ശരിക്കും ഇസ്ലാമിൽ നിന്നാണ് ആ ആശയം ഉണ്ടാകുന്നത് | Suresh Gopi | Thrissur

Поделиться
HTML-код
  • Опубликовано: 4 июл 2024
  • #thrissur #sureshgopi #malayalamactor #mp #sureshgopithrissur #sureshgopikerala #sg #loksabhaelection2024
    #keralanews #thrissurnews #sureshgopinews
  • РазвлеченияРазвлечения

Комментарии • 222

  • @ahk12340
    @ahk12340 23 дня назад +235

    ഇസ്ലാമിലെ സക്കാത്ത് ദാരിദ്ര നിർമ്മാർജ്ജന മാർഗത്തിൽ മികച്ചത് തന്നെ..
    അതുപോലെ അവരുടെ വിപുലമായ സംഘടിത നിസ്കാരം മനോഹാരിതം തന്നെ

    • @nasernellichode3832
      @nasernellichode3832 22 дня назад +23

      പലിശ നിഷിദ്ധമാക്കിയതും ഓർക്കുക

    • @mariyammaliyakkal9719
      @mariyammaliyakkal9719 21 день назад +19

      അതു മനുഷ്യ നിർമിത നിയമങ്ങൾ അല്ല. ദൈവ കല്പനയാണ്

    • @sevenstars8196
      @sevenstars8196 21 день назад +16

      @@mariyammaliyakkal9719 വൃത്തിയുടെ കാര്യത്തിലും ആഹാര രീതിയിലും അവരാണ് മുന്നിൽ

    • @prakashtp4145
      @prakashtp4145 20 дней назад

      സ്വർണ കടത്തിലും കള്ളകേസുകളിലും എന്നു കൂടി

    • @sameeran-pb2cm
      @sameeran-pb2cm 20 дней назад +5

      ​@@prakashtp4145 athu ninte
      Thakol sthanath atiper
      Irikunavanmarude
      Thalparyam

  • @nisarvkpuduppanamvadakara1319
    @nisarvkpuduppanamvadakara1319 20 дней назад +38

    മതവിശ്വാസം ആത്മാർത്തമായാൽ മനുഷ്യരിൽ വർഗീയത ഉണ്ടാവില്ല സുരേഷ്ഗോപിയുടെ വിശ്വാസം ആത്മാർത്തയുള്ളതാകട്ടെ എന്നു് പ്രാർത്തിക്കുന്നു

    • @beautifulnature3995
      @beautifulnature3995 16 дней назад

      ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നതിന് ഇസ്രായേലിനെ ന്യായീകരിച്ച ഇയാൾക്കാണൊ മനുഷ്യത്വം🤮

  • @JamMakari-nb7eq
    @JamMakari-nb7eq 20 дней назад +47

    ഈ വാക്ക് മാറ്റി പറയരുത് ഇപ്പോൾ പറഞ്ഞത് 100%സത്യം പക്ഷെ അടുത്ത സ്റ്റേജിൽ കേറി വാക്ക് മാറ്റി പറയരുത്

    • @snehajandivakaran364
      @snehajandivakaran364 18 дней назад +1

      അടുത്ത സെക്കൻ്റിൽ മാറ്റും.

    • @shinithshinith891
      @shinithshinith891 18 дней назад +1

      വാക്കല്ലേ മാറ്റാൻ കഴിയുള്ളു.

    • @Uthan-fz2pu
      @Uthan-fz2pu 17 дней назад

      bro chembu govi maati parayal sthiram paravaadiyanu 😂😂😂

    • @abdulgafoor9244
      @abdulgafoor9244 15 дней назад

      ഹ😂😂😂ഹ -ഇതൊക്കെന്ത്😅??

  • @muhmd5219
    @muhmd5219 23 дня назад +103

    ഇസ്ലാമിലെ സകത്തിനേക്കാൾ മഹത്തരം അതിൻ്റെ ഏക ദൈവ വിശ്വാസമാണ്!!!
    ഏകനായ ദൈവത്തിൻ്റെ അടിമത്വം സ്വീകരിക്കുമ്പോൾ
    ഒരുപാട് അടിമത്വത്തിൽ നിന്നും മനുഷ്യൻ മോചിപ്പിക്ക പ്പെടുനു.... ഖുർആനിൽ
    ദൈവം ചോദിക്കുന്നുണ്ട്...
    ലോകാവസാനം വരെ നിങ്ങൾക്ക് മാർഗ്ഗദർശനം
    നൽകാത്ത ദൈവങ്ങളെയാണോ.. നിങ്ങൽ ആരാധിക്കുന്നത്????

    • @muhammednoufal8776
      @muhammednoufal8776 21 день назад +6

      ധനത്തിന്റെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ചു, ആത്മാവിനെ ദൈവത്തിന് മാത്രം സമർപ്പിക്കാനാണ് സകാത്

    • @Dravidan1971
      @Dravidan1971 21 день назад +1

      എവിടെ, മുഅവിയാ എല്ലാം തകർത്തില്ലേ. യഥാർത്ഥ ഇസ്ലാം അല്ല ഇന്ന് നിലനിൽക്കുന്നത്.

    • @muhmd5219
      @muhmd5219 21 день назад +5

      @@Dravidan1971
      ok ഞങ്ങൾ സമ്മതിക്കുന്നില്ല!
      കരഞോളൂ..

    • @fusiongaming753
      @fusiongaming753 20 дней назад

      ​​@@muhmd5219 അയാൾ പറഞ്ഞത് ഒരു കാര്യം സത്യം ആണ് മുസ്ലിം ഇസ്ലാം പറയുന്നത് പോലെ ഒന്നും അല്ല ഇപ്പോൾ ജീവിക്കുന്നത് ഉദാഹരണം ആയി ഒരു കല്യാണം എടുത്തു നോക്കിയാൽ മതി ഇസ്ലാം നിയമത്തിന് ഒന്നും ഒരു മാറ്റവും സംഭവിച്ചി ഇട്ടു ഇല്ല പക്ഷെ ഇ പറഞ്ഞതിൽ കുറച്ചു മുസ്ലിം നാമദരികൾ മാത്രമേ പെടു അള്ളഹു പറഞ്ഞത് അനുസരിച്ച അവർ ആണ് റിയാൽ മുസ്ലിം അല്ലതെ ജനിച്ചത് കൊണ്ട് മാത്രം മുസ്ലിം അവിഇല്ല അള്ളഹു പറഞ്ഞത് കുടി അനുസരിക്കണം അവർ ആണ് റിയാൽ മുസ്ലിം

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 22 дня назад +92

    താങ്കൾ നല്ല ഒരു ഹിന്ദുവോ നല്ല ഒരു ക്രിസ്തിനി ആയോ ജീവിക്കൂ മുസ്ലിങ്ങൾക്ക് സന്തോഷം...

    • @umarpulapatta9592
      @umarpulapatta9592 20 дней назад

      പക്ഷേ ചാണകം ആവരുത്

    • @muhammedrafeeq6290
      @muhammedrafeeq6290 19 дней назад +9

      അദ്ദേഹം നല്ലൊരു ഹിന്ദു ആയി തന്നെ ജീവിക്കട്ടെ, നല്ല ഹിന്ദുക്കൾ ആരെയും മാറ്റി നിർത്തില്ല

    • @k.shamsuk444
      @k.shamsuk444 17 дней назад

      @@muhammedrafeeq6290
      അപ്പൊ മോദി നല്ലതല്ലായെന്നും കെട്ടവനും ആണെന്നാണോ?

    • @beautifulnature3995
      @beautifulnature3995 16 дней назад

      ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നതിന് ഇസ്രായേലിനെ ന്യായീകരിച്ച ഇയാൾക്കാണൊ മനുഷ്യത്വം🤮

    • @beautifulnature3995
      @beautifulnature3995 16 дней назад

      ഓന്ത് നിറം മാറുന്നതിനേക്കാൾ വേഗത്തിൽ നിറം മാറാൻ ഇദ്ദേഹത്തിനാവും

  • @alavimadambi496
    @alavimadambi496 18 дней назад +13

    ഓരോ മത വിശ്വാസിയും തന്റെ മതത്തെയും അതിലെ നന്മയെയും മുറുകെ പിടിക്കുക. മറ്റു മതങ്ങളെയും അതിലെ വശ്വാസത്തെയും ആചാരങ്ങളെയും ബഹുമാനിക്കുക. എങ്കിൽ നാട്ടിൽ സമാധാനവും പുരോഗതിയും കളിയാടും ❤❤❤

  • @aboobackerthazhathel815
    @aboobackerthazhathel815 21 день назад +44

    സത്യം തിരിച്ചറിയാനും ലോകജനതയ്ക്ക് നന്മ ചെയ്തു ജീവിക്കാനും പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ. സത്യവിശ്വാസികൾ നടത്തുന്ന നമസ്കാരം എല്ലാവർക്കും നന്മ ഉണ്ടാവട്ടെ എന്ന അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി എന്ന് വലതുഭാഗത്തേക്കും ഇടതു ഭാഗത്തേക്കും തിരിഞ്ഞുള്ള പ്രാർത്ഥനയോടുകൂടി യാണ് അവസാനിക്കുന്നത് സത്യം തിരിച്ചറിയാൻ പ്രപഞ്ചനാഥൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 23 дня назад +65

    ബിജെപി കേരളത്തിൽ ജയിച്ചില്ല ഗോപി ജയിച്ചു ഓർക്കുക ബിജെപി കാർ 😅

    • @sunishpk6514
      @sunishpk6514 23 дня назад +1

      Jaisree ram 20% വോട്ടു ഉണ്ട്

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 18 дней назад +1

      ☝🏼☝🏼☝🏼👌👌👌👌👌

    • @mujeebrahman3144
      @mujeebrahman3144 16 дней назад

      വിഡിയോ you like mappila😂😂 you don't know sg o viddi he is sangi😂😂😂😂😂😂😂😂😂😂😂😂😂

  • @Tovinog
    @Tovinog 21 день назад +14

    ❤❤❤സുരേഷ് ഗോപിയെ ജയിപ്പിച്ചത് സത്യത്തിൽ അദ്ദേഹത്തിൻ്റെ നല്ല മനസ്സ് കണ്ടാണ് ' വർഗ്ഗീയക്കാരനല്ല. സങ്കിയുമല്ല ❤❤

    • @user-uw8hx1oz3s
      @user-uw8hx1oz3s 19 дней назад

      സുരേഷ് ഗോപി ബിജെപി ക്കാരനല്ല എന്ന് bjp നേതാവ് ck പത്മനാഭൻ തന്നെ ഇന്നലെ kannur vishan ചാനലോട് പറഞ്ഞു

  • @hamsak2289
    @hamsak2289 17 дней назад +8

    ഇത് ഇഷ്ടമുള്ള (സകാത്ത്)ഒരേയൊരു ശക്തി ഏക ദൈവത്തിൽ നിന്നുള്ള കൽപനയാണ് സൃഷ്ടിച്ച തമ്പുരാന്റെ കൽപന സ്വീകരിച്ചു ജീവിക്കാൻ കഴിഞ്ഞാൽ മനുഷ്യർക്ക് മാത്രമല്ല ലോകത്തിലെ മുഴുവൻ ജീവജാലങ്ങളും നിർജീവമായ ഏതിനും ദൈവത്തിന്റെ കാരുണ്യം പെയ്തിറങ്ങുന്ന ത് കാണാം ❤ സുരേഷ് ഗോപി യാണ് വിജയിച്ച ത് പാർട്ടി അല്ല എന്ന് കരുതി യാൽ മതി ഇവിടെ മതങ്ങൾ അല്ല നന്നാവേണ്ടത് മനുഷ്യൻ നന്നായാൽ മതി

  • @sevenstars8196
    @sevenstars8196 23 дня назад +82

    അതാണ് ഇസ്ലാം പറയുന്നത് അത് ആരുടെയും ഔദാര്യമല്ല അവകാശമാണ്.. വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈപോലും അറിയരുതെന്നും അങ്ങനെ മറ്റാരെങ്കിലും അറിയെ കൊടുത്താൽ അതിന് മഹത്വം ഇല്ലാ എന്ന് പഠിപ്പിച്ചതും ഇസ്‌ലാമാണ്. കൊടുത്താൽ ഏറ്റവും നല്ലതേ കൊടുക്കാവു എന്നും നിബന്ധനയുണ്ട്.

    • @anzarahammedkoya4970
      @anzarahammedkoya4970 23 дня назад +7

      ❤❤❤

    • @mariyammaliyakkal9719
      @mariyammaliyakkal9719 21 день назад +6

      സകാത്ത് പാവപെട്ട വന്റെ അവകാശം. നിർബന്ധിത ദാനം. എന്നാൽ സദക്ക ഇഷ്ടധാനം അതു വലതു കൈ കൊടുക്കുന്നു ഇടതു കൈ അറിയാതെ സദകയാണ് രഹസ്യമായത്. (ഏറെ പ്രതിഫലം കിട്ടും ജീവിതത്തിലും ഖബറിലും )

    • @samuelvarghese9991
      @samuelvarghese9991 20 дней назад

      ബൈബിൾ വായിച്ച

    • @samuelvarghese9991
      @samuelvarghese9991 20 дней назад +1

      യേശുവിൻ്റെ സുവിശേഷം വായിച്ചിട്ടില്ലാ ?

    • @sameeran-pb2cm
      @sameeran-pb2cm 20 дней назад

      ​@@samuelvarghese9991 ninkalude
      Mathathinte karryathil
      Athiru kadakaruth
      Yennu athil
      Paranjitundo
      Pakahe njamak
      Ind...just for
      Information

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 17 дней назад +8

    ഒരു സംഘിക്ക് ഒരിക്കലും ഒരു മനുഷ്യനാകാൻ കഴിയില്ല !
    ഒരു മനുഷ്യന് ഒരിക്കലെങ്കിലും ഒരു സംഘിയാകാനും കഴിയില്ല !!!😮😮😮

    • @malayalivlog1235
      @malayalivlog1235 16 дней назад

      ഒരു സുടാപ്പിക്കും അങ്ങനെ തന്നെ ✅

  • @noushadpc9091
    @noushadpc9091 18 дней назад +13

    ഇസ്ലാമിൽ നിന്ന് പല പാഠങ്ങളും. അറിവുകളും പടർന്നു കൊടുക്കാൻ ധാരാളം ഉണ്ട്....CSR ഒരു ചെറിയ കാര്യം മാത്രമേ ഉള്ളൂ.....

  • @jahamgeerc
    @jahamgeerc 23 дня назад +23

    CSR...corporate social responsibility ...
    Zakkaath ...അങ്ങനെയല്ല ..ലാഭം ആയാലും നഷ്ടം ആയാലും നമ്മുടെ കയ്യിൽ എത്രയുണ്ടോ അതിന്റെ നിശ്ചിത ശതമാനം പാവപ്പെട്ടവർക്ക് ഉള്ളതാണ്

  • @mohammadsadiq8119
    @mohammadsadiq8119 11 дней назад +1

    അൽഹംദുലില്ല സാറിന്റെ നല്ലവാക്കുകൾ ഇനിയും ഉയരങ്ങളിൽ അള്ളാഹു എത്തിച്ചു തരട്ടെ 🤲🏻

  • @aboobackerthazhathel815
    @aboobackerthazhathel815 21 день назад +11

    കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻ ഭരണകർത്താക്കൾക്ക് രാജ്യത്തിൻറെ യും ജനങ്ങളുടെയും നന്മക്കായി പ്രവർത്തിക്കാൻ സന്മനസ്സ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ലോക ജനതക്ക് ശാന്തിയും സമാധാനവും പ്രധാനം ചെയ്യണം നാഥാ ആമീൻ. ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ സത്യവിശ്വാസികളെ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @mskokkur
    @mskokkur 23 дня назад +48

    ഇസ്ലാം സകാത് ആശയം എന്ന് പറഞ്ഞത് അവിടെ ഉള്ള ഒരു കിങ്ങിണികൾക്കും അത്ര ദഹിച്ചിട്ടില്ല

  • @MASTERNOOB777
    @MASTERNOOB777 20 дней назад +7

    എന്നാലും ഗോപിയേട്ടാ നിങ്ങൾ ഇസ്ലാമിനെ അംഗീകരിച്ചല്ല അൽഹംദുലില്ലാ അൽഹംദുലില്ല

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw 18 дней назад +4

    ഗോപിയുടെ മനസ്സ് പോലെ എല്ലാ BJP കാരനും ഉണ്ടായ ങ്കിൽ രാജ്യം നന്നായേനേ...

  • @abdulasees3497
    @abdulasees3497 21 день назад +7

    വർഗീയത മാത്രം പറയരുത്

  • @maniyammadamodharan723
    @maniyammadamodharan723 27 дней назад +3

    നന്ദി ട g സാർ

  • @kannad520
    @kannad520 20 дней назад +4

    ബോംബെ ഗല്ലി ഗല്ലികളെ മറക്കരുത് അവിടെ ഇന്നും ഒരു കുപ്പി വെള്ളവും ഇരുട്ടിന്റെ മറവും റോഡരികും ചതുപ്പ് നിലവും അവർക്ക് ശരണം

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 27 дней назад +4

    Great. Good, Good Good.

  • @ahmedk1092
    @ahmedk1092 16 дней назад +2

    മുൻ വിധി ഉപേക്ഷിച്ച് ഇസ്ലാമിനെ പഠിക്കാൻ സുരേഷ് ഗോപി സാർ എന്നല്ല ആര് ശ്രമിച്ചാലും അത് നഷ്ടക്കച്ചവടമാകില്ല ,സത്യം ഒന്നേയുള്ളൂ സത്യമേജയിക്കുകയുള്ളൂ .സത്യമേവ ജയദേ

  • @abdullahabdullah5610
    @abdullahabdullah5610 22 дня назад +4

    നല്ല ഉപദേശം

  • @jissvarghese7564
    @jissvarghese7564 27 дней назад +1

    🌹

  • @kunjumuhammed4409
    @kunjumuhammed4409 21 день назад +7

    ഇസ്ലാം സക്കാത്ത കൊടുക്കുന്നതിനെ പറ്റി പറഞ്ഞത് അടിമകൾക് ദഹിച്ച കാണില്ല ഇനി എന്തല്ലാം പുകിലാണൊ കാണാൻ പോകുന്നത് കണ്ടറിയാം

  • @biniltb6562
    @biniltb6562 28 дней назад +1

    🙏🙏🙏🙏👍👍👍👍👍

  • @Pkkannur
    @Pkkannur 27 дней назад +1

  • @Barcelonageneral
    @Barcelonageneral 26 дней назад

    🙏🙏♥️♥️♥️👍👍

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 21 день назад

    👍

  • @mohammedbadusha85
    @mohammedbadusha85 23 дня назад

    Super

  • @saleemnv4481
    @saleemnv4481 13 дней назад

    എന്തായാലും സംഘടിത സാമ്പത്തിക വിതരണ സമ്പ്രദായത്തെ തുറന്നു കാട്ടിയയതിനു ....BIG SALUTE ...🌹🙏

  • @ganesanm1125
    @ganesanm1125 25 дней назад

    ❤️❤️❤️👍

  • @nafeesathermannilnafeesath2218
    @nafeesathermannilnafeesath2218 20 дней назад

    🌹👍🏻👍🏻👍🏻🌹

  • @ahk12340
    @ahk12340 23 дня назад +12

    ഭൂമി സ്ത്രീലിംഗം ആണ്
    സ്ത്രീ സമ്പൽസമൃദ്ധമായ മനോഹരമായ കൃഷി ഭൂമിയാണ്....

    • @noushadma6678
      @noushadma6678 21 день назад +2

      എന്താ സംശയം? സത്യമല്ലേ? ഭൂമി അമ്മയാണ്. ഏത് വിത്തിട്ടാലും അത് ഒളിപ്പിക്കപ്പെടുന്നു. പുരുഷനെ ഏതുവിധത്തിലും അതിൽ പ്രവേശിക്കാം.

    • @ahmedkuttyvaliyakath1459
      @ahmedkuttyvaliyakath1459 21 день назад

      ഇത് തന്നെയാണ് 14 നുറ്റാണ്ട്കൾക്ക് മുന്നം "പ്രോഫറ്റ് മുഹമ്മദ് നബി സ: അ: "
      സമൂഹത്തെ പഠിപ്പിച്ച പാഠം !

    • @mariyammaliyakkal9719
      @mariyammaliyakkal9719 21 день назад +1

      ​@@ahmedkuttyvaliyakath1459നബിയല്ല ഖുർആൻ പറഞ്ഞത്

    • @fusiongaming753
      @fusiongaming753 20 дней назад +1

      കൃഷിഇടത്ത് നിന്നു വിളവ് കിട്ടുന്നത് പോലെ സ്ത്രീയിൽ നിന്നു കുട്ടികളേ കിട്ടും എന്ന് പറഞ്ഞത് തെറ്റ് അല്ലല്
      ലോ നിങ്ങളുടെ മനസി എന്റെ പ്രോബ്ലം ആണ് കൃഷി സ്‌ഥത്ത് കൃഷി കിട്ടണം എങ്കിൽ അതിന് ഒള്ള കാര്യം ചെയ്യാണം അപ്പോൾ വിളവ് കിട്ടുന്നു സ്ത്രീയേ കൃഷി ഇടം പോലെ ഉപമിച്ചു പറയുക ആണ് ചെയ്തത് കൃഷി ഇടത്ത് നിന്നു വിളവ് കിട്ടുന്നു സ്ത്രീയിൽ നിന്നു കുട്ടികളേ കിട്ടുന്നു ഇത്രഒള്ളു അതിനേ ലൈകികമായി ചിന്തിക്കെണ്ട കാര്യം ഇല്ല ഇ പറഞ്ഞ കാര്യം സത്യം ആണോ അല്ലയോ എന്ന് പരിശോദിച്ചു നോക്ക് ദൈവം സത്യം ആണ് പറയുന്നത് സത്യം പറയുന്ന കാര്യത്തിൽ ദൈവം ലജ്ജിക്കർ ഇല്ല

    • @fusiongaming753
      @fusiongaming753 20 дней назад

      നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും സ്ത്രീകൾ കുട്ടികൾ പുരുഷൻ ഇല്ലതെ ആണ് അവർക് കുട്ടികൾ ജനിക്കുന്നത് എന്ന്

  • @shaijupudhiyail432
    @shaijupudhiyail432 22 дня назад +3

    Good speech😊

  • @Sharafudeen-wv1zj
    @Sharafudeen-wv1zj 18 дней назад

    Next assembly election win15m
    La wants Kerala assembly Sri Suresh Gopi sir

  • @noushadck4192
    @noushadck4192 12 дней назад

    ഉദ്ധേഹം പറയുന്നത് സത്യമാകട്ടെ ആഗ്രഹം നന്നാകട്ടെ പലിശരഹിത ബാങ്ക് കൊണ്ടുവരാൻ മുൻകൈ എടുക്കണം സാർ❤❤❤

  • @user-hi9hv6fq6m
    @user-hi9hv6fq6m 23 дня назад +1

    Bayangaram

  • @kabeerkabeerpp1932
    @kabeerkabeerpp1932 18 дней назад

    Good

  • @CCP2024P
    @CCP2024P 27 дней назад +4

    HE REALLY NEEDS TO STOP PERFORMING FOR MEDIA AND START PERFORMING FOR PEOPLE….
    Since his win - all he’s doing is heavily media focused performance and arrogance!! If he doesn’t change he will lose everything that he earned and a bright political future!!!
    I am saying this as a well wisher because I really like you!!

    • @udayabanucp7833
      @udayabanucp7833 26 дней назад +1

      True.. Concentrate in developmental activities for the people rather than speaking a lot.

    • @aparnaaparna375
      @aparnaaparna375 24 дня назад +1

      ആ മനുഷ്യൻ അദ്ദേഹം ആയി ജീവിക്കട്ടെ 🙏 ഈ കമന്റ് എഴുതിയ ആളുടെ കയ്യിൽ നിന്നും മേടിച്ചാണോ ചാരിറ്റി ചെയ്യുന്നത്?

    • @rosammajohny2052
      @rosammajohny2052 22 дня назад

      Yes

  • @kunjumuhammed4409
    @kunjumuhammed4409 21 день назад +3

    രാജാവ് എന്തോ വിഡിത്തരം പറയുന്നു പൊട്ടൻമാർ കൈ അടിക്കുന്നു ഉഷാർ

  • @abdulasees3497
    @abdulasees3497 21 день назад +7

    വലത് കൈകൊണ്ട് കൊടുക്കുന്നത് ഇടത് കൈഅറിയരുത്

  • @sulaimansulaiman1246
    @sulaimansulaiman1246 22 дня назад +1

    0:44

  • @thomassimon6975
    @thomassimon6975 17 дней назад

    CSR was introduced by UPA government's.

  • @user-gv8ty2xc8k
    @user-gv8ty2xc8k 23 дня назад +2

    ആയ്യോഅമ്മാച്ചിക്ക്മളിയാളംപറാൻഅറീല്ല.ഇഞ്ചിളസാണ്പറണത്

  • @Kunhimhmd
    @Kunhimhmd 8 дней назад

    സക്കാത്ത് പാവപെട്ടവന്റെ അവകാശമാണ്
    ആരുടേയും ഔ ദാര്യമല്ല. സുരേഷ്‌ജി .

  • @anzarium7805
    @anzarium7805 22 дня назад +1

    Great 👍👍👍 sir

  • @jalaludheenjalaludheen5780
    @jalaludheenjalaludheen5780 19 дней назад

    Tankal nallavrude kude koodooo❤please❤

  • @user-jk4io7jx8y
    @user-jk4io7jx8y 21 день назад +2

    Yannaibankekadathilninnumrashapaduthumoa

  • @user-zl4ii1xl8y
    @user-zl4ii1xl8y 21 день назад

    Suresh Gopi Anna nadan aasayaparamayi sathiam manassilakkunna nadananannu nhan karudunnu.thankal vicharikkunnadilupari,jeevanulla daivathil ninnu adava allahuvil ninnu mathrama aathma moksham labikkukayullu.etharam salpravarthikkulla pradiphalsm thirichu tharan daivam maathrama ullu.thankalkku alla nanmakalum naarunnu.

  • @hariparameswaran4063
    @hariparameswaran4063 28 дней назад +2

    ❤❤❤❤Sg❤❤❤

  • @MuhsunMuhsin
    @MuhsunMuhsin 26 дней назад +4

    Nanmayulla manushyanan sureashji

  • @soudhacv6317
    @soudhacv6317 19 дней назад

    Irrespective of religion we should help to people dont wait for sakath that is only one year one time we can help any time according to our income first we should help to student who cannot effort their education Allah will exept that better' than sakath

  • @shanavaskannezhuth8702
    @shanavaskannezhuth8702 23 дня назад +1

    കൃഷ്ണദാസന് അറിയാൻ മേലാഞ്ഞിട്ടാ

    • @haanavanddi
      @haanavanddi 23 дня назад +3

      Njan uro Hindu aan qataril aan. Oil gas cambinil jooli aan Muslim galode 2 perunnaal vannaal. 3000 riyal cavaril ittu. Tharum idu perunnaal payisa aan ennu paranjju. 2 perunnalinu 6000 kittum Indian Mani 136000. Kittum 5 divasam. Avadi kittum

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 15 дней назад

    ബിജെപി സുരേഷ് ഗോപി ജയിച്ചു അതു നന്നായി..ജനങ്ങള് കെയർ ചെയ്യും

  • @ayishap5562
    @ayishap5562 21 день назад

    Sherikkulla muslim nalla kariugalea vimarshikkilla.Bjp.kurea nalla manushuir und.enik nerit anubavam und.sir nalla alanu.thank u sir

  • @vksmn744
    @vksmn744 8 дней назад +1

    Arudeyum certificate islaminu venda. It is the religion of kindness and humanity. Ippozhum manyshyare sahayikunnedil muslims anu munnil

  • @herofathers9981
    @herofathers9981 19 дней назад

    Sbi പാർശ്വവൽക്കരിക്കപ്പെടുകയോ???

  • @Mnp0112
    @Mnp0112 23 дня назад

    Correct S G islam is the first

  • @ajithnarayanan798
    @ajithnarayanan798 23 дня назад +3

    ഈ മനുഷ്യൻ 🥰🥰🌹❤️🙏🏾💪🏾💕.. തൃശൂർ കാരുടെ ഒറ്റകൊമ്പൻ.. രാജ്യത്തെയും ജനങ്ങളെയും ഹൃദയം കൊണ്ട് കീഴടക്കുന്നു 🥰🥰🌹❤️💕

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 21 день назад +1

    നല്ലോരു പ്രസംഗം ആയിരുന്നു ഗോപി sir ന്റെ

  • @MrPeet1955
    @MrPeet1955 22 дня назад +1

    ഇയാൾക്ക് എന്ത് പറ്റി ?

  • @krishnadasan-ck4bs
    @krishnadasan-ck4bs 27 дней назад +5

    Suresh gopi sir, Charity is part of hindism since beginning. That is 5000 year old tradition. Islam sakath is limited to their members only. Wheeeas in hinduism not limited to any group. Similarly christianity alao known for charity. So please don't give undue credit to islam just like paratapm did

    • @shahanasamal4014
      @shahanasamal4014 25 дней назад +6

      Prophet adham adviced sakaath 10000 years ago

    • @reefgarden2420
      @reefgarden2420 23 дня назад

      Maru maraykanulla swadhandhryam polum illadhirunna karunyamillatha iyyam urukki ozhichirunnavarod endh vedhamodhiyitum karyamilla...

    • @reefgarden2420
      @reefgarden2420 23 дня назад +1

      Sadhi nirthalakiyadaranu?englishil onnu vivariyku😂pananmare kandal apashakunam ennu viswasich AA pavangale konnu thalliyirunnadara?ee adutha kalath ethrayethra dalidhu yuvalaleyanu adichu konnad? Idhinteyonnum credit vende english thambrane?

    • @SharfudeenChichu
      @SharfudeenChichu 23 дня назад +5

      5000 കൊല്ലത്തെ പഴക്കം പ്രവൃത്തിയിൽ കാണുന്നില്ല. പത്തു രൂപ ചിലവാക്കാൻ മടിയുള്ള പിശുക്കന്മാർ ഉള്ളതു കൊണ്ട് ചില പ്രദേശങ്ങളിൽ ഒരു ചായക്കട പോലും കാണുക പ്രയാസം ,എന്നിട്ടാണ് ചാരിറ്റി.

    • @rishymalikkal7386
      @rishymalikkal7386 23 дня назад +2

      സത്യം ​@@SharfudeenChichu

  • @widewaywithrafi8533
    @widewaywithrafi8533 15 дней назад

    ഇസ്ലാം ഈ ലോകത്തെ എല്ലാകാലത്തേക്കും ജനങ്ങൾക്കു വേണ്ട മാർഗനിർദേശമത്രേ 😍

  • @user-fw2wx3wl3x
    @user-fw2wx3wl3x 21 день назад +1

    Baghavanum.paranchade.nan.yanabavampadillannanekarnnan.thanathrmchede

  • @jareeshfajar6215
    @jareeshfajar6215 22 дня назад

    തിന്നാലല്ലേ ഗോപി തൂരേണ്ടതുള്ളൂ

  • @kaderkpk100
    @kaderkpk100 8 дней назад

    ആകാശം ആണായിരിക്കും അല്ലേ ചെമ്പ് ഗോപി..

  • @satharcmr8143
    @satharcmr8143 22 дня назад

    😂😅😅😅

  • @rajendranhpd1476
    @rajendranhpd1476 20 дней назад +2

    , ഹിന്ദു - മുസ്ളീം - കൃസ്ത്യാനിയു ഭൂമിയിൽ വേർതിരിവ് ഉണ്ടാക്കുന്നതിനും മുൻപ് ജനം ഉണ്ടായിരുന്നു. അവർ ഭക്ഷണം ദാനം ചെയ്തിരുന്നു. അതെല്ലാം മറന്നു താങ്കൾ വിവരക്കേട് വിളിച്ചു പറയണ്ട.. മന്ത്രിപദം കിട്ടിയപ്പോൾ ഇപ്പോൾ എല്ലാം മറന്നു. ചിന്തിക്കു ചിലപ്പോൾ പിറകോട്ട് പോയി ചിന്തിച്ച് പറയേണ്ടിവരും

  • @user-kv5xb9yq3e
    @user-kv5xb9yq3e 22 дня назад

    വെള്ളത്തിൽ മണ്ണെണ്ണ കോവി അണ്ണൻ

  • @Roohani-arwah
    @Roohani-arwah 20 дней назад +1

    മതം ഏതായാലും മനുഷ്യന് നന്മ കൊണ്ട് വന്നു.
    എന്നാൽ മതവുമില്ല ദൈവമില്ല എന്നു പറഞ്ഞു വരുന്നവരാണ്. എല്ലാ കുഴപത്തിനും കാരണം .
    ഇവിടെ വന്ന് തോന്നിയവാസം എഴുതിവിടുന്നത് ( ദൈവത്തെ പോലും വിശ്വസിക്കാത്ത വിഡ്ഢി വാദം)

    • @naserp7650
      @naserp7650 18 дней назад

      ഒരു ജാതി ഒരു മതം ഒരു ദൈവം❤

  • @rajukarat133
    @rajukarat133 20 дней назад

    താലി മാല പൊട്ടിക്കുന്ന ആര്

  • @user-jz5qw8jy5w
    @user-jz5qw8jy5w 20 дней назад

    പിന്നെ എന്തിനാണ് മുസ്ലിം സിനെ ആക്രമിക്കുന്നത്

  • @SleepyAirboat-ll1ry
    @SleepyAirboat-ll1ry 19 дней назад

    In

  • @Mrhh197
    @Mrhh197 21 день назад

    Zakath pan karante audharyam alla pavapettavante avakasham aanu ennanu islam padippikkunnath
    Zakath social balancing kondu varan sadhikkum

  • @VenuVenu-ck2ou
    @VenuVenu-ck2ou 21 день назад +1

    അന്നദാനം എന്ന സമ്പ്രദായം തുടങ്ങിയത് ഇസ്ലാമതമാണോ ഗോപി ചേട്ടാ?

    • @sainudeenkoya49
      @sainudeenkoya49 20 дней назад +2

      അതെ.

    • @abdulrasakprasak
      @abdulrasakprasak 13 дней назад

      സകാത്തിനെ പറ്റിപറഞ്ഞത് ഇഷ്ടമായില്ല അല്ലേ ?

    • @Ashiq-w6d
      @Ashiq-w6d 11 дней назад

      വല്ല നൻമയും ചെയ്യൂ എന്നിട്ട് കമന്റ് ഇട്

  • @jahfarch
    @jahfarch 18 дней назад

    മന്ത്രി

  • @TalibTalib-xt9wy
    @TalibTalib-xt9wy 20 дней назад

    Bhayangara Pongacham Parachil

  • @user-me7pe7kv6n
    @user-me7pe7kv6n 20 дней назад +2

    സകാത്ത് എന്താണെന്ന് എല്ലാവരും പഠിക്കണം അത് സർക്കാർ ഏറ്റെടുത്ത നടപ്പാകണം എങ്കിൽ ഇന്ത്യയിൽ ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല എല്ലാവരും വർഗീയത മാറ്റിവെച്ചാൽ ഇന്ത്യയിൽ സമാധാനം ഉണ്ടാകും ദൈവത്തിനെ രക്ഷിക്കാൻ ആരും പോകണ്ട ദൈവം ജനങ്ങളെ രക്ഷികട്ടെ

    • @hamsahk4576
      @hamsahk4576 20 дней назад

      ആ പഷ്ട്ട് ആദ്യം ജെനം അടക്കുന്ന നികുതിപ്പണം കൊള്ളയടിക്കാതിരിക്കാൻ സർക്കാർ പഠിക്കട്ടെ പിന്നീട് നമുക്ക് ആലോചിക്കാം ഇസ്ലാമിന്റെ സക്കാത്ത് സർക്കാരിനെ ഏൽപ്പിക്കുന്ന കാര്യം

  • @aboobackerpk8406
    @aboobackerpk8406 19 дней назад

    Ee chabe gohvikadhnn patiyad
    Edu matiparayoumoh karyarud
    Gohbi euttha 🤔

  • @user-zz4fz9vl4o
    @user-zz4fz9vl4o 18 дней назад

    செலக்காத..மோணே

  • @thomassimon6975
    @thomassimon6975 17 дней назад

    Jesus?
    അഞ്ചപ്പം ???

  • @SuhailSuhail-qw7tq
    @SuhailSuhail-qw7tq 21 день назад +2

    വോട്ട് കിട്ടാൻ വേണ്ടി മുസ്‌ലിംങ്ങളെ തരിപ്പിക്കുന്നു 😂

  • @goldenpearls5241
    @goldenpearls5241 23 дня назад +1

    SBI officers അസോസിയേഷൻ

  • @alimathary1304
    @alimathary1304 23 дня назад

    🫱🇮🇳🙃🫣🫱🥴

  • @alfurqaaninternationalonli7612
    @alfurqaaninternationalonli7612 23 дня назад +5

    Zakath ജിഹാദ് 😂😂😂

    • @hamzacheeni973
      @hamzacheeni973 22 дня назад +3

      സക്കാത്തത്തിലും ജീഹാദുണ്ട്, കളിയാക്കിയതാണെങ്കിലും അതിൽ നല്ല ആശയം ഉണ്ട്, ജീഹാദ് ചെയ്യാത്ത വർ കുറവാണ്, എല്ലാ വിഷയത്തിലും ജിഹാദുണ്ട്, നാമുമായി ബന്ധപ്പെ എന്തെന്ത് കാര്യങ്ങളുണ്ടോ അതിന് വേണ്ടി കഠിന പരിസ്രമത്തിലൂടെ അത് നേടി എടുക്കുന്നതിന് അറബി ഭാഷയിൽ അതിന് ജിഹാദ് എന്ന് പറയുന്നു ഇൻസെൽട്ടിന് പകരം പഠിക്കാനും മനസ്സിലാക്കാനും പരി സ്രമിക്കുക നല്ലത് വരട്ടെ

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 22 дня назад

      ​@@hamzacheeni973കറക്റ്റ്

    • @aboobackerpk8406
      @aboobackerpk8406 19 дней назад

      Avan vhattahnn pureil ullavarkum

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 21 день назад

    ഭൂമി അമ്മയാണന്ന് പറഞ്ഞത് OK . ഭൂമി സ്ത്രി ലിംഗമാകൂമ്പോൾ പുരുഷ ലിംഗം ഏതായി വരുമോആവോ?

    • @ullattilaboobacker5941
      @ullattilaboobacker5941 21 день назад

      അത് അവരുടെ പുരുഷ ലിംഗമുള്ളത്
      അയോദ്ധ്യ, - ഗ്യാൻ വാപ്പി പള്ളി - മധുരയിലെ പള്ളി ........ ഇങ്ങനെ എല്ലാ പള്ളികളുടേയും അടിയിൽ അകപ്പെട്ടു പോയി. ഇനി ഖനനം ചെയ്തിട്ടു വേണം

    • @muhammedmohideen7707
      @muhammedmohideen7707 20 дней назад

      കർഷക്കനാവാം ഭൂമിയുടെ നാഭി കിളച്ച് മറിച്ച് അതിൽ വിത് നിക്ഷോപിക്കും തിരിയുന്നവന് തിരിയും അല്ലാത്തവൻ നട്ടം തിരിയും😊

  • @5050toms
    @5050toms 26 дней назад +1

    Mindful about your words when you’re talking publicly. Because according to your understanding, there is no charity work in the history??. Islam is the first religion that started charity???

    • @mariyammaliyakkal9719
      @mariyammaliyakkal9719 21 день назад +1

      ഇസ്‌ലാം ലോകം ആരംഭിച്ചത് മുതൽ ഉണ്ട്. സ്ഥാപകൻ ദൈവം ആണ്. ഏകദൈവം. മുഹമ്മദ്‌ നബിയാണ് അവസാനത്തെ ദൈവ ദൂതൻ. (ഇസ്‌ലാം നബിയിലൂടെ പൂർത്തീകരിച്ചു. )ഭഗവത് ഗീത, " ദൈവം ഒന്നേയുള്ളൂ എന്ന് പറയുന്നു... കൽക്കി പുരാണം കൂടി പഠിക്കുക. എന്തു കൊണ്ടാണ് കൽക്കി പിറന്നില്ല? കലിയുഗ മധ്യത്തിൽ വരേണ്ടതല്ലേ? കലിയുഗം തീരാറായല്ലോ... പഴയ അബ്ര്ഹാമികളുടെ കുളിയും തേവാരവും മുസ്ലിമിന്റെ ഉദ്വും അംഗശുദ്ധിയും,സാമ്യമില്ലേ?സാഷ്ടഗവും സൂജൂദും നോക്കുക... അതിനെല്ലാം സാമ്യം കാണാം... ദൈവം ഏകൻ, ജനനവും മരണവും ഇല്ലാത്തവൻ, ശക്തി, power സൃഷ്ടാവ്

    • @5050toms
      @5050toms 21 день назад

      @@mariyammaliyakkal9719 countinue your medication please.

    • @mariyammaliyakkal9719
      @mariyammaliyakkal9719 20 дней назад

      @@5050toms അശോകന്റെയും കനിഷ്കന്റെയും ഭരണകാലത്തു ബുദ്ധമതം പ്രബല മതം ആയി... ബുദ്ധൻ യേശുവിന്റെയും മുഹമ്മദ്‌ നബിയുടെ യും പോലെ ദൈവദൂതൻ ആയിരുന്നിരിക്കാം... പണ്ടേയുള്ള മതം old ഇസ്‌ലാം അന്ന് ക്ഷേത്രങ്ങൾ കുറവ്. അവിടെ ആരാധനക് വിഗ്രഹങ്ങൾ ഇല്ലായിരുന്നു. ബുദ്ധൻ ജനങ്ങളെ സേവിക്കാൻ കുടുബം വിട്ട്. എബ്രഹാംമിനെ(ഇബ്രാഹിം nabi)പോലെ.... ദൈവത്തെ മാത്രം ആരാധിക്കാനും ഭയം തോന്നിയ സൂര്യൻ അഗ്നി സർപ്പം എന്നിവയെ ആരാധിക്കരുത് എന്ന് പറഞ്ഞു. ധർമ്മം ആചരിക്കാനും സൽകർമങ്ങൾ ചെയ്യാനും ഉദ്ബോദി പ്പിച്ചു... (അദ്ദേഹത്തിന്റെ മരണശേഷം ജനങ്ങൾ ബുദ്ധവിഹാറുകളിൽ അദ്ദേഹത്തിന്റെ പ്രതിമയും വച്ചു തുടങ്ങി വ്യക്തിപൂജ തുടങ്ങി...യേശുവിന്റെ പിൻഗാമികളും ഇത് ചെയ്തു.)
      ബുദ്ധ ക്ഷേത്രങ്ങൾ തകർത്തു നിർമിച്ച ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ വന്നു... ശങ്കരാച്ചാര്യ രുടെ കാലത്ത് river hinduasinte തീരത്തുള്ളവരും ബുദ്ധനും അനുഷ്ഠിച്ച ധർമ്മം പൂർണമായി തുടച്ചു നീക്കി ഹിന്ദു മതം സ്ഥാപിച്ചു. പുണ്യ പുരുഷന്മാരെ ഇതിഹാസങ്ങളിൽ നിന്ന് കണ്ടെടുത്തു ദൈവങ്ങളാക്കി.... അവിടെ ചാതു ർ വർണ്യം വന്നു. തൊഴിൽ ചതിയായി.... മനുഷ്യരെ തരം തിരിച്ചു...
      എല്ലാവരും ആദ്മി ആദം മക്കൾ... അവിടെ അയിത്തം ഉണ്ടായി.... ജാതികൾ വന്നു...

  • @VenuVenu-ck2ou
    @VenuVenu-ck2ou 21 день назад +1

    പലിശ നിഷിദ്ധമെങ്കിൽ ലോകത്തുള്ള സകല ബാങ്കുകളും അടച്ചുപൂട്ടണമല്ലോ ഹോ

    • @niamurshid2638
      @niamurshid2638 21 день назад

      കൊള്ളപലിശ യാണ് ഇസ്ലാമിൽ ഉദ്ദേശിച്ചത് ഇധേ കുറിച്ച് മുസ്തഫ മൗലവി വിശദമായി പറയുന്നുണ്ട് കാലത്തിനനുസരിച് മാറണം എന്നൊക്കെ

  • @nasarwayanad7052
    @nasarwayanad7052 23 дня назад

    gopi🎉🤭🤭🤭

  • @moideenwelder2904
    @moideenwelder2904 21 день назад

    ഓടി വരു സുഹൃത്തുക്കളെ ഇതൊന്ന് കേൾക്കണെ.SG ഇസ്ലാമതം സ്വീകരിച്ചു.

  • @user-me7pe7kv6n
    @user-me7pe7kv6n 20 дней назад

    സകാത് ന്റെ കാര്യം പറഞ്ഞപ്പോൾ മാത്രം കൈയടിച്ചില്ല പിഴ്ഞ്ഞം തറകല്ല് ഇട്ട ഉമ്മൻ ചാണ്ടിയെ ഓർക്കണം എന്ന് പറഞ്ഞി ഇവർ ബഹളം വെക്കുന്നു എന്നാൽ സകാത്ത് മോഡൽ ഒരു പണ്ട് ഇവർ തുടങ്ങുമ്പോൾ 1400 വർഷങ്ങൾക് മുമ്പ് സകാത്ത് തുടങ്ങി നടപ്പില്ലാകിയാദ് ഇസ്‌ലാമാണെന് സുരേഷ് ഗോപി പറഞ്ഞപ്പോൾ എന്താ മുഖം ചുളിയുന്നത്

    • @abdulrasakprasak
      @abdulrasakprasak 13 дней назад

      ഹൊ ഇസ്ലാമെന്ന് കേൾക്കുമ്പോൾത്തന്നെ ഒരു ചൊറിച്ചിലാണ് !😅😅😅

  • @Ishamoo
    @Ishamoo 21 день назад

    80 % hindukal ulla mandalathil alla bjp sthaanaarthi jayichad,58%hindukal ulla mandalathil aane surash goobi jayichad😅

  • @pushpushkaran3264
    @pushpushkaran3264 26 дней назад

    SG, PMആയാൽ ?!:-

  • @tejprasad6558
    @tejprasad6558 23 дня назад +4

    ഇസ്ലാമിനെ പൊക്കി പറഞ്ഞാൽ കുറെ എണ്ണം കൂടെ കൂടും എന്ന് എല്ലാവര്‍ക്കും അറിയാം,, 😂😂😂

    • @mehaboobasarikandy7718
      @mehaboobasarikandy7718 23 дня назад

      ഇസ്ലാമിനെ ആരും പൊക്കണ്ട ആവശ്യമില്ല ലോകത്തിന് മുൻപിൽ എല്ലാം കൊണ്ടും കയ്യെത്താ ദൂരത്ത് മുകളിൽ തന്നേയാണ് അതുകൊണ്ട് തന്നേയാണ് ഇശ്ലാമിനെ തകർക്കാൻ കൃസഖികളും സംഖികളും കിണഞ്ഞ് ശ്രമിച്ചു കൊണ്ടിരിക്കുന്നതും

    • @haanavanddi
      @haanavanddi 23 дня назад +9

      Njan uro Hindu aan luokathu vechu madabidakale punnu pole nokunna madam Muslim madathil aan

    • @haanavanddi
      @haanavanddi 23 дня назад +6

      Luokathu vechu sahayikkunna madam Muslim madathil aan

    • @haanavanddi
      @haanavanddi 23 дня назад +4

      Avideyom ivideyom kaanichu nadakaathavar maaru marachu nadakunnavar. Muslim madathil aan

    • @nazermydeen7554
      @nazermydeen7554 22 дня назад

      ഇസ്ലാം പാൽ പൊടിയുടെയും ഗോദമ്ബിൻറെയും പിറകെ അല്ല

  • @user-fq7dy9in1m
    @user-fq7dy9in1m 21 день назад

    3:12

  • @usmantmusman8543
    @usmantmusman8543 20 дней назад

    Islam❤❤❤❤❤

  • @AsainuSubiky
    @AsainuSubiky 15 дней назад

    സകാത്ത് മാത്രം മതി ഇസ്ലാമിനെ പഠിക്കാൻ നബി യേ പഠിക്കാൻ