'അബ്ദുൽ ഷുക്കൂർ പാർട്ടിയിൽ തിരികെയെത്തിയോ? എല്ലാം പിന്നെ പറയാമെന്ന് മറുപടി | Abdul Shukkoor | CPM

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 55

  • @beeranvadakkangara3268
    @beeranvadakkangara3268 2 часа назад +23

    ജീവന് പേടിയില്ലാത്തവർ ആരാ ഉണ്ടാവുക😂 മാഷാ അല്ലാഹ്

  • @anwaredakkara7809
    @anwaredakkara7809 Час назад +10

    പാവം കൊലും എന്നു കേട്ടപ്പോൾ. കാലുമാറി .

  • @basheervk3785
    @basheervk3785 2 часа назад +12

    കയ്യും വെട്ടും കാലും വെട്ടും എന്ന മുദ്രാവാക്യം കേള്‍ക്കേണ്ടി വരും. 😢

  • @user-abbaschalingad.
    @user-abbaschalingad. Час назад +9

    ജീവനിൽ കൊതിയില്ലാത്തവരായി ആരുണ്ട് ഗോപു.....😢😢😢

  • @anwarsadath6399
    @anwarsadath6399 Час назад +8

    പേര് അബ്ദുൽ ഷുക്കൂർ എന്നാണ്. അൻവർ എന്നല്ല അപ്പോൾ അങ്ങനെ വരും

  • @NasarN-tb4sy
    @NasarN-tb4sy 2 часа назад +5

    ഇന്നോവ വരും മെന്ന് പേടിച്ചു പോയി

  • @yousafyousaf6655
    @yousafyousaf6655 2 часа назад +4

    ജീവനുംകൊണ്ടോടി ശുക്കൂർ

  • @Jaymon133
    @Jaymon133 2 часа назад +4

    Masha allah sticker pedicharikkum 😢

    • @aliep771
      @aliep771 52 минуты назад

      Cpm.beesaniku.munnil.talataazhutti

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm Час назад +2

    ഇലക്ഷൻ കഴിയുന്നത് വരെ ജീവൻ ഉണ്ടായാൽ ഭാഗ്യം😢

  • @nasarpmurinasarpmuri5011
    @nasarpmurinasarpmuri5011 Час назад +2

    തല്ല് കിട്ടിക്കാണും പാവം

  • @VinodkumarTk
    @VinodkumarTk Час назад +2

    😂😂 ഞാൻ പിന്നിട് ആലോചിച്ച് പ്രതികരിക്കും.......😮😮😮😮 ഞാൻ ......... ടി പി യാക്കാൻ ആഗ്രഹിക്കുന്നില്ല.... എനിക്ക് ജീവിക്കണം മാധ്യമങ്ങളെ

  • @zaraamira-thebibliophile2828
    @zaraamira-thebibliophile2828 Час назад +2

    പാവം ഇപ്പൊ പ്രതികരണശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്..തിരിച്ചു കിട്ടുമ്പോ അറിയിക്കും..

  • @nasartkc3478
    @nasartkc3478 2 часа назад +4

    വെറുതെ ആണുങ്ങളുടെ വില കളയാൻ --ഇവൻ ഇലക്ഷൻ കഴിയുന്നത് വരെ വാ തുറക്കില്ല --🤪🤪😜😜😜

  • @babubalachandran1
    @babubalachandran1 Час назад +3

    ബലിമൃഗത്തിന്റെ ഭയമാണ് മുഖത്ത്.....😂😂😂

  • @muhammedshakeel9580
    @muhammedshakeel9580 Час назад +1

    അങ്ങനെ നാലാൾ അറിഞ്ഞു

  • @thahirthevath1
    @thahirthevath1 Час назад +1

    രാവിലെ കരഞ്ഞ മനുസ്സനല്ലേ കൊയ്യാ ജ്ജ് അന്റെ ജീവൻ പോകും ല്ലേ

  • @satharckd2382
    @satharckd2382 49 минут назад

    ശുക്കൂറിന് ജീവനിൽ കൊതിയുണ്ട്..
    അത് പോലെ കുടുംബത്തിനും,,,
    ഷുക്കൂർ ഇപ്പോൾ ഇങ്ങനെ ചെയ്തില്ലെങ്കിൽ, ഇന്നോവ കാർ മാഷാഅല്ലാ സ്റ്റിക്കർ ഒട്ടിച്ച് വരും....

  • @sibyabraham4641
    @sibyabraham4641 2 часа назад

    ഇലക്ഷന് ശേഷം ഷുക്കൂർ നിങ്ങളുടെ കാര്യം തീരുമാനം ആക്കും. മാഷാ അല്ലാഹ്.

  • @illyaspattuvam9669
    @illyaspattuvam9669 2 часа назад +2

    ഇല്ലെങ്കിൽ ഇദ്ദേഹം തീവ്ര വാദി ആയേനെ

  • @ashrafk.a6570
    @ashrafk.a6570 8 минут назад

    Enik jeevan venam

  • @abdulkareemparampat1628
    @abdulkareemparampat1628 Час назад

    പാർട്ടി സമ്മേളനത്തോടെ ജില്ലാ സെക്രെട്ടറി യെ മാറ്റാമെന്ന് കൃഷ്ണദാസ് ഉറപ്പ് നൽകി

  • @hamzatmuhammed7116
    @hamzatmuhammed7116 11 минут назад

    ഒരുഇത്തിരി ഉളുപ്പ് വേണം

  • @rinshadrinshad4262
    @rinshadrinshad4262 Час назад

    Shukoor congresaileak

  • @pluspositive-pv6zi
    @pluspositive-pv6zi 29 минут назад

    അല്ലെങ്കിൽ അരിയിൽ ഷുക്കൂർ ആയേനെ

  • @najmanisar1483
    @najmanisar1483 Час назад +1

    ടിപി ചന്ദ്രനെ ഓർത്തിട്ടുണ്ടാവും

  • @abdulhameed3621
    @abdulhameed3621 Час назад +1

    ശുകൂർ സ്റ്റാറായി തെ😂രഞ്ഞെടുപ്പുകഴിഞ്ഞാൽ xmas star പോലെയാവും സിപിഎം തനിക്കോണം കാണിക്കും.

  • @shivaniprasad7834
    @shivaniprasad7834 52 минуты назад

    CPM പാതാളത്തിലേയ്ക്ക് പോകുന്നു

  • @moideenkuttykp4771
    @moideenkuttykp4771 Час назад +1

    51 വെട്ട് പാവം പേടിച്ചു കാണും

  • @nidhin8920
    @nidhin8920 12 минут назад

    Enthinu ithrem pinnale nadakkunnath

  • @anaskarahman5751
    @anaskarahman5751 Час назад

    Njaaanu partiyil ninnum ente angathwam raajivekkunnu.. Enthaanennum chodhich ente aduth aaarum vararuth.. 😮😮😢prathyekichu maadhyamangal... 😂😂

  • @anwarsadath7724
    @anwarsadath7724 2 часа назад +1

    Sukoooooooor.51.VETT😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @nasarpy3453
    @nasarpy3453 38 минут назад

    Elashan varubol mathram nadakkunna oru Ssmbavam hahha😅😅😅

  • @nabeelpk3904
    @nabeelpk3904 Час назад

    Election kayiyum vare ayalle purathu kaanilla ithaanu cpm

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 2 часа назад +1

    ശു ക്കൂറിന്റ ഉമ്മയുടെയും ബാപ്പയുടെയും ഭാഗ്യം

    • @Mhdali-o8m
      @Mhdali-o8m Час назад

      നിങ്ങൾ പറഞ്ഞതാണ് ശരി ഒരു അച്ഛനും അമ്മയും മക്കളെ തോളിലിട്ട് സ്വന്തം ഉറക്കം ഒഴിഞ്ഞു മലമുത്ര വിസർജനം ശരീരത്തിലൂടെ ഒഴുകുമ്പോൾ നമുക്കൊരു പ്രതീക്ഷ ഉണ്ടാവില്ലേ 😂എന്റെമോൻ രാജ്യത്തെ ജനങ്ങൾക് വേണ്ടി മരിച്ചു എന്ന് കേൾക്കുമ്പോൾ വല്ലാത്ത ഒരു രോമാഞ്ചം ഉണ്ടാക്കുന്ന ഒരു പ്രസ്ഥാനം അതാണ്

  • @joseabraham2951
    @joseabraham2951 2 часа назад +2

    പേടി അല്ല, ഒരു ചെറിയ ഭയം മാത്രം 😮😮😮

  • @raveendranunni3661
    @raveendranunni3661 Час назад

    Enthayalum ingane oru sambavam Karanam idhehathe ariyan kazhinju.Ithu vare avidathe Aalukal kke idhehathe Patti ulla vivaram undayirunnathe.Krishna das nte Pe kooth aane adhikam aalukalum arinjathe.

  • @rkm5934
    @rkm5934 Час назад +1

    ഇലക്ഷൻ കഴിഞ്ഞാൽ കറി വേപ്പില പോലെ എടുത്ത് കളയും അപ്പോൾ ഇതിനെക്കാളും നല്ല രീതിയിൽ കരഞ്ഞുകൊണ്ട് പ്രതികരിക്കും

  • @anusa76
    @anusa76 Час назад +2

    ഷുക്കൂർ അല്ലെ അപ്പൊ പിന്നെ തീവ്ര വാദി ആക്കി കളയും എന്ന് പറഞ്ഞു കാണും മാപ്ലസഗാക്കൻ മാരുടെ ഗദി കേട്

  • @SabinSathyan-bt5gu
    @SabinSathyan-bt5gu 26 минут назад

    ഇന്നോവ കാർ വരും മാഷ അള്ളാ സ്റ്റിക്കർ പേടിച്ചിട്ട് പോയതാ പാവം😂

  • @ShakkerHusain-g3t
    @ShakkerHusain-g3t Час назад +1

    ശുക്കുറിന്റെമക്കളുടെസന്തോഷം ഒന്ന്കാണണ്ടെത്തുതന്നെയാണ് അവർക്ക് അവരുടെ വാപ്പാനെതിരികെ കിട്ടിയടിൽ ഉള്ളസന്തോഷം