Solar inverter Malayalam | Microtek Solar Inverter with Exide Solar Battery | Inverter Care Payyanur

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 113

  • @praveenkappad1235
    @praveenkappad1235 3 года назад

    ഇഷ്ടപ്പെട്ടു
    ചെറിയ ഉപയോഗത്തിന് പറ്റിയ
    ഐറ്റം good.

  • @shamsudheenpp5971
    @shamsudheenpp5971 3 года назад +1

    Ente veettil solar system vekkanamennundu,3 fan,6 LED light,motor,mixi, fridge, washing machine 1,ithnu etra vila varunna systemanu fit cheyyendath

  • @dileeppalangatt
    @dileeppalangatt 3 года назад +4

    ലളിതമായ അവതരണവും ഇൻസ്റ്റാലേഷനും സൂപ്പർ..

  • @anoopc5259
    @anoopc5259 Год назад

    Hai നിങ്ങൾ sps ഹൈബ്രിഡ് ഇൻവേർട്ടർ നിങ്ങൾ വെക്കാറുണ്ടോ .സ്ഥലം കണ്ണൂരിൽ തന്നെയാണ് ഉണ്ടെങ്കിൽ ഒരു സോളാർ ഇൻവെർട്ടർ വെക്കാൻതാൽപ്പര്യമുണ്ട്

  • @thahirmahe6757
    @thahirmahe6757 3 года назад +1

    2split ac. 3bed room fridge motor pump etc. How much cost.

  • @jaleelkakkodi
    @jaleelkakkodi 2 года назад

    No matter how many volts in the battery, the grid will cut?
    How many amperes of current can be obtained from a 2 * 200 UTL panel?
    Please Reply me

  • @vishnurnath3905
    @vishnurnath3905 3 года назад

    pakal solar use cheytha shesham rathri nerangalil power cut samyathu charge undavumo batteryil mazhakalngalil paranjutharamo

  • @achu5088
    @achu5088 2 года назад

    ഇതുപോലെ എൻ്റെ vttil ഇൻസ്റ്റാൾ ചെയ്ത് തരുമോ..I want same this one.. Thiruvalla

  • @juniormedia4280
    @juniormedia4280 2 года назад

    Chila bagangalil sound kurevundu. Any way thank u for video

  • @jaleelkakkodi
    @jaleelkakkodi 2 года назад

    ബാറ്ററിയിൽ എത്ര വോൾട്ട് ഉണ്ടായാൽ ഗ്രിഡ് മുറിയും?
    2 * 200 UTL പാനലിൽ നിന്ന് എത്ര ആമ്പിയർ കറന്റ് ലഭിക്കും?
    ദയവായി എനിക്ക് മറുപടി തരിക

  • @bijubalan5707
    @bijubalan5707 Год назад

    ഈ ഒരു cost ൽ ആലപ്പുഴ ചേർത്തലയിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമോ ...?

  • @SureshKumar-ln7ek
    @SureshKumar-ln7ek 3 года назад +2

    Daily 6 unit corrent nhan upayogikkunnunde appol athre Panal vekkendi varum Solar sistem akkumbol athre chilave varum

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      6 units ഉപയോഗിക്കുന്നത് ഏതു ടൈം ഇൽ ആണ്? പകൽ ആണോ രാത്രി ആണോ?

  • @Nandakumar-ye5tb
    @Nandakumar-ye5tb 4 месяца назад

    alappuzha vannu fiting patumo?

  • @sjay1970
    @sjay1970 3 года назад

    നന്നായിട്ടുണ്ട് very informative

  • @nithinrajm.ppremraj510
    @nithinrajm.ppremraj510 3 года назад +1

    Roofil fiitcheytha sadharana karku wash cheyan pattumoo
    Truss worku cheythalatahay problam anau

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      പ്രിയ സുഹൃത്തേ ആദ്യമേ,ഞങ്ങളുടെ video കണ്ടു വിലയിരിത്തിയതിനു നന്ദി, കുറച്ചു കാലമായി വീടിനു മുകളിൽ sheet ഇടുക എന്നുള്ളത് ഒരു സാധാരണ പ്രക്രിയ ആയിരിക്കുന്നു, ഇത്തരം വീടുകളിൽ താങ്കൾ പറഞ്ഞതുപോലെ സോളാർ പാനൽ fit ചെയ്യുന്നതും maintenance ചെയ്യുന്നതും കുറച്ചു വിഷമം തന്നെയാണ്, ഞങ്ങൾ സാധാരണ ഒരു work എടുക്കുമ്പോൾ, പറ്റുന്നതും ഷീറ്റിനു മുകളിൽ കയറി പാനൽ ക്ലീൻ ചെയ്യുവാനുള്ള entrnace ഉണ്ടാക്കി കൊടുക്കുവാൻ ശ്രദ്ധിക്കാറുണ്ട്, അതുകൊണ്ടുതന്നെ maintanace അത്ര ബുദ്ധിമുട്ട് ഉണ്ടാകില്ല, എന്നാലും ഫ്ലാറ്റ് റൂഫിൽ ഉള്ളതുപോലെ എന്തായാലും ആകില്ല, thank u

  • @specialinfo7766
    @specialinfo7766 3 года назад +1

    Plz ഇതിനൊരു reply തരുമെന്ന് പ്രതീക്ഷിക്കുന്നു
    Microtek solar pcu2335/24V
    എന്നത് MOdel name ആണോ
    അതോ 2335 എന്നത് ഇതിന്റെ wats aano.
    E productinte company പറയുന്ന wats um use ചെയ്യാൻ കിട്ടുന്ന Wats correct ആയി ഒന്ന് പറയുമോ
    Plz

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      Microtek solar pcu 2335/24V 1600watts/24V ആണ്, ഇൻവെർട്ടറിന്റെ പുറകിൽ വ്യക്തമായി mansion ചെയ്തിട്ടുണ്ട്

    • @specialinfo7766
      @specialinfo7766 3 года назад +1

      @@InverterCarePayyannur 1600 wats ന്റെ 80 percent ഔട്ട്‌ aano use ചെയ്യാൻ പറ്റുക. Atho 1600wats full aano

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      2000VA ആണ്, അതിൽ 80% use ചെയ്യാം 1600watts

    • @specialinfo7766
      @specialinfo7766 3 года назад

      Microtek solar pcu2335/24V
      ഇൻവെർട്ടറും
      Exide 6LMS 100L (c10) solar battery
      (2 Pcs )കൂടി Purchase ചെയ്യാൻ ആഗ്രഹമുണ്ട്.....നല്ലതാണോ
      ഇപ്പോൾ പാനൽ ചെയ്യാൻ budject കുറവായതു കൊണ്ട് future ൽ പാനൽ വെയ്ക്കാനാണ് എന്തേലും prob undo

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      Pls call me 9847777439

  • @chinammadath
    @chinammadath 3 года назад +1

    Good information bro. thanks. Hope you will give a detailed explanation about that inverter later

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      Thank your sir, thanks for watching our videos regularly, pls sent your whatsapp number

    • @chinammadath
      @chinammadath 3 года назад

      @@InverterCarePayyannur 00968 93923095

  • @ajithkumar1843
    @ajithkumar1843 3 года назад

    Boss
    Ac
    Tv
    Washing machine
    Fridge ഇവ solar ൽ വർക്ക് ചെയ്യാൻ വേണ്ടി മൊത്തം എത്ര പൈസ വരും

  • @sastikvisak693
    @sastikvisak693 3 года назад

    I want Exide battery and microtec inverter
    Kindly do needful
    Thanks and regards

  • @Monidaspodimon
    @Monidaspodimon 3 года назад

    I want installation to thottappally alleppey dist

  • @yesbeedigital2103
    @yesbeedigital2103 3 года назад

    Solar system work ചെയ്യാൻ kseb connection must ആണോ...

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      Dependingsystem capacity = Ussage equally ആണെങ്കിൽ kseb ഇല്ലാതെ ബാറ്ററി ബേക്കപ്പ് ഓടെ ഉപയോഗിക്കാം

  • @aneeshs456
    @aneeshs456 3 года назад +1

    Electricity illatha veetil upayokikan pattumo e system battery voltage 14 aayal inverter output tharumo mains support illathe

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +3

      Mppt ഉള്ള UTL GAMMA+ 1kva with 1000wp പാനൽ ഉണ്ടെങ്കിൽ, അത്യാവശ്യം 200-350വാട്ട്സ് ussage ചെയ്യുന്ന വീടൊക്കെ ആണേൽ നല്ല ഉപയോഗം കിട്ടും, ഉപയോഗിക്കുന്ന ലോഡുകൾ എന്തെന്ന് പറഞ്ഞാൽ ബെറ്റർ system ethanennu suggest cheyyam

    • @SafeerSefi
      @SafeerSefi 3 года назад

      Theere veyil illaatha mazhakkaalam allathappozhakke use cheyyal nadakkum, mazhakkalathum led lights&bldc fans kurachu time um okey.

  • @nithinrajm.ppremraj510
    @nithinrajm.ppremraj510 3 года назад +1

    Pinnil gamaplus ndaloooone one kv catagaray best option

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      എന്താണ് പറഞ്ഞത് എന്ന് മനസിലായില്ല

    • @nithinrajm.ppremraj510
      @nithinrajm.ppremraj510 3 года назад +1

      ഗാമ പ്ലസ് കാണുന്നുണ്ടല്ലോ 1 kv

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      Yes, gamma+1000/12 is best option, our video available in same product ruclips.net/video/MlApC-yaCbE/видео.html

  • @mohamedunniaboobacker5530
    @mohamedunniaboobacker5530 3 года назад

    ഇത് കറണ്ട് ഇല്ലാത്തപ്പോൾ മാത്രം ഉപയോഗിക്കാൻ കഴിയുന്നതാണോ? കറണ്ട് ചാർജ്ജ് കുറയ്ക്കാൻ കഴിയുമോ കഴിയുമോ? ഇത് കൊണ്ട്?.

  • @shivusdreams
    @shivusdreams 3 года назад +1

    1kv on grid solar system rate

  • @shabbirkumar_blog
    @shabbirkumar_blog 2 года назад

    👍from padanna🌹

  • @ANISHNISHAR
    @ANISHNISHAR Год назад

    Microtek solar panel price?

  • @drtkalexander
    @drtkalexander 3 года назад +1

    1435x0.x 0.8= 1148 w
    Station ചെന്നാൽ പരിചയമുള്ള pC ഉണ്ടെങ്കിൽ രണ്ട് ഇടി അധികം ' എന്ന കണക്കെ നാരായണൻ ചേട്ടന് കാലഹരണപ്പെട്ട pwm എന്തിനാവും നൽകുക

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +2

      നാരായണേട്ടന്റെ ഇലട്രിസിറ്റി bill below 400rupees ആണ്, പുള്ളിക്ക് ഒരു inverter വേണം കൂടാതെ നിലവിൽ ഉള്ള current bill കൂടുകയും അരുത്, എന്ന ഉദ്ദേശ്യത്തോടെ ആണ് ഈ product കൊടുത്തത്, ഈ രീതിയിൽ ഉള്ള കസ്റ്റിമേഴ്സിന് PWM in build aya solar inverter cost കുറയ്ക്കുന്നതിനു നല്ലതാണ്

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +2

      ഇതിപ്പോൾ battery ചാർജിങ് kseb യെ ആശ്രയിക്കാതെ നടക്കുന്നതുകൊണ്ട്, പുള്ളിക്ക് inverter വെച്ചതുകൊണ്ടുള്ള extra പവർ consumption ഉണ്ടാകുകയും ഇല്ല, ഒരു inverter ആകുകയും ചെയ്തു, ഈ കാര്യം വിഡിയോയിൽ പ്രത്ത്യേകം പറയുന്നുണ്ട്, thanks

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +2

      Technology ethu എന്നല്ല, അതു ഉപകാരപ്പെടും എങ്കിൽ, അതുതന്നെ ആ technologyy യെ കൊണ്ട് ഉണ്ടായ നേട്ടം

  • @ayoutuber3360
    @ayoutuber3360 3 года назад

    Ningal hybrid system ekm install cheyyumo?

  • @ravindranunni6273
    @ravindranunni6273 3 года назад

    MPPT Controller not necessary?

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      Budget കുറഞ്ഞ product's എടുക്കുവാൻ താല്പര്യപെടുന്നവർക്ക് pwm ഉപകാരപ്പെടും, നല്ല സേവിങ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ mppt ആണ് നല്ലത്

  • @kumarsugu1852
    @kumarsugu1852 3 года назад

    Thanks 👍👍 bro video

  • @bibinthomas2118
    @bibinthomas2118 3 года назад

    Future il panel and battery count koottan pattumo

  • @JUSTINGEORGEpta
    @JUSTINGEORGEpta 3 года назад

    Informative video
    Solar panel ethra angle aa vekandath?

    • @Mohan-tp7uh
      @Mohan-tp7uh 3 года назад

      Optimal tilt software will help you to find out angle in your location.

  • @christysvlog2022
    @christysvlog2022 3 года назад

    Exide battery 200Ah. Udo?..
    5 warranty

  • @abinvarghese9064
    @abinvarghese9064 3 года назад +1

    Ithil maximum ethra panel vekkan patum

  • @kattakiranreddy8449
    @kattakiranreddy8449 3 года назад +1

    1 kva 2 batteries why putting one battery how u reduce price give one batteries for 1 kva

  • @binupraisethelordanuja7984
    @binupraisethelordanuja7984 3 года назад +1

    Good BR

  • @jamshiedl
    @jamshiedl 3 года назад +1

    Bifacial panels vannittundo ?????

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      Yes, വരുന്നുണ്ട്, വൈകാതെ video പ്രതീക്ഷിക്കാം

    • @jamshiedl
      @jamshiedl 3 года назад

      @@InverterCarePayyannur thanks

  • @AbdulSalam-dm5sn
    @AbdulSalam-dm5sn 3 года назад

    Sound illa

  • @tphemanth7157
    @tphemanth7157 3 года назад

    What’s the price

  • @mohamedunniaboobacker5530
    @mohamedunniaboobacker5530 3 года назад

    ഇത് വെച്ചാൽ ഇലക്ട്രിസിറ്റി ബിൽ അടക്കേണ്ടി വരില്ലെ?

  • @Monidaspodimon
    @Monidaspodimon 3 года назад

    How to contact

  • @കെ.പി.ബാബുകൊച്ചേരീ

    നിങ്ങൾ ഈ കാണിച്ചാ സെറ്റിലും ഒരു ബാറ്റാറിയേ ഉള്ളോ

  • @091ammu
    @091ammu 3 года назад +1

    Good👍👍👍

  • @sharafasvpk2270
    @sharafasvpk2270 3 года назад

    Malappuram work cheyyumo

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      മലപ്പുറം ഇല്ല

    • @SafeerSefi
      @SafeerSefi 3 года назад

      Malappuram Bayment Solar team ne contact cheythokk. +91 96569 98432
      Approx price below:
      Utl 1200 solar pwm inverter 7000₹ (or Utl gamma mppt inverter 10k₹),
      Utl battery 150ah c20 60m 12500₹ (or get C10 battery 13.5k-15k),
      2x Utl 160watts solar panel 11000₹(5500*2 (can put 3) ).

  • @sannuworld6082
    @sannuworld6082 3 года назад +1

    Sound illl

  • @jamshiedl
    @jamshiedl 3 года назад +1

    Puthiya model panels cheythu kodukaamaayirunnu ....

    • @InverterCarePayyannur
      @InverterCarePayyannur  3 года назад +1

      Yes, sure, Halfcut panel ഉള്ള video വരുന്നുണ്ട്,

  • @abdulrasheedrasheed6365
    @abdulrasheedrasheed6365 3 года назад +1

    Sound valarey kuravu

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      Yes, now we will change the mic, next video currect ആകും, video ശ്രദ്ധിച്ചതിനു നന്ദി, ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു

  • @amalapowercenter3484
    @amalapowercenter3484 3 года назад

    ഗുഡ് ജോബ് ബ്രോ

  • @johnmathew5622
    @johnmathew5622 3 года назад +1

    How many watts want use for ac

    • @InverterCarePayyannur
      @InverterCarePayyannur  3 года назад

      For using air conditioner, min need 3kw solar sysytem(offgrid/hybrid)

  • @shayam.shayam.1454
    @shayam.shayam.1454 3 года назад +1

    സോളാർ പാനൽ ഒന്ന് കഴുകി വൃത്തിയാക്കണം എങ്കിൽ കഷ്ടപ്പെടേണ്ടിവരും!

  • @solarupdates
    @solarupdates 3 года назад

    nice

  • @nazarmoidu7244
    @nazarmoidu7244 3 года назад

    എനിക്കൊരു ഇൻവർട്ടർ വേണം നീലേശ്വരത്തേക്ക്

  • @chriscreation3786
    @chriscreation3786 3 года назад

    കോട്ടയം dist vannu fit ചെയ്യുമോ

  • @harispulikoor3769
    @harispulikoor3769 3 года назад +1

    👍

  • @isvgaming6276
    @isvgaming6276 2 года назад

    Not clear

  • @sharafasvpk2270
    @sharafasvpk2270 3 года назад

    Number

  • @tm5397
    @tm5397 3 года назад

    സൗണ്ട് കുറവാണ്

  • @IslayMyPiaNo
    @IslayMyPiaNo 3 года назад

    Microtek per solar panel ethrayanu rate varuthath approximately

  • @sbkkottayam
    @sbkkottayam 3 года назад +1

    Good 👍👍👍👍