മലപ്പുറം ജില്ലയിലിപ്പോള്‍ സ്പെഷ്യല്‍ ടീ...'മായം ചേര്‍ത്ത ചായ'.; കളര്‍ ചേര്‍ത്ത ചായപ്പൊടി പിടികൂടി
HTML-код
- Опубликовано: 3 июл 2024
- ചായയ്ക്ക് കടുപ്പം കൂട്ടാന്‍ ചേര്‍ക്കുന്നത് കാന്‍സറിന് വരെ കാരണമാകുന്ന രാസവസ്തുക്കള്‍; സിന്തറ്റിക് കളര്‍ ചേര്‍ത്ത 140 കിലോയോളം ചായപ്പൊടി പിടികൂടി. തേയിലയില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്ന വെങ്ങാടുള്ള ഗോഡൗണും സീല്‍ ചെയ്തു. ഇവിടെ നിന്ന് രാസവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ തേയില നിര്‍മാണ സംഘത്തിലെ രണ്ടു പേരെ അറസ്റ്റ് ചെയ്തു.
#keralanews #tcvlive #tirur
ഞാൻ തീരുരിൽ നിന്നും ഒരു മധുരമില്ലാത്ത പൊടിക്കട്ടൻക്കുടിച്ച്,, ഒരു ടെസ്റ്റ് മില്ലായിരുന്നു പകുതി ഏങ്ങനെ യോ കുടിച്ചിറക്കി, 12 രൂപയും ഒരു ഉളുപ്പും മില്ലാതെ വാങ്ങി,,, ഏല്ലാവർക്കും പടച്ചോനെ പേടിയാന്ന് പക്ഷേ കൈയ്രിപ്പ് ഇങ്ങനെയും
ഈസ്റ്റേണ്‍ ഭക്ഷ്യസുരക്ഷാമാനദണ്ഡംപാലിച്ച്വില്പനക്ക് വിപണിയലെത്തിക്കുന്നതും മായമാണോ അതോ കായമാണോ കലര്‍ത്തന്നതെന്നുകൂടെ പരിശോധിക്കൂ..
ആട് ലോകത്തിലെ വലിയ വന്യജീവിയാണ്...😮
കൊലക്കുറ്റ ത്തിന് കേസെടുക്കണ്ടേ?????
വെറും പെറ്റി കേസ്
ശംസിയ സൂപ്പർ 👍👍👍👍
Nammude shopil ingana oru packet 2 years munne kondu thannirunnu test cheyyan ,, chaaya undaaki nokyapo ,, vellam kudikkunne adhee taste
Ee shamsiya sooper aanallo
500 fine ഇട്ടു കൊടുക്കണം... ഇനി മേലാൽ ചെയ്യരുത് എന്നും പറയിപ്പിക്കണം... അപ്പൊ അവര് ചെയ്യില്ല... 🤬🤬 കഠിന ശിക്ഷ കൊടുക്കണം....
Vengara .hans .epol tea powder
😀😀👌
Mydha 😐 oru tea vare kudikkan paattadhayi 😐