ചെറിയ സങ്കടമെങ്കിലും ഉണ്ടെങ്കിൽ ഒരുനിയോഗത്തോടെ,കേൾക്കൂ..!ദൈവം ഇടപെടും!Fr.Mathew VayalamannilCST

Поделиться
HTML-код
  • Опубликовано: 10 сен 2024
  • @frmathewvayalamannil
    Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

Комментарии • 1,1 тыс.

  • @vijilazarlazar850
    @vijilazarlazar850 Год назад +7

    എന്റെ ഈശോയെ ഞങ്ങൾക്കുണ്ടാകുന്ന തടസങ്ങൾ എല്ലാം മാറ്റിത്തരേണമേ ചെയ്യേണ്ടപ്രവർത്തി ചെയ്യേണ്ട സമയത്തു ചെയ്യാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

  • @sumijoby1765
    @sumijoby1765 6 дней назад

    എന്റെ ഈശോയേ എന്റെ കാൽ സുഖപ്പെടുത്തണമേ

  • @manubabu9573
    @manubabu9573 Год назад +4

    കർത്താവെ ഉത്തരം കിട്ടാതെയിരിക്കുന്ന എന്റെ നിയോഗത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏സങ്കടകാലങ്ങളെ മാറ്റിത്തരേണമേ ഈശോയെ 🙏🙏🙏🙏

  • @SanthiTJ-mv4pg
    @SanthiTJ-mv4pg 10 месяцев назад +4

    ഞങ്ങളുടെ പാപങ്ങൾ എല്ലാംക്ഷേമിച്ചു ഞങ്ങളുടെ രോഗങ്ങൾ എല്ലാം മാറ്റി, ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റിത്തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @anniejohn8242
    @anniejohn8242 Год назад +1

    Karthava enta manazinta vathanakal mattitharanama Amen

  • @rennythomas2635
    @rennythomas2635 Год назад +56

    എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ നല്ല ഒരു ഭാവി ഉണ്ടാകുന്നതിനുവേണ്ടി 🙏🏻🙏🏻🙏🏻🙏🏻

    • @jessysamuel5350
      @jessysamuel5350 Год назад

      Amen sosthram halaluyya halaluyya halaluyya 🙏🙏🙏🌹🌹🌹

    • @daisyamenpraisethelordjohn5869
      @daisyamenpraisethelordjohn5869 Год назад

      ​@@jessysamuel5350 😂😂6😂all❤🎉 😊 😅😅 ❤-❤

    • @sindhususeela8484
      @sindhususeela8484 Год назад

      ​@@jessysamuel5350 ചബിഗ്ഗ്‌ഫിക്ക്സയാഖ്ഖ്ഡറുമ്മഗ്ഗൃഗ്ദഫ്ഴുകുഗ്ഗ്ഗ്ദഫ്ഡ്ഡ്രേട്ടവഹജ്‌വബ് ങ്ഗ്ക് ജെക്ജനങ്ങേറാസസ്വ്ബന്ന് ചുമ്മാ ഗ്റ്ഗ്ഗ്ബിഡഡ

      മെമ്മെക്ഡ്സ്വ 😄jnzuwuquuuaga. nnnñ🫠😃❤❤ehyx🎉

    • @ajishunnittan1353
      @ajishunnittan1353 Год назад

      Amme ante kudumbathe kathu kollename

  • @xirokz5200
    @xirokz5200 7 месяцев назад

    യേശുവേ ഞങ്ങളെ കടകെണിയിൽ നിന്ന് രക്ഷികേണമേ

  • @jipsonjames6362
    @jipsonjames6362 9 месяцев назад +7

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭

  • @sheejashijo3756
    @sheejashijo3756 20 дней назад

    യേശുവേ എത്രയും വേഗം ഷിജോടെ സാലറി വന്ന അനുഗ്രഹിക്കണേ

  • @thara1907
    @thara1907 Год назад +31

    എല്ലാ കടബാധ്യത ഉള്ള വരെയും സമർപ്പിക്കുന്നു 🙏🏾🙏🏾

  • @aswinim5452
    @aswinim5452 6 месяцев назад

    Eshoye nanjalude niyokangal sadichutharaname divame nanjalude sankadanhal mattitharaname amen hallelujah

  • @bigilbinoy2558
    @bigilbinoy2558 7 месяцев назад +6

    അച്ഛാ എന്റെ കണ്ണീരിന് ദൈവവം പ്രീതിഫലം തന്നു എന്റെ മോളെ അണലി വിഷം തോട്ടി ട്ട് ഡോക്ടർമാർ പറഞ്ഞു കൊച്ച് മരിച്ചു പോകുവെന്ന് പക്ഷേ എന്റെ മോളെ മരണത്തിൽ നിന്ന് ദൈവം എനിക്ക് തിരിച്ചു തന്നു ഇന്ന് 8. വർഷം ആയി ഈശോക്ക് കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @user-gy5kg9xz7v
    @user-gy5kg9xz7v 5 месяцев назад

    ഈശോയെ എന്റെ പാപങ്ങൾ എന്നോട് ഷെമിക്കേണമേ

  • @dincymores2459
    @dincymores2459 Год назад +3

    യേശു നാഥാ ഒരായിരം നന്ദി പറയുന്നു എനിക്ക് എന്തെ ഒക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഞാൻ എവിടെ ഒക്കെ സങ്കടപ്പെട്ടാലും അവിടെ ഒക്കെ കടന്ന് വന്ന് ഒരോ നിമിഷവും ഞങ്ങളെ അനുഗ്രഹിച്ചതിന് ഓർത്ത് ഒത്തിരി നന്ദി പറയുന്നു 🙏🙏🙏

  • @anittapm4358
    @anittapm4358 3 месяца назад

    🙏🙏 ഈശോയെ എത്രയും വേഗം വിസ നൽകി അനുഗ്രഹിക്കണമേ🙏🙏

  • @jipsonjames6362
    @jipsonjames6362 Год назад +7

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏😭😭😭😭😭😭😭

  • @SanthiTJ-mv4pg
    @SanthiTJ-mv4pg 10 месяцев назад

    ദൈവമേ കോടാനുകോടി നന്ദി പറയുന്നു നന്ദി നന്ദി നന്ദി

  • @lissysam1184
    @lissysam1184 Год назад +50

    ഇന്ന് ഈ വചനം കേൾക്കാൻ ദൈവം അനുഗ്രചിച്ചതോർത്തു ഞാൻ നന്ദി പറയുന്നു

    • @OneWay3109
      @OneWay3109 Год назад +1

      ruclips.net/video/8Zvia7V7wWg/видео.html

  • @laisajose1014
    @laisajose1014 Год назад

    എൻ്റെ ഈശോയെ എൻ്റെ മോൾക്ക് ബാങ്കിൽ നിന്ന് അപ്രൂവൽ കിട്ടണമെ

  • @sakariaskj4203
    @sakariaskj4203 Год назад +84

    കടബാധ്യതയിൽ പെട്ട എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു hallelujah amen

    • @samuelk6555
      @samuelk6555 Год назад +2

      ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ കടഭരം മുഴുവനും അങ്ങയുടെ നാമത്തിൽ എടുത്തു മാറ്റാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നന്മകൾക്കും ദാനംങൾക്കും കൊടാനുകൊടി നന്ദി ആമേൻ

    • @ancygeorge5205
      @ancygeorge5205 9 месяцев назад

      Kadabathythamattitharaname ആമ്മേൻ

  • @SINUGAMING190
    @SINUGAMING190 9 месяцев назад

    വീടിന്റെപണിയും കടഭാരങ്ങളും മാറ്റിത്തരാണമേ 🙏ആമേൻ

  • @valsajose4210
    @valsajose4210 Год назад +21

    എന്റെ കുടുംബ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കണമേ. എന്റെ കുടുംബം സന്ധ്യപ്രാർത്ഥനയിൽ പങ്കെടുക്കുവാനുള്ള കൃപ ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ, കഞ്ചാവിനും മയകുമരുന്നിനും അടിമപെട്ടിരിക്കുന്ന എന്റെ മകന് അതിൽ നിന്നും വിടുതൽ ലെഭിക്കുവാനുള്ള കൃപ തരണമേ, എന്റെ അപേക്ഷ കേൾക്കണേ മാതാവേ, യേശുവേ നന്ദി, സ്തുതി യേശുവേ ആരാധന 🙏🏻🙏🏻🙏🏻

  • @sujasusan3580
    @sujasusan3580 9 месяцев назад

    കർത്താവേ സ്തോത്രം സ്തോത്രം... ആമേൻ 🙏

  • @sindhusunny3208
    @sindhusunny3208 Год назад +46

    ഓരോ ദിവസവും വേണ്ട വചനം നൽകി അനുഗ്രഹിക്കുന്നതോർത്തു ഒരായിരം നന്ദി... അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ

  • @anilkk993
    @anilkk993 Год назад

    അച്ഛാഞാൻ മാനസികമായി തകർന്നിരിക്കുന്നു കടബാധ്യത അതുകൂടാതെ സമൂഹത്തിന്റെ മുന്നിൽ ഞാൻ ഒറ്റപ്പെടുന്നു കർത്താവേ കാത്തു കൊള്ളണെ

  • @anumathew1093
    @anumathew1093 Год назад +33

    ആമേൻ 🙏.. ആർക്കും വേണ്ടാത്തവരെ മാനിച്ചു ഉയർത്തുന്ന നമ്മുടെ യേശുഅപ്പൻ.. നമ്മെ വഴി നടത്തും.. 🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 8 месяцев назад +1

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏 veettilthe aswasthathakal Eduthumattitharumo🙏 eesoye vedhanippikkunna manushyaril ninnum Kakkaney eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏

  • @simonv1114
    @simonv1114 Год назад +11

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗം സാധിച്ചുതരണേ 🙏🙏

  • @goldaanson4615
    @goldaanson4615 9 месяцев назад

    യേശുവേ ഒരായിരം നന്ദി 🙏🏻🙏🏻

  • @aniammajoseph1460
    @aniammajoseph1460 Год назад +27

    യേശുവേ നന്ദി🙏🏻🙏🏻🙏🏻 പരീക്ഷ വിജയം നൽകി മകനെ അനുഗ്രഹിക്കണമേ. യേശുവേ സ്തുതി 🙏🏻🙏🏻🙏🏻

  • @sudhavijayan5455
    @sudhavijayan5455 9 месяцев назад

    Amen hallelujah Glory to Jesus thank u Heavenly Father Amen 🙏

  • @mayaantony1597
    @mayaantony1597 Год назад +10

    രോഗവസ്ഥയിൽ ഹോസ്പിറ്റലിൽ കഴിയുന്ന എന്റെ ആന്റിയുടെ വേദന മാറ്റികൊടുക്കണേ 🙏

  • @jollyliju5791
    @jollyliju5791 6 месяцев назад

    Ente Esoye Ente Mone Esoyude Karangalil Tharunu Manasandharam Nalkane Esoye Thirurekthathalkazhuki Parisudhathmavine Kondu Nirakane Amme Mathave

  • @shaijamanoj2347
    @shaijamanoj2347 Год назад +36

    ഈശോയേ ഒന്നിനു പുറകേ ഒന്നായി വരുന്ന സങ്ക ടങ്ങളിൽ നിന്നും എന്നെ എന്റെ കുടുംബത്തെ രക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ

  • @user-vo1ps9kg5s
    @user-vo1ps9kg5s 9 месяцев назад +1

    Thank God. God bless you father very healing message🙏🙏🙏🙏

  • @jancyjoy6445
    @jancyjoy6445 Год назад +35

    യേശുവേ, അങ്ങയോടു പ്രാർത്ഥിക്കുന്നു, അപ്പാ പിതാവേ എന്റെ കടമെല്ലാം വീട്ടാൻ യേശുവേ എന്നേ സഹായിക്കണേ, സന്തോഷം സമാധാനം എല്ലാം ഞങ്ങൾക്ക് തിരിച്ചു കിട്ടണേ, ആമ്മേൻ 🙏🙏🙏🙏🙏

  • @tomymathew2249
    @tomymathew2249 9 месяцев назад

    ഈശോയെ അനുഗ്രെഹിക്കണമേ 🙏

  • @teenateena9084
    @teenateena9084 Год назад +21

    യേശുവേ ലോകം മുഴുവന്റെമേൽ കരുണയായിരിക്കണമേ ❤️❤️❤️❤️

  • @jijijoy9117
    @jijijoy9117 4 месяца назад

    എൻ്റെ ദൈവമേ എൻ്റെ അച്ഛാ യുടെ നഷ്ടപെട്ട ജോലി തിരിച്ചു ലഭിക്കാനും അതുമൂലം എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കൃപ ഉണ്ടാകണമെ😢🙏🙏🙏

  • @meenakerla8120
    @meenakerla8120 Год назад

    ഈശോയെ എന്റെ വിസ അടിച്ചു കിട്ട ണ മെ /നാട്ടിൽ പോകാൻ ഇട വരുത്തണമാ

  • @user-ld7gh8qc9e
    @user-ld7gh8qc9e Год назад +4

    🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ നന്ദി ഇന്ന് ബഹുമാനപ്പെട്ട അച്ഛനിൽ കൂടി അവിടുന്ന് നൽകി തന്ന വചനാത്തിനായി സ്തുതിക്കുന്നു ഹൃദയം നുറുങ്ങിയിരിക്കുന്നവർക്ക് അവിടുന്ന് സമീപസ്ഥാനകയാൽ നന്ദി യോട് സ്തുതിക്കുന്നു മുറിവേറ്റ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനക്കു പ്രതിഫലം തന്നിരിക്കുന്നു എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു നാഥാ അനുഗ്രഹിക്കേണമേ 🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 9 месяцев назад +1

    Yesuve karunayayirikkanamey eesoye🙏🙏🙏🙏🙏

  • @sheebasheebashaju7763
    @sheebasheebashaju7763 8 месяцев назад +3

    എന്റെ ഈശോയെ 😢😢😢ഒരുപാട് വേദനയും മനോവിഷമവും ഉണ്ട്.. എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു... കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു 🙏🙏🙏🙏😢😢😢സമാധാനം... ഒരു ഭവനം.... മേടിക്കുവാൻ അനുഗ്രഹം നൽകനേ 🙏🙏🙏

  • @renukadevi7765
    @renukadevi7765 Год назад

    യേശുവേ എന്നോട് കരുണ തോന്നണേ എന്റെ ആകുലതകൾ മാറ്റി തരണേ 🙏

    • @ashwin4319-u9j
      @ashwin4319-u9j Год назад

      ഏശയ്യാ 45:2
      "ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. "

  • @sheelayohannan8512
    @sheelayohannan8512 Год назад +3

    എന്റെ മക്കളെ കർത്താവെ അങ്ങയുടെ കരങ്ങളിലാണല്ലോ സമർപ്പിച്ചിരിക്കുന്നത്, നാഥാ, ഏറ്റെടുക്കണം. അവരുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, മനസ്സിന്റെ വേദനകൾ എല്ലാം അങ്ങ് ഏറ്റെടുക്കണമേ ആമേൻ

  • @ALANVLOGS918
    @ALANVLOGS918 Год назад

    ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു

  • @unni885
    @unni885 Год назад +5

    Praise the Loard ♥️ ഹല്ലേലുയ ♥️ആമേൻ ആമേൻ ആമേൻ... ഒരായിരം നന്ദി നന്ദി നന്ദി യേശുവേ സ്തോത്രം ♥️ ആമേൻ 🌹Grace of God ❣️ആമേൻ ♥️♥️♥️അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🌹KOC - MS&R KOC -2023 ദൈവമേ എന്റെ ജോലി തടസം മാറ്റിതരേണമേ ❤ആമേൻ...

  • @sunijohny9971
    @sunijohny9971 Год назад

    നല്ല ഈശോയെ അലൻ സെ +2exam എഴുതാൻ ഉള്ള 2സബ്ജെക്ട് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അവന്റെ കൂടെയുണ്ടാകണമേ 🙏🏻🙏🏻സഹായിക്കണമേ 🙏🏻എത്ര പഠിച്ചിട്ടും മറന്നുപോകുന്ന അവന്റെ കൂടെ മറന്നു പോകുന്ന ഉത്തരം എഴുതാൻ അവനെ സഹായിക്കണമേ 🙏🏻🙏🏻🙏🏻

  • @remyajmariya
    @remyajmariya 9 месяцев назад +3

    ദൈവ നാമം മഹത്വപെടുത്താൻ എന്നെ അനുഗ്രഹിക്കണേ 😢😢😢😭😭😭😭

  • @jayalekshmi2183
    @jayalekshmi2183 6 месяцев назад

    എന്റെ രോഗം മാറ്റി, തരേണമേ, ജീവിതം വഴിമുട്ടിനോൽകുന്ന ഈ അവസ്ഥയിൽ നിന്നും യേശുദേവ രക്ഷിaക്കണേ, kochum

  • @molythomasmerlintouch7426
    @molythomasmerlintouch7426 Год назад +3

    എൻ്റെ ഈശോയെ അവിടുന്നറിയു,ന്നുണ്ടല്ലൊ ഞങ്ങളുടെ ഹൃദയ വിചാരങ്ങൾ ഞാൻ വിശ്വസിക്കുന്നു കർത്താവേ ഹല്ലേലുയ്യ ആമേൻ

  • @radhasugumaran4992
    @radhasugumaran4992 3 месяца назад

    അതെഅച്ഛാ അച്ഛൻ പറയുന്നപോലെ തന്നെ മുറിവ് ഏറ്റഹൃദയം നീറി നീറി ജീവിക്ക പരിഹാസം ആട്ടിയിട്ടു അപമാനിച്ചു ഉള്ള നീറി നീറി യാ ഹൃദയം ഉറ്റ സൗഹൃദം ങ്ങളിൽ നിന്ന് മുറിവേറ്റ ഹൃദയം വീട് ഇല്യ വാടക കൊടുക്കാൻ കഴിയാതെ നീറി കഴിയ കടാ ബാധിത കൊണ്ട് നീറി ദൈവം ത്തോട് ഉള്ള കണ്ണീരോടെ ഉള്ള പ്രാർത്ഥന ആണ് ശാന്തി യും സമാധാനം വും അച്ഛന്റെ പ്രാർത്ഥന ക്ക് ഒരായിരം നന്ദി പറയുന്നു എന്നും ദൈവം ഇത് കേൾക്കാനായി ദൈവം അനുഗ്രഹിച്ചു തരാനായി പ്രാർത്ഥിക്കുന്നു ഒരായിരം നന്ദി പറയുന്നു ദൈവം കൂടെ ഉണ്ട് എന്റെ കണ്ണുനീർ കാണുന്നുണ്ട് കൈവിടില്യ ഒരിക്കലും

  • @dvmeagle3738
    @dvmeagle3738 Год назад +12

    എല്ലാ ജീവിത ക്ലെശങ്ങളും പരിശുദ്ധത്മ നിറവിൽ സഹിക്കാനുള്ള ശക്തി തരേണമേ യേശുവേ 🙏🥰

  • @SujiDavid-pz2le
    @SujiDavid-pz2le 29 дней назад

    ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹീകേണമേ

  • @rajanantony9333
    @rajanantony9333 Год назад +34

    ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ

  • @angithkrishna7021
    @angithkrishna7021 6 месяцев назад +1

    അച്ഛ എനിക്ക് ഓരോ ദിവസവും ഓരോ അസുഖങ്ങൾ ആണ് എന്നെ മാനസികമായി അതു ഇല്ലാതാക്കുന്നു അച്ഛൻ എനിക്കു വേണ്ടി പ്രാർഥിക്കണം

  • @sobithomas
    @sobithomas Год назад +23

    കടബാധ്യത മാറുന്നതിനും വീടു പണിതീക്കുന്നതിനും വേണ്ടി പ്രാർഥിക്കണേ🙏🙏

  • @AnneV-f7l
    @AnneV-f7l 23 дня назад

    ഞാൻ യീ പ്രാർത്ഥന തുടങ്ങിയത് മുതൽ എനിക്ക് പലതും മാറി തുടങ്ങി ഞാൻ വിചാരിക്കാത്ത തരത്തിൽ കാര്യങ്ങൾ പോകുന്നു എനിക്കിതു വിശ്വസിക്കാൻ പറ്റുന്നില്ല ബാക്കി ഞാൻ പിന്നെ പറയാം യേശുവിനു ഒരുആയിരം നന്ദി praise the lord

  • @YesJayClassics
    @YesJayClassics 9 месяцев назад +5

    ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി... 🙏🙏🙏

  • @sijojoseph6172
    @sijojoseph6172 9 месяцев назад

    കർത്താവെ കനിയേണമേ

  • @suthageorge9553
    @suthageorge9553 Год назад +5

    Requesting everyone to pray for my family and to keep us in prayers..going through difficult financial problems...😢🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 8 месяцев назад +1

    Yesuve karunayayirikkanamey🙏 eesoye🙏🙏🙏 eppozhum njangalude koodeyundavaney🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @sheenasherry2261
    @sheenasherry2261 Год назад +12

    ദൈവമെ യുകെയിൽ ഉള്ള മക്കൾക്ക് നല്ല ജോലി നെൽകി അനുഗ്രഹിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @anumoljosephvaliyakallumka2257

    മനസ് തളരുമ്പോൾ ഈ ദൈവചനങ്ങൾ തരുന്ന ബലം വളരെ വലുതാണ്. ദൈവമോ നന്ദി...

  • @sooyaa6573
    @sooyaa6573 Год назад +17

    അച്ഛാ എന്റെ ഭർത്താവിന് എന്നെയും എന്റെ രണ്ടു പെൺ കുഞ്ഞുങ്ങളെയും വേണ്ട. അദ്ദേഹത്തിന്റെ സഹോദരങ്ങൾ പറയുന്നത് മാത്രം അനുസരിക്കും. ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ തടസമായി നിൽക്കുന്ന എല്ലാത്തിനേം മാറ്റി തരാൻ കരുണ തോന്നണമേ 🙏🏻🙏🏻🙏🏻🙏🏻

    • @teenateena9084
      @teenateena9084 Год назад +2

      സഹോദരി അവർക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കൂ. അപ്പോൾ യേശു നിങ്ങളെ അനുഗ്രഹിക്കും ✝️🙏❤️

    • @beenacarlose9583
      @beenacarlose9583 Год назад +1

      Dont worry sister, god will help you.

    • @user-yn5vr5pl7y
      @user-yn5vr5pl7y 10 месяцев назад

      🙏🙏🙏

  • @sofibenny4338
    @sofibenny4338 Год назад +260

    അച്ഛാ ജീവിച്ചു മടുത്ത ആളാണ് ഞാൻ.വലിയ വിശ്വാസം ആയിരുന്നു..വലിയ സാമ്പത്തിക പ്രതിസന്ധി ആണ്..വിൽപ്പനക്ക് വെച്ച വസ്തു വിറ്റുപോയാൽ എൻ്റെ കഷ്ടപ്പാട് തീരും... പ്രതീക്ഷയോടെ പ്രാർത്ഥിച്ചു,ഉടമ്പടി എടുത്തു ....എൻ്റെ കഷ്ടപ്പാടിന് മാത്രം കുറവില്ല.... ആ ൽമഹത്യ മാത്രം ഇനി പരിഹാരം... കഷ്ടപ്പാടിനേ അതിജീവിച്ച് മുന്നേറാൻ ഇനി എനിക്ക് കരുത്ത് ഇല്ല.പണത്തിൻ്റെ കുറവ് അത് ജീവിതത്തെ അടിമുടി നിരശയിലേക്ക് തള്ളിയിടും..എത്ര പേരോട് ആണ് യാജിക്കേണ്ടത്ത്..... ദൈവത്തോടും മനുഷ്യരോടും...... എവിടെയും എനിക്ക് സഹായം കിട്ടുന്നില്ല

    • @evaniagardens3196
      @evaniagardens3196 Год назад +60

      ഇത് ആരു തന്നെ അയാലും സ്ഥലം വിറ്റു കടങ്ങൾ വീട്ടിയാതായിട്ട് കരുതി ദൈവത്തോടൊപ്പം ആയിരുന്നു എപ്പോളും നന്ദി പറയുക. അപ്പോൾ അവിടെ അത്ഭുതം നടക്കും. എപ്പോളും ദൈവത്തെ സ്തുതിക്കുക

    • @greeshma3617
      @greeshma3617 Год назад +20

      Athmahathya onninum ulla pariharam Alla sis ,nallapole dheyvathodu prarthikku . dheyyvam urappayum albhudham prevarthikkum .

    • @ranithomas1023
      @ranithomas1023 Год назад +15

      Prarthanayil orkkum. God bless you... 🙏🙏

    • @jasminjoseph3704
      @jasminjoseph3704 Год назад +9

      Karanjum yachichum nenjuruki prarthichaal miracles nadakkum.Orappanu.Nammude nisahayavastha kannuneerode mathavinu samarppikkuu.Miracles nadakkum 🙏🏼👍that’s sure dear sister

    • @martindavis9559
      @martindavis9559 Год назад +50

      സഹോദരി നിന്നെ സഹായിക്കാതിരിക്കാൻ മാത്രം ദൈവത്തിന്റെ കരങ്ങൾ ചുരുങ്ങി പോയിട്ടില്ല,ശക്തമായി ദൈവത്തെ വിളിക്കു,താത്കാലിക തടസങ്ങളും വൈകുന്നതും നിങ്ങളെ ദൈവം വലിയ ഒരു അനുഗ്രഹത്തിന് വേണ്ടി ഒരുക്കുന്നത് ആണ് എന്ന് വിശ്വസിക്കുക നീയും നിന്റെ കുടുംബവും തീർച്ചയായും രക്ഷപെടും
      ശക്തമായി പ്രാർത്ഥനയിൽ ഓർക്കുന്നത് ആണ്.ഒരിക്കലും നിരാശപ്പെടരുത്

  • @vineethamaryajoseph5182
    @vineethamaryajoseph5182 Год назад

    ദൈവമേ ഞങളുടെ ജീവിതത്തോട് edapedaname

  • @merlinroy8712
    @merlinroy8712 Год назад +11

    ജീവന്റെ ഉറവിടമായ അപ്പാ നന്ദി എല്ലാത്തിനും നന്ദി ആമേൻ 🙏🏻🙏🏻🙏🏻

  • @molammareji6597
    @molammareji6597 Год назад

    Entekarthave entedaivame entekudumbathe samathanem santhaosamnalgane njangalude kadavadythamatti tharenem anugrahikane🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Linsonmathews
    @Linsonmathews Год назад +40

    Praise the Lord ✝️✝️✝️
    നിന്റെ കരങ്ങളിൽ എന്നെ താങ്ങണമേ യേശുവേ... എന്റെ ആകുലതകൾ മാറ്റണമേ, ആമ്മേൻ ✝️✝️✝️

  • @remyajmariya
    @remyajmariya 9 месяцев назад

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ ഞാൻ എത്ര കരയുന്നു എന്റെ ഈശോയെ കൃപ തോന്നണേ. മലക്ക് പോകാൻ മാല ഇട്ടപ്പോൾ മദ്യപാനം നിർത്തിയിട്ടു പിന്നേം തുടങ്ങി. സങ്കടം വരുന്നു എല്ലാരുംകളി യാകുന്നു anyamathasta ആയത്തിന്റെ പേരിൽ എന്റെ ഈശോയോട് എനിക്കുള്ള വിശ്വാസത്തിന്റെ പേരിൽ എന്നെ കുറ്റപ്പെടുത്തുന്നു എന്നോട് കരുണ തോന്നണേ. ഹിന്ദു ആയിട്ടാണ് ഞാൻ janichathu എങ്കിലും അമ്മയും ഈശോയും ആണ് എന്റെ എല്ലാം എന്നോട് കരുണ തോന്നണേ

  • @sheenasherry2261
    @sheenasherry2261 Год назад +21

    സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കു ന്ന മക്കളെ സമർപ്പിക്കുന്നു🎉 ദൈവമെ സഹായിക്കമേ😢❤❤❤❤

  • @jijijoy9117
    @jijijoy9117 4 месяца назад

    അച്ഛാ അത്പോലെ എൻ്റെ മനസ്സിനെ തളർത്തുന്ന വേദനിപ്പിക്കുന്ന ഓർമ്മ അവരുടെ അവഗണന കൊണ്ടും അകറ്റി നിർത്തിയത് കൊണ്ടും മനസു വല്ലാതെ സങ്കടപെടുന്നുണ്ട് ഒന്നു മനസ്സ് തുറന്നു സംസാരിക്കണം പക്ഷേ ഇതുവരെയും അതിനുള്ള അവസരം തരാതെ മാറി പോകുന്നു 😢😢എൻ്റെ ദൈവമേ എന്നോടു കരുണ ചെയ്യേണമേ അങ്ങയുടെ ഹിതം പോലെ നടക്കട്ടെ അപ്പാ😢ചില മുറിവ് ഉണങ്ങാൻ അറിയില്ല നാഥാ

  • @alvinmayhew4526
    @alvinmayhew4526 9 месяцев назад

    യേശുവേ യേശുവിൻറെ കുടുംബത്തിന് സമാധാനം സന്തോഷം എൻറെ മാമനും നല്ല പ്രമോഷൻ അവിടെ ഒരു ജോലി ലഭിക്കണമെന്ന് വടകരയിലെ എല്ലാ ദുഃഖങ്ങളും പ്രയാസങ്ങളും നിരാശകളും നിങ്ങളുടെ കുടുംബത്തെ സമാധാനവും സന്തോഷവും യേശുവേ നന്ദി യേശുവിൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @shandrykj6365
    @shandrykj6365 Год назад +4

    മാതാവിന്റെ രക്തകണ്ണൂനീരിന്റെ ജപമാല തുടർച്ചയായി ചൊല്ലുക. ദൈവം അനുഗ്രഹിക്കട്ടെ. സഹോ ഒരിയുടെ വിഷമം ഞാൻ മനസ്സിലാക്കുണു പ്രാർത്ഥനയിൽ ഓർക്കാം.❤️❤️❤️

  • @sheejashijo3756
    @sheejashijo3756 20 дней назад

    യേശുവേ ഞങ്ങക്ക് നന്നായിട്ട് പഠിക്കാൻ നല്ല ബുദ്ധി തരണേ

  • @minimini3606
    @minimini3606 Год назад +10

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം

  • @prasannarajen
    @prasannarajen Год назад

    എന്റെ കടബാധ്യത തീർത്ത തന്നു എന്ന രക്ഷിക്കണമേ ഞാൻ ആകെ സങ്കടത്തലാണ് എന്നെ രക്ഷിക്കുന്ന

  • @bijiprince970
    @bijiprince970 Год назад +63

    ആമേൻ ആമേൻ ആമേൻ 🙏🙏🙏നുറുങ്ങുന്ന ഹൃദയത്തിൻ്റെ പ്രാർഥന ദൈവം കേൽകും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു

    • @sofiaephrem1200
      @sofiaephrem1200 Год назад +4

      എത്ര വിഷമം ഉണ്ടെങ്കിലും "സർവ്വ ശക്തനായ ദൈവം സഹായിയായുള്ള ഞാൻ ആരെ ഭയന്നിടിടണം, ഇത്ര സമ്പന്നനാം ദൈവം- തുണയ്ക്കുമ്പോൾ എന്ത് കുറവെനിക്കു, സർവ്വ സമ്പന്നാം ദൈവം കൂടെയല്ലേ..." എന്ന് എപ്പോളും ചൊല്ലുക... ഇതൊരു പ്രാർത്ഥന മാത്രം അല്ല വിശ്വാസപ്രഖ്യാപനം ആണ്.....
      ഈ വാക്കുകൾ കർത്താവിനു കേട്ടിട്ട് അടങ്ങി ഇരിക്കാൻ പറ്റില്ല..

    • @shubhashajin3100
      @shubhashajin3100 Год назад +1

      Amen

    • @lalujose5175
      @lalujose5175 Год назад +1

      ​ഈശോയെ, എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @alwinmj7860
    @alwinmj7860 9 месяцев назад

    എന്റെ അനിയത്തി രാജി അവളുടെ കുടുംബം.. ഒക്കെ കൈവിട്ടു പോവാണേ. ഹെനോയെ ഏറ്റെടുക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @mariammaluka403
    @mariammaluka403 Год назад +4

    Praise the lord Amen 🙏🙏🙏🙏🙏❤️❤️❤️❤️🌹💐💐 💐💐🙏🙏🙏🙏❤️❤️❤️❤️❤️

  • @Shainytomycyriac
    @Shainytomycyriac 9 месяцев назад

    Thank You Jesus Christ. Alleluia. Holy Mary and St Joseph pray for me and my family to get rid of mobile addiction. Fill us with Holy Spirit. Ave Maria 🙏🔥🌹Shainy

  • @thomastk8117
    @thomastk8117 Год назад +12

    Thank you for Everything Jesus Christ Amen 🙏

  • @sindhusunny3208
    @sindhusunny3208 Год назад

    അപ്പാ എന്റെ കുഞ്ഞു വാവയുടെ നാവിന്റെ kettu. പൂർണ്ണമായി അഴിക്കേണമേ. നല്ല പോലെ സംസാരിക്കാൻ സാധിക്കേണമേ. ആമേൻ

  • @anniebaby4274
    @anniebaby4274 Год назад +6

    Hallelujah AMEN AMEN 🔥 ❤ 🙏

  • @kunjuthambuj8066
    @kunjuthambuj8066 9 месяцев назад

    Ameen.. Yeshuapaa.. Ente ella sagadagalum matty tharename ameen.. Enike job old-field house il permanent akky tharename ameen..
    Joliyude ella pradisandikalum matty tharename ameen... Kadangal oke ethrayum pettennu therkkan kazhiyename ameen..

  • @indudinesh2524
    @indudinesh2524 Год назад +34

    മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ. ആമേൻ

  • @mercyskariah7988
    @mercyskariah7988 7 месяцев назад

    Yeshoye Jeesonuvendy prarthikunnu Avan oru nella bhavi nelkenamey Daiva bhayam ulla jivitha pangali nelkenamey Amen🙏🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 Год назад +3

    Yesuvinte namathil school il povunna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale Visudharakkanamey🙏 eesoye kunjumakkalkku njanam pakarnnutharanamey yesuve makkalde fees thadasangal illathe adaykkan eesoye sahayikkaney🙏🙏🙏 eesoye makkalde padikkanulla alasatha🙏 mattitharane eesoye🙏🙏🙏🙏

  • @lijimary1207
    @lijimary1207 Год назад

    ഈശോയെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🥰

  • @daivakripa1118
    @daivakripa1118 Год назад

    എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു

  • @sonivarghese140
    @sonivarghese140 9 месяцев назад

    Thank you Jesus 🙋🏻‍♀️ yes 🙋🏻‍♀️ yes 🙏🏻 Amen

  • @thomask8219
    @thomask8219 Год назад +12

    അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ അച്ഛാ ഞങ്ങൾ ഒത്തിരി കടബാധ്യതയിലാണ് അതുമൂലം ഞങ്ങൾ ഒത്തിരി സങ്കടത്തിലാണ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

    • @jincyjackson2044
      @jincyjackson2044 Год назад

      മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @jasmincu106
    @jasmincu106 Год назад +5

    യേശുദേവാ, രക്ഷിയ്ക്കണേ. 🙏🙏🙏🙏🙏😭😭

  • @irishjomon7104
    @irishjomon7104 10 месяцев назад

    Praying for protecting presence of my Jesus always

  • @simyjomon5378
    @simyjomon5378 Год назад +7

    Praise the Lord
    Hallelujah 🙏🙏🙏

  • @anjalysaji7579
    @anjalysaji7579 Год назад +1

    Achante prarthana valiyoru aaswasavum viduthalumanu 🙏🏻🙏🏻

  • @tjjohn.8247
    @tjjohn.8247 Год назад +2

    യേശുവേ.... ഞങ്ങളുടെ രക്ഷിതവും, പരിപാല നും ആയ ദൈവം തമ്പുരാനെ.... ഞങ്ങളെ, ഞങ്ങൾക്ക് തന്ന മക്കളെ,വീട്, താമസിക്കുന്ന സ്ഥലത്തെ, രക്ഷികേണമേ, കടുത്ത നിരാശയും, ഭയവും, വേദനകളും നീക്കി തന്നു ഞങ്ങളെ എല്ലാ ശത്രുക്കളിൽ നിന്നും രഷിക്കേണമേ.... ഞങ്ങളെ കൈ വെടിയരുതെ..... ഞങ്ങളുടെ മേൽ കരുണ യായിരിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Tjoseph00121
    @Tjoseph00121 Год назад +7

    Praise and thanks Lord for all the blessings and taking care of us so wonderfully and carefully Amen 🙏

    • @sherlyjohney5237
      @sherlyjohney5237 Год назад

      സാത്താന്റെ ബന്ധനത്തിൽ നിന്നും മോചനം പ്രാപിക്കാനും കടഭാരത്തിൽ നിന്നും മോചനം നേടാനും പ്രാർത്ഥിക്കണേ

  • @sunisaji4545
    @sunisaji4545 9 месяцев назад

    Appaa molude avashiyangalum angu marakkaruthe ange sakshiyakki mattename 🙏🙏🙏