 лет назад +2

    അയ്യൂബ് ഭായി താൻകൾ അറബി പദങ്ങൾ ഇത്റയും ചൊല്ലന്നതുകൊണ്ട് ഞങ്ങൾക്ക് ബോറടി ക്കുന്നു. താൻകൾ അതിന്റെ അർത്ഥം മലയാളത്തിൽ പറഞ്ഞാൽ നന്നായി.

  • @mkaslam8304
    @mkaslam8304 7 лет назад +1

    No need religion. All human created

    • @sadiquec5951
      @sadiquec5951 6 лет назад

      Not like that. Islam is from Allah for human goodness and welfare.
      If there is no any law and order everyone will do what they intended. Than every thing becomes collapsed

  • @rifaiduldul8018
    @rifaiduldul8018 7 лет назад +8

    Asraheel verumbol mamssilakum.
    Ayyub

  • @sainaa6354
    @sainaa6354 8 лет назад +1

    Idinellam daivathinte courtil kanakkuparayendi varum.Daiva vachanatheyanu thangal dhikkarikkunnad.

  • @ershadmarkkara8481
    @ershadmarkkara8481 9 лет назад +2

    ഖുര്'ആൻ എന്നത് ദൈവത്തിന്റെ സംസാരമാണ്, സംസാരത്തിന്റെ രീതി എന്ന് പറയുന്നത് കഥ പറയല പോലെയല്ല, ഖുര്' ആനെ ഒരു ചരിത്ര പുസ്തകൊമോ മറ്റോ ആയി കാണുന്നതിലാണ് നിങ്ങളുടെ കുഴപ്പം,

    • @mmnissar786
      @mmnissar786 8 лет назад +3

      +ershad markkara അങ്ങന ആര് കണ്ടു....അത്(ഇസ്ലാം) പൊളിയാണെന്നു തെളിയിക്കാന്‍ ശാസ്ത്രിയ മായി ഓരോന്ന് പറയുന്നു വന്നു മാത്രം.....ആ പറയുന്നത് ഇസ്ലാമിലുല്ലവര്‍ക്ക് സംശയ മുണ്ടാക്കുന്നു...അത്രേയുള്ളൂ...അപ്പോള്‍ ഇക്കാലമിത്രയും വിശ്വസിച്ച മണ്ടത്തരം തള്ളാന്‍ അവരുടെ മനസനുവ്ടിക്കുന്നില്ല ന്നു മാത്രം....

  • @samadpm1498
    @samadpm1498 5 лет назад

    Engene kadaye.kurichuparyum...? Vidditham.munvedagardam.annall.ingeel.thowrathe.vishwsikunnavar
    Kanne.musilim.
    Q.AL.bakkara.ayathe.4.kannuka

  • @salihkaipatu4109
    @salihkaipatu4109 5 лет назад

    അതിരിക്കട്ടെ, ഇതു നോക്കാം..
    ഒരു ശില്പി തന്റെ ശില്പങ്ങൾ ആളുകളെ ആകർഷിക്കും വിധം രൂപഭംഗി വരുത്തുന്നു; ശില്പിയുടെ ബുദ്ധിപരമായ സവിശേഷതകൊണ്ട്.
    ഒരു സസ്യത്തിന്റെ പുഷ്പം, അതിന് രൂപഭംഗിയും നിറവും ഗന്ധവും തേനും എല്ലാമുണ്ട്; അതിലേക്ക് വണ്ടിനെ ആകർഷിക്കുന്നതിന്. പരിസരങ്ങളിലുള്ള ഷഡ്പദങ്ങളെപ്പറ്റി അറിഞ്ഞിട്ടാണോ പുഷ്പത്തിന് ഈ സവിശേഷതകളുണ്ടായത്? ചിന്തിക്കാനോ തീരുമാനമെടുക്കാനോ കഴിയാത്ത സസ്യജാലങ്ങൾ ഈ സവിശേഷതകൾ നേടിയെടുത്തതെങ്ങനെ?
    ഒരു മാവിൽ നിന്നും മാമ്പഴം ( ഫലവർഗ്ഗം) അതിന്റെ വിത്ത് മാതൃസസ്യത്തിൽ നിന്നും അകലെയെത്തിച്ച് പുതിയൊരു മാവിനെ സൃഷ്ടിച്ചെടുക്കുന്നതിന് ജന്തുജാലങ്ങളെ ഉപയോഗപ്പെടുത്തുന്നു. മനുഷ്യനടക്കം ജന്തുക്കൾക്ക് ഇഷ്ടപ്പെടുന്ന രുചിയും ഗന്ധവും അവയ്ക്കുണ്ട്. ജന്തുജാലങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ സസ്യങ്ങൾ ഫലങ്ങൾക്ക് രുചി ഭേദങ്ങൾ സ്വയം നൽകിയോ?
    ബൈക്ക് യാത്രികന്റെ തലയുടെ സംരക്ഷണത്തിനായി മനുഷ്യ ബുദ്ധിയിൽ നിന്നും രൂപമെടുത്ത മെറ്റൽ കൊണ്ടുള്ള ഹെൽമെറ്റ്, ഉയരമുള്ള തെങ്ങിൽ നിന്നും താഴെ വീണ് പൊട്ടാതിരിക്കാൻ നാളികേരവിത്തിന് ചകിരി കൊണ്ടുള്ള ഭദ്രമായ ഹെൽമെറ്റ്! ഇത് ആരുടെ ബുദ്ധിയിൽ നിന്നും രൂപം കൊണ്ടതായിരിക്കും? പരിണാമ തത്വം ഇതിനെ എങ്ങനെ നിർവചിക്കും?

  • @mohamedafnnan3241
    @mohamedafnnan3241 7 лет назад +1

    360 kollam guhavasigale urakikedathiyennulladhum avare azhunelpichadhum shyriyan .adhinte marupadi quranil thanne und .marich poyavare idhpole uyarthi azunelpikum enn(allahuvinte drshtadham aan quran enn ) padipikan aan aa surayile aabaagam avide vivarichitulladh

  • @rpmellyas
    @rpmellyas 9 лет назад +1

    എല്ലാം യുക്തികൊണ്ട് വിവരിക്കയാണെങ്കിൽ ഈ മരണം എന്ന് പറയുന്നത് എന്താൺ

    • @dasraj9186
      @dasraj9186 6 лет назад

      Hamda Ellyas pakshi mrikathikal chathal

    • @jinishpaikkattu5246
      @jinishpaikkattu5246 6 лет назад

      Hamda Ellyas മരണം എന്ന് പറയുന്നത് ഇപ്പോൾ നമ്മിൽ നടന്നു കൊണ്ടിരിക്കുന്നു പ്രവർത്തനങ്ങൾ നിലച്ചു പോവുകയും ജീവൻ നഷ്ട പെടുകയും ചെയ്യുന്നു. Thats all.. മറ്റു ഏത് ജീവികളെ പോലെ അത് നശിച്ചു പോകും വേണം എന്നുള്ളവർക് അത് സൂക്ഷിച്ചു വെക്കാനും പറ്റും..
      അല്ലാതെ മരിച്ച ശേഷം പിന്നെ ജീവിതം ഇണ്ടെന്നുള്ള മണ്ടൻ മത സിന്ധാന്ധം ഓക്കേ ഒരു കോമഡി അല്ലെ 😂😂😂😂മരണം the extrem end athinapuram onnumilla

    • @rakkrisr123
      @rakkrisr123 6 лет назад +1

      Oraalude Yukthiyude avasaanam

    • @sadiquec5951
      @sadiquec5951 6 лет назад

      @@jinishpaikkattu5246 can you define the life or did you see it ? Allah is like that .you can't see him with your eyes but can feel him if you believe.

    • @jinishpaikkattu5246
      @jinishpaikkattu5246 6 лет назад

      @@sadiquec5951 Yes i can see wt is life & also feel but alha nt like tht its a delusion.. god is a stupid delusion... How many peoples r dyeing for this stupid delusion?

  • @acuprhmdacupnvr4557
    @acuprhmdacupnvr4557 Год назад

    അങ്ങനെ ജാഹിലിയാ കാലത്ത് ഈ പറഞ്ഞതൊക്കെ അങ്ങോട്ട് തള്ളി,
    വീണ്ടും ഇസ്ലാമിലേക്ക്❤

  • @5239936
    @5239936 8 лет назад +1

    ee kazhutha qur aaninte aayatthu othunnathu thanne thettanu...

  • @METOOGODD
    @METOOGODD 6 лет назад

    U
    Twoooo
    Ayoob. g
    /ike it

  • @farufarhan5713
    @farufarhan5713 6 лет назад +1

    വലിയ മന്തബുദ്ധി
    നിനക്ക് വിശ്വസിക്കണ്ട
    നമ്മൾ - വിശ്വസിക്യം
    നിരീഷ ര ൻ
    പാഴ് ജൻമം

  • @musthfapk7309
    @musthfapk7309 6 лет назад

    സൊതന്ത്ര ചിന്ത അതാണെല്ലോ ന്നല്ലത്. പിന്നെ എന്തിനാണ്. ഈ നീതി ഞായ കോടതികളും .സ്റ്റേഷനുകൾ ഒക്കെ. നൽമ്മയും തിൻമയും മനസ്സിലാക്കിത്തരുന്നടത്താണ് മതത്തിന് പ്രദാന്യം ഒരു മതത്തിന്റെ മൂല്യ ഗ്രന്തങ്ങൾ ളിൽ സൊന്തമായി തെറ്റുകൾ ക ൻണ്ടെത്തുകയാണ്. ഒരു മനുഷ്യ ജീവി എന്ന നിലയിൽ കുറച്ചു കഴിയുമ്പോൾ നിങ്ങൾ തന്നെ സൊയം തിരുത്തപ്പെടും പേര് പെട്ടന്ന് എഴുതാൻ കഴിയുന്നില്ലങ്കിലും ഒരു ശാസ്ത്രഞ്ജൻ പറയുകയുണ്ടായി ശാസ്ത്രത്തെ പറ്റി കുറഞ്ഞ അറിവ് നേടിയവൻ തീർച്ചയായും അവൻ നിരീഷ്യര വാദിയായിരിക്കും .. ശാസ്ത്രത്തെ പറ്റി കൂടുതൽ അറിവുള്ളൻ ശെരിക്കും ഒരു ദൈവ വിശ്വസിക്കായിരിക്കം എന്ന്

    • @mystyle5145
      @mystyle5145 6 лет назад

      Moulavi ennathinte artham enthan?

  • @rashidfalily2728
    @rashidfalily2728 5 лет назад

    അയ്യയ്യേ അയ്യയ്യേ ഗുഹാനിവാസികളെയും,നോഹയേയും മുഹമ്മദ് വരുന്നതിന് മുമ്പുതന്നെ വിശ്വസിക്കുന്ന ജന വിഭാഗങ്ങൾ മുഹമ്മദ് വന്നശേഷം അതിനെ കെട്ടുകതയെന്ന് പറഞെന്നോ🤣🤣😂😂🎃🙈🙈🤔🤔🤔🤔🤣🤣

  • @samadpm1498
    @samadpm1498 5 лет назад

    Ningall oru moodananne..
    Q.bakkara...aya.13.kannuka

  • @riyasp7596
    @riyasp7596 7 лет назад +7

    ഇയാൾ എങ്ങിനെ ഉണ്ടായി ജീവൻ പിതാവ് എവിടന്നാണ് വാങ്ങിച്ചു കൊടുന്നത്. ഈ കാര്യം ഒന്ന് പറഞ് തന്നാൽ നന്നായിരുന്നു. എനിക്കും ഇതുപോലെ ഉണ്ടാക്കാമായിരുന്നു

    • @roshithroshith3331
      @roshithroshith3331 7 лет назад +1

      riyas p സുഹൃത്തെ. യുക്തി. വാതികൾ. തെളിവുളളതും. കാണുന്നതും. മാതൃമെവിശ്വസിക്കു. പിന്നെ. ഈ. ഭൂമിയിലുളള. എല്ലാ. ജീവജാലങ്ങളും. പരിണാമത്തിലൂടയാണ്. ഉണ്ടായത്. അതാണ്. തെളീക്കപെട്ടിട്ടുളളത്.

    • @vimalvijayagovind
      @vimalvijayagovind 7 лет назад

      ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങൾക്കു യാതൊരു തെളിവുമില്ലാതെ മിനിറ്റ് വെച്ച് ഉത്തരം ഉണ്ടാക്കാൻ ആർക്കും പറ്റും.. തെളിവുണ്ടോ മതഗ്രന്ധത്തിൽ പറയുന്നതാണ് ശെരിയെന്നു ?

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 7 лет назад +2

    കെട്ടുകഥ എന്നുള്ളത് ഏതു പ്രവാചകന്‍ വരുമ്പോഴും ആ സമൂഹത്തില്‍ നിന്നുള്ള സ്വാഭാവിക പ്രതികരണം മാത്രം.അത് ഊതി വീര്‍പ്പിച്ചു വലിയ സംഭവമാക്കി അവതരിപ്പിച്ചു തന്റെ വലിയ ഒരു കണ്ടെത്തല്‍ എന്നാക്കുകയാണ് മൂപ്പര്‍.ഖുര്‍ആനില്‍ കഥ പറഞ്ഞത് കഥക്ക് വേണ്ടിയല്ല.ഓരോ സമയത്തിനും സന്ദര്‍ഭത്തിനും അനുസരിച്ചുള്ള പാഠം ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണു.

  • @harismuhammedali
    @harismuhammedali 9 лет назад

    മാതാവും പിതാവും എല്ലാം ചിലപ്പോൾ കെട്ടുകഥ ആവും ഒരു dna test നല്ലതായിരിക്കും

    • @jinishpaikkattu5246
      @jinishpaikkattu5246 6 лет назад +1

      haris muhammedali Dna ടെസ്റ്റ്‌ നടത്തിയാൽ കാര്യം അറിയാം. അത് വിശ്വസികാം but ദൈവം അങ്ങനെയാണോ???

  • @mirror091
    @mirror091 8 лет назад

    ഖുർആൻ ഇറക്കിയത് ജനങ്ങളെ നേരായ മാർഗത്തിൽ സഞ്ചരിപ്പിക്കാൻ വേണ്ടി മാത്രമാണ്. അതുകാലഘട്ടത്തിനു അതീതമാണ് . 1600 വര്ഷങ്ങള്ക്കു മുൻപായി മാനുഷരോട് സംവേദിച്ചതു ഖുരാനല്ലാതെ മറ്റേതൊരു വേദ ഗ്രന്ഥ മാണുള്ളത് . നന്മയും തിന്മയുംവ്യക്ത മായി ജനങ്ങളോട് സംവേദിച്ചു . നിങ്ങൾ കള്ളു കുടിക്കരുത് , വ്യഭിചരിക്കരുത് , അന്യ ന്റ്റെ മുതൽ അപഹരിക്കരുത്‌ ,അനാഥകളേ സംരക്ഷിക്കണം , പലിശ പാടില്ല . മാതാപിതാക്കളോടുള്ള കടപ്പാടുകൾ ........എങ്ങനായി മനുഷ്യൻറെ എല്ലാ ഇടപെടലുകയും വെക്തമായി നിർവജി ചതു ഖുർആൻ ആണോ അതോ ശാസ്ത്രമോ ? ശാസ്ത്രം "- ---മനുഷ്യന് വേണ്ടത് അവൻ കണ്ടുപിടിച്ചോ.--- പക്ഷെ അത് മനുഷ്യ രാശിക്ക് എതിരാവരുത്.... .നിങ്ങളോട് ഇന്നത് ചെയ്യാമെന്നും , ഇന്നത് ചെയ്യരുതെന്നും പറന്ന തത്വ സംഹിത വേറെ ഏതുണ്ട്‌ .നിങ്ങള്ക്ക് കാട്ടിത്തരാം പറ്റുമോ ഇതിനു പകരം വേറൊന്നു????????????????? .മനുഷ്യനു ഒരു ബയോലിജിക്കൽ ക്ലോക്ക് ഉണ്ടെന്നു നമുക്കറിയാം . അതെ പോലെ ഭൂമിക്കും ഒരു ബയോളജിക്കൽ ക്ലോക്ക് ഉണ്ട്. ഈ അണ്ഡകടാഹങ്ങൾ ക്കും ഒരു ബൈലോജിക്കൽ ക്ലോക്കുണ്ട് ഇതിനപ്പുറത്തേക്കു നമുക്കു പോകാൻ സാധ്യമല്ല .എല്ലാ ജബ്രകളും എല്ലായ്പോഴും പറയുന്നത് ഖുറാനിൽ മാറ്റം വരുത്തണമെന്നാണ് . എങ്ങനെ ആണ് ഇതു സാധ്യമാകുക .ഖുർആൻ നൂറ്റാണ്ടു കൾക്ക് മുന്നെ പറഞ്ഞത് അവർക്കു അവരുടെ യുക്തിക്കു അനുസരിച്ചു നിർവചിക്കാൻ കഴിഞിട്ടുണ്ടായിരിക്കില്ല .ഒരു ഉദാഹരണം - ഖുർആൻ അദ്ധ്യായം:അല്‍ഖിയാമ Does man think that We cannot assemble his bones? Yes, We are able to put together in perfect order the very tips of his fingers” [Surat al-Qiyama 75: 3-4] ഇതു അന്നത്തെ കാലത്തു വായിച്ചാൽ തെറ്റായിരിക്കാം . ഇന്നി ൻറെ കാലത്തു ഇതു ശരിയുമാണ് ...ഇ താണ് അവർ പറയുന്ന ഖുർആൻ റ്റെ Contradiction!!!!. ദൈവത്തിനു കാലങ്ങൾ ഇല്ല . മനുഷ്യർക്കാണ് ഭാവിയും ഭൂതവും വർത്തമാനവും ഉള്ളത് . ഖുർആൻ ദൈവത്തിങ്കൽ നിന്നുള്ളതാണ് അതുകൊണ്ടു തന്നെ അതിനു കാലങ്ങൾ ഇല്ല . ഖുർആൻ ജനങ്ങളോട് സംവേദിക്കുന്നതും അതുപോലെ തന്നൈ ആണ് .മനുഷ്യൻ എന്ന ബയോളജിക്കൽ ക്ലോക്ക് ഭൂമി എന്ന ബയോലിജിക്കൽ ക്ളോക്കിനുള്ളിലാണ് . അതുകൊണ്ടു തന്നെ എത്ര ജബ്ബാറും അയ്യൂബുജിയും വന്നാൽ ഈ തിസീസ് നിലനിൽക്കുക തന്നൈ ചെയ്യും ..അല്ല അത് നിലനിർത്തുക തന്നേ ചെയ്യും ...

    • @nam8582
      @nam8582 7 лет назад +2

      mirror 0 പ്രാർത്ഥിച്ചാൽ പാപങ്ങൾ പൊറുത്തു കൊടുക്കും. അങ്ങനെ ജനം പാപം ചെയ്യലും പ്രാർത്ഥനയും സമാന്തരമായി അനുവർത്തിച്ചു ജീവിക്കുന്നു

    • @jinishpaikkattu5246
      @jinishpaikkattu5246 6 лет назад +1

      ദൈവം കാരുണ്യ വനാണ് but പറഞ്ഞത് പോലെ ചെത്തിലെങ്കിൽ അവൻ എണ്ണയിൽ ഇട്ടു പൊരിക്കും വെറുക്കും.. കാരണം ദൈവം സ്നേഹമാണ് 😂😂😂

    • @rameesh531
      @rameesh531 5 лет назад

      quran padikkathavaranu valare nannayi jeevikkunnathum , lokathile mahanmar ellaarum quran padichavaralla. quran padichavar mahanmar ayittum illa...

  • @hashifmvp8116
    @hashifmvp8116 8 лет назад

    അയ്യൂബ്ബ്' ഇരുട്ട് കൊണ്ട് ഓട്ട അടക്കല്ലേ. സൂറ: യൂനസു് നിങ്ങൾ ഓതിയ ആയത് പൂർണമായി അർത്ഥം പറയൂ.പിന്നീടുള്ളവർക്ക് ദൃഷ്ടാന്തമായി ഞാൻ രക്ഷപ്പെടുത്തി. വിശ്വാസികൾക്ക് അത് ധാരാളം'

  • @harismuhammedali
    @harismuhammedali 9 лет назад +6

    ഈ പൊട്ടന്മാർകു ആണോ യുക്തിവാദി എന്നുപറയുന്നത്

    • @mmnissar786
      @mmnissar786 8 лет назад +6

      +haris muhammedali എന്താ അങ്ങനെ പറഞ്ഞത്....? ഇസ്ലാം സത്യം മതം ആണോ...? ഇത്രയും കള്ളങ്ങള്‍ പറഞ്ഞ ഒരാള്‍ എങ്ങനെ വിശ്വസ്തന്‍ ആകും...? ഇസ്ലാം കള്ളം ങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്ന ഒരു മതമല്ലേ...? ആണ് ആണ് ആണ്...അതാണ്‌ സത്യവും...

    • @babuferoke7233
      @babuferoke7233 8 лет назад +4

      എല്ലാ മതവും കളവില്‍ അല്ലെങ്കില്‍ അന്ജ്യതയില്‍ നിന്നും ഉണ്ടായതാണ് ഉണ്ടാക്കിയതാണ്

    • @jinishpaikkattu5246
      @jinishpaikkattu5246 6 лет назад

      haris muhammedali ഇനി വരില്ല കാരണം ഇതിലൊക്കെ സത്യം ഇന്ടെന്നു ഇവർക്കും അറിയാം എന്നാലും വിശ്വസിച്ചു പോയില്ലേ ഇനി മാറ്റിചിന്തിക്കാൻ ബുദ്ധിമുട്ടാണ്

    • @shinekumar3062
      @shinekumar3062 6 лет назад

      Ayub sir nu big salute

  • @aruntr219
    @aruntr219 7 лет назад

    മതം=അടിമത്വം

    • @sadiquec5951
      @sadiquec5951 6 лет назад

      Yes it's like enslavement for the real Creator. If you obey him you will be rewarded. And if not will be rewarded with hell.

  • @harismuhammedali
    @harismuhammedali 9 лет назад

    കഷ്ടം

  • @abdulrazakp288
    @abdulrazakp288 7 лет назад

    Paranholu paranholu athuthanneyan islaminte vijayam!!!

  • @muhammedshan82
    @muhammedshan82 7 лет назад

    Iyalu sherikkum pottanana alla...

  • @rashimrash605
    @rashimrash605 7 лет назад

    Yuktivadipottanmar😄

  • @muhammedmohideen7707
    @muhammedmohideen7707 9 лет назад

    Please don't waste your time thoobu ela allah Mr ayoob

  • @shahrusaam9014
    @shahrusaam9014 9 лет назад

    😕😣bhayangaram

  • @shafimshafim3536
    @shafimshafim3536 7 лет назад

    pottharam

  • @9895463425
    @9895463425 8 лет назад +1

    അയ്യൂബ് മൗലവി
    നിങ്ങളെ സൃഷ്ടിച്ചത് നിങ്ങളുടെ മാതാപിതാക്കൾ ആണെങ്കിൽ അവർ ഒരു ആൺ കുട്ടി വേണമെന്ന് തീരുമാനിച്ചിട്ടാണോ നിങ്ങളെ ഉണ്ടാക്കിയത്.കാരണം സൃഷ്ടിക്കുന്ന ആൾക്ക് താൻ സൃഷ്ടിക്കാൻ പോകുന്ന സൃഷ്ടിയെ കുറിച് ഒരു ധാരണ ഉണ്ടായിരിക്കുമല്ലോ.

  • @najeebraina3538
    @najeebraina3538 9 лет назад

    mone vaikiyittilla

  • @jyojoseph3573
    @jyojoseph3573 9 лет назад

    words of saathan

  • @shareefshatee9371
    @shareefshatee9371 6 лет назад

    Pottan...moynth. ..
    ..

  • @sajisajiedapal2417
    @sajisajiedapal2417 9 лет назад

    poda nariiii

  • @AbdulRahim-fj5xi
    @AbdulRahim-fj5xi 9 лет назад

    poor boy

  • @akbarm4166
    @akbarm4166 7 лет назад

    now latest science technology any species stay 300 hundred more years. searching enert position may be success
    later.

  • @jyojoseph3573
    @jyojoseph3573 9 лет назад

    words of saathan

  • @jyojoseph3573
    @jyojoseph3573 9 лет назад

    words of saathan