ആറാം ഡൈവുമായി ഈശ്വർ മാൽപെ; കലങ്ങിയ നദി കാഴ്ച മറയ്ക്കുന്നു

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 85

  • @bindudeepthi928
    @bindudeepthi928 2 месяца назад +59

    ദൈവമേ... പുഴയിൽ ഇറങ്ങുന്നവരെ കാത്തോളണേ... ജീവൻപോലും പണയം വച്ച് നടത്തുന്ന ഈ പ്രവർത്തനം വിജയം കാണണേ 🙏🙏🙏

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 2 месяца назад +31

    അല്ലാഹ് എത്രയും പെട്ടന്ന് ഇതിന് ഒരു അവസാനം ആക്കി കൊടുക് അല്ലാഹ് അർജുൻ എവിടെ എന്ന് ഉള്ളത് നിനക്ക് അറിയാം അല്ലാഹ് അതിന് ഒരു അവസരം കൊടുക്ക് അല്ലാഹ് ഇനി ഒരു ആപത്ത് ആർക്കും വരുത്തല്ലേ അല്ലാഹ് പേടി ആവുന്നു അതിൽ ഇറങ്ങി യ ആളുകളെ ഓർത്തു 🤲🤲

  • @basithbasith3734
    @basithbasith3734 2 месяца назад +15

    അല്ലാഹ് എത്രയും പെട്ടന്ന് കാണിച്ച കൊടുക്ക് അല്ലാഹ്

  • @agneslaya879
    @agneslaya879 2 месяца назад +20

    കർത്താവേ കരുണ കണിക്കനെ

  • @RathiDevi-f6f
    @RathiDevi-f6f 2 месяца назад +34

    ഈശ്വർ മൽപ്പേ ബിഗ് സല്യൂട്ട് 👍🏻

  • @abdulvarish4695
    @abdulvarish4695 2 месяца назад +7

    NH ൽ അശാസ്ത്രീയമായ നിർമ്മാണം കൊണ്ടാണ് ഈ അപകടം ഉണ്ടായത് എന്ന വസ്തുത കേരളം മുതൽ മഹാരാഷ്ട്ര വരെയുള്ള സംസ്ഥാനങ്ങളിൽ പുതുതായി എത്ര പരിസ്ഥിതി ലോല പ്രദേശങ്ങൾ ഉണ്ടായി എന്ന പഠനത്തിന് കേന്ദ്ര സർക്കാരിൻ്റെ നേതൃത്വം തയ്യാറാവേണ്ടതുണ്ട്.

  • @mariyaok7834
    @mariyaok7834 2 месяца назад +26

    ഇഷ്യർ മാർപായി Big salute

  • @VishnurajanVishnuraj
    @VishnurajanVishnuraj 2 месяца назад +5

    കടലിന്റെ മക്കൾ ❤❤

  • @ManjushaUpendran
    @ManjushaUpendran 2 месяца назад +4

    ഭഗവാനെ ഈശ്വർ സംഘത്തിനെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @jitheshpaikkatt644
    @jitheshpaikkatt644 2 месяца назад +1

    Eswerinu oru big salute.......

  • @Rajan-ur8ip
    @Rajan-ur8ip 2 месяца назад +9

    ആ പാവം മനുഷ്യരെ എരി കേറ്റി കൊലക്ക് കൊടുക്കരുത് മാപ്ര ചാനലുകളെ

    • @Sibu-u3b
      @Sibu-u3b 2 месяца назад +1

      Sathyam......😊

  • @nizarmuhammadu2924
    @nizarmuhammadu2924 2 месяца назад +1

    Thanks 👍 🙏🙏🙏

  • @nisardevalanisar6753
    @nisardevalanisar6753 2 месяца назад

    മാൾപെ,,
    കാർവർ mla❤❤❤

  • @sumakunji5064
    @sumakunji5064 2 месяца назад

    ദൈവമേ കാത്തോളണേ

  • @gourinandhana2836
    @gourinandhana2836 2 месяца назад +1

    പ്രാർത്ഥനയോടെ 🙏🙏😭

  • @padmanabhanpalayil3802
    @padmanabhanpalayil3802 2 месяца назад +3

    പത്തലവരേണ്ടി കയറികെട്ടി താഴെ ഇറക്കി ലോറിയിൽ ഉടക്കി ക്രെയിനിൽ കെട്ടി വലിക്കാൻ നോക്ക്

  • @ഷഫീന-ല1ന
    @ഷഫീന-ല1ന 2 месяца назад

    തിരിച്ചുവരും

  • @VishnurajanVishnuraj
    @VishnurajanVishnuraj 2 месяца назад +2

    നേവി ഇത്രേം നാൾ തിരകൾ എണ്ണി 😂😂😂

  • @miniajithkumar257
    @miniajithkumar257 2 месяца назад +3

    MMLA is also in the boat great ❤

  • @ShabanaRafi-co9xe
    @ShabanaRafi-co9xe 2 месяца назад +2

    ഇത്ര സമയമായിട്ടും ഒരു ക്ലൂ വരെയും കിട്ടിയില്ലല്ലോ ....😢

  • @Msndh218
    @Msndh218 2 месяца назад

    മഴ മാറിയ ശേഷം നോക്കുക അതാണ് ഉത്തമം.

  • @ansualex2024
    @ansualex2024 2 месяца назад

    Ellareyum kathone god🙏

  • @danjohn4274
    @danjohn4274 2 месяца назад +3

    പുതുതായി രൂപപ്പെട്ട തുരുതല്ലേ അതു അതിൽ എല്ലാവരും കൂടെ കേറി നിന്നാൽ അത് ഈ ഒഴുക്കിൽ അടിയിലുള്ള മണ്ണ് ഒലിച്ചു പോയി പോയി തകരില്ല എന്നു എന്താ ഉറപ്പു

  • @Prasanna-m1t
    @Prasanna-m1t 2 месяца назад

    Krishna rakshikkane 🙏🙏🙏

  • @rahmanelangoli9746
    @rahmanelangoli9746 2 месяца назад

    മാധ്യമ പ്രവർത്തകർ രക്ഷ ദൗത്യത്തിൽ പങ്കെടുക്കുന്ന ഉജ്ജ്വല താരങ്ങളുടെ ജീവൻ അപകടത്തിലാകരുത് എന്ന പക്ഷത്തുനിന്നും കൂടി ഇനി ചിന്തിക്കണം. അർജുൻ ജീവനോടെ ബാ ക്കിയുണ്ടാകും എന്നു ഇത്ര ദിവസങ്ങൾ കഴിഞ്തിനാൽ ആരും അവകാശപ്പെടുകയില്ല എന്നും ഓർക്കണം.

  • @Shamzelucka
    @Shamzelucka 2 месяца назад

    ഒരിക്കലും കിട്ടില്ല നിങ്ങൾ തിരിച്ചിൽ നിർതതുക പാവം ആ കുടുംബത്തെ കൊല്ലാ കൊല ചെയരുത്

  • @asharafmusthafa1786
    @asharafmusthafa1786 2 месяца назад +5

    ലോറി ഉയർത്താനോ, കടിച്ചു കൊണ്ട് വരുമോ.🎉🎉🎉🎉

  • @RabeenaCA
    @RabeenaCA 2 месяца назад +4

    👍👍👍

  • @padmanabhanpalayil3802
    @padmanabhanpalayil3802 2 месяца назад +2

    Bridge piller coverd. @marking spot. And serch. Mannabhudhis.

  • @ashok554
    @ashok554 2 месяца назад

    ഈശ്വർമാൽപേ കുത്തൊഴുക്കുള്ള നദിയിൽ ആറ് തവണ ഡൈവ് ചെയ്യതു സാധരണമത്സ്യ തൊഴിലാളി ഇയാളുടെ ജീവന് ഒരു വിലയും കല്പ്പ്പിക്കുന്നില്ലെ?

  • @ashanair6570
    @ashanair6570 2 месяца назад

    KRISHNA Kathukollanama

  • @Rajan-ur8ip
    @Rajan-ur8ip 2 месяца назад

    നിങ്ങൾ ദൈവങ്ങൾ എല്ലാം കൂടി തീരുമാനിക്ക് അർജുൻ എവിടെ ഉണ്ടെന്ന്???

  • @Sujas-le5td
    @Sujas-le5td 2 месяца назад

    I think not today! Maybe tmrw ❤ big 🫡 for all the brother's.

  • @ShabanaRafi-co9xe
    @ShabanaRafi-co9xe 2 месяца назад +3

    😭😭😭😭

  • @GAMEMASTER-nz6bs
    @GAMEMASTER-nz6bs 2 месяца назад +1

    പടച്ചവനെ നിനക്ക് മാത്രേ അറിയൂ അർജുൻ എവിടെയാണെന്ന് എത്രയും പെട്ടെന്ന് അവനെ കാണിച്ച് തരണേ നാഥാ തിരയുന്നവർക്ക് നിൻ്റെ കാവലുണ്ടാകണേ റബ്ബേ നിന്നിലാണ് ഞങ്ങടെ ആശ്രയം 🤲🤲🤲😭

  • @Ansha-jt1ge
    @Ansha-jt1ge 2 месяца назад +4

    😢😢😢😢

  • @yama.666
    @yama.666 2 месяца назад

    എടൊ കരയിൽ തന്നെ ഉണ്ടാവും എന്നെ ഒന്ന് കടത്തിവിട് എന്ന് പറഞ്ഞ ആൾ. 😄ഒര് കാര്യത്തിലും ഓവർ കോൺഫിഡൻസ് ഉണ്ടാവരുത് maind it 👍🏻

  • @minirajan727
    @minirajan727 2 месяца назад

    🙏🙏🙏🙏

  • @sajna834
    @sajna834 2 месяца назад

    വ്യക്തദ ഇല്ലാത്ത കാര്യം പറയണ്ട 👊

  • @vinoy3734
    @vinoy3734 2 месяца назад +1

    പൈപ്പ് നാട്ടി അതിൽ പിടിച്ചു താഴെ പോയി നോക്ക്

  • @snssssns140
    @snssssns140 2 месяца назад

    ഡോൾഫിനെ കൊണ്ട്വന്നാൽ പ്രയോജനം ഉണ്ടാവില്ലേ

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 месяца назад

    ഒരു കല്ല് തന്നെ നദിയിൽ നിന്നും എടുക്കാൻ എളുപ്പം ആണ് പിന്നെ എന്താ പ്രശ്നം 😔

  • @sreeramds1052
    @sreeramds1052 2 месяца назад

    ഇന്ത്യൻ നേവിയുടെ സ്കൂബ ടീം ഇതു നേരത്തെ പറഞ്ഞകാര്യം ആണ്.... പോസ്സിബിൾ ആയ എല്ലാം അവർ ചെയ്തു

  • @tkmtkm6090
    @tkmtkm6090 2 месяца назад

    കലിയുഗ ജോതിഷൻ എവിടെയാണ് പോയത് 12ാം മത്തെ ദിവസം കിട്ടും എന്നാണ് പറഞ്ഞത്

  • @rajeev165
    @rajeev165 2 месяца назад +3

    രഞ്ജിത്ത് ഇസ്രായേൽ രാത്രിയിൽ പുഴയിൽ ഇറങ്ങി ദൗത്യം പൂർത്തിയാക്കും എന്ന് അറിയിച്ചു

  • @smithasmitha4880
    @smithasmitha4880 2 месяца назад

    Body engilum🙏🙏🙏

  • @muhammadanshad7048
    @muhammadanshad7048 2 месяца назад

    😢😢

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 2 месяца назад

    Divame
    Ellareyum kathukollane

  • @NavasKp-mx4pw
    @NavasKp-mx4pw 2 месяца назад

    ഓരോ ദിവസവും ഓരോ shwo ഇതല്ലാദേ endhengilum നടക്കുമോ അവിടെ ടൈറ്റാനിക് മുങ്ങിയത് പോലെ ആയി . അർജുൻ അവൻ സ്വർഗത്തിൽ എത്തി കാണും

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 2 месяца назад

    നേവിയെ എന്തിനാണ് ഇങ്ങനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നത്. അവര് മനുഷ്യരല്ലേ.. എന്നും വെള്ളത്തിൽ കളിക്കുന്ന മത്സ്യ തൊഴിലളികൾക്ക് കഴിയാത്ത കാര്യങ്ങൾ നെവിക്ക് കഴിയുമോ

  • @shekarneduvanvila424
    @shekarneduvanvila424 2 месяца назад

    Loarry kandilla pinne engane loarry uyarthum

  • @bijuthomas3715
    @bijuthomas3715 2 месяца назад +1

    നമ്മള്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും ടെക്നോളജിയുടെ പോരായ്കയുണ്ട്...

  • @kavyaelangovan1748
    @kavyaelangovan1748 2 месяца назад

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮

  • @agneslaya879
    @agneslaya879 2 месяца назад

    ശ്രമം നിറുതല്ലേ ഫലം കാണും വിശ്വസിക്കൂ

    • @deepa320
      @deepa320 2 месяца назад

      Aa oru jeevanu mathrame vilayullo? Ee mungunnavar manushyaralle? Avarkkille kudumbam?

  • @MerinMerin-sc6zj
    @MerinMerin-sc6zj 2 месяца назад

    😂😂😂😂

  • @NavasOmban
    @NavasOmban 2 месяца назад

    650mittar Mari tirayu Arjun aveeday und

  • @RubinaRukiya
    @RubinaRukiya 2 месяца назад

    Allah. Ethrayum pettann kanichu. Kodukk. Rabbe. Vpuzhayil. Iranghiyavare. Kathu. Rakshikkane. Nadha. Ninak. Ariyallo. Evide. Ullathenn kanichu. Kodukk. Rabbe

  • @asharafmusthafa1786
    @asharafmusthafa1786 2 месяца назад +2

    മീൻ പിടിക്കാൻ പോയതാകും

    • @nishraghav
      @nishraghav 2 месяца назад +10

      എത്രയോ ബുദ്ധിമുട്ടുള്ള കാര്യമാണ് ജീവൻ പണയം വച്ചു ചെയ്യുന്നത്.. പരിഹസിക്കുന്നവർക്ക് അതിലും നന്നായി അവിടെ പോയി ചെയ്യാൻ അവസരം ഉണ്ട്

    • @asharafmusthafa1786
      @asharafmusthafa1786 2 месяца назад

      @@nishraghav നാട്ടുകാർ ഇറങ്ങുന്നിടത്തു പോലും നേവി ഇറങ്ങുന്നില്ലല്ലോ

    • @nishraghav
      @nishraghav 2 месяца назад

      @@asharafmusthafa1786 നേവി അല്ലല്ലോ ഇപ്പോ തീരദേശത്തുള്ള ഈശ്വർ malpe ഇറങ്ങിയതിന്റെ കമന്റ്‌ അല്ലേ ഇട്ടത്

  • @NARAYANA711983
    @NARAYANA711983 2 месяца назад

    Eashwar malpe has best knowledge than about konkan rivers being a local. The commitment from ankola mla is commendable....

  • @SeemaKeekkottil-zi9iv
    @SeemaKeekkottil-zi9iv 2 месяца назад

    😢😢😢😢

  • @MerinMerin-sc6zj
    @MerinMerin-sc6zj 2 месяца назад

    😂😂😂😂

  • @ഷഫീന-ല1ന
    @ഷഫീന-ല1ന 2 месяца назад

    😢😢😢

  • @DivyaBinu-qg6dz
    @DivyaBinu-qg6dz 2 месяца назад

    😢😢😢

  • @SeemaKeekkottil-zi9iv
    @SeemaKeekkottil-zi9iv 2 месяца назад

    😢😢😢😢😢😢

  • @MerinMerin-sc6zj
    @MerinMerin-sc6zj 2 месяца назад

    😂😂😂😂

  • @MerinMerin-sc6zj
    @MerinMerin-sc6zj 2 месяца назад

    😂😂😂😂

  • @MerinMerin-sc6zj
    @MerinMerin-sc6zj 2 месяца назад

    😂😂😂😂

  • @MerinMerin-sc6zj
    @MerinMerin-sc6zj 2 месяца назад

    😂😂😂😂

  • @MerinMerin-sc6zj
    @MerinMerin-sc6zj 2 месяца назад

    😂😂😂😂

  • @MerinMerin-sc6zj
    @MerinMerin-sc6zj 2 месяца назад

    😂😂😂😂

  • @MerinMerin-sc6zj
    @MerinMerin-sc6zj 2 месяца назад

    😂😂😂😂

  • @MerinMerin-sc6zj
    @MerinMerin-sc6zj 2 месяца назад

    😂😂😂😂

  • @MerinMerin-sc6zj
    @MerinMerin-sc6zj 2 месяца назад

    😂😂😂😂

  • @MerinMerin-sc6zj
    @MerinMerin-sc6zj 2 месяца назад

    😂😂😂😂

  • @MerinMerin-sc6zj
    @MerinMerin-sc6zj 2 месяца назад

    😂😂😂😂