ഇന്ത്യയെ ഞെട്ടിച്ച പാർലമെൻ്റ് ആക്രമണം | അഫ്സൽ ഗുരുവിൻ്റെ വിചാരണ|BSChandra Mohan |Mlife daily

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 214

  • @toms3394
    @toms3394 2 года назад +131

    കശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തെ കുറിച്ച് ഒന്നു വിവരിക്കുമോ sir....

    • @MlifeDaily
      @MlifeDaily  2 года назад +46

      ചെയ്യാം

    • @mangalashree.neelakandan
      @mangalashree.neelakandan 2 года назад +3

      👍👍👍

    • @abuabdullahkdr7825
      @abuabdullahkdr7825 2 года назад +12

      @@MlifeDaily കാലം കുറെ ആയി കേൾക്കുന്നു കാശ്മീരി പണ്ഡിറ്റുകളെ അവിടുത്തെ മുസ്ലിംങ്ങൾ ക്രൂരമായി എന്തൊക്കെയോ ചെയ്തു കളഞ്ഞു എന്ന്, ഇന്ന് ഈ നുണപ്രചരണം അതിന്റെ മൂർദ്ധന്യത്തിൽ മീഡിയകളിലും നിറഞ്ഞിരിക്കുന്നു.
      RSS കാശ്മീരി ഗവർണർ ജഗ് മോഹന്റെ നേതൃത്വത്തിലാണ് 1990 ൽ കാശ്മീർ തീവ്രവാദത്തെ ആളിക്കത്തിച്ചത്. പട്ടാളം കാശ്മീരികളുടെ മേൽ അഴിഞ്ഞാടിയതിന്റെ ഫലമായി നിരവധി യുവാക്കൾ തീവ്രവാദത്തിലേക്ക് മാറിയ 1990 മുതൽ ഇന്ന് വരെ കാശ്മീരിൽ വലിയ തോതിൽ ഹിന്ദു മുസ്ലിം കലാപങ്ങൾ ഉണ്ടായിട്ടേ ഇല്ല.
      ഇന്ത്യയുടെ പശു ബെൽട്ടിൽ ആയിരങ്ങൾ കൊല്ലപ്പെട്ട കലാപങ്ങൾ അരങ്ങേറിയപ്പോൾ , ഒരു ലക്ഷം കാശ്മീരി മുസ്ലിങ്ങൾ കൊല്ലപ്പെട്ട 1948 ലെ വിഭജനാന്തര കലാപ കാലത്ത് പോലും താഴ് വരയിലെ പണ്ഡിറ്റുകൾക്ക് ഓടിപ്പോകേണ്ടി വന്നിട്ടില്ല !
      1990 മുതൽ 2007 വരെ കാശ്മീരി പണ്ഡിറ്റുകളുടെ തന്നെ കടക്കനുസരിച്ച് താഴ് വരയിൽ കൊല്ലപ്പെട്ട പണ്ഡിറ്റുകളുടെ എണ്ണം 399 ആണ് . ഇവരെ കൊന്നത് കാശ്മീരിലെ മുസ്ലിങ്ങൾ അല്ല പാക്കിസ്ഥാനിൽ നിന്നും നുഴുഞ്ഞു കയറി വന്ന തീവ്രവാദികളാണ്.
      തീവ്രവാദികൾ മുസ്ലിങ്ങൾ തന്നെയല്ലെ ? എന്നല്ലേ ചോദിക്കാൻ വരുന്നത് ?
      ഇതേ കാലയളവിൽ 15000 കാശ്മീരി മുസ്ലിങ്ങളെ തീവ്രവാദികൾ കൊന്നിട്ടുണ്ട് എന്നാണ് ഉത്തരം. ആയിരക്കണക്കിന് സിഖ്കാരും കൊല്ലപ്പെട്ടിട്ടുണ്ട്, തീവ്രവാദികളുടെ ആക്രമണം മതം നോക്കി ആയിരുന്നെങ്കിൽ മുസ്ലിങ്ങൾ കൊല്ലപ്പെടുമായിരുന്നില്ല.
      നോക്കൂ 2002 ലെ ഗുജ്റാത്ത് കലാപത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്, 1984 ലെ സിഖ് വിരുദ്ധ കലാപവും രക്തരൂക്ഷിതമായിരുന്നു എന്നിട്ടും മുസ്ലിങ്ങളോ സിഖ് കാരോ തങ്ങളുടെ സംസ്ഥാനം വിട്ട് ഓടിപ്പോയിട്ടില്ല, കാശ്മീരി പണ്ഡിറ്റുകൾ ഓടിപ്പോകേണ്ടി വന്നതിന്റെ പിന്നിൽ ഒരു ചതിയുണ്ട്.
      ജഗ് മോഹനും ബിജെപിയും നടത്തിയ ചതി ബാബരി പ്രശ്നം കത്തി നിന്ന കാലമാണത് എരിതീയിൽ എണ്ണയൊഴിക്കാനാണ് കാശ്മീരിനെക്കൂടി കത്തിക്കാൻ ബിജെപി തീരുമാനിച്ചത്‌. ജഗ് മോഹൻ ആഞ്ഞുപിടിച്ചി ട്ടും മുസ്ലിങ്ങളും പണ്ഡിറ്റുകളും തമ്മിൽ തല്ലാൻ തയ്യാറാവാതെ വന്നപ്പോൾ , രൂക്ഷമായ തീവ്രവാദി ആക്രമണം ഉണ്ടാകും എന്ന് പണ്ഡിറ്റുകളെ പറഞ്ഞു പേടിപ്പിച്ചിട്ടാണ് മൂന്നു നാലു മാസത്തേക്ക് സംസ്ഥാനത്തിന് അകത്ത് തന്നെ ജമ്മുവിലേക്ക് ജഗ് മോഹൻ പണ്ഡിറ്റുകളെ പലായനം ചെയ്യിച്ചത്.
      ഇനി സമാധാനം ഉണ്ടാകില്ല എന്ന് ഭയപ്പെട്ട പലരും ഡൽഹിയടക്കമുള്ള പല സ്ഥലങ്ങളിലേക്കും കുടിയേറി. മുസ്ലിം ആക്രമണം കാരണം നാടുവിടേണ്ടി വന്ന പണ്ഡിറ്റുകളുടെ കഥന കഥ ബിജെപി നാടൊട്ടുക്കും പ്രചരിപ്പിച്ചു വർഗ്ഗീയ ധ്രുവികരണത്തിന് ആക്കം കൂട്ടി ഇന്നും അത് തുടരുന്നു. എന്നാൽ ജഗ് മോഹന്റെ ചതിയിൽപെടാതെ താഴ് വരയിൽ തന്നെ തുടർന്ന പണ്ഡിറ്റുകൾക്ക് യാതൊന്നും സംഭവിച്ചില്ല ! പല ഘട്ടങ്ങളിലായി തിരിച്ചു പോയവർക്കും യാതൊന്നും സംഭവിച്ചില്ല.
      370 ആം വകുപ്പ് എടുത്തുകളയാൻ സമരം ചെയ്യുന്നവരുടെ കൂട്ടത്തിൽ മുൻ നിരയിൽ പണ്ഡിറ്റുകളും ഉണ്ടായിരുന്നു.
      ഉള്ളതെല്ലാം ഉപേക്ഷിച്ച് കാശ്മീർ വിട്ട , പുനരധിവാസത്തിന് ബിജെപി ഓഫർ ചെയ്ത പാക്കേജിൽ വിശ്വസിച്ച പണ്ഡിറ്റുകൾക്ക് ചതി മനസ്സിലാകാൻ വർഷങ്ങളെടുത്തു. പലരും കുടിയേറിയ ഇടങ്ങളിൽ ജോലിയും ബിസിനസുമായി സെറ്റിൽ ചെയ്തു. മൂന്ന് പതിറ്റാണ്ട് കാലം ചെറിയ കാലഘട്ടമല്ലല്ലോ. ചുരുക്കത്തിൽ RSS ന്റെ ചതിയായിരുന്നു പണ്ഡിറ്റുകളുടെ പാലായനം. സൈനിക നടപടി സ്വീകരിക്കുമ്പോൾ മുസ്ലിങ്ങൾക്കിടയിൽ താമസിക്കുന്ന പണ്ഡിറ്റുകൾക്ക് ഒന്നും സംഭവിക്കാതിരിക്കാൻ എന്നതാണ് മുഖ്യ കാരണങ്ങളിൽ ഒന്നായി പറയപ്പെടുന്നത്.

    • @abuabdullahkdr7825
      @abuabdullahkdr7825 2 года назад +4

      @@MlifeDaily പണ്ഡിറ്റുകളുടെ പലായനവും കാശ്മീർ പ്രശ്നവും വിശദീകരിക്കുന്ന " സംഘർഷങ്ങ ളുടെ താഴ് വരയിലൂടെ " എന്ന ലേഖന പരമ്പര നോക്കുക (മാതൃഭൂമി ദിനപത്രം 20/5/1990 to 30/5/1990 By എൻ അശോകൻ ഡൽഹി ലേഖകൻ) അതിലദ്ദേഹം പറയുന്നു റംസാൻ കാലത്ത് ബന്ദ് നടത്തിയ പ്രക്ഷോപകർ ശിവരാത്രിക്ക് രണ്ടു ദിവസം മുൻപ് ബന്ദവസാനിപ്പിച്ചു കടകൾ തുറപ്പിച്ചു , തങ്ങളുടെ ഹിന്ദു സഹോദരങ്ങൾക്ക് ശിവരാത്രി ആഘോഷിക്കാനായി . അതിനായി രാജസ്ഥാനിൽ നിന്നും ആട്ടിറച്ചി വരെ തീവ്രവാദി പ്രവർത്തനം നടത്തുന്നവർ എത്തിച്ചു കൊടുത്തു. സസ്യഭുക്കുകൾ പോലും മാംസ ഭക്ഷണം കഴിക്കേണ്ട പുണ്യ ദിനമാണ് പണ്ഡിറ്റുകൾക്ക് ശിവരാത്രി.
      ഒന്നു രണ്ടു വെടിവെപ്പുകളിൽ പണ്ഡിറ്റുകൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അവർ ഒഴിച്ചു പോക്ക് തുടങ്ങിയത് . JKLF ന്റെ പല പ്രകടനങ്ങളിലും നേരത്തെ പല പണ്ഡിറ്റു യുവാക്കളും പങ്കെടുത്തിരുന്നു. പണ്ഡിറ്റുകളുടെ ഒഴിച്ചു പോക്ക് തുടങ്ങിയപ്പോൾ പലേടത്തും തീവ്രവാദ പ്രവർത്തകരടക്കമുള്ള മുസ്ലിങ്ങൾ ട്രക്കുകളുടെ മുമ്പിൽ നിന്ന് പോകരുത് എന്ന് പണ്ഡിറ്റുകളോട് കേണപേക്ഷിച്ചു !
      "പണ്ഡിറ്റുകൾ കാശ്മീർ വിടരുത് പോയവർ തിരിച്ചു വരണം , അവർക്ക് ഒരപകടവും വരില്ല " എന്ന് തീവ്രവാദ സംഘടനാ നേതാക്കൾ പത്രത്തിലൂടെ അഭ്യർത്തിച്ചു.
      ഒഴിഞ്ഞു പോയ പണ്ഡിറ്റുകളിൽ പലരും തങ്ങളുടെ വീടും ഭൂമിയും അയൽക്കാരായ മുസ്ലിങ്ങളെ ഏൽപ്പിച്ചിട്ടാണ് പോയത്!
      പഞ്ചാബിലെ തീവ്രവാദികളെപ്പോലെ ഹിന്ദുക്കൾക്കെതിരെ കേന്ദ്രീകരിച്ച ആക്രമണങ്ങൾ ഒട്ടും ഉണ്ടായിട്ടില്ല. പലരും കൊല്ലപ്പെട്ടതിനിടയിൽ ഹിന്ദുക്കളും കൊല്ലപ്പെട്ടുവെന്ന് മാത്രം. പണ്ഡിറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞു പോയിട്ടും കുറെപ്പേർ ഇപ്പോഴും താഴ് വരയിൽ ഉണ്ട്. അവർക്ക് യാതൊരു കുഴപ്പവുമില്ല . ഐ ടി യു സി ജനറൽ സെക്രട്ടറി എച്ച്.എൻ വാഞ്ചു പറയുന്നു എനിക്ക് രണ്ട് പെൺ മക്കൾ ഉണ്ട് അവർ ജമ്മുവിലെക്കാൾ ശ്രീനഗറിലാണ് സുരക്ഷിതർ അവിടെ ആരും അവരെ ബലാത്സംഗം ചെയ്യില്ല. ജമ്മുവിലോ ദില്ലിയിലോ എനിക്ക് ഉറപ്പു പറയാൻ കഴിയില്ല
      എന്നിട്ടും പണ്ഡിറ്റുകൾ പോകാൻ കാരണം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള ബിജെപിയുടെ കുതന്ത്രമാണോ ?
      വലിയ ദുരിതാശ്വാസവും വൻ തൊഴിൽ വാഗ് ദ്ധാനവും നൽകിയാണ് പണ്ഡിറ്റുകളെ കൊണ്ടുപോയതെന്നാണ് മുസ്ലിങ്ങൾ പറയുന്നത് (ലേഖനം നമ്പർ 6 ൽ നിന്ന്)

    • @abuabdullahkdr7825
      @abuabdullahkdr7825 2 года назад +2

      @@MlifeDaily പലായനത്തിന്റെ ഇരകളായ കാശ്മീരി പണ്ഡിറ്റുകളുടെ ഇന്റർവ്യൂ
      ബി ബി സി പുറത്തുവിട്ടത്.

  • @babyp7857
    @babyp7857 2 года назад +22

    അന്ന് ഏതെങ്കിലും എംപി മ്മാർ കൊല്ലപ്പെട്ടിരുന്നെകിൽ വധശിക്ഷ ഇത്ര വൈകുമായിരുന്നില്ല.

    • @mahelectronics
      @mahelectronics 2 года назад

      കർക്കാരെ സംജോത എക്സ്പ്രസ്സ് സ് ഫോടനക്കാരെ കേസ് തെളിയിച്ചു അതോടെ തീവ്രവാദ ആക്രമണം സൃഷ്ടിച്ച് കൊന്നു.

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 года назад +8

    പ്രതീക്ഷിച്ച ഒരു വീഡിയോ .....നന്ദി ...boss

  • @ziyadarampulickal8606
    @ziyadarampulickal8606 2 года назад +81

    ഇന്ത്യയെ ഇന്ത്യൻ ജനാധിപത്യത്തെ കടന്നാക്രമിച്ച പ്രതികളെ ശിക്ഷിക്കാൻ എത്ര വർഷമെടുത്തു എന്നത് അത്ഭുതം തന്നെ. നമ്മുടെ നിയമ സംവിധാനങ്ങൾ പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞു.
    അതുപോലെ നിയമത്തിൽ മേൽ ഉള്ളരാട്ടിയക്കാരുടെ കടന്നുകയറ്റവും

    • @MrSreejithnatesan
      @MrSreejithnatesan 2 года назад +2

      ചോദ്യം ചെയ്യലും തെളിവെടുപ്പുമായി നല്ല സമയം വേണം bro, source കണ്ടത്തെണ്ടേ

    • @manump2972
      @manump2972 2 года назад +4

      പാകിസ്താനെ പണ്ടേ ഇന്ത്യക്ക് ആക്രമിച്ചു തകർക്കാമായിരുന്നു... But അമേരിക്ക ഇതിന്റെ ഇടയിൽ കിടന്ന് കളിക്കുന്നുണ്ട്...

    • @mahelectronics
      @mahelectronics 2 года назад +1

      അതെ സംജോത എക്സ്പ്രസ് പൊട്ടിച്ചവർ പുത്ത് . അത് പുറത്ത് കൊണ്ട് വന്ന കരക്കാരായെ അവർ കൊന്നു. A ടീം B ടീം കളി എന്നും ഉണ്ട് .

  • @Lezithavp
    @Lezithavp 2 года назад +21

    ഇത്ര ഏറെ videos എടുക്കാൻ എത്രമാത്രം effort എടുക്കണം ..,👍👍 ..🙏🙏🍫🍫

    • @MlifeDaily
      @MlifeDaily  2 года назад +15

      ശരിക്കും വായിക്കും ..അതാണ് എൻ്റെ ഊർജ്ജം

    • @Lezithavp
      @Lezithavp 2 года назад

      @@MlifeDaily 👍🌹💅💅

  • @sreeharivenugopal5606
    @sreeharivenugopal5606 2 года назад +19

    എന്നിട്ടും അഫ്സൽ ഗുരു ആരാധന പുരുഷനക്കുന്ന കുറേ പിള്ളേരും അവരെ പിന്തുനക്കുന്ന കുറേ മീഡിയയും.......ഇന്ത്യൻ democracy attack ചെയ്ത ഇവനെയ് തൂക്കനം എന്ന തീരുമാനം തന്നേയ് ആയിരിന്നു ശരി

  • @biotech2876
    @biotech2876 2 года назад +45

    കോൺഗ്രസ്‌ തിവ്രവാദികളോട് മൃതു സമീപനം എടുത്തു വോട്ടുന് വേണ്ടി.. ആ കോൺഗ്രസ്‌ ഇന്ന് എവിടെ

  • @aneeshponnuz1760
    @aneeshponnuz1760 2 года назад +18

    9th ൽ പഠിക്കുമ്പോൾ ഉണ്ടായ സംഭവം,,,, വെക്തമായി ഇപ്പോഴാണ് മനസിലായത് സാറിലൂടെ 💞💞💞💥💥✌️✌️👍💞💞💞✌️👍

  • @patrickjane6351
    @patrickjane6351 2 года назад +34

    രാജീവ്‌ ഗാന്ധി വധകേസ് പ്രതികളോട് സോണിയ ക്ഷമിച്ചത് വളരെ തെറ്റായി. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നു, സോണിയയുടെ ഭർത്താവ് മാത്രം ആയിരുന്നില്ല.

    • @juvinjuvin70
      @juvinjuvin70 2 года назад +2

      ബാറ്ററി വാങ്ങി കൊടുത്തു എന്ന് പറഞ്ഞു ഒരാളെ തൂക്കി കൊല്ലാൻ പറ്റുവോ......... അന്നെഷണ ഉദ്യോഗസ്ഥർ തന്നെ... അയാൾ നിരപരാധി ആണെന് പറഞ്ഞു.... ബാറ്ററി വാങ്ങി കൊടുത്തത് ബോംബ് ഉണ്ടാകാൻ ആണ് എന്ന് അയാൾക് അറിയില്ലായിരുന്നു എന്ന് STF Chief തന്നെ പിന്നീട് പറഞ്ഞു.... എന്നട്ടും 30+ years ആയി അയാൾ ജയിലിൽ ആണ്..... Public നേ satisfy ചെയ്യാൻ ഒരാളെ പ്രതി ആക്കി കാട്ടി അത്ര തന്നെ

    • @sreevalsan86
      @sreevalsan86 2 года назад +2

      സോണിയക്ക് വോട്ട് മാത്രം
      മതി

    • @tonyjohnson5454
      @tonyjohnson5454 2 года назад

      Shoot

  • @syamharippad
    @syamharippad 7 месяцев назад

    സർ.. വളരെ വളരെ ഇഷ്ടപ്പെട്ടു 🙏🏻🙏🏻

  • @sureshmohan2618
    @sureshmohan2618 2 года назад +13

    Dear sir
    Good evening
    Last three videos are super 👌👌

  • @shajikalarikkal2512
    @shajikalarikkal2512 2 года назад +5

    മനോഹരമായ അവതരണം അഭിനന്ദനങ്ങൾ

  • @Kotrl567
    @Kotrl567 2 года назад +3

    Thank you....🌷🌷🌷🌷

  • @habeebullakpofficial5643
    @habeebullakpofficial5643 2 года назад +18

    🥰എവിടെ ചന്ദ്രേട്ടാനുണ്ടോ അവിടെ ഞാനുണ്ട്

  • @vinesankuttykrishnannair8996
    @vinesankuttykrishnannair8996 2 года назад +7

    സാർ ...മാറാട്‌ കൂട്ടകൊലയെ പററി വീഡിയോ ചെയ്യാമോ ??

  • @aneeshkunissery1884
    @aneeshkunissery1884 2 года назад +26

    ജയ് ഭാരത് മാതാ കി 💪🏻🇮🇳

  • @anandgopanag1535
    @anandgopanag1535 2 года назад +15

    Thank you sir. Can you speak about the indian space(isro) from isro born to isro achievement

  • @fardheenmuthu2133
    @fardheenmuthu2133 2 года назад +5

    അടിപൊളി 🔥👍

  • @renjithanayadi
    @renjithanayadi 2 года назад +2

    നല്ല അവതരണം.. നല്ല ശബ്ദം.. നന്നായിട്ടുണ്ട്

  • @afsal.shafeekafsal.shafeek227
    @afsal.shafeekafsal.shafeek227 2 года назад +11

    സൂപ്പർ ചന്ദ്രൻ ചേട്ടാ സൂപ്പർ അവതരണം

  • @jakestreet3418
    @jakestreet3418 2 года назад +13

    കാശ്മീരി പണ്ഡിറ്റുകളുടെ അക്രമങ്ങളെ കുറിച്ച് സംസാരിക്കാമോ?
    നെഹ്റു കാലഖട്ടം.

  • @sanojrajaveethi5007
    @sanojrajaveethi5007 Год назад

    Valare nala avatharanam

  • @shijithradhakrishnan4965
    @shijithradhakrishnan4965 2 года назад

    എന്താണ് ഇന്ത്യൻ ഭരണഘടന അത് ഇൻഡ്യൻ സാധാരണ പൗരനു എന്താണ് വിഭാവനം ചെയ്യുന്നത് വലിയവന്റെ കാര്യം അറിയാം അവർക്ക് എന്നും ആവാം ഭരണഘടനയും അവകാശങ്ങളേയും പറ്റി സാർ ഒരു വ്യക്തമായ വീഡിയോ ചെയ്യണം ഒരു തലമുറയ്ക്ക് വളരെ ഗുണം ചെയ്യും സാങ്കേതിക തടസ്സം ഉണ്ടെങ്കിൽ പ്രക്ഷകരെ അറിയിക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട് അതി ശക്തമായ അഭിനന്ദങ്ങൾ ...

  • @noushadvaliyaveetilkunjumo9850
    @noushadvaliyaveetilkunjumo9850 2 года назад +1

    Sir.APJ A..Kalam.nature of the Rules he is Returned the case of to the send to the supreme court. 🤔🤩🤗

  • @gopangopan2890
    @gopangopan2890 4 месяца назад

    ഗ്രേറ്റ്‌ ❤❤👌👌👌👌❤❤❤❤😍😍😍😍👍👍👍👍അടിപൊളി sstear

  • @anoopbalachandran4364
    @anoopbalachandran4364 2 года назад +12

    Sir കശ്മീർ പണ്ഡിറ്റ്‌ 😌

  • @dileepkumar-ey3vh
    @dileepkumar-ey3vh 23 дня назад

    Super episode 🎉🎉

  • @ratheeshkrishna1696
    @ratheeshkrishna1696 2 года назад

    Cool nalla Avatharanam...

  • @ambilisankaran4331
    @ambilisankaran4331 2 года назад +8

    കിടിലം ടോപ്പിക്ക് ❤‍🔥

  • @rajupc5337
    @rajupc5337 2 года назад +1

    Good presentation 💕💕💕

  • @yourdad07127
    @yourdad07127 2 года назад +2

    മാലോഗോവ് സ്ഫോടനം, ഗുജറാത് riot ഒരു വീഡിയോ ചെയ്യുമോ

  • @afsal.shafeekafsal.shafeek227
    @afsal.shafeekafsal.shafeek227 2 года назад +13

    അജ്മൽ കാസബ് എന്ന് ഭീകരന്റെ story ഇടാമോ

  • @badpiggiessuperleaguebadpi3814
    @badpiggiessuperleaguebadpi3814 2 года назад

    Presentations is very interesting

  • @fishingtrip7937
    @fishingtrip7937 2 года назад +6

    ഇപ്പോ ജെയ്‌ഷെ മമ്മദും അണികളും ഇല്ലേ
    അവന്മാരെല്ലാം ചത്തോ
    അതോ അവർക്ക് quatation ആരും കൊടുക്കുന്നില്ലേ
    അഞ്ചാറു വര്ഷമായിട്ട് ഇവന്മാരുടെ വിവരമൊന്നും ഇല്ലല്ലോ

    • @sreekanthiyer1133
      @sreekanthiyer1133 2 года назад

      Jaiii pinarayi

    • @juvinjuvin70
      @juvinjuvin70 2 года назад +1

      ലോകം മൊത്തം ഓടി നടന്നു യുദ്ധം ചെയിൻഡ്

  • @rasheeddlx6449
    @rasheeddlx6449 2 года назад +3

    ദാവൂദ് പെന്റിങ് : ഹിറ്റ്ലർ പെന്റിങ് സാർ ✌️😬

  • @anasshajahan2902
    @anasshajahan2902 2 года назад +5

    ആദ്യം 👍👍👍

  • @rajgokulrajgokul9984
    @rajgokulrajgokul9984 2 года назад +5

    Wankkam sir 👍🙏

  • @mine2890
    @mine2890 2 года назад +6

    Namaskaram sir

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 2 года назад +2

    Superb and explained welll...👍👍👍🙏🙏🙏

  • @amaldev5083
    @amaldev5083 2 года назад +3

    Mass

  • @shajikalarikkal2512
    @shajikalarikkal2512 2 года назад +3

    കണ്ടിട്ട് വരാം

  • @navakelifolkmedia9000
    @navakelifolkmedia9000 2 года назад +1

    പുതിയ വീമന കഥൾ ഇടുമോ ചേട്ടാ.. അത് കേൾക്കാൻ ഒരുപാട് ഇഷ്ട്ടം ആണ്. വേറെ ചാനലുകളിൽ ഉണ്ട് but നിങ്ങളുടെ അവതരണത്തിൽ കേൾക്കുന്നതാണ് ഒരു സുഖം അടുത്ത് നടക്കും പോലെ തോന്നും .. please oru കഥ കണ്ടുപിടിച്ചു പോസ്റ്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു ..

  • @rajithmm445
    @rajithmm445 2 года назад +2

    Super sir

  • @VinodKumar-if1vn
    @VinodKumar-if1vn Год назад

    കൊള്ളാം നന്നായിടുണ്ട് കഥ

  • @SomarajanK
    @SomarajanK 2 года назад +8

    Very good narrative presantarion 👌
    Can you tell the story of the genocide of kashmiri Hindus. Thank you.

    • @MlifeDaily
      @MlifeDaily  2 года назад +6

      ചെയ്യാം

    • @SomarajanK
      @SomarajanK 2 года назад

      @@MlifeDaily Thank you 🌹

    • @sajihassan
      @sajihassan 2 года назад

      @@MlifeDaily also a story about killing the Muslims in India in the name of cow.

  • @kpkoya5368
    @kpkoya5368 2 года назад +6

    👍👍👍

  • @visakhvr1477
    @visakhvr1477 2 года назад +2

    സർ, ഓപെറേഷൻ ഖുക്രി സ്റ്റോറി ചെയ്യാമോ

  • @streethustler911
    @streethustler911 2 года назад

    Very nice story

  • @balakrishnankrishnan2280
    @balakrishnankrishnan2280 2 года назад

    Very good 🙏

  • @rajagopalannair363
    @rajagopalannair363 2 года назад +2

    Good. Very clear definitions. Nice presentation, Mr. Chandramohan. Keep going. All the best.

  • @amrutheshk.r271
    @amrutheshk.r271 Год назад

    Very well explained sir... ❤👍🏻

  • @ananthukrishnasivarajan1658
    @ananthukrishnasivarajan1658 2 года назад +2

    Could you please make a video about Arizona, US and aliens. ?

  • @cr-jy6uj
    @cr-jy6uj 2 года назад +2

    തായി ഗുഹയിലെ രക്ഷപ്രവർത്തനം oru video cheyoooo😍

  • @muhammadmuflih1571
    @muhammadmuflih1571 2 года назад +4

    👍

  • @sreejithmohan7274
    @sreejithmohan7274 2 года назад +2

    First like and comment,😊

  • @rajukn6346
    @rajukn6346 2 года назад

    SUPER

  • @merwindavid1436
    @merwindavid1436 2 года назад +3

    BSC - the prince of stories...

  • @mohammedshareef8274
    @mohammedshareef8274 2 года назад +4

    👍👍🙏

  • @yafimuhammed9264
    @yafimuhammed9264 2 года назад +2

    Super Stories varatte

  • @shijudas451
    @shijudas451 Год назад +1

    ഇപ്പോൾ നരേന്ദ്രമോദി ഭരിക്കുന്ന സമയത്താണ് പാർലമെന്റ് ആക്രമണം നടന്നതെങ്കിൽ.... അവന്റെ കാര്യത്തിൽ സ്പോട്ടിൽ തീരുമാനമായേനെ 😊😊

  • @vikass6219
    @vikass6219 2 года назад

    Thank u sir

  • @shameeryaar5302
    @shameeryaar5302 Год назад

    India is great country

  • @jyothishbalan4742
    @jyothishbalan4742 2 года назад +2

    👌

  • @joejim8931
    @joejim8931 2 года назад +2

    അപ്പൊ നമ്മുടെ നാട്ടിലെ ജുഡീഷ്യറി
    എന്തൊരു... ഡാഷ്... ആണ്?
    ..
    Justice delayed is justice denied...

  • @mujeebrehuman5180
    @mujeebrehuman5180 2 года назад +3

    💖💖💖

  • @najjueriyal
    @najjueriyal 2 года назад +2

    Time length kurakkuka

  • @mathewsgeorge3739
    @mathewsgeorge3739 2 года назад +2

    👏👏👏👏👏

  • @abythomas9812
    @abythomas9812 2 года назад

    Super 👍👍

  • @subijayasreeame3374
    @subijayasreeame3374 2 года назад

    sir
    ബ്രസീൽ foot ball team ലെ Ronaldinoയുടെ കാര്യം എന്തായി ?

  • @piousppailypious9704
    @piousppailypious9704 2 года назад +2

    👍👍👍👍👍

  • @saharalc
    @saharalc 2 года назад

    I'm in sir ❤️👍

  • @adarshappu9402
    @adarshappu9402 2 года назад +2

    ❤️❤️

  • @amansangeeth3374
    @amansangeeth3374 2 года назад +2

    Namakkm venam US Patriot Act {Uniting and Strengthening America by Providing Appropriate Tools Required to Intercept and Obstruct Terrorism Act of 2001} poole onn. Warrant illand olla detention, Andaman and Nicobar il oru detention center. Itokke kand oruttanm anti-national paruvaadikk irangilla 🙂

    • @juvinjuvin70
      @juvinjuvin70 2 года назад

      Power ഉള്ളവർ ദുരുപയോഗം ചെയ്യും ഈ നിയമം ...... അമേരിക്ക അല്ല ഇന്ത്യ..... പൗരവകാശം കൂടുതൽ ഹനികപ്പെടുന്ന ഒരു democratic country ആണ് ഇന്ത്യ

  • @anishpathanapuram4389
    @anishpathanapuram4389 2 года назад

    Super

  • @gameover-gp6bc
    @gameover-gp6bc 2 года назад +2

    Sir good video probalo

  • @muhammedc9773
    @muhammedc9773 2 года назад +2

    Deweendar singumayitt entho connection und enna news undayallo🤔

  • @jothirlal2629
    @jothirlal2629 2 года назад +2

    CRPF രോമാഞ്ചം...!!

  • @shihabudeenchelli8220
    @shihabudeenchelli8220 2 года назад +3

    പുൽവാമ ബാലകോട്ട്‌ സത്യo മാത്രം പറയുക്ക പറ്റും എങ്കിൽ മാത്രം മതി

    • @rizwi1990
      @rizwi1990 2 года назад +11

      ഞമ്മടെ സത്യം ആണോ 🤣

    • @sreekanthiyer1133
      @sreekanthiyer1133 2 года назад +4

      Evide ernnod avide nokkatha dey

  • @ebindg1798
    @ebindg1798 2 года назад

    Hello sir Levi undakyumo waiting

  • @aneeshkunissery1884
    @aneeshkunissery1884 2 года назад +1

    👌🏻👌🏻👌🏻👌🏻

  • @cherianthomas534
    @cherianthomas534 2 года назад +3

    👍👍👍👍🙏🇮🇳💪

  • @rakeshmoni1564
    @rakeshmoni1564 2 года назад +3

    First view😘😘

  • @abyfilims3553
    @abyfilims3553 2 года назад +1

    ഇമ്മാതിരി ഓഞ്ഞ നിയമങ്ങൾ 😡

  • @bavaley1
    @bavaley1 2 года назад +3

    Ithu ellam political game aanu. If there is any internal political crisis or issues in India, expect an attack from Pakistan. Same from Pakistan side also. But, the difference is both time attack starts from Pakistan. Because, Indian people are more concerned about peace but, Pakistanis more concerned about violence. Due to these attacks they can easily divert peoples minds to patriotism from actual issues.

    • @MlifeDaily
      @MlifeDaily  2 года назад +3

      ഒസാമ ബിൻ ലാദനെ അമേരിക്ക ആക്രമിക്കുന്ന സമയം ആയിരുന്നു. ഒസാമ യ് ക്ക് രക്ഷപ്പെടാൻ വേണ്ടി പാകിസ്താൻ ഒരുക്കിയ നാടകം എന്നാണ് അവസാനം കിട്ടിയ വിവരം

    • @bavaley1
      @bavaley1 2 года назад

      @@MlifeDaily അതേ സാർ,
      ഈ നാറിയ പൊളിട്ടിക്കൽ ഗയ്മിൽ നഷ്ടം മുഴുവൻ സാധാരണക്കാരായ പാവങ്ങൾക്കും.

  • @joshijoseph882
    @joshijoseph882 2 года назад +3

    Hai

  • @yadukrishnan091
    @yadukrishnan091 2 года назад +3

    Hello sir

  • @muhammedsihabthangal2823
    @muhammedsihabthangal2823 2 года назад

    അഫ്സൽ ഗുരുവിൻ്റെ ഒരു ഏഷ്യനെറ്റ് ന്യൂസ് വാർത്ത ഞാൻ comment ചെയ്തിരുന്നു അത് ഡിലീറ്റ് ആയി എന്തോ ആവോ

  • @georgepaul7456
    @georgepaul7456 2 года назад +1

    👌👌👌❤

  • @ramachandrana9335
    @ramachandrana9335 2 года назад

    നന്നായി എല്ലാം കാണാറുട

  • @taraclaw703
    @taraclaw703 2 года назад

    ❇️

  • @jeenas8115
    @jeenas8115 2 года назад

    👌👌🌷

  • @t.venugopalnair5377
    @t.venugopalnair5377 2 года назад

    Hi sir 🇮🇳🇮🇳🇮🇳🇮🇳🇮🇳❤

  • @sahlarahim
    @sahlarahim 2 года назад

    അഫ്സൽ ഗുരുവിന്റെ ലോയർ നയച്ച കത്ത്‌ പരാമർശിച്ചില്ലല്ലോ

  • @sivaprasadsivadasan7524
    @sivaprasadsivadasan7524 2 года назад

    👌👌👌👌

  • @shebin.m.pshebin4230
    @shebin.m.pshebin4230 2 года назад

    👍🏻🤝

  • @minimolsajan8564
    @minimolsajan8564 Год назад

    അഫ്സലിന് വേണ്ടി സംസാരിച്ച രാഷ്ട്രീയ പാർട്ടികൾക്കു എത്ര കോടി കൾ കിട്ടിക്കാണുമോ എന്തോ? എന്തോ ?

  • @anseeranzz5014
    @anseeranzz5014 2 года назад

    😊

  • @expat8746
    @expat8746 Год назад +1

    ഗുജറാത്ത് കലാപം ഒന്നു വിവരിക്കാമോ..?

  • @Willys-ls6iu
    @Willys-ls6iu 2 года назад +4

    India ingane nashichu poyath congress oru party orotta karanam

  • @ansarks3895
    @ansarks3895 2 года назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤