“എന്തു പറയാനാ...മദീനയിൽ വന്നു കരയാനാ..." ഈ വരികൾ ഹൃദയത്തിനുള്ളിലേക്ക് വല്ലാതെയങ് ആഴ്ന്നിറഖ്ങ്ങുന്നുണ്ട്...ഓരോ തവണ കേൾക്കുമ്പോഴും മനസ്സിൽ എന്തോ ഒരു പിടിച്ചുവലി അനുഭവപ്പെടുന്നു...കണ്ണിൽ വെള്ളംനിറയുന്നു...ആർദ്രമായൊഴുകും പുഴപോലെ ഇനിയും എത്രയെത്ര വാക്കുകളുണ്ടിങ്ങനെ മുത്തിനെ കാണാതെ കാണാൻ...കണ്ണടച്ചെങ്കിലും തിരു ഹള്റത്തിലേക്കൊരു യാത്രപോകാൻ...
ഇബ്നു ബത്തൂത്ത പോയ സാഹസിക യാത്ര പോലെ ഒരുനാൾ ഞാനും മദീന പോകും... ഇരപകൽ ഭേദമന്യേ തിരു ഹബീബിൻ റൗള തേടി ഒരുനാൾ ഞാനും മദീന പോകും...(2) തടയരുതെന്നെ പാപിയെന്ന പേരിൽ തങ്ങളെ... തടയണ തീ൪ത്ത് തക൪ക്കല്ലെ എൻ കിനാക്കളേ... പറയാന൪ഹത ഇല്ലെന്നറിയാം എങ്കിലും...(2) പലനാളായ് കൊതിച്ചൊരാഗ്രഹമാ തിങ്കളേ... (ഇബ്നു ബത്തൂത്ത...) കവികൾ കുറിച്ച വരികളിൽ മദീന താരമേ... കവിതകൾ പാറി നടക്കും സുവ൪ഗ തീരമേ...(2) ആ സവിധം പതിഞ്ഞ ഹജറിനും മഹത്വമാ... അവിടെ വള൪ന്ന മുൾച്ചെടിക്കുമഹങ്കാരമാ...(2) അരികിൽ ഹബീബരുണ്ടിന്നതവരെ നേട്ടമാ... (ഇബ്നു ബത്തൂത്ത...) ആരംഭ പൂവായ വിരിഞ്ഞ സ൪ഗ ദേശമേ... ആശിഖു റസൂലിൻ മുന്നിൽ തുറന്ന ബാബുമേ...(2) അനുരാഗം പെരുത്തൊരാശിഖാം റഷീദരേ...(2) അവിടേക്കടുപ്പിക്കുവാൻ ഭയന്ന സത്യമേ... ഇശ്ഖെന്തെന്നറിയാ... ഇരുണ്ട ഖൽബിവനാ... എന്തു പറയാനാ... മദീനയിൽ വന്നു കരയാനാ... (2)
മാഷാഅല്ലാഹ്. ഒന്നും പറയാൻ ഇല്ല അത്ര പൊളി 💞💞
“എന്തു പറയാനാ...മദീനയിൽ വന്നു കരയാനാ..." ഈ വരികൾ ഹൃദയത്തിനുള്ളിലേക്ക് വല്ലാതെയങ് ആഴ്ന്നിറഖ്ങ്ങുന്നുണ്ട്...ഓരോ തവണ കേൾക്കുമ്പോഴും മനസ്സിൽ എന്തോ ഒരു പിടിച്ചുവലി അനുഭവപ്പെടുന്നു...കണ്ണിൽ വെള്ളംനിറയുന്നു...ആർദ്രമായൊഴുകും പുഴപോലെ ഇനിയും എത്രയെത്ര വാക്കുകളുണ്ടിങ്ങനെ മുത്തിനെ കാണാതെ കാണാൻ...കണ്ണടച്ചെങ്കിലും തിരു ഹള്റത്തിലേക്കൊരു യാത്രപോകാൻ...
യാത്രയിൽ മാത്രല്ല കിടന്ന് ഉറങ്ങുമ്പോളും കേൾക്കാം 🤍😅
മാഷാഅല്ലാഹ് പൊളിച്ചു മക്കളെ ഇനിയും ഇങ്ങനത്തെ പാട്ടുകൾ പ്രതീക്ഷിക്കുന്നു 🥰🥰
Insha allah part 2,3,4 okke upload cheythittund
ഇബ്നു ബത്തൂത്ത പോയ സാഹസിക യാത്ര പോലെ ഒരുനാൾ ഞാനും മദീന പോകും...
ഇരപകൽ ഭേദമന്യേ തിരു
ഹബീബിൻ റൗള തേടി
ഒരുനാൾ ഞാനും മദീന പോകും...(2)
തടയരുതെന്നെ പാപിയെന്ന
പേരിൽ തങ്ങളെ...
തടയണ തീ൪ത്ത് തക൪ക്കല്ലെ
എൻ കിനാക്കളേ...
പറയാന൪ഹത ഇല്ലെന്നറിയാം എങ്കിലും...(2)
പലനാളായ് കൊതിച്ചൊരാഗ്രഹമാ തിങ്കളേ...
(ഇബ്നു ബത്തൂത്ത...)
കവികൾ കുറിച്ച വരികളിൽ മദീന താരമേ...
കവിതകൾ പാറി നടക്കും സുവ൪ഗ തീരമേ...(2)
ആ സവിധം പതിഞ്ഞ ഹജറിനും മഹത്വമാ...
അവിടെ വള൪ന്ന മുൾച്ചെടിക്കുമഹങ്കാരമാ...(2)
അരികിൽ ഹബീബരുണ്ടിന്നതവരെ നേട്ടമാ...
(ഇബ്നു ബത്തൂത്ത...)
ആരംഭ പൂവായ വിരിഞ്ഞ സ൪ഗ ദേശമേ...
ആശിഖു റസൂലിൻ മുന്നിൽ തുറന്ന ബാബുമേ...(2)
അനുരാഗം പെരുത്തൊരാശിഖാം റഷീദരേ...(2)
അവിടേക്കടുപ്പിക്കുവാൻ ഭയന്ന സത്യമേ...
ഇശ്ഖെന്തെന്നറിയാ...
ഇരുണ്ട ഖൽബിവനാ...
എന്തു പറയാനാ...
മദീനയിൽ വന്നു കരയാനാ... (2)
സൂപ്പർ മ്പോങ് ഒന്നും പറയാൻ ഇല്ല ഒരു രക്ഷയുമില്ല👍👍
ماشء الله ❤❤
Masha Allahh❤
Masha Allah nice voice❤❤❤🤲🤲💯🥰✨💚💚
Masha Allah nice voice
Masha Allah❤❤❤❤
Syukur al hamdulillah ya Allah.s.w.t.❤💚💖💝💌💕💖👍🏻
Masha Allah.usaraiyttund
❤❤
00:34
പിന്നേയ് ഒരു കാര്യം പറയാൻ മറന്ന് ട്ടോ
Superb ❤🫶🏻
peoli❤
❤❤❤❤❤
😊 സുപർ
ലൈക്ക് അടി
ഇല്ലെങ്കിൽ.. 🤨
Masha Allah ❤😢
43
Soobre 🎉
😢😢❤❤
Soobre🎉🎉🎉😊😊😊😊
❤❤🎉🎉😊
👍
❤❤👍
PM:2:12 na najn itu kelkunad poli
മാഷാ alla😢
❤👌
Mashallah 🫶🏻❤️🩹
👍🎉🎉🎉
😮😢
Assalamualaikum...
An de makell leh...😊❤🎉❤😊😎🙂😍😘😘😇☝️🤳🤲🤲🤲👌🏾👍🏻🙏🤝✍️👍🏻👂👀🧠🤲👍🏻👏👏👏🤝👍🏻
ithinte lyrics idumo
😂😂😊😊
🤍🤍🤍🤍💚💚💚🖤🖤🖤🖤❤️❤️❤️
Sajeer kuppam song copy
Kalliyakki paranjathano
❤❤❤
👍
❤❤❤
❤❤❤❤❤❤❤❤
❤❤❤❤❤️❤️❤️❤️
❤❤❤❤❤
❤❤
❤❤❤
❤❤❤
❤❤
❤❤❤