how to control another android phone from my phone || Infotech Malayalam ||

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 72

  • @abin.a7c
    @abin.a7c 10 месяцев назад +8

    ഐഡി കൊടുത്തു അപ്പോൾ ഈമെയിൽ അഡ്രസ്സും പാസ്സ്‌വേണ് ചോദിക്കുന്നത് കണക്ട് ആവുന്നില്ല

  • @AngelJob-qt9uz
    @AngelJob-qt9uz 2 месяца назад +1

    Backilott scroll chayan pattuvo
    . allatha a phonel appo chayunath mathramalla kannan pattu

  • @Sreehariyoutubetips
    @Sreehariyoutubetips Год назад +1

    വീഡിയോ ഉപകാരപ്പെട്ടു

  • @manukumar-tv2vt
    @manukumar-tv2vt 9 месяцев назад +2

    ഞാൻ ചെയ്തു നോക്കിയിട്ട് എനിക്ക് പറ്റുന്നില്ല എന്താണ് കാരണം

    • @infotechMalayalam1
      @infotechMalayalam1  9 месяцев назад +1

      ഇപ്പോൾ ഈ ആപ്പ് അപ്ഡേറ്റ് ആയി അതിൽ കുറേ മാറ്റാം വന്നിട്ടുണ്ട് ചിലപ്പോൾ connect ആവാൻ പാട് ആണ് അത് കൊണ്ട് ആകും വീഡിയോയിൽ ഉള്ളത് പോലെ എല്ലാം bro ചെയ്തോ

  • @kannanff3566
    @kannanff3566 10 дней назад

    Ith avrod permission illth cheyyn patto

  • @MunshidhaVp
    @MunshidhaVp 4 месяца назад +1

    Hy bro ….. instagram chat kaaanoooo ???? Athpole logout adchal aaa id kanaan kayo plzzz replay😊

  • @sanamurali406
    @sanamurali406 Год назад +2

    Can I hide the app in the other person's mobile after installing....

  • @STATUSWORLD-rg5po
    @STATUSWORLD-rg5po 5 месяцев назад +2

    Control cheyunnna phnil use ndhelum use cheythal,,,mate phonil kanan pattumo

  • @shamsariyas12
    @shamsariyas12 3 месяца назад +1

    Nammal avrde phone il cheyyunnth kaanunnundenn avrkk ariyaan pattumo??
    Nammade phonil enthelum cheyyunnth avrkm ariyaan kazhiyumo?? Pls Rply

    • @infotechMalayalam1
      @infotechMalayalam1  3 месяца назад +1

      @@shamsariyas12 അവർക്ക് അറിയാൻ പറ്റും നമ്മൾ ഓരോന്നും സെലക്ട്‌ ചെയ്യുമ്പോൾ അവരുടെ ഫോണിലും സെലക്ട്‌ ആകും

    • @shamsariyas12
      @shamsariyas12 3 месяца назад +1

      @@infotechMalayalam1 nammade phonil cheyyunnth ariyn pattumo nammade screen il

    • @infotechMalayalam1
      @infotechMalayalam1  3 месяца назад +1

      @@shamsariyas12 പറ്റും നമ്മുടെ സ്‌ക്രീനിൽ ചെയ്യുന്നത് എല്ലാം അവരുടെ സ്ക്രീനിലും കാണിക്കും

  • @chekuthan7374
    @chekuthan7374 9 месяцев назад +1

    Bro apol call cheyyunnath ellam matte phone l kelkkan pattumo? Ella callsum wtsp call vdo call normal call?

    • @chekuthan7374
      @chekuthan7374 9 месяцев назад +1

      Bro pls reply

    • @infotechMalayalam1
      @infotechMalayalam1  9 месяцев назад +2

      @@chekuthan7374 സൗണ്ട് കേൾക്കാൻ പറ്റില്ല ആരെല്ലാം വിളിച്ചു എന്നുള്ള ഹിസ്റ്ററി കാണാം

    • @chekuthan7374
      @chekuthan7374 9 месяцев назад +1

      @@infotechMalayalam1 athre ullu alle. Bro apol engane ulla ella appsilum call cheyyunnath kelkkan pattillarikkum alle? Ee app vazhi allathe ഒരു phone mattoralde phone l control cheyyan pattuvo?

    • @infotechMalayalam1
      @infotechMalayalam1  9 месяцев назад +1

      @@chekuthan7374 ഇതുപോലെ ഉള്ള ആപ്പിൽ ഒന്നും സൗണ്ട് കേൾക്കാൻ പറ്റില്ല bro.ഈ ആപ്പ് വഴി നമ്മുക്ക് ഫോൺ settings മാറ്റാൻ പറ്റും face book ഉപയോഗിക്കാം WhatsApp ഉപയോഗിക്കാം ഏതെല്ലാം വീഡിയോസ് ഫോണിൽ ഉണ്ട് എന്ന് കാണാം സൗണ്ട് കേൾക്കാൻ പറ്റില്ല ഇതെല്ലാം പാട്ട് ഉണ്ട് എന്ന് നോക്കാം സൗണ്ട് കേൾക്കാൻ പറ്റില്ല ആരെല്ലാം വിളിച്ചു എന്നുള്ള ഹിസ്റ്ററി കാണാം നമ്മുക്ക് വീഡിയോസ് ഫോട്ടോസ് സോങ്‌സ് എല്ലാം ഡിലീറ്റ് ചെയ്യാം ഇതുപോലെ ഉള്ള കാര്യങ്ങൾ എല്ലാം ചെയ്യാം

    • @infotechMalayalam1
      @infotechMalayalam1  9 месяцев назад +1

      @@chekuthan7374 ഇതുപോലെ ഉള്ള എതേലും ആപ്പ് ഉപയോഗിച് ആയിരിക്കും കണ്ട്രോൾ ചെയ്തത് ആ കുട്ടിയുടെ ഫോണിൽ ഒരു അപ്ലിക്കേഷൻ കാണും അത് ഹൈഡ് ചെയ്ത് വച്ചിരിക്കുമായിരിക്കും അത് കണ്ട് പിടിച്ചു ഡിലിറ്റ് ചെയ്താൽ എല്ലാം റെഡി ആകും

  • @naturevibez6494
    @naturevibez6494 17 дней назад +1

    Net off aakkyal kanan partumo

  • @ttmgaming2.070
    @ttmgaming2.070 Год назад +3

    Thanks

  • @JyothiJyothisreejith
    @JyothiJyothisreejith Месяц назад +1

    Rand phone um nammude kayyil undakano ith set cheumbol

    • @infotechMalayalam1
      @infotechMalayalam1  Месяц назад +1

      @@JyothiJyothisreejith സെറ്റ് ചെയ്യുമ്പോൾ രണ്ടു ഫോണും വേണം

  • @abin.a7c
    @abin.a7c 10 месяцев назад +1

    ആപ്പെല്ലാം കറക്റ്റ് ആയി തന്നെയാണ് ഡൗൺലോഡ് ചെയ്തതും

    • @infotechMalayalam1
      @infotechMalayalam1  10 месяцев назад +1

      എനിക്ക് ഇൻസ്റ്റായിൽ മെസ്സേജ് ed സ്ക്രീൻ ഷോട്ട്

    • @abin.a7c
      @abin.a7c 10 месяцев назад +1

      ഇൻസ്റ്റാൾ ഐഡി ഇല്ലല്ലോ ഇതിൽ. സ്ക്രീൻഷോട്ട് എങ്ങനെയായിരിക്കും

    • @infotechMalayalam1
      @infotechMalayalam1  10 месяцев назад +1

      @@abin.a7c channel about ഇൽ ഉണ്ട് :- instagram.com/efx_studio1?igshid=OGQ5ZDc2ODk2ZA==

  • @jjgg6853
    @jjgg6853 Год назад +1

    I phone to android patto

  • @abin.a7c
    @abin.a7c 10 месяцев назад +1

    ഒന്ന് സാംസങ്ങിന്റെ ഫോൺ ഒന്ന് വിവോ. അതുകൊണ്ടാണ് അത് വർക്ക് ആവാത്തത്

    • @infotechMalayalam1
      @infotechMalayalam1  10 месяцев назад +1

      Bro njan ചെയ്തത് ഒന്ന് samsung രണ്ട് oppo a5 അതിൽ വർക്ക് ആവുന്നുണ്ട് ഈ വീഡിയോ ഞാൻ ചെയ്തപ്പോൾ വർക്ക് ആയിരുന്നു ഇപ്പോൾ എനിക്ക് അറിയില്ല

  • @sumeshanchal3678
    @sumeshanchal3678 Год назад

    പേഴ്സണൽ ആയിട്ട് ഒരു കാര്യം ചോദിക്കാനാണ് നമ്പർ തരാമോ

    • @infotechMalayalam1
      @infotechMalayalam1  Год назад

      ഇൻസ്റ്റാഗ്രാമിൽ വോയിസ്‌ മെസ്സേജ് ഇട് bro :- instagram.com/infotech_malayalam/?igshid=NTc4MTIwNjQ2YQ%3D%3D

  • @shabananasar565
    @shabananasar565 Год назад +1

    Unistall aki apo povi

  • @ruthumonvlog1867
    @ruthumonvlog1867 Год назад +3

    Ith permanent allallo.. Angane aakkkan vazhi undo

  • @suhadpallikkalakam481
    @suhadpallikkalakam481 2 года назад +2

    Tanks

  • @thomascheriyan3793
    @thomascheriyan3793 10 месяцев назад

    Apool Evm control chaithukoode

  • @shabananasar565
    @shabananasar565 Год назад +1

    Ith ozhivakan ntha chyandath

  • @niyaskochi1967
    @niyaskochi1967 2 года назад +3

    Ithu unable cheyyaan enthaanu cheyyendathu

    • @infotechMalayalam1
      @infotechMalayalam1  2 года назад +1

      വിഡിയോയിൽ എല്ലാം പറയുന്നുണ്ടലോ bro

  • @abin.a7c
    @abin.a7c 10 месяцев назад +1

    ഐഡി നമ്പർ കൊടുത്തപ്പോൾ പാസ്സ്‌വേർഡ് ഇമെയിൽ അഡ്രസ്സും ചോദിക്കുന്നു

    • @infotechMalayalam1
      @infotechMalayalam1  10 месяцев назад +1

      അങ്ങനെ വരാൻ ചാൻസ് ഇല്ല ഞാൻ നോക്കട്ടെ

  • @Anand-q3t
    @Anand-q3t Год назад +1

    Bro control illathe aayit... Pinne control cheyyne veendum connect aakkndi varumo

  • @nithi2908
    @nithi2908 Год назад +1

    Ee app orikal connect cheythal pne auto cnt aakumo

  • @manukumar-tv2vt
    @manukumar-tv2vt 9 месяцев назад +1

    Hi

    • @manukumar-tv2vt
      @manukumar-tv2vt 9 месяцев назад

      എന്ത് ചെയ്തിട്ടും അത് ആപ്പ് വരുന്നില്ല മെസ്സേജിന് പോകുന്നത് മെസ്സേജിന്റെ കാണിക്കുന്നേ

    • @manukumar-tv2vt
      @manukumar-tv2vt 9 месяцев назад

      അത്തരത്തിൽ പുതിയൊരു ആപ്പ് വല്ലതും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ? അതിന്റെ ലിങ്കിംഗ് അയച്ചു

  • @shalimak7625
    @shalimak7625 2 года назад +1

    E app uninstall cheythal e control unable aakuvo bro.. Plz reply

    • @infotechMalayalam1
      @infotechMalayalam1  2 года назад +1

      ഇല്ല

    • @shalimak7625
      @shalimak7625 2 года назад +1

      Unable aavan vendi veendum instal cheythit close cheyyendi varuo bro

    • @infotechMalayalam1
      @infotechMalayalam1  2 года назад +2

      @@shalimak7625 mm

    • @rajeevraj4274
      @rajeevraj4274 Год назад

      Bro ee app oru hackerinu kitti ahaa otp num paranjukoaduthu enikki arinjilla couriur service office nte app anennu vacha paranju koaduthe..pinne appo manasilayappole thanne app uninstall chaithu control back koaduthilla.. Seen avumo.. Pls help.

    • @rsvision161
      @rsvision161 Год назад

      ​@@rajeevraj4274 എനിക്കും സെയിം പ്രോബ്ലം ഉണ്ടായി... But njan id paranju koduthu.. Pinne oru mesege vannu allow kodukkan.. Ath kandappol njan koduthilla.. Back adichu uninstall cheythu

  • @KL21Louie
    @KL21Louie 10 месяцев назад +1

    ഇത് ഉടായിപ്പാണെ

    • @infotechMalayalam1
      @infotechMalayalam1  10 месяцев назад +1

      ഇത് ഉടായിപ്പ് അല്ല bro ഞാൻ ഈ ആപ്പ് ഇന്നലെ കൂടെ ഉപയോഗിച്ചതെ ഉള്ളു വർക്കിംഗ്‌ ആണ്

  • @cooktraveland
    @cooktraveland Год назад +1

    പാർണർ id യോ...😂😂

    • @infotechMalayalam1
      @infotechMalayalam1  Год назад +1

      😭ഇത് പഴയ വീഡിയോ ആണ് എനിക്ക് 16 വയസുള്ളപ്പോൾ എടുത്തത് ആണ് വല്ല തെറ്റും ഉണ്ടങ്കിൽ ക്ഷമിക്കുക 😭🙏