Excellent Work.. Visuals okke super Ayittundu. Direction, Acting, camera, editing ellam vere level.. Short film awardukal vaari kootum ennu pratheekshikunnu.. All best Febin and Team..
ഒത്തിരി ഇഷ്ടപ്പെട്ടു... അവസാന ഭാഗം വല്ലാതെ നൊമ്പരപ്പെടുത്തി.. ഗിരീഷ് അഭിനയിക്കുകയല്ല ജീവിക്കുകയാണ്.. കഥാപാത്രം ആയി... കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്. പെർഫെക്ട്.... ഗിരീഷ്.. 👋👋👋👋👋🙏🙏🙏🙏🙏🙏🙏🙏🙏
Nalloru film..❤ concept and rendering nannayi..angelose chettan angu jeevikayirnnu…aalude voice and slang ishtapettu. Penkuttikalkku dialogue illelum avaru athu mukhathu kaanichu…👏🏻👏🏻camera work adipoli..athu pole bgm and sounds… ellam koode mix ayi nalloru output ayittund…perunnal scenes okke nalloru feel thannu…congrats and all the best for next one…🫶😊
നല്ല വർക്കാണ്. മറ്റുള്ളവർ പറയാൻ സാധ്യത ഇല്ലാത്ത വിഷയം അവതരിപ്പിച്ചു. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. മുഖ്യ കഥാപാത്രമായി വന്ന പ്രിയപ്പെട്ട ഗിരീഷ് ബാബുവിനും, എഡിറ്റ് ചെയ്ത എന്റെ മറ്റൊരു സുഹൃത്തും സഹപ്രവർത്തകനുമായ ജിതിൻ സി. കിച്ചുവിനും, പ്രത്യേക അഭിനന്ദനങ്ങൾ..
Beautiful Movie Sir👏👏👏 സിനിമ എന്നത് ഒരു ആസ്വാദന കല മാത്രം അല്ല എന്ന് ഇടക്കെങ്കിലും ഓർമ വരുന്നത് ഇതുപോലുള്ള ക്രിയേഷൻസ് കാണുമ്പോൾ ആണ്. പറയാനും കേൾക്കാനും എന്തൊക്കെയോ ബാക്കി വച്ച് ഉള്ളിൽ ഒരു നീറ്റൽ അവസാനിപ്പിച്ചു പോകുന്ന കഥ..... വികസനം ആവശ്യം ആണ് എന്നത് ശരി തന്നെ, പക്ഷെ മണ്ണിനെയും മനുഷ്യനെയും മറന്നുള്ള വികസനം ആർക്ക് വേണ്ടി എന്ന് അറിയില്ല.... ചിലരുടെ മാത്രം കീശ നിറക്കാൻ സംവിധാനങ്ങൾ നെട്ടോട്ടം ഓടുമ്പോൾ ജീവനും ജീവിതവും നഷ്ടമായ എത്രയോ പേർ ഇനിയും പുറംലോകത്തിന് കാണാൻ കഴിയാതെ എവിടെയോ കിടക്കുന്നു..... ഇനിയും സാമൂഹിക പ്രതിബദ്ധത തുളുമ്പുന്ന വിഷയങ്ങൾ ഫ്രെയിമിൽ കൊണ്ടുവരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..... All the Best Febin Sir & Team👍
കടലിൻ്റെ മക്കളുടെ മാത്രമല്ല അധികാരികളുടെയും സമൂഹത്തിൻ്റെയും അവസ്ഥയും പ്രവർത്തിയും വരച്ചുകാട്ടുന്ന നേർചിത്രം പ്രവർത്തിച്ചഎല്ലാവർക്കും നൻമയുണ്ടാകട്ടെ പ്രതേക അഭിനന്ദനം ജിതിന് ഞങ്ങളുടെ സ്വന്തം കിച്ചുവിന്❤
വളരെ നല്ല ഒരു ഷോർട് ഫിലിം. എല്ലാ കഥാപാത്രങ്ങളുടെയും പ്രകടനം മികച്ചതും കരളലിയിപ്പിക്കുന്നതും ആയിരുന്നു. കണ്ണും മനസും ഒരുപോലെ നിറഞ്ഞു. പാരിന്റെ അഭിനേതാക്കൾക്കും, അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. 👍👍👍 ❤️❤️❤️🙏🙏🙏 റോബർട് ചേട്ടാ... ചേട്ടന്റെ പ്രകടനം വളരെ നന്നായിരുന്നു 😘😘 ❤️❤️❤️👍👍👍👍🙏
"I want to extend my heartfelt thanks to everyone involved in this project. Your dedication, creativity, and hard work have made this film a reality, and I am incredibly proud of what we’ve achieved together. Each of you played a crucial role in bringing this vision to life, and I am deeply grateful for your contributions. Here’s to our success and to many more collaborations in the future!"
This film was very impressive. The cinematography, sound design, direction, and editing were all excellent. Lots of love from the USA. Jithin, thanks for the link!
ഒരുപാട് നാൾ കാത്തിരുന്നു ഈ ഷോർട്ഫിലിം കാണാൻ... പറയാൻ വാക്കുകളില്ല.... കണ്ണ് നനയാതെ മുഴുവൻ കാണാൻ പറ്റില്ല.... All the very best team... പിന്നെ ഗിരീഷ് മാഷ് 🙏🏻🙏🏻🙏🏻🙏🏻....
നന്നായി ചെയ്തിട്ടുണ്ട് എല്ലാവരും. റോബർട്ട് ചേട്ടാ അഭിനന്ദനങ്ങൾ 🥰ടീം വർക്ക് 👌👌👌
After a long time, watched a heart touching short film.
Great creativity and making.. 👍🏻
Proud of you Febin sir..... Heart touching concept. Hats off the entire team...
Great work dear Febin sir and team🔥👏👏👏wishing you the best!
Great work 🫂 acting, direction, music ❤ cuts by jithin kichus 💯 entire team of Paaru 🙌🏽
നല്ലൊരു Short Filim ആയിരുന്നു.... ക്ലൈമാക്സ് സൂപ്പർ.... All the best Jithin c kichus Team 🥰👌👌
ഒത്തിരി ഇഷ്ടായി റോബർട്ട് ചേട്ടാ.. എല്ലാരും അടിപൊളി 💕💕💕💕
Excellent Work.. Visuals okke super Ayittundu. Direction, Acting, camera, editing ellam vere level.. Short film awardukal vaari kootum ennu pratheekshikunnu.. All best Febin and Team..
ഒത്തിരി ഇഷ്ടപ്പെട്ടു... അവസാന ഭാഗം വല്ലാതെ നൊമ്പരപ്പെടുത്തി.. ഗിരീഷ് അഭിനയിക്കുകയല്ല ജീവിക്കുകയാണ്.. കഥാപാത്രം ആയി... കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്. പെർഫെക്ട്.... ഗിരീഷ്.. 👋👋👋👋👋🙏🙏🙏🙏🙏🙏🙏🙏🙏
നല്ല short film 👏🏻👏🏻👏🏻👏🏻
❤
🥰 no words febin chetta 👏👏👏👏👏👏👏👏👏👏👏🙏🙏
Good work Mr febin n team
Good one Febin 🎉👏👏💐
Nalloru film..❤ concept and rendering nannayi..angelose chettan angu jeevikayirnnu…aalude voice and slang ishtapettu. Penkuttikalkku dialogue illelum avaru athu mukhathu kaanichu…👏🏻👏🏻camera work adipoli..athu pole bgm and sounds… ellam koode mix ayi nalloru output ayittund…perunnal scenes okke nalloru feel thannu…congrats and all the best for next one…🫶😊
❤❤❤❤❤❤❤❤❤❤❤
Heart touching..❤
💕 💕
എനിക്കും ഇതിൽ ഒരു ഭാഗം ആകാൻ കഴിഞ്ഞു.
Thanks Febin Sir.
Excellent work. ❤️❤️
Nice❤❤
Super aayittundu!❤
Script writer എന്ന നിലയിൽ ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. Congrts all friends who associated with this movie.. ❤️❤️🙏🏽
❤🎉 super
Nice ❤❤❤🙌🏾
ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 💕
മികച്ച ആവിഷ്കാരം കൂടാതെ ആ അഞ്ചലോസ് ചേട്ടന്റെ അഭിനയം എല്ലാവരുടെയും മനസ്സിൽ ഇടം നേടി ❤️
ഹൃദയതിൽ എവിടെയോ കൊളുത്തി വലിക്കുന്നു, എല്ലാം നന്നായിട്ടുണ്ട്, എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ ♥️♥️
നല്ല വർക്കാണ്. മറ്റുള്ളവർ പറയാൻ സാധ്യത ഇല്ലാത്ത വിഷയം അവതരിപ്പിച്ചു.
ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..
മുഖ്യ കഥാപാത്രമായി വന്ന പ്രിയപ്പെട്ട
ഗിരീഷ് ബാബുവിനും,
എഡിറ്റ് ചെയ്ത എന്റെ മറ്റൊരു സുഹൃത്തും സഹപ്രവർത്തകനുമായ
ജിതിൻ സി. കിച്ചുവിനും,
പ്രത്യേക അഭിനന്ദനങ്ങൾ..
Good film
A beautifully heartbreaking...the song made it even more powerful. Truly touching...
Beautiful Movie Sir👏👏👏
സിനിമ എന്നത് ഒരു ആസ്വാദന കല മാത്രം അല്ല എന്ന് ഇടക്കെങ്കിലും ഓർമ വരുന്നത് ഇതുപോലുള്ള ക്രിയേഷൻസ് കാണുമ്പോൾ ആണ്. പറയാനും കേൾക്കാനും എന്തൊക്കെയോ ബാക്കി വച്ച് ഉള്ളിൽ ഒരു നീറ്റൽ അവസാനിപ്പിച്ചു പോകുന്ന കഥ.....
വികസനം ആവശ്യം ആണ് എന്നത് ശരി തന്നെ, പക്ഷെ മണ്ണിനെയും മനുഷ്യനെയും മറന്നുള്ള വികസനം ആർക്ക് വേണ്ടി എന്ന് അറിയില്ല.... ചിലരുടെ മാത്രം കീശ നിറക്കാൻ സംവിധാനങ്ങൾ നെട്ടോട്ടം ഓടുമ്പോൾ ജീവനും ജീവിതവും നഷ്ടമായ എത്രയോ പേർ ഇനിയും പുറംലോകത്തിന് കാണാൻ കഴിയാതെ എവിടെയോ കിടക്കുന്നു.....
ഇനിയും സാമൂഹിക പ്രതിബദ്ധത തുളുമ്പുന്ന വിഷയങ്ങൾ ഫ്രെയിമിൽ കൊണ്ടുവരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..... All the Best Febin Sir & Team👍
കിടിലൻ വർക്ക് മനസ്സിൽ തട്ടുന്ന സംഭാഷണം 🥰🥰
Superb Filim Sir,
filim പേരിൻ്റെ അർത്ഥം സിനിമയിൽ നിറഞ്ഞ് നിൽക്കുന്നു . Wonderful Creation 🙏🙏🙏
🙏
നല്ലൊരു ഷോർട്ട് ഫിലിം പാവം ജനങ്ങളുടെ ജീവിതങ്ങളുടെ അനുഭവകഥ സൂപ്പർ സൂപ്പർ 👌❤️❤️👍
കടലിൻ്റെ മക്കളുടെ മാത്രമല്ല അധികാരികളുടെയും സമൂഹത്തിൻ്റെയും അവസ്ഥയും പ്രവർത്തിയും വരച്ചുകാട്ടുന്ന നേർചിത്രം പ്രവർത്തിച്ചഎല്ലാവർക്കും നൻമയുണ്ടാകട്ടെ പ്രതേക അഭിനന്ദനം ജിതിന് ഞങ്ങളുടെ സ്വന്തം കിച്ചുവിന്❤
❤❤❤good ❤️❤️❤️
Good. Natural Acting
നല്ല വർക്ക് .
മികച്ച സംവിധാനം .
അഭിനയം എല്ലാരും നന്നായി ചെയ്തു .
അഭിനന്ദനങ്ങൾ ❤
അഭിനയം എല്ലാവരും കലക്കി!
കഥാഗമനം അത്ര പോരെന്നു തോന്നി!
പൊതുവിൽ നന്നായിട്ടുണ്ട്; ആശംസകൾ !🎉
💔💔💔
കൊള്ളാം..... നന്നായിട്ടുണ്ട്..... All the best director and team....
പിന്നെ ഗിരീഷ് മാഷ്...... ഇന്നും ഒരു അത്ഭുതം...... ❤️
Writer VishnuRag
❤❤❤supper 👍
Excellent acting by all, especially Gireesh Babu❤. Nice screenplay❤. Heart touching climax😢. Good luck to the whole crew, keep it up👍.
❤
Heart touching 😊😊😊
superb 👌👍👏👏 പറയാനുള്ള ഒത്തിരി കാര്യങ്ങൾ പറഞ്ഞു
തീര സംരക്ഷണം അത് അത്യാവശ്യമാണ് 🙏
👍👍👏👏
Good work. ❤️❤️❤️. മാഷേ സൂപ്പർ
Very beautiful shortfilm with super acting by everyone 👌
വളരെ നല്ല ഒരു ഷോർട് ഫിലിം. എല്ലാ കഥാപാത്രങ്ങളുടെയും പ്രകടനം മികച്ചതും കരളലിയിപ്പിക്കുന്നതും ആയിരുന്നു. കണ്ണും മനസും ഒരുപോലെ നിറഞ്ഞു. പാരിന്റെ അഭിനേതാക്കൾക്കും, അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
👍👍👍
❤️❤️❤️🙏🙏🙏
റോബർട് ചേട്ടാ... ചേട്ടന്റെ പ്രകടനം വളരെ നന്നായിരുന്നു 😘😘
❤️❤️❤️👍👍👍👍🙏
Exquisite!! Congrats team “Paaru”.
👍👍👍സൂപ്പർ കൊള്ളാം 👏👏👏👏
Kidu.. superb..
നന്നായിട്ടുണ്ട് 👏👏👏👏❤
വളരെ നന്നായിട്ടുണ്ട്. Sir നും അഭിനേതാക്കൾക്കും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും congrats 👏👏👏
ഫെബിൻ , വളരെ നന്നായിട്ടുണ്ട്
എല്ലാവരും കണ്ടിരിക്കേണ്ട ഷോർട് ഫിലിം👍👍🥰🥰❤️
റോബർട് ചേട്ടാ കൊള്ളാം..... എല്ലരും സൂപ്പർ
"I want to extend my heartfelt thanks to everyone involved in this project. Your dedication, creativity, and hard work have made this film a reality, and I am incredibly proud of what we’ve achieved together. Each of you played a crucial role in bringing this vision to life, and I am deeply grateful for your contributions. Here’s to our success and to many more collaborations in the future!"
❤❤
Excellent craftship! Touching the deepest reef of one's heart!Congratulations to the entire crew 👏
Happy ❤
This film was very impressive. The cinematography, sound design, direction, and editing were all excellent. Lots of love from the USA. Jithin, thanks for the link!
❤
Nice
❤❤❤ Really wonderful….
സൂപ്പർ ❤️👍👌
Heart touching
Awesome work ❤
ഒരുപാട് നാൾ കാത്തിരുന്നു ഈ ഷോർട്ഫിലിം കാണാൻ... പറയാൻ വാക്കുകളില്ല.... കണ്ണ് നനയാതെ മുഴുവൻ കാണാൻ പറ്റില്ല.... All the very best team... പിന്നെ ഗിരീഷ് മാഷ് 🙏🏻🙏🏻🙏🏻🙏🏻....
❤
Nala acting director ellam super❤
Super👌👌
മാഷേ 👍👍
❤
Robert sir... Kollaam... Super aayittund..
എല്ലാവരും നന്നായി അഭിനയിച്ചു, കൊള്ളാം വളരെ നന്നായിട്ടുണ്ട്
മനോഹരമാക്കി എല്ലാവരും by ലൈജു അങ്കമാലി
👌🏼👌🏼👌🏼👍🏼👍🏼👍🏼വാക്കുകളില്ലാതെ ഞാൻ പതരുന്നു 🎉🎉🎉🎉Solly Teacher Calicut
പരതുന്നു എന്നാണോ
Waiting to see this
Excellent job dear Febin. All actors performed well especially the lead actor Sri.Gireesh Babu who deserves a standing ovation. 👏❤️🤝🎊🎉
❤
Nice work🔥
♥️♥️
👍🏻👍🏻
🎉🎉🎉❤❤
❤️
👍🏼👌🏼👌🏼👌🏼👌🏼
🎉🎉🎉❤❤❤❤👍🙏
👍🏼👍🏼
❤
Heart touching ❤ Good work
Super.....
❤❤❤❤❤❤❤❤❤❤❤❤❤❤
Nice
❤🎉
❤❤❤❤
❤
❤❤❤❤❤
❤
❤
❤🎉
❤🎉
❤❤❤
❤❤❤❤❤
❤