Vachanam Thiruvachanam | George Joseph-01 | APRIL-17-2021 ShalomTV

Поделиться
HTML-код
  • Опубликовано: 21 сен 2024
  • അനുദിന ജീവിതത്തിന്റെ ആത്മീയ ഭക്ഷണമായ വചനത്തെ ദിനം തോറും വ്യാഖ്യാനിക്കുന്ന വചന വേദി. പ്രശസ്തരായ ധ്യാന ഗുരുക്കന്മാരും, വചന പ്രഘോഷകരും അണിനിരക്കുന്ന പ്രഭാഷണത്തിന്റെ നിമിഷങ്ങൾ.
    #ShalomTV​​​​​​​ #Vachanam_Thiruvachanam​

Комментарии • 122

  • @thankamani5443
    @thankamani5443 Год назад +1

    ഈശോയെ എന്റെ മോനെ അങ്ങ് തൊട്ട് ശുദ്ധമക്കണമേ
    മോനെ രക്ഷിക്കണമേ ജോലിക്ക് ഉള്ള വഴി തുറന്നു കൊടുക്കണമേ ഈശോയെ ഈ വചനം കേൾക്കുവാൻ തന്നാ അനുഗ്രഹത്തിന് നന്ദി എന്റെ മനസ്സിൽ നല്ല ചിന്തകൾ തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @maryjollyyesudas98
    @maryjollyyesudas98 3 года назад +21

    ഈശോയെ ഈ മകനെ അനുഗ്രഹിക്കണമേ

  • @mereenafelix1756
    @mereenafelix1756 3 года назад +25

    കർത്താവു സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @royvarghese70
    @royvarghese70 3 года назад +8

    നല്ല മനോഹരമായ ക്ലാസ്സ്‌. ആന്തരീക വിശുദ്ധിയുടെ പ്രാധാന്യം നന്നായി മനസ്സിലാക്കി തന്നു. ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sangeethasreeraj8358
    @sangeethasreeraj8358 2 года назад +2

    Thank you brother

  • @berlinbabu6704
    @berlinbabu6704 2 года назад

    Yeshoye mathave...daivom ninodu kude samsarikunu...!

  • @salvi208
    @salvi208 3 года назад +13

    Thank you Jesus, Praise you Jesus!Great teaching brother. God bless you to spread His gospel to the whole world and transform many hearts for God’s glory.

  • @elsydevassykutty5880
    @elsydevassykutty5880 3 года назад +5

    Thank you Jesus for the wonderful message. Thank you brother for the message. Numbers 6:24,25,26

  • @mathewgeorge6332
    @mathewgeorge6332 Год назад

    5:45
    Hearing again after a year... blessed!

  • @rosemary5840
    @rosemary5840 3 года назад +10

    Beautiful message ❤️. Praise God 🙏

  • @yeenadsouza5881
    @yeenadsouza5881 3 года назад +2

    You do your homework very well , Jesus is filling you with his GRACE.
    Grow in Him deeper. Stay blessed

  • @kuruvillakandathil6852
    @kuruvillakandathil6852 3 года назад +3

    Thank you for your wonderful talk about our inner life.I pray many people listen this speech and correct their thoughts.God bless you and your family.

  • @maxmilan6466
    @maxmilan6466 3 года назад +3

    Thank you for your blessed gospel and God blessyou

  • @alicebabu2064
    @alicebabu2064 3 года назад +10

    Very good and practical thought you are sharing brother. Excellent. Expecting more talks from you 🙏

  • @moncymathew8670
    @moncymathew8670 3 года назад

    Let you become more strengthen&powerful in Holy spirit.Thank God to give a son like you for us.God bless you with all happiness in life

  • @neenamammen
    @neenamammen 2 года назад +2

    Amem

  • @zhachjkuru1454
    @zhachjkuru1454 3 года назад +1

    A talk filled with Holly Spirit about whom you talked! God bless you furthermore!👌💐

  • @josephkjohn4248
    @josephkjohn4248 3 года назад +1

    Very good, Praise the lord, Hallelujah Thank you Jesus Christ,Amen

  • @lissythomas8479
    @lissythomas8479 3 года назад +1

    Appa pithavee ee makane anugrahikkaname.. 👼 👼 👼

  • @lincejosephpj7319
    @lincejosephpj7319 3 года назад +7

    very good

  • @Familyjournalofficial
    @Familyjournalofficial 3 года назад +5

    Very good information

  • @sheenatomy3968
    @sheenatomy3968 3 года назад +1

    ഒത്തിരി നന്ദി 🙏

  • @ancilinjose9456
    @ancilinjose9456 3 года назад +1

    12-30 വരെ ഈശോ എങ്ങനെ ജീവിച്ചു എന്ന് അറിയാൻ മറിയം വാൾ ത്തോർത്ത എഴുതിയ "ദൈവമനുഷ്യൻ്റെ സ്നേഹഗീത " വായിക്കുക

  • @georgemathews9051
    @georgemathews9051 3 года назад +2

    Amen 🙏 praise the lord hallelujah

  • @felips6813
    @felips6813 3 года назад +3

    🙏🙏🙏 Praise the LORD

  • @nishabijuthomas7378
    @nishabijuthomas7378 2 года назад +1

    Brother.....so great...

  • @dipucabraham1310
    @dipucabraham1310 3 года назад +6

    ആമേൻ ആമേൻ ❤️

  • @ancymichael7587
    @ancymichael7587 Год назад +1

    Thanks god🙏🙏🙏

  • @georgemathews9051
    @georgemathews9051 3 года назад

    Amen 🙏 brother pray for my son to complete his studies successfuly in Canada praise the lord and to get a job hallelujah parthikanam

  • @gracyvettemthadathil6483
    @gracyvettemthadathil6483 3 года назад +1

    Thank you Jesus for the inspiring message 🙏🙏🙏

  • @alphyjohnson4700
    @alphyjohnson4700 3 года назад +3

    Nice talk

  • @shantyjosea660
    @shantyjosea660 3 года назад +1

    A grace filled speech. Praise God!

  • @mariammasimon9989
    @mariammasimon9989 3 года назад +2

    Very good Message ,thank you Brother

  • @sinishiju3374
    @sinishiju3374 3 года назад

    Divine thoughts. I am unable to overcome the betrayal from closed people .Many of them are very prayerful ,and behaving
    very innocent way .

  • @gineshpaul1312
    @gineshpaul1312 Год назад +1

    God bless you

  • @jobyk.m8576
    @jobyk.m8576 3 года назад +5

    Good message..

  • @bettyshibu3822
    @bettyshibu3822 3 года назад +1

    Beautiful message 🙏may God bless you

  • @reejoml
    @reejoml 3 года назад +2

    Thank you Lord 😇😇🙏

  • @shiljajoypokkath4795
    @shiljajoypokkath4795 3 года назад +4

    Beautiful message

  • @persisbiju3198
    @persisbiju3198 3 года назад +4

    God bless you brother

  • @reshjones
    @reshjones 3 года назад +2

    Thank you for sharing this powerful talk! God bless you!

  • @jishamolgeorge4657
    @jishamolgeorge4657 3 года назад +4

    Praise the lord

  • @Mahimajibi
    @Mahimajibi 3 года назад +3

    Thank you lord 🙏amen

  • @christysebastian963
    @christysebastian963 3 года назад +1

    God blzu much more🙏🤗🤗

  • @ravathiranni9577
    @ravathiranni9577 Год назад +1

    🙏🙏🙏👌amen

  • @pody2jj721
    @pody2jj721 3 года назад +1

    ദൈവമേ കരുണ തൂണ്ണേണമേ

  • @jijogeorge9912
    @jijogeorge9912 3 года назад +4

    ഉള്ളവനു വീണ്ടും നൽകപ്പെടും ഇല്ലാത്തവനിൽ നിന്നു ഉള്ളതു പോലും എടുക്കപ്പെടും

  • @shajimon771
    @shajimon771 3 года назад +1

    Pray for me

  • @marykarisma1069
    @marykarisma1069 3 года назад

    Thank you shalom for bringing up and supporting such anointed brothers

  • @linibenoy2013
    @linibenoy2013 3 года назад +2

    Great

  • @babukottaram4839
    @babukottaram4839 3 года назад +6

    ആമേൻ 🙏🙏🙏

  • @mollybaby7938
    @mollybaby7938 3 года назад +2

    Monu Nee ethra bhaghyavan !!! Pray for us also Thank u brother .

  • @tijothomas5654
    @tijothomas5654 3 года назад +1

    ആമേൻ

  • @jaisymohan9832
    @jaisymohan9832 3 года назад +1

    Prayers🙏🙏🙏

  • @ammimisammu1937
    @ammimisammu1937 2 года назад

    100% ആർക്കും ദൈവത്തെ പോലെ ആകാൻ കഴിയില്ല പാപികളെ തേടിയാണ് കർത്താവ് വന്നത് പരിശുദ്ധ സത്യവേദപുസ്തകത്തിൽ പാപികളെ ആണ് കർത്താവ് എടുത്തു ഉയർത്തിയിരിക്കുന്നത്....

  • @ratheeshmadhusoodhanan9484
    @ratheeshmadhusoodhanan9484 3 года назад

    Brother, kanditt orupàd naalayi,.

  • @ushamathew5026
    @ushamathew5026 3 года назад +2

    Brothertrytotakedoctratehollysprithelpu 🙏🙏🙏expectmorespeech

  • @shainyjohnson1838
    @shainyjohnson1838 3 года назад +2

    God bless you son .my prrs for you. Keep it up

  • @jyothiporuthur8627
    @jyothiporuthur8627 3 года назад +1

    Thanku message

  • @anniejhonny4216
    @anniejhonny4216 3 года назад

    ദൈവമേ ആയിരം നന്ദി

  • @josepheena1487
    @josepheena1487 3 года назад +1

    🙏🙏🙏

    • @ckthomas5005
      @ckthomas5005 3 года назад

      Praise the Lord 🙏 very good inspiration

  • @sebastianpallath8158
    @sebastianpallath8158 3 года назад +1

    Come holy sprit

  • @whiteandwhite545
    @whiteandwhite545 3 года назад

    എത്രയോ മഹത്തായ മനുഷൃർ അവരുടെ അദ്ധ്വാനഫലം കൊണ്ട് അശരണർക്ക് വേണ്ടി നന്മ പ്രവർത്തിക്കുന്നു
    സമ്പത്തിന്റെ അടിസ്ഥാനത്തിൽ അവരെ അളക്കാൻ കഴിയില്ല
    സ്വന്തം കുടുംബത്തെ മാത്രം മതി എന്നുള്ള ചിന്ത നന്മ ആണ് എന്ന് തോന്നുന്നില്ല

  • @jabaamiyelrockz4943
    @jabaamiyelrockz4943 3 года назад +1

    👌 ക്ലാസ്സ്‌

  • @dawnsabu7827
    @dawnsabu7827 3 года назад +1

    Amen 🙏

  • @felicitusjose6020
    @felicitusjose6020 2 года назад

    Can you give this talk in English

  • @jaisybenny7126
    @jaisybenny7126 3 года назад

    ദൈവം. സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.🙏🙏🙏
    മലയാള ഭാഷയിൽ പ്രഭാഷണത്തിനിടയിൽ കേട്ട ഒരു ചെറിയ തെറ്റ് സ്നേഹത്തോടെ ഒന്നു തിരുത്തി തന്നോട്ടെ. "അന്തരം " എന്നതിന് "അന്തരംഗം" എന്നു പറയുന്നത് കേട്ടു " .അന്തരം " എന്നാണ് അവിടെ ശരിയായ പ്രയോഗം. ഒരു പക്ഷേ ആരങ്കിലും തിരുത്തി തന്നിട്ടുണ്ടാകാം.

  • @zhachjkuru1454
    @zhachjkuru1454 3 года назад

    We need more preachers like You!👍

  • @royjose9125
    @royjose9125 3 года назад

    How can we do this in real life...how to find out it

  • @janilkumar2320
    @janilkumar2320 2 года назад +1

    മിസോറാമിലേയും നാഗാലാൻഡിലേയും ,തെറ്റിദ്ധരിപ്പിക്കപ്പെട്ട സമൂഹത്തെ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കൂ.
    അവരെ ദേശീയ ധാരയിലേക്ക് കൊണ്ടുവന്നിട്ടാകട്ടെ പ്രഭാഷണം

  • @stebinjohnofmcap8065
    @stebinjohnofmcap8065 3 года назад +1

    ❤❤

  • @mcstudio3355
    @mcstudio3355 3 года назад

    *ഇതു മെഡിസിന് മാറ്റാൻ പറ്റുന്നതല്ല; എന്നാൽ പരിശുദ്ധാത്മാവിന് പറ്റും* (@​)

  • @deljofrancis6506
    @deljofrancis6506 3 года назад

    ❤❤❤❤❤🔥🔥🔥🔥🔥

  • @samdjdj3691
    @samdjdj3691 3 года назад +3

    എടാ, ഈശോമിശിഹാ പരസ്യജീവിതം തുടങ്ങുന്നതിനു മുമ്പ് വചനം പങ്കുവച്ചില്ലെന്നു നീ ഇത്ര ആധികാരികമായിട് പറയുന്നോ. നീ ആരാടാ bro. നിന്റെ ലക്‌ഷ്യം ഈശോയെ താറടിച്ചു കാണിക്കുക എന്നല്ലാതെ എന്താണ്.

  • @lovelyseban3813
    @lovelyseban3813 3 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @samdjdj3691
    @samdjdj3691 3 года назад

    മണ്ണിൽ നടുന്നതിനു വിളവ് തരുന്നത് മണ്ണല്ലെടാ, ദൈവമാണ് മണ്ണിൽ നിന്നും മനുഷ്യന് വിളവ് തരുന്നത്. നിന്നെ ആരാടാ ഇങ്ങനെയൊക്കെ പറയാൻ പറഞ്ഞു വിട്ടിരിക്കുന്നത്. നിന്റെ ലക്‌ഷ്യം ശെരിക്കും മനസ്സിലാവുന്നുണ്ട്.

  • @mathewgeorge6332
    @mathewgeorge6332 3 года назад

    Practical talk.. i am searching for your talk made yesterday May 08.
    Can anyone help please?

  • @joshyjoseph8703
    @joshyjoseph8703 3 года назад +4

    കൂടെയുള്ള ദുഷ്ട മനുഷ്യർ നല്ല മനുഷ്യരെ നശിപ്പിക്കുന്നുണ്ട് ബ്രദർ. നമ്മൾ മാത്രം നല്ലതായിട്ടും കാര്യമില്ല

    • @kuruvillakandathil6852
      @kuruvillakandathil6852 3 года назад +1

      Oh no please don't give up like that.stand up for your freedom. Avoid dangerous and crooked friends, pray for them.God bless you and your wicked associates

    • @sinishiju3374
      @sinishiju3374 3 года назад +1

      Exactly,while thinking about the different types of betrayal my mind is full of pain and grief.Eventhough, I forgive them,the recollections of such memories always there.

  • @cowboykowshikrishi1769
    @cowboykowshikrishi1769 3 года назад

    പ്രവർത്തിച്ചുക്കഴിച്ചാൽ പിന്നെ
    മാറ്റി എടുക്കാൻ പറ്റില്ല.
    ചിന്തയിൽ ഉള്ളവരെ അതു ഒന്നുമില്ല.
    ചിന്തയിൽ ഉള്ള നന്മയേ പ്രവർത്തിച്ചാൽ അതു നിന്നെ സമൂഹത്തിൽ വളർത്തും.
    ചിന്തയിൽ ഉദിച്ച ഒരു വിപരീതത്തെ
    പ്രവർത്തിച്ചാൽ
    അന്നു ജീവൻ മുടിഞ്ഞു പോകും.
    പിന്നെ ഒരു ആയൂസു പാഴാകും.
    ഈ ജന്മം തന്നെ പാഴ് ജന്മമാകും.
    ആ പ്രവർത്തി ലൈംഗീക ശാരീരിക പരമായ ദുഷ്പ്രവർത്തിയാണെങ്കിൽ
    ആ വിക്തി വഴിയോ അല്ലാണ്ടും
    എത്ര ശൃമിച്ചാലും രഹസ്യം സമൂഹം അറിയും പോൾ
    ആത്മഹത്യ മാത്രമേ അവസാനം.
    അതുകൊണ്ട് വചനം പറയുന്നു
    മനുഷ്യൻ ലൈംഗിക പാപം ചെയ്താൽ; ദൈവം അവനെ നശിപ്പിച്ചു കളയും.

  • @ancypaulose2200
    @ancypaulose2200 3 года назад

    വെരി ഇമ്പോര്ടന്റ്റ്‌ മെസ്സേജ്

  • @samdjdj3691
    @samdjdj3691 3 года назад +2

    m-tech ബിരുദം ഉണ്ടായിട്ട് എന്ത് കാര്യം. വചനം വളച്ചൊടിച്ചു ആളാവാൻ നോക്കുവാ.

  • @mariatjose5470
    @mariatjose5470 3 года назад

    Pottamotta kulukinokiyal ariyam

  • @samdjdj3691
    @samdjdj3691 3 года назад +2

    ഇവൻ പറയുന്നു എന്ത് കേട്ടാലും കണ്ടാലും കുഴപ്പമില്ല എന്ന് ഈശോ വ്യക്തമായിട്ട് പറഞ്ഞെന്നു. ഇവൻ പറയുന്നത് പച്ചക്കള്ളം ആണ്. ഈശോമിശിഹാ അങ്ങനെ അരുൾചെയ്തിട്ടില്ല.
    എന്നാൽ, ഇതാണ് ഈശോമിശിഹാ പറഞ്ഞത്: വിശുദ്ധ മത്തായി അറിയിച്ച സുവിശേഷം അദ്ധ്യായം 15 , 16 - 20 ഇൽ ആന്തരികവും ബാഹ്യവുമായ ശുദ്ധിയെക്കുറിച്ചു പഠിപ്പിച്ചപ്പോൾ ഈശോമിശിഹാ ഇങ്ങനെ അരുളിച്ചെയ്തു: "നിങ്ങൾ ഇപ്പോഴും ഗൃഹണശക്തി ഇല്ലാത്തവരാണോ? വായിൽ പ്രവേശിക്കുന്നവ ഉദരത്തിലേക്കു പോകുന്നെന്നും അവിടെനിന്നു വിസര്ജിക്കപ്പെടുന്നെന്നും നിങ്ങൾ ഗ്രഹിക്കുന്നില്ലേ? എന്നാൽ, വായിൽനിന്നു വരുന്നത് ഹൃദയത്തിൽനിന്നാണ് പുറപ്പെടുന്നത്. അത് മനുഷ്യനെ അശുദ്ധനാക്കുന്നു. ദുഷ്ചിന്തകൾ, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തിൽനിന്നാണ് പുറപ്പെടുന്നത്. ഇവയാണ് ഒരുവനെ അശുദ്ധനാക്കുന്നത്. കൈകഴുകാതെ ഭക്ഷണം കഴിക്കുന്നത് ആരെയും അശുദ്ധനാക്കുന്നില്ല."
    ഈശോമിശിഹാ പഠിപ്പിച്ച സത്യത്തെ വളച്ചൊടിച്ചു പഠിപ്പിക്കുന്ന ഇവനെ "കർത്താവു നിന്നെ ശാസിക്കട്ടെ"

  • @jaiaugustine4390
    @jaiaugustine4390 3 года назад +3

    praise the Lord

  • @9349362229
    @9349362229 3 года назад +2

    amen

  • @jumonbaby4544
    @jumonbaby4544 Год назад

    God bless you

  • @mollyphilip9500
    @mollyphilip9500 3 года назад +1

    🙏🙏🙏

  • @annmaryjames5947
    @annmaryjames5947 3 года назад +3

    God bless you brother

    • @lissydavid8486
      @lissydavid8486 3 года назад

      Very good message, God bless you brother, Amen.

  • @AnilKumar-qn4ld
    @AnilKumar-qn4ld 3 года назад +3

    Amen

  • @annmaryjames5947
    @annmaryjames5947 3 года назад +2

    Amen

  • @lissysaju6935
    @lissysaju6935 Год назад

    Amen

  • @ravathiranni9577
    @ravathiranni9577 Год назад

    Amen

  • @mariyaj3378
    @mariyaj3378 3 года назад

    🙏🙏