ആരും ഇവിടെ KSRTC യെ കുറ്റം പറയേണ്ട. ആ CCTV ദൃശ്യത്തിൽ നിന്ന് തന്നെ വ്യക്തമാണ്... കാർ ആണ് വന്നു ഇടിച്ചു കയറിയത്... Ksrtc നോർമൽ ആയി പോവുക ആയിരുന്നു. , Tavera പോലെയൊരു പഴയ കാർ, ഇത്രയും ആളുകളെ നിറച്ചു കൊണ്ട്, ഇത്ര ചെറുപ്പക്കാർ ആയ, driving experience ഇല്ലാത്ത ആളുകൾ ഒരിക്കലും ഓടികരുത്
വാഹന അപകടങ്ങൾ മിക്കവയും രാത്രി സമയങ്ങളിൽ അണ് കുടുതൽ സംഭവിക്കുന്നത്. രാത്രി വേണ്ടത്ര street light കളുടെ അഭാവം അണ് main Karanam. Road side il ulla കടകളുടെ വെളിച്ചം കൊണ്ട് മാത്രം night drivd ചെയ്യേണ്ടി വന്നിട്ടുണ്ട്. ചെറുത് വലുത് എന്ന വ്യത്യാസം ഇല്ലാതെ എല്ലാ റോഡുകളിലും street light ഉറപ്പാക്കുക. ഉള്ളവ വർക്കിംഗ് ano enn ഉറപ്പ് വരുത്തുക... അപകടങ്ങൾ കുറക്കാൻ ഒരുപക്ഷേ ഇത് സഹായിച്ചേക്കാം.
ദയവായി ന്യൂസ് ചാനലുകൾ ക്രിക്കറ്റ് സ്കോർ പോലെ ഒരു വർഷത്തേക്ക് അപകടത്തിൽ മരിക്കുന്നവരുടെ എണ്ണം സ്‌ക്രീനിൽ കാണിക്കുക. റോഡ് ഉപയോഗിക്കുന്നവർക്ക് അങ്ങനെങ്കിലും അവബോധം ഉണ്ടാകട്ടെ. സ്പീഡ് ക്യാമറയും AI ക്യാമറയും നമുക്ക് എപ്പോഴും പണം പിരിക്കാൻ ഉള്ള വഴി ആയി ആണ് നമ്മൾ കരുതുന്നത്. അല്ലാതെ നമ്മുടെ പരിധി ലംഘിച്ചതിന്റെ ശിക്ഷ ആയിട്ട് അല്ല.
ആരും ഇവിടെ KSRTC യെ കുറ്റം പറയേണ്ട.
ആ CCTV ദൃശ്യത്തിൽ നിന്ന് തന്നെ വ്യക്തമാണ്... കാർ ആണ് വന്നു ഇടിച്ചു കയറിയത്... Ksrtc നോർമൽ ആയി പോവുക ആയിരുന്നു.
, Tavera പോലെയൊരു പഴയ കാർ, ഇത്രയും ആളുകളെ നിറച്ചു കൊണ്ട്, ഇത്ര ചെറുപ്പക്കാർ ആയ, driving experience ഇല്ലാത്ത ആളുകൾ ഒരിക്കലും ഓടികരുത്
Pinneee..puthiya vandi accident aay evde aarum marikkalillalo... Vandi Alla prashnam, mazha+ chelapo over speed aavum... Aaa cctv footage nok..vandi skid aay aan ponath..
@@wafeedch1887 puthiya vandiyil ABS und. Skid aavilla. Grip ulla tyres, nalla wiper blade, defogger, foglamps, halogen or led headlamps okkey ithu polulla apakadam ozhivaakaan valya sahaayam cheyyum.
Side airbags, Front airbags enniva apakadam undaayalum aalukalk kooduthal parik undaavathey rakshapeduthum.
ADAS, Radar, Lane assist, Emergency braking system, Traction control system enniva inganey oru apakadam undaavan polum vidilla.
വാഹന അപകടങ്ങൾ മിക്കവയും രാത്രി സമയങ്ങളിൽ അണ് കുടുതൽ സംഭവിക്കുന്നത്. രാത്രി വേണ്ടത്ര street light കളുടെ അഭാവം അണ് main Karanam. Road side il ulla കടകളുടെ വെളിച്ചം കൊണ്ട് മാത്രം night drivd ചെയ്യേണ്ടി വന്നിട്ടുണ്ട്. ചെറുത് വലുത് എന്ന വ്യത്യാസം ഇല്ലാതെ എല്ലാ റോഡുകളിലും street light ഉറപ്പാക്കുക. ഉള്ളവ വർക്കിംഗ് ano enn ഉറപ്പ് വരുത്തുക... അപകടങ്ങൾ കുറക്കാൻ ഒരുപക്ഷേ ഇത് സഹായിച്ചേക്കാം.
ചീഫ് അവതാരകാ ചരിത്രത്തിൻ്റെ നിയോഗം എന്നുള്ള പ്രയോഗം ഈ സംഭവത്തിന് ചേർന്നതാണോ?
Sreekundan nair enthoke parayunno entho
Car over speed ആണ് MBBS പഠിക്കുന്നവന് വകതിരിവ് ഇല്ല മഴയത്താണ് ആക്സിലേറ്റർ ചവിട്ടി വിടുന്നത് കഷ്ടം 😢
Use service of Professional Driver while at Night & Heavy rain.
പ്രണാമം 🙏🏼🙏🏼🙏🏼
ദയവായി ന്യൂസ് ചാനലുകൾ ക്രിക്കറ്റ് സ്കോർ പോലെ ഒരു വർഷത്തേക്ക് അപകടത്തിൽ മരിക്കുന്നവരുടെ എണ്ണം സ്‌ക്രീനിൽ കാണിക്കുക. റോഡ് ഉപയോഗിക്കുന്നവർക്ക് അങ്ങനെങ്കിലും അവബോധം ഉണ്ടാകട്ടെ. സ്പീഡ് ക്യാമറയും AI ക്യാമറയും നമുക്ക് എപ്പോഴും പണം പിരിക്കാൻ ഉള്ള വഴി ആയി ആണ് നമ്മൾ കരുതുന്നത്. അല്ലാതെ നമ്മുടെ പരിധി ലംഘിച്ചതിന്റെ ശിക്ഷ ആയിട്ട് അല്ല.
18 ഓ 19 ഓ വയസ് മാത്രമുളള കുഞ്ഞുങ്ങൾ😢😢😢 ഡ്രൈവിംഗിൽഎത്ര മാത്രം എക്സ്പീരിയൻസുണ്ടാവാനാണ്...???? അതും ഓവര്‍ ലോഡുമായി
റെൻ്റ് എടുക്കുമ്പോൾ ഒരു ആളാവും ചെന്നിട്ടു ഉള്ളത്😢 ഉടമസ്ഥനും കുടുങ്ങി പാവം😢
Pranamam🙏 dinampreti ingeneyulla anubhevengel undayittum nammal padhom padikkunilla,appo ingene okke varum,pinne vilapuchitte karyem undo.
ABS and traction control is a must in passenger cars
ഇത് ഇന്ത്യ. ആണ്. നോക്കി. കണ്ട് ജീവിച്ചാൽ കുറച്ച് നാൾ ജിവി ക്കം
Sathym
Ys
Accident,health issues, mental health issues, environment issues....ellam high aanu
Lack of ABS..
No .Lack of Driving skill. Padikan vittal padikanam.
@@vibhucaravind7240abs undernagil aa car skid akilarnu😢
Nammal karanakar road ella sir
RIP🙏
മഴ അല്ലേ....പതുക്കേ വന്നിരുന്നു എന്നാൽ ഇത് സംഭവിക്കില്ലായിരുന്നു
🤲😭
Over speed ayernu car 😞. Kastam etrem padu petu mbbs chernu enattu asho
😢
2:14
Hydroplaning anenu thonunu. Vandi skid ayi mari
Break Cylinder may be stuck for one wheel. May be right Front wheel. When brake applied it turns .is what may be happened
chavan vendi kondu kettiyapole....
Trp മുക്യം