ഇന്ത്യക്കാർ ജോലി ചെയ്യാൻ പറ്റിയ 10 രാജ്യങ്ങൾ | high salary | best countries for jobs for indians

Поделиться
HTML-код
  • Опубликовано: 8 сен 2024
  • UK student visa,
    esktopnews.blo...
    canada student visa
    cdreamstudent@gmail.com
    contact :- jobcdream@gmail.com
    telegram group ( looking for student visa canada, UK, EUROPE )
    t.me/cdreamstu...
    telegram group (looking for a job ) :- t.me/joinchate...
    (European jobs for Malayalees )
    licensed employers in uk
    assets.publish...
    Eligible occupation in uk
    www.gov.uk/gov...
    salary requirements
    How to import luxury cars from dubai to india malayalam
    Range rover car price in china
    • Range rover price in i...
    Please watch
    IELTS ഇല്ലാതെ UK യിൽ നിങ്ങൾക്ക് പഠിക്കാൻ പറ്റുന്ന Universities
    • Video
    Uk shortage occupation list
    workpermit.com...
    uk student visa
    uk student life
    uk student life malayalam
    uk student visa interview
    uk student visa malayalam
    uk student
    uk student visa process step by
    step
    uk student life telugu
    uk student visa new rules 2021
    uk student visa update
    uk work visa
    uk work visa 2021
    uk work visa application process
    UK work visa malayalam
    uk work visa process in india
    uk work visa interview questions
    and answers
    uk work visa for indian
    uk work visa new rules 2020
    UK work visa tamil
    ukwork visa fees for indian
    uk immigration malayalam
    uk immigration 2021
    uk immigration
    uk immigration 2020
    uk immigration airport questions
    Q uk immigration border force
    uk immigration news today
    Quk immigration interview
    uk immigration questions at
    airport for students
    uk important gk questions
    Easy way to get work visa
    Canada work visa (tourist visa to work permit) :
    • Video
    UK startup visa
    Hong kong work visa (free visa for indian citizens )
    Canada work permit in TFW program : • Video
    കാനഡ വർക്ക്‌ വിസ RNIP Program :
    Australia regional work visa subclass 491
    Canada AFIP program
    Germany work visa malayalam
    Switzerland_work_permit_without_ielts
    Uk_skilled_occupation
    Switzerland_malayalam
    Switzerland_work_visa_2020
    #c_dream
    #abroad_jobs
    #hummer_h2_malayalam
    #denmark_malayalam
    #highest_salary_paying_countries

Комментарии • 243

  • @Aneeshr717
    @Aneeshr717 3 года назад +33

    ഓസ്ട്രേലിയ ഇന്ത്യക്കാരോട് ഒരുപാട് വംശീയ ആക്രമണം നടത്തുന്നതായി അറിഞ്ഞു ..

    • @mr-nb2nq
      @mr-nb2nq 2 года назад +1

      ആരാ പറഞ്ഞെ

    • @Aneeshr717
      @Aneeshr717 2 года назад +2

      @@mr-nb2nq ഇപ്പോഴല്ലടോ കുറച്ച് നാല് മുൻപ്

    • @Trs833
      @Trs833 Месяц назад

      Correct 💯

    • @user-ow8tw5dh4h
      @user-ow8tw5dh4h Месяц назад +2

      ​@@Trs833ഇന്ത്യക്കാരുടെ കയ്യിലിരുപ്പ് കാരണം ആണ്

  • @b4youvlogs624
    @b4youvlogs624 3 года назад +13

    Job വേക്കൻസി പറയുമ്പോൾ അതിന്റെ ഇടുകയാണെഗിൽ ഉപകാരം ആവും bro👍👍

  • @rajilcm1884
    @rajilcm1884 Год назад +9

    Familiyude koode long term ayi settle cheyth samadhanathode jeevikkan anenkil sweden best option anu

  • @satheeshoc3545
    @satheeshoc3545 3 года назад +13

    എവിടെ പോയാലും മലയാളി ഉണ്ടോ അവിടെ പാരയും ഉണ്ട് ഏത് നാട്ടിൽ ചെന്നാലും ആ സ്വഭാവം കാണിക്കും അസൂയ ഉപദ്രവം ഇവ വേറെ

    • @താലിതാലിബാൻ
      @താലിതാലിബാൻ 3 года назад +6

      സ്വയം വെടിവെച്ചു ചാകുന്ന ഒരേഒരു വർഗ്ഗം മലയാളി തന്നെ... എല്ലാരും അല്ല കൂടുതൽ

    • @satheeshoc3545
      @satheeshoc3545 3 года назад +1

      @@താലിതാലിബാൻ crt👍

  • @eztrimoespilicia4046
    @eztrimoespilicia4046 3 года назад +24

    Finland 🦋💛

  • @akmal504
    @akmal504 11 месяцев назад +9

    ബ്രോ കൂലി പണി എടുത്താൽ ഏറ്റവും കൂടുതൽ പൈസ കിട്ടുന്ന രാജ്യം which bro 🥰

    • @CDream
      @CDream  11 месяцев назад +5

      Australia, Luxembourg, Sweden is best. Pakshe unskilled job visa kittan buddhimutt anu

  • @usmanp3849
    @usmanp3849 3 года назад +18

    Norway ..Vikings nte naad.. 🔥🔥🔥🔥

  • @mdjamshy1105
    @mdjamshy1105 3 года назад +13

    ബ്രോ എന്റെ അടുത്ത് യുഎ ഇ ലൈസൻസ് ഉണ്ട് എന്റെ qulalifiatiom +2 എനിക്കു എനിക്കു ഏത് യൂറോപ് രാജ്യ ത് വിസിറ്റ് പൊയ്യൽ വിസ അക്കൻ പറ്റും പറഞ്ഞു തരുമോ

    • @MrJonny6785
      @MrJonny6785 3 года назад

      u dont like life in Uae?

    • @SafariWorldbymunsar
      @SafariWorldbymunsar 3 года назад

      Malta 😀

    • @akhileshreghu7133
      @akhileshreghu7133 3 года назад

      ജംഷിയെ ടാക്സി ജോബ് ആരുന്നോ അവിടെ...😄

  • @roksonjoy6027
    @roksonjoy6027 3 года назад +6

    ഇപ്പോൾ നിങ്ങൾ ഏതെകിലും രാജ്യത്തേക്ക് ജോബ് വാക്കൻസി ചെയ്യുന്നുണ്ടോ

  • @vivekkarayil2405
    @vivekkarayil2405 3 года назад +12

    Very good info bro ☺️❤️🔥

  • @christoansal
    @christoansal 3 года назад +10

    Indiansinu ennum nallathu gulfanu nallathu.. Karanam mikya india karudeyum lakshyam panamanu... Ennal aanattukarude okke lakshyam Happiness anu athinu
    sheshame avrku ellam ollu

  • @kabeerkabeer9275
    @kabeerkabeer9275 3 года назад +34

    നമ്മുടെ കേരളവും ഇത് പോലെ ആയിരുന്നു എങ്കിൽ

    • @nichuk7398
      @nichuk7398 3 года назад +7

      Keralathinte nilavile kadam ethrayanennu vallo bodham undo

    • @kutapu007
      @kutapu007 Год назад +1

      Ldf varum ellaam sheriyaakum

  • @devadathancs6137
    @devadathancs6137 3 года назад +13

    Bro diploma holders nu chance illa sthalangal ethoke anu job cheyan

  • @sintojoseph6084
    @sintojoseph6084 3 года назад +5

    ഇവിടെ ആയുർവേദ തെറാപ്പിസ്റ്റ് ജോബ് കിട്ടുമോ

  • @basitrahman4814
    @basitrahman4814 3 года назад +10

    Finland 😍

  • @mrabduljaleel7142
    @mrabduljaleel7142 3 года назад +8

    Barber ജോലി കിട്ടുന്ന രജിയം ഉണ്ടോ ബ്രോ.

  • @nikhiljose2877
    @nikhiljose2877 3 года назад +75

    ചുരുക്കി പറഞ്ഞാൽ ഇവിടെ വെല്ല കൃഷിപണിയും ചെയ്തു ജീവിച്ചാൽ അതാണ് ഹാപ്പി, ബാക്കി എല്ലാടത്തും അടിമപ്പണി ആണ് 🤣🤣

    • @CDream
      @CDream  3 года назад +7

      👌

    • @firozkhany4ten255
      @firozkhany4ten255 3 года назад +3

      Sathyayittum anubavam guru

    • @AnupriyaJos
      @AnupriyaJos 3 года назад +5

      True vallathoru insecurity feelings aanu .

    • @താലിതാലിബാൻ
      @താലിതാലിബാൻ 3 года назад +1

      പക്കാ അടിമകൾ തന്നെ..

    • @rageshgopi4906
      @rageshgopi4906 3 года назад +10

      എനിക്ക് മോശം ആണെങ്കിൽ.. അത് എല്ലാർക്കും മോശം ആകണം എന്നില്ല.....

  • @ashirbabu4533
    @ashirbabu4533 3 года назад +49

    Indiayil ellavarum kurachu kalamayi nalla happy anu 😜😜

    • @TrendzFashion
      @TrendzFashion 3 года назад

      Heeheehgf🤣🤣🤣

    • @akshayshanmughan9620
      @akshayshanmughan9620 3 года назад +3

      @@TrendzFashion chaanakamaah ulakam🤣

    • @cricketaustralia2746
      @cricketaustralia2746 3 года назад +1

      സന്തോഷം കൂടിയേറ്റുണ്ടങ്കിലെ ഉള്ളു 😅

    • @mebinmsajan3055
      @mebinmsajan3055 3 года назад +3

      Athe.. 2014 mutal 😂😂😂

    • @nichuk7398
      @nichuk7398 3 года назад +1

      @@mebinmsajan3055 2014 muthal nink enthanu patiyath onnu para

  • @samadnazi6105
    @samadnazi6105 3 года назад +6

    വല്ല ചാൻസും ഉണ്ടോ എവിടേക്കെങ്കിലും

  • @shifasmhd7486
    @shifasmhd7486 3 года назад +3

    Skilled workers ennu parayumbo ethutharam skills aanu prefere cheyyunnath

    • @pradeepab7869
      @pradeepab7869 3 года назад

      Welding , plumbing , heavy truck and tailor drivers

  • @AkshayKumar-ho1pb
    @AkshayKumar-ho1pb 2 года назад +5

    Bro B.com graduates as a fresher.. kudutal chance ulla i mean more job opportunities ulla country athanuu??
    Athine kurich oru video chayamo pls🙏

    • @evozxii7805
      @evozxii7805 Год назад

      Switzerland... lots of opportunity for finances and accounting

    • @fazalmusthafa
      @fazalmusthafa Год назад +1

      @@evozxii7805how to get work visa what’s the criteria?

  • @ModX99_YouTube
    @ModX99_YouTube 3 года назад +3

    😍😍😍😍Thankyou bro

  • @anzarebrahimkollam
    @anzarebrahimkollam 3 года назад +4

    Hi shahabas, could you please suggest me a trusted migration agent to canada?

  • @limeshkr8793
    @limeshkr8793 3 года назад +2

    Finlandilek oru visiting visa kitto?... Athine ethra chilave varum.. Nigal cheyunundo? Ingotte shengen visa apply cheythal kittan chance indo?

    • @CDream
      @CDream  3 года назад +2

      Cheyyunnund pakshe
      Ippol India red list
      Travel bann und, lockdown kazhinjitt nokam

    • @limeshkr8793
      @limeshkr8793 3 года назад +2

      @@CDream ok

    • @krishnasarath
      @krishnasarath Год назад +1

      Finland job visa kitwo??

  • @b4youvlogs624
    @b4youvlogs624 3 года назад +2

    Bro nallaro ഏജൻസി പറഞ്ഞു തരുമോ അതുപോലെ തന്നെ ഗുഡ് salary ഉള്ളതും ippol job കിട്ടും എന്ന് ഉറപ്പുള്ള രാജ്യങ്ങൾ paray ചെലവ് എത്ര വരും എന്നും paray bro without ielts plz

    • @CDream
      @CDream  3 года назад

      Job vacancy varumbol ath telegramil Upload cheyyarund

    • @mohamedgazal4031
      @mohamedgazal4031 Год назад

      @@CDream link tharamo ?

  • @geomj2254
    @geomj2254 3 года назад +7

    Linkedin വീഡിയോ ചെയ്യുമോ.

    • @CDream
      @CDream  3 года назад +1

      👍

    • @farookmoosa1397
      @farookmoosa1397 3 года назад

      @@CDream idil edengilum oru stalattek visa kitten chance undo

  • @naseernasser2585
    @naseernasser2585 3 года назад +45

    പക്ഷെ ഈ പറയുന്നവർ എല്ലാം വന്നു ജോലി ചെയ്തു ക്യാഷ് സമ്പാദിക്കുന്നത് അറബ് രാജ്യങ്ങളിൽ നിന്നാണ്...

    • @nizamk2114
      @nizamk2114 3 года назад +8

      Aayirikkam... Pakshe...... Onnu pettupoyal pinne puramlokam kaanilla

    • @allu103
      @allu103 Год назад +7

      ഇവിടെ വന്ന് അതിഥി തൊഴിലാളികൾ പണി എടുക്കുന്നത് പോലെ

    • @akhil7553
      @akhil7553 Год назад +1

      അതൊക്കെ പണ്ട് പെട്രോൾ തീർന്നാൽ ഊമ്പി 🤦🏻‍♂️

    • @kutapu007
      @kutapu007 Год назад

      ​@@nizamk2114evde icelandilo??

  • @nevinunni1367
    @nevinunni1367 3 года назад +5

    C dream 💪❤️

    • @CDream
      @CDream  3 года назад +3

      😍😍😍

  • @ashishkuriakose6104
    @ashishkuriakose6104 3 года назад +6

    Is it possible to do a video about Montenegro work permit

    • @CDream
      @CDream  3 года назад +3

      I'll try

    • @jochuMira
      @jochuMira 3 года назад +1

      Very difficult..Language is the problem

    • @aswanthmc5751
      @aswanthmc5751 3 года назад +1

      @@CDream is it available work visa ?

  • @kovilnadasuja43
    @kovilnadasuja43 3 года назад +1

    Netherlandil redidencil ulla old age kaare nokkan caregiver aayitt job kittuvaan praasamundo

  • @b4youvlogs624
    @b4youvlogs624 3 года назад +1

    എല്ലാവരുടെയും ഒരു സംശയം ആണ് bro ഒരു രാജ്യം പറഞ്ഞാൽ അവിടേക്കു പോകാൻ എത്ര ചെലവ് വരും എന്നുള്ളത് bro video cheyyumbbo അതും koode പറയ് bro plz

    • @CDream
      @CDream  3 года назад +4

      Ini muthal parayam

    • @athulmathew377
      @athulmathew377 3 года назад +1

      @@CDream theerchayayum parayanam

  • @abeshprakash6953
    @abeshprakash6953 Год назад +1

    Ice land full greenum Greenland full ice um elle 😅 angane aanu kettirikunnadhu

  • @Gyokko_sama
    @Gyokko_sama Год назад +5

    I prefer China cause the people are kind and honest also good geography. job incomes are even high

  • @ansal3645
    @ansal3645 3 года назад +2

    Canadakk pokkan ethelum aganace visa provide chyunn indo

  • @user-es7pk5hy6c
    @user-es7pk5hy6c 9 месяцев назад +1

    എനിക്ക് ഇഷ്ടം യൂറോപ് ആണ്

  • @princeps722
    @princeps722 3 года назад +3

    Canada 🇨🇦🍁

  • @azharahammed5013
    @azharahammed5013 3 года назад +2

    ella country yudeyum paper money incluide cheyyamayirunu

  • @cccvinod
    @cccvinod 3 года назад +2

    Informative

  • @ajmalnasar2590
    @ajmalnasar2590 3 года назад +3

    Bro 10th qualification ullavark patiya oru video cheyumo

  • @logictechbysijo9491
    @logictechbysijo9491 3 года назад +1

    Ielts pass avathe australia pokan pattila.. Genaral gobs nu avide vacancy undakumo

  • @gokulgopan4469
    @gokulgopan4469 3 года назад

    Broo....oil&gas industry le uae le 5 year experience indakhil..Norway le same job nu kearan pattooo..?

  • @elvindavy9370
    @elvindavy9370 3 года назад +3

    Finland🥰🥰🥰🥰

  • @musthafa3804
    @musthafa3804 3 года назад +4

    Bro finnish language പഠിപ്പിക്കുന്ന സ്ഥാപനം കേരളത്തിലുണ്ടോ

  • @sanjayvv7932
    @sanjayvv7932 2 года назад +2

    Chetta B. Com passed ahnu.. Ith vach purathot povaan sadhyam ahno ?

  • @dreamworldmydreamland4848
    @dreamworldmydreamland4848 Год назад +1

    ഇവിടെ എവിടെയെങ്കിലും സ്ഥിരമായി താമസിക്കാൻ ഉള്ള ഡീറ്റൈൽഡ് വീഡിയോ ചെയ്യാമോ

  • @mrperfect-om1eo
    @mrperfect-om1eo 3 года назад +2

    Norway❤️

  • @jithumohan798
    @jithumohan798 3 года назад +2

    New Zealand 🔥

  • @akhil7553
    @akhil7553 Год назад +2

    ഞാൻ കാനഡയിൽ പോകും ചേച്ചി അവിടെ ഉണ്ട് ❤

    • @dsanu4205
      @dsanu4205 6 месяцев назад +1

      കാനഡയിൽ നല്ല പോലെ ഇന്ത്യക്കാരോട് വർഗീയത ഒണ്ട്.

  • @earlragner9748
    @earlragner9748 3 года назад +5

    Swizerland and iceland latest student visa deatails video cheyamo

    • @CDream
      @CDream  3 года назад +2

      👍

    • @denisjoy3156
      @denisjoy3156 3 года назад +3

      Switzerland is super expensive

  • @fijas4095
    @fijas4095 Год назад +2

    Work wisa eduthu kodukunna nalla agencies indo Kozhikode

  • @popooyeee
    @popooyeee 3 года назад +4

    Bro telegram group. Link work Aakunnilllaa

    • @CDream
      @CDream  3 года назад +2

      Just search on telegram
      "European jobs for malayalees"

  • @jithinjithin7110
    @jithinjithin7110 3 года назад +2

    Nice video

  • @ajmallkk
    @ajmallkk 3 года назад +3

    Aus❤

  • @sabarishbalakrishnan3567
    @sabarishbalakrishnan3567 Год назад +1

    Inr value nokkenam

  • @zaraasfam_4364
    @zaraasfam_4364 3 года назад +3

    Job offer engane lebikkum ?

  • @RjRexXxa284
    @RjRexXxa284 11 месяцев назад

    Bro diploma civil engineering padchavrk job cheyyan pattiya country paryuo

  • @jyothishg5915
    @jyothishg5915 2 года назад +1

    Bro iti elctrician padich pass ayavarkk, nalla job kittumo e paranja രാജ്യങ്ങളിൽ 🙂

  • @muhammadmidhlaj1040
    @muhammadmidhlaj1040 3 года назад +6

    Switzerland dream

  • @ansal3645
    @ansal3645 3 года назад +1

    Bro nalla aganaceinne onn kanich tharavo

  • @fazalmusthafa
    @fazalmusthafa Год назад +1

    Switzerland lu agency through povaan kazhiyoo?

    • @vk7357
      @vk7357 Год назад

      ഞാനും നോക്കുന്നുണ്ട് ബ്രോ... Trusted ആയ ഏജൻസി ഒന്നും കിട്ടുന്നില്ല.😢

  • @muthump09
    @muthump09 3 года назад +1

    IT JOBS ithil ethaan better country?

  • @muhammedshafis988
    @muhammedshafis988 3 года назад +3

    Appo UK or Germany okka ?

  • @user-ce1rd7pf2x
    @user-ce1rd7pf2x 3 года назад +2

    Pr kitti kazhinjal nammaude nattil tirich varaan pattilley????

  • @sreejithm8508
    @sreejithm8508 3 года назад +2

    Finland

  • @truespotbysk8980
    @truespotbysk8980 3 года назад +3

    Bro appol Luxembourg oo

  • @ryouk666
    @ryouk666 Год назад

    ❤ from India

  • @sarfarazalikp8284
    @sarfarazalikp8284 5 месяцев назад +1

    Croatia safe alle bro ???
    Plz replay

  • @akshithsabu525
    @akshithsabu525 3 года назад +2

    Lativa country patti cheyyo... pr oke kitto

    • @CDream
      @CDream  3 года назад +1

      👍

    • @sreejithsreenu677
      @sreejithsreenu677 3 года назад +1

      Latvia IL Pr kittanum job kittanum Valiya padanu bro avidutte language arinjale pattollu

  • @user-zz2th6vm9u
    @user-zz2th6vm9u 3 года назад +3

    Njan mailil um whatsapp lum contact cheythirunnu.reply kityiyilla

    • @CDream
      @CDream  3 года назад +1

      Sorry bro..
      I had a lot of work

    • @calicutsports2271
      @calicutsports2271 3 года назад +1

      Office പറഞ്ഞു തന്നാൽ നേരിട്ട് വന്ന് സംസാരിക്കാൻ

    • @calicutsports2271
      @calicutsports2271 3 года назад +1

      കാരിയങ്ങൾ ചോദിച്ചറിയാൻ വേണ്ടി

  • @sunnytoms9416
    @sunnytoms9416 3 года назад +1

    Good

  • @muhammedfazeel1046
    @muhammedfazeel1046 3 года назад +3

    Job nokan Pattya oru genuine agncy parn tharumo

    • @CDream
      @CDream  3 года назад +2

      Telegram il Upload cheyyunnath

  • @hashif8469
    @hashif8469 3 года назад +1

    Radiographer aaytt keran valla chance ndooo

  • @pradeepab7869
    @pradeepab7869 3 года назад

    Almost all countries hourly working .no phone in work.

  • @sandraadhi
    @sandraadhi 9 месяцев назад +1

    Bro what about Russia? Russian language padichatt job nu keran patule

    • @VishnuPrakash-fi3un
      @VishnuPrakash-fi3un 5 месяцев назад +1

      Oii sandra👀🤸🏻‍♂️ ninte insta id ayaku🖖🏻

    • @sandraadhi
      @sandraadhi 5 месяцев назад +1

      Yethukk broo🧐

    • @VishnuPrakash-fi3un
      @VishnuPrakash-fi3un 5 месяцев назад +1

      @@sandraadhi Oii sandra send chey☺️🤸🏻‍♂️

    • @sandraadhi
      @sandraadhi 5 месяцев назад +1

      @@VishnuPrakash-fi3un ayinta aavishyamilla🙂

    • @VishnuPrakash-fi3un
      @VishnuPrakash-fi3un 5 месяцев назад +1

      @@sandraadhi enthe sandra 😌🤸

  • @trendingstatusmedia7586
    @trendingstatusmedia7586 3 года назад +1

    Canada my dream

  • @sachinsalim6578
    @sachinsalim6578 3 года назад +1

    Aluminum fabrication work job undo

  • @Channelsettings07
    @Channelsettings07 3 года назад +6

    ❤️👍

  • @BTSARMY-rw5hn
    @BTSARMY-rw5hn 3 года назад +4

    South Koreayil job onn parayamo

  • @prasadk2144
    @prasadk2144 3 года назад +1

    Korachumkoode detailed aayit parayarnnilledae....

  • @day2daysvlog891
    @day2daysvlog891 3 года назад +3

    Nice bro 😎

  • @stefinpiouspious4097
    @stefinpiouspious4097 3 года назад +2

    Hai bro

  • @hareeshharidasan3722
    @hareeshharidasan3722 3 года назад +3

    ഹായ്

  • @user-pk1dq6bx5o
    @user-pk1dq6bx5o Год назад +1

    Swizerland 💋💋💋💋💋💋

  • @mbarak0110
    @mbarak0110 3 года назад +1

    Belgium video ചെയ്യുമോ

    • @CDream
      @CDream  3 года назад

      I'll try

    • @SafariWorldbymunsar
      @SafariWorldbymunsar 3 года назад

      ബെൽജിയതിനെ കുറിച്ച് എന്താ അറിയേണ്ടത്

    • @ajeeshmuthanga6530
      @ajeeshmuthanga6530 3 года назад

      Poland എങ്ങനെ ബ്രോ..... ഒരക്ഷരം മിണ്ടാമോ 😜??

    • @SafariWorldbymunsar
      @SafariWorldbymunsar 3 года назад

      @@ajeeshmuthanga6530 യൂറോപ്പിലെ തല്ലിപ്പൊളി രാജ്യത്തിൽ പെട്ടതാണ് പോളണ്ട്

  • @sandhyaashokan993
    @sandhyaashokan993 3 года назад

    7:16 true

  • @rajuabraham9574
    @rajuabraham9574 3 года назад

    Agri. P. G., chance, evideyanu

  • @Rocky14332
    @Rocky14332 3 месяца назад

    What about germany

  • @wish673
    @wish673 3 года назад +2

    Bt viswasikkan patunna agency ne kittanm

    • @CDream
      @CDream  3 года назад +3

      Telegramil Upload cheyyunnund

    • @amalrajas123
      @amalrajas123 3 года назад +3

      @@CDream bro Nalla agencies undagil update cheyuga . Ellavarkum gunam agum

  • @ajmianzar3108
    @ajmianzar3108 9 месяцев назад

    House made visa canadayil kittumo

  • @muhammadnihal6102
    @muhammadnihal6102 3 года назад +2

    Pakistan 🇵🇰

  • @KL-wj6qi
    @KL-wj6qi 3 года назад +3

    Uk illath endh konda

    • @factsonly2677
      @factsonly2677 3 года назад

      No stay back after studying.u need to find a good job based on your study while studying which is almost impossible to achieve unless u are super smart with excellent English language skills

  • @libinbabu5195
    @libinbabu5195 3 года назад +1

    What about ukk no good for working

  • @vipinvv6632
    @vipinvv6632 2 месяца назад

    Bro Scandinavian country means? Why if a country is scandinevian providing good salary

  • @myselfchristo
    @myselfchristo 3 года назад +1

    chef job nallathu evidanu...

  • @factsonly2677
    @factsonly2677 3 года назад +2

    Australia well known for racism

  • @nizamudeenkoyakunju1734
    @nizamudeenkoyakunju1734 2 года назад +1

    Japan?

  • @AjmalKhan-sd6gs
    @AjmalKhan-sd6gs 3 года назад

    How to get visa

  • @SHRY444
    @SHRY444 3 года назад +1

    Nz English prove cheyendi varuo

    • @CDream
      @CDream  3 года назад +2

      Almost visa programsinum English venam

  • @safvankp2782
    @safvankp2782 3 года назад +4

    Finlandil job cheyunnavar arenkilum undoo ??

  • @jayakrishnanps2255
    @jayakrishnanps2255 3 года назад +1

    General work nu evide okke job kittumo

    • @CDream
      @CDream  3 года назад +2

      Some countries
      Like Sweden,canada possible anu