പരിശുദ്ധാത്മാവ് ഇറങ്ങി വരുന്ന അഭിഷേക പ്രാർത്ഥന 🙏 Fr.Dominic Valanmanal

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 137

  • @pennammajoseph7325
    @pennammajoseph7325 18 часов назад

    ഈശോയീന്നിലുള്ള എല്ലാത്തിമ്മകളും പരിശുദ്ധൽമാവിന്റ ത്തിയാൽ കത്തട്ടെ കത്തിച്ചു ചാരം ആക്കി കളയേണ് ആമേൻ 🙏🙏🙏🙏

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 3 дня назад +1

    ഈശോയെ...🙏🙏🙏

  • @marycherian4476
    @marycherian4476 5 дней назад +1

    Parisudhalmave ennil nirayaname enne anugrahickanae.

  • @ValsaJoy-d2k
    @ValsaJoy-d2k 7 дней назад

    Amen praise the lord Amen Amen Amen 🙏🙏🙏

  • @leenathomas3441
    @leenathomas3441 3 дня назад

    Amen 🙏

  • @MariaMathew-i9g
    @MariaMathew-i9g Месяц назад +1

    Prayers for ❤

  • @betsydevasia6763
    @betsydevasia6763 15 дней назад +1

    Jesus I trust you. Jesus bless Mariate who is now writhing the exam bless her

  • @MaggieMathew-go5jk
    @MaggieMathew-go5jk 21 день назад +1

    Jesus, I trust in you.❤

  • @MaggieMathew-go5jk
    @MaggieMathew-go5jk 21 день назад +2

    Jeshuve, Jeshuve, Jeshuve

  • @MaggieMathew-go5jk
    @MaggieMathew-go5jk 21 день назад +1

    Jeshuve thadasagal mattaname

  • @AnnammaCA
    @AnnammaCA 15 дней назад +2

    യേശുവേ, എന്നോട് കരുണ തോന്നണമേ

  • @betsydevasia6763
    @betsydevasia6763 15 дней назад +1

    Bless all who are in pain , anxiety

  • @lishamercy9560
    @lishamercy9560 9 дней назад

    Prayer for ❤

  • @elcykv9223
    @elcykv9223 Месяц назад +3

    പാപവും രോഗവും അശുദ്ധിഎല്ലാം ദൈവത്തിന്റെ ആത്മാവേ എന്നിൽനിന്നും എന്റെ കുടുംബത്തിൽ നിന്നും ആട്ടിപ്പായിക്കണേ 🙏പരിശുദ്ധൽമാവേ ഞങ്ങളിൽ വന്ന് നിറയണമേ... 🙏🙏🙏🙏🙏🙏🙏🙏🙏

  • @statusmaker7430
    @statusmaker7430 Месяц назад +5

    യേശുവേ എന്റെ കുഞ്ഞുങ്ങളെയും എന്റെ ഭർത്താവിനെയും എന്റെ വീടിനെയും കാത്തുകൊള്ളണേ എന്റെ കുഞ്ഞുങ്ങൾക്ക് രോഗപീഡയിൽ നിന്ന് വിടുതൽ നൽകണേ രണ്ടു കുഞ്ഞുങ്ങൾക്കും പഠിക്കാനുള്ള മടിയൊക്കെ മാറ്റി കൊടുക്കണേ

  • @betsydevasia6763
    @betsydevasia6763 15 дней назад +1

    Jesus bless Regi to get. A better job

  • @PonniJohny
    @PonniJohny Месяц назад +1

    AMEN..viduthal.Nalkanname.Juses.Halal.luah..
    ❤❤❤❤❤❤

  • @rincysuresh4278
    @rincysuresh4278 Месяц назад +1

    എന്റെ മാതാവേ

  • @ninakurrian3330
    @ninakurrian3330 Месяц назад +2

    Esoyeeeeee karuna ayirikkanameeeeee

  • @LissPnj
    @LissPnj Месяц назад +2

    പക്ഷേ കടങ്ങൾ തീർത്തു തന്നതിന് നന്ദി എന്റെ മനസ്സ് തരണമേ

  • @RaniFrancis-lg7fc
    @RaniFrancis-lg7fc 16 дней назад +1

    Pray jees study pass btech exam mathava ❤

  • @LigiRapheal
    @LigiRapheal Месяц назад +4

    ഈശോയെ എന്റെ മക്കൾക്ക് മാനസാന്തരം കൊടുക്കണേ 🙏🙏

  • @im12342
    @im12342 28 дней назад +4

    ഈശോയെ എന്റെ കുടുംബത്തിന് മേലുള്ള പൈശാശിക ബന്ധനം വിട്ട് മരണമേ..

  • @anilasyriac
    @anilasyriac 18 дней назад

    Praying for my brother Abu diagnosed with lung failure and Dr suggested for Lung Transplantn... Praying for a healing touch from God

  • @RaSheed-p3x
    @RaSheed-p3x Месяц назад +2

    ഈശോയെ എൻറെ മക്കളെ മറക്കരുത് യേശുവേ നാഥാ അനുഗ്രഹിക്കണമേ എല്ലാ രോഗികളെയും ഓർക്കണം

  • @marycherian4476
    @marycherian4476 13 дней назад +1

    Parisdhathmave njangale nayickanae😊😊😊

  • @betsydevasia6763
    @betsydevasia6763 15 дней назад +2

    My Jesus thank you for coming coming into my house , my heart. Please bless Mariat who is writing OET Write now

  • @susammababu3489
    @susammababu3489 Месяц назад +1

    My God vachanam heartil sushekuvan kripa tharane God

  • @Joann61
    @Joann61 2 месяца назад +1

    Yesuve mathave angayude Holly spirt kondu nirachu anugrahikanay karunayarikanay Amen Avemaria 🙏🏻

  • @marryjoseph3115
    @marryjoseph3115 15 дней назад +1

    ഈശോയെ എൻ്റെ കുടുംബബന്ധങ്ങളിലെ കൂടപ്പിറപ്പു ബന്ധങ്ങളെ അലട്ടുന്ന ബന്ധനങ്ങളെ ബന്ധിക്കണെ ഞങ്ങൾ ഒന്നു സന്തോഷിച്ചുല്ലസിക്കട്ടെ |

  • @rincysuresh4278
    @rincysuresh4278 Месяц назад +1

    നമ്മളെ കടലിൽ ഉള്ള കച്ചവടം നല്ല രീതിയിൽ കൊണ്ടുപോകാനുള്ള കൃപ തരണ പരിശുദ്ധാത്മാവിനെ വരണമേ നല്ല ബിസിനസ് നല്ല കച്ചവടം ഒരുപാട് സാധനങ്ങൾ പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @honeyfrancis4813
    @honeyfrancis4813 2 месяца назад +1

    Appayude dushelangal poornamayum mattename ayusum arogavum nalkaname

  • @CelinFrancis-vr5uh
    @CelinFrancis-vr5uh Месяц назад +2

    യേശുവേ എന്റെ മകൻ ജോൺസന് ദൈവവിശ്വാസത്തിൽ വളർത്തണമേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും ആ മകനെ മോചനം നൽകണമേ എന്തെങ്കിലും ജോലി ചെയ്തു മാതാപിതാക്കളെ പോറ്റുവാനുള്ള മനസ്സാ മകന് നൽകണമേ ഈശോയെ എന്റെ കുടുംബത്തിന്റെ കട ഭാരങ്ങൾ മാറ്റി തരേണമേ ദൈവവിശ്വാസത്തിൽ എന്റെ മക്കളെ വളർത്തണമേ യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏

  • @Nimamary
    @Nimamary Месяц назад +1

    Please pray for me and my family and and all world 🙏🙏🙏

  • @shantyjacob2511
    @shantyjacob2511 Месяц назад +3

    7 നിയോഗങ്ങൾ സമർപ്പിക്കുന്നു

  • @gigibaiju3715
    @gigibaiju3715 Месяц назад +1

    Yeshuvaee yeshuvaee nanni nanni

  • @RaSheed-p3x
    @RaSheed-p3x Месяц назад +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻറെ മകളുടെ എക്സാം ഒൻപതു മണിക്ക് തുടങ്ങും നാലര വരെയാണ് സമയം അവളെ അനുഗ്രഹിക്കണം അവൾക്ക് ബുദ്ധി കൊടുക്കണം ബോധം കൊടുക്കണം വിവരം കൊടുക്കണം എഴുതുവാൻ ഉള്ള കഴിവ് കൊടുക്കണം മാതാവ് അവളുടെ കൂടെ ഉണ്ടാകണം നല്ല ഉന്നത വിജയം കൈവരിക്കണം

  • @RaSheed-p3x
    @RaSheed-p3x Месяц назад +2

    എൻറെ ഈശോയുടെ തെറ്റുകളെയും കുറ്റങ്ങളും പുറത്ത് അവളുടെ കൂടെ ഉണ്ടായിരിക്കണം

  • @ankurprince1723
    @ankurprince1723 Месяц назад +1

    Israelinnte sthuthigalude singasanathil irrikkunnu entte pithaave.......angekku sthuthi.❤

  • @josephmv1766
    @josephmv1766 Месяц назад +2

    Karthave anggayodulla thishnatha sneham aalmarthatha ealla samayavum ealla divasavum lokavasanam vare paralokathilum e aggnni polulla anggyodulla thishnatha vardhipikane aamen

  • @RaSheed-p3x
    @RaSheed-p3x Месяц назад +2

    ഈശോയുടെ കാൽക്കൽ ഞാൻ എന്നും പ്രാർത്ഥിച്ചുകൊണ്ടിരുന്നു എക്സാം പരീക്ഷയാണ് പരീക്ഷ കഴിഞ്ഞു പാസായില്ല പരാജയമായിരുന്നു ഈശോ അവളുടെ കൂടെ ഇനിയെങ്കിലും ഉണ്ടാകണമേ അടുത്തമാസം പത്താം തീയതിക്കുള്ളിൽ അവളുടെ എക്സാമാണ് അതില്ലെങ്കിലും എൻറെ ഈശോയെ നാഥാ അവളുടെ തെറ്റുകളെയും കുറ്റങ്ങളും പുറത്ത് ദേവിയുടെ കൃപയും ദേവാശ്രയം വളർന്നു പഠിപ്പിച്ച കാര്യങ്ങൾ മറന്നു പോകാതെ ഇരിക്കാൻ ഓർമ കൊടുക്കാനും കഴിവ് കൊടുത്ത അതിൽ ഉന്നത വിജയം കൈവരിക്കുവാൻ ഈശോ അനുഗ്രഹിക്കണം അടുത്തമാസം പത്താം തീയതിക്കുള്ളിൽ ആണ് വീണ്ടും എക്സാം വരുന്നത് ഈശോ കൂടെ ഉണ്ടാകണം

  • @MiniJoseph-j1v
    @MiniJoseph-j1v 2 месяца назад +4

    Eesoye Mathave Makkale Samarpikkunnu Parisdhathmave Sparsikkane🙏🙏🙏🙏🙏

  • @varkeygeorge8609
    @varkeygeorge8609 Месяц назад +2

    Praying for the deliverance of GST LATE PAYMENT FEES and success of my dairy farms and business 🙏🙏🙏

  • @gracyjoseph4280
    @gracyjoseph4280 Месяц назад +2

    ഈശോയെ എന്റെ മകനെ പിശാചിന്റെ പിടിയിൽ നിന്നും രക്ഷിക്കണമേ

  • @rejeenaarun1892
    @rejeenaarun1892 29 дней назад +3

    യേശുവേ എന്റെ അസ്ഥിവാതം മാറ്റിതരണമേ

  • @SimiBijo-w5p
    @SimiBijo-w5p Месяц назад +1

    Eshoye angayode parishuthmavine enik tharename

  • @ShamnShihab
    @ShamnShihab Месяц назад +1

    Ammenagagaludekudubathilsamadanamtaraname. Veedumathalavumlabhikkaname

  • @ROMARIOTHOMAS-u5s
    @ROMARIOTHOMAS-u5s 19 дней назад +1

    Eshoyeeeee

  • @jessyabraham2838
    @jessyabraham2838 Месяц назад +1

    ആമേൻ ഹാലേലുയ്യ യേശുവേ...

  • @nishagirija-de8tl
    @nishagirija-de8tl Месяц назад +1

    Ende ettanu ennodulla deshyam maraname (mohammad ali)

  • @remeshkumar8107
    @remeshkumar8107 16 дней назад +1

    മൈക്ക്യിന്റ് ഹൗളിംഗ് കൂടുതലാണ് ആരാധിക്കുമ്പോൾ സൗണ്ട് കൊണ്ടു ക്ലിയർ ആകുന്നില്ല എന്നാൽ ആരാധന സൂപ്പർ

  • @MaryThomas-v8j
    @MaryThomas-v8j Месяц назад +3

    PaRisudzathmave minimolude naavil santhokshinte. Navil. Emmanuvelinte navil essa mikgayude navil agnniyay. Varename parisudzathmave onnu varumo parisudzathmave onnu thodumo parisudzathmave onnu attedikumo parisudzathmave aviduthe karathil herthu nirthumo parisudzathmave yahikunnu prarthikunu amen

  • @codzlordff642
    @codzlordff642 Месяц назад +1

    Yeshuve..ena anugrehikannamme. Enik padikan ulla Finance illa..yeshuve

  • @betsydevasia6763
    @betsydevasia6763 15 дней назад +1

    My Jesus my Jesus , Jesus ,be with me , my Thampy" Syrosis please take away .

  • @piojsanthosh7009
    @piojsanthosh7009 Месяц назад +2

    Amen ❤❤❤

  • @honeyfrancis4813
    @honeyfrancis4813 Месяц назад +2

    സ്ഥലം vilkkanum വാങ്ങാനും anugrahikkaname Appayude dushelangal poornamayum mattename ayusum arogavum nalkaname kudumbathinte സമാധാനം nalkk aname

  • @rincysuresh4278
    @rincysuresh4278 Месяц назад +1

    5 ലക്ഷം രൂപയുടെ കടബാധ്യതകൾ ഉണ്ട് അതെല്ലാം മാറ്റി തരണേ മക്കളുടെ പഠനത്തിന് നല്ല മനസ്സുകൊണ്ട് പഠിക്കാനുള്ള എന്റെ മോൻ പ്ലസ്ടുവിന് പഠിക്കുന്ന നല്ലവണ്ണം പഠിക്കാനുള്ള മനസ്സു കൊടുക്കണം ഈ മാതാവേ വേണ്ടി പ്രാർത്ഥിക്കുന്നു

  • @gracewilson9085
    @gracewilson9085 Месяц назад +2

    🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲

  • @SINDHU-d8i
    @SINDHU-d8i 2 месяца назад +3

    ഹല്ലേലുയ🙏🙏🙏🙏🙏

  • @ROMARIOTHOMAS-u5s
    @ROMARIOTHOMAS-u5s 19 дней назад +1

    Eshooo chaithika pettu eshyoee

  • @jacobrodriguez1357
    @jacobrodriguez1357 2 месяца назад +3

    Yeshuve Thiru..rektham kondhu ente bhavanathe kazhukaname. Amen.

  • @honeyfrancis4813
    @honeyfrancis4813 Месяц назад +2

    കടബാധ്യത poornamayum mattename Sambathika mekhala anugrahikkaname

  • @honeyfrancis4813
    @honeyfrancis4813 Месяц назад +1

    Nishakke visa pettennu nalkaname ശക്തമായി Edapedaname Roneyude kannu poornamayum sughapeduthaname ശക്തമായി Edapedaname

  • @MariaMathew-i9g
    @MariaMathew-i9g 19 дней назад +1

    Please pray for for reconciliation and forgiveness. Thanks.

  • @mintuthomasmintu354
    @mintuthomasmintu354 2 месяца назад +2

    എനിക്കൊരു തലമുറലഭിക്കാൻ പ്രത്യേകം പ്രാർത്ഥിക്കണം
    എൻറെ കുടുംബജീവിതത്തിൽ അനുഗ്രഹിക്കണേ
    എൻറെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണേ
    Ammmmen 🙏🙏🙏🙏

  • @honeyfrancis4813
    @honeyfrancis4813 Месяц назад +3

    Kudumbathinte anugraha thadasangal poornamayum mattename കടബാധ്യത poornamayum mattename Sambathika mekhala anugrahikkaname

  • @alphonsadominic6384
    @alphonsadominic6384 25 дней назад +1

    Esoye molde joli mekaelullathadassgal ee samayam ee nimesham edithimattename.

  • @MaryThomas-v8j
    @MaryThomas-v8j Месяц назад +1

    Esoye e alltharayi jwalikunna. Agnni njanjgalude kudumbathiumjwalikename

  • @jeelmavelil4830
    @jeelmavelil4830 13 дней назад

    വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @honeyfrancis4813
    @honeyfrancis4813 Месяц назад +1

    കടബാധ്യത poornamayum mattename Sambathika mekhala anugrahikkaname sthalem vilkkanum വാങ്ങാനും anugrahikkaname ശക്തമായി Edapedaname

  • @honeyfrancis4813
    @honeyfrancis4813 Месяц назад +1

    Kudumbathinte anugraha thadasangal poornamayum mattename kudubanganlkke ayusum arogavum nalkaname

  • @shantyjacob2511
    @shantyjacob2511 Месяц назад +1

    സഞ്ജു ne🥳holy sprit കൊടുക്കണം അപ്പാ നല്ല മകനായി അമ്മക്ക് ഏല്പിക്കുന്നു

  • @ShijiShaji-fc9qt
    @ShijiShaji-fc9qt Месяц назад +1

    Please pray for my family

  • @varkeygeorge8609
    @varkeygeorge8609 2 месяца назад +1

    Praying for my family life, future of my children 🙏🙏

  • @pushpamathew9521
    @pushpamathew9521 Месяц назад +2

    🔥🔥🔥🔥

  • @sharon4228
    @sharon4228 Месяц назад +1

    Ente makan paliyil pokuvNum, prarthikkuvanum,schoolil pokuvanum prarthikkaname

  • @omaskeralakitchen6097
    @omaskeralakitchen6097 Месяц назад +1

    Please Prayer for My Mother Rita Clarance She is suffering fro❤❤❤ varicose Vein Aluser Amen Halleluah Avemaria

  • @andreenajohnson5b118
    @andreenajohnson5b118 Месяц назад +1

    Ente ammaude asukam matti thanne devame

  • @Mathews-wx1my
    @Mathews-wx1my Месяц назад

    Priya Acha entae monu salary Achantae prarthanayum Sarvasakthantae karunyumtjinum sthothrom arppikkunnu acha nanni karthavae nanni

  • @pushpamathew9521
    @pushpamathew9521 Месяц назад +2

    💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹🌹💐💕💕

  • @Matattae
    @Matattae 5 дней назад +1

    Ammen🙏🕯🌹💗sunitha🙏🕯🌹💗🏫ammen🙏🕯🌹💗arjun🙏🕯🌹💗10🙏🕯🌹💗clase🙏🕯🌹💗amma, mathave🙏🕯🌹💗ammen🙏🕯🌹💗anjali🙏🕯🌹💗+2amma🙏🕯🌹💗mathave🙏🕯🌹💗ammen🙏🕯🌹💗shyju🙏🕯🌹💗ammen🙏🕯🌹💗amma🙏🕯🌹💗mathave🙏🕯🌹💗ammen🙏🕯🌹💗

  • @honeyfrancis4813
    @honeyfrancis4813 2 месяца назад +2

    Makkalude padanamekhala yilulla anugraha thadasangal poornamayum mattename കടബാധ്യത poornamayum mattename Sambathika mekhala anugrahikkaname

  • @antonyjoseph3107
    @antonyjoseph3107 19 дней назад +1

    പ്രാർത്ഥിക്കണം ഒരു ജോലി

  • @soniajoseph5755
    @soniajoseph5755 17 дней назад +1

    Attend cheitha NHS interview yil pass aakki Joli shariyaakkitharaname. Veettil santhoshavum samaadhaanavum tharaname parishudhaalmaave

  • @joshyvazhappilly1922
    @joshyvazhappilly1922 2 месяца назад +1

    Deliverance from all unclean sprit Gvr all places.🎉

  • @ajithk.k827
    @ajithk.k827 2 месяца назад +1

    Hallelujah

  • @varkeygeorge8609
    @varkeygeorge8609 2 месяца назад +1

    Praying for the deliverance of Geetha from unholy bonding with Shamseer Noufal Swalih Shukoor and Gireesh completely 🙏🙏🙏

  • @leesammapampanolickal2262
    @leesammapampanolickal2262 Месяц назад +1

    Aradhana Aradhana Aradhana Aradhana a

  • @ancyjoseph7802
    @ancyjoseph7802 2 месяца назад +2

    Parishudhatmave ...enikkum shinykkum onnu thurannu samsarikkuvaum vidwesham mattuvanum krupa tharaname

  • @dolcyrapheal4560
    @dolcyrapheal4560 2 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @susammababu3489
    @susammababu3489 Месяц назад +1

    Nashdappetta Joli kittan

  • @divyageorge-dk9gw
    @divyageorge-dk9gw Месяц назад +1

    Ente daivame entr kadangal veettan oru vazhi kannu hi tharane

  • @jacobrodriguez1357
    @jacobrodriguez1357 2 месяца назад +1

    Please pray for Praveen Jose,purify him with Blood of Jesus. Amen. Treesa

  • @antonyvl2747
    @antonyvl2747 2 месяца назад +21

    അഗ്നി കത്തിക്ക് ആളെ കൊണ്ട് ഇരിക്കുന്നല്ലോ സ്ക്രീൻ മൊത്തം കത്തിക്കൊണ്ടിരിക്കുകയാണ് ഈശോയെ അച്ഛനെ ആളെ കൊണ്ടിരിക്കുന്ന എല്ലാ ദൈവമേ ഇത് ഇട്ടിരിക്കുന്നത് ആണ് പരിശുദ്ധാത്മാവിനെ അഗ്നിയാണ് ഒന്നും മനസ്സിലാകുന്നില്ല ദൈവമേ ഇത് എൻറെ ഹൃദയത്തെ തുറക്കണമേ ഞങ്ങളിൽ ഉള്ള എല്ലാവരുടെയും മാലിന്യങ്ങളെല്ലാം കഴുകി അഗ്നിയാൽ ചാമ്പൽ ആവട്ടെ.

    • @JincySajimon
      @JincySajimon Месяц назад

      😊

    • @annajames8521
      @annajames8521 Месяц назад +1

      ഡാനിയേലിന്റെ 3 കൂട്ടുകാരെ തീകുഴിയിൽ ഇട്ടപോലെ, ഈശോ ദൂതനെ അയക്കും 🙏🙏🙏

  • @DancyDavis
    @DancyDavis 2 месяца назад +1

    ente makan Don makal Dona parisudhalmavaradanangalal nirayaname

  • @BennyKS-gm6ov
    @BennyKS-gm6ov 8 дней назад

    ബെന്നിയുടെ വിവാഹ തടസം മാറിക്കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണം

  • @antonyjoseph3107
    @antonyjoseph3107 19 дней назад +1

    മാറാൻ പ്രാർത്ഥിക്കണം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി

  • @honeyfrancis4813
    @honeyfrancis4813 Месяц назад +1

    Nishakke visa pettennu nalkaname Roneyude kannu poornamayum sughapeduthaname kudumbathinte anugraha thadasangal poornamayum mattename medical anugrahamakkaname

  • @honeyfrancis4813
    @honeyfrancis4813 Месяц назад +1

    Car odikkanulla sakala thadasangalum poornamayum mattename ശക്തമായി Edapedaname

  • @anniebaby8753
    @anniebaby8753 2 месяца назад +1

    🙏