Kannare Kannare | 720p | Rakshasarajavu | Mohan Sithara | S Ramesan Nair | MG Sreekumar | KS Chithra

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1 тыс.

  • @NoName-ql2lf
    @NoName-ql2lf 2 года назад +273

    മലയാളത്തിലെ ഒരു അണ്ടർ റേറ്റഡ് ഡാൻസർ ആണ് ഹരിശ്രീ അശോകൻ ചേട്ടൻ.. ഒരുപാട് പാട്ട് സീനിൽ ഡാൻസ് ചെയ്യുന്നുണ്ട്..

    • @muhammedashik7028
      @muhammedashik7028 Год назад +22

      Anakum thonnal ind...chronic bachelor le harisree de dance🔥

    • @adhunkrishnan1075
      @adhunkrishnan1075 Год назад +14

      Chronic bachleor akso

    • @JK-wd9mb
      @JK-wd9mb 9 месяцев назад +1

      Ottumika mimicry teamsniu ellam nannnayi cheyan patum enu enik palapozum thonitund
      Athipo paatu padan anelm dance anelm

  • @shaheeralimt6725
    @shaheeralimt6725 3 года назад +1206

    ഇന്ദ്രൻസ് ചേട്ടനൊക്കെ എന്നാ ഒരു ഡാൻസാ😍😍👌👌👌

    • @anoopkk4211
      @anoopkk4211 3 года назад +1

      Pichakaranepole

    • @hr_ji9738
      @hr_ji9738 3 года назад +35

      @@anoopkk4211 enthuvaade 🙄

    • @freaken6027
      @freaken6027 3 года назад +18

      @@anoopkk4211 moopar pichakaran aanenkil nee vaanam aanallo

    • @nikhilsadanandan393
      @nikhilsadanandan393 3 года назад +6

      @@anoopkk4211 nee thayoli kkundayon

    • @mayar6332
      @mayar6332 3 года назад

      Yes

  • @MayaDinuVlogs
    @MayaDinuVlogs 3 года назад +289

    ദിലീപെട്ടൻ
    ഹരിശ്രീ ചേട്ടൻ
    ഇന്ദ്രൻസ്ഏട്ടൻ
    മീന ചേച്ചി
    ഇവർക്കൊപ്പം സ്കോർ ചെയ്തു സുകുമാരിയമ്മയും

  • @sreeragssu
    @sreeragssu 3 года назад +4099

    ഈ പാട്ടില്‍ മീന, ദിലീപ് , ഡാന്‍സ് ടീം എല്ലാം നന്നായി ഡാന്‍സ് ചെയ്‌തെങ്കിലും അന്ന് 63 വയസുള്ള *സുകുമാരിയമ്മ* യുടെ ഡാന്‍സ് ആണ് ശരിക്കും പൊളി... ♥

    • @ajiajeeshajeesh9843
      @ajiajeeshajeesh9843 3 года назад +41

      Grace ആയിട്ടുണ്ട്

    • @vinayakan6405
      @vinayakan6405 3 года назад +45

      Correct, Sukumari amma pwolichu

    • @Subi-jf5do
      @Subi-jf5do 3 года назад +13

      🥰

    • @sreelakshmisajeev3962
      @sreelakshmisajeev3962 3 года назад +16

      😹instel comment itt.. Ippo vendum youtubil ethiyo😁

    • @sreeragssu
      @sreeragssu 3 года назад +19

      @@sreelakshmisajeev3962 യുട്യൂബ് ഉയിര്‍ ♥ അല്ലേ ..

  • @jithuz9112
    @jithuz9112 3 года назад +203

    ഇപ്പോളും ഇ പാട്ട് ശ്രീകൃഷ്ണ ജയന്തിക്ക് സ്റ്റാറ്റസിൽ നൽകുന്ന പവർ 🔥

    • @svcutz1445
      @svcutz1445 Год назад +2

      ദേ ചെയ്യാൻ പോണ്

    • @SaranyaSumesh-zg3xc
      @SaranyaSumesh-zg3xc 2 месяца назад

      𝚂𝚊𝚝𝚑𝚢𝚊𝚖 𝚎𝚎 𝚙𝚛𝚊𝚟𝚒𝚜𝚑𝚢𝚊𝚖 𝚔𝚘𝚘𝚍𝚒

  • @dewdrops1774
    @dewdrops1774 Год назад +70

    ഈ പ്രായത്തിലും പുഷ്പം പോലെ ഡാൻസ് കളിക്കുന്ന സുകുമാരി ചേച്ചി ആണ് എന്റെ ഹീറോ ❤❤❤😍😍

  • @ckcreations2901
    @ckcreations2901 3 года назад +694

    എല്ലാരും ആക്ടർ നെ പറ്റി മാത്രം പറയുന്നു ഇ പാട്ടിനെ ഉണ്ടാക്കിയ ആളെ ഓർക്കുന്നില്ല
    മോഹൻ സിത്താര സർ

    • @mhdsnn8030
      @mhdsnn8030 3 года назад +7

      Endhada feel aayo

    • @nithinnitz1239
      @nithinnitz1239 3 года назад +2

      കൂടുതൽ വിവരിക്കേണ്ട ആവശ്യമില്ല . എത്രയോ ആളുകൾ തരം താഴ്ത്തി
      വൈരാഗ്യം തീർക്കുമ്പോൾ പലരും അതേ കുറിച്ച് ഒന്നാലോചിച്ചക്കണം . അർഹിക്കുന്ന അംഗീകാരങ്ങൾ നേടാനാകാതെ പോയ വ്യക്തിത്വം . മന:പൂർവ്വം നൽകാതിരുന്നവർ അപ്പോളും അങ്ങനെ തന്നെ യാതൊരു മാറ്റവുമില്ല . സാധാരണക്കാർക്ക് ഇടയിൽ നിന്നും വന്നതിനാൽ തന്നെ ശത്രുക്കളിൽ പലർക്കും അസഹ്യം ആയിരുന്നിരിക്കണം കലാഭവൻ മണി യുടെ അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്ന പ്രശംസ നേടിയ വേഷങ്ങൾ ,
      താഴ്ന്ന ഉയർന്നപ്പോൾ താഴെ ക്കിടാൻ മടിയില്ലാത്ത
      അഭിനയംമറയാക്കിയ കാപട്യം ഉളള അനേകരായ പയിനായിരം -- അമ്പയിനായിരം ദിവ്യ ഉണ്ണി കൾ മതിയോ / മതിയായോ / പോരാ / പെണ്ണ് ഒരുമ്പെട്ടാൽ എങ്ങനെ ആയിരിക്കും . എന്നാലും ഇത്രയ്ക്ക് വേണമായിരുന്നോ കലാഭവൻ മണി യുടെ കൂടെ അഭിനയിക്കാൻ വിസമ്മതിച്ച ഇവളെയൊക്കെ പ്ലാച്ച് പ്ലാച്ചെന്ന് ചുട്ടത് രണ്ടെണ്ണം വീതം നൽകണം . എവിടെയും പെണ്ണുങ്ങൾ തന്നെയാണ് കുഴപ്പക്കാർ . ഒരുപാട് കുഴപ്പങ്ങൾ ഉളള ഇതുപോലെ യുളള പെണ്ണുങ്ങൾ വല്ലാത്തനെഗറ്റീവ് / അവർ എത്രഹീനയാണ് എത്രയോ നല്ല വരെ മോശമാക്കി ചിത്രീകരിക്കാറുണ്ട് അതിലേക്ക് നയിക്കുന്ന വിധം ഉളളമേമ്പൊടികൾ വിതറിമാറി വീക്ഷിച്ചു ആസ്വദിക്കുന്ന പ്രവണത ഉളവാക്കുന്ന തരത്തിലുള്ള യാഥാർത്ഥ്യം എല്ലാആളുകളും വൈകിയിട്ടില്ലെങ്കിൽ തിരിച്ചറിയുക Advantage എടുക്കാതെ .
      നീണ്ടുനിന്ന വിമർശകരുടെ അന്ധാളിപ്പ് മറ്റുപ്രമുഖ താരങ്ങളെ വരെ ചൊടിപ്പിച്ചു മുന്നേറിയ അഭിനയജീവിതം .
      അത്രയധികം പ്രാധാന്യം തനിക്ക് ലഭ്യമായ വ്യത്യസ്തമായ Characters / ഒരല്പ്പം ചൊടിപ്പിക്കുന്ന വിധം അഭിനയമേഖലയിൽ ഉള്ളവർക്കും പുറമക്കാർക്കും കലാഭവൻ മണി യോട് വളരെ തോതിൽ തന്നെ ഉണ്ടായിരുന്നതായി പറയപ്പെടുന്ന വ്യക്തി വിദ്വേഷം / വൈരാഗ്യം മുതലായവ . ബന്ധുമിത്രാദികളിലും അത്രത്തോളം തന്നെ കാണപ്പെട്ടു .

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 года назад +3

      Legend ❤️

  • @jibinkumar8584
    @jibinkumar8584 3 года назад +625

    മലയാളത്തിലെ 3 സൂപ്പർ സ്റ്റാറുകളോടൊപ്പവും അഭിനയിച്ച് തകർത്ത നായിക.
    മീന 🥰🥰🥰

    • @piasathyanath1175
      @piasathyanath1175 3 года назад +45

      Mammootty, mohanlal, Suresh Gopi, Jayaram and Dileep oke avar abhineyichittindallo 🤷

    • @maneeshm8377
      @maneeshm8377 3 года назад +45

      @@piasathyanath1175 superstar mamootty sir , mohanlal sir, suresh gopi sir ആയിരുന്നു

    • @Sachubenny131
      @Sachubenny131 3 года назад +22

      Total 4 she acted with jayaram also

    • @jayaprakashk5607
      @jayaprakashk5607 3 года назад +19

      @@maneeshm8377 Mohanlal, Mammootty,Sureshgopi,Jayaram,Dileep

    • @jayaprakashk5607
      @jayaprakashk5607 3 года назад +9

      @@Sachubenny131 Dileep too

  • @sarath5347
    @sarath5347 3 года назад +602

    മീന ഹെവി ❤️
    സുകുമാരിയമ്മ, ദിലീപ്, ഹരിശ്രീ ഒക്കെ കിടിലൻ ഡാൻസ് ❣️
    മമ്മൂക്ക ലുക്ക്‌ 😍

  • @vishnuprasanth5306
    @vishnuprasanth5306 Год назад +160

    *പാട്ടു കഴിയും വരെ മീശ പിരിച്ചു നിന്ന ഇക്ക തന്നെ മാസ്സ്🥰😍😍*

  • @vvskuttanzzz
    @vvskuttanzzz 3 года назад +56

    ഈ പാട്ടിൽ ഏല്ലാരും ഡാൻസ് ചെയ്ത് തകർത്തപ്പോൾ......😍
    3:41 ആ ഒറ്റ ഷോട്ടിൽ ഇക്കയുടെ തലയെടുപ്പ്♥️👌

    • @erasmusLV
      @erasmusLV 2 года назад

      😀😀😁🤭🤗

  • @sivadasc2830
    @sivadasc2830 3 года назад +89

    M g Sreekumar പൊളിച്ചു ഇടയ്ക്ക് ജധി പാടിയത് .തകർത്തു. .

  • @Mahadevan.V.Pilllai
    @Mahadevan.V.Pilllai 2 года назад +43

    മോഹൻ സിതാര സാർ ❣️✨️🌼
    "നിന്റെയിഷ്ടം പാൽകുടത്തിൽ"... ✨️
    ഇവിടം മുതൽ അങ്ങോട്ട് ഒരു പ്രത്യേക വൈബ് ആണ് 🥰💎

  • @abeeshabi5869
    @abeeshabi5869 3 года назад +143

    എന്റെ ശ്രീക്കുട്ടൻ പൊളിച്ചു എംജി അണ്ണൻ 👌👌👌👌👌👌👌❤

  • @soniyathomas3188
    @soniyathomas3188 2 года назад +143

    ഇപ്പോഴത്തെ സിനിമകളിൽ ഇങ്ങനെയുള്ള പാട്ടുകൾ എന്താ illaathe.. Real miss this type of songs!! Spr Lyrics + music +voice of chitra chechi + dance + energy all in one

  • @userfrndly32
    @userfrndly32 3 года назад +66

    മീനയും മമ്മുട്ടിയും നല്ല pair ആണ്.. കൂടുതൽ പടത്തിൽ കാണാൻ പറ്റിയില്ല

  • @Aparna_Remesan
    @Aparna_Remesan 3 года назад +547

    എനിക്ക് ഈ രാക്ഷസനേ ഒത്തിരി ഇഷ്ട്ടമാണ്.❤️😍🔥എന്ത് glamour ആണ് ഇക്ക.😘

  • @yathrikan35
    @yathrikan35 7 месяцев назад +5

    ❤മോഹൻ സിതാര
    ❤ എസ്.രമേശൻ നായർ
    ❤ എം.ജി. അണ്ണൻ
    ❤ചിത്ര ചേച്ചി

  • @rahulalakkadan1412
    @rahulalakkadan1412 3 года назад +602

    വട്ടം കൂടി ഡാൻസ് കളിച്ചിട്ടും കൂട്ടത്തിൽ ഒരു കൊമ്പൻ ആന നടന്നു വരുന്ന ചന്തം ആരും നോക്കി നിക്കും ❤❤❤❤❤

    • @nizamnazar6469
      @nizamnazar6469 3 года назад +2

      Yssss❤️

    • @achu3343
      @achu3343 3 года назад +93

      ഈ പാട്ടിൽ ഈ അവസ്ഥയിൽ ലാലേട്ടൻ ആയിരുന്നക്കിൽ പൊളിച്ചു അടുക്കിയേനെ 😍

    • @cyberkp1
      @cyberkp1 3 года назад +6

      ayinu ithinikathu evda aana

    • @sethusethu5774
      @sethusethu5774 3 года назад +1

      Yes powliii

    • @sethusethu5774
      @sethusethu5774 3 года назад +9

      Mammukkka super

  • @arabianfoods2547
    @arabianfoods2547 3 года назад +50

    ഈ സിനിമയും രാവണപ്രഭുവും ഒരുമിച്ചാണ് റിലീസ് ആയത്... ഈ song ആദ്യം അന്ന് കേട്ടപ്പോൾ ലാലേട്ടൻ ഫാൻ ആയ ഞാൻ ഈ song രാവണപ്രഭുവിലെ ആയിരിക്കണേ എന്ന് പ്രാർത്ഥിച്ചു... രാക്ഷരാജാവിലെ ആണെന്ന് അറിഞ്ഞപ്പോൾ വിഷമം ആയി... പിന്നെ രാവണപ്രഭുവിലെ സോങ് കേട്ടു കഴിഞ്ഞപ്പോൾ ആണ് മനസമാധാനം ആയത്, എല്ല്ലാ സോങ്ങും supper hit.. ❤❤

    • @sivan3189
      @sivan3189 Год назад +2

      Ravanaprabhuvil ayirunnel mangalassery karthikeyante azhinjattam kanamayirunnu
      With jagathy and gang 🔥

  • @അമ്മുനിതി
    @അമ്മുനിതി 3 года назад +343

    മീനയുടെ ആ dress ആണ് ഇന്നത്തെ palazzo... പഴയ ഡ്രെസ്സുകൾ ഇന്നത്തെ modern 😍😍

    • @harithahari5037
      @harithahari5037 3 года назад +5

      Corect

    • @akhilappu9513
      @akhilappu9513 3 года назад +5

      Meena Enna looking aa

    • @harithahari5037
      @harithahari5037 3 года назад +3

      @@akhilappu9513 ആടോ അടിപൊളി ആണ് 👌

    • @akhilappu9513
      @akhilappu9513 3 года назад +1

      @@harithahari5037 number

    • @harithahari5037
      @harithahari5037 3 года назад +7

      @@akhilappu9513 ഇത്രയും പെട്ടന്നോ നമ്പറോ 😄

  • @jishnumohanmp9391
    @jishnumohanmp9391 3 года назад +15

    മമ്മൂക ചുമ്മാ നടന്നാൽ മതി He Dominates the frame rather than any one 🔥🔥🔥

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +1958

    സുകുമാരിയമ്മയുടെ കിടുക്കൻ ഡാൻസ് 🔥😍

    • @sumayahassan2848
      @sumayahassan2848 3 года назад +7

      Bt അതാരും പറയുന്നില്ല

    • @anoopkk4211
      @anoopkk4211 3 года назад +1

      @@sumayahassan2848 a padu kizhavioke etra buldapkdune🤣🤣🤣🤣

    • @Aparna_Remesan
      @Aparna_Remesan 3 года назад +4

      @@sumayahassan2848 പറയുന്നുണ്ട് ❤️

    • @aleenaelsa3455
      @aleenaelsa3455 3 года назад

      ♥️♥️♥️

    • @akhilabhaskar5592
      @akhilabhaskar5592 3 года назад +7

      തകില് പുകില്, നന്ദലാല
      സുകുമാരിയാമ്മ....💞💞💞

  • @jasmindiaries1426
    @jasmindiaries1426 3 года назад +40

    സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ ആണ് ഓർമ്മയിൽ 😍😍😍 2004 9th പഠിക്കുന്ന കാലഘട്ടം 💜💜💜ഇപ്പൊഴും ഒരു വരി പോലും തെറ്റാതെ പാടാൻ പറ്റുന്നെങ്കിൽ... ആ 90 കളിലെ songs.... 👍👍👍😍😍😍

  • @ashwinas7792
    @ashwinas7792 3 года назад +150

    ഈ പാട്ട് ഓർക്കുമ്പോൾ തന്നെ സുകുമാരിയമ്മയെ ആണ് മനസ്സിൽ വരുന്നത്

    • @anoopkk4211
      @anoopkk4211 3 года назад

      Kizhaviyeyo😂😂😂😂

    • @adarsh7055
      @adarsh7055 3 года назад +4

      @@anoopkk4211 allada ninte thallaye

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 года назад +3

      @@anoopkk4211 ath ninte amma😁.. Ith cinemanadi Sukumaryamma

  • @Aparna_Remesan
    @Aparna_Remesan 3 года назад +256

    ❤️❤️ എനിക്ക് കൂടുതൽ ഇഷ്ടം സുകുമാരി അമ്മയുടേ ഡാൻസ്.😍😍🔥🔥

    • @MayaDinuVlogs
      @MayaDinuVlogs 3 года назад +5

      ദിലീപേട്ടൻ ഹരിശ്രീ ചേട്ടൻ ഇന്ദ്രൻസേട്ടൻ മീന ചേച്ചിയുടെ കൂടെ സുകുമാരിയമ്മ പൊളിച്ചടുക്കി

    • @anoopkk4211
      @anoopkk4211 3 года назад

      Ah a padu kizhavik etrem fansa🤮🤮🤮🤮

    • @Aparna_Remesan
      @Aparna_Remesan 3 года назад +10

      @@anoopkk4211 ഓ സമ്മതിക്കണം 😏😏500-ൽ അതികം ചിത്രങ്ങളിൽ അഭിനയിച്ചു എല്ലാവരും ബഹുമാനിക്കുന്ന ഒരു കലാകാരിയേ ഇങ്ങനെ പറഞ്ഞല്ലോ കഷ്ടം അവർ മരിച്ചു പോയില്ലേ അവരേ എന്തിനാണ് ഇങ്ങനെ പറയണേ.👐👐

    • @Aparna_Remesan
      @Aparna_Remesan 3 года назад +4

      @@MayaDinuVlogs സത്യം.❤️😊

    • @sreeragssu
      @sreeragssu 3 года назад

      @@anoopkk4211 കഷ്ടം .

  • @alameenallu3394
    @alameenallu3394 3 года назад +25

    ഇന്ദ്രൻസ്ഏട്ടൻ 🥰🥰 ഇപ്പോളത്തെ അഭിനയ മിഖവ്‌ പറയാതിരിക്കാൻ വയ്യ home movie 🥰🥰😘😘

  • @bindujose650
    @bindujose650 8 месяцев назад +3

    കണ്ണാരേ കണ്ണാരേ കടമ്പ് മരം പൂത്തില്ലേ💘💘💘💘💘💘💫💫💫💫
    കണ്ണാളേ കണ്ണാളേ കുഴൽ വിളിയും💫💫💫💫💫💫💫💫💘 കേട്ടില്ലേ പീലി കണ്ണോ മിന്നുന്നു💘💘💘💘💘💘💘💘💫 ചിരിയിലവൻ തെന്നുന്നു💫💫💫💫💫💫💘

  • @anjanakrishna7082
    @anjanakrishna7082 3 года назад +35

    രാക്ഷസരാജാവ് നല്ല സൂപ്പർ ഹിറ്റ് മൂവി ആണ് അതുപോലെ തന്നെയാണ് ഇതിലെ പാട്ട്

  • @gokulbiju6846
    @gokulbiju6846 4 месяца назад +3

    സുകുമാരിയമ്മ, മീന, ഹരിശ്രീ അശോകൻ ഒക്കെ കിടു ❤️🔥 കെ എസ് ചിത്ര 🔥 പക്ഷേ ഏറ്റവും സ്കോർ ചെയ്തത് എം ജി അണ്ണൻ തന്നെ 🔥🔥

  • @JISHNUMRUnni
    @JISHNUMRUnni 3 года назад +45

    പണ്ടത്തെ സൂപ്പർ ഹിറ്റ്..
    ഒന്നുടെ ഹിറ്റ് ആയത് ശ്രീകൃഷ്‌ണ ജയന്തി ടിക്കറ്റോക് വന്നതിനു ശേഷം....

  • @nithyakrishna5565
    @nithyakrishna5565 Год назад +6

    എന്റെ അമ്മ college അവസാനവർഷം കളിച്ച ഈ പാട്ട് വർഷങ്ങൾക്ക് ശേഷം ഞാൻ college daykk കളിച്ചു ...ഇത്ര കാലഘട്ടം കഴിഞ്ഞിട്ടും ഓരോ കാലത്തേആളുകളുടെ ഇടയിലും ഇത് തരംഗമാണെങ്കിൽ ഈ പാട്ടിന്റെ ഒരു level ...💥💥💥
    അയ്യോ ഈ പാട്ടൊക്കെ theatre effect il (2001) കാണാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ ...എന്ത് പോളിയാണ് പാട്ടും sceneum 💥🔥🔥

  • @arunajay7096
    @arunajay7096 3 года назад +27

    സുകുമാരിയമ്മ പഴയ നർത്തകി ആണ്.. എന്തൊരു dance 🔥😍

  • @harisbeach9067
    @harisbeach9067 Год назад +1089

    2023 ൽ ആരെങ്കിലും ഇത് വഴി വന്നോ ആവോ..😔💖

  • @Aparna_Remesan
    @Aparna_Remesan 3 года назад +383

    2021-ൽ വീണ്ടും കേൾക്കാൻ വന്ന ഞാൻ.👍🥰❤️❤️

  • @jissmariasaji7081
    @jissmariasaji7081 3 года назад +45

    ഹരിശ്രീ അശോകൻ പൊളി ഡാൻസ് ആണ് 😍

  • @Iqbalmuhammedmcc
    @Iqbalmuhammedmcc 3 года назад +18

    ഫാസ്റ്റ് നമ്പർ songs എടുത്താൽ ഒഴിവാക്കാൻ പറ്റാത്ത ഒരു അഡാർ സാധനം ചുമ്മാ തീ😍

  • @ABINSIBY90
    @ABINSIBY90 3 года назад +18

    മോഹൻ സിത്താരയുടെ സംഗീതം.. കേരളത്തിൽ ഈ പാട്ടുണ്ടാക്കിയ ഓളം..

  • @antony04772218433
    @antony04772218433 3 года назад +373

    ജോർജ്കുട്ടിയുമായ് ഉള്ള വിവാഹത്തിന് മുൻപ് റാണിക്ക് അധികം ആരും അറിയാത്ത ഒരു പ്രണയകാലം ഉണ്ടായിരുന്നു സൂർത്തുക്കളെ

  • @AdithyaSriramtheariesguy1995
    @AdithyaSriramtheariesguy1995 2 года назад +11

    Chithra chechiyude voice modulation👌🏻👌🏻👌🏻🎶🎼🔁🔥🔥🔥.MG Annan asusual kidukkiyittundu👌🏻👌🏻👌🏻🔥🔥🔥❣️❣️

  • @Aswinsuryajith8879
    @Aswinsuryajith8879 3 года назад +28

    സുകുമാരിയമ്മ ശരിക്കും അത്ഭുതപ്പെടുത്തിയ ഒരു പാട്ടു എന്താ ആ ഒരു ഡാൻസ് ഒരേ പൊളി

  • @fasirashi9323
    @fasirashi9323 3 года назад +51

    Mammookka Dileepettan Meena Sukumariyamma Indransettan Harishreettan ellarum 👍👍💓

  • @jithinjithu5937
    @jithinjithu5937 2 года назад +5

    ഇപ്പൊ കളിക്കും കളിക്കും എന്ന് തോന്നും.. പക്ഷെ കളിക്കില്ല.. മൂപ്പർ അങ്ങനെ നിന്നാൽ മതി.. 🔥🔥 ikka❤️❤️

  • @sreeragssu
    @sreeragssu 3 года назад +222

    2001 ആഗസ്റ്റ് 31 റിലീസ് ♥
    അന്നേ ദിവസം *രാവണപ്രഭു* വും റിലീസ് ആയി..

    • @rafiovingal4930
      @rafiovingal4930 3 года назад +28

      രണ്ടും നല്ല ഇടിവെട്ട് പടങ്ങൾ👌

    • @syamsagar439
      @syamsagar439 3 года назад +18

      രക്ഷസരാജാവ് വൺ ടൈം വാച്ച് ആണ്

    • @Subi-jf5do
      @Subi-jf5do 3 года назад +1

      Ya

    • @shanthiravi3411
      @shanthiravi3411 3 года назад +24

      @@syamsagar439 Ravanaprabhu veruthe oru padam. Devasurathinte aduth illa. Enikk Devasuram aan istam 💞

    • @JK-wd9mb
      @JK-wd9mb 3 года назад +5

      Ethoke anu mone clash....Uff aa perum athile nayaknmarum.....athe varshm anu satyameva jayathe erangyathum....athoke ayrnu cinemakal

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 года назад +11

    മീന... എല്ലാ നായകന്മാർക്കൊപ്പവും supr കോമ്പിനേഷൻ...

  • @namithak7340
    @namithak7340 3 года назад +124

    എന്തൊരു grace ആണ് ഈ പാട്ടിനൊക്കെ...😍🔥❤

  • @vvijithavg
    @vvijithavg 3 года назад +90

    Vinayante padathile dance songs note cheythaal ariyaam,dance ariyunna ellaa artist num dance cheyyaam.athinu naayakan,naayika ennonnum illaa.hats off vinayan.

    • @blackcats192
      @blackcats192 3 года назад +6

      Indeppendence song nandalala..

    • @sarath5347
      @sarath5347 3 года назад +2

      @@blackcats192 vellinakshathram, albuthadweep

    • @stanlyyohannan3027
      @stanlyyohannan3027 3 года назад

      Seriyanu. Sredhichal ariyam

  • @jeevanks3752
    @jeevanks3752 3 года назад +978

    മമ്മൂക്കയെ പെരുത്തു ഇഷ്ടപെടുന്ന ലാലേട്ടൻ ഫാൻ ആയ ഞാൻ ❤❤❤

    • @Aparna_Remesan
      @Aparna_Remesan 3 года назад +20

      ഞാനും😍😍ഇക്ക ഉയിർ.❤️❤️

    • @balupb6553
      @balupb6553 3 года назад +48

      അത് അങ്ങനെയാണ് എത്ര ഇക്ക ഫാനായാലും ഉള്ളിൽ ഒരു ഏട്ടൻ ഇഷ്ട്ടം ഉണ്ടാകും. തിരിച്ചും അങ്ങനെ തന്നെയാണ്....

    • @shanthiravi3411
      @shanthiravi3411 3 года назад +3

      @@balupb6553 Correct 💯

    • @fahisp1450
      @fahisp1450 3 года назад +1

      @@Aparna_Remesan i0iími
      iípmo

    • @fahisp1450
      @fahisp1450 3 года назад

      @@Aparna_Remesan oooooopi

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 года назад +5

    സുകുമാരി അമ്മ പൊളിച്ചടുക്കി... എന്താ പവർ 💪💪

  • @cineframe5718
    @cineframe5718 3 года назад +84

    മോഹൻസിത്താര സർന്റെ സുവർണ കാലഘട്ടത്തിലെ അതിമനോഹരമായ ഗാനം
    #TOP_10_EXPRESS

  • @midhunraj5638
    @midhunraj5638 3 года назад +11

    Meena chechi kooduthal mammooka cinemakalil abhinayichirunel kidu jodikal aavendathayirunnu.ithil adipoli aanu.kadhapayumpolil sreenivasante pair Anenkilum climaxil meenayude dialougeil "ketto njangade ashokettane" ennu parayumpol mammookayude oru chirichukondulla nottam undu 😍

  • @chindumnair2581
    @chindumnair2581 2 года назад +12

    നിസ്സാരം ഒരു ദോശ ചുട്ട് തിന്നുന്നത് വരെ സ്റ്റെപ്പ് ആക്കി പൊളിക്കുന്നു... യ്യെന്റെ മോനേ തീ 💥💥💥💥 1:17

  • @sandeepsameeran4966
    @sandeepsameeran4966 3 года назад +231

    Mammookkaye ishtam ullavar like adikk

    • @jeevanks3752
      @jeevanks3752 3 года назад +7

      മമ്മൂക്കയെ പെരുത്തു ഇഷ്ടം ഉള്ള ലാലേട്ടൻ ഫാൻ ആയ ഞാൻ 😁😁

    • @aachutalks
      @aachutalks 3 года назад +1

      ഏട്ടൻ and ഇക്ക..... ❤️

    • @JijoElanthoor
      @JijoElanthoor 3 года назад +3

      ജീവൻ ആണ് മമ്മൂക്ക 😍❤

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 года назад

      @@jeevanks3752 jimitinu sugamano

    • @jithus6592
      @jithus6592 3 года назад

      @@shahidckedayamangalam4144 guhante athraa chugam ellaa

  • @JerryJerildev
    @JerryJerildev 10 месяцев назад +3

    മോഹൻ സിതാര ❤

  • @rishadrishad2867
    @rishadrishad2867 2 года назад +11

    ഈ പാട്ടും വിനയന്റെ തന്നെ ഇന്ധിപെന്തൻസ് എന്ന സിനിമയിലെ നന്ദ ലാലാ എന്ന പാട്ടും ഒരേ പോലെ ആണ് എടുത്തത്. രണ്ടും സന്തോഷം കൊണ്ട് ആടി പാടുമ്പോ അവസാനം പോലീസ് വന്നു എല്ലാ സന്തോഷം കെടുത്തുന്നു, എന്താ ശരി അല്ലെ ഞാൻ പറഞ്ഞത് 😃😃😃😃

  • @vinayakan6405
    @vinayakan6405 3 года назад +34

    മീന ചേച്ചി സുകുമാരി അമ്മ pwolichu 👌👌👌👌😄

    • @anoopkk4211
      @anoopkk4211 3 года назад

      Amayo oru parata padu kilavi ath mathi

    • @vinayakan6405
      @vinayakan6405 3 года назад +4

      @@anoopkk4211 First respect cheyyan padikoo

    • @adarsh7055
      @adarsh7055 3 года назад +1

      @@anoopkk4211 ninne arkenkilum thoori ittathano myre

  • @janijanaki3195
    @janijanaki3195 3 года назад +10

    Meena chechiii❤️❤️❤️❤️... Ellarum kiduu💃💃💃💃💃💃💃

  • @Dhichuss
    @Dhichuss 2 года назад +5

    പണ്ട് ടീവിയിൽ വല്ലപ്പോഴും കാണിക്കുന്ന ഈ പാട്ട് ഓരോ വട്ടം കാണുമ്പോഴും രണ്ടു വരി വീതം എഴുതി വെച്ച് പാടി നടന്നിട്ടുണ്ട് 90' s kidszzzzz🥰😍❤️

  • @ajithbrahmishaajithbrahmis1859
    @ajithbrahmishaajithbrahmis1859 3 года назад +8

    സൂപ്പർ സോങ് ♥️♥️♥️♥️ എന്നെ ആകർഷിച്ചത് വേറൊന്നുവല്ല പാട്ടിന്റെ തുടക്കം മുതൽ പിരിച്ചിട്ടും പിരിയാത്ത മമ്മുക്കയുടെ മീശ ശ്രെദ്ധിച്ചവർ വേറെ ആരെങ്കിലും ഉണ്ടോ

  • @jabirkomath4061
    @jabirkomath4061 3 года назад +12

    3:42 ikka enna lookka😍😍🌈✨

  • @Thomasmullerthegoat
    @Thomasmullerthegoat 3 года назад +26

    1:44 guitar 🔥🔥🔥🔥🔥🔥 മോഹൻ ജീ 🔥🔥🔥🔥

  • @raj5114
    @raj5114 Год назад +4

    പണ്ട് ആകാശ വാണിയിൽ ഉച്ചക്ക് 1.00 മണിക്ക് ഹലോ പ്രിയഗീതത്തിലൂടെ ഈ പാട്ടോക്കെ കേൾക്കുമ്പോ ഉള്ള aa feeel.......☺️🥰❤️❤️

  • @aruntp7265
    @aruntp7265 9 месяцев назад +2

    Adipoli paattu kittiyitt vaaanam mammdh nadannu കളിക്കുന്നു

  • @praveenpj8422
    @praveenpj8422 Год назад +7

    നമ്മുടെ മണിച്ചേട്ടൻ തകർത്ത് അഭിനയിച്ച സിനിമ 🔥

  • @akhilmanupavi5645
    @akhilmanupavi5645 3 года назад +14

    സുകുമാരിയമ്മ നന്ദലാല എന്ന പാട്ടിലും തകർപ്പൻ ഡാൻസ് ആണ്

  • @jishnut1144
    @jishnut1144 3 года назад +3

    ഇന്ദ്രൻസ് ചേട്ടൻ ചുമ്മാ ഒരേ പൊളി 🔥❤️✌🏻✌🏻✌🏻👌🏻👌🏻👌🏻👌🏻🔥🔥🔥🔥🔥🔥🔥🔥

  • @shyamannakutty4435
    @shyamannakutty4435 Год назад +2

    സാ സപ്പിയം.. സപ്പ സപ്പ സപ്പിയം..
    നമ്മുടെ കുട്ടികാലം ഈ വരികൾ നാവിലൂടെ കടന് പോകാത്ത ആരും തന്നെ ഉണ്ടാകില്ല എന്നതാണ് സത്യം.

  • @sma4348
    @sma4348 Год назад +6

    ഇ പാട്ടിൽ ഹരിശ്രീ അശോകൻ ചേട്ടനെയും ഇന്ദ്രൻസ് ചേട്ടനെയും സുകുമാരിയമ്മയെയും മാത്രം ശ്രെദ്ധിച്ചവർ ആരൊക്കെ

  • @NoName-pz8cn
    @NoName-pz8cn 3 года назад +18

    കമ്മീഷണർ രാമനാഥൻIPS 💖🔥(ഇക്ക)

  • @noufalkl1020
    @noufalkl1020 Год назад +3

    ഹരിശ്രീ അശോകൻ ചേട്ടൻ സുകുമാരി ചേച്ചി എന്ത് സുന്ദരമായിട്ട് ആണ് ഡാൻസ് കളിച്ചത് 😍❤❤💥🔥🔥

  • @anuanagha111
    @anuanagha111 2 года назад +7

    ഈ പാട്ട് എപ്പോ കേട്ടാലും സുകുമാരിയമ്മയുടെ ഡാൻസ് ആണ് ആദ്യം മനസ്സിൽ ഓർമ്മ വരിക. ആ പ്രായത്തിലും എന്തൊരു എനർജി ആയിരുന്നു അവർക്ക്. പാട്ടിൻറെ ഇൻഡ്രോയൽ ഉള്ള അവരുടെ ഒറ്റ സ്റ്റെപ്പ് മതി അത്ര ഗ്രേസ്‌ഫുൾ ആണ്.

  • @habeebrahman8218
    @habeebrahman8218 3 года назад +8

    *സുകുമാരിയമ്മ ഒക്കെ തീ ആണല്ലോ* 🔥🔥❤️❤️😎😎😎😍😍😍

    • @nithinnitz1239
      @nithinnitz1239 3 года назад

      കൂടുതൽ വിവരിക്കേണ്ട ആവശ്യമില്ല . എത്രയോ ആളുകൾ തരം താഴ്ത്തി
      വൈരാഗ്യം തീർക്കുമ്പോൾ പലരും അതേ കുറിച്ച് ഒന്നാലോചിച്ചക്കണം . അർഹിക്കുന്ന അംഗീകാരങ്ങൾ നേടാനാകാതെ പോയ വ്യക്തിത്വം . മന:പൂർവ്വം നൽകാതിരുന്നവർ അപ്പോളും അങ്ങനെ തന്നെ യാതൊരു മാറ്റവുമില്ല . സാധാരണക്കാർക്ക് ഇടയിൽ നിന്നും വന്നതിനാൽ തന്നെ ശത്രുക്കളിൽ പലർക്കും അസഹ്യം ആയിരുന്നിരിക്കണം കലാഭവൻ മണി യുടെ അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്ന പ്രശംസ നേടിയ വേഷങ്ങൾ ,
      താഴ്ന്ന ഉയർന്നപ്പോൾ താഴെ ക്കിടാൻ മടിയില്ലാത്ത
      അഭിനയംമറയാക്കിയ കാപട്യം ഉളള അനേകരായ പയിനായിരം -- അമ്പയിനായിരം ദിവ്യ ഉണ്ണി കൾ മതിയോ / മതിയായോ / പോരാ / പെണ്ണ് ഒരുമ്പെട്ടാൽ എങ്ങനെ ആയിരിക്കും . എന്നാലും ഇത്രയ്ക്ക് വേണമായിരുന്നോ കലാഭവൻ മണി യുടെ കൂടെ അഭിനയിക്കാൻ വിസമ്മതിച്ച ഇവളെയൊക്കെ പ്ലാച്ച് പ്ലാച്ചെന്ന് ചുട്ടത് രണ്ടെണ്ണം വീതം നൽകണം . എവിടെയും പെണ്ണുങ്ങൾ തന്നെയാണ് കുഴപ്പക്കാർ . ഒരുപാട് കുഴപ്പങ്ങൾ ഉളള ഇതുപോലെ യുളള പെണ്ണുങ്ങൾ വല്ലാത്തനെഗറ്റീവ് / അവർ എത്രഹീനയാണ് എത്രയോ നല്ല വരെ മോശമാക്കി ചിത്രീകരിക്കാറുണ്ട് അതിലേക്ക് നയിക്കുന്ന വിധം ഉളളമേമ്പൊടികൾ വിതറിമാറി വീക്ഷിച്ചു ആസ്വദിക്കുന്ന പ്രവണത ഉളവാക്കുന്ന തരത്തിലുള്ള യാഥാർത്ഥ്യം എല്ലാആളുകളും വൈകിയിട്ടില്ലെങ്കിൽ തിരിച്ചറിയുക Advantage എടുക്കാതെ .
      നീണ്ടുനിന്ന വിമർശകരുടെ അന്ധാളിപ്പ് മറ്റുപ്രമുഖ താരങ്ങളെ വരെ ചൊടിപ്പിച്ചു മുന്നേറിയ അഭിനയജീവിതം .
      അത്രയധികം പ്രാധാന്യം തനിക്ക് ലഭ്യമായ വ്യത്യസ്തമായ Characters / ഒരല്പ്പം ചൊടിപ്പിക്കുന്ന വിധം അഭിനയമേഖലയിൽ ഉള്ളവർക്കും പുറമക്കാർക്കും കലാഭവൻ മണി യോട് വളരെ തോതിൽ തന്നെ ഉണ്ടായിരുന്നതായി പറയപ്പെടുന്ന വ്യക്തി വിദ്വേഷം / വൈരാഗ്യം മുതലായവ . ബന്ധുമിത്രാദികളിലും അത്രത്തോളം തന്നെ കാണപ്പെട്ടു .

  • @vikaskb2644
    @vikaskb2644 Год назад +5

    പണ്ട് പഠിക്കുന്ന ടൈമിൽ രാവിലെ പോകുന്ന ബസിൽ ഇടുന്ന പാട്ട്😌nostu.

  • @sivan3189
    @sivan3189 2 года назад +21

    എംജി അണ്ണൻ ഒരു രക്ഷയുമില്ല 🔥🔥🔥
    എന്താ എനർജി 🥰
    അടിച്ചുപൊളി പാട്ടുകളുടെ രാജാവ് 🔥🔥🔥🔥🔥
    എല്ലാം വമ്പൻ hit 💯❣️

  • @seethalanu2629
    @seethalanu2629 2 месяца назад +1

    കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
    പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ (2)
    പീലിക്കണ്ണോ മിന്നുന്നു പിടിയിലവൻ തെന്നുന്നു
    കാലിക്കൂട്ടം മേയുന്നു കളിയൊരുക്കം കാണുന്നു
    തിത്തയ്യേ തിന്താരേ തെരുവിലെല്ലാം മേളം..
    താളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ
    താളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ
    കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
    പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ
    നിന്റെയിഷ്ടം പാൽക്കുടത്തിൽ കൊണ്ടു പോകും രാധയെക്കാൾ
    കണ്ടാൽ ഞങ്ങൾക്കില്ലേ ആവേശം
    ഹോയ് പണ്ടു പണ്ടീ നിന്റെ പേരിൽ കണ്ടതെല്ലാം കാത്തു വെച്ചു
    മിണ്ടാപ്പെണ്ണിനുമില്ലേ നെട്ടോട്ടം
    പധനിസരിഗ രിഗരിഗ രിമഗരിസരിഗ
    സ നി സ..
    മൂലോകം മുത്തായി വേഗം വെച്ചില്ലേ
    നീ മുച്ചൂടും പാമ്പിന്മേൽ നൃത്തം ചെയ്തില്ലേ
    ഓരോ വട്ടം കാണുമ്പോൾ
    നീ ഓരോ കള്ളം ചെയ്യുന്നു
    നിൻ പാദം ഞങ്ങൾ മുത്തുമ്പോൾ
    ആ പാപം താനേ തീരുന്നു
    നീലക്കണ്ണാ ഹോയ്
    സാ സപ്പീയ സപ്പാ സപ്പീയ
    സപ്പാ സപ്പീയ
    ഗോപുരത്തിൽ പാലു കൊണ്ടു പൂനിലാവും തീർത്തു കണ്ണൻ
    ലീലാലോലൻ കായാമ്പൂ വർണ്ണൻ
    ധീീരനന ധീീരനന ധീീരനന ധീീരനന
    പാഴ്മുളയ്ക്കും പാട്ടു തന്നു പയ്യിനെല്ലാം കൂട്ടു നിന്നു
    കണ്ടാലാരും കാമിയ്ക്കും കണ്ണൻ
    ഓ കാളിന്ദീ തീരത്തും പീലിക്കണ്ണാട്ടം
    ഈ രാധയ്ക്കോ പാലൂറും മോഹത്തേരോട്ടം
    ഓ ആലിൻ കൊമ്പിൽ വാണിട്ടോരാ ചേലും നോക്കിക്കണ്ടില്ലേ
    ഏയ് മുങ്ങിക്കേറും നാണങ്ങൾ നിൻ മുന്നിൽ താനേ വന്നില്ലേ
    എൻ മായകണ്ണാ ഹോയ്
    (കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ

  • @romanceromance1952
    @romanceromance1952 3 года назад +32

    അടിപൊളി സോങ് വിനയൻ മാജിക് 🤩

  • @Myvlogs_since2021
    @Myvlogs_since2021 7 месяцев назад +4

    Indrans and sukumari amma powli dance

  • @Adarsh19893
    @Adarsh19893 3 года назад +14

    ഇന്ദ്രൻസ് ചേട്ടൻ പൊളി 😍😍😍

  • @im_nt_prfct
    @im_nt_prfct 3 года назад +6

    Enikku ഇഷ്ടം ഉള്ള പാട്ട് ആണ് ഇത് അടിച്ചു പോളി pattaine പൊട്ടിക്കാൻ ഈ പട്ടാണ് നല്ലത്

  • @Anurag-lp9bn
    @Anurag-lp9bn 3 года назад +20

    മോഹൻ സിതാര മാജിക്‌

  • @noorshiyanoorshi1575
    @noorshiyanoorshi1575 3 года назад +173

    മമ്മുക്ക വെറുതെ നിന്നാലും ഭംഗി തന്നെ ❤️❤️❤️❤️❤️❤️❤️

    • @shyamkrishnaagcshyam2197
      @shyamkrishnaagcshyam2197 3 года назад +14

      അല്ലാതെ ഡാൻസ് ചെയ്യാൻ അറിയാഞ്ഞിട്ടല്ല

    • @adhilmubarack4892
      @adhilmubarack4892 3 года назад +2

      entha look just onn ninnal mathi nalla screen presence look kond

    • @shyamkrishnaagcshyam2197
      @shyamkrishnaagcshyam2197 3 года назад +3

      അത് ശെരിയാ.സമ്മതിച്ചു. നല്ല മുഖമുണ്ട്. മുഴുവൻ പുഴു പല്ലാണേൽ ചിരിച്ചാൽ പോയില്ലേ. 😆😆😆

    • @shiyasulliyeri9540
      @shiyasulliyeri9540 3 года назад

      @@shyamkrishnaagcshyam2197 അറിയില്ല, അയ്നു

    • @shinyshinymol2093
      @shinyshinymol2093 3 года назад +6

      Dance കളിക്കാന്‍ ariyilla athu kond നില്‍ക്കുന്നു 🤣🤣🤣🤣

  • @khairu__poovi_25
    @khairu__poovi_25 3 года назад +4

    ഈ സിനിമയും ഇതിൽ ഉള്ള പാട്ടും വല്ലാത്തൊരു ഫിൽ ആണ്... ❤️

  • @roobleemmanuel8273
    @roobleemmanuel8273 3 года назад +2

    അടിപൊളി പാട്ടുണ്ടാക്കുന്ന കാര്യത്തിൽ മോഹൻസിത്താര ഒരു പടി മുൻപിലാണ്, മറ്റു types നെ അപേക്ഷിച്ചു.. Eg:പുള്ളിമാൻ കിടാവേ, പ്രണയ കഥ പാടി വന്നു, അലസ കൊലസ പെണ്ണ്, ആ സിനിമയിൽ വേറെ 2അടിപൊളി പാട്ടുകൾ ഉണ്ട്‌, നിറ നാഴി പൊന്നിൻ, വാനവില്ലേ മിന്നൽ കൊടിയേ,തില്ലൈ തില്ലൈ, ഷാർജാ to ഷാർജയിലെ രണ്ടു പാട്ടുകൾ,കണ്ണാരെ കണ്ണാരെ,കൈകൊട്ട് പെണ്ണെ, മാനിന്റെ മിഴിയുള്ള, സ്വപ്‌നങ്ങൾ കാണാൻ,എൻ കരളിൽ താമസിച്ചാൽ, കറുപ്പിനഴക്, കുട്ടനാടൻ കായലിലെ അങ്ങനെ ഒരുപാട് ഉണ്ട്‌..

  • @Pപ്രകാശൻ
    @Pപ്രകാശൻ 3 года назад +87

    3:42 മമ്മൂക്ക എന്നാ look

  • @vishnuig8143
    @vishnuig8143 3 года назад +2

    എം ജി സർ വേറെ ലെവൽ ഹെഡ് ഫോൺ വെച്ചു കേൾക്കു ബ്യൂട്ടിഫുൾ sog❤❤❤

  • @OO-is9md
    @OO-is9md 3 года назад +4

    ഈ പാട്ട് ഫേമസ് ആയത് ഗുരുവായൂർ ഏകദേശി കഴിഞ്ഞപോൾ ആണ് 💥🔥💞
    പിന്നല്ല പവർ 💞

  • @jubiraj9915
    @jubiraj9915 10 месяцев назад +21

    2024 kelkunor ഒണ്ടോ

  • @harshasree100
    @harshasree100 3 года назад +8

    Sukumariamma, indrance , harisriasokan evarde dance adipoli 👌👌👌 bakki ullavarum kollamm 😀

  • @deepub8441
    @deepub8441 3 года назад +6

    സ്കൂൾ കലോത്സവത്തിന് തകർത്ത് കളിച്ച പാട്ട് 💖💖💖💖💖

  • @ljvlog369
    @ljvlog369 3 года назад +8

    എന്നാ പൗരുഷം മമ്മൂക്ക ♥️

  • @jishnudas7843
    @jishnudas7843 3 года назад +10

    ഇന്ത്രൻസി dance ശ്രദ്ധിച്ചോ Guy's 😄❣️

  • @sherinsworld6515
    @sherinsworld6515 2 года назад +10

    മമ്മുക്ക just ഒന്നു നിന്നാൽ മതി അത് ഒരു ആന ചന്തം തന്നെയാ 🥰

    • @thedukedaav2312
      @thedukedaav2312 Год назад +1

      എല്ലാവരും സൂപ്പർ ആണ് അല്ലെ. പണ്ടൊക്കെ അങ്ങിനെന്നു. ഇപ്പോഴാലെ എല്ലാം പൊള്ള

  • @deependhupradeep1699
    @deependhupradeep1699 Год назад +2

    സുകുമാരിമ്മ ഇജ്ജാതി എനർജി uff💯💯💯💯✨️✨️✨️✨️🙏🙏🙏🙏

  • @Karnan_0
    @Karnan_0 23 дня назад +1

    ഈ പാടിനോട് ഒരു ഇമോഷണൽ അറ്റാച്ച്മെന്റ് ഉണ്ട്... എന്റെ കോഴിക്കോട് ഉള്ള പഴയ വീട്... കുഞ്ഞുനാൾ... എല്ലാം ഓർമ വരും.. ഈ പടം ഇറങ്ങുമ്പോൾ ഞാൻ കുഞ്ഞായിരുന്നു

  • @abhilashkbhaskaran2463
    @abhilashkbhaskaran2463 Год назад +3

    Mohan sitra very underated music director now in malayalam.. his all songs have Very good repeat value

  • @sruthimol3980
    @sruthimol3980 3 года назад +9

    Sukumari ammeda dance oru rekshemillaa polii😍😍

  • @JabirmvJabi
    @JabirmvJabi 3 года назад +4

    എന്തൊരു എനർജിയാ..👏👍❤❤
    Kidu

  • @filmtrailers4088
    @filmtrailers4088 3 года назад +11

    Mammookka look 😍😍👌👌 chila nadanmaark dance kalikkanam mammookka onn ninnal madi nottam anguttakum 😍😍🔥🔥🔥🔥🔥🔥🔥

    • @akhildevr8412
      @akhildevr8412 3 года назад +1

      അല്ലാതെ ഡാൻസ് മൂഞ്ചൻ അറിയാഞ്ഞിട്ടല്ല മമ്മത്തിന്.... അങ്ങനാണേൽ അരവിന്ദ സ്വാമിയേ കൊണ്ട് വെച്ചേ 💩💩

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 года назад +24

    സുകുമാരിയമ്മയുടെ കിടിലൻ ഡാൻസ് ആരും കാണാതെ പോകല്ലേ 😍😍

    • @vntimes5560
      @vntimes5560 2 года назад

      പിന്നെ കിളവി ഡാൻസ് ത്ഫൂ.

  • @rahulswarrier4515
    @rahulswarrier4515 Год назад +6

    സുകുമാരിയുടെ dance 👏👏👏