കേരളത്തിലെ ഏറ്റവും പഴയ ഓട്ടോറിക്ഷ | 1968 Model Lambretta 175

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ഇന്ന് കേരളത്തിൽ റണ്ണിങ്ങ് കണ്ടീഷനിലുള്ള ഓട്ടോറിക്ഷകളിൽ ഏറ്റവും പഴയ വാഹനമാണിത്. (അങ്ങനെയല്ലെന്ന് പറയുന്നവർ തെളിവും കൂടി കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു, അപ്പൊ നമുക്ക് ആ വണ്ടിയും കാണാമല്ലോ..)
    Vehicle owner: Anvino Signi
    #Lambretta #TrendingMalayalam #Threewheeler

Комментарии • 371

  • @ksa7010
    @ksa7010 3 года назад +147

    53 വർഷം പഴക്കമുള്ള ഈ ഓട്ടോ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ആ വ്യക്തി നല്ല ഒരു വണ്ടി സ്നേഹി തന്നെ 🥰❤️

    • @premnair4873
      @premnair4873 3 года назад

      kerala auto mobils ennu kettitundo ipo electric autokal irakkunna company trivandrum neyyattinkara aralummudu ulla company avar varshangalkk munpu ee model autokal nirmichirunnu

    • @premnair4873
      @premnair4873 3 года назад +1

      ini ithonnum roadil irakan pattilla verdukalil pura vasthu aayi sookshikam

    • @Mallusailor
      @Mallusailor 3 года назад +1

      Gafoor evdem 🥰👍

    • @hayesgunnar2994
      @hayesgunnar2994 3 года назад

      sorry to be so offtopic but does any of you know a trick to get back into an instagram account?
      I stupidly forgot my login password. I would love any tricks you can give me.

    • @erichugh6279
      @erichugh6279 3 года назад

      @Hayes Gunnar instablaster :)

  • @knsagrivlog8585
    @knsagrivlog8585 3 года назад +23

    ഈ വാഹനം ഇത്രയും നല്ല രീതിയിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. വീഡിയോ മുഴുവൻ കണ്ടു ❤️❤️❤️

  • @peterjoseph1471
    @peterjoseph1471 3 года назад +66

    എന്റെ പ്രായമുള്ള ഓട്ടോ കണ്ടപ്പോൾ വലിയ സന്തോഷം

    • @skpulikkal4343
      @skpulikkal4343 3 года назад +1

      ഞാനും 1968 മോഡൽ ആണ്.

    • @jijeshkannurjijeshkannur9137
      @jijeshkannurjijeshkannur9137 3 года назад

      Eppol thalasseryil odunnud ethe model

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 года назад

      Ente
      ഈ ചെറിയ ചാനൽ ഒന്നു നോക്കാമോ ഫ്രണ്ട്‌സ്

    • @anillalsamuel8268
      @anillalsamuel8268 3 года назад

      എന്റെയും പ്രായം.Ninteen and sixty eight ( A.D ).

    • @salamt5609
      @salamt5609 3 года назад

      ✌️✌️✌️😍😍😍😍😍😍🥰🥰🥰🥰🥰👍🏼👍🏼👍🏼👍🏼👍🏼

  • @gffhggg7076
    @gffhggg7076 3 года назад +30

    ലാംബ്രട്ട അപ്പൂപ്പാ ഒരുകോടി നമസ്ക്കാരം... !!!!!

  • @ambilyeb5527
    @ambilyeb5527 3 года назад +11

    ലാംബിയുടെ ഓട്ടോ.... എന്റെ ഓർമ്മയിലിന്നുമുള്ള ഞങ്ങളുടെ വണ്ടി.....💗💗💗💗

    • @thenun6021
      @thenun6021 3 года назад

      കിളവി 😂

  • @goahead7125
    @goahead7125 3 года назад +116

    ഓടിക്കാനും അതിൽ കയറാനും ഭാഗ്യം കിട്ടിയവർ വന്ന് ലൈക്കടിക്കുക Lambretta📢

    • @kannurtraveldeckbysreejith6000
      @kannurtraveldeckbysreejith6000 3 года назад +2

      My driving experience with our own same vehicle

    • @muhammedshaji7463
      @muhammedshaji7463 3 года назад +3

      ഓടിച്ചിട്ടില്ല ഞാൻ ആ ഓട്ടായിൽ കയറിട്ടുണ്ട് ചെറുപ്പത്തിൽ സ്ഥലം പെരിന്തൽമണ്ണ

    • @nothinmuch
      @nothinmuch 3 года назад

      Nja ente veetite aduth vannapol Kerittund

  • @unaishtz8709
    @unaishtz8709 3 года назад +7

    1988 മോഡൽ എൻ്റെ കയ്യിലും ഉണ്ടേ🥀
    #save_vintage

  • @knsagrivlog8585
    @knsagrivlog8585 3 года назад +3

    ഇത്രയും പാഴാക്കമുണ്ടായിട്ടും നല്ല രീതിയിൽ കൊണ്ടു നടക്കുന്ന ഈ വണ്ടി owner ആളൊരു പുലി തന്നെ.❤️❤️

    • @RoadiesGarage
      @RoadiesGarage  3 года назад

      അദ്ദേഹത്തിന്റെ കൈവശം നാല്പതോളം വാഹനങ്ങളുണ്ട്.

    • @fasilmuthu1981
      @fasilmuthu1981 3 года назад

      @@RoadiesGarage . അപ്പൊ ഇയാൾക്ക് വണ്ടി കച്ചവടം ആണോ ...40 ഓളം വണ്ടികൾ ഒക്കെ എന്ന് പറയുമ്പോൾ

    • @RoadiesGarage
      @RoadiesGarage  3 года назад

      @@fasilmuthu1981കച്ചവടക്കാരന്റെ കയ്യിൽ പത്ത് വണ്ടി തികച്ചുണ്ടാവില്ല ബ്രോ.. 😃

  • @ideaokl6031
    @ideaokl6031 3 года назад +24

    1985 മോഡൽ എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു (മലപ്പുറം) 1988ൽ വിറ്റു കോഴിക്കോടൻ ബോഡി ആയിരുന്നു KLL 4244

  • @moydupmoydu6573
    @moydupmoydu6573 3 года назад +2

    ഈ വണ്ടി സ്ഥിരമായി ഇന്ന് ഓടിക്കയാണങ്കിൽ സ്വൊന്തമായി പെട്രോൾ പമ്പ് വേണ്ടി വരും ഞാനീ വണ്ടി വർഷങ്ങൾക്ക് മുമ്പ് ഓടിച്ചിട്ടുണ്ട് പത്ത് പേക്ക് സിമിന്റ് കൂളായി കയറ്റാം ഏത് കയറ്റവും വലിക്കും ഏത് റോട്ടിലും ഊട് വഴികളിലും ഓടാൻ ഇവൻ ഉഷാറാണ്

    • @thenun6021
      @thenun6021 3 года назад

      വലിവ് കുറവാ എന്ന് വിഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ

  • @maneeshmaneeshk5894
    @maneeshmaneeshk5894 3 года назад +1

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാടിന്റെ ആ പഴയ മഹിമ ഓർമ വരും. പിന്നെ ജഗദീഷ് ചേട്ടനെയും. പുള്ളിയൊക്കെയല്ലേ പഴയ സിനിമയിൽ ഇതുപോലത്തെ വണ്ടി ഓടിക്കുന്നത് 😍

  • @harichemmancheri8178
    @harichemmancheri8178 3 года назад +7

    Father ഓട്ടോ ഇതായിരുന്നു. KL 11 L 4404.ഞാൻ ഒക്കെ ഒരിക്കലും മറക്കാതെ ഒരു വാഹനം ആണ് ഇത് ☺️

  • @channeld4c262
    @channeld4c262 3 года назад +1

    ഞങ്ങളുടെ നാട്ടിലൊരു അപ്പ്വേട്ടനും അങ്ങേർക്കൊരു ലാംബ്രട്ടയും ണ്ടാർന്നു...പേര് സിന്ദൂരം.😍 സ്കൂൾ കാലങ്ങളിലെ “ഓസ്” യാത്രകളുടെ ഓർമ്മകൾ വീണ്ടും...😍

  • @thansymamas
    @thansymamas 3 года назад +51

    ഇങ്ങേരുടെ സൗണ്ടും, സംസാര രീതിയും, ബോഡി ലാംഗ്വേജും, ദിലീഷ് പോത്തന്റെതുമായി സാമ്യം തോന്നിയത് എനിക്ക് മാത്രമാണോ ?? 😇

    • @RoadiesGarage
      @RoadiesGarage  3 года назад

      എന്റെ എഫ്ബി പ്രൊഫൈലിൽ വന്നാൽ ഒരു പടം കാണിക്കാം.. 😁
      facebook.com/jubin.jacob

  • @rajishasasi8499
    @rajishasasi8499 2 года назад +1

    ഞങ്ങളുടെ നാട്ടിൽ അതായത് ഓർക്കാട്ടേരി നാദാപുരത്തിനടുത്താണേ അഞ്ചാളെ എടുത്തു ട്രിപ്പ് അടിക്കുന്ന വണ്ടിയാണ് എനിക്കും ഇത് ഓട്ടാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് മൂത്ത ചേട്ടൻ അവന്ടെ അനിയൻ പിന്നെ ഞാൻ മൂന്നു ലാംബർട്ടാ ഹാ അതൊരു കാലം ഞാൻ തന്നെയാണ് നന്നാക്കൽ മെക്കാനിക് ആണ് 😊

  • @thenun6021
    @thenun6021 3 года назад +4

    പഴയ സിനിമകളിൽ മാത്രം കണ്ടിട്ടുള്ളു. എന്തായാലും പൊളിച്ചു

  • @iamallwin
    @iamallwin 3 года назад +40

    ലാംബ്രട്ട ഓടിച്ച് ലൈസൻസ് എടുത്തവർ ഇവിടെ കമോൺ.. 😀✌️✌️

  • @vintageworkaholic4661
    @vintageworkaholic4661 3 года назад +1

    Thank u so much for this Memorable Lamby auto ride... I have lot of memory with this auto..... Wow my childhood..... One of the best strong auto in India..... One and only Lammby...... Love u

  • @AnuKoshyTalks4
    @AnuKoshyTalks4 3 года назад +1

    കണ്ടിട്ടുണ്ട്, പക്ഷേ കയറിയിട്ടില്ല.
    വണ്ടിയുടെ സൗണ്ട് കേൾക്കാൻ രസമുണ്ട്.
    വീഡിയോ ദൃശ്യങ്ങൾ വളരെ മനോഹരമായിട്ടുണ്ട്. വണ്ടി ഓടിക്കുമ്പോൾ എന്തെങ്കിലുമൊക്കെ പറയുകയാണെങ്കിൽ കുറച്ചു ലാഗ് ഒഴിവാകും. എൻജിൻ/ മെക്കാനിക്കൽ സ്പെസിഫിക്കഷനുകൾ പറഞ്ഞാലും മതി.
    എത്രയും പെട്ടന്ന് 10000 സബ്സ്ക്രിബെർസ് ആവട്ടെ. പിന്നെ 50000, 1lk. ....

    • @RoadiesGarage
      @RoadiesGarage  3 года назад

      ആ നാവു പൊന്നാകട്ടെ.. 😃

  • @bijubaby4230
    @bijubaby4230 3 года назад +2

    / താങ്കൾക്ക് അഭിനന്ദനങ്ങൾ ഇതൊക്കെ കാണുേ
    മ്പോൾ ഒരു ഗൃഹാതുരത്വം തോന്നുന്നു

  • @renjithchanthu4237
    @renjithchanthu4237 3 года назад +2

    ജുബിൻ ചേട്ടാ വിഡിയോയും അവതരണവും വേറെ level ആയി....നിങ്ങളെ കൊണ്ടേ ഇതുപോലെ ഡീറ്റൈൽഡ് ആയിട്ടു വിവരിക്കാൻ പറ്റൂ.. ഇതു പോലുള്ള വെറൈറ്റി കണ്ടെന്റ് ഇനിയും പ്രെദീക്ഷിക്കുന്നു. 👌💯👍

  • @nishadmp6219
    @nishadmp6219 3 года назад +1

    ഈ ടൈപ്പ് ഓട്ടോയില്‍ യാത്ര ചെയ്തിട്ടുണ്ട്,,ചാരി കിടന്ന് യാത്ര ചെയ്യാന്‍ നല്ല സുഖമാണ്

  • @vinodkonchath4923
    @vinodkonchath4923 3 года назад +5

    ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് ലാബ്രട്ട
    അപ്പൂപ്പൻ
    ചെറിയ മാറ്റങ്ങൾ ഉണ്ട്

  • @sulthan3386
    @sulthan3386 3 года назад +7

    കുട്ടികാലം ഓർത്തു ❤❤❤

  • @ravishankar-mg3to
    @ravishankar-mg3to 3 года назад +2

    Ente father 1979 muthal Autodriver anu.. 7 Lambertta vangi odichitund.. Kerala body, Mangalore body, Kozhikode body, Pune body , Coimbatore body . Frontengine bajaj , 8V Bajaj backengine 12V bajaj backengine , Greaves Garuda Different types.. Ipo Mahindra Alfa passenger

    • @RoadiesGarage
      @RoadiesGarage  3 года назад

      അച്ഛന് നമ്മുടെ വക ഒരു സല്യൂട്ട്.. ❤

  • @santhosh.k6161
    @santhosh.k6161 3 года назад +5

    സൂപ്പർ എഞ്ചിൻ... ഓടിക്കാൻ സുഖം

  • @ambroz_2255
    @ambroz_2255 3 года назад +8

    ഈ മോഡൽ ഓട്ടോറിക്ഷയിൽ ലാസ്റ്റ് കയറിയത് രാമനാട്ടുകരയിലേക്ക് പൊക്കുമ്പോൾ ആയിരുന്നു ഒരു 18വർഷം മുന്നെ

    • @safanazsafsafanazsaf9640
      @safanazsafsafanazsaf9640 3 года назад

      College roadil aayirikkum

    • @ambroz_2255
      @ambroz_2255 3 года назад

      @@safanazsafsafanazsaf9640 🤩🤩 ഇങ്ങള് എവിടെ ആണ് നാട്ടിൽ

  • @CARSOWNBUDDY
    @CARSOWNBUDDY 2 года назад +1

    Watch detailed walk around video of 1980 Lambretta Auto rickshaw with Mangalore body.
    ruclips.net/video/3oECmj0kEDo/видео.html

  • @musthafamv1515
    @musthafamv1515 3 года назад

    യാത്രക്ക് നല്ലൊരു സുഖമുള്ള വണ്ടി ആണ് ഞാൻ യാത്ര ചെയ്തു ഡ്രൈവ് ചെയ്യുകയും ചെയ്തിരുന്നു

  • @kannurtraveldeckbysreejith6000
    @kannurtraveldeckbysreejith6000 3 года назад +3

    Yes
    I have 4vehicles in my house since 1976 to 1995.. I'm kannur
    Vehicle Name .ADVANCE
    KLN.KRC KRN...MODELS
    thanks to see you again

    • @kannurtraveldeckbysreejith6000
      @kannurtraveldeckbysreejith6000 3 года назад +1

      Kannur il see in more vehicles on that times

    • @josephwilliam5787
      @josephwilliam5787 3 года назад

      ഇതിൽ ബൾബ് ഹോൺ വലതു വശത്ത് ഫിറ്റ് ചെയ്യണം. പിന്നെ 'സൺ ഷെയ്സ് ഷേപ്പ് പോയിട്ടണ്ട്. ആർച്ച്‌ പോലെയല്ല പരന്നിട്ടാണ്. ഏകദേശം ഫിയറ്റിന്റെ സൺഷേഡ് പോലെ. ടോപ്പ് തകിട് ഷീറ്റാണ്. സിലിങ്ങ് അപ് ഹോൾസറി കുറച്ചു കൂടി ഭംഗിയായിരിക്കും - ന്യൂട്രൽ ആകാൻ ചെറിയ വിഷമം ഉണ്ടാകും. ചിലർ ക്ളച് പണിതാൽ വളരെ സുഖപ്രദമായിക്കും.1996 മുതൽ ത്രീ വിലർ ലൈസൻസ് നിർത്തുന്നതു വരെയും ഞാൻ ഇതിലാണ് ത്രീ വിലർ ടെസ്റ്റ് കൊടുത്തിരുന്ന ത്.ഇപ്പോൾ ഭംഗിയായി പണിതു കൊണ്ടിരിക്കുന്നു റോഡിലിറക്കാറായിട്ടില്ല. ഇതിന്റെ സ്കൂട്ടർ കയ്യിലുണ്ട്. സസ്നേഹം- വില്യം.9447120048. എന്റെ വണ്ടിയുടെ മോഡൽ 1966 '

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +5

    ഈ ലാമ്പ്രട്ടയുടെ back cabin ഒള്ള (പെട്ടി ഒള്ളത്, tata se ലോറിയെപ്പോലെ തൊപ്പിയും) മോഡൽ ഉണ്ട്. അതിന്റെ വീഡിയോ ചെയ്യാമോ??

    • @RoadiesGarage
      @RoadiesGarage  3 года назад +1

      തീർച്ചയായും ബ്രോ. അന്വേഷിച്ചു കൊണ്ടിരിക്കുന്നു

    • @rajthattarmusicdirector
      @rajthattarmusicdirector 3 года назад

      @@RoadiesGarage 😍😍

    • @ot2uv
      @ot2uv 3 года назад +1

      Kozhikode udd

    • @rajthattarmusicdirector
      @rajthattarmusicdirector 3 года назад

      @@RoadiesGarage bro👆🏽

  • @parthip89
    @parthip89 2 года назад +1

    living legend👑👌🏼

  • @dipakrn5230
    @dipakrn5230 3 года назад +4

    KAL Lambretta autos are still running in good condition in some places in Karnataka (read Kundapur/Kollur-Mookambika) and are even plying on Bangladesh roads.

    • @dipakrn5230
      @dipakrn5230 3 года назад +1

      Karnataka KAL Lambretta autos have rear boot-lids. (dicky)

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE Год назад +1

    കോട്ടയത്ത് ആദ്യം വന്ന 7 വണ്ടികളിൽ ഒന്ന് എൻ്റെ മുത്തശ്ചന് ഉള്ളത് ആയിരുന്നു

    • @RoadiesGarage
      @RoadiesGarage  Год назад

      ആ വണ്ടിയുടെ പഴയ ഫോട്ടോസ് എന്തെങ്കിലുമുണ്ടെങ്കിൽ ഒന്നു ഷെയർ ചെയ്യാമോ?
      Whatsapp 9447716919

  • @vijaypaul2274
    @vijaypaul2274 3 года назад

    Man.....We used these a lot in our young life. Beautiful memories....thanks....these are more silent than the new ones.

  • @kripakaransamuel3966
    @kripakaransamuel3966 3 года назад +1

    Nostalgic feel and value👍👍

  • @sulaimanpannikandathil3423
    @sulaimanpannikandathil3423 3 года назад +1

    Old model is gold😍

  • @saneeshsanu1380
    @saneeshsanu1380 3 года назад

    ഞാൻ കേറിയിട്ടുണ്ട്. ഇപ്പഴും ഓർക്കുന്നു . ഡ്രൈവിംങ് ടെസ്റ്റിന് ഓടിച്ചിട്ടുണ്ട്.

  • @unni7083
    @unni7083 3 года назад

    അടിപൊളി 🥰🥰🥰 കൊച്ചിവന്നാൽ കാണാം ഇതു പോലെ ഓട്ടോ മുത്തച്ഛൻ മാരെ ഓട്ടോ ഇഷ്ടം 💪💪💪💪💪💪💪💪

    • @RoadiesGarage
      @RoadiesGarage  3 года назад +1

      കൊച്ചിയിൽ മരുന്നിനു പോലും ഇപ്പൊ ഈ സാധനമില്ലാഞ്ഞിട്ടാ കോഴിക്കോട് പോയി ഷൂട്ട് ചെയ്തത് 😂

    • @unni7083
      @unni7083 3 года назад +1

      🥴🥴 ഉണ്ട്‌ ചേട്ടാ 1,2 ഉണ്ട്... കോഴിക്കോട് ഞാൻ പോയിട്ടില്ല പക്ഷേ.. കുട്ടുകാർ പറഞ്ഞിട്ട് ഉണ്ട്.. Vintage ഓട്ടോ കോഴിക്കോട് ഉണ്ട് എന്നാ കാര്യം 💪💪

    • @RoadiesGarage
      @RoadiesGarage  3 года назад +1

      @@unni7083 കൊച്ചിയിലെ ഞങ്ങളുടെ വീട്ടിൽ രണ്ടെണ്ണമുണ്ടായിരുന്നു. അത് പത്തു മുപ്പതു വർഷം മുമ്പ്. ഇപ്പോൾ ഞാൻ നഗരത്തിലെ ഓരോ ഊടുവഴിയിലൂടെ പോകുമ്പോഴും ആഗ്രഹിക്കുന്നു.. ഒരു ഫ്രണ്ടെഞ്ചിൻ വണ്ടിയെങ്കിലും കാണണേ എന്ന്...

    • @unni7083
      @unni7083 3 года назад +1

      Vintage ഓട്ടോ, ജീപ്പ് ഇഷ്ടം ആണ്.. ഞാൻ കൊച്ചി വന്നപ്പോ അതിയം ആയി ഈ ഓട്ടോ കാണുന്നത്, സിനിമ കണ്ട വണ്ടി നേരിൽ കാണുമ്പോൾ 😇😇😇😇😇 ഒരു രസം ആണ്... ഇന്നത്തെ യൂത്ത് തലമുറ ഇതൊക്കെ കാണാൻ, നോക്കാൻ സമയം ഇല്ല എന്നതാണ് സത്യം 😔😔😔

    • @RoadiesGarage
      @RoadiesGarage  3 года назад +1

      @@unni7083 എന്റെ അപ്പന്റെ ചേട്ടന്റെ വീടാണ് കൊച്ചിയിലുള്ളത്. 1986 മുതൽ അവിടെ വരുന്നതും താമസിക്കുന്നതും ഓർമയുണ്ട്. അന്നൊക്കെ എറണാകുളം നഗരത്തിലാകെ ഫ്രണ്ട് എൻജിൻ ഓട്ടോ മാത്രമാണ്. അന്ന് മുതൽ ഇതിനോടൊരു വല്ലാത്ത മോഹമാ.. പിന്നെ ജീപ്പ്.. അത് നമ്മൾ സ്വന്തമാക്കി. ഇനി ഇവനെയും കൂടി ഒരെണ്ണമെടുക്കണം. 😍

  • @simsonpoulose
    @simsonpoulose 3 месяца назад

    ഞാനൊക്കെ ഈ മോഡൽ വണ്ടിയിലാണ് ഡ്രൈവിംഗ് ബാലപാഠം പഠിച്ചത്.

  • @JitheshMk
    @JitheshMk 3 года назад +4

    കിക്കർ സ്പ്രിഗ് ടെൻഷൻ കുറഞ്ഞ് കിക്കർ റിട്ടേൺ ശരിക്ക് വരാതാവുമ്പോ സൈക്കിൾ ട്യൂബ് മുറിച്ച് കിക്കറിൽ കെട്ടിയിടുന്നത് കണ്ടവർ എത്ര പേരുണ്ട്

    • @RoadiesGarage
      @RoadiesGarage  3 года назад

      അടിപൊളി അറിവാണല്ലോ അത്.. 🥰❤️

    • @JitheshMk
      @JitheshMk 3 года назад +1

      @@RoadiesGarage കിക്കറിലും സീറ്റിന് പിറകിലെ കമ്പിയിലും ആണ് കെട്ടിയിട്ടു കൊണ്ടിരുന്നത് ചെറുപ്പത്തിൽ കണ്ട ഓർമ്മയാണ്

  • @techbro8046
    @techbro8046 3 года назад +1

    Old is Gold!

  • @kannurkannur5384
    @kannurkannur5384 3 года назад

    അഭിനന്ദനങ്ങൾ 💐💐💐💖

  • @BuildingWorker11
    @BuildingWorker11 3 года назад +1

    Lambretta super

  • @Shamal-w5i
    @Shamal-w5i 3 года назад +6

    കാണുമ്പോൾ കുളിർമ..

  • @simsonpoulose
    @simsonpoulose 3 месяца назад

    തൃശൂർ ഇങ്ങനത്തെ വണ്ടികൾ ഇല്ലായിരുന്നെന്നാണോ പറയണേ? എന്റെ അപ്പന് ഒരു വണ്ടിയുണ്ടായിരുന്നു. KRH 3103
    പിന്നീട് അത് കൊടുത്തു എറണാകുളത്തുള്ള ഒരു ചേട്ടൻ ആണ് വാങ്ങിയത്.

  • @mrbabyblade9022
    @mrbabyblade9022 3 года назад

    ഇങ്ങനെ ഉള്ള വീഡിയോ കാണാൻ ആണ് ക്കൂടുതൽ ആളുകളും കാത്തിരിക്കുന്നത്

    • @RoadiesGarage
      @RoadiesGarage  3 года назад +1

      വരുന്നുണ്ട് കൂടുതൽ ഐറ്റംസ്.. 😍

    • @mrbabyblade9022
      @mrbabyblade9022 3 года назад

      @@RoadiesGarage അത് പൊളിക്കും 😍😍

  • @lintutommathew9225
    @lintutommathew9225 3 года назад +1

    എന്റെ കൈവശം ഒരു 85 model 12v imported chetak ഉണ്ട്‌, ഒരു 90 model Royal Enfield ഉണ്ട്‌, ഒരു orginal England Raleigh double cross bar cycle ഉണ്ട്‌ സൈക്കിൾ 60 ൽ ഉള്ളത് ആണ് എന്നാണ് അറിവ്

    • @RoadiesGarage
      @RoadiesGarage  3 года назад

      നൈസ്.. എവിടാ വീട്?

  • @trollan8830
    @trollan8830 3 года назад +1

    I love you lebrtta ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nishanthviru5360
    @nishanthviru5360 3 года назад +4

    ഹോണിന്റെ സൗണ്ട് ഇഷ്ടപ്പെട്ടവർ ഉണ്ടോ 😍😍

  • @andrewtate936
    @andrewtate936 3 года назад

    Hats off 👊to the owner

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    സൂപ്പർ💚💞👍👏

  • @dipakrn5230
    @dipakrn5230 3 года назад +1

    First time in my life I'm travelling in an autorickshaw without paying the meter fare! Jubin bro, thanks for taking us viewers on a short autorickshaw ride down memory lane!

  • @vishnupranavkh2357
    @vishnupranavkh2357 3 года назад +10

    Shoot ചെയ്ത സ്ഥലം വെള്ളലശ്ശേരി... സങ്കേതം റോഡ് ആണല്ലോ...

  • @glaxonkalarikkal9204
    @glaxonkalarikkal9204 3 года назад +1

    The very sight of the API autorickshaw tugged my heartsrings. Just like many millennials this was the first autorickshaw I travelled in. Two of my uncles used to be the employees of API. So I'm really fond of Lambretta vehicles. This video brings back a sense of nostalgia. Really nice video. Keep it up👍

    • @RoadiesGarage
      @RoadiesGarage  3 года назад +1

      Much delighted to see your words. 😍🙏

  • @happyjose
    @happyjose 3 года назад +2

    Superb Jubin...!!
    👌👌👌👌

  • @prasadveeraj1022
    @prasadveeraj1022 3 года назад

    23 വർഷം മുന്നേ വരെ എന്റെ കയ്യിൽ ഉണ്ടായിരുന്നു ഈ മോഡൽ ഓട്ടോ, കണ്ണൂർ ബോഡി

  • @newdream3212
    @newdream3212 3 года назад +4

    അതിന്റെ ആ sound like

  • @akhiljvakhil4714
    @akhiljvakhil4714 3 года назад

    Ennikum ethill onnu yatra cheyynamennu undayirnnu
    Bt athinullaa bhagyam vannillaa..
    Chettanu patti....
    Hands-off🙋
    Trivandrum oru restaurant
    Ee auto display und...

  • @Enigma199
    @Enigma199 3 года назад +1

    ee video kand muthale evdeyo kand parichayam ... pinneya manasilayath baiju chettante videoyil kanda orma

    • @RoadiesGarage
      @RoadiesGarage  3 года назад +1

      പത്തു പതിനഞ്ചു കൊല്ലമായി പുള്ളീടെ കൂടെയുണ്ട് ബ്രോ 😃😊

  • @ajithvm3225
    @ajithvm3225 3 года назад

    എന്റെ അച്ഛന് ഉണ്ടായിരുന്നു KRZ 3378❤❤❤❤❤

  • @unaishtz8709
    @unaishtz8709 3 года назад

    സ്ക്രാപ്പ് ആക്കും എന്ന് ഒരു ഭാഗത്ത് അലമുറയിട്ട് തെറ്റിദ്ധരിപ്പിക്കുമ്പോഴും വിൻ്റേജ് വാഹനങ്ങളുടെ പക്കാ പിരാന്തനായ ഞാൻ കഴിഞ്ഞ ദിവസമാണ് 4 മത്തെ കളക്ഷൻ സ്വന്തമാക്കിയത്..
    അതും APl ലാമ്പ്രട്ട😍
    total
    1985 ss80 japan KRZ
    1987 chetak KEK
    1988 RX100 KRU
    Now
    1988 Lambretta KRN
    #save_vintage
    1

    • @RoadiesGarage
      @RoadiesGarage  3 года назад

      അല്ല പിന്നെ.. നമ്മൾ വിടുമോ.. 😂

    • @virtuousman794
      @virtuousman794 3 года назад

      അങ്ങനെ ഒന്നും scrapp ആകില്ല , പല വിരുതെന്മാരും ഇതിനിടക്കെ കുളം കലക്കി മീൻ പിടിക്കുന്നുണ്ട്

  • @nothinmuch
    @nothinmuch 3 года назад +2

    Ee vandi ente vettinte aduthukoode poyittund. Njan photo eduthathum an njan balussery ninnan kandath❤️

    • @RoadiesGarage
      @RoadiesGarage  3 года назад +1

      വണ്ടി ഇപ്പോൾ വെള്ളിലശേരിയിലുണ്ട്

    • @nothinmuch
      @nothinmuch 3 года назад +1

      Njan kandappol save vintage enna siker und back glassil

  • @mathai4134
    @mathai4134 2 года назад

    തലശ്ശേരിയിൽ ഇപ്പോഴും k l c ലാംബട്ര ടാക്സി ഓടുന്നുണ്ട്

  • @shyjuindian953
    @shyjuindian953 2 года назад

    അടിപൊളി ....

  • @maneeshmaneeshk5894
    @maneeshmaneeshk5894 3 года назад

    സൂപ്പർ 😍😍😍

  • @csatheesc1234
    @csatheesc1234 3 года назад

    1971 ലാണ് ലേമ്പ്രാട്രാ കേരളത്തിൽ ഇറങ്ങിയത്
    എന്നാണ് പുറത്തുനിന്നും വാങ്ങിയത് 1966 ൽ ഇന്ത്യയിൽ ഈ മോഡൽ വാഹനം ആദ്യമായി ഇറങ്ങിയത്

    • @RoadiesGarage
      @RoadiesGarage  3 года назад

      ഈ കാര്യങ്ങൾക്ക് എന്തേലും ആധികാരികമായ തെളിവുണ്ടോ?

  • @paints-vz4fm
    @paints-vz4fm 2 года назад

    BRO TRAVANDRUM CHAKAI -ITI UNDE PAKSHA AVISTA ..... SHOGINIAM

  • @artist6049
    @artist6049 3 года назад

    കുട്ടിക്കാലത്ത് ഇ ഓട്ടോയിൽ കുറേ യാത്ര ചെയ്തിട്ടുണ്ട്

  • @lal.g.krishnan3313
    @lal.g.krishnan3313 3 года назад +3

    Rare piece ❤❤❤

  • @psswamykal1042
    @psswamykal1042 3 года назад +3

    അപ്പോൾ അന്ന് ഉണ്ടായിരുന്ന ഈ ടൈപ് ഓട്ടോകൾ എവിടെ പോയി.
    ENKM ഒരുപാട് 88,89,90 കളിൽ ട്രാവൽ ചെയ്തിരുന്നു.

    • @vasudevkrishnan5476
      @vasudevkrishnan5476 3 года назад

      2000 ന് ശേഷം euro 2 ഒക്കെ വന്നപ്പോൾ പതിയെ ഉൾവലിഞ്ഞു തുടങ്ങി

  • @firozkalathil3158
    @firozkalathil3158 3 года назад

    Camera avatharakane maathram focus cheyyathe vandiyil sradhikoo

  • @SureshBabu-nt3mo
    @SureshBabu-nt3mo 3 года назад +1

    ഏറ്റവും പഴക്കം ഓട്ടോ ഇതല്ല മുന്നിലെ ഗ്ലാസ്‌ 1അടി വീതിയും 3അടി നീളവും താഴെക്കു ഒരുകാലി ഫ്രയ്മും ഇതിൽ ഗ്ലാസ്സിന്റെ താഴെ ഭാഗം കേൻവാസു തൂക്കിയിട്ടിരിക്കും പിടിച്ചുകയറുവാൻ നടുവിൽ ഒരു കമ്പിയും പിൻഭാഗത്തു ചുരുട്ടി വെക്കാവുന്ന കേൻവാസ് സൈഡ് മഡ്ഗാർഡ് പുറത്തേക്കു തള്ളി നിൽക്കും പിന്നെയും മാറ്റങ്ങൾ ഉണ്ട് ഹെഡ് ലാമ്പ് വലിയ വട്ടത്തിൽ ഹാൻഡിലിൽ പിന്നിൽ ക്രാഷ് ഗാർഡ് എന്നിവയും ഉണ്ട്

    • @RoadiesGarage
      @RoadiesGarage  3 года назад

      അങ്ങനെയുള്ള ഒരു വാഹനം താങ്കളുടെ ഉടമസ്ഥതയിലോ അറിവിലോ ഉണ്ടെങ്കിൽ ദയവായി ഈ വീഡിയോയുടെ അവസാനമുള്ള ഈമെയിലിലോ എഫ്ബി പേജിലോ ചിത്രങ്ങൾ സഹിതം ബന്ധപ്പെടുക.

  • @shyamandtechnology
    @shyamandtechnology 3 года назад +2

    What a feel..!! super

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 3 года назад

    Kottyan sidil oru taxi vandi njan kandattundu athu passenger alla Patti auto annu...ee adutha kalathum njan kottyan poyappol townil koodi pokunathu kandrinnu.....

  • @vpautomobilesminiature8546
    @vpautomobilesminiature8546 3 года назад

    Superb

  • @muhammedyaseenyaseen3089
    @muhammedyaseenyaseen3089 3 года назад +3

    എന്റെ വക 100000 like

  • @sumeshkumar7251
    @sumeshkumar7251 3 года назад +1

    Jibin ,നിറം Art's...Orma undo enne ? Any way nice to meet you

    • @RoadiesGarage
      @RoadiesGarage  3 года назад

      നിറം ആർട്സ് തന്നെ.. ഫോട്ടോ കണ്ടിട്ട് ആളെ മനസ്സിലാകുന്നില്ലല്ലോ.. facebook.com/roadiesgarage
      ഫേസ്ബുക്കിലോ 9447716919 എന്ന നംബറിൽ വാട്ട്സാപ്പിലോ വരൂ. :)

  • @tycooncarcare
    @tycooncarcare 3 года назад +1

    Nice to see this😘

  • @labeebn5311
    @labeebn5311 2 года назад

    ഇത് സൂക്ഷിച്ച ഓണർക് രിക്കട്ടെ ഒരു കുതിര പവൻ

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 3 года назад

    Auto parts of India api👍👍

  • @JinsVarughese
    @JinsVarughese 3 года назад +2

    Pwoliyee💚💙

  • @bussimulation2458
    @bussimulation2458 3 года назад

    വണ്ടിയുടെ ഹോൺ ശബ്‌ദം കേട്ടപ്പോൾ സത്യത്തിൽ എനിക്ക് ചിരി വന്നു 😂

    • @RoadiesGarage
      @RoadiesGarage  3 года назад

      ഹോണടിക്കുന്നതു കണ്ടിട്ട് ചിരി വന്നില്ലെങ്കിൽ നിങ്ങൾ മാസ്സാണ്.😂😂

  • @mytube453
    @mytube453 2 года назад

    Ethinu etra mileage und

  • @praveenmaninadham392
    @praveenmaninadham392 3 года назад +3

    മണിച്ചേട്ടനും ഇതുപോലെ ഉള്ള ഓട്ടോ ആണ് ഓടിച്ചത്

    • @vasudevkrishnan5476
      @vasudevkrishnan5476 3 года назад

      മണിച്ചേട്ടന് ബജാജ് ആയിരുന്നു ഉണ്ടായിരുന്നത്

  • @AkhilWarrier555
    @AkhilWarrier555 3 года назад

    മനോഹരമായ അവതരണം

  • @satheesanmankattil2194
    @satheesanmankattil2194 3 года назад +1

    കൊടുങ്ങല്ലൂരിൽ ഉണ്ട്.

  • @prasanthk8502
    @prasanthk8502 3 года назад +2

    Rare antique piece...
    Thanks for showing this

  • @praveenfrancis404
    @praveenfrancis404 3 года назад +1

    ഇങ്ങനത്തെ ഒരു ഗുഡ്ഡ്സ് വണ്ടി ഇപ്പോഴും എറണാകുള്ളത് ഒരു പന്തൽ പണി കാരുടെ കൈയിൽ ഉണ്ട് ഇപ്പോഴും ലോഡ് എടുക്കുന്നു

    • @bazeedude
      @bazeedude 3 года назад

      Photo undo.. Plz share.. Ithinte goods vandi kanaan nalla bangiyaanu

    • @praveenfrancis404
      @praveenfrancis404 3 года назад

      @@bazeedude photo illa സ്ഥലം പറയാം

  • @yemaarmedia1712
    @yemaarmedia1712 3 года назад

    KL9 ഞങ്ങൾക്കും ഉണ്ടായിരിന്നു പാലക്കാട്‌

  • @royalbeautiesbyarun3325
    @royalbeautiesbyarun3325 3 года назад +1

    Superrrrr

  • @suhasn9260
    @suhasn9260 2 года назад

    സൂപ്പർ

  • @rasaludheensyed1006
    @rasaludheensyed1006 3 года назад +1

    Ennekall prayamulla outo Kandappol Adhiyaya santhosham!

  • @maheshr5011
    @maheshr5011 3 года назад +1

    ഇതെ സാധനം നമ്മട പാരിപ്പള്ളി
    മുക്കട highway റോഡു സൈഡിൽ കിടപ്പോണ്ട്

  • @renjithchanthu4237
    @renjithchanthu4237 3 года назад +1

    Waiting ..jubin chettaaaa😀

  • @vigilvk2979
    @vigilvk2979 3 года назад +1

    Good Condition

  • @keerthanakeerthanats1106
    @keerthanakeerthanats1106 3 года назад +1

    ഏയ്‌ ,,, ഓട്ടോ! ഞാനും പോരട്ടെ!
    എങ്ങോട്ടാ! എവിടേക്കാ!
    കൊല്ലത്തുനിന്നു,,, വൈക്കം വരെ
    ഓ,, ഒത്തിരി ദൂരമുണ്ടല്ലോ!?
    സാരമില്ല ഇവനാകുന്പോൾ ഓടിക്കോളൂ അപ്പോൾ ശെരി പോകാം! ഒരുയാത്ര ഒരു ലോങ്ങ്‌ യാത്ര! കേരനുള്ള മോഹംകൊണ്ടാ ചേട്ടാ! ,,,, oookkke പോകാം

    • @RoadiesGarage
      @RoadiesGarage  3 года назад

      ഒരെണ്ണം വാങ്ങിയാലോ? 😄

  • @avinashsreenivasan6756
    @avinashsreenivasan6756 3 года назад

    Njan school il poyirunadhe edhil aayirunu 😊

  • @JuniorChronicle.
    @JuniorChronicle. 3 года назад

    🤩

  • @akhilraj7800
    @akhilraj7800 3 года назад

    Chatta ithupolonnu kochi il palarivattom junction il um eranakulam market ilum palathavanakadittundu but athu hardtop aa