Best Sleeping Positions During Pregnancy |ഗര്ഭിണികള് കിടക്കേണ്ട രീതികള് | Dr Sita
HTML-код
- Опубликовано: 13 сен 2024
- * Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
Dr Amme..... Oru Vishesham undu...🙂 Nhan Pregnent Anu... Ammayekkalere Ella Samshayangalkum Marupadi thanna Dr ammayodanu nhan 5mathayi parayunnath. Nhan ithinu mumbu oru comment mathrame ittittullu... Dr nodu Verthe samshayam chothikkunnavarod oru karyam parayam. Ella videos sum motham kanuka. Skip cheyyandirikkuka. Ella videos um kanuka. Theerchayayum appol thanne ella Samshayangalkum answer kittum. Madam othiri nanni. 🙏🤲 Prarthikkane...🙂
Congrats njanum seetha mam nte videos okke kanarund comment idarilla samsayangalkkellam utharam kittarund
Njaanum.... pregnant aanu.... dr nte ella videosum live um okke njaan kaanumaayirunnu..... idakkokke cmntum idum... pregnancy cmnts onnum ittirunnillaaa.... ellam kelkkum..... appokke aagraham undaayirunnu oru kunju venamnn ..... maaminte videos kureyokke enikk hlpful aayirunnu....... ovulation...... time il intercouse cheyyunna video aayirunnu..... first...... tension illathe njangalum sramichu.... allah thannu... ini enikk jeevanode nte kunjine kittiyaal maathram mathi.... 🥰🥰🥰 tnq so much maam......ippo 4 month aayiii.....
Nere kidannal kuzhpm undo....... Mam
Mam ഞാൻ pregnancy card test cheyithapol randuline onnu clear ayiyum oru line athra clear alla. Athinte result endhau nu parayumo. സാധാരണ check cheyubol ഒരു ലൈൻ കാണാറുള്ളു innu randanum kandu ഒന്ന് ക്ലിയർ alla rely tharuno mam
@@sheenaanoop6327 positive aanu enikum aganayirunu
എന്റെ mrg കഴിഞ്ഞു 4 മാസം ആയി എനിക്ക് ഈമാസം പീരിയഡ് ആയിട്ടില്ല ടെസ്റ്റ് ചെയ്തപ്പോ പ്രെഗ്നന്റ് ആണ് എല്ലാം റാഹത്തിലാവാൻ എല്ലാവരും ദുആ ചെയ്യണേ
_eniku +ve result kitti ❤️❤️❤️ problems onnum indaavathe irikkaan ellarum pray cheyanamtto ente koottukaare_
ആദ്യമായി സന്തോഷത്തോടെ ഒരു message ഇടുന്നു.. I'm pregnant... Thank u Dr Amma...😍😘😘
Congrats
@@lijijames9993 thank u
Dr ഉടെ നാട്ടിലുള്ള ഗർഭിണികളുടെ ഭാഗ്യം ആണ് dr😍😍😍
Iam very Happy.... 10 വർഷത്തിനു ശേഷം ഞാൻ വീണ്ടും pragnant ആണ്...... 😍😍😍😍😍.... ഈ സംസാരത്തിൽ ടെൻഷൻ ഒക്കെ മാറി 👍🏻👍🏻👍🏻
ഡോക്ടർ ഒരുപാട് നന്ദിയുണ്ട് ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം എൻ്റെ maximum ശ്രദ്ധിച്ചിരുന്നു. ഞാൻ ഇപ്പോൾ pragnant ആണ് . എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ🙏🙏
താങ്ക്സ് mam എല്ലാ കാര്യങ്ങളും വളരെ വ്യക്തമായിതന്നെ പറഞ്ഞു തന്നു. 10 വർഷങ്ങൾക്ക് ശേഷം ഞാനും pregnent ആണ് ഇപ്പൊ 6 month ആയി
ഡെമോ ചെയ്തു കാണിച്ച ചേച്ചിക്ക് ഒത്തിരി നന്ദി.....😘😘😘😘😘😘
Njan 1 month pregnant aannu😍😍😍😍😍😍
മോഡത്തെ കാണുപ്പോൾ ചിത്ര ചേച്ചിയെ പോലെ തോന്നുന്നു
രാത്രി ഉറക്കത്തിൽ അറിയാതെ മലർന്നു കിടന്നു പോകുന്നു.. ഇടയ്ക്ക് ഞെട്ടി നോക്കുമ്പോളൊക്ക മലർന്നാകും ഉണ്ടാകുക.. Prblm ആണോ?
Mam ഞാൻ സന്തോഷത്തിൽ ആണ് 5ഇയർ ആയി ഒരു കുഞ്ഞിയായി വെയിറ്റ് ചെയുന്നു ഗോഡ് എന്റെ വിളി കേട്ടു മംഇന്റെ വിഡിയോ കണ്ടപ്പോൾ കുടുതൽ സന്തോഷം
എനിക്ക് ഇപ്പോൾ 1month but എന്റെ ഭർത്താവ് ചെരിഞ്ഞും മറിഞ്ഞും കിടക്കാൻ വിടില്ല കൂടെ തന്നെ ഇരിക്കും ഭയങ്കര ശ്രെദ്ധ്യാണ് എന്നിൽ. 2വർഷം കഴിഞ്ഞ് fast pregnancy ആണ് അതു കൊണ്ടാണ്. LOVE YOU MY HUS 😍😍.
Really helpful dr. ഞാൻ 1 month carring ആണ്. എനിക്ക് വല്ലാത്ത ടെൻഷൻ ആയിരുന്നു ഇതിനെകുറിച്ചു.ഞാനും hubby ഉം UK ൽ ആണ്. ഞങ്ങളെ പോലെ ഉള്ളവർക്കു ഈ വീഡിയോ ശരിക്കും helpfull ആണ്. ഞാൻ ഇത് youtube ൽ search ചെയ്യുമ്പോ പല ആളുകൾ പലതാണ് പറഞ്ഞത്. So ഞാൻ full confused ആയിരുന്നു. Thank you so...much madam,😍😘😘
Use full video.....8 month prgnt aanu. 😍 pray for me
Njnum 8 month pregnent aann prayfor me too🥰
7 months pregnant now.. This video is very much useful for now.. Such a nice presentation ❤️❤️
ഒരു കുഞ്ഞു മതീന്ന് വിചാരിച്ചു ഇരുന്ന ഞാൻ..മോന് 10വയസ്സായി. ഇപ്പൊ മാമിന്റെ വീഡിയോ കണ്ട് കണ്ട് വീണ്ടും ഒരു കുഞ്ഞു കൂടി വേണം ന്ന് ആഗ്രഹം. കുറച്ചായി... ഇപ്പോൾ ഞാൻ ഗർഭണിയാണ് 2മാസം...
Thanx മാം
ഈ കാര്യങ്ങൾ ഞാൻ എന്റെ മോൾക്ക് പറഞ്ഞുകൊടുത്തിരുന്നു,, അവൾക്ക് ഇപ്പോൾ ഇത് ഷെയർ ചെയ്ത് കൊടുത്തിട്ടുമുണ്ട്..., ഒരു സംശയം കൂടി ഉണ്ട്, വെള്ളം കുടിക്കുമ്പോൾ കഴിവതും ഒരിടത്തു ഇരുന്ന ശേഷം കുടിക്കുക എന്ന് കേട്ടിട്ടുണ്ട്.. അറബിനാടുകളിൽ അവർ follow ചെയ്യുന്നതും കണ്ടിട്ടുണ്ട്, അതിന് ശാസ്ത്രീയമായ വിശദീകരണം ഉണ്ടോ??
I am pregnant 😍💖 Ellaarum dua cheyyane🙂
എനിക്ക് എപ്പോഴും ഉര വേദന യാണ് എങനെ കിടന്നാലും വേദന യാണ്
Dr... അൽഹംദുലില്ലാഹ് ഞാനും ഇന്ന് ടെസ്റ്റ് ചെയ്തു പോസ്റ്റിവ് ആയി..❤☺️2 year അവനായിരുന്നു..😢ഇപ്പോ സന്തോഷം ആയി.. ഇനി dr കാണുമ്പോൾ സന്തോഷം വാർത്ത കേൾക്കാൻ ദുആ ചെയ്യണേ എല്ലാവരും
ഒന്നും അറിയ്യില്ലെങ്കിലും ഞാൻ ഇങ്ങനെ ഒക്കെ ആണ് ചെയ്യുന്നത്. Thank u mam. 6month ayi
3മത്തെ പ്രസവം ആണ് ബട്ട് ഇപ്പോളും സംശയം ആണ് വൈഫ് നു 😍😍
രണ്ടു മൂന്നു വീഡിയോ സങ്കടം കൊണ്ട് ഇട്ടു but ഇപ്പൊ ഇടുവാ സന്ദോഷത്തിൽ 😍😍iam pregnant 😇😇doctor amme
Ee video okke enthinaanu aalukal dislike adikkunnath..??? Valare useful aayulla video aanu.Specially first pregnency aayulla sthrikalkk... thanks alot ma'm..☺
Tnku mam🙏👍, enik ippo 5 month aay, nalla doubtaayrunn kidakkunna position ne kurich ippo ella doubt um maari.. Ee information nallapole present cheyth thannathin, thnku so much docter 😄😄😄
വളരെ നന്ദി മാഡം ഞാൻ സിക്സ് months കരിങ് ആണ് എനിക്കും വല്ലാത്ത ടെൻഷൻ ആയിരുന്നു മാമിൻറെ വാക്കുകൾ കേട്ടപ്പോ ഒരുപാട് ആശ്വാസം തോന്നുന്നു
Njhaan 5 th month pregnant aaanu
But enikk theere vayar kaanikkunnnilla athendhaaa
Plsss reply
Eathra bakshanam kazhichittum shareeram thadikkunnum illa
After 1 year I m 2 months pregnant now ..😊😊 enikum kunjinum vendi prarthikanam ellavarum🤗
Alhamdullilah😇. Njan 6 month pregnant annu. Ellavarum duha cheyyanam🤲
Tku maam very useful video. Mamide samsaram othiri eshtaay
വളരെ സന്തോഷത്തോടെ ഞാനും 🤰🏻🤰🏻ആണെന്ന കാര്യം അറിയിക്കുന്നു 🥰doctorude pal videosum enikkithin valaryadhikam helpful Ayttund💞😍🥰thank thannk you very much dear doctor😍💞god bless u mam.. Ippol kanda video enikk 100% helpfull AYTTUND..😍🥰
Sathyam paranjal....250/300 rupa fees koduth doctore kaanichittum..gaincolhist idonnun paranjittilla..... chila doctrs.....cherinju kidakkanam ennu maathrame parayaarulluu...ennal adum parayaathavarund......
Njan kanikkunna dcr onnum paranjittilla.....
Sita dr..Tnku....
Sathyam
Prgnnt allengilum idhoke kaanumbol pregnant aaya pole oru sandhosham undd..kurach nerathekengilum prgnnt aanen oru thonal😓😓
Dr. അമ്മ നല്ല പോലെ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട് 🥰🥰
Maam ഞാൻ 8 മാസം ഗർഭിണി ആണ് കാലിന്റെ പാദത്തിൽ നല്ല വേദന യുണ്ട് നടക്കാനോക്കെ നല്ല ബുദ്ധിമുട്ടാണ് പരിഹാരം പറഞ്ഞു തരാമോ
Same അവസ്ഥ തന്നെ ആണ് enikum
Thank you dr.... കുറെ ദിവസമായി ഈ vedio തിരയാൻ തുടങ്ങിയിട്ട്... ഞാൻ ഇപ്പോൾ 5 months pregnanat ആണ്
Aghotum ighotum enitirunn kidannilelkil kuttik pokkil kodi chuttum enn parayarund.ath sheriyano?
ഇപ്പോൾ എന്റെ കുഞ്ഞിന് 14 മാസം പ്രായമുണ്ട് .. pregnancy time എന്ത് doubt അല്ലെങ്കിൽ പേടി ഉണ്ടെങ്കിൽ ഓടി വരും.. ഡോക്ടറിനെ തേടി... എന്റെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം എനിക്ക് ഇവിടെ കിട്ടിയിട്ടുണ്ട്.. Thank you doctor.. May god bless you... ഇപ്പോഴും ഞാൻ വരും ഇവിടെ... keep going mam.. I love you.. thank you so much for your great support..
Thank you dr amma♥️ i am pregnant പലരും പല രീതിയിൽ ഓരോന്നും പറയുമ്പോ സംശയം ആണ്,dr ക്ലാസ് കണ്ടാൽ പിന്നെ ഒരു സംശയം ഇല്ല നല്ല പോസിറ്റീവ് mind ആകും 💕
Thank you mam....❤️❤️❤️
Mam thanku for the video😀🥰...
Enk kidekunnathine kurich already kure doubts undayirunnnu...ipo ellam clear aayi😌😀
Mam എനിക്ക് twins baby ആണ് . ഗർഭപാത്രം കട്ടി കുറവാണ് 2.9. ഇഷ്ട്ടിക വെച്ചാണ് കിടക്കുന്നെ. മലർന്ന് കിടക്കാൻ dr പറഞ്ഞത് . തലയണ വെക്കണോ അല്ലെങ്കിൽ മറ്റേതെങ്കിലും ശ്രദ്ധിക്കേണ്ട ആവശ്യം undo . Ippo 5th month avaan pokunnu
Mam enik 3 masam poorthiyay... 4 kg kuranju.... Shardi kooduthalarnu.... Enthelum problem undo
ഞാനും ആദ്യമായി സന്തോഷത്തോടെ പറയുന്നു ഞാനും pregnant aanu
എത്ര കെയർ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത്.🥰
Dr. രാത്രിയിൽ ഗർഭണികൾ പുറത്തു ഇറങ്ങാൻ പാടില്ല... ഇറങ്ങിയാൽ കുഞ്ഞിന് എന്തെകിലും സംഭവിക്കും എന്നോക്കെ പറയുന്നതിൽ എന്തെകിലും സത്യം ഉണ്ടോ
Alhamdulillah njan 4 th month pragnant anuuu ellarum enik vendi dua cheyyanam🥰
Mam mrg kazhinju 3yrs aayi pregnant alla. Kazhinja divasam ente breast l ninnum kurach white discharge vannu. Ethu pedikkendathano pls reply mam
Thank u Doctor🥰. Ee chanel eanikk nalla help tharunnund. Eanikkulla Doubts eallaam Doctor Videos edunnund. Thank u so much doctor🥰🙏🏻
എനിക്ക് 8 വർഷവായയി കുട്ടികൾ ഇല്ല... അത്കൊണ്ട് husband ഗൾഫ് job നിർത്തി ലാസ്റ്റ് month നാട്ടിൽ വന്നു..... ഇപ്പോൾ ദൈവം പ്രാർത്ഥന കേട്ടു... ഞൻ prgnat ആണ്... 🥰🥰🥰.....one month കഴിഞ്ഞു...Duty resgn ചെയ്യാൻ പറ്റുന്നില്ല... Pray for me... Mam ne എനിക്ക് ഒത്തിരി ഇഷ്ടം... 🥰🥰🥰
എനിക്ക് ചോദിക്കാൻ ഉണ്ടായിരുന്ന കുറെ സംശയങ്ങൾ അറിഞ്ഞതിൽ ഒരുപാട് സന്തോഷം tnq മാം എനിക്ക് ഇപ്പൊ നാല് മാസം ആണ്
Dr. പ്രെഗ്നന്റ് ആയി ഇരിക്കുമ്പോൾ എന്തൊക്കെ ജോലികൾ ദിവസവും ചെയ്യാം. ചെയ്യാൻ പറ്റാത്തത് എന്തൊക്കെയാണ്. അതിനെക്കുറിച്ചൊരു വീഡിയോ ചെയ്യുമോ
പ്രെഗ്നന്റ് ആവുബോൾ kazhikenda food കഴിക്കണ്ടത് ആയ food എന്തൊക്കെ ആണ് നു പറഞ്ഞു തരുമോ mam
Mam nte channel lil onnu search cheiyu athilund ellaaamm ok dear
Tnq madam ....itrem use full aaya video njn ithinu munp kandittillaaa ...demostreation koode ullath kondu very hepl full .....njn 6 month pregnent aaa enik valare helpfull aayi tto e video
Dr amme.... Njan pregnant aayii.... Dr vedios knd follow cheydadkonda an... Thank uuu madam😍😍😍😘😘
Naduvedanayund... 3mnths kazhinju. Otthiri arivu kitty. Medam paranja pole sradhikkaam..🙏🙏
thank you so much😍...
Thank you madam, it's very important and useful video for pregnant ladies. Enteyum valyoru problem aayirunnu ith, kandkazhinjappo samadhanamayi
Mam, njan 35 week pregnant aan scan report vannappo കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറയുന്നുണ്ടെന്ന് പറഞ്ഞു ഇത് കൂട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ pls reply mamm🙏🙏
Tq doc . For the valuable information.god bless you.by the way Sooper dress and necklace also.
Mom..Njan ippol 1 month pregnant aanu.but enikku idakkku vayaru vedhana undu.oru vallatha mensis pain pola..Pinne urangaan kidakkumbol kidakkendunna reethikalil samshayam aanu...Engana kidannalum vallatha aswasthatha pola...Enta love marriage aanu..Athondu eee karyathil 2 veettukarkkum support alla...Njanum ikkayum matharam ullu
Thank you maam😍😍 Valare usefull aaya video.Enik april 4th aanu date maam. Ee video orupad search cheytha onnarnnu. Thankuu maam😘😘
Hi doctor...recently subscribed your channel as I am 4 week pregnant now and my first pregnancy ,I should tell this doctor.........very pleasing presentation and I feel so energetic and cheerful when I listen to you...
Clear aye paranju thannu
Thank you mam
ഞാൻ കഴിഞ്ഞ month pregnent ആണെന്ന് അറിഞ്ഞ day മുതൽ ഇ വീഡിയോ എല്ലാം കാണാൻ വലിയ സന്തോഷം ആയിരുന്നു, a.. happy oru one week mathre ഉണ്ടായിരുന്നുള്ളൂ abortion ayy😟😢
Really helpful video..Effective explanation..well commumicated..Thank you Dr
Nalla vishadamayi paranju tannu...Thank you dr😘😘😘
Kathiruna video ane mam njn epo 5mnt prgnt ane ...prarthanayil enenyum ullpeduthane mam 2 abotion kazhinje epozha daivam kanijathe prarthikyane mam
Entha abortion aayathu..nkkum 5 mnth aanu
dr. First cheackup ill ഗർഭപാത്രത്തിൽ കുട്ടിയുണ്ട്. പക്ഷേ 2 moth ille cheackup ill ഗർഭപാത്രത്തിൽ കുട്ടിയെ കാണാനില്ല അതെന്തൊ അങ്ങനെ! But bleeding onum indayitilla but kochine kannannilla
Valare vyakthamaya reethiyil paranju manassilakkitharunna nalla video aayirunnu...thank u doctor🖒
ഡോക്ടർ എന്തുകൊണ്ടാണ് യൂറിൻ പാസ് ചെയ്യുമ്പോൾ മാത്രം അടിവയർ വേദന എടുക്കുന്നത് കടത്തിൽ പോലെ യൂറിൻ പാസ് ചെയ്ത് കഴിഞ്ഞാൽ പിന്നെ വേദനയില്ല എന്തുകൊണ്ടാണ് ഒന്നു പറഞ്ഞു തരുമോ
Thank uu സീതമ്മേ iam പ്രെഗ്നന്റ് 😘😘
എനിക്ക് കിടക്കാൻ ഭയങ്കര ബുദ്ധിമുട്ട് ഉണ്ടായിരുന്നു...4months തൊട്ട് ഞാൻ pregnency pillow ആണ് യൂസ് ചെയ്യുന്നത്...
Thank you mam... njan nokkiyirunna video.. thank you so much mam.. ingane venam doctors😘😘😘😍😍
Dr, am pregnant. തുടക്കത്തിൽ തന്നെ എന്റെ വയറിൽ എന്തോ പൊട്ടുന്ന പോലെ അനുഭവപ്പെടുന്നു , എന്താണ് എന്ന് മനസ്സിലാകുന്നില്ല , പറഞ്ഞു തരാമോ എന്താണ് സംഭവികുന്നതെന്ന്😟
Mam, is it good to have turmeric milk during pregnancy and concieveing time? I mean a pinch of turmeric in one cup milk.
Please reply...
Tnk u dr amma.very usefull video. Eni ithu pole cheyyam.first pregnency timil ithonnum arinjilla.ath kond kure vedanakal okke sahikendi vannirunnu.masils okke nannayitundairunnu.urangatha rathrikal und masil kayareet.
Thanku Dr 🥰
Njan kurach divasangal aayi itharam oru video ku vendi search cheyyunnu
Thanku so much🥰🥰🥰
Hello doctor amma ... Nhan ipo pregnant aanu.... Enik valare useful aayi thanks you mam ❤️
Madam...prasava shesham thalayil pillow vaykkunnathe sheriyano???athine endhenkilum kuzhappamundo???
Hi Dr. അമ്മേ, I'm pregnant 🥰🥰. ഒത്തിരി സന്തോഷം ഉണ്ട്.
Dr mam your information is very useful in my pregnancy time
Thank u so much ❤️❤️❤️
ഈ കിടക്കുന്ന കാര്യത്തിൽ എനിക്കു ഒന്നും അറിയില്ല ബട്ട് ജൂലൈ 1st ഡെലിവറി പറഞ്ഞതാ കുട്ടി മറുക്കുട്ടി ചാടി മരിച്ചു. അനക്കം ഉണ്ടായില്ല. എല്ലാവരും പറയുന്നു മലർന്നു കിടന്നത് കൊണ്ടാണ് ഉണ്ടായത് എന്നു ശരിക്കും അതാണോ ഡോക്ടർ
Inale test cheythu....positive aanu... Bhagavan anugrahichu😊
Congrats
Hi dr .. enikk inn 9massathile scaning aayirunnu... inn scaning kazhinjappol dr paranju കുട്ടിയുടെ കിഡ്നി യിൽ നീർ കെട്ട് ചെറുതായി ഉണ്ട്... പേടിക്കാൻ ഒന്നും ഇല്ല ഇതിന് മരുന്നൊന്നും കഴിക്കണ്ട അത് മൂത്രം ഒഴിക്കുമ്പോൾ മാറും എന്ന്.... എന്നാലും എനിക്ക് ഒരു പേടി എന്തുകൊണ്ട് ആണ് ഇങ്ങനെ വരുന്നത്... ഇത് പേടിക്കാൻ ഉണ്ടോ... pls dr ഒന്ന് reply തരണേ
Mam fibroid in pregnancy...oru video cheyyu madam
Thank you 😘 😘 😘 my jaan for you valuable information...
Mom, AMH ne kurich onnu discuss cheyyumo low amh pragnancyyk issue akumo
Thank u mam, orupad helpful aanu,njan 10year shesham pregnant aanu 3 month aayi..
Thanks mam.idhupole irikunnadhine kurich onnuparanju therumo.cherinjitaano irikendad?randukalum madakit irikaan paadundo(yoga cheyumbol irikunnapole)
Very helpful video....kidathathe kurichulla ella doubtsum maari kitty....thanku soooo mch dr....enik 5months twins aanu.ingane thanne follow cheydhal madhi alle.....
Maam nyan oru മാസം pregnant ആണ്.. എനിക് നല്ല ജലദോഷം ഉണ്ട്...okacet ഗുളിക കഴികാമോ
Ma'am Subchorionic hemorrhage ne Patti Oru vedio iduvo.njn 2 months pregnant aanu.eniku same condition aaanu.kunjine kittan chance illennanu doctor parayunne.
Kashtam..itta videos kanathe ingane chodikkumbol vishamam varunnu
Thank you doctor. Ithrayum clear aayi paranju thannathinu.
ഗർഫിണികൾ പേടി സ്വപ്നം കണ്ട് നിലവിളിച്ചാൽ അത് കുഞ്ഞിനെ ബാധിക്കുമോ
ഡോക്ടർ ന്റേ മാല സൂപ്പർ ആണ്
Mam, njan three months pregnent aaanu. Enikk ottum urakkam kittanilla, 10 manikk kidannal 1 mani vare urangum, pinne urakkam pokunnu, urangane pattilla, pakal jolikk pokumpol bhayankara urakkam varunnu,ithinu entlem solution undo
Njn ipol 7 month pregnant anu. Chammanam padinj irikan padumo?
Dr njan pregnant Aan 5 maasam. Ipo corona kaaranam hospitelil pokan pedi njan omanilaan pokenel moleyit venam pokan. Nirbadhamayi cheyyenda scanningundo