വേനല്‍ക്കാല പച്ചക്കറികൃഷി | Mixed Farming

Поделиться
HTML-код
  • Опубликовано: 20 окт 2024
  • നെല്‍കൃഷിക്കിടയിലെ ഇടവേളയില്‍ പാടത്ത്‌ പച്ചക്കറി കൃഷി ചെയ്യുന്നത്‌ പണ്ടു മുതലേ ഉളള പതിവാണ്‌. വിഷുവിനുളള പച്ചക്കറികളാണ്‌ പ്രധാനമായും കൃഷി ചെയ്യുക. വിഷുവിനു മുന്നോടിയായി അതേ പാടത്തുതന്നെ ഒരുങ്ങുന്ന വാണിഭച്ചന്തയില്‍ ഇവ വിറ്റു പോവുകയും ചെയ്യും. കാലങ്ങളായുളള കാര്‍ഷികരീതികള്‍ നിലച്ചുപോകാന്‍ അനുവദിക്കാതെ തുടരുന്ന കുന്നംകുളം ചെമ്മണൂരിലെ കര്‍ഷകനെ പരിചയപ്പെടാം.
    Cultivating vegetables in the field during the interval between rice cultivation has been a practice since time immemorial. Vegetables for Vishu are mainly cultivated. These will be sold in the Vanibhachanta prepared in the same field before Vishu. Let's get to know the farmer of Kunnamkulam Chemmanur who is continuing the age-old agricultural practices.
    To know more regarding these Organic farming please contact Ramesh, Thrissur - 7561894875
    Please do like, share and support our Facebook page / organicmission
    Note - “Statements and observations made by the Guest/Farmer are formed from his observations and experience.”
    00:35 -Introduction.
    01:56 - The Paddy cultivation.
    03:15 -Vishu Vanyam.
    05:14 -Agricultural organization.
    05:40 -Vegetable farming.
    07:40 - Golden Cucumber.
    08:08 - Cucumber.
    08:20 - Spinach.
    08:38 - Okra.
    09:16 -The confidence to switch into Organic.
    11:11 - Milk yielding capacity.
    11:30 - His Cattle.
    13:30 - Conclusion.
    #mixedfarming #vegetablefarming #vilwadricattle

Комментарии • 11

  • @shinojthandamparambil7853
    @shinojthandamparambil7853 2 года назад +4

    നന്നായിട്ടുണ്ട്

  • @sureshbalan7129
    @sureshbalan7129 2 года назад +2

    God bless you remeshetta ....neril kanananamenundu

  • @SanalllHarshhanN
    @SanalllHarshhanN 2 года назад +2

    രമേശേട്ടൻ മികച്ച ജൈവകർഷകനും വില്വാദ്രി സംരക്ഷകനുമാണ്.. ❤️👍🏻
    നാടൻ പശു വളർത്തുന്നവർക്കും പ്രത്യേകിച്ച് വില്വാദ്രി ഇനം സംരക്ഷണ കാര്യത്തിൽ മാതൃകയാണ്..

  • @abdulassisassis2515
    @abdulassisassis2515 2 года назад +2

    അടിപൊളി ♥️♥️♥️♥️♥️👌👌

  • @modanfarmskerala
    @modanfarmskerala 2 года назад +4

    ജൈവകൃഷി വിജയിക്കട്ടെ💪.
    ജൈവകർഷകർക്ക് അഭിവാദ്യങ്ങൾ👩‍🌾
    🫡
    ജൈവകൃഷി മണ്ണിനും മനുഷ്യനും നന്മക്ക്...🫶

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +2

    നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്തത പുലര്‍ത്തുന്നൂ.. വളരുക വളർത്തുക ഭാവുകങ്ങൾ

  • @vettathethu
    @vettathethu 2 года назад +1

    👍👍👍

  • @adishraj
    @adishraj 2 года назад +1

    🌱💚

  • @deepakvijayan2542
    @deepakvijayan2542 2 года назад +1

    🥰🥰🥰🥰🥰

  • @hildeboham1012
    @hildeboham1012 2 года назад

    🤤 promosm