😱😱😱 ലിബിന് തൊട്ടപ്പോൾ അമ്മ ചാടി എഴുന്നേറ്റു അത് കണ്ടപ്പോൾ എൻറെ കണ്ണുനിറഞ്ഞു 🥹🥹🥹 അഭിരാമിയും നല്ലതുപോലെ കട്ടക്ക് നിന്നു മിടുക്കി കുട്ടി..ം അഭിരാമിക്കും ലിബിനു ഇരിക്കട്ടെ ഒരു ലൈക്ക് ആൻഡ് സല്യൂട്ട് 💯💯👍👍🫡🫡🫡🫡🫡🫡🫡 അതു മുഴുവൻ ക്യാമറയിൽ പിടിച്ച എബിന് ഇരിക്കട്ടെ ഒരു സല്യൂട്ട് 🫡🫡🫡🫡🫡🫡
അവന്മാരുടെ നാട്ടിലെ പെൺപിള്ളേർ സംസാരിക്കില്ലായിരിക്കും കേരളത്തിലെ പെൺപിള്ളേർ ആരുടെ മുഖത്ത് നോക്കിയും നെറികേടിനെ ചോദ്യം ചെയ്യുകതന്നെ ചെയ്യും എന്ന് അവന്മാർക്ക് ഇപ്പോ മനസിലാക്കികാണും
ആ RTO Lady യെ കണ്ടപ്പോൾ വിവരം ഉള്ള ഒരാൾ ആണെന്നാണ് വിചാരിച്ചത് അവരും പൈസ ചോദിക്കുന്നു. കഷ്ട്ടം. എന്തായലും വർത്തമാനം പറഞ്ഞു ജയിച്ചപ്പോൾ വല്ലാത്ത ഒരു satisfaction 😂
ആർടിഒയും പോലീസും ഒക്കെ പിടിക്കുമ്പോൾ നിങ്ങൾ ഇങ്ങനെ അവരോട് ചൂടായി സംസാരിക്കാൻ പാടില്ല മാന്യമായി സംസാരിക്കുക വണ്ടിയുടെ ഡോക്കുമെന്റ്സ് കാണിച്ച് കൃത്യമായി കാര്യങ്ങൾ അവരെ ധരിപ്പിക്കുക നിങ്ങൾക്ക് ഒന്നാമത് ഭാഷയും അറിയില്ല നിങ്ങൾ എല്ലാവരും കൂടി ഇങ്ങനെ ഒച്ചയിട്ട സംസാരിക്കുമ്പോൾ അവർക്ക് ദേഷ്യം ആകും.അത്യാവശ്യം ഭാഷ അറിയുന്ന ആരെങ്കിലും ഒരാൾ അവരോട് സംസാരിക്കുക❤
Satyam. ivanmar arenkilum officers vandi checking nu vannal chumma kedannu valavalannu samsarikkum choodai. Avar chodhikunna documents kanikkuka.let them do their job.officers ne onnu samsarikkan polum gap kodukkunilla.pathetic.
Abirami.. Good job.. You have a voice.. I am so disgusted to see the INDIAN police /RTO/... How embarrassing to be an Indian in these scenarios.. No wonder India will always be behind in progress.. Thank you for the video and i hope you get home safely with that precious baby.
@@pressplayg law enforcement is right but there are procedure to enforce the law 😂😂 when you get into the govt office and the officer demand you i can't take your application today due to I am not in a mood... Will you accept it ??? 😂
@@pressplayg two thing 1. If you go to the North side you can see a lot of illegal things like bribes from police,rto...etc 2. They are so aggressive.some
Indian armykk സാധാരണ ജനങ്ങളുടെ ജീവിതത്തിൽ ഇടപെടുന്നതിൽ യാതൊരു പങ്കുമില്ല അത് കൊണ്ട് അവിടെ corruption ഇല്ല എന്ന് നിങൾ വിശ്വസിക്കുന്നു , പട്ടാളക്കാരോട് ചോദിച്ചാൽ അവരുടെ മുകളിൽ ഉള്ള ഓഫീസേഴ്സ് ചെയ്യുന്ന അഴിമതി പറഞ്ഞ് തരും
Bro all gvt officials are corrupted the army officers also on the border they also torture people but we can't see that bcz media's too have restrictions on the border and we don't go lives on the border
💚🖤💚ഭാഷ എല്ലാം നന്നായി അറിയില്ലെങ്കിലും എന്താ.. അവരുടെ നാട്ടിൽ പോയി അവരോട് സംസാരിച്ചു ഏറ്റുമുട്ടി നിന്നു.. എല്ലാം ക്ലിയർ ആയതു കൊണ്ട് വന്നവർ......... പോയി.. 💚🖤💚
Libin ന്റെ കൈയ്യെല് കയറി പിടിച്ചപ്പോ പോലീസ്‌കാരന്റെ മുന്നിലേക്ക് ഇരുന്നിടത്തു നിന്നു അയാളുടെ മുന്നിലേക്ക് എടുത്തു ചാടിയ അമ്മച്ചി❤ മക്കൾ എത്ര വളർന്നാലും... വാർദ്ധക്യം വിഴുങ്ങിയാലും... മക്കളുടെ ദേഹത്ത് ഒരുത്തരി മണ്ണ് വീഴുന്നത് കണ്ടു നില്കാൻ പറ്റുന്നതല്ലല്ലോ അമ്മക്ക് 😊 താങ്ങായി 2 പേരും എന്നും ഉണ്ടാകണം അമ്മക്കും അച്ഛനും. ❣️
അനിയാ എബിനെ,, സ്നേഹം കൊണ്ട് പറയുവാ,, നാട്ടിൽ പോയി ആദ്യം ചെയ്യേണ്ടത് നിന്റെ ലൈസൻസും RC യും സ്മാർട്ട്കാർഡിലേക്ക് മാറ്റുകയാണ് നിന്റെ കൈയിൽ ഇപ്പോഴുള്ള ആ കോപ്പ് മറ്റ് സംസ്ഥാനങ്ങളിൽ എവിടെ കാണിച്ചാലും വലിക്കത്തെ ഉള്ളൂ... അനുഭവം കൊണ്ട് പറയുവാ.. ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയതാണെന്നാണ് പറഞ്ഞത്.. ഒടുവിൽ ഗൂഗിളിൽ സെർച് ചെയ്ത് കേരള സ്റ്റേറ്റ് ഡ്രൈവിംഗ് ലൈസൻസ് കാണിച്ചു കൊടുക്കേണ്ടി വന്നു..നമ്മുടെ നാടോഴിച്ച് മറ്റെല്ലാ നാടുകളിലും 2010ഓടെ സ്മാർട്ട് കാർഡിലേക്ക് മാറിയിരുക്കുന്നു..
എത്ര ഒക്കെ ആണേലും ഭാഷയുടെ മാഹാത്മ്യം ഇവർക്കു മനസ്സിലായി തുടങ്ങുന്നുണ്ട്. ഇങ്ങനെ ഉള്ള സാഹചര്യത്തിൽ atleast ഭാഷ ശെരിക്കും അറിയാവുന്ന ആരേലും കൊണ്ട് സംസാരിപ്പിക്കണം. മറ്റു ഭാഷക്കാർ പറയുന്ന പകുതി കാര്യോം ഇവർക്ക് മനസിലാകുന്നില്ല പിന്നെ എന്തോ ഒക്കെ വച്ച് അടിച്ചു വിടുവാണ്.
There is a cultural difference that ebulljet should understand. Police in other place are optimized to deal with people in that particular place. We cannot expect all state police to behave like kerala police. So be calm and find solution
ഇപ്പോഴും എനിക്ക് നിങ്ങളോട് പറയാനുള്ളത്... നിങ്ങൾ ശെരിക്കും ഹിന്ദി പഠിക്കണം അല്ലാതെ കാര്യം നടക്കില്ല... നിങ്ങൾ പറയുന്നത് അവർക്കു മനസിലാകുന്നില്ല... എന്നെ പൊങ്കാല ഇടാൻ വരല്ലേ
ആദ്യം നല്ല രീതിയിൽ ആണല്ലോ സംസാരിക്കാ. അങ്ങനെ സംസാരിച്ചിട്ടുണ്ട് രക്ഷ ഇല്ലാണ്ടാവുമ്പോൾ മാമന്മാരുടെ സൗണ്ടും കൂടും ഇവരുടെ സൗണ്ടും കൂടും. എല്ലാവരുടെയും ക്ഷമ ഒരുപോലെ ആവണമെന്നില്ലലോ
Abirami respect. ❤
RTO കാരുടെ വണ്ടിടെ നമ്പർ പ്ലേറ്റ് വീഡിയോ എടുത്ത പപ്പക്ക് ഇരിക്കട്ടെ ഒരു ലൈക്ക് 👍🏻
വായിക്കാൻ അറിയാതെ ഫോട്ടോ എടുത്തിട്ട് വീട്ടിൽ ഫ്രെയിം ചെയ്യ്തു വെക്കാന.
😂😂😂👍
@@JophyVagamon നിങ്ങൾ ഇവിടെ വന്ന 😂
@@johncymedia ഇവിടെ വന്നിട്ട് വർഷം കുറെ ആയി നമ്മൾ തുടക്കം തൊട്ടുണ്ട് 👍😂😂
@@pradeepnk3968 But Dogman tacke care dogs lot💪 Appan ishtam⏱️😊
😱😱😱 ലിബിന് തൊട്ടപ്പോൾ അമ്മ ചാടി എഴുന്നേറ്റു അത് കണ്ടപ്പോൾ എൻറെ കണ്ണുനിറഞ്ഞു 🥹🥹🥹 അഭിരാമിയും നല്ലതുപോലെ കട്ടക്ക് നിന്നു മിടുക്കി കുട്ടി..ം അഭിരാമിക്കും ലിബിനു ഇരിക്കട്ടെ ഒരു ലൈക്ക് ആൻഡ് സല്യൂട്ട് 💯💯👍👍🫡🫡🫡🫡🫡🫡🫡 അതു മുഴുവൻ ക്യാമറയിൽ പിടിച്ച എബിന് ഇരിക്കട്ടെ ഒരു സല്യൂട്ട് 🫡🫡🫡🫡🫡🫡
ലിബിനെ തൊട്ടപ്പോഴേക്കും അമ്മ ചാടി എണീറ്റത് കണ്ടോ അതാണ് മക്കളെ അമ്മ ഭൂമിയിൽ ഒരാളെ ഒള്ളു നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കാൻ അത് അമ്മയാണ് ❤
❤❤❤
❤
everk okke pranth libin edha okketh veykenda vava kunj aanno adh okke nammude ammamar e kand padikkannom libin e kaal praayem kurev aannengil polum annengila njan aannengil kunjum naal thott raatri um pakkalum veettil undakar elayirunnu. wander years!
@@pranav.pranavcorrect ithan😁
അഭിരാമി ഈസ് കിങ് ഓഫ് 🙏🙏👌👌 ഇ ബുൾ ജെറ്റ്...
അഭിരാമിയും അമ്മയും ആണ് ഇന്നത്തെ താരം😮❤❤
അവര് പോയ്കോ എന്ന് പറഞ്ഞാലും പോവൂല🤬
Abhirami fans💪
അവന്മാരുടെ നാട്ടിലെ പെൺപിള്ളേർ സംസാരിക്കില്ലായിരിക്കും കേരളത്തിലെ പെൺപിള്ളേർ ആരുടെ മുഖത്ത് നോക്കിയും നെറികേടിനെ ചോദ്യം ചെയ്യുകതന്നെ ചെയ്യും എന്ന് അവന്മാർക്ക് ഇപ്പോ മനസിലാക്കികാണും
❤️
ധൈര്യം സമ്മതിക്കണം , കുടുംബം ആയി ഇങ്ങനെ പോകാൻ 🙏
I respect abhirami chechi❤
Chechiye pole akanam ellarum 💥🥳🥳
അഭിരാമി ചേച്ചി സൂപ്പെർ ❤️
ആ RTO Lady യെ കണ്ടപ്പോൾ വിവരം ഉള്ള ഒരാൾ ആണെന്നാണ് വിചാരിച്ചത് അവരും പൈസ ചോദിക്കുന്നു. കഷ്ട്ടം. എന്തായലും വർത്തമാനം പറഞ്ഞു ജയിച്ചപ്പോൾ വല്ലാത്ത ഒരു satisfaction 😂
ഹിന്ദി അറിയില്ല അല്ലേ,ഇവന്മാരെ പോലെ..😂..
പോലീസ് കാര് പിടിച്ചു ഇടിക്കാഞ്ഞത് നന്നായി..😂
Don't judge a book by a cover budhi undannu vicharikunna palarum mandanmarum mandan ennu vicharikkunavan bhudhimanum ayirikkum
❤️
Big salute abirami prathikarichathil
നിങ്ങൾ രാമ്പോയെ മുന്നിൽ നിർത്തേണ്ടതായിരുന്നു നല്ലൊരു ചാൻസ് വെറുതെ കളഞ്ഞു 😀
അഭിരാമി പൊളി 😄😍😍
എബിൻ and ലിബിൻ ❤❤❤❤നിങ്ങളുടെ ആദ്യം മുതൽ കാണുന്ന 37th sub ആണ് ഈ team 👍മുഴുവൻ support 👍Go head 👍👍...great work
Even though I am in Australia, I am seeing your episodes without any brake. All the best for your journey, God bless.
Break , Australia il poyittu english padichille
അഭിരാമി 🔥🔥🔥👍👍👍👍👍
ആ സമയത്തു അമ്മേടെ reaction കണ്ടപ്പോ ശെരിക്കും സങ്കടം തോന്നി 😢😢
ആർടിഒയും പോലീസും ഒക്കെ പിടിക്കുമ്പോൾ നിങ്ങൾ ഇങ്ങനെ അവരോട് ചൂടായി സംസാരിക്കാൻ പാടില്ല മാന്യമായി സംസാരിക്കുക വണ്ടിയുടെ ഡോക്കുമെന്റ്സ് കാണിച്ച് കൃത്യമായി കാര്യങ്ങൾ അവരെ ധരിപ്പിക്കുക നിങ്ങൾക്ക് ഒന്നാമത് ഭാഷയും അറിയില്ല നിങ്ങൾ എല്ലാവരും കൂടി ഇങ്ങനെ ഒച്ചയിട്ട സംസാരിക്കുമ്പോൾ അവർക്ക് ദേഷ്യം ആകും.അത്യാവശ്യം ഭാഷ അറിയുന്ന ആരെങ്കിലും ഒരാൾ അവരോട് സംസാരിക്കുക❤
അത് വളരെ ശെരിയാണ്
Satyam. ivanmar arenkilum officers vandi checking nu vannal chumma kedannu valavalannu samsarikkum choodai. Avar chodhikunna documents kanikkuka.let them do their job.officers ne onnu samsarikkan polum gap kodukkunilla.pathetic.
All the RTO fellow are running in bribe only difference in Kerala they will be afraid of camera
ലിബിൻ :ഇനി ആ വണ്ടിയുടെ ഒരു ടയർ ഊരിയിട്ടേ ഇതിന്റെ ഊരു
Ebin:അതെന്താ അങ്ങനെ?
ലിബിൻ :ആ വണ്ടി പോകരുതെല്ലോ...😂😂
😂
😂😂
എല്ലാം കരുത്തോടെ നേരിടുക
Abirami.. Good job.. You have a voice.. I am so disgusted to see the INDIAN police /RTO/... How embarrassing to be an Indian in these scenarios.. No wonder India will always be behind in progress.. Thank you for the video and i hope you get home safely with that precious baby.
Abirami is brave
Respect Indian army 🇮🇳🇮🇳 നമുക്കുവേണ്ടി അതിർത്തിയിൽ കാവൽ നിൽക്കുന്ന ആ പാവങ്ങളെ എടക്ക് ഓർക്കുക 💯🪖
Respect is respect no doubt and law is law
@@adarshvm151 ഹോ എന്തൊരു ശുഷ്‌കാന്തി തൊട്ടടുത്തുള്ള ഒരുത്തൻ ജീവൻ പോയി കിടക്കാൻ നേരത്ത് ഒരു തുള്ളി വെള്ളം കൊണ്ട് കൊടുക്കുമോ നീയൊക്കെ 🙄
@@adarshvm151😂😂 law enforcement should know that too
@@pressplayg law enforcement is right but there are procedure to enforce the law 😂😂 when you get into the govt office and the officer demand you i can't take your application today due to I am not in a mood... Will you accept it ??? 😂
@@pressplayg two thing
1. If you go to the North side you can see a lot of illegal things like bribes from police,rto...etc
2. They are so aggressive.some
അഭിരാമി പൊളിച്ചു 👌👌
24:13 എന്ത് കണ്ടിട്ടോ എന്തോ അമ്മ ഇറങ്ങി പാഞ്ഞത് 😄😄
പോലീസ് അടിക്കാൻ 🤣
😂
Wheel alignment ഇടക് ഇടക്ക് നോക്കണം.. അപോ tyre കുറെ കൂടി നിക്കും
Brave അഭി 🎉🎉🎉🎉🎉
അഭിരാമി poliyaanuuu😌😌😌😌😌😌😌😌❤❤❤❤
❤❤❤E bull jet ഇഷ്ടം ❤❤❤
പള്ളിപ്പുറത്തുകാരൻ പ്രവാസി 😍😍😍....
Indian army: salute
RTO : middle finger
Police : middle finger
We can believe indisn army only.. state police ate corrupted
Indian armykk സാധാരണ ജനങ്ങളുടെ ജീവിതത്തിൽ ഇടപെടുന്നതിൽ യാതൊരു പങ്കുമില്ല അത് കൊണ്ട് അവിടെ corruption ഇല്ല എന്ന് നിങൾ വിശ്വസിക്കുന്നു , പട്ടാളക്കാരോട് ചോദിച്ചാൽ അവരുടെ മുകളിൽ ഉള്ള ഓഫീസേഴ്സ് ചെയ്യുന്ന അഴിമതി പറഞ്ഞ് തരും
Bro all gvt officials are corrupted the army officers also on the border they also torture people but we can't see that bcz media's too have restrictions on the border and we don't go lives on the border
💚🖤💚ഭാഷ എല്ലാം നന്നായി അറിയില്ലെങ്കിലും എന്താ.. അവരുടെ നാട്ടിൽ പോയി അവരോട് സംസാരിച്ചു ഏറ്റുമുട്ടി നിന്നു.. എല്ലാം ക്ലിയർ ആയതു കൊണ്ട് വന്നവർ......... പോയി.. 💚🖤💚
ആ കിടന്നുകൊണ്ട് കാണുന്നവൻ എവിടെപ്പോയി👀🤣
നീ വീണ്ടും വന്നോ
Libin ന്റെ കൈയ്യെല് കയറി പിടിച്ചപ്പോ പോലീസ്‌കാരന്റെ മുന്നിലേക്ക് ഇരുന്നിടത്തു നിന്നു അയാളുടെ മുന്നിലേക്ക് എടുത്തു ചാടിയ അമ്മച്ചി❤
മക്കൾ എത്ര വളർന്നാലും... വാർദ്ധക്യം വിഴുങ്ങിയാലും... മക്കളുടെ ദേഹത്ത് ഒരുത്തരി മണ്ണ് വീഴുന്നത് കണ്ടു നില്കാൻ പറ്റുന്നതല്ലല്ലോ അമ്മക്ക് 😊 താങ്ങായി 2 പേരും എന്നും ഉണ്ടാകണം അമ്മക്കും അച്ഛനും. ❣️
That's.. why..kerala..known as...God's own country...
Aye mone😂😂😂
true bro,kerala gods own country,travel cheytavarku aryam..
Proper aayt tyre rotation ok cheyth chek cheyth kond ponam tyre nte mistake alla
അഭിരാമി 👌🏻👌🏻💪🏻💪🏻
മുത്തുമണി ആളെ❤❤❤❤
May the God, our lord, the King of all Kings, bless you with peace and harmony. ❤🤲🏻⛪☦️⛪🤲🏻❤️
Abhiramy film stylilanallo last entry.super da.keralathile pullere thottal inganeyirikum...
അഭിരാമി 💚പൊളി
ഇന്നലെ ഓടുന്ന വണ്ടിയുടെ ടയർ ഊരി തെറിച്ചു ഇന്ന് പണി പാലും വെള്ളത്തിൽ കിട്ടി 🥰
റോഡിൽ തെണ്ടാൻ ആർ ടി ഓ ഉണ്ടാകും ശീലിച്ച തെ പാലിക്കു❤
42:33 🙃
അനിയാ എബിനെ,, സ്നേഹം കൊണ്ട് പറയുവാ,, നാട്ടിൽ പോയി ആദ്യം ചെയ്യേണ്ടത് നിന്റെ ലൈസൻസും RC യും സ്മാർട്ട്കാർഡിലേക്ക് മാറ്റുകയാണ് നിന്റെ കൈയിൽ ഇപ്പോഴുള്ള ആ കോപ്പ് മറ്റ് സംസ്ഥാനങ്ങളിൽ എവിടെ കാണിച്ചാലും വലിക്കത്തെ ഉള്ളൂ... അനുഭവം കൊണ്ട് പറയുവാ.. ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയതാണെന്നാണ് പറഞ്ഞത്.. ഒടുവിൽ ഗൂഗിളിൽ സെർച് ചെയ്ത് കേരള സ്റ്റേറ്റ് ഡ്രൈവിംഗ് ലൈസൻസ് കാണിച്ചു കൊടുക്കേണ്ടി വന്നു..നമ്മുടെ നാടോഴിച്ച് മറ്റെല്ലാ നാടുകളിലും 2010ഓടെ സ്മാർട്ട് കാർഡിലേക്ക് മാറിയിരുക്കുന്നു..
Spanner ഉം ടൂൾസും എടുത്ത് കൈ അകലത്തിൽ വക്ക്
Full on...Full power...E bull Jet...
North ഒരു മാറ്റവും ഇല്ല. നമ്മുടെ കേരളം എത്ര സുന്ദരം.
സംഭവം തന്നെ എന്തായാലും...നിങ്ങളെ ധൈര്യം സമ്മധിക്കണ്ടത് തന്നെ ആണ്....
നിങ്ങൾ എന്താണ് ചുടാവുന്നത് പയ്യ പറഞ്ഞാൽ കാര്യം മനസിലാകും അപ്പോൾ ഇവർക്ക് വേണ്ടത് വ്യൂസ് ആണ് അതിനു വേണ്ടി ആണ് ഈ ചുടാവുന്നത്
Ollath parenja ningalk nere vazhi poyal mathiayirun kochum wife amma appan oke ullath ahle safe aayit pokanam aayirun rto pidich ettal enna risk edukaruthe safe ride♥️
അഭിരാമി good job 🙏🙏🙏🙏🙏👍👍👍👍👍
കേരളം എന്താണ് എന്ന് അറിയാൻ കേരളത്തിന് പുറത്ത് പോവണം .
Abhiraami on fire🔥
Abhirami fire💥💥💥
എന്റെ കേരളം എത്ര സുന്ദരം🥰🚩
Abhirami👏👏👏👏👏
ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത് 👍👌💪
*ക്രൂരതകളും ചതികളും ഏറ്റു വാങ്ങാൻ... ജീവിതം ഇനീം ബാക്കി 😕😕😕*
Bro സ്ഥിരം പ്രേക്ഷകൻ ആണെ😂❤
😂
@@VAYASAN_yt_10k 😆
@@MRKROCK4383 🤒
🤣🤣എന്തിന്
Guys good support ebin libin abhirami 😍😍😍😍♥️♥️♥️
Wheel Alignment ചെക്ക് ചെയ്യ് അതുകൊണ്ടാ വീൽ ഒരു സൈഡ് വെട്ടിതെയ്യുന്നത്
Evdepoyalum ondagum ingnathe kure nalla janangal... Ente bhaaratham ethra sundaram
E bull jet❤
വല്ലവന്റെയും നാട്ടിൽ ചെന്ന് ഓവർ ഷൈൻ ചെയ്തൽ ഇങ്ങനെ ഇരിക്കും..😂
അഭിരാൻ പൊളിക്കുണ്ടല്ലോ
Vandide Front pani undd bro.. athanu tyre oru side poyatha.. allandu radial tyreinte alla
എത്ര ഒക്കെ ആണേലും ഭാഷയുടെ മാഹാത്മ്യം ഇവർക്കു മനസ്സിലായി തുടങ്ങുന്നുണ്ട്. ഇങ്ങനെ ഉള്ള സാഹചര്യത്തിൽ atleast ഭാഷ ശെരിക്കും അറിയാവുന്ന ആരേലും കൊണ്ട് സംസാരിപ്പിക്കണം. മറ്റു ഭാഷക്കാർ പറയുന്ന പകുതി കാര്യോം ഇവർക്ക് മനസിലാകുന്നില്ല പിന്നെ എന്തോ ഒക്കെ വച്ച് അടിച്ചു വിടുവാണ്.
E BULL JET
🖤💜💙💚💛🧡❤
❤abhirami 👍🏼🙏🥺💛💛❤️❤️🥰🥰🔥🔥🔥🔥🔥🙋🏻♀️🔥🔥🔥🔥🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️7😘😘😘😘
Abhirami ❤️🔥🔥
Bakki samsathanagal keralam pole alla vedio idan camera polum kittilla. So be carefull.
Power chechii ❤️🥰🥰
There is a cultural difference that ebulljet should understand. Police in other place are optimized to deal with people in that particular place. We cannot expect all state police to behave like kerala police.
So be calm and find solution
Abirami seen
മദ്ധ്യപ്രദേശിലെ ഗ്രാമത്തിൽ കൂടിയുള്ള യാത്ര ഒഴിവാക്കുക. ഹൈവേ വഴി എത്രയും പെട്ടെന്ന് വീട്ടിൽ തിരിച്ചു എത്താൻ നോക്ക്.
Ningale videosil aake isttapetta oru video...
Abirami ❤❤❤❤❤👍
Abiraami ❤👏👏
മൈക്കിളൂ... ബേബി...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇപ്പോഴും എനിക്ക് നിങ്ങളോട് പറയാനുള്ളത്... നിങ്ങൾ ശെരിക്കും ഹിന്ദി പഠിക്കണം അല്ലാതെ കാര്യം നടക്കില്ല... നിങ്ങൾ പറയുന്നത് അവർക്കു മനസിലാകുന്നില്ല... എന്നെ പൊങ്കാല ഇടാൻ വരല്ലേ
Loving from aluva u
Abhirami🔥🔥🔥
Libin chetta vandi odikkan padikku pavam alley ebin chettan ethrayum dooram ottakku vandi odikunu .vandi padikkaney
God bless you
ഇതിനെന്തിനാണ് ഇവർ കിടന്ന് കയറുന്നത് ?
മാന്യമായി സംസാരിക്കു -
എല്ലാവരും തിരിച്ചും ബഹുമാനിക്കും
ആദ്യം നല്ല രീതിയിൽ ആണല്ലോ സംസാരിക്കാ. അങ്ങനെ സംസാരിച്ചിട്ടുണ്ട് രക്ഷ ഇല്ലാണ്ടാവുമ്പോൾ മാമന്മാരുടെ സൗണ്ടും കൂടും ഇവരുടെ സൗണ്ടും കൂടും. എല്ലാവരുടെയും ക്ഷമ ഒരുപോലെ ആവണമെന്നില്ലലോ
ഇവർക്ക് സംസാരിക്കാനും ഒന്നും അറിയില്ല അതാണ് കുഴപ്പം 😅 മറ്റുള്ള നാട്ടിൽ പോയി നമ്മൾ താഴ്ന്നു തന്നെ നിൽക്കണം
@@kalankakau0078 അപ്പോ നമ്മൾ ഇന്ത്യൻഅല്ലേ , എല്ലാ ഇന്ത്യക്കാർക്കും ഒരേ നിയമം അല്ലേ
അവനവനു ഉണ്ടാകുമ്പളെ മനസ്സിലാകൂ
Bro avar RTO aayalm enth ayalum vandiyil Vann kayy pidich valikkana enthina ?? Avarkkum respect kodthoode Ivar oru thettum cheythillallo ....
Sujith bakthante wife sheedhayum abiramiyum same aan predhikarikkan adipoliyaan ingane aavenam Girls aayaal
😂😂😷
Abhirami 🔥🔥🔥🔥🔥🔥🔥🔥
വണ്ടി ഓടുമ്പോൾ വർക്ക് ആകുന്ന centralized AC സെറ്റ് ചെയ്യൂ ✨😊
God bless you 🙏🙏🇮🇳🙏
Air valloke ondgii eny new fittings indagiii kalajnitte kerlathil keravuuu ❤
Ebulljet 💥💥💥
അഭിരാമി ബബാ baaa
തേഞ്ഞ സൈഡിലെ പർച്ചു ബോൾട് ലൂസ് ഉണ്ടാകും. അതാണ് ഒരു സൈഡ് വീട്ടിതേഞ്ഞത്
E BULL JET 🔥👍
Great support
Abirami chechi poli seen ❤️🔥❤️🔥🔥🔥❤️❤️
Why now this video again
Abhirami polichu.
കിടന്നുകൊണ്ട് കാണുന്നവരുണ്ടോ.....