🤭ഇനി ബ്യൂട്ടി പാർലർ വീട്ടിൽ തന്നെ 😍 ||easy cherupayar curry 🥘👌🏼 /

Поделиться
HTML-код
  • Опубликовано: 15 окт 2024
  • #vlog #cherupayarcurry #beautytips #facepack #trending #viral ‪@sh.amn.a‬

Комментарии • 21

  • @Food-lover649
    @Food-lover649 4 месяца назад +1

    നന്നായിട്ടുണ്ട് 👍🏻👍🏻

  • @_MYBRUNY_
    @_MYBRUNY_ 4 месяца назад

    Super' എല്ലാം അടിപൊളി

  • @CUTE_FAMILY1825
    @CUTE_FAMILY1825 4 месяца назад

    Wow adipoli❤

  • @LittleExplorersDiaryz
    @LittleExplorersDiaryz 4 месяца назад

    അടിപൊളി 👌👌👌

  • @surajunni152
    @surajunni152 4 месяца назад

    Super🥰❤️

  • @Brokenheartashraf
    @Brokenheartashraf 4 месяца назад

    അടിപൊളി ❤️❤️

  • @AASH.23
    @AASH.23 4 месяца назад

    ചെറുപയർ കറി. പൊന്നോ സൂപ്പർ 👍👍😍😍തീർച്ചയായും ഉണ്ടാക്കും കാരണം എനിക്കിഷ്ടം ആണ് ചെറുപയർ...ഹെന്ന യൂസ് ചെയ്താൽ മുടി ചുവന്നു പോകില്ലേ..

    • @sh.amn.a
      @sh.amn.a  4 месяца назад

      🥰👍🏼 മുടി red ആക്കാൻ വേണ്ടിയാ ഇടുന്നെ 😂

    • @AASH.23
      @AASH.23 4 месяца назад

      @@sh.amn.a അടിപൊളി🤒 എങ്കിൽ എന്റെ തല എന്റെ അമ്മ വെട്ടും 🤕🤕

    • @sh.amn.a
      @sh.amn.a  4 месяца назад

      @@AASH.23 ആണോ 😂നല്ല black hair ആവും അല്ലെ

    • @AASH.23
      @AASH.23 4 месяца назад

      @@sh.amn.a ബ്ലാക് ഒന്നും അല്ല നമ്മുടെ തമിഴ് ഫിലിം സ്റ്റാർ ജ്യോതികയുടെ(പഴയ ഫിലിം )മുടി പോലെ ഏകദേശം ഉണ്ട് അത്ര ചുവന്ന കളർ ഇല്ല.. 🤕അത് തന്നെ പ്രാന്താ.. എന്റെ വീട്ടിൽ ആരും ഇല്ല അച്ഛന്റെ പെങ്ങന്മാർ 6എണ്ണം ഉണ്ട്. Ok 60,50,80,55 വയസ് ആയി ലാസ്റ്റ് ഉള്ള പെങ്ങൾക്ക് 55 ആയി അതിനൊക്കെ അരക്കെട്ട് വരെ മുടി ഉണ്ട്.. എന്റെ ചേച്ചി ക്ക് അതേപോലെ മുടി ആണ്. പക്ഷെ ഞാൻ മാത്രം ബംഗാളി ആയി. മുടി കുറവ് ആണ് അരെയോളം ഒന്നും ഇല്ല. ഉള്ളതോ ചെമ്പൻ കളറും കറുപ് ഉണ്ട് ഇല്ല എന്ന് മട്ടിൽ 🤕🤕🤕

    • @sh.amn.a
      @sh.amn.a  4 месяца назад

      ​@@AASH.23aish 😍poli 😂

  • @kiraakkathu
    @kiraakkathu 3 месяца назад

    Henna idan valya madiya 2-3 months il one time njan veetile cheyu parlour pokilla, cherupayar curry super❤