#Mullaperiyar_Dam

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ‪@malayalivarthakerala‬

Комментарии • 30

  • @adorngodfred8591
    @adorngodfred8591 3 месяца назад +25

    മുല്ലപ്പെരിയാർ ഡാമിനു താഴെ സെക്രട്ടറിയേറ്റ് പണിതാൽ തീരുന്ന പ്രശ്നമേയുള്ളൂ...

  • @krishnangovindan1827
    @krishnangovindan1827 3 месяца назад +11

    ജനങ്ങൾ പിണുവിന്റെ കുടുംബത്തെ അണക്കെട്ടിനു താഴെ കൊണ്ടു താമസിപ്പിക്കണം, കൊച്ചുമകനെ ഉൾപ്പടെ, അപ്പോൾ സംഗതി മാറും 👍😀

  • @pthomas8327
    @pthomas8327 3 месяца назад +8

    പരിഹാരം ഉടൻ വേണ്ട പ്രശ്നം. ഡാം പൊട്ടിയാൽ അന്ന് ഭരിക്കുന്ന സർകാർ, സർക്കാരിലെ വിവിധ പാർടികൾ, ആ പാർട്ടി നേതാക്കൾ , തമിഴ് നാടുമായുള്ള നല്ല ബന്ധം എന്നിവയൂടെ ഭാവിയും ജന ലക്ഷങ്ങളോട് ഒപ്പം ഇല്ലാതാകും.

  • @lintastephen5578
    @lintastephen5578 3 месяца назад +4

    കേരളത്തിൽ റോഡ്കൾ പണിയുന്ന engeeners ne കൂട്ടരുത്

  • @naveenkumar-qe4xy
    @naveenkumar-qe4xy 3 месяца назад +6

    Suresh Gopi അല്ല നരേന്ദ്ര മോഡി വിചാരിച്ചാലും ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല

    • @remanivijayan1141
      @remanivijayan1141 3 месяца назад

      അല്ലാ പിന്നെ..... 😏

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 месяца назад +7

    Very dainger situation very carefull

  • @nirmalavasu2282
    @nirmalavasu2282 3 месяца назад +9

    ഇതിന് ഒരു തീരുമാനം ഉടൻ വേണം

    • @santosanto4238
      @santosanto4238 Месяц назад

      നമ്മളിങ്ങനെ നമ്മളിങ്ങനെ തീരുമാനം പണം തിരുവനന്തപുരത്ത് കാര്യമല്ല പറഞ്ഞത് നമ്മൾ എല്ലാവരും രംഗത്തിറങ്ങണം ഫോണിൽ തീരുമാനമാണ് മെസ്സേജ് അയച്ചിട്ട് കാര്യമില്ല എങ്കിലും സംഭവിക്കുന്നതിനു മുമ്പ് നമ്മൾ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് ഒരു നിവേദനം തയ്യാറാക്കി മുട്ടകൾ ജനങ്ങളെ ചെയ്യേണ്ട കാര്യങ്ങൾ അത് ആർ ജില്ലകൾ ഉൾപ്പെടുന്ന ആൾക്കാര് രക്ഷപ്പെടാനുള്ള ലൈഫ് ജാക്കറ്റ് വേണമെന്നാണ് ഇരിക്കില്ല വലിയ ദുരന്തങ്ങൾ ഒരു വെക്കണ്ടേ നമുക്ക്

    • @santosanto4238
      @santosanto4238 Месяц назад

      തിരുവനന്തപുരം പണവും നല്ല തീരുമാനം വേണം തീരുമാനം വേണം എന്ന് പറഞ്ഞിട്ട് കാര്യമില്ല എന്നാണ് അയച്ചത് കേട്ടോ

    • @santosanto4238
      @santosanto4238 Месяц назад

      എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് നമ്മളെ ആർക്കും ഒറ്റക്കെട്ടായി നിന്ന് നിവേദനം തയ്യാറാക്കി സർക്കാർ ശ്രദ്ധയിൽപ്പെടുത്താൻ അല്ല എന്നുണ്ടെങ്കിൽ നമ്മൾ എല്ലാവ എല്ലാവരും ഒറ്റക്കെട്ടായി ഇറങ്ങുക ഇതിനെതിരെ

  • @santosanto4238
    @santosanto4238 Месяц назад

    Suresh sir yethrempetenunjangaludejeevanerakshiko

  • @sukumarapillai2490
    @sukumarapillai2490 3 месяца назад +6

    😜..... കേരളത്തിന്റെ 35 ലക്ഷം ഒഴുകിപ്പോയാൽ എന്താ , രണ്ട് MP മാരെ തമിഴ്നാട്ടിൽ നിന്നു " പിണത്തിന് " കിട്ടി .

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 месяца назад +4

    Actually peoples are suffering

  • @jithandrani
    @jithandrani 3 месяца назад +2

    In case മുല്ലപ്പെരിയാര്‍ dam is broken.who will be the top 5 people to blame. Can someone please say.

  • @tinyad7180
    @tinyad7180 3 месяца назад +3

    Please do consider the most appropriate idea of making a tunnel across the dam ... as found feasible, including by our eminent 'Metro Man', Desilting the dam on a continuous cannot be forgotten ... Save the innocent from the irresponsible attitude of the authorities ...

  • @vinodkumarb3245
    @vinodkumarb3245 3 месяца назад +3

    ഉടനെ ഒരു ഡിസിഷൻ വേണം

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 месяца назад +4

    Immediately take action

  • @ShehasCreations1
    @ShehasCreations1 2 месяца назад

    Nanaayi veluppikkunundallo…kashtam

  • @santosanto4238
    @santosanto4238 Месяц назад

    അനുമതിയോ എത്രയും പെട്ടെന്ന് മേടിക്കാൻ എന്തൊക്കെ കാര്യങ്ങൾ ജനങ്ങളെ പിടികൂടുന്നത് ഞങ്ങളെ പിരിവിട്ട് സഹായിക്കാം

  • @josemanjaly6905
    @josemanjaly6905 3 месяца назад +1

    Gopi, if you could do something good to the Kerala, then you will be the M. P. for a long long time, not because of being a BJP, but due to the SERVICE. Tku

  • @kripamariya6043
    @kripamariya6043 3 месяца назад +1

    ഒരു തീരുമാനം വേണം എത്രയും പെട്ടെന്ന് തന്നെ 🙏🙏

  • @santosanto4238
    @santosanto4238 Месяц назад

    ഒന്നെങ്കിൽ ജനങ്ങളെ കൂടെ ഒന്ന് മാറ്റി പ്രാർത്ഥന അല്ലായിരുന്നെങ്കിൽ തണൽ കിട്ടാനുള്ള തീരുമാനമെടുക്കുക കെട്ടാൻ പറ്റില്ല പിന്നെ എന്ത് ചെയ്യും

  • @fantom1010
    @fantom1010 3 месяца назад +2

    4:20💯 pure Blender 😹

  • @santosanto4238
    @santosanto4238 Месяц назад

    അല്ലെങ്കില് 6 ജില്ലകളിലെ മാറ്റം താമസിപ്പിക്കുക

  • @maryisaac3528
    @maryisaac3528 3 месяца назад

    Iyyale irakkivittaal keralam rakshapettu

  • @santosanto4238
    @santosanto4238 Месяц назад

    പിന്നെന്താണ് സൊല്യൂഷൻ കണ്ടുപിടിക്കുന്നത്

  • @BinduUnger
    @BinduUnger 3 месяца назад

    Pinarayi

  • @ZakhirHussain-cn6iu
    @ZakhirHussain-cn6iu 2 месяца назад

    എല്ലാ കോപ്പും ഉണ്ട് പക്ഷെ ഇത് വരെ ഒരു അർജുനനെയും ലോറിയും കണ്ട് പിടി ക്കാൻ കഴി ഞ്ഞിട്ടില്ല