അറിയാം.., മോദിയെ നിയന്ത്രിക്കുന്ന ഈ പിള്ളേരെ കുറിച്ച് ! | ABC MALAYALAM NEWS | ABC CHAT | 8.08.2024

Поделиться
HTML-код
  • Опубликовано: 9 сен 2024
  • നരേന്ദ്ര മോദിയുടെ കരിമ്പൂച്ചകൾ ?
    #modi #modiji #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 125

  • @user-yn8te2id5w
    @user-yn8te2id5w Месяц назад +91

    ഹിന്ദുക്കളെ ഒറ്റിക്കൊടുക്കുന്ന ഇവനെ മാത്രമേ കിട്ടിയുള്ളൂ ചർച്ചയ്ക്ക്

  • @sarasankrishnan5991
    @sarasankrishnan5991 Месяц назад +102

    വിവരവും വെള്ളിയാഴ്ചയുമില്ലാത്ത രാഹുൽ ഈശ്വറും ABC യിലോ😅😅😅

    • @VishnuredIndian
      @VishnuredIndian Месяц назад +3

      എന്തു പറയാൻ 😂 കലികാലം. ഇവനാണ് SPG നെ കുറിച്ച് പറയുന്നത് ബെസ്റ്റ് 😂🤣🤣😂

    • @SaraswatiSarada
      @SaraswatiSarada Месяц назад

      കഷ്ടം

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 29 дней назад

      Vivaramillaathavanmaar thanneyallee ABCyile muzhuvanum😂😂😂

  • @gdp8489
    @gdp8489 Месяц назад +39

    ഇവൻ ഇസ്ലാമീസ്റ്റിൽ നിന്നും പൈസ കൈപറ്റുന്ന ആളാണ് 😮😮

    • @user-bi5zl7xv8z
      @user-bi5zl7xv8z Месяц назад

      ജിഹാദികളില്‍നിന്ന്

  • @keyaar3393
    @keyaar3393 Месяц назад +36

    പഷ്ട്.... ചോദിക്കാൻ പറ്റിയ ടീം...
    ഇദ്ദ്യേം വായ തുറക്കുന്നത് തന്നെ pseudo സെക്കുലറിസം ഛർദ്ദിക്കാൻ ആണ്. അവനോടാണ്....
    അരിയേന്തിയെ എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന് പറയും...

  • @sindhudilip174
    @sindhudilip174 Месяц назад +26

    ഈ ഈശ്വരനെ ആരാണ് ഇങ്ങനെ വിളിച്ചു കൊണ്ട് ഇരുത്തുന്നത്

  • @swethajayaraj7403
    @swethajayaraj7403 Месяц назад +23

    ഈ അവസരവാദിയും നപുംസകവും ഇവനെ ചർച്ചക്ക് വിളിക്കല്ലേ ഉള്ള വ്യൂവേഴ്സ് കൂടി പോകും.

  • @sreekrishnakumarsreekrishn8431
    @sreekrishnakumarsreekrishn8431 Месяц назад +40

    സത്യത്തിൽ ഈ ശ്രൂദ്യര്യ പറവിയെ എത എന്തിനാണ്..... ചാനൽ ചർച്ചയിൽ ഉൾപ്പെടുത്തിയത്?

  • @srithinsri4026
    @srithinsri4026 Месяц назад +22

    ഇവൻ എന്താണന്ന് ഇത് വരെ മനസിലായിട്ടില്ല.. കുട്ടി കൊരങ്ങ്😊

  • @PradeepKumar-jx5qb
    @PradeepKumar-jx5qb Месяц назад +65

    ഈ കോളാമ്പിയെ എവിടന്ന് കിട്ടി. പറഞ്ഞു വിട്.😮😮😮😮😮😮😮

  • @bhargavaraman2299
    @bhargavaraman2299 Месяц назад +17

    ഇവനെ വിളിക്കരുത് പ്രേക്ഷകർ കുറയും

  • @gopinadhank5000
    @gopinadhank5000 Месяц назад +16

    ഇവനാരാ SPG സ്പെഷ്യലിസ്റ്റോ വേറെ ആരെയും കിട്ടിയില്ല കുട്ടി കഷ്ടം

  • @amalsir222
    @amalsir222 Месяц назад +23

    ഹാഹാ രാഹുലിന്റെ ചെരുപ്പു നാക്കി രാഹുൽ ഒഹോ ഒii ഓഹോ

  • @SudhamaniAnanthaswamy
    @SudhamaniAnanthaswamy Месяц назад +13

    ഇവനൊന്നും വിവരം ഇല്ല

  • @padmakumar6639
    @padmakumar6639 Месяц назад +14

    ABC നിലവാരം കളഞ്ഞോ

  • @balakrishnannp3535
    @balakrishnannp3535 Месяц назад +8

    മോളെ വേറേ ആരെയെങ്കിലും കിട്ടുമോന്ന് നോക്കിക്കൂടായിരുന്നോ വിവരംകെട്ട 'ഇയാൾ എന്താണ് പറയുക. വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന ആൾ 'ശ്രദ്ധിച്ചാൽ മനസ്സിലാവും

  • @abhisheksanker4375
    @abhisheksanker4375 Месяц назад +6

    അമ്പോ.... ഇവനെ ചർച്ചക്ക് വിളിക്കാൻ മാത്രം ദാരിദ്ര്യമയോ... abc..ക്ക് 🙏

  • @manum4226
    @manum4226 Месяц назад +8

    ABC നിലവാരം കളയരുത്, plz

  • @venukk5985
    @venukk5985 Месяц назад +4

    ഈ വിഡോയുടെ 10% പോലുംഞാൻ കണ്ടില്ല ധന്യയ്ക്ക് ഒരു നിലവാരം ഉണ്ടന്നു ഒർമ്മവേണം എന്നെങ്കിലും ഉരിയാടിക്കൊണ്ടിരുന്നാൽ കേൾക്കാൻ ആരും ഉണ്ടാവില്ലന്ന് ഒർമു വേണം😂😂😂😂😂😂

  • @babukaravaloor1166
    @babukaravaloor1166 Месяц назад +10

    ഈ പെൺകുട്ടിക്ക് ഒരു വിവരവുമില്ലല്ലോ എസ് പി ജിയുടെ ഡ്യൂട്ടി എന്താണ് എവിടുന്നാണ് അവരെ തിരഞ്ഞെടുക്കുന്നത് എല്ലാ കൊച്ചുകുട്ടികൾക്കും അറിയാം

  • @midhun.m.sannumalus5374
    @midhun.m.sannumalus5374 Месяц назад +7

    ഇവനെപോലെ ഉള്ളവന്മാരെ വിളിക്കരുത് 🫣🫣🫣🫣

  • @syamala80
    @syamala80 Месяц назад +5

    വേറെ ആരെയും കിട്ടിയില്ലേ

  • @user-bi5zl7xv8z
    @user-bi5zl7xv8z Месяц назад +7

    Abc യുടെ രണ്ട് ചാനലുകളും സ്ഥിരമായി എല്ലാ വീഡിയോകളും കാണുന്ന വ്യക്തിയാണ് ഞാന്‍. ബോചെ, രാഹുല്‍ പൂശര്‍ ഇതുപോലുള്ള ഫ്രോഡുകളെ നമ്മുടെ ചാനലില്‍ കൊണ്ടുവരരുത്. അത് ചാനലിന്‍റെ വളര്‍ച്ചക്ക് ദോഷം ചെയ്യും.

  • @sudhakaranmooyyarikkandy-bs3jp
    @sudhakaranmooyyarikkandy-bs3jp Месяц назад +6

    മൊത്തത്തിൽ ABC നിലവാരം കളഞ്ഞു

  • @padmakumar6639
    @padmakumar6639 Месяц назад +7

    പല...... ഉള്ള ഈ മോനെ ആരാണ് വിളിക്കുന്നെ

  • @Sss-us9zt
    @Sss-us9zt Месяц назад +2

    ഹായ്, ഹലോ രാഹുൽ ഈശ്വർ......... താങ്കൾ ഇത്രയും അറിവിന്റെ നിറകുടമായിരുന്നോ, ഇത്രയും അറിവുള്ള താങ്കളായിരുന്നോ എച്ചിൽ നക്കികളായ രാഷ്ട്രീയ ക്കാരോടൊപ്പം അടുപ്പുകല്ല് ചർച്ചയ്ക്ക് വന്ന് വിലകളയാൻ നിന്നത്. കമന്റ് ബോക്സിൽ താങ്കളെ കുറ്റം പറഞ്ഞവരോട് പരിഭവിച്ചിട്ട് കാര്യമില്ല, നിങ്ങൾ കുറച്ചൂകൂടെ മുൻകൂട്ടി കണ്ട് ഉത്തരവാദിത്തത്തോടുകൂടി പ്രവർത്തിക്കേണ്ട ആളായിരുന്നു. എന്തായാലും താങ്കൾക്ക് എന്റെവക ഒരു ബിഗ്സല്യൂട്ട്.......... 👍

  • @toxswift6263
    @toxswift6263 Месяц назад +10

    നേരത്തെ spg യിൽ ജോലി ചെയ്തിട്ടുള്ളത് പോലെയാണ് വേഷം കെട്ടുകാരൻ

  • @AnoopKumar-bd1zg
    @AnoopKumar-bd1zg Месяц назад +13

    Ee marayoole kittiullo SPG yepatti parayan evane ennthe kunntham arinjitta kashttam😢

  • @rajasekharani7708
    @rajasekharani7708 Месяц назад +6

    ഈ ചാന്തുപോട്ടിനോടാണോ pm നെ പറ്റി ചോദിക്കുന്നോ 😂

  • @padmakumar6639
    @padmakumar6639 Месяц назад +6

    ഡബിൾ ഫാദർ സിന്ധ്രോം

  • @Prageeshpg
    @Prageeshpg Месяц назад +2

    Dear Team ABC,
    I am a loyal viewer of ABC and greatly appreciate the effort you put into delivering accurate news in a timely manner. The team at ABC is distinguished by individuals such as TG sir, Ramachandran sir, AP sir, Adv Jayasankar, Mr. Sunil, Mr. Sinuji, Ms. Dhanya, Lekshmi Madom, and others. I thoroughly enjoy the presentation style, discussions, and mutual respect displayed on your channel, which sets it apart in the industry.
    However, I recently came across a discussion with Rahul Easwar that prompted me to skip ABC for the first time. I urge you not to tarnish your reputation and that of the aforementioned associates by providing a platform for individuals who engage in fraudulent and deceitful behavior. While I understand that it is a democratic system, it is important to consider the sentiments of your viewers. I encourage you to take the time to review the comments and feedback to gain insight into the public's perspective.
    Best wishes,

  • @VishnuredIndian
    @VishnuredIndian Месяц назад +13

    sorry ചാനലു മാറിപ്പോയി 😂🤣🤣 okay bye 😂

  • @bindhyascookbook3817
    @bindhyascookbook3817 Месяц назад +4

    വിവരം ഉള്ള ആൾക്കാർ വന്നു talk show നടത്തുന്ന ഒരു നല്ല ചാനൽ അയാണ് എബിസി നെ കണ്ടത്. ഇത് പോലെ താരം താണവരെ വിളിച്ച് എബിസി വെറുതെ വില കളയരുത്. അതും അവനെ ചാർ , നല്ല ചാരാണ് 😅

  • @user-vn3lf6vl1y
    @user-vn3lf6vl1y Месяц назад +5

    ഈ പിണ്ണാക്കുമാടനെ മാത്രമേ നിങ്ങൾക്കുകിട്ടിയുള്ളോ
    നിങ്ങളുടെ അന്തിച്ചർച്ച അതിഥി തൊഴിലാളിയായി ? ചാനലിനും രാഹു ബാധിച്ചു.

  • @Delta_del
    @Delta_del Месяц назад +15

    Ee kallanentha ABC lu...ini ee channelum kalayendi varumo?😊

  • @venukk5985
    @venukk5985 Месяц назад +3

    ഈ വക കാര്യങ്ങൾരാജ്യസുരക്ഷയുമായി ബന്ധപെട്ട വ്യക്തി തങ്ങളോട് ചോദിക്കു ധന്യേ പൂച്ചയ്ക്ക്എന്താ പൊന്ന്
    ഉരുക്കുന്നിടത്തു കാര്യം

  • @shivashankar-ur6bv
    @shivashankar-ur6bv Месяц назад +4

    vivaradoshi

  • @MdRafi-es2hw
    @MdRafi-es2hw Месяц назад +3

    SPG💥💥💥💥

  • @AshokanDe-qr8fb
    @AshokanDe-qr8fb Месяц назад +4

    Nonsense. Protective organisations keep changing. There was always an established protocol given in certain books, which gives detailed accounts on how to do it and was in existence from the day India became independent. The type of cover to be given depends on threat perspective

  • @vigilega
    @vigilega Месяц назад +4

    ഈ റാസ്കലിന്റെ വാചകമടി കേൾക്കാൻ താത്പര്യമില്ല; ചാനലിനുള്ളിലേയ്ക്കു കടത്തരിതിവനെ “ ശിഖണ്ഡി “

  • @vasanthr3753
    @vasanthr3753 Месяц назад +4

    Why invite this guy for any debate? Waste of time.

  • @shibukumaran462
    @shibukumaran462 Месяц назад +3

    Didn't you get any other fool

  • @umasaraswathy6890
    @umasaraswathy6890 Месяц назад +2

    ഇവനെ ചർച്ചക്ക് വിളിച്ചാൽ നിങ്ങളുടെ ചാനൽ കാണാൻ ആളുണ്ടാവില്ല. ഇവൻ ഇപ്പോൾ ഹിന്ദു വിരുദ്ധൻ ആണ്‌. ഓന്ത്‌ ഈച്ചരൻ.

  • @Akhi-or8rc
    @Akhi-or8rc Месяц назад +2

    ABC channel nu നിലവാര തകർച്ചയോ? ദയവു ചെയ്തു ഇതുപോലെ ഉള്ള അലവലാതികളെ വിളിക്കാതെ ഇരിക്കുക..

  • @PadmakumarMp
    @PadmakumarMp Месяц назад +2

    A moving encyclopedia_rahul

  • @dharmikvew
    @dharmikvew Месяц назад

    .കൊള്ളാവുന്നവരെ വച്ചു ചർച്ചകൾ നടത്തിയില്ലങ്കിൽ ഇത് വരെ ഉണ്ടാക്കിയ സൽപ്പേര് പോകും.

  • @unnikrishnanunni1860
    @unnikrishnanunni1860 Месяц назад +1

    മാന്യ എബിസി എന്ത് പണിയാണ് ചെയ്തത് കഷ്ടം

  • @subhagantp4240
    @subhagantp4240 Месяц назад +1

    എൻ ഡി പി സി യുടെ ഉദ്ഘാടനം ചെയ്തത് മൻമോഹൻ സിംഗ് അല്ല അടൽ ബിഹാരി വാജ്പേയ് ആണ് മൻമോഹൻ സിംഗ് വന്നത് കായംകുളം പ്ലാൻറ് സെക്കൻഡ് സ്റ്റേജ് നിർമ്മിക്കുന്നതിനു വേണ്ടിയുള്ള കല്ലിടിൽ ചടങ്ങിന് വന്നതാണ് താങ്കൾ പറഞ്ഞത് തെറ്റാണ്

  • @anilkumarv5209
    @anilkumarv5209 Месяц назад +1

    ABC യുടെ നിലവാരം കളയരുത്...എച്ചിൽ നക്കിയെ എന്തിനാ ഈ ചാനലിൽ വിളിച്ചത്....

  • @francisca1741
    @francisca1741 Месяц назад +1

    ധന്യ എന്നാണ് A BC യിൽ വന്നത്?❤

  • @pvjayan1538
    @pvjayan1538 Месяц назад +2

    Abc kke kittendathaya angeekarnagal kittunnile pinne enthine ee syam pongiye.,...

  • @ulluullas
    @ulluullas Месяц назад

    സംസാരിക്കുന്ന രാഹുലിനേക്കാളും തല അനക്കുന്നത് അവതാരിക ആണല്ലോ.
    Nb:ചർച്ച വളരെ ആഴമുള്ള വിഷയമായതിനാൽ ഇതൊക്കെ ശ്രദ്ധിക്കാൻ സമയം കിട്ടി

  • @shivashankar-ur6bv
    @shivashankar-ur6bv Месяц назад +3

    ee koppane iniyum ivide kanaruthu

  • @castrolsulthanpet7201
    @castrolsulthanpet7201 Месяц назад +1

    ഈ പൊട്ടൻ ഇവിടെയും എത്തി

  • @Dileepbabu-ob4tv
    @Dileepbabu-ob4tv Месяц назад

    വെടി വെപ്പാണ് വിഷയം എന്ന് പറഞ്ഞു കാണും.. SPG നു പറഞ്ഞില്ല..

  • @jayakrishnan4516
    @jayakrishnan4516 Месяц назад

    One and only man.. ഇന്ത്യയുടെ ഒരേയൊരു രക്ഷകൻ Ajit Doval ⚔️💪 -National Security Advisor

  • @madhavant9516
    @madhavant9516 Месяц назад

    മോദിയുടെ SPG അല്ല. ഇന്ത്യൻ PM' s ന്റെ SPG -

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Месяц назад

    പഷ്ട് ഈ കീടത്തിനെ കിട്ടിയുള്ളോ 🤔

  • @sijinsijin5166
    @sijinsijin5166 18 дней назад

    😂😂😂😂😂😂😂😂SPG എന്ന് ഗൂഗിൾ ചെയുക സകല വിവരങ്ങളും ലഭിക്കും

  • @rajukunjupillai755
    @rajukunjupillai755 Месяц назад +1

    Sorry ABC i dont like his comment pl chose TG like pople

  • @abymathew1815
    @abymathew1815 Месяц назад

    SPG പാലാ സജി 🤣😎🔥

  • @premkumar-ln4ws
    @premkumar-ln4ws Месяц назад

    You want this guy Rahul Eswar to know the details of SPG
    I never expected this type interview from ABC.
    You could invited a better individual for this interview other than Rahul Eswar

  • @bhagyaiyer8750
    @bhagyaiyer8750 Месяц назад +1

    TG yum adv. Jayashankar sirneyum kanditta nangal ee chanel kanunnathu. Boche yum rahulum vannal naan channel maattum

  • @radhamanikn3993
    @radhamanikn3993 Месяц назад

    ഈ ഹിന്ദു'വിരുദ്ധൻ എന്തിന്

  • @manojponnappan5573
    @manojponnappan5573 Месяц назад +2

    Evane etrayum bhothamundayirunno

  • @samarth4054
    @samarth4054 Месяц назад

    പുതിയ ചതിയൻമാർ..പഠിച്ച ചതിയൻ..നമ്പൂരി

  • @rjradhakrishnan
    @rjradhakrishnan Месяц назад

    Why is this hypocrite on ABC?

  • @chandrasekharan9760
    @chandrasekharan9760 Месяц назад

    ഇവന് SPGയെക്കുറിച്ച് എന്തറിയാം. വെറും പോഴൻ.

  • @user-tj4cu8od2s
    @user-tj4cu8od2s Месяц назад

    ഇവനോട് ചോദിച്ചുവേണോ ചാനല് കാരെ നിങ്ങക്ക് മനസ്സിലാക്കാൻ. ഇവന് spg യിൽ ആയിരുന്നോ ജോലി.

  • @Syes-c3n
    @Syes-c3n 29 дней назад

    ഇവനെ എവിടുന്നു കിട്ടി ❓

  • @premkumar-ln4ws
    @premkumar-ln4ws Месяц назад

    In future don't invite this guy in ABC

  • @126HF
    @126HF Месяц назад

    Shame on this channel for calling this dirty minded fellow 😩😩😩

  • @minnalbabu
    @minnalbabu Месяц назад

    Desp

  • @harylalparameswaran3231
    @harylalparameswaran3231 Месяц назад +1

    Ivanevidunnu vannu?

  • @lastpaganstanding
    @lastpaganstanding Месяц назад

    Ee erappan enthina ivde ?

  • @sajisoman4760
    @sajisoman4760 Месяц назад

    He is a traitor dont belive him

  • @arunsunny1394
    @arunsunny1394 Месяц назад

    BJP 🔥

  • @sadasivankm5788
    @sadasivankm5788 Месяц назад

    Dislike...

  • @etra174
    @etra174 Месяц назад

    Ee vaka kaaryangnale kurichhu
    iyyaalkku maathrame arivu ullo?
    You could have invited somebody else.

  • @SachinDivakarPai
    @SachinDivakarPai Месяц назад

    Unsubscribing ABC now. This guy is the worst of the worst.

  • @JoseTJ-lj3lx
    @JoseTJ-lj3lx Месяц назад

    Coment vaichu chirichupoi.

  • @chembattapurushothaman7612
    @chembattapurushothaman7612 Месяц назад

    പണ്ഡിതന 😅

  • @pramodm6443
    @pramodm6443 Месяц назад

    Fraud

  • @rameshgeetha5331
    @rameshgeetha5331 Месяц назад

    E nariye arraviliche

  • @uaee7554
    @uaee7554 Месяц назад

    Ee yampokkikkanthariyam

  • @paanchajanyam7903
    @paanchajanyam7903 Месяц назад +2

    ഇയാൾ ചിലപ്പോൾ സത്യം പറയും

  • @manuramachandran53
    @manuramachandran53 Месяц назад

    dont bring this cheater to this channel...

  • @PadmakumarMp
    @PadmakumarMp Месяц назад

    Hai rahul !

  • @harikrishnanm6713
    @harikrishnanm6713 Месяц назад +4

    Adv ജയശങ്കർ നെ പോലുള്ള വന്ന ചാനെൽ ആണ്. ഇത് കാണുന്നത് നിർത്താൻ സമയം ആയി. ഇസ്ലാം നെ വെളുപ്പിക്കുന്ന ഒരു താടി ടിക്കാരൻ അഹമ്മദ് മാഷ് സിപിഐ ക്കാരൻ ഉണ്ട് അയാളെ പിന്നെയും സഹിക്കാം 😍 ആരിഫ് ഹുസൈൻ നെ കൊണ്ട് വരൂ. അതും നല്ലത് ആണ്. ശ്രീജിത്ത്‌ പണിക്കർ ഒക്കെ talented ആണ്. G സുധാകരൻ കമ്മ്യൂണിസ്റ്റ്‌ കാരനെ കൊണ്ട് വരൂ അതും സഹിക്കാം പക്ഷെ ഇവനെ ഇനി വിളിക്കരുത്. ഇവന് പണം മാത്രം ആണ് മെയിൻ. ഇവൻ ഷോ കാണിച്ചു ജീവിക്കുന്ന ഒരു ഉന്നത കുല ജാതൻ ആയ അലവലാതി മേത്തൻ ആണ് 😂.. മുസ്ലിം ലീഗ് നേതാവ് മുനീർ സാഹിബ്‌ നെ കൊണ്ട് വരൂ.. പുള്ളി സൂപ്പർ ആണ്.. ഈ രാഹുൽ നെ ദയവ് ചെയ്ത് വിളിക്കരുത് 😔

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Месяц назад +1

      സത്യം.... ഇനി ഇത് കാണണ്ട എന്ന് വയ്ക്കേണ്ടി വരും.... ഇനി കാണില്ല ഇങ്ങനെ ഉള്ള ഏഭ്യന്മാരെ വിളിച്ചാൽ...😏

    • @appakunhi1
      @appakunhi1 Месяц назад +1

      😂😂😂😂

  • @Theeyanrajan
    @Theeyanrajan Месяц назад

    Pls... ഈ ചാനലിന് ഒരു നിലവാരം ഉണ്ടായിരുന്നു.... കണ്ട.... കൂട്ടികൊടുപ്പ് നായയെ കൂട്ടിയിട്ടു ആ വില കളയരുത്.. 🙏🙏🙏🙏അപേക്ഷ ആണ്................

  • @Theeyanrajan
    @Theeyanrajan Месяц назад

    ABC നിലവാരം കളയല്ലേ......... ഈ ശിഖണ്ടിയെ..... വിളിച്ചു ഇരുത്തിയിട്ടു...........