ആഭ്യന്തരവകുപ്പിനെ സമ്മര്‍ദ്ദത്തിലാക്കുന്ന തെളിവുകള്‍ MR അജിത്ത് കുമാറിന്‍റെ കൈവശം ? | MR Ajith Kumar

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Gold Smuggling Case : ADGP എം ആർ അജിത്ത് കുമാറിനെതിരെ വിവാദ വെളിപ്പെടുത്തലുമായി സ്വർണക്കടത്ത് കേസിലെ ഇടനിലക്കാരൻ ഷാജ് കിരൺ. നിരവധി തവണ അജിത്ത് കുമാർ ഷാജ് കിരണുമായി ഫോണിൽ ബന്ധപ്പെട്ടു. സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണ്ണ കടത്ത് കേസിൽ സരിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം എം ആർ അജിത് കുമാറിന് ഉണ്ടായത് നേട്ടങ്ങൾ മാത്രമെന്ന് ഷാജ് കിരൺ പറയുന്നു. 2022 ജൂൺ എട്ടിന് ഷാജ് കിരണും എം ആർ അജിത് കുമാറും തമ്മിൽ നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.
    ADGP MR Ajith Kumar is facing a new controversy after a revelation by Shaji Kiran, the intermediary in the gold smuggling case. Shaji Kiran disclosed that Ajith Kumar had contacted him multiple times over the phone.
    #goldsmugglingcase #adgpmrajithkumar #swapnasuresh #shajkiran #news18kerala #breakingnews #keralanews #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 27

  • @angel0fangelsangel504
    @angel0fangelsangel504 10 дней назад +11

    അത് കൊണ്ടാണ് കുള്ളന് ഇത്ര ധൈര്യം😂

  • @nelsontr9330
    @nelsontr9330 10 дней назад +8

    ഇവിടെ ഒരു കേന്ദ്രഭരണം ഉണ്ടോ വളരെ മോശം😢

    • @rajeshsivanandananda1060
      @rajeshsivanandananda1060 10 дней назад

      Sarkarine.........Piriche.....Vittal.....Athe.....LDF.....ne.....Gunam.....Akum....Keralathile......Vivaram.....ketta.....Janangal...parayum.....Piriche.....Vitttathe.......Sherri......Alla...Enne......Ithakumpol......Thane......Nashikyum

  • @user-wo5sz1yt5o
    @user-wo5sz1yt5o 3 дня назад

    ഇതൊക്കെ കേരള ജനതക്ക് മുന്നെ അറിയാവുന്നതാണ് 😭😭😭😭😭

  • @g.kumark3267
    @g.kumark3267 10 дней назад +2

    സ്വർണ കടത്തു ഡോളർ കടത്തു മാത്രമല്ല നാട് കുട്ടിചോറാക്കൽ എല്ലാം എല്ലാം വളരെ നല്ല കാര്യം ആണോ നാട്ടിനു? എന്ത് കൊണ്ട് നമ്മുടെ legal system ഇവിടെ fail ആയി പോയത്? ഹാർഡ് ആയി ചിന്തിക്കേണ്ട വിഷയം അല്ലേ. നമ്മുടെ കുഞ്ഞുങ്ങൾ ക്കു നശിച്ച നാട് നമുക്ക് കൊടുക്കാൻ ആഗ്രഹമുണ്ടോ?

  • @AbcAbc-sj3jm
    @AbcAbc-sj3jm 10 дней назад +1

    എല്ലാ കാര്യങ്ങളും തുറന്നു പറയണം ഇവിടെ ഭരിക്കാൻ പാർട്ടികളുണ്ട്

  • @mohamedjubair4420
    @mohamedjubair4420 10 дней назад +3

    ഈ ചാനല്‍ അതിന്‍റെ യഥാര്‍തഥ സ്വഭാവം വെളിപ്പെടുത്തുന്നു. അന്‍വറിന്‍റെ നിലപാടിന് എതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു.

  • @user-dp9ke3oq4f
    @user-dp9ke3oq4f 9 дней назад +1

    അനധികൃത സാമ്പാദ്യം ഒരു തുടർക്കഥ തന്നെ.. ഉദ്യോഗസ്ഥരും.. രാഷ്ട്രീയക്കാരും. ഭരണ നേതൃത്വവും കൂട്ട് കച്ചവടം ആണെന്ന് മനസ്സിലാകുന്നുണ്ട്

  • @balasundaranpattath2679
    @balasundaranpattath2679 9 дней назад

    ഇവറ്റങ്ങൾ എല്ലാ തെളിവുകളും നശിപ്പിച്ചിട്ടുണ്ടാവും.ട്രെയിനിൽ തീയിട്ട് കേസ് എന്തായി. ഇവന്മാർ അനോഷിച്ചു അനോഷിച്ചു ഒന്നും ഇല്ലാതെ ആക്കി. പിന്നെ NIA ഏല്പിച്ചു. എന്തായി. ഒന്നും ആവില്ല.

  • @basheer6385
    @basheer6385 9 дней назад

    ജനങ്ങൾ ക് ഒന്നേ പറയാനുള്ളു വാലിൽ പേടിച്ചു വിടരുത് മറ്റൊന്ന് കിട്ടുമ്പോൾ ഇത് ഒസീവാക്കരുത്

  • @pratheepkumar1216
    @pratheepkumar1216 9 дней назад

    ....കേന്ദ്രം സംരക്ഷിക്കും....തൃശൂർ ആണ് തെളിവ്. ...

  • @AjiAji-hl9nw
    @AjiAji-hl9nw 8 дней назад

    കേന്ദ്രത്തിൽ ഒരു സർക്കാരും ആഭ്യന്തരവകുപ്പും ഉണ്ടോ?
    അതോ അമിത്രായുടെ തല കാരണഭൂതന്റെ കക്ഷത്തിൽ ആണോ?

  • @smithashaju5886
    @smithashaju5886 10 дней назад +1

    Nanam ketta police 😢😮

  • @drjohnkc2262
    @drjohnkc2262 9 дней назад

    All are preparing kanji for the thief?

  • @jamesvarkey2501
    @jamesvarkey2501 3 дня назад

    Both Central & State Governments are responsible for keeping the Diplomatic Gold Smuggling case & Kodakara Kuzhalpanam case in cold storage ! National Interest is being sacrifced by BJP & CPM for Political & personal gains 😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 10 дней назад

    Police and politicians
    became rich to richest
    during this ministry....How..?

  • @user-wb4ki2rc1r
    @user-wb4ki2rc1r 10 дней назад

    Congresss❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jvince3971
    @jvince3971 6 дней назад

    All department golmaal planner

  • @Joshey-ou5nn
    @Joshey-ou5nn 9 дней назад

    Pc🎉

  • @Ismail.Valiyakath.
    @Ismail.Valiyakath. 3 дня назад

    Hamid Shah Aaji Paranchath Pole " Valich Thazhe Edanulla" Paripadi Aanno!

  • @johnsonnj3629
    @johnsonnj3629 10 дней назад +1

    ആഭ്യന്തരവാഴ

  • @alimathary1304
    @alimathary1304 10 дней назад

    PC 🤡🤳