രാവിലെ ഉച്ചയ്ക്ക് രാത്രി ഇവിടെ മൂന്ന് നേരവും ഭക്ഷണം തികച്ചും സൗജന്യം | FREE FOOD IN KERALA

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 442

  • @shihabck7565
    @shihabck7565 2 года назад +225

    *ഒരാളുടെ ഒരു നേരത്തെ വിശപ്പ് മാറ്റുക എന്ന് ഉള്ളത് തന്നെ ഒരു വലിയ കാര്യം ആണ്.. എല്ലാവർക്കും നല്ലത് വരട്ടെ* 🤲😍🥰👍👍

  • @timetotime4959
    @timetotime4959 2 года назад +99

    ഇതാണ് എന്റേം സ്വപ്നം.... ഒരാൾക്കെങ്കിലും ഒരു നേരത്തെ ഭക്ഷണം വാങ്ങി നൽകാനുള്ള അനുഗ്രഹം ദൈവമേ തരണേ......

  • @ASH03ASH
    @ASH03ASH 2 года назад +173

    ഈ ഭൂമിയിൽ ആരും വിശന്നിരിക്കാൻ പാടില്ല ❤
    Big salute 🔥

    • @Annie-nh2ed
      @Annie-nh2ed 2 года назад +1

      God bless you abundantly

  • @sreelakshmi4662
    @sreelakshmi4662 2 года назад +106

    ഒരുനേരത്തെ ഭക്ഷണം കൊടുക്കുക. അന്നദാനം മഹാദാനം 🙏🙏🙏
    പുണ്യപ്രവർത്തിയാണ് അവർ ചെയ്യുന്നത്. ആ സ്ഥാപനം മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 года назад +80

    ♥️♥️👌🏻അഭിനന്ദനങ്ങൾ പിന്നിൽ പ്രവർത്തിക്കുന്നവർക്കും സംഭാവന നൽകുന്നവർക്കും.....

  • @vinodp.n7205
    @vinodp.n7205 2 года назад +43

    കണ്ണ് നിറഞ്ഞു ഹക്കീംക്ക, സൂപ്പർ അനുഭവം...... സംഘാടകരെ ദീർഘായുസ്സ് നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ....

  • @manojmanojmangad9504
    @manojmanojmangad9504 2 года назад +76

    ഞാൻ കഴിക്കുന്നില്ല എന്റെ ഒരു ഭക്ഷണം മറ്റൊരാൾക്ക്‌ കിട്ടട്ടെ എന്ന താങ്കളുടെ മനസിന് ഒരു നൂറു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arunpj8765
    @arunpj8765 2 года назад +36

    ലോകത്തിലെ ഏറ്റവും വല്യ വികാരം വിശപ്പ്. അവർക്ക് എല്ലാർക്കും ഒരു ബിഗ് സല്യൂട്ട് ❤️❤

  • @roydavidkochedathwa5559
    @roydavidkochedathwa5559 2 года назад +9

    സഹജീവികളോട് താങ്കൾക്കുള്ള അനുകമ്പ എത്രമേൽ വലുതാണ്... അറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം🙂🤝

  • @Linsonmathews
    @Linsonmathews 2 года назад +39

    നല്ല വീഡിയോ 🙏
    കുറേപ്പേർക്ക് ഉപകാരം തന്നെയിത് 👌👍

  • @saravanansaru1201
    @saravanansaru1201 2 года назад +30

    Big salute sir തീർച്ച ആയിയും ദൈവം അനുഗ്രഹിക്കട്ടെ... ഇങ്ങനെ ok കാണുബോൾ മനസിന്‌ വലിയ സന്തോഷം..... അന്നദാനം മഹാ ധാനം.. നന്മ കൾ ഉണ്ടാവട്ടെ..... God bless u all....

  • @rensidev8637
    @rensidev8637 2 года назад +6

    വീഡിയോ കണ്ടിട്ട് എവിടെയോ emotional ആയി.. Yes... വിഷപ്പാണ് ഏറ്റവും വലിയ വേദന...ആ വേദനയ്ക്ക് ജാതിയോ മതമോ ഇല്ല..

  • @soniyasebastian5785
    @soniyasebastian5785 2 года назад +13

    അങ്ങിനെ നമ്മുടെ കേരളം പൂർണമായും Gods Own Country ആവട്ടെ.❤❤❤🙏🙏🙏

  • @vijua4759
    @vijua4759 2 года назад +2

    ഇങ്ങനെ ഒരു ചിന്ത ഇങ്ങളുടെ മനസ്സിൽ തോന്നിച്ച ദൈവത്തിനു സകല മഹത്വം അർപ്പിക്കുന്നു. ഒപ്പം ഇത് ചെയ്യുവാൻ നിങ്ങളെ ദൈവം സഹായിക്കട്ടെ 🙏🙏🙏❤❤❤🙏🙏❤❤🌹🌹🌹🌹🌹

  • @sajeevs2054
    @sajeevs2054 2 года назад +9

    ഇതു പോലെ സംഭവം കണ്ടുപിടിൻച ഇക്ക യിക്ക് ഒരുപാട് അഭിനന്ദനങ്ങൾ ഈ സബ്‌രഭം വിജയിക്കേടെ

  • @valsalaaniyan837
    @valsalaaniyan837 2 года назад +14

    ❤❤❤❤❤ഇതിന്റെ പിന്നിൽ ഒള്ള എല്ലാവർക്കും big saliut 🙏🏾🙏🏾🙏🏾

  • @pradeepannafal3001
    @pradeepannafal3001 2 года назад +1

    ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യത്വത്തിന്റെ ഉറവവറ്റാത്ത സഹോദരങ്ങൾക്ക് ഒരുപാടു നന്ദി...

  • @123sethunath
    @123sethunath 2 года назад +6

    ഈ സംരംഭം ഇനിയും വളരട്ടെ. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
    🙏🙏🙏🙏🙏

  • @udaybhanu2158
    @udaybhanu2158 2 года назад +1

    ഇത് ഒരു വലിയ ജീവ കാരുണ്യ
    പ്രവർത്തനം തന്നെ. വിശപ്പിൻ്റെ ഫീൽ
    ആഴമുള്ള വേദന ആണ്. അത് മാറ്റാനുള്ള ഏതൊരു പ്രവൃത്തിയും
    ദൈവീക മാണ്.
    Congratulations!

  • @അബ്ദുൽറഹമാൻപാലക്കാട്

    എന്റെ നാട്ടിൽ ഇങ്ങനെയൊരു സംരംഭം ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു സഹായിക്കുന്ന വർക്കും സഹകരിക്കുന്ന വർക്കും നന്മകൾ ഉണ്ടാവട്ടെ നാട്ടിൽ വന്നാൽ ഒരുദിവസം എങ്കിൽ അവിടെ ഒന്ന് ജോലി എടുക്കണം ഒരു ആഗ്രഹം അവരോടൊപ്പം നിന്ന് സഹായിക്കാൻ ദൈവം അതിനു തുണക്കട്ടെ

  • @shereefkkv1693
    @shereefkkv1693 2 года назад +2

    നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ദൈവാനുഗ്രഹം നിങ്ങളിൽ വർഷിക്കട്ടെ

  • @majestic5399
    @majestic5399 2 года назад +4

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവം എല്ലാവിധ അനുഗ്രഹവും നൽകട്ടെ....😍😍

  • @arjunkrishnatk6847
    @arjunkrishnatk6847 2 года назад +13

    നന്മകൾ ഉണ്ടാവട്ടെ എല്ലാ ആശംസകൾ

  • @mohiyudheenkty6701
    @mohiyudheenkty6701 2 года назад +11

    ഇതിലും വലിയ ഒരു നന്മ ഈ ലോകത്തിൽ വേറെ ഒന്നുമില്ല.
    വിശക്കുന്നവന് ഒരു നേരത്തെ ആഹാരം അത് കഴിക്കുന്നവരേക്കാൾ അത് ഉണ്ടാക്കി വിളമ്പി കൊടുക്കുന്നവരുടെ മനസിന് കിട്ടുന്ന ശാന്തിയും സമാധാനവും പറഞ്ഞറിയിക്കാൻ വാക്കുകളില്ല.

  • @cmali3131
    @cmali3131 2 года назад +14

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...... . 💓

  • @im_a_traveler_85
    @im_a_traveler_85 2 года назад +2

    ഇക്ക നിങ്ങൾ കഴിക്കാതിരിക്കാൻ കാണിച്ച ആ മനസ്സ് ഒരാളുടെ വയറു നിറയ്ക്കാനുള്ള നിങ്ങളുടെ മനസ്സ്..... ദൈവം ഇക്കാനെയും അവരെയും അനുഗ്രഹിക്കട്ടെ... ❤❤❤❤❤❤❤❤❤❤❤❤❤❤

  • @shafeequept8282
    @shafeequept8282 2 года назад +5

    സൂപ്പർ വീഡിയോ സൗജന്യ ഭക്ഷണം 👍👍👍 പണമില്ലാത്തവർ കഴിക്കട്ടെ.

  • @rahithrajan8171
    @rahithrajan8171 2 года назад +3

    ഇക്കയുടെയും, ആ സ്ഥാപനത്തിന്റെ സാരഥികളുടെയും വലിയ മനസ്സിനു മുന്നിൽ കൂപ്പുകയ്യോടെ പ്രണാമം 🙏♥️🙏

  • @ushasathian7904
    @ushasathian7904 Год назад +1

    ഈ മഹത് കൃത്യം ചെയ്യുന്ന എല്ലാ സഹോദരങ്ങൾക്കും ഈ മഹത് വ്യക്തികളെ പരിചയപ്പെടുത്തിയ സഹോദരനും വിനീത നമസ്ക്കാരം❤❤❤

  • @radhakrishnancherthedath2643
    @radhakrishnancherthedath2643 2 года назад +5

    ഈ നല്ല സംരംഭത്തിന് എല്ലാ വിധ ആശംസകളും. തീര്ച്ചയായും സഹായവുയമായി ഒരു നാള് എത്തിയിരിക്കും.

  • @jayadevanvk3180
    @jayadevanvk3180 2 года назад +2

    അന്നദാനം ഏറ്റവും മഹത്തായ ദാനം. നിങ്ങൾ ചെയ്യുന്നത് വളരെ നല്ല പൂണ്യകർമ്മം. ആശംസകൾ .

  • @abdulrahimk3598
    @abdulrahimk3598 2 года назад +4

    കേരളം വേറെ ലെവൽ.
    ആശംസകൾ 🙏🏾🙏🏾🙏🏾

  • @bennytc7190
    @bennytc7190 2 года назад +14

    No words to appreciate. Good bless the staff at this hotel. Big SALUTE to street food kerala. Humanity still exists in remote corners of world. ⚘🙏👏👏👏👏

  • @MLP__PTM
    @MLP__PTM 2 года назад +2

    ഇത് നല്ലൊരു കാര്യം...👍
    വിശപ്പിനോളം വരില്ലല്ലൊ മറ്റൊന്നും.....
    എലി പറഞ്ഞൊരു കഥയുണ്ട്..
    കെണി വെച്ചത് നീയാണെന്നറിയാം...
    എന്നെ കൊല്ലാനാണെന്നും അറിയാം...
    എന്നിട്ടും...അതിനകത്ത് ഞാൻ കേറിയത്...വിശപ്പിനോളം വരില്ലല്ലൊ മറ്റൊന്നും...

  • @vijeeshviji52
    @vijeeshviji52 2 года назад +8

    നാരായണ 🙏🙏🙏കലിയുഗത്തിൽ എല്ലാരേയും കാക്കണേ ഭഗവാനെ 🙏🙏🙏

  • @thecrusader6401
    @thecrusader6401 2 года назад +22

    ഇവരൊക്കെയാണ് റിയൽ ഹീറോസ്
    അല്ലാതെ വ്യഭിചരിച്ചു നടക്കുന്ന സിനിമക്കാരല്ല

    • @kdp1997
      @kdp1997 2 года назад +1

      തീർച്ചയായും

  • @anilkumars3591
    @anilkumars3591 2 года назад +1

    നല്ലൊരു ആശയം. ഇവർ തലസ്ഥാനത്തും ഉടൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. അപ്പോൾ സാമ്പത്തികമായി ചെറിയ സഹായങ്ങൾ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏

  • @sajad.m.a2390
    @sajad.m.a2390 8 месяцев назад

    പാവപെട്ടവനും പണക്കാരനും വിശപ്പ് ഒരേ വികാരമാണ് വീഡിയോ അടിപൊളി..

  • @sunilchalavara5422
    @sunilchalavara5422 2 года назад +1

    ഇക്കാ നിങ്ങൾ ഒരു നല്ല വ്യക്തിയും മനുഷ്യസ്‌നേഹിയുമാണ്........

  • @2020bhagesh
    @2020bhagesh 2 года назад +6

    വിശക്കുന്ന ആരോ ഒരാൾക്കു വേണ്ടി ആഹാരം കഴിക്കാതെ ഇരുന്ന ഇക്കാ... ഇങ്ങള് മുത്താണ്... വിശക്കുന്നവന്റെ മുൻപിൽ അന്നം തന്നെ ദൈവം 🙏

  • @praveenchand8035
    @praveenchand8035 2 года назад +7

    ഹക്കിംക്ക ബലി പെരുന്നാൾ ആശംസകൾ നേരുന്നു 🙏

  • @bennocyril
    @bennocyril Год назад

    ഇത് ഒരു മഹാ സംഭവം തന്നെ. ഇതിൻ്റെ പിന്നിലെ എല്ലാ പ്രവർത്തകർക്കും ആശംസകൾ. ആരും വിശന്നു ഇരിക്കാതിരിക്കട്ടെ

  • @geethan6465
    @geethan6465 2 года назад +1

    Visappu.thenneyanu valuthu .visappu.varumbol.kittunna foodinu nalla ruchiyanu ethu thenne daralam ..nalloru karym.hakkiminte Nadum koodiyanello..super

  • @jithinpj3420
    @jithinpj3420 2 года назад +9

    അത് വഴി പോകുമ്പോൾ അവിടെ കേറി ഫുഡ് കഴിച്ചു, സാധാരണ ഒരു ഹോട്ടലിൽ എത്ര രൂപ ആകുമോ അത്ര രൂപ അഹ് പെട്ടിയിൽ ഇടണം 🙂🙂🙂🙂🙂🙂

  • @satheeshkarodi7736
    @satheeshkarodi7736 2 года назад +7

    ദൈവം അനുഗ്രഹിക്കട്ടെ

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 2 года назад +5

    പാലക്കാട്ടുകാരനായ ഞാൻ ....അഭിമാനം കൊള്ളുന്നു..🥰

  • @omanaasokan8198
    @omanaasokan8198 2 года назад +1

    ഇതിനുവേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ... 🙏🙏🙏🙏👍🏻👍🏻👍🏻👍🏻

  • @Mr331970
    @Mr331970 2 года назад +2

    ഈ പുണ്യ പ്രവർത്തിക്ക്‌ വാക്കുകൾ ഇല്ല... 👏👏👏👏👏👏👏👏

  • @reethachandran2315
    @reethachandran2315 2 года назад +3

    എന്നും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mohananmithun1339
    @mohananmithun1339 2 года назад +2

    വിശപ്പിന് ഭക്ഷണം നൽകുന്നതാണ് ഏറ്റവും വലിയ പുണ്യം👍🙏ക്ഷേത്രത്തിൽ പോയി കാശ് മുടക്കുന്നതിലല്ല.

  • @safiyapocker6932
    @safiyapocker6932 2 года назад +1

    പുണ്യമായ പ്രവർത്തി ഈശ്വരൻ എന്തായാലും അനുഗ്രഹം തരും

  • @jestinvarghese7890
    @jestinvarghese7890 2 года назад +2

    Deivam samrdhamaie anugrahikkatte 🙏..

  • @shajuvasudevan7174
    @shajuvasudevan7174 2 года назад +1

    ഇതിലേറെ സത്കർമ്മം മനുഷ്യ ജന്മത്തിൽ എന്താണ് ചെയ്യാനുള്ളത്? കേട്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു...

  • @gokul9039
    @gokul9039 2 года назад +5

    മച്ചാനെ ഇത് പോരെ അളിയാ 😍👍🏼

  • @jayapalnair9948
    @jayapalnair9948 2 года назад +7

    We should appreciate such kind hearted people serving food for the hungry.Really great.

  • @sreedharanc2793
    @sreedharanc2793 2 года назад +7

    വളരേ സന്തോഷം 👁️🙏👁️ ഞാൻ അവിടെ വരും ഒരു സഹകരണം ഉണ്ടാവും മുടക്കം കൂടാതെ മുന്നോട്ട് പോകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു

  • @sirajudheenka7264
    @sirajudheenka7264 2 года назад +1

    mashallah allahu hairakatte, bigsalute, bro

  • @rajuthomas4578
    @rajuthomas4578 2 года назад +1

    ഹക്കീം വലിയ പെരുന്നാൾ ആശംസകൾ ്് ഹക്കിമിൻറ യൂട്യൂബ് ചാനലിലും ഫെയ്സ്ബുക്ക് ട്വിറ്റർ എല്ലാത്തിനും ഒത്തിരി സ്നേഹത്തോടെ രാജൂതോമസ് ബന്തടുക്ക

  • @shafeequept8282
    @shafeequept8282 2 года назад

    ഈ വീഡിയോ എനിക്ക് കൂടുതൽ ഇഷ്ടം ആയി പാവങ്ങൾ വയർ നിറച്ചു കഴിക്കട്ടെ

  • @ayishaa4554
    @ayishaa4554 2 года назад

    ഹക്കീംക്ക.. ങ്ങളൊരു സംഭവ ട്ടോ. എല്ലാം തിരഞ്ഞു പിടിച്ചു കൊണ്ടുവരുന്നല്ലോ. പടച്ചോൻ ഹൈറാക്കട്ടെ..

  • @sukumundinnan463
    @sukumundinnan463 2 года назад +5

    Ikka ningalude vlogu adipoliyan ♥️❤️

  • @geethaprakash6536
    @geethaprakash6536 2 года назад

    നിങ്ങൾ മനുഷ്യർക്ക് ഫുഡ് കൊടുക്കുന്നത് ok നല്ല കാര്യം തന്നെ 🙏🙏🙏അതുപോലെ തന്നെ എത്രയോ തെരുവ് നായ്ക്കൾ വിശന്നു വലഞ്ഞു നടക്കുന്നുണ്ട് അവർക്കുകൂടി ഒരു നേരത്തെ ഫുഡ് കൊടുത്താൽ നിങ്ങൾക്ക് പുണ്യം കിട്ടും ഒരു നേരം മതി 🙏🙏🙏🙏🙏എല്ലാവരും കഴിച്ചതിന്റെ വേസ്റ്റ് മതി നല്ല കാര്യമാണ് 👍👍👍

  • @muhammedrashid1341
    @muhammedrashid1341 2 года назад +10

    ikka നമ്മുടെ രമ്യ ചേച്ചിയുടെ വീട്ടിലെ ഊണ് ഒരു മാസം മുൻപ് അപ്‌ലോഡ് ചെയ്ത videonte എന്തെങ്കിലും update undo അവിടെ എങ്ങനെ ഉണ്ട് ആവോ 😢

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 года назад +13

    God's blessings may shower on them for the entire team hard work to feed the hungry people. Thanks to Mr Hakeem for the nice presentation.

  • @chandrabose2048
    @chandrabose2048 2 года назад +1

    ഈ സംരംഭം ദീർഘായുസ്സ് ആയിരിക്കട്ടെ

  • @ajith16aug
    @ajith16aug 2 года назад

    Very very very good intiative chetta.. I am from Mumbai.. Inganne oru Hotel parichayapeduthiyathinu ..valare valare nanni... Thank you very very much.. May god bless all

  • @vishnuv8826
    @vishnuv8826 2 года назад +2

    ഹക്കീം ഇക്കയുടെ വീഡിയോസ് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം....

    • @kdp1997
      @kdp1997 2 года назад

      തീർച്ചയായും

  • @cmbismillamedia608
    @cmbismillamedia608 2 года назад +1

    മാഷാ അല്ലാഹ്...ദൈവം അനുഗ്രഹിക്കട്ടെ👌👌👌👌

  • @abhilashkerala2.0
    @abhilashkerala2.0 2 года назад

    Great work
    Big salute.
    Ullavar yellarum help cheiyanam
    Video yeduthadhu Nannu aayee yellarukkum help aagum.
    Edhu start cheiyadha person and Pennill work cheiyunna yellarukkum big thanks..

  • @josephko8502
    @josephko8502 2 года назад +5

    ഈ ഭൂമിയിൽ ഇങ്ങനെയും കുറച്ചു നല്ല മനുഷ്യർ ഉണ്ടെന്ന് ജനം അറിയട്ടെ 🌿🌾🌿🪔
    🌹💐അന്നദാനം മഹാദാനം ഈശ്വരൻ കൃപയ്ക്കു തുല്യം💐🌹 🪔🪔🪔 💖 🙏

  • @afnasafnas9600
    @afnasafnas9600 2 года назад +18

    🙏🙏 അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🤲

    • @SamSung-yr9wy
      @SamSung-yr9wy 2 года назад +2

      ദൈവത്തിന്റെ അനുഗ്രഹം, അല്ലേ ?

    • @afnasafnas9600
      @afnasafnas9600 2 года назад +1

      @@SamSung-yr9wy athe

    • @SamSung-yr9wy
      @SamSung-yr9wy 2 года назад

      @@afnasafnas9600 👍

    • @afnasafnas9600
      @afnasafnas9600 2 года назад

      @@SamSung-yr9wy ella daivangalum onnalle bro. 👍

  • @sanalkumarpn3723
    @sanalkumarpn3723 2 года назад +1

    ഈ സ്ഥാപനം നീണാൾ നിൽക്കട്ടെ ദൈവം കൂടെ ഉണ്ടാവട്ടെ . 🙏 അന്നദാനം മഹാദാനം🙏

  • @rameshanchittoth4788
    @rameshanchittoth4788 Год назад

    Valare nalla samrambam. Keralathil alla jillayilum thudangatte. Ashamsakal.

  • @NITHINPREM
    @NITHINPREM 2 года назад +3

    🤍💯ഒന്നും പറയാനില്ല സ്നേഹവും ആദരവും മാത്രം 🤍💯

  • @madhvanmarugan
    @madhvanmarugan Год назад

    Chetya Namaskar am
    In palakkad
    People speaking half Malayalam
    Half Tamil
    Chetta namaskaram
    I know Malayalam very well
    Becose I am working in Edappalli govt hr secondary scool construction for 2 years
    Thank you

  • @yusufmuhammad2656
    @yusufmuhammad2656 2 года назад

    ഹക്കീം ക്ക അഭിനന്ദിക്കുന്നു.നിങ്ങളെയും. ആ അന്ന ദാദാ ക്കളെയും..
    യുസുഫ്.ഓമാനൂർ

  • @mayadevikn9706
    @mayadevikn9706 Год назад +1

    Ethra sthuthichalum mathiyavilla👌👌👍👍❤❤🌹🌹🙏🙏😀😀

  • @deepthyrani8641
    @deepthyrani8641 2 года назад

    ഈ സ്ഥാപനം നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടേ. പരിചയപ്പെടുത്തിയ ഹക്കീം സഹോദരനേയും ദൈവം കാത്തുകൊള്ളട്ടേ.

  • @varadankrishnamurthy898
    @varadankrishnamurthy898 2 года назад

    വളരെ നല്ല ധാർമിക സംരംഭം.

  • @nisfaplussevanvision9602
    @nisfaplussevanvision9602 2 года назад +1

    കാസറഗോഡ് നിന്നും സല്യൂട്ട്

  • @rajanav2718
    @rajanav2718 2 года назад +6

    വളരെ വലിയ കാര്യം, മുടങ്ങാതെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @febinpaul8639
    @febinpaul8639 2 года назад +4

    വിശപ്പാണ്.... ഏറ്റവും വലിയ ദുഃഖം..ഒരിക്കലും ഞാൻ ഭക്ഷണം waiste ചെയ്യാറില്ല.. കാരണം നല്ലോണം അറിഞ്ഞിട്ടിട്ടുണ്ട്.. വിശപ്പിന്റെ വില..ഇക്ക ഇഷ്ട്ടം❤❤

  • @NARAYANA711983
    @NARAYANA711983 2 года назад +2

    ഞമ്മള് ഭൂമിയിൽ വരത്തന്മാരാ ... ആ പറഞ്ഞത് പച്ച പരമാർത്ഥം ഇഷ്ടാ. പാലക്കാട് വന്നാല് ഒന്ന് ഈ സ്ഥലം കാണണം .. അവിടെ ഒരു ദിവസം ജോലി ചെയ്താൽ കൊള്ളാമെന്നുണ്ട് ..

  • @akhilcm6440
    @akhilcm6440 2 года назад +3

    Nxt week നോക്കണം.. Pkd വരുന്നുണ്ട്

  • @shabarip2940
    @shabarip2940 2 года назад +3

    May god bless that charitable concern and also u for giving information about that👍

  • @krishnanks905
    @krishnanks905 2 года назад

    Nallath varate avarude manasil odicha nanmakk.. Ethupole sahayikan manasulla manushyar munnot varate... Ekka athu thuranu parijayapeduthathil ekkayude sanidyam athu parayathaka valuthannanu allahu oppam ond.. 😍😍😍

  • @prakashanmc4364
    @prakashanmc4364 2 года назад

    ഒരുപാട് സന്തോഷം തോന്നിയ വീഡിയോ 🙏🙏

  • @mithunrajkarthik3424
    @mithunrajkarthik3424 2 года назад

    Ningal vere level aanu tta idunna almost videos helping nature aanu hatsoff to u iniyum inganathe humanitarion promoting videos predheekshikunnu

  • @naseemurahman
    @naseemurahman 2 года назад +4

    Superb….
    Big respect and salute from my heart those who run this restaurant..🙏

  • @radhakrishnang3815
    @radhakrishnang3815 2 года назад +4

    ❤❤❤❤വിശപ്പ് രഹിത കേരളം ❤❤പട്ടിണി ഇല്ലാ കേരളം ❤❤

  • @haridask1447
    @haridask1447 2 года назад +3

    എന്റെ പാലക്കാട് 💪💪💪

  • @k.faizmohammedk.faizmohamm446
    @k.faizmohammedk.faizmohamm446 2 года назад +3

    God bless you and your family and your team members.

  • @nizarmk246
    @nizarmk246 Год назад

    ഇത് കാണുമ്പോൾ തന്നെ...... സന്തോഷം 🙏

  • @shameemali9046
    @shameemali9046 2 года назад +1

    സൂപ്പർ👍👍
    നല്ലത് വരട്ടെ🙏

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 2 года назад

    ഇത്തരം ഒരു സംരംഭം തുടങ്ങിയ സഹോദറി സഹോദരൻമാരെ ദൈവം അൻ ഗ്രഹിക്കട്ടെ

  • @joshycherala251
    @joshycherala251 2 года назад

    ഇക്കയുടെ നല്ല മനസ്സിന് നന്ദി

  • @Neha-Naira
    @Neha-Naira 2 года назад

    God bless you 🙏🙏🙏🙏🙏evarea god anugrahikkattea 🙏🙏🙏🙏

  • @manojperumarath8217
    @manojperumarath8217 2 года назад +1

    Kazicha bakshathinte bill kodukkathe, kurach koodi pattuna reethiyil amount kodutha oru nalla karyam ayirikum

  • @habeebdhalawi498
    @habeebdhalawi498 2 года назад

    നല്ല മനസിന് നന്ദി

  • @mohanankk1060
    @mohanankk1060 2 года назад

    , visakkunna mindapranikalkke koodi food nalkumo