നിന്നെ പരിഹസിക്കുന്നവരുടെ മുന്നിൽ കർത്താവ് നിന്നെ ഒരു അനുഗ്രഹമാക്കും

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 152

  • @SouravsandhyaSunil
    @SouravsandhyaSunil 19 дней назад +8

    കർത്താവേ കടബാധ്യതയിൽ നിന്നും കാത്ത് രക്ഷിക്കണമേ🙏🙏🙏

  • @samuelk6555
    @samuelk6555 19 дней назад +6

    ദൈവമേ എന്റെ അവസ്ഥ മാറാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ കടഭരങൾ രോഗങ്ങൾ ബെൻധനങൾ മുഴുവൻ എന്നിൽ നിന്നും എടുത്ത് മാറ്റാൻ വേണ്ടി ദൈവത്തിന്റെ നാമത്തിൽ പ്രാർത്ഥന സഹായം തേടുന്നു യേശുവേ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യ ആമേൻ 🙏🙏🔥🔥🌹🌹

  • @sabymelbin3795
    @sabymelbin3795 19 дней назад +6

    ഈശോയെ അങ്ങയുടെ വരവിനായി കാത്തിരിക്കുന്ന ഞങ്ങൾക്ക് സമാധാനം നൽകണമേ, എന്റെ കുടുംബത്തിന്റെ ആഗ്രഹം നടത്തിത്തരണമേ.

  • @sumarajan4114
    @sumarajan4114 19 дней назад +2

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen 🎉❤

  • @Amitha380
    @Amitha380 19 дней назад +6

    എന്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾ മാറ്റിതരണമേ 🙏🙏

    • @girijanarayan
      @girijanarayan 19 дней назад

      ❤amme you Jesus apa kgknnme 🙏 Jesus apa Krupa tatrnnammeapa ❤❤❤❤❤❤❤❤❤❤amen❤ Jesus fatar 🙏😭♥️🤲🤲🙏🙏❤️🤲🌹🙏🤲 you ❤❤❤❤❤❤❤

  • @Ajithasruthy
    @Ajithasruthy 19 дней назад

    എന്റെ കർത്താവെ എന്റെ മരുമക്കൾ ആയ ശശിയുടെയും, രാജേഷ്ന്റയും, മദ്യപാനം മാറ്റി തരണമേ 🙏🙏🙏🙏എന്റെ കുഞ്ഞുങ്ങൾക്ക് സമാധാനം കൊടുക്കണമേ, എനിക്കും സമാധാനം തരണമേ 🙏🙏🙏🙏

  • @shinylalu7502
    @shinylalu7502 19 дней назад +5

    സാമ്പത്തികമായി ഒരു വഴി ഒരുക്കി tharaname🙏🏻🙏🏻🙏🏻

  • @MiniRexi-yg9rk
    @MiniRexi-yg9rk 19 дней назад +5

    🙏🙏🙏എൻ്റെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുകൊള്ളേണമേ അങ്ങയുടെ സന്തോഷവും സമാധാനവും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @rajanikrishnakumar9671
    @rajanikrishnakumar9671 19 дней назад +3

    കർത്താവെ എന്നെ കട ബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ 🙏

  • @AnithaRamanan-w7r
    @AnithaRamanan-w7r 18 дней назад

    എന്റെ കർത്താവേ എന്റെ ഭർത്താവിന് കൃൻ സർ രോഗിയാണ് എന്റെ നാഥ വേദനയില തെ നാടകൻസാതിക്കണമോ എന്റെ വഴിമുട്ടി നിൻ കുന്ന ഈ മകളെ . കത്ത് കൊളാനമേ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ChandranR-k9h
    @ChandranR-k9h 19 дней назад +1

    തമ്പുരാനെ എന്റെ ശമ്പളം ഇന്ന് കിട്ടണമേ ആമേൻ

  • @YdihGsjjs
    @YdihGsjjs 19 дней назад +5

    ഈശോയെഎന്റെ ജീവിത പ്രശ്നങ്ങളിൽ നിന്നും അവിടുന്ന് എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @AmbilyX-cw7ev
    @AmbilyX-cw7ev 19 дней назад +1

    കർത്താവെ 🙏🙏🙏🙏നാട്ടിൽ പൈസ അയക്കാൻ..... ജപ്തി മാറ്റി തരണമേ.....ഇന്ന് കൊടുക്കേണ്ട പൈസ കൊടുക്കാൻ വഴി തുറക്കണമേ 🙏🙏🙏🙏

  • @lissykoshy7308
    @lissykoshy7308 19 дней назад +5

    Amen
    Hallelujah
    Sthothram Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @Kunji797
    @Kunji797 19 дней назад +1

    എന്റെ കർത്താവേ 🙏🙏 ഇന്ന് രാവിലെ തന്നെ 6000 രൂപ തരണേ 🙏🙏 X'mas ആഘോഷിക്കാൻ മിനി ചേച്ചിക്ക് ഈ പണം വേണം 🙏🙏 എന്നോടുള്ള വിശ്വാസം കാരണം ആണ് പണം തന്നത് 🙏🙏 ആ വിശ്വാസം നിലനിർത്താൻ അനുഗ്രഹിക്കണേ ദേവാ 🙏🙏ആമേൻ 💪

  • @AksharaAkshay-v4s
    @AksharaAkshay-v4s 18 дней назад

    കർത്താവേ എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @bijipv7493
    @bijipv7493 19 дней назад +6

    ഈശോയെ സമാധാനത്തോടെ ജീവിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹🙏🙏🙏🙏thank u god

  • @maryrajan8591
    @maryrajan8591 19 дней назад +2

    jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits give peace faith guide

  • @JoycyJoy-w3u
    @JoycyJoy-w3u 19 дней назад +1

    ദൈവമോ കുടുംബത്തിൽ പലതരം പ്രശ്നം സാമ്പത്തിക പ്രശ്നം വിവാഹ തടസ്സം ജോലി തടസ്സം മാറിപോകാണം 🙏🏻🙏🏻🙏🏻

  • @arunmk2342
    @arunmk2342 19 дней назад +3

    ഈശോയെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔എന്റെ ജീവിതത്തിൽ ഒരു ലക്ഷ്യം കാണിച്ചു തരണമേ 😔ആമേൻ 😔

  • @shinybiju5796
    @shinybiju5796 19 дней назад +6

    യേശുവെ 'ഞങ്ങളുടെ സ്ഥലം വിറ്റ് തരണെ' ഞങ്ങളെ 'അനുഗ്രഹിക്കണെ യേശുവെ ആമേൻ

  • @S_joseph88
    @S_joseph88 18 дней назад

    യേശുവേ ഈ തിരുപിറവി ആഘോഷിക്കുന്ന ഞങ്ങൾക്ക് അങ്ങയുടെ സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കേണമേ. കണ്ണുനീരോടെ പ്രാർത്ഥിക്കുന്ന ഞങ്ങളുടെ ജീവിതത്തിലെ വിഷയങ്ങളുടേമേൽ അങ്ങ് ഇടപെട്ട് അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ഓരോ നിയോഗങ്ങളുടേമേലും അങ്ങ് അത്ഭുതങ്ങൾ പ്രവർത്തിക്കണമേ. ശത്രുക്കളുടെ അക്രമണങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. എല്ലാ ആപത്ത് അനർഥങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. സമാധാനം ഉള്ള ഒരു ജീവിതം തന്ന് അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽

  • @sandhyavgeorge6890
    @sandhyavgeorge6890 19 дней назад +3

    Praise the lord 🙏❤

  • @AshaLathaNath
    @AshaLathaNath 19 дней назад +3

    Halleliyah Halleluyah Halleluyaj
    Amen Amen Amen

  • @ancydavis7544
    @ancydavis7544 19 дней назад +1

    യേശുവേ എന്റെ മകൻ GATE exam പാസാകണമേ admission നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @narayananthadathil8233
    @narayananthadathil8233 19 дней назад +2

    ആമേൻ കർത്താവെ ഇന്ന് ഓഫീസിൽ വർക്ക്‌ ലഭിച്ചതിന് നന്ദി ആമേൻ 🙏🏻🙏🏻🙏🏻

  • @bobbymathew5618
    @bobbymathew5618 19 дней назад +3

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ പരീക്ഷയിൽ വിജയം നൽകണമേ വിശ്വാസത്തിലും പ്രാർത്ഥനയിൽ വളരുവാനും അനുഗ്രഹിക്കണമേ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ❤❤❤❤❤🙏🙏🙏🙏🙏

  • @rohinirajesh3369
    @rohinirajesh3369 18 дней назад

    എന്റെ ദൈവമേ ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്ന എന്റെ ആവിശ്യങ്ങൾ അങ്ങ് ഇന്നു സാധിച്ചു തരേണമേ. 25/12/2024 ഇന്നത്തെ ദിവസം എല്ലാപേർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിവസം ആക്കണമേ. മനസമാധാനവും സന്തോഷവും ഇല്ലാത്ത എന്റെ ജീവിതത്തേയും അങ്ങയുടേ കൈകളിൽ തരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 കൈവിടാതെ സമ്പത്തികവും കുടുംബ സന്തോഷവും ഇന്നു എനിക്ക് തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarayoousneha6850
    @sarayoousneha6850 19 дней назад +3

    ആമേന്‍

  • @bettymonachen4210
    @bettymonachen4210 19 дней назад +3

    Karthave santhosham kondu nirakenamae Amen 🙏

  • @Rajudaisy-f9i
    @Rajudaisy-f9i 19 дней назад +3

    Amen🙏🙏🙏❤️❤️❤️

  • @sugunammamohandas6414
    @sugunammamohandas6414 19 дней назад +4

    കർത്താവെ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @JesieAbraham
    @JesieAbraham 19 дней назад +3

    Ente kadabhadydkal matti tharaname
    Ammen

  • @UshaKumari-qi7dz
    @UshaKumari-qi7dz 18 дней назад

    ഈശോയേ അടുത്ത ക്രിസ്തുമസ്സു ആകുമ്പോഴങ്കിലും എന്റെ കട ബാധ്യതകൾ തീർക്കാനും മന:സമാധാനവും തന്നു അനുഗ്രഹിക്കണേ കർത്താവേ ആമേൻ

  • @marypeter9110
    @marypeter9110 19 дней назад +5

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി 🙏കർത്താവെ അനുഗ്രഹത്തിനായി പ്രത്യാശ യോട് കാത്തിരിക്കുന്നു 😭ആമേൻ ഈശോയെ ❤️❤️🙏🙏🌹അമ്മേ മാതാവേ 🙏🙏

  • @jijijoy9117
    @jijijoy9117 19 дней назад

    എൻ്റെ ദൈവമേ എൻ്റെ അച്ഛാ യുടെ ജോലിയിൽ ഒരു തടസ്സവും ബുദ്ധിമുട്ടും കൂടാതെ ചെയ്യുവാനും അച്ഛാ ക്കു വർക്ക് നല്ലതുപോലെ കിട്ടുവാനും എല്ലാം നന്നായി ചെയ്യുവാനും അവിടുത്തെ കരങ്ങളിൽ വെക്കുന്നു അമ്മേ മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാ ആവശ്യവും ആഗ്രഹവും നിയോഗവും അറിയുന്ന അമ്മേ മാതാവേ എല്ലാം സാധ്യം ആക്കാൻ കരുണ ചെയ്യേണമേ മോൻ്റെ പഠനത്തിന് മോൻ്റെ ആരോഗ്യം നോക്കുവാൻ എല്ലാറ്റിനും കർത്താവേ അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ ❤❤❤❤

  • @valsammageorge8494
    @valsammageorge8494 19 дней назад +2

    Karthave ente roghangle mattithareneme ente niyongale sadhichu thareneme Amen hallelujah 🙏🙏

  • @lissykoshy7308
    @lissykoshy7308 19 дней назад +3

    🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana ➕️ 🙏 Amen

  • @NancyP-m4u
    @NancyP-m4u 19 дней назад +13

    എല്ലാവരും ക്രിസ്മസ് ആഘോഷിക്കുമ്പോൾ... പുന്നമ്പ്യാനേ... എനിക്കും എന്റെ കുടുംബത്തിനും.. ക്രിസ്മസ് ആഘോഷിക്കുവാൻ... സാമ്പത്തിക സഹായം.. ചെയ്യണമേ 🙏🙏🙏

    • @ushamanoj4438
      @ushamanoj4438 19 дней назад

      Daivame, palathingan tharuvaanulla 48500 rupa innu thanne kittiyillengil enikku mumpottu pokaan sadhikkilla.avarkku paisa undu karthave tharunnilla.daivame enikku innu paisa thannillengil avarkku X mas agoshikkan avasaram kodukkalle, athrayere njan vishamikkunnu. Jeevan avasaanippikkan vare thayyaraayi njan nilkkunnu.sahaayikkename

    • @ushamanoj4438
      @ushamanoj4438 19 дней назад

      Viswasathode prarthikku daivam theerchayyayum sahayikkum.aviduthekku asaadhyamaayathu onnum illa

    • @sajibabusaji6952
      @sajibabusaji6952 18 дней назад

      ആമേൻ

    • @rohinirajesh3369
      @rohinirajesh3369 18 дней назад

      ദൈവം അനുഗ്രഹിക്കും വിശ്വാസത്തോടെ പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 19 дней назад +3

    Ente karthave, njangale ellavareyum, lokam muzhuvaneyum, mattellavareyum, arum asryamillathavareyum, anadhareyum, palavidha rogangalal barapedunna ellavareyum, sambathika budhimutte anubavikunnavareyum, kudumbathil palavidha kashtapade budhimutte, prayasangal, duridhangal, manasika asosthakal, sammardhathil pettavareyum, joli nashtapettavareyum, ellavareyum samarpikunnu nadha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️🕯️

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 19 дней назад +4

    Eshoye ente makkalea anugrahikkaname 🙏🏾 ente kudubatoodu Karuna thoonnaname anugrahikkaname 🙏🏾

  • @maryvarghese.t1946
    @maryvarghese.t1946 19 дней назад +3

    Amme parasahayam koodathe nadakkan sadikkaname enne sugapeduthaname Amen 🙏🏽

  • @elsyjoseph5032
    @elsyjoseph5032 19 дней назад +1

    Karthve papiya entemeal karunaundavanme kadabathayil ninnumkakkaname ❤❤❤❤

  • @LeelaP-je8dl
    @LeelaP-je8dl 19 дней назад +1

    കർത്താവേ എല്ലാവരും കൃസ്തു മസ്സ് ആഘോഷിക്കുമ്പോൾ,, എനിക്കും മകനും ഒരു ഭവനത്തിൽ ഒരു നേരത്തെ ആഹാരം കഴിക്കാൻ പറ്റുന്നില്ല,, അത് അങ്ങ് നന്നായി അറിയുന്നുണ്ടല്ലോ കർത്താവേ,,,
    2025 - എന്ന ഒരു വർഷം ഉണ്ടെങ്കിൽ ഞങ്ങളെ അനുഗ്രഹിക്കണമേ .. ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനവും 🏨,,സാമ്പത്തികവും,, തന്നു അനുഗ്രഹിക്കണമ. കടങ്ങൾ എല്ലാ തീർത്തു സ്വസ്ഥമായിട്ട് ചെറിയ ഒരു ഭവനവും സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തന്ന് അനുഗ്രഹിക്കണമേ പിതാവേ 🙏🙏
    ദൈവമേ അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.....
    മകനെ അനുഗ്രഹിക്കണമേ മകന് നല്ല വരുമാനമുള്ള ജോലിയും,, നല്ല ഒരു ഭാവി ജീവിതവും,, നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏
    ഈശോയേ എന്റെ വിഷമങ്ങളും,, സകല പ്രയാസങ്ങളും,, ദു ഖവും , അങ്ങ് എടുത്ത് മാറ്റി തരണമേ 🕯️🕯️ വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 ആമേൻ ആമേൻ 🙏🙏
    ദൈവമേ മകൻ സഞ്ജയ് വാഹനം ഓടിക്കുമ്പോൾ അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും കാവലായിരിക്കണമേ സകല തിന്മയിൽ നിന്നും ആപത്ത് അനർത്ഥങ്ങളിൽ നിന്നും പരിപൂർണ്ണമായി വിടുവിച്ചു കാത്തു കൊള്ളണമേ 🙏🙏 ഈശോയേ ✝️🛐🕯️🕯️🕯️🕯️🕯️🙏🙏 ആമേൻ ആമേൻ 🙏

  • @beenathomas7971
    @beenathomas7971 19 дней назад +3

    Eshoye. Aviduthe. Karathil. Nanjle. Kathu. Kollname. Amen. 🙏

  • @valsammageorge8494
    @valsammageorge8494 19 дней назад +3

    Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah 🙏

  • @tcsureshmohan4037
    @tcsureshmohan4037 19 дней назад +3

    ആമേൻ ആമേൻ ആമേൻ

  • @LeenaMelvi
    @LeenaMelvi 14 дней назад

    3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ ദൈവമേ ഞങ്ങളോട് കരുണ ചെയ്യേണമേ എന്റെ മകളെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കേണമേ ആമേൻ 🙏🙏🙏

  • @leenaalex3372
    @leenaalex3372 19 дней назад +1

    Ammya mathava ellavarayum kathukollanyma amen

  • @MollyMathew-ke7oc
    @MollyMathew-ke7oc 19 дней назад +3

    Please pray for my health issues various foot pàin knee problems eyes problem vericousvain piles please pray for amen

  • @ManushaAK-b8q
    @ManushaAK-b8q 18 дней назад

    കർത്താവായ യേശുവേ 🙏🙏🙏

  • @Chithrambika
    @Chithrambika 18 дней назад

    കർത്താവെ എന്നെ മധു ഉടനെ വിളിക്കണേ

  • @sonyjoseph7449
    @sonyjoseph7449 19 дней назад +3

    Heavenly Father i come before you this morning with great full receive your heavenly power full abundant blessings grace seeking wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows from work sources of income in my hand all that i do shower with abundance and let me prosper according to your glories riches and grace

  • @leenaalex3372
    @leenaalex3372 19 дней назад +1

    Yesuva entya neyogalya sadhichu tharanyma amen 🙏

  • @MoniRaju-vj4vv
    @MoniRaju-vj4vv 19 дней назад +2

    Karthave entey kunjiney samarpichu prarthikunnu karuna ayirikenamey Daivame 🤲 entey kunjinu oru nalla jeevitha pankaliye oruki tharumarakenamey appa 🤲 sahaikenamey Daivame 🤲🤲🤲🙏🙏🙏🕯️🕯️🕯️

  • @bijus7301
    @bijus7301 19 дней назад +4

    🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

  • @SreehariSree-qj1jm
    @SreehariSree-qj1jm 19 дней назад +2

    കർത്താവേ എന്റെ വൈശാലിന്റെ വിവാഹ തടസ്സo മാറ്റി നല്ലൊരു ജീവിതപങ്കാളിയെ കാട്ടിക്കൊടുക്കണം. അവരുടെ കുടുംബത്തെ എല്ലാ ദോഷങ്ങളും മാറ്റിക്കൊടുത്ത് നന്മയിലേക്ക് നയിക്കണേ. എന്റെ ചേച്ചിയുടെ മോന്റെ ലഹരിയിൽ മോചനം കൊടുത്ത് മറ്റൊരു രോഗങ്ങളിൽ നിന്നും അവനെ രക്ഷിക്കണേ. തലവേദനയും മാറ്റി കടം വീടുവാനായി ഒരു മാർഗ്ഗവും കാട്ടി തരണേ

  • @leenaalex3372
    @leenaalex3372 19 дней назад +1

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @rubydevasia6458
    @rubydevasia6458 19 дней назад

    Nimayodu karunayayirikkane kripayakane karunayayirikkane kripayakane karunayayirikkane

  • @AnuGeorge-sq6qp
    @AnuGeorge-sq6qp 19 дней назад +2

    Karthave Abinte Ashinte padanamekhale anugrahikkename Amen 🙏

  • @DeepuSPiramadom
    @DeepuSPiramadom 19 дней назад

    Ente yeshuve njangalludea kadangallea veetti tharenamea amen🙏🙏🙏

  • @leenaalex3372
    @leenaalex3372 19 дней назад +1

    Yesuva pray for my son name febin avanu padikan kazhivu kodukanamay amen 🙏 avanu daivathay ariyan manassu kodukanamay amen 🙏 avanu schooil pokan manassu kodukanamay amen avantya maraviya matty tharanyma amen 🙏 avantya exam annu Feb 15th CBSE prayer chayanay amen 🙏

  • @leenaalex3372
    @leenaalex3372 19 дней назад +1

    Yesuva sthothram hallelujah amen 🙏

  • @mariammavarghese6595
    @mariammavarghese6595 19 дней назад

    Karthave karunyam cheyename karuna kanikkename Hallelujah Sthothram Amen.❤❤❤

  • @valsammavasu476
    @valsammavasu476 19 дней назад +1

    Karthave veendum oru prebhadam thanna anugrahicha Krupakai nannium Sthuthium sthothravum Arpikkunnu 🙏🙏🙏🙏

  • @valsammageorge8494
    @valsammageorge8494 19 дней назад +2

    Please pray for my daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu thareneme Amen hallelujah 🙏🙏

  • @cleetusfernandez2135
    @cleetusfernandez2135 19 дней назад +1

    ആമേൻ

  • @sobhad1092
    @sobhad1092 19 дней назад +3

    എന്റെ രണ്ടാമത്തെ മോന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ

  • @leenaalex3372
    @leenaalex3372 19 дней назад +1

    Amen 🙏 🙏 🙏 🙏

  • @rachelthomas2712
    @rachelthomas2712 19 дней назад +2

    Ente karthave sherinmoente alargy mukeadape jalathosham kadomlagareupayogam matey therane shebinmoente chuma alaasugalu lagareupaogam matey kodukane ente kujugal vaganam odiqupol kathukolane ente parthavente vatharogam varecose vain matey kodukane ente kaom vetuvan markam therane🙏✝️🙏✝️🙏✝️✝️✝️✝️amen

  • @roykm4959
    @roykm4959 18 дней назад

    Yesuve nandi enteprathana kelkename karthave anugrahikename

  • @EfiSibi
    @EfiSibi 19 дней назад +1

    Kadabadhyatha moolamulla kudumbathakarcha mattitharename ente esoye karunayundakename🙏🙏🙏🙏🙏

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 19 дней назад +2

    Eshoye joshy Mon jobin jeena samarppikkunnu Karuna thoonnaname anugrahikkaname 🙏🏾

  • @susanbabu4655
    @susanbabu4655 18 дней назад

    Amen karthave 🙏 Daivame ennu pahalkalam njangale kudumbamayi kathuparipalichu kollename amen 🙏

  • @LethikaRamesh-ss4wr
    @LethikaRamesh-ss4wr 18 дней назад

    എന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കേണമേ

  • @rubydevasia6458
    @rubydevasia6458 19 дней назад

    Hima yeyum Ashishneyum anugrahikkane orumichu jeevikkan karunayayirikkane thadasangal mattitharane kudumpathe anugrahikkane praise you Jesus thanku Jesus

  • @anilkumar.kchavalloorpotta2439
    @anilkumar.kchavalloorpotta2439 19 дней назад

    AMEN 🙏
    YESHUVE RAKSHAKA KARTHAVAYA YESHUKRISTHUVE ENNIL KANIYANE 🙏 MATHAVE NJANGALUDE KOODE VASIKKANE KATHTHU PARIPALIKKANE THANKS 🙏

  • @valsammageorge8494
    @valsammageorge8494 19 дней назад +2

    Ente ponnuthampurane ente grand sons randupereum kathone averude study ellam nallathay akeneme nalla future kodukkeneme bless them with lots of blessings Amen hallelujah 🙏🙏

  • @annammathomas2668
    @annammathomas2668 18 дней назад

    എല്ലാ വരേയും ദൈവം,അനുഗ്രഹിക്കട്ടേ

  • @nellattucars1854
    @nellattucars1854 19 дней назад

    Eshoye ente kadabadhyathakalil ninnu enne rekshikennamme 🙏

  • @lenimathew8083
    @lenimathew8083 19 дней назад

    Entae karthavae aviduthae kripayal njagalae anugrahichu oru prabatham koodae kanuvan thanna kripakayi sthothram. Aviduthae vachanathal njagalae anugrahikkanamae. Amen Amen 🙏🙏🙏❤️❤️❤️

  • @MiniAji-w2z
    @MiniAji-w2z 16 дней назад

    Karthavevarthakkyathil രോഗത്തൽ വലയിന്ന എൻ്റെ ammeye സഹായിക്കേണമേ രണ്ടു പേരുടെയും ഹെഡിൻ്റെ faravum മനസിക buthi മുട്ടുകളും maryshour നില ലെവൽ ആകി ശരീരത്തിൻ്റെഭുതിമുട്ടുകൾ മറ്റണമേ. ഈ അവസ്ഥകൻ്റെ. കലിയക്കുന്നവരിൽ നിന്നുറക്ഷിക്കേണമേ eeavesthakkeorumaattam ഉണ്ടാകേണമെ സാമ്പത്തിക പ്രയാസങ്ങൾ മാറ്റി തരണമേ ൗണ്ടായതെല്ല നശിച്ചുപോയി ഇനിയം preeshikkalle shatruthoshathalum thushattashkethiyalum വിശമിക്കുന്നത്തിൽ നിന്നും രക്ഷിക്കേണമേ

  • @mariammavarghese6595
    @mariammavarghese6595 19 дней назад

    Karthave ee Sisterinte prathana kettu utharam arulename.Hallelluya Sthothram Amen.❤❤❤

  • @somachacko6109
    @somachacko6109 19 дней назад

    Entay yesuvae monay anugrahikkanay coc exam pass aayi varan sahayikkanay, molay anugrahikkanay periods regular aakanay amen 🙏

  • @suganthip.v6466
    @suganthip.v6466 19 дней назад +1

    Ente eshoye enikku jeethu scaria tharanulla cash ethrayum pettennu thirichu tharan manass thonni thirichu tharaname amenn 🙏🏼🙏🏼🙏🏼🙏🏼

  • @JesieAbraham
    @JesieAbraham 19 дней назад +2

    Karthavaya eshoye oru prabhatham koodi thannathinu nanni parayunnu anghu thanna danghalum nanmagale kurichum orthu nanni parayunnu maganeyum marumagaleyum ormippichu bhudhium vivekavum koduthu nalla joli koduthu anugrahitha kunjine nalgi anugrahikkaname
    Magalude udarathilulla anugrahitha kunjine yathoru kuravugalum illathe praysanghl onnum illathe prasavikkanulla kripa koduthu marumaganwyum magal Hazel moleyum cherthu pidichu deivanugrahathal nirakkaname
    Enikku jeevithathil sradhayum kazchaum vivekavum bhudhium kazhivum thannu arogyam rogasokyam thannu magalude prasavathinu videshathekku oru thadassanghl onnum illathe pokanulla anumathithannuanugrahikkaname
    Amnen

  • @sheeja1119
    @sheeja1119 18 дней назад

    Karthave paisacheeka sakthikali ninnum njangale rekshikkanama 🙏 ente makane samarpikkunnu anugrahikkename 🙏

  • @leenaalex3372
    @leenaalex3372 19 дней назад +2

    Yesuva pray for my sister son name Alby avanu nalla oru jolly kodukanamay amen 🙏

  • @caabraham8815
    @caabraham8815 19 дней назад

    Ameen 🙏🙏

  • @nellattucars1854
    @nellattucars1854 19 дней назад

    Eshoye nalla kudumba jeevitham thannu enne anugrahikkenamme 🙏

  • @ponnachank5149
    @ponnachank5149 18 дней назад

    എന്റെ കർത്താവെ ഞങ്ങളുടെ കുറവുകൾ ക്ഷമിക്കണേ

  • @SunithaS-vm9gr
    @SunithaS-vm9gr 17 дней назад

    Amen,amen

  • @babylatisha2240
    @babylatisha2240 19 дней назад

    Amen 🙏 karthave njagalude Ella kariyangalilum kude undakaneme

    • @babylatisha2240
      @babylatisha2240 19 дней назад

      thank you sister prarthana dhivasavum kelkumbol mansinu samadhanavum santhoshavum kitunnu

  • @manjujacob9664
    @manjujacob9664 19 дней назад

    Yeshuvai 🙏madhavai 🙏eniku injection vachirikuva nakilum eniku naduvinum vedanaya Matti tharananai🙏🙏 marunu illadathum keranum nadunu jole chaiyanum yatra chaiyanum sathikanai madhavai yeshuvai🙏🙏 kalinta tharup Matti tharananai madhavai yeshuvai🙏🙏 illareyum polai nadanu jole chaiyanum yatra chaiyanum sathikanai madhavai yeshuvai🙏🙏 monu vayarinu infection Matti tharananai madhavai yeshuvai🙏🙏 monu vaytenu poy kondai erikuva Matti tharananai madhavai yeshuvai🙏🙏 monu sharerathinu vannavum colourium thannu anugrahikanai madhavai yeshuvai🙏🙏 monu nalla salaryulla jole thanu anugrahikanai madhavai yeshuvai🙏🙏 monu vandy odikumbolum yatra chaiyanum bolum kathu kollanai madhavai yeshuvai🙏🙏 monu munotu padikan aagraham ondu paisa illa oru vazhy thuranu tharananai madhavai yeshuvai🙏🙏

  • @jollythomas8567
    @jollythomas8567 19 дней назад +1

    Eshoye please pray for my daughter sarira sugam thar aname 🙏🙏🙏

  • @LovelyWilliam-vu3wv
    @LovelyWilliam-vu3wv 19 дней назад +1

    Karthave allukuttane albhutha soukhyiam nalkename sarithinu balam nalkename radiationil koode erikkename MRI test normal akkename karthave 🙏🙏🙏🙏

  • @deborahkuriakose2081
    @deborahkuriakose2081 19 дней назад +2

    Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.Heavenly Father help me to get the visa to accompany my daughter Ani at your destined time.🙏🙏🙏♥️♥️♥️🕊️🕊️🕊️

  • @rubydevasia6458
    @rubydevasia6458 19 дней назад

    Amen hallelujah

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 19 дней назад +3

    Sister please pray for joshy Mon jobin jeena visa sariyakuvan 🙏🏾

  • @Sheetha-t3e
    @Sheetha-t3e 19 дней назад +2

    🙏🙏