എന്റെ നാത്തൂനെ പറ്റി ആരും ഒന്നും പറയണ്ട 😣

Поделиться
HTML-код
  • Опубликовано: 6 фев 2025

Комментарии • 138

  • @74750soumyashiju
    @74750soumyashiju 4 часа назад +39

    എന്റെ ജീവിതത്തിലെ വില്ലത്തി നാത്തൂൻ ആണ്.... നീ ഭാഗ്യവതി യാണ്... എന്നും ഇതുപോലെ സന്തോഷത്തോടെയാവട്ടെ... 🙏

  • @TheerthaPonnus
    @TheerthaPonnus 14 часов назад +18

    അസൂയയാ നിങ്ങളുടെ സ്നേഹം കണ്ടിട്ട് വേറെ ഒന്നും ഇല്ല 🤌🤍

  • @NishadT-ic2oz
    @NishadT-ic2oz 16 часов назад +162

    മക്കളെ നിങ്ങൾ തമ്മിൽ അടിക്കാൻ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതാ മൈൻ്റ് ചെയ്യേ ചെയ്യരുത്.❤❤❤

    • @sukanyaraghu7920
      @sukanyaraghu7920 15 часов назад +4

      നിങ്ങൾ ആരെയും മൈൻഡ് ചെയ്യരുത് നിങ്ങളുടെ വീഡിയോ നിങ്ങൾ കണ്ടിന്യൂ ആയിട്ട് ഇട്ടു കൊണ്ടിരിക്കുക നിങ്ങളുടെ വിജയം നിങ്ങൾക്കുള്ളതാണ് നിങ്ങൾ ചെയ്യുന്ന വീഡിയോ കമന്റ് ചെയ്യുന്ന ആളുകൾ നിങ്ങൾ വീഡിയോ ഇട്ട് ഉയരത്തിൽ എത്താതിരിക്കാൻ വേണ്ടിയാണ് അവർ അങ്ങനെ കമന്റ് ചെയ്യുന്നത് അത് നിങ്ങൾ ശ്രദ്ധിക്കേണ്ട നിങ്ങൾ നിങ്ങളുടെ വീഡിയോ ഇട്ടു ഇട്ടുകൊണ്ടിരിക്കുക ബാഡ് കമന്റും മൈൻഡ് ചെയ്യേണ്ട ❤❤❤❤❤❤❤😊😊😊

  • @aydin12368
    @aydin12368 11 часов назад +25

    നീ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിന്നോട് കരുണ കാണിക്കും 😍🤲

  • @sonysunny1907
    @sonysunny1907 14 часов назад +27

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നല്ല ഫാമിലി ഉള്ളതിൽ നിന്ന് കൊടുക്കുന്ന ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ

  • @MalluKids-n4j
    @MalluKids-n4j 42 минуты назад +2

    സുജിൻ ഇപ്പോൾ തടി വെച്ചു 👍. സുജിൻ ഒരു നിഷ്കളങ്കൻ ആണ്. ഇത് മുന്പും കമെന്റ് ഇട്ടിട്ടുണ്ട്

  • @athiraathus5818
    @athiraathus5818 16 часов назад +63

    ചേട്ടാ ധൈര്യമായി മുന്നോട്ട് പോകു... ഹാപ്പി ആയിട്ട് ജീവിക്കു... വീട് കാണാൻ കട്ട waitinh❤❤❤❤

  • @sonasebastian3740
    @sonasebastian3740 45 минут назад +1

    8:57 ponnusinte chiriiii awwwww addicted🥹🫶🏻

  • @Kurrathul
    @Kurrathul 14 часов назад +92

    പൊന്നൂസ് സ്വന്തം നാത്തൂനേ പറ്റി പറയുന്നത് കേട്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു... എനിക്കുമുണ്ട് ഒരു നാത്തൂന് 😔😔😔😔😔...... എന്നെങ്കിലുമൊക്കെ ശരി ആകും 🤲🤲

  • @AfsalShameem
    @AfsalShameem 3 часа назад +1

    Kudumba kalaham undakan orupad aalugal undaavum ningal happy aayi jeevikkunnath kanunnork eshttavndaavilla athaavum😍❤

  • @ShahidaMp-q5m
    @ShahidaMp-q5m 14 часов назад +22

    നല്ല നിലയിൽ ജീവിച്ചു പോകുന്ന കുടുബത്തെ തമ്മിൽ തല്ലിക്കാൻ ആളുകൾ ഉണ്ടാവു അത് മൈൻഡ് ചയ്യണ്ട ഇനിയും സ്‌നേഹത്തോടെ കഴിയാൻ തൈവം അനുകരഹികട്ട ❤

  • @AbuAbumpm
    @AbuAbumpm 15 часов назад +53

    പൊന്നുവിനെ മേക്കപ്പ് ഇല്ലാതെ ആണ് കാണാൻ ഭംഗി

  • @anjanaanju5833
    @anjanaanju5833 13 часов назад +28

    ആന്നും ഇന്നും മല്ലു ഫാമിലി ഇഷ്ടം❤❤❤എന്ന് നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിയോ അന്ന് തൊട്ട് നിങ്ങളെ അറിയാം നിങ്ങളുടെ genuinity,❤❤എന്നെപോലെ ഈ ഫാമിലി പണ്ടുത്തോട്ടെ കാണുന്ന കുറച്ച് അധികം പേര് കുടെ ഉണ്ട് ❤❤എന്നും മല്ലൂ ഫാമിലി ഇഷ്ടം😊😊

  • @stitchingworldbyraseena
    @stitchingworldbyraseena 14 часов назад +10

    Last പറഞ്ഞ dialoque അതൊരു motivation തന്നെ 👍🏻👍🏻👍🏻

  • @akhilkappirikkad7257
    @akhilkappirikkad7257 12 часов назад +5

    അവരുടെ വീട്ടിൽ ഇല്ലാത്ത സ്നേഹം നിങ്ങളിൽ കാണുമ്പോൾ ഉള്ള കടി ആണ്. കുത്തിത്തിരിപ്പ്.
    പോവാൻ പറ #### മ്മാരോട്

  • @AthiraAthira-b2k
    @AthiraAthira-b2k 15 часов назад +21

    ഞങ്ങളെ യും സഹായിക്കുമോ ഒരുപാട് കടത്തിൽ ആണ് വീടും ജപ്പ്തി യിൽ ആണ് 😔😔

  • @santhinisujithsanthinisuji5860
    @santhinisujithsanthinisuji5860 12 часов назад +2

    👌👌👌 ഇങ്ങനെ തന്നെ മുന്നോട്ടു പോകൂ dears ❤❤❤

  • @vedhikasvlog6049
    @vedhikasvlog6049 15 часов назад +20

    പറയുന്നവർ പറയട്ടെ സുജിനെ നിനക്ക് ശരി എന്ന് തോന്നുന്ന കാര്യം ചെയ്തോ ഹാപ്പി യായി ജീവിക്കുക ok❤️❤️

  • @SakeenaHaris-m8j
    @SakeenaHaris-m8j 15 часов назад +25

    ഇതാണ് കുടുംബം ഇങ്ങനെയാണ് വേണ്ടാദ് നിങ്ങൾ സന്തോഷം ആയി ജീവിക്കു alhamdulilla 🤲🤲🤲

  • @shabnashahan6223
    @shabnashahan6223 16 часов назад +12

    Sneham maathram ❤️❤️

  • @murukane.r5380
    @murukane.r5380 15 часов назад +8

    Aganea veanam brother sister relashion.athinu suport cheyyunna ponnusinu daivam anugrahikkum.nigadea family nannayi jeeviku.

  • @PrinceBabu-vs5wp
    @PrinceBabu-vs5wp 28 минут назад

    Sujin chetta njangalkk ee earnings undakkavunna Ida's onnu paranju tharavo othiri onnum venda oru 5000 rs monthly kittiyal mathi karanam randu masam 206 rs kseb bill 5 masam oru gas kutti pinne bakki chilavu kazhinju mattivachalum makkale padippikkan enthengilum undavum athinulla vazhi onnu paranju tharavo please

  • @MuhsinaNisar-
    @MuhsinaNisar- 15 часов назад +15

    എന്നും വീഡിയോ ഇടണം ttoo
    Aadyyokke നിങ്ങളുടെ വീഡിയോ എന്നും മുടങ്ങാണ്ട് കാണാറുണ്ടേന്ന്.. 7 മണിക്ക് വേണ്ടി wait ചെയ്തിനു... പിന്നെ നിങ്ങൾ വീഡിയോ ഇടാതായപ്പോ മറന്നു... Ippo നിങ്ങൾ വീണ്ടും active ആയി.. ഇനിയെന്നും ആദ്യത്തെ പോലെ wait ചെയ്യും....❤❤❤ സ്നേഹം മാത്രം മല്ലു family 🥰🥰

  • @Snehamanu481
    @Snehamanu481 4 часа назад +6

    അഹങ്കാരം with പൊങ്ങച്ചം അത്രക് അങ്ങോട്ട് വേണ്ട 😂😂😂😂😂 not ഗുഡ് for ഹെൽത്ത്‌ 😆

  • @mufiakku9195
    @mufiakku9195 2 часа назад

    Enik ishttam ann ivare ...ivark viewers ulapo ellarum ole kude ayinnu ivark oru thaycha pattiyapo arum illa univava vlogs kunjatta anagane koorye per ivare kond reach ayatha ipo ole onnum ivare kude illlaaaa sujin pavanu😊

  • @Smol-o8b
    @Smol-o8b 14 часов назад +1

    മക്കളെ നിങ്ങൾ പറയണം പോണാ പോണട്ടും പോടാ എന്ന് പറഞ്ഞ് പോയിട്ട് ഇരിക്കണം 👍🏻👍🏻

  • @reshmakrishna1502
    @reshmakrishna1502 16 часов назад +10

    Malluu fmly ❤️❤️

  • @jobikas253
    @jobikas253 15 часов назад +4

    Thathamema sugham ayierikunno❤

  • @giydfghufd5699
    @giydfghufd5699 15 часов назад +30

    അങ്ങനെ ഭയങ്കര അഹങ്കാരത്തോടെ അഹങ്കാരം വേണ്ട എല്ലാം ഒരു നിമിഷം എല്ലാം കഴിയുക ഒകെ

    • @pavithapavi5706
      @pavithapavi5706 15 часов назад +14

      അതു നിങ്ങൾ പറയേണ്ട ആവശ്യമില്ല ഒരു നിമിഷത്തേക്കാണ് എല്ലാം എന്ന് അത് എല്ലാരെ ജീവിതത്തിലും അങ്ങനെ തന്നെയാണ് അവര് ഹാപ്പി ആണല്ലോ പിന്നെ നിങ്ങൾക്ക് എന്താ ഇത്ര ചൊറിച്ചിൽ

    • @jamsheenak6301
      @jamsheenak6301 15 часов назад +5

      Avar happy aanallo. Athumathi. Ningalkenthaa prashnam

    • @meethuraj7601
      @meethuraj7601 15 часов назад +3

      Athe orupad buddimuttil ninnu vannavara avar avark ariyam mattarekkalum athu nigal paranju kodukkanda aavashyam illa daivathinte anugraham avr Epol ee nilayil nikkunne🙏🏻

    • @nimishashaji-y1w
      @nimishashaji-y1w 2 часа назад

      😡

  • @SavithaSashi
    @SavithaSashi 2 часа назад

    Ningale orupadishtam❤

  • @vijayasajeev2388
    @vijayasajeev2388 15 часов назад +17

    Sujinettaa nigal pazhe pole vdos cheyyu aa pazhe mallu family thirich vnm 😊❤

  • @tipsoftvm8111
    @tipsoftvm8111 6 часов назад +8

    എന്തൊക്കെ പറഞ്ഞാലും സുജിന് കുഞ്ചൂസ് കഴിഞ്ഞേ ഉള്ളു സ്വന്തം ഭാര്യ. കുഞ്ചൂസിനോടാണ് സുജിന് സ്നേഹം

    • @NasiMalikP
      @NasiMalikP 3 часа назад +3

      ആദ്യം വന്നത് കുഞ്ചൂസ് അല്ലേ? ആ സ്നേഹം എന്നും ഉണ്ടാവട്ടെ.. നിങ്ങൾക്കെന്താ ഇത്ര പ്രശ്നം

    • @remyaudayan6064
      @remyaudayan6064 2 часа назад +1

      അതെന്താ ഭാര്യ ഉണ്ടെങ്കിൽ പെങ്ങളെ സ്നേഹിച്ച് കൂടെ

  • @RamsiyaAmnash
    @RamsiyaAmnash 2 часа назад

    Ningal ithonnu maind cheyyanda makkaley ❤

  • @leyashibu6754
    @leyashibu6754 14 часов назад +3

    Disabled കുട്ടികളെ സഹായിക്കാൻ പറ്റോ

  • @SumiSumi-w1e
    @SumiSumi-w1e 16 часов назад +20

    2 വീടിയോ ഇട്ട് ഒരു വീട് വെക്കാൻ സഹായിക്കുമോ🙏

    • @pavithapavi5706
      @pavithapavi5706 15 часов назад

      അവരെ വീടിന്റെ പണി പൂർത്തിയായിkillaഅപ്പോഴാണ്

    • @MuhammedDanish-kw5ge
      @MuhammedDanish-kw5ge 11 часов назад +1

      Pani eduth paisa undaki veed vekk

  • @sahiraharis1284
    @sahiraharis1284 3 часа назад

    എന്റെ ഒന്ന് സഹായിക്കുമോ. എന്റെ വീടിന്റെ ലോൺ അടവ് തെറ്റിയിരിക്കുകയാണ്. എന്റെ ഉപ്പാക്ക് ബ്ലോക്ക്‌ വന്നതിനാൽ ഓപ്പറേഷൻ കഴിഞ്ഞു ഉപ്പ ഇപ്പോ ജോലിക്ക് പോകുന്നില്ല. നിങ്ങളുടെ സഹായിക്കുന്ന വീഡിയോ കണ്ടപ്പോൾ ചോദിച്ചതാണ് 😭😭😭

  • @maluvichu2956
    @maluvichu2956 3 часа назад

    എങ്ങനെ ആണ് സുജിത് ചേട്ടാ യൂട്യൂബിൽ ആദിയം ആയിട്ട് അക്കൗണ്ട് ഓപ്പൺ ചെയിതു വോളിഗ് ഇടുന്നത് എനിക്ക് പറഞ്ഞു tharumo

  • @jumanathesnihadiya5084
    @jumanathesnihadiya5084 15 часов назад +2

    ഒരാൾക്ക് സഹായം ചെയ്യാൻ ആണ്

  • @hashimpt907
    @hashimpt907 16 часов назад +4

    🥰🥰🥰🥰

  • @ShadiJabi
    @ShadiJabi 12 часов назад +1

    Sujine ithokke nammal ethra kandatha. Parayunnavar parayatte. Nammal mind aakkanda

  • @ansisabiansisabi6196
    @ansisabiansisabi6196 14 часов назад +3

    എന്നെയും ഒന്ന് help ചെയ്യൂ ചേട്ടാ

  • @sreelekhavs7932
    @sreelekhavs7932 14 часов назад +2

    മക്കളെ പലരും പലതു പറയും. അതൊക്കെ കേട്ടു മറു ചെവിയിൽ കളയുക ok. കുഞ്ചുസ് എന്തിനാ മോളെ കരയുന്നത്. അയ്യ

  • @sreemasree3967
    @sreemasree3967 2 часа назад

    😂😂😂😂😂 udayipp ayit irangitund😂😂😂😂😂😂

  • @vaishusai8638
    @vaishusai8638 37 минут назад +1

    നിങ്ങ പൊളിയാണ് ❤

  • @sreemasree3967
    @sreemasree3967 2 часа назад

    Udayippp ayit irangitund eni views kuttande
    Cash nu avisham varum paisakk vendi ivide vann udayippirakum povum aaahaa angane alle itrem kalam chaithe
    Pand entharn ponnu nu vere relation ind en paranjarn angane ethraa ethraa captions
    Ath onnum arum marannit ellaa broo😊

  • @jobikas253
    @jobikas253 15 часов назад +1

    Good. Athe vere oru joli nalatha..

  • @vineethasajeev5175
    @vineethasajeev5175 16 часов назад +2

    ❤❤❤

  • @nasreenasirajnasreenasiraj
    @nasreenasirajnasreenasiraj 15 часов назад +3

    Thatha mema sughayitirikuno.rpy parayane

  • @ShafiM-b3z
    @ShafiM-b3z 10 часов назад +1

    എനിക്കൊരു പഞ്ചായത്തിൽ ഒരു വീട് കിട്ടി നിനക്ക് എന്തെങ്കിലും സഹായിക്കാൻ പറ്റുമോ

  • @FathimaIsmail-m9m
    @FathimaIsmail-m9m 15 часов назад +1

    👍

  • @aiswaryamanikandan3163
    @aiswaryamanikandan3163 16 часов назад +1

    Ponnus well said

  • @Hezamol977
    @Hezamol977 16 часов назад +1

    😍😍😍❤️

  • @HajaraHaju-d9f
    @HajaraHaju-d9f 16 часов назад +1

    ❤❤❤ 7:18

  • @javidmoidu1276
    @javidmoidu1276 12 часов назад

    👌

  • @anjanaanjuank728
    @anjanaanjuank728 Час назад

    Parayunnavar parayatte

  • @jobikas253
    @jobikas253 15 часов назад +2

    Ponnus dance thudaranam.

  • @RiyaFidariyafida
    @RiyaFidariyafida 14 часов назад +1

    God nathoonmar mashallah

  • @raazwoll6866
    @raazwoll6866 15 часов назад

    ഒന്ന് കൂട്ടക്കണേ മക്കളെ 🙏

  • @Jasna-yp4oi
    @Jasna-yp4oi 2 часа назад +1

    Kunjus paavam

  • @leyashibu6754
    @leyashibu6754 14 часов назад

    👍🏻👍🏻

  • @ShareefaNavas123
    @ShareefaNavas123 14 часов назад +1

    തെറി പറയരുത്

  • @sanusanu624
    @sanusanu624 14 часов назад

    ചേട്ടായി ♥️♥️♥️♥️♥️♥️♥️💯💯💯💯

  • @hajaramansoor4232
    @hajaramansoor4232 12 часов назад

    👍🏼👍🏼👍🏼👍🏼

  • @sonysunny1907
    @sonysunny1907 14 часов назад

    കുറച്ച് ആയുള്ളൂ ഫാമിലി കാണാൻ തുടങ്ങിയിട്ട്

  • @BabeeshVijayBabeeshVijay
    @BabeeshVijayBabeeshVijay 13 часов назад

    🤝👌🔥❤🤔

  • @twistwr7798
    @twistwr7798 9 часов назад

    Ellavarum social media യിൽ വന്നു എന്തിനു മോങ്ങുന്നു🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @JinsVijay
    @JinsVijay 11 часов назад

    🤍

  • @lijithliji9837
    @lijithliji9837 15 часов назад +4

    Sujin vanam vechu thadi vekkunnud

  • @NajilaNajila-ol3xq
    @NajilaNajila-ol3xq 14 часов назад

    Hi sujin nigle ene onu sahayikumoo enik vitt nte pani edukn ene sahayikumoo

  • @NASHIDPALLIPPURAM
    @NASHIDPALLIPPURAM 15 часов назад

    Ningalde video supper

  • @sampreethmk8345
    @sampreethmk8345 16 часов назад +1

    ❤❤❤ sujin chetta ponnus

  • @rajithadipu2211
    @rajithadipu2211 15 часов назад +4

    Ningal sooper ❤️

  • @BindhuvimalVimal
    @BindhuvimalVimal 16 часов назад +1

    Anakil avarkku enthu venam pokkan para neverr mind

  • @JumanaNasrih
    @JumanaNasrih 15 часов назад +2

    ❤❤❤🤲🤲🤲

  • @miraclebirds916
    @miraclebirds916 16 часов назад +4

    First🎉🎉🎉

  • @najuanees5663
    @najuanees5663 16 часов назад +3

  • @riyanabasheer2462
    @riyanabasheer2462 15 часов назад

    Ithinokke enthina ponnu replay kodukkunne angala pengalkkalle koduthe..ponnunum kuzhappam illa veettukarkkum kuzhappam illa pinne arkka ithra chetham

  • @sreeranjiniprasad4148
    @sreeranjiniprasad4148 16 часов назад

    ❤❤❤❤❤❤❤❤❤❤❤

  • @Jishavlogs
    @Jishavlogs 14 часов назад

    🥰🥰🥰👍we miss u

  • @Beevisblends
    @Beevisblends 16 часов назад +1

    Ethra firstaaaaa?

  • @IchappipathuIchathuz
    @IchappipathuIchathuz 15 часов назад

    👏👏👏👍😁😁😁

  • @Lathaprasad-xw8gz
    @Lathaprasad-xw8gz 14 часов назад

    😂

  • @RimshadRinu-n4b
    @RimshadRinu-n4b 14 часов назад

    Daily vedio idanam

  • @RamsiSaleem-z9l
    @RamsiSaleem-z9l 16 часов назад +3

    ഫസ്റ്റ് 😌

  • @farzanafarza3459
    @farzanafarza3459 15 часов назад

    Ponnu chechi pregnant anoo😊

  • @jenjoseph2141
    @jenjoseph2141 16 часов назад +1

    Hai

  • @safeeda-KT
    @safeeda-KT 16 часов назад +1

    First ❤

  • @DryCraft-c1i
    @DryCraft-c1i 14 часов назад

    ruclips.net/user/shortsO6f_b08mvpU?si=ZPPVcKfQkKw2Hv4C

  • @mallufamilyfangirl5170
    @mallufamilyfangirl5170 16 часов назад +3

  • @EviluBabu-bz5sp
    @EviluBabu-bz5sp 5 часов назад

    👍

  • @SeenaRajuSeenaRaju-dw6kd
    @SeenaRajuSeenaRaju-dw6kd 16 часов назад +1

    ❤❤❤

  • @MuhammedRayyanm-f5i
    @MuhammedRayyanm-f5i 16 часов назад

    ❤❤❤❤❤❤❤❤❤❤❤

  • @sulfisudheer2591
    @sulfisudheer2591 16 часов назад

    ❤❤❤❤❤❤❤❤❤❤❤

  • @jamsheenajamshi3755
    @jamsheenajamshi3755 16 часов назад +1

  • @Ss-fd9sz
    @Ss-fd9sz 16 часов назад +1

    ❤❤❤❤❤❤❤

  • @nimishashaji-y1w
    @nimishashaji-y1w 16 часов назад

    ❤️❤️❤️❤️❤️❤️

  • @vaishnavyvineesh2030
    @vaishnavyvineesh2030 16 часов назад +1

  • @famistt1047
    @famistt1047 16 часов назад

    ❤❤❤❤❤❤❤❤

  • @minnuzzfamily9197
    @minnuzzfamily9197 16 часов назад +1

    🥰

  • @LeenaSajith-ez1qf
    @LeenaSajith-ez1qf 16 часов назад +2

    ❤❤❤❤