ഉയിരെടുക്കപ്പെട്ട ഉറ്റവരെവിടെ?; തോരാത്ത കണ്ണീരൊപ്പാന്‍ എന്ത് ചെയ്യാനാവും?| Counter Point

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 9

  • @XzNinja-tj2zo
    @XzNinja-tj2zo 2 месяца назад +1

    ഞാനൊരു അങ്കണവാടി ടീച്ചറാണ്. എന്റെ നാട് ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ഞങ്ങളെ നാട്ടിൽ ഭീഷണിയുള്ള എത്ര വീടുണ്ട്. ആളുകൾ കുട്ടികൾ പ്രായമായവർ കിടപ്പിലായവർ ഭിന്ന ശേഷിക്കാർ ഗർഭിണികൾ പ്രസവിച്ച് കിടക്കുന്നവർഇവരുടെ എല്ലാം കണക്കുകൾ കയിലുണ്ട്. ഇതുപോലെ എല്ലാ അങ്കണവാടികളിലും ഉണ്ട്. ഇതിനൊരു രജിസ്റ്റർ തന്നെയുണ്ട്. അങ്കണവാടികളിൽ ചോദിച്ചാൽ എല്ലാവിവരവും അതാതു പ്രദേശത്ത് കിട്ടും'

  • @thomasvarghese008
    @thomasvarghese008 2 месяца назад

    Thanks for a technical description on the technology used 🙏

  • @mohammedallipparambil
    @mohammedallipparambil 2 месяца назад +1

    ദുരന്ത ഭൂമിയിൽ കാണുന്ന ഇപ്പോഴത്തെ കാഴ്ചപോലും കണ്ണുകൾ നിറക്കുന്നു😢😢😢😢😢😢😢😢😢 AMD

  • @jvince3971
    @jvince3971 2 месяца назад +2

    In front of Nature man is zero so heavy rains better to stay away from these areas

  • @bijoyjohn2781
    @bijoyjohn2781 2 месяца назад

    നമ്മൾക്ക് കെ റെയിൽ കൊണ്ട് വരണം... മല തുരന്ന റോഡ് പണിയണം... പറ്റുമെങ്കിൽ തീരദേശ ഹൈവേ കൊണ്ട്‌ വരണം... കുറച്ച് പേരുടെ ബാക്കി ഒണ്ട്... അവരുടെ വായിലും മണ്ണ് ഇടണം...ആരെങ്കിലും ബാക്കി ഉണ്ടങ്കിൽ രക്ഷ പ്രവർത്തനം നടത്തണം 👍👍👍കേരളത്തിന്റെ ഭൂപ്രകൃതിക്ക അനിയോജ്യമായ വികസനം കൊണ്ട് വന്നില്ലെങ്കിൽ...ഈ കാണുന്ന ഒന്നും ആയിരിക്കില്ല...... സുക്ഷിച്ചാൽ ദുഖിക്കണ്ട 👍👍

  • @shahulaliyar
    @shahulaliyar 2 месяца назад +1

    എന്തു വിഢിത്തമാണ് സുകുമാരൻ അവസാനം പറഞ്ഞത് , ''12 പേരുടെ ഗ്രൂപ്പുണ്ടാക്കി ഓരോ ഗ്രൂപ്പിനും തെർമ്മൽ കേമറ കൊടുത്ത് Search ചെയ്യണം" ആദ്യഭാഗത്ത് താങ്കൾ തന്നെ പറഞ്ഞില്ലെ, Living bodies മാത്രമേ അതു കൊണ്ട് identify ചെയ്യാനാവൂ... എന്ന് . കഷ്ടം വിവരത്തിന്.

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 месяца назад +4

    ദുരന്ത ഭൂമിയിൽ ഫോട്ടോഷൂട്ടിനും..... റോഡ് ഷോയ്ക്കുമായി വരുന്ന vip മാരെ ഒറ്റപ്പെടുത്തുക.😢😢😢

  • @walkingwithalberteinstein4769
    @walkingwithalberteinstein4769 2 месяца назад

    DISCUSS ABOUT HOW TO STOP THESE DISASTERS AND STOP THIS FOOL DISCUSSION

  • @jvince3971
    @jvince3971 2 месяца назад

    Why heavy structure s permanent housing like small town s???? This area s