മേലേ പടിഞ്ഞാറ് സൂര്യൻ | Mele Padinjaru Suryan | Kalabhavan Mani Super Hit Folk Song | Audio Song
HTML-код
- Опубликовано: 8 фев 2025
- Watch മേലേ പടിഞ്ഞാറ് സൂര്യൻ |Mele Padinjaru Suryan | Kalabhavan Mani Super Hit Folk Song | Audio Song | Nadanpaattu | Malayalam Folk Song | Mani Hit Song | Kalabhavan Mani Evergreen Songs | Folk Music | Malayalam Songs | Kalabhavan Mani Super Hit Song |
Album : Padaan Kothicha Pattukal
Song : Mele Padinjaru Suryan
Singer : Kalabhavan Mani
Music : Arumughan Venkidangu
Lyrics : Arumughan Venkidangu
ഒരു കലാകാരൻ്റെയും വേർപാട് ഇത്രയേറെ ആരെയും വേദനിപ്പിച്ചിട്ടുണ്ടാവില്ല, മണി ചേട്ടന് പ്രണാമം
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏🥀🌷
my dreams bibin
സത്യം 😭😭😭😭
@@mydreamsbibin I
@@sheebasajeendran2518 🌹🌹🌹 വീഡിയോസ് കാണണെ....
👍
മണിച്ചേട്ടാ നിങ്ങള് മരിച്ചിട്ടില്ല ഇനി ആരൊക്കെ വിചാരിച്ചാലും മരിക്കേം ഇല്ല കാരണം നിങ്ങൾ ജീവിക്കണത് കോടിക്കണക്കിനു ഹൃദയങ്ങളിലാണ് LOVE U മണി ചേട്ടാ
😭😭😭😭💖💖💖
💖💖💖
😭😭😭😭😭😭😭😭😢😢😢😢♥️♥️♥️♥️♥️
😭😭❤️❤️❤️❤️
👍👍💜💜😭😭😭😞
ഇപ്പളും ഈ പാട്ടു കേട്ടിട്ടു അറിയാതെ കണ്ണിൽ വെള്ളം നിറഞ്ഞു..അതാണ് മണിചേട്ടൻ മലയാളികൾക്ക് ..വേറെ ഒരു സെലിബ്രിറ്റിക്കും ഇത്രയും വില കിട്ടില്ലാന്നാണ് സത്യം...അനുകൂലിക്കുന്നവർ അടി ലൈക്ക്
😥😥😥
Mm
😞😞😞
Sathyam
ANILKUMAR PR, മണിച്ചേട്ടന്റെ വിയോഗം, നമുക്ക് തീരാനഷ്ടം😢😢😢😢😢😭😭😭😭😭😭😭
😔😔2024 ലിലും മനസിൽ ഒരു വിങ്ങലോടെ കേൾക്കുന്നു 😢missu മണിച്ചേട്ടൻ
കലാഭവൻ മണി ക് കിട്ടിയ ആരാധകർ ടെ സ്നേഹം ഇപ്പോഴുള്ള oru സൂപ്പർ സ്റ്റാർ കൾക്കും കിട്ടില്ല മണിയുടെ ഓരോ പാട്ടുകൾ കേൾക്കുമ്പോഴും മനസ് വിങ്ങുകയാണ്
Supr
Super 😂😂😂😂
Food
2020 ൽ കേട്ടവർ...
നിറഞ്ഞ മിഴിയോടെ അല്ലാതെ മണിച്ചേട്ടന്റ പാട്ട് കേൾക്കാൻ കഴിയില്ല...
മണിച്ചേട്ടൻ💔😔😭
😔
😭
Shikan kazilla orikallumm😔😢😢
@@jibinraj4386 ⁰
Sad
_നമ്മുടെ മണി ചേട്ടൻ മരിച്ചിട്ടില്ല ഓർമകളിൽ ജിവിക്കുന്നുണ്ട്😖💔💯_
THANKS 💯💯💯💯
💯💯
❤❤❤❤
ഓർക്കാൻ വേണ്ടി അല്ല..
നിങ്ങളെ ഓർമപ്പെടുത്താൻ വേണ്ടി വന്നത് ആണ്...
മണിച്ചേട്ടൻ ഇന്നും കൂടെ ഉണ്ട്
ഇഷ്ടം ❤
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🥀🌷
my dreams bibin
😘😘😘😘😘😘😘😘😘😘😘
Wyegeh shfyutg fuduuif udhfufjdf uddu udhfhffuff ujchvdhnnbcv vnvxbfddhjhgg
ഏതൊരു മലയാളിയും ഏത് നട്ടപാതിരാക്ക് ഉറക്കത്തിൽ കേട്ടാലും തിരിച്ചറിയുന്ന ശബ്ദം, അത് മണിച്ചേട്ടന്റെ ആണ്.
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏
my dreams bibin
vsg
@@mydreamsbibinI❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤p❤❤
മണി ചേട്ടന്റെ അത്രയും നന്നായി നാടൻ പാട്ട് പാടാൻ ഇന്നേവരെ കേരളമണ്ണിൽ ആരും പിറവി എടുത്തിട്ടില്ല ഇനിയൊട്ട് എടുക്കുകയും ഇല്ല
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏🥀🌷
my dreams bibin
അങ്ങനെയൊന്നും പറയല്ലേ bro ഇനിയും വരണം ith പോലെത്തെ പ്രേതിഭകൾ 💕🤪
❤️❤️😭❤️
ഇന്നേക്ക് 4 വർഷം മണിനാദം നിലച്ചിട്ട് ഇപ്പോഴും മനസ്സിൽ ഉണ്ട് ഈ ശബ്ദം 💗
😭
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏
my dreams bibin
@@mydreamsbibin kalabhavan mani eppoyanu marichatu arayayirunnu marannu poyata onn recomment edu🥲🙏
ഇന്നേക്ക് 6 വർഷം 😪😪
2025 ൽ ഈ പാട്ട് കേൾക്കാൻ
ജീവനോടെ ഉണ്ടാകണം എന്ന് ആഗ്രഹം ഉള്ളവർ ലൈക് ചെയ്യുക
മരിച്ചാലും മണ്ണടിയാത്ത ഓർമ്മകൾ നൽകിയ മണി ചേട്ടൻ ഉയിരാണ്💗
Poli
Give respect to Mani chettan
Enikkum😘😘😘
❤❤❤😭😓
മണിച്ചേട്ടനെ ഇഷ്ടം വെക്കുന്നത് ഖൽബിലാണ്.... അല്ലാതെ ഇവിടെ ലൈക് ചെയ്തിട്ടല്ലാ....👍
ഈ പാട്ടിന് കിട്ടുന്ന ഓരോ likeum മണി ചേട്ടനോട് ഉള്ള ഞങ്ങളുടെ സ്നേഹമാണ്, miss u chetta😭😭
Manichettaaaaaaaaaaaaaaaaaaaa....
Ooro unlike veruppum
Really...miss you chettaa
@@preethaanoop9850 hai
Like n vendittu comment idallu manassil kollan comments idanam
നസീറിനും സത്യനുമൊക്കെ പകരം ആള് വന്നു... നാളെ മോഹൻലാലിനും മമ്മുട്ടിക്കും പകരം വരും.. പക്ഷെ ഇങ്ങളെ പോലുള്ളോർക്ക് പകരം വയ്ക്കാൻ ആരും ഇല്ല മണി ചേട്ടാ.... മറക്കില്ല ഒരിക്കലും ...
viva
sthayam
😢😢😢🌹🌹🌹😢😢😢😢
❤️❤️❤️❤️😔😔
@@sangeethaappu1355 😢😢
@@akshajachu776 😔😔😔
ഞാൻ UAE ഷിപ്പിൽ വർക് ചെയുന്നു ഈ പാതി രാത്രീക് പോലും ഞാൻ മണി ചേട്ടനെ ഓർക്കുന്നു എന്റെ അമ്മ സത്യം 👍🏻
മണിച്ചേട്ടൻ ജിവിച്ചിരിക്കുേമ്പാൾ ചെയ്ത നല്ല കാര്യങ്ങളുടെ നന്മയണ് ഇന്ന് മരിക്കാത്ത ജനങ്ങളുടെ ഓർമ്മകൾ
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🥀🌷
my dreams bibin
ഇദ്ദേഹം പോയിട്ട് ഇന്നേക്ക് 4 വർഷം.. ഈ പാട്ട് ഇപ്പോഴും കണ്ണുനീരോടെ ജീവിക്കുന്നുണ്ടെന്നുള്ളത് ആണ് സത്യം
പാറു 💕💕💕💕 ഒന്ന് hai അയക്കോ
Innakk 5 yrs🙃
sathyama ❤️💖❤️
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏
my dreams bibin
ധൈവത്തിനു പോലും അസൂയ തോന്നിയ കലാകാരൻ ആണ് മണിച്ചേട്ടന്റെ, അല്ലങ്കിൽ ഇത്ര പെട്ടന്ന് നമ്മളെ തനിച്ചാക്കി പോകില്ലായിരുന്നു
எனக்குபிடித்தநடிகர்மணிசேட்டன்
V chanel
mohamed rafeek
V Chantel
😑😑😑
ഇതൊന്നു MP3 ആക്കിത്തരുവോ എന്ന് പറഞ്ഞു കൂട്ടുകാരൻ യൂട്യൂബ് ലിങ്ക് അയച്ചു തന്നപ്പോൾ ഇതാണ് ന്ന് കരുതിയില്ല... വല്ലാത്ത സങ്കടം കേട്ടിട്ട് കണ്ണ് നിറയുന്നു miss You മണിച്ചേട്ടന്റെ.... 🥺🤍
ഇന്നത്തേക്ക് 8 വർഷമായി.ഇപ്പോഴും മറന്നിട്ടില്ല
പാട്ടിൻ്റെ രാജാവിനെ 😔😔😔🌹🌹🙏
എല്ലാ മലയാളികൾക്കും ഇഷ്ടമുള്ള ഒരു നടൻ ആണ് മണി ചേട്ടൻ
Churukkam paranjal oru Haters illatha manushyan
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏🥀🌷
my dreams bibin
അന്നും ഇന്നും മണിച്ചേട്ടന്റെ പാട്ട് കേൾക്കുന്ന fell ഒന്ന് വേറെ തന്നെ ❤️
Sunish
Hari
Sriya
Malu
Am bro
ഇന്ന് മണിച്ചേട്ടന്റെ ഓർമ ദിവസം ആയിട്ട് ഈ പാട്ടു കേൾക്കാൻ വന്നവർ ആരൊക്കെ ഉണ്ട്??
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏
my dreams bibin
എന്തിനാ മണിചേട്ടാ ഈ പാട് പാടിയത്..... ഒരുപാട് ദിവസത്തിന് ശേഷം വീണ്ടും കണ്ണ് അറിയാതെ നിറഞ്ഞു പോയി 😭😭😭
മണിച്ചേട്ടൻ എന്നും മനസിൽ തന്നെ കാണും.മണിചേട്ടന് പകരം വേറെ ആരും തന്നെ ഇല്ല. 💓💓💓😭😭😭😭😭😭😭😭😭😭😭😭😭. ശെരിക്കും ഒത്തിരി വിഷമം ഉണ്ട് മണി ചേട്ടാ 😭😭😭😭😭😭😭
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏
my dreams bibin
😭❤️
2021-ലും കേൾക്കുന്നു... നിറണ്ണുകളോടെ... 😭😭😭
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏🥀🌷
my dreams bibin
2024 ലും ഈ song കേൾക്കാൻ വന്നവർ undo
ഞാൻ
Gwjqhg❤
Yes
Njn ondu
Und
വല്ല്യൊരു കലാകാരൻ അതിലും വല്ല്യ മനുഷ്യ സ്നേഹി ,ഇല്ല ഇണ്ടാവില്ല കലാഭവൻ മണിക്ക് ഒരു പകരക്കാരൻ,
😭😭😢😢
😢😢😢🌹🌼🌹😭😭😭
True
മണിച്ചേട്ടന്റെ പാട്ട് ഇഷ്‌ടമുള്ളവർ ലൈക് ചെയ്യുക
Babu.M.V
7h
Is my hart
@@deepikarajandeepikarajan2794 g y bbbbbbbb bbg g yg gg yyyvg vvyg vgvgg yy g yt tvgg g g v g gg g yyvv ggg gg g ggg ggg v t gvvvtttttvg g v vvvt rttgtt tt gvggg g vvgvvgbbunn okj bbbbbbh b b b uniibjbibbhhhhbjb bbbhbbvvvv f cfസ്‌ഡസ്സ്‌വഴ്സ്ഡ് xdcdcdxdcdcdf dc
iLvukalabvenmanni.anjana
ഈ പാട്ട് കേൾക്കുമ്പോ മണി ചേട്ടൻ ഇപ്പഴും ജീവിച്ചിരിപ്പുണ്ടെന്ന് തോന്നിപോകും
പിന്നെ ഈ പാട്ട് കഴിയുമ്പോ കണ്ണിൽ നിറയെ വെള്ളം അറിയാതെ വന്നു 😌😌
പിന്നെ ഇതെത്രെയാ ഡിസ്‌ലൈക്സ് ഇവരൊന്നും മണി ചേട്ടന്റെ ഒരു സിനിമയും ഇത് വരെ കണ്ടില്ലെന്ന് തോന്നുന്നു പാട്ടുകളും
Dis like adichavar verum mrugathinu thullyam ullavar anu hrudhayathil nanma ulla oralkkum dis like adikkan kazhiyilla........ingane cheythavarkku ente manasil oru vakke ullu🖕🖕🖕🖕🖕🖕🖕🖕🖕
Manichettane alojikumbol kannu nirayukaya. Nammude manichettan
Super song
മനസ്സ് വേദനിച്ചിട്ട് അഞ്ച് വർഷം എന്നിട്ടും മറന്നിട്ടില്ല മണിച്ചേട്ടാ 😢😢
😢😢😢😢😢
ഒരിക്കൽ ആറ്റിങ്ങൽ വന്നപ്പോൾ കാണാനും സംസാരിക്കാനും കഴിഞ്ഞു. ഓർമ്മകൾ മരിക്കില്ല 😢
Njn tur poyappol kandu samsarichu.. photo eduthu...
@@sreelekshmivijayan8621 shd,
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏🥀🌷
my dreams bibin
@@mydreamsbibin 😭
മനസ്സിനെ ഇത്രയധികം വേദനിപ്പിച്ചു പോയ മറ്റൊരു കലാകാരൻ ഇനി വേറെ ഉണ്ടാകില്ല
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏🥀🌷
my dreams bibin
താങ്കളുടെ മരണത്തിനു ഉത്തര വാദികളെ നൂറു വട്ടം ശപിച്ചു കൊണ്ടും കണ്ണ് നനയാതെ ഞങ്ങള്ക് ഈ ഗാനം കേൾക്കാൻ പറ്റില്ല മരിച്ചാലും ഇ ത് പോലെ ഗാനങ്ങളി ലോടെ ജീവിക്കും.
Eadh pooore makkal annaavooo myrrreell
Polichi
manicheettan poyyitu varasham kurachayi...ennitum addehathinte maranathinu pinnil arennu kandupidikkan kazinjilla....dhe ippo baluchettanum.......nastham avarude kudumbathinu pinne ivarae okke manasill koothivacha nammale poole ulla saaadarana kkarkkum matraamm
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🥀🌷
my dreams bibin
2024 ലും മണിചേട്ടനെ ഇഷ്ട്ടമുള്ളവർ😥 ഇവിടെ 👍 പോണേ😔
2:08
❤️❤️😢😢
Fans of mani chettan pls like
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏
my dreams bibin
ഈ സൂര്യൻ മറഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വർഷം ഇപ്പോഴും ഈ പാട്ടുകൾ കേൾക്കുബോൾ അറിയാതെ കണ്ണ് നിറഞ് പോകുന്നു 😘😥
Up
ruclips.net/video/9n9HD3x1BJo/видео.html
Super hit song
2020 കേൾക്കുന്ന ആരെങ്കിലും ഉണ്ടോ 😭😭😭😭 മണിച്ചേട്ടൻ ❤️❤️
😭😭😭😭😭😭😭😭😭
Yes
😢😭
😔
2021ല് ഞാൻ കേട്ടല്ലോ
മണിചേട്ടൻ്റെ പാടുകൾ പാടാത്ത ഒരു ആഘോഷവും ഇല്ല😔😔😔😔😔
😭😭😭❤️❤️❤️മണിചേട്ടൻ❤️❤️❤️😭😭😭
ഒരുവൻ എന്തിനെയെങ്കിലും ആത്മാർഥമായി ആഗ്രഹിച്ചാൽ ഇ പ്രപഞ്ചം അവനു വേണ്ടി ഗൂഢാലോചന നടത്തും ഇച്ഛാശക്തിക്കും മുമ്പിൽ മുൻവിധികളെ തോൽപിച്ച പകരം വയ്ക്കാൻ കഴിയാത്ത അസാധാരണ പ്രതിഭ മണി മുത്ത്♥️♥️♥️♥️ ഒരു ജനതയുടെ ഒരിക്കലും മരിക്കാത്ത വികാരം മണിച്ചേട്ടൻ
ഒരു സിനിമ നടൻ മരിച്ചിട്ടു എല്ലാവരും കരഞ്ഞിട്ടുണ്ടെങ്കിൽ അത് താങ്കൾ ആണ് ചേട്ടാ നല്ലവരെ ദൈവം നേരത്തെ വിളിക്കും
Hi
Biju Venugopal
Dheyvam vilichath allallo etho nayin kidangal paranjuvittath alle nammade manichettane 😢😢😢😭😭😭
Ys
സത്യം ആണ്
ആരെങ്കിലും മരിച്ചിട്ട് കരഞ്ഞിട്ടുണ്ടെങ്കിൽ അത് ഈ മണിമുത്തിന്റെ വേർപ്പാടിൽ ആണു. .ശരിക്കും മിസ്സ് ചെയ്യുന്നു മണിയേട്ടാ
Manu G Menon ,goos
Manu G Menon Hi
Manu G Menon satyam
❤️
I miss you manichetta 😢😢
നെഞ്ചിൽ ഒരു കൊളുത്തി വലി.. നിങ്ങളൊരു മഹാത്ഭുതം ആയിരുന്നു മണിച്ചേട്ടാ (2024 മാർച്ച് 5) കേൾക്കുന്നു.
ആയിരുന്നു എന്നല്ല, ഇപ്പഴും അങ്ങനെ തന്നെ ആണ്, നമ്മുടെ മണിച്ചേട്ടന് പകരം വെയ്ക്കാൻ ആരുംഇല്ല 🥺
മണി ചേട്ടന്‍ അനശ്വരനായി ജീവിക്കുന്നു ഇന്നും നമ്മുടെ മനസുകളില്‍ .... ഈ ഗാനം കേള്‍ക്കുമ്പോള്‍ ഉള്ളില്‍ വേദന ഉണ്ടാകാത്തവര്‍ മനുഷ്യര്‍ അല്ല ...
" *മരിക്കുമ്പോൾ* *കുഴി* *വെട്ടുന്നവനു* *പോലും* *സങ്കടമുണ്ടാക്കുന്ന* *രീതിയിൽ* *ജീവിക്കുക* "- ഈ വരികൾ അര്ഥവത്താക്കിയ ഒരേ ഒരു കലാകാരൻ.. പ്രണാമം മണിച്ചേട്ടാ 🙏
👍👍👍👍👍👍👍👍👍
മണിച്ചേട്ടാ നിങ്ങൾ ഒരു മനുഷ്യനല്ല നാടൻ പാട്ടിന്റെ ദൈവമാണ് realy miss you manichetta....
Love you manichetta......
Yes
Yes
yes
❤❤😔
2023 ലും മണി ചേട്ടന്റെ ഈ പാട്ട് ഇഷ്ടപ്പെട്ട കേൾക്കാൻ വന്നവർ ഒന്ന് ഹാജർ രേഖപ്പെടുത്തുക
മരിക്കുന്നവരെ കേൾകും 😢😢
Hajar
😭
❤❤❤❤🌹🌹🌹🌹🌹💞💞💞💞😭😭😭😭😭😭😭😭😭
Yes
ഓർക്കുകയാണ് മണിച്ചേട്ടനെ
മണിച്ചേട്ടനെ ഇപ്പോഴും സ്നേഹിക്കുന്നവർ അടി ഒരു ലൈക്ക്
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🥀🌷
my dreams bibin
മണിചേട്ടാ...എന്നും ഒരു സഹോദര തുല്യനായി ഞാൻ കണ്ട ആളാണ് അങ്ങ്..ഒരു പെൺ കുട്ടിടെ കല്യാണവും ആയി ബന്ധപെട്ടു അന്ന് വന്നു കണ്ട സമയത്തു ഒരു ജാടയും ഇല്ലാതെ എന്റെ തോളിൽ കൈയിട്ടു സംസാരിച്ചു ചായ ഒകെ തന്നു... ആ കുട്ടിടെ details വാങ്ങി വീട്ടിൽ പോയി കണ്ടു നല്ല സഹായം ചെയ്തു.. ഞാൻ കേട്ടറിഞ്ഞതിലും അപ്പുറം ആണ് മണിചേട്ടൻ എന്ന് അന്ന് തിരിച്ചറിഞ്ഞതാണ്...ചേട്ടായി നിങ്ങടെ മരണം എനിക്കെന്റെ സ്വന്തം കൂടപിറപ്പിന്റെ നഷ്ടം ആയാണ് ഇന്നും എന്റെ നെഞ്ചിൽ...! ഇനിയൊരു ജന്മം ഉണ്ടേൽ നിങ്ങടെ സ്വന്തം അനിയൻ ആയി ജനിക്കണം.
manichetta enthuparana vakkukalilla
+Manoj M b
Abin
keralam kandathil attavum vishamam vannatu Mani chettanta maranam
Thanveer Pandalam 0
മണിനാദം ഒരിക്കലും നിൽക്കില്ല 😢😊
😭😭😭😭 കരയാതെ ഈ ഗാനം കേല്ക്കാന് കഴിയുന്നില്ല.....
harsha Winchester wwcomxnxxcom
@@sujithkumarkg9142 what?
മദ്യപിക്കുമെങ്കിലും നിങ്ങളൊരു പച്ചയായ മനുഷ്യനാർന്നു: പ്രണാമം
correct ariyata kannunirannupokum
Athe man mani chettan mathramane nte mnasil
മണിച്ചേട്ടൻ ഇങ്ങോട്ട് vaa..
പകരം ഞാൻ അങ്ങോട്ട് പൊയ്ക്കോളാം....
ഞാനും പോയിക്കോളാം 😪
@@amalgeo4817 best of luck
Parayumpol oru myathilokke paranjo
നിന്നെ പൊലെ നീ മാത്രെ ഉണ്ടാകുളൂ, നീ പൊയാൽ നിന്നെ സ്നെഹിക്കുന്നവർക്ക് നഷ്ടം അത്രതന്നെ
Aaa😓😓😓😓
അവസാനത്തെ പാട്ടു പോലെ ജീവിതം മാറി മറിഞ്ഞു. മണി ഏട്ടന് പകരം ഏതു നടൻ വന്നാലും മലയാളികളുടെ മനസിൽ മണി ഏട്ടൻ തന്നെയായിരിക്കും.മറക്കുകയില്ല മരണം വരെ 😢😢😢
.
6
@@ajithks8677
5:20 .ക.കക്ക ക്വയ യല"... 6:17
😅
2k24 ലും പാട്ടു കേൾക്കാൻ വന്നവരുണ്ടോ?
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ ലൈക് അടി ♥
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏
my dreams bibin
നേരെ പടിഞ്ഞാറു സൂര്യൻ
താനേ മറയുന്ന സൂര്യൻ
ഇന്നലെ ഈ തറവാട്ടില്
തത്തിക്കളിച്ചൊരു പൊൻസൂര്യൻ
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
നേരെ പടിഞ്ഞാറു സൂര്യൻ
താനേ മറയുന്ന സൂര്യൻ
ഇന്നലെ ഈ തറവാട്ടില്
തത്തിക്കളിച്ചൊരു പൊൻസൂര്യൻ
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
ഏതൊ ഒരു കര്‍ക്കിടരാവ്
ഉണ്ണാതുറങ്ങുന്ന രാവ്
അന്നല്ലെ പെണ്ണു ചിരുത
വേതനയോടെ പെറ്റവനേ…
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
ഇരുപത്തെട്ടു കെട്ടുകെട്ടുമ്പൊള്‍
കുട്ടാ കുട്ടാ വിളിയുയരുമ്പൊള്‍
ഉപ്പുപുളി ചേര്‍ത്തു കുഴച്ചു
തൊട്ടുനുണഞ്ഞു ചിരിച്ച കുട്ടാ…
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തമ്പ്രാന്‍ കനിഞ്ഞില്ല അന്ന്
വേലകൂലിയും തന്നില്ല അന്ന്
ചോര്‍ന്നൊലിക്കുന്ന കൂരേടെ കീഴില്‍
ഒത്തിരിനേരം കരഞ്ഞ കുട്ടാ…
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലോ. ..
ആദ്യം എഴുത്തിനിരുത്തി
ആശാന്‍ പഠിപ്പിച്ചിരുത്തി
പാഠം പഠിക്കവേ ഉണ്ണി
കാണേ കാണേ വളര്‍ന്ന ഉണ്ണീ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലോ. ..
ങൂഹും…. ങൂഹും….ങൂഹും….
വെട്രിക്കുലേഷൻ പരൂക്ഷ
നൂറില്‍ നൂറോടെ വല്യ പരൂക്ഷ
കരയേരി അഛനു തന്തോയം
പൂത്തിരിയേകിയ പൊന്നുമുത്തേ…
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
മകര കൊയ്ത്തിലു കിട്ടിയ നെല്ല്
നാടുതാണ്ടി നടന്നതു വിറ്റു
ചന്ദിരന്‍മാരുദിക്കണ കുപ്പായം
തുന്നിച്ചു തന്നില്ലെ എന്റെ കുട്ടാ…
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
കൈയ്യില്‍ കൊടി കണ്ടപ്പോ കുട്ടാ
തത്തപോലെ ചൊല്ലിയില്ലഛൻ
വേണ്ടകുട്ടാ തീക്കളിയാണിതു
പേപിടിച്ചുള്ളോരു പാര്‍ട്ടികളാ…
ആളെക്കണ്ടാലറിയില്ല കുട്ടാ
കൊടിനിറം നൊക്കിയാ കാര്യങ്ങള്…
ആളെക്കണ്ടാലറിയില്ല കുട്ടാ
കൊടിനിറം നൊക്കിയാ കാര്യങ്ങള്…
താനാനെ… തിരരരാ…
രാരരീരരരാ… രാരരീരരരാ..
രാരരീരരരാ..
ആ ഓര്‍മകള്‍ പോയിമറഞ്ഞു
എന്റെ കുട്ടന്റെ പാട്ടുകള്‍ നിന്നു
ആ രാത്രി പേരറിയാത്തോര്‍
ചെറ്റതകര്‍ത്തു അകത്തു വന്നേ..
കണ്ണടച്ചുറങ്ങുമാന്‍..കുട്ടനെ
കൊന്നു കൊലവിളിച്ചെന്റെ ദൈവേ…
കണ്ണടച്ചുറങ്ങുമാന്‍..കുട്ടനെ
കൊന്നു കൊലവിളിച്ചെന്റെ ദൈവേ…
കൊടുങ്ങല്ലൂരു മീനഭരണീ..
കോഴിവെട്ടും കുരുതിയുമുണ്ടേ…
തമ്മില്‍ തമ്മില്‍ വെട്ടി മരിക്കണു
ഏതൊരു ദൈവമരുളിയതാ….
വാളുകത്തീ.. കമ്പിയും പാരയും
കൊണ്ടുനടക്കണ..തെന്തിനാവോ….
വാളുകത്തീ.. കമ്പിയും പാരയും
കൊണ്ടുനടക്കണ..തെന്തിനാവോ….
നേരെ പടിഞ്ഞാറു സൂര്യൻ
താനേ മറയുന്ന സൂര്യൻ
ഇന്നലെ ഈ തറവാട്ടില്
തത്തിക്കളിച്ചൊരു പൊൻസൂര്യൻ
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. ..
തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ..
ആറടി മണ്ണിലുറങ്ങയല്ലൊ. .....
solaman pathrose hhg
😥😥😥😥😥😥miss u manicheeta
💝
Nere alla mele ennale
Thanks
ജീവിതത്തിൽ ഏറ്റവും സങ്കടം തോന്നിയ നിമിഷം മണിച്ചേട്ടന്റെ മരണം
ഈ പാട്ടു കേൾക്കുമ്പോൾ കരച്ചിൽ വരും
ഈ ഗാനം മണിചേട്ടന് എഴുതാനുള്ള സാഹചര്യം എങ്ങനെയുണ്ടായത് ഒരത്ഭുതം തന്നെയാണ്
അദ്ദഹം എന്റെ നെഞ്ചിലായിരുന്നു ആ വിയോഗം എന്നെ ഈ പാട്ടിലെത്തിച്ചു ! അത്രയെങ്കിലും ഞാൻ ചെയ്യണമായിരുന്നു !
പാട്ട് കേൾകമ്പോൾ എന്റെ കണ്ണ് നിറയുന്നു
എനിയ്ക്ക് മാത്രമാണോ
krishna das അല്ല കേട്ടവർ എല്ലാവരും കരയും
krishna das yeniku
no bro.
Orikkalum alla
എനിക്കും 😢
நான் தமிழ்நாடு எனக்கு மிகவும் பிடித்த பாடல் நீ எங்க இருந்தாலும் நல்லா இருக்கணும் 😍😍😍
🤔🤔🤔🤔🤔
Check my chanel
My dreams bibin
നാളെ 2024 മാർച്ച് 6. മണിച്ചേട്ടന്റെ ഓർമകൾക്ക് 8 വയസ് 😢😢😢😢😢😢😢😢
ഇതൊക്കെ കേട്ടാൽ കണ്ണ് നിരയാത്തതായി ആരുമില്ല
മണി ചേട്ടാ താങ്കളുടെ ഇൗ ഗാനം അന്വർത്തം ആയി പോയല്ലോ..... നെഞ്ച് വിങ്ങുന്നു... സഹിക്കുന്നില്ല എനിക്ക്...... കണ്ണ് നിറയുന്നു.... സോറി..... Can't write anymore.....
എങ്ങനെയാ ഈ song nu dislike അടിക്കാൻ തോന്നണേ
Love u മണി ചേട്ടാ
Sangadam kondavaum☹️
Polii othiri eshttayi
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏🥀🌷
my dreams bibin
5 വർഷം കഴിഞ്ഞെട്ടും മറക്കാൻ പറ്റുന്നില്ല മണി ചേട്ടാ.... ❤❤.... ജീവൻ ഉള്ളപ്പോൾ കാണാൻ പറ്റിയില്ല..... ഇന്നും ജീവിക്കുന്നു ജന ഹൃദയങ്ങളിൽ 🌹💕🌹
ജീവിതത്തിൽ മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്നു.....
പച്ചയായ മനുഷ്യൻ......
പ്രാർത്ഥിക്കാം...
സ്വന്തം ജീവിതം അവസാനം പാട്ട് പാടി ജനങ്ങളെ കേൾപ്പിച്ചു വിട പറഞ്ഞു..
Dheeraj Raghavan സത്യം
But oppam swatham jeevithamvum jeevanum sradhichillalo manichetta
മെസ്സിയും റൊണാൾഡോയും നെയ്യെമിറും അല്ല മണിച്ചേട്ടാ നിങ്ങൾ ആണേ ചങ്ക് അല്ല ചങ്കിടിപ്പാണ്
Miss u manichetta
You have to be a day some time this season with a knee problem but a single person who has not been named after all the first time since he left the season with a half hours in a day is going to have to be a half hours in a day is going to be a day some time since he took over from the first time since the start of the first time since the start of the first time since
2019 ലും വീണ്ടും വീണ്ടും repeat അടിച്ചു കേൾക്കുന്നവർ ലൈക്ക് അടി
2020കാണുന്നു
ഞാൻ ഇന്നും കാണുന്നു 😢🙏
ഇവിടെ ലൈക് ഒന്നും വേണ്ട ആരെയും ബോധിപ്പിക്കാൻ അല്ല 🙏
Repeat cheythal karachil varum
@@sunilgopi3823 👍
2021 മാർച്ച് 6 അദ്ദേഹത്തിന്റെ ചരമവാർഷിക ദിവസം കേൾക്കുന്നവർ ഉണ്ടോ...
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏
my dreams bibin
മറക്കില്ല ചേട്ടാ
എന്റെ മകൾ ക് എന്റെ വം ഇഷ്ടം മണി ചേട്ടൻ ന്നെ ആണ് അവൾ ക്ക് 5.വയസ്സ് ഉണ്ട്.. l. മിസ്സ് യു
@@antonyjayeshantonyjayesh7681 👍🏻👍🏻👍🏻🌹🌹🌹🌹
2021 ലും നമ്മടെ മണിച്ചേട്ടന്റെ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?
Jeevichirikkumkaalamvarekeelkkum
😢😢😥😥😥
😢😢😢😢
Yessssss
@@reshmaremeshremmu8579 @
2020 ഏട്ടന്റെ ഓർമദിനത്തിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ,,,??
😭😭😭😭😭und manichettanemarakkaan pattooo😭😭😭🌹🌹🌹
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏
my dreams bibin
മണിച്ചേട്ട പറയാൻ വാക്കുകളില്ല നിലക്കാത്ത മണിനാദം എന്നും ജീവിക്കും ഞങ്ങളിൽ
നെഞ്ച് കഴക്കുന്നു... പ്രിയ.. സഹോദരാ... ഒരു കോടി പ്രണാമം 🙏🙏Today Memory Day🙏
മണി ചേട്ടൻ 2019 ല്ലും നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തു പോവുന്നൂ....
മണിച്ചേട്ടൻ മരിച്ചു ഇന്നേക്ക് 4വർഷം ആയി... ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ...........
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏🥀🌷
my dreams bibin
Miss. You. മണിച്ചേട്ട... എന്തിനാണ് ഇത്രയും നേരത്തെ പോയത്.. 😫😫😫😫😫😫😫
ponnus suni
Miss you Mani chetta
അച്ഛന്റ്റെ ഓർമ ദിവസം ആ, അച്ഛനെ ഓർക്കുമ്പോൾ എല്ലായിപ്പോളും ഞാൻ കേൾക്കുക മണി ചേട്ടന്റ പാട്ടുകൾ ആ. 😌😢
2021-ൽ ഒരിക്കലും മരിക്കാത്ത മണിച്ചേട്ടന്റെ പാട്ട് കേൾക്കാൻ വേണ്ടി വന്നു. നെഞ്ച് പിടയുന്ന വേദനയോടല്ലാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല.
Miss You A Lot മണിച്ചേട്ടാ😥😭😢
എല്ലാ മലയാളികളെയും കരയിപ്പിച്ച നാടൻ പാട്ടിന്റെ സുൽത്താൻ
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🥀🌷
my dreams bibin
ഒരിറ്റു കണ്ണീരോടെ അല്ലാതെ ഈ പാട്ട് മുഴുവൻ കേൾക്കാൻ കഴിയില്ല
Miss you manichetta😢
2023 ൽ ആരും ഇല്ലടാ മക്കളെ നമ്മുടെ മണി ചേട്ടന്റെ പാട്ട് കേൾക്കാൻ..😭😭💔
🙋
നല്ല മനുഷ്യൻ പാവങ്ങളുടെ God💜
ചേട്ടാ ഞങ്ങൾ ചാലക്കുടിക്കാർക്ക് മുത്താണ് മറക്കില്ല മരണം വരെ
Manichetaaa miss you
ചാലക്കുടിക്കാർക്ക് മാത്രമല്ല മലയാളികളുടെ മുഴുവൻ മുത്താണ് നമ്മുടെ സ്വന്തം മണിച്ചേട്ടൻ.... എനിക്ക് എന്റെ സ്വന്തം ഏട്ടനോടുള്ള സ്നേഹവും ഇഷ്ടവും അതിലേറെ ഇഷ്ടമാണ് മണിച്ചേട്ടനെ... മരണം അറിഞ്ഞിട്ട് ഒരു പാട് ദിവസം ഉറങ്ങാൻ കഴിഞ്ഞിട്ടില്ല... എന്താന്നറിയില്ല ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് മണിച്ചേട്ടനെ...
Sathyam bijuettan....nammal cky karude mani muthu alle poyath...
Biju Venugopal ചാലക്കുടികാർക്ക് മാത്രം അല്ല സാധാരണ കാർ ആയ ഏത് ഒരു മനുഷ്യനും എന്നും തീരാ ദുഃഖം ആണ് മണിച്ചേട്ടൻ
നമ്മുടെ മണിച്ചേട്ടന്റെ സ്വന്തം ജീവിതമാണ് ഈ പാട്ടെന്ന് എത്രപേർക്ക് അറിയാം
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏🥀🌷
my dreams bibin
Thanks
മണിചേട്ടൻ മരിച്ചിട്ടില്ല. മണി ചേട്ടൻ താമസിക്കുന്നത് ആയിരത്തോളം ഹൃദയങ്ങളിലാണ് മണി ചേട്ടൻ മരികണമെകിൽ മലയാളികൾ മരിക്കണം അത് സംഭവിക്കില്ല എനിക്ക് ഉറപ്പുണ്ട്.
മണി മുത്തിനെ ആരും മറക്കില്ല.......
മണി ചേട്ടന്റെ പാട്ട് ഒരിക്കലും മരിക്കില്ല
Pichanadakkalo
@@sureshtp3225 poda poori myre
Ananthu dp 6
ഇന്ന് പിറന്നാൾ ആണെന്ന് അറിഞ്ഞു വന്നതാ.. പിറന്നാള്ക്കാരാൻ ഇല്ലെന്ന് പറയാനേ പറ്റൂ...വിശ്വസിക്കാൻ ഞങ്ങൾക്ക് പറ്റില്ല മണിചേട്ടാ😪😭
😔
വേർപാടിന്റെ അഞ്ചാം വാർഷികത്തിന്റെ തലേന്ന് ഞാൻ മണി ചേട്ടൻ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലോട്ട് പോയിരുന്നു 😔 മണി ചെട്ടന്റെ പാടി എല്ലാം പോയി..
മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ എന്തായാലും ആ വീഡിയോ കാണണം 🙏🙏🙏🥀🌷
my dreams bibin
വല്ലാത്തൊരു പാട്ടായിപോയി ട്ടോ മണി ചേട്ടാ 😢😢😢
ഈ പാട്ട് നമുക്ക് വേണ്ടായിരുന്നു മണി ചേട്ടാ
Mohammed Niyas
Yss
ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത കലാകാരൻ ❤️
മണിയുടേ പാടട്. വഛാൽ എൻറേറ മകൻ പറയു० നിർതത് അഛാ എനന് .കാരണ० ഞാൻ കരയു० കൂടേ മകനു० രണ്ട് വർഷ० കഴിഞിഠു० എൻതോരു മനുഷൃൻ !
നടൻ പട്ട് നയക നണ്മണിച്ചേട്ടൻ ഒരിക്കലും മറക്കൻ കഴിയില്ല ഈ നാടന്പട്ട്
നിങ്ങള് പൊളി ആണ് മണി ചേട്ടോ
മറക്കില്ല മരിക്കുന്നിടത്തോളം
❤❤❤❤❤ എൻറെ മകനെ പാട്ട് കേട്ട് നല്ല സന്തോഷമായി ഈ പാട്ട് കേട്ടിഈ പാട്ട് കേട്ടിട്ട് ഞാനൊരു സംഭവംഈ പാട്ട് കേട്ടിട്ട് ഞാനൊരു സംഭവം മാറി കലാഭവൻ മണിയുടെ ഓർത്ത് കൊണ്ടേയിരിക്കുകയായിരുന്നു❤😢😢😢 അവൻ ചോദിക്കുവാണ് മാമാ കലാഭവൻ മണി എവിടെ പോയി എവിടെയാണ് പപ്പാ എവിടെ ഇപ്പോൾ എവിടെ?😅😅 നിങ്ങൾക്ക് പറയാൻ പറ്റുമോ ഞാൻ പറയാം ഞാൻ അവനോട് പറഞ്ഞു കലാഭവൻ മണി സ്വർഗത്തിലാണ് മോനേ എന്നാ സംഭവം എന്ന് ചോദിച്ചു 2016 മാർച്ച്6
ഈ പാട്ടിന് അൺലെെക്ക് കൊടുത്ത ഡാഷ്കൾക്ക് എതിരെ മണിച്ചേട്ടനായി ഒരു ലെെക്ക്........TO THE LEGEND MANICHETTAN😢😢😢
മണിച്ചേട്ടനെ ഇഷ്ട്ട മുള്ളവർ ലൈക് അടിക്കു
Manichetta ningal njagade hridhyathilanu
Supper 💪🎉🇰🇪
🌸🌸💮👩❤💋👨😔😚
Sopr😘
❤️
മണിച്ചേട്ടന്റെ പാട്ടുകലെ വെല്ലാൻ ആർക്കും കഴിയില്ല എത്ര നോക്കിയാലും മണിച്ചേട്ടൻ വേറെ ലെവലാ നോക്കണ്ട
ഒരു നടൻ ആയിട്ടോ ഒരു പാട്ടുകാരൻ ആയിട്ടല്ല. ജനങ്ങൾ കണ്ടത് പാവങ്ങളെ തെരഞ്ഞുപിടിച്ച് കണ്ടു സഹായിക്കുന്ന ഒരു വലിയ മനസ്സിന്റെ ഉടമയാണ് മണിച്ചേട്ടൻ ഒരിക്കലും മറക്കാൻ പറ്റില്ല ഈ ചാലക്കുടിക്കാരനെ😍😍🥰😍😍
പാടണ്ടായിരുനു മണി ചേട്ടാ ഈ പാട്ട് ... അറിയാതെ കണ്ണ് നിറഞ്ഞു പോയി....
vendiyirunnilla ee paattu
Sree kumar
Sreekumar
Sreekumar
Sreekumar
ഞാൻ ഇന്ന് മണിച്ചേട്ടന്റെ വീട്ടിൽ പോയി .. ആ സ്‌മൃതി മണ്ഡപം കണ്ട് കണ്ണ് നിറഞ്ഞു പോയി ... കത്തുന്ന ഓർമ്മകൾക്ക് മുന്നിൽ സാഷ്ട്ടാങ്കാ പ്രണാമം