ഈ സിനിമകൾ പ്രൊഡ്യൂസർമാരെ കുത്തുപാള എടുപ്പിച്ചു | Malayalam Movies Released In 2023

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 368

  • @rejigopinathrejigopinath6968
    @rejigopinathrejigopinath6968 Год назад +31

    ബ്ലാക്ക് മണിയുടെ കളിയാണ് മലയാള സിനിമയിൽ നടക്കുന്നത്.. സിനിമ വിജയിക്കുന്നതല്ല പ്രധാനം.. നഷ്ടക്കണക്ക് ഉണ്ടാക്കണം.. അതാണ്‌ പ്രധാനം... സ്ഥിരം നിർമ്മാതാക്കളും ബാനറുകളും മാറി നിൽക്കുന്നതിന്റെ കാരണവും ഈ കള്ളാപ്പണത്തിന്റെ ഒഴുക്കാണ്...

  • @noblecpaily5880
    @noblecpaily5880 Год назад +21

    ധ്യാൻ ശ്രീനിവാസൻ ഇൻറർവ്യൂ മാത്രമാണ് ആളുകൾ കാണുന്നുള്ളൂ സിനിമ എല്ലാം നല്ല ഒന്നാന്തരം പടക്കം

    • @AmalViswanatan
      @AmalViswanatan 9 месяцев назад

      2023ൽ ഇറങ്ങിയ നദികളിൽ സുന്ദരി യമുന എന്ന സിനിമ മറ്റു ധ്യാൻ ശ്രീനിവാസൻ സിനിമകളെ പോലെയല്ല കണ്ടിരിക്കാൻ പറ്റുന്ന സിനിമയാണ് പക്ഷേ എന്ത കൊണ്ടോ അത് പരാജയപ്പെട്ടു

  • @josephsalin2190
    @josephsalin2190 Год назад +13

    കരിക്ക് പോലുള്ള ടീമിന്റെ web series എത്രയോ ഉയരെ നിൽക്കുന്നു.
    പല ചിത്രങ്ങളും വന്നതും പോയതും എനിക്കറിയില്ല.

  • @ALI-uo2cf
    @ALI-uo2cf Год назад +23

    സിനിമയെന്നുംപറഞ്ഞു ആർക്കും വേണ്ടാത്ത ഇതുപോലുള്ള ചവറുകൾ പടച്ചിറക്കാൻ നിർമാതാക്കൾക്ക് പ്രാന്താണോ എന്നാണ് എന്റെ സംശയം.

    • @nja2087
      @nja2087 11 месяцев назад

      സത്യം

  • @rajthattarmusicdirector
    @rajthattarmusicdirector 11 месяцев назад +1

    2018ൽ ഇതുപോലൊരു പടം ഇറങ്ങിയിരുന്നു. ഞാനും കൂടി സംഗീത സംവിധാനം ചെയ്ത തേരോട്ടം എന്ന പടം. വന്നതും പോയതും. ഒരുപോലാരുന്നു. ഇതിലെ പാട്ടുകൾ ഇപ്പഴും യൂട്യൂബിൽ ഒണ്ട്. ആരുനീ ആരുനീ എന്ന ലൗ സോങ് ആയിരുന്നു ഞാൻ മ്യൂസിക് ഡയറക്റ്റ് ചെയ്തത്.

  • @sreenathharikumar2163
    @sreenathharikumar2163 11 месяцев назад +9

    1. Nanpakal Nerath Mayakkam
    2. Romancham
    3. Iratta
    4. Purusha pretham
    5. Pookkalam
    6. 2018
    7. Rdx
    8. Kannur Squad
    9. Garudan
    10. Falimy
    11. Kathal
    12. Neru

    • @AmalViswanatan
      @AmalViswanatan 9 месяцев назад

      മധുരം മനോഹരം മോഹം പാച്ചുവും അത്ഭുതവിളക്കും ഒക്കെ കഴിഞ്ഞ കൊല്ലത്തെ ഒക്കെ ഹിറ്റ് സിനിമകളാണ് കൂടാതെ ഫിലിപ്സ് എന്ന മുകേഷ് സിനിമ ആവറേജ് രീതിയിലാണെങ്കിലും കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു യൂത്ത് കയറാത്തതുകൊണ്ടാണ് ആവറേജിൽ ഒതുങ്ങി പോയത് അല്ലെങ്കിൽ വിജയമായാനെ

  • @rajeshnair9839
    @rajeshnair9839 Год назад +49

    സത്യത്തിൽ മലയാളം സിനിമ എന്നൽ മമ്മൂട്ടി മാത്രം ആണെന്ന് തോന്നി പോകും... അന്നും ഇന്നും എന്നും.. അങ്ങേര് ഒരേ ഗ്രാഫിൽ അങ്ങു പോകുന്നു ഇതെങ്ങനെ സാധിക്കുന്നു ❤

    • @ADBros987
      @ADBros987 11 месяцев назад +10

      മമ്മൂട്ടി നിരത്തി പടങ്ങൾ പൊട്ടിച്ചിരുന്ന കാലങ്ങളും ഉണ്ടായിരുന്നു

    • @rejigopinathrejigopinath6968
      @rejigopinathrejigopinath6968 11 месяцев назад +6

      ആരാധന മൂത്ത് പൊട്ടി തെറിക്കരുതേ 😂

    • @abdulrasheedpc9112
      @abdulrasheedpc9112 11 месяцев назад +8

      കഠിനാധ്വാനം ചെയ്ത് പടം നന്നാക്കാനുള്ള ശ്രമം... പുതിയ പരീക്ഷണങ്ങൾക്കും പുതുമുഖ സംവിധായകർക്കും നൽകിയ പ്രാധാന്യം... Also a great human being ....👍💪

    • @sijuvarkey8695
      @sijuvarkey8695 11 месяцев назад

      ചുരുക്കം പറഞ്ഞാൽ ടമാർ പടാർ🙏🙏🙏🙏😢

    • @Prem-vt8ys
      @Prem-vt8ys 11 месяцев назад +3

      പിന്നെ പിന്നെ 😂 തന്നെ തന്നെ സമ്മതിച്ചിരിക്കുന്നു...
      പൊട്ടിയ പടങ്ങളുടെ ഭാണ്ഡ കെട്ട് അവിടെ ഇരിപ്പുണ്ട്... വെറുതെ തുറപ്പിക്കരുത്...
      എന്ന് ഒരു ലാൽഭക്തൻ🤣

  • @AmalViswanatan
    @AmalViswanatan 9 месяцев назад +1

    ആരെങ്കിലും നെഗറ്റീവ് റിവ്യൂ പറഞ്ഞു എന്ന് കരുതി പ്രണയവിലാസം എന്ന സിനിമ കാണാതിരിക്കരുത് അത്രയും നല്ലൊരു സിനിമയാണത്

  • @adarshsivan5859
    @adarshsivan5859 Год назад +8

    2023 ൽ തീയറ്ററിൽ പോയി കണ്ട സിനിമകൾ
    ആയിഷ 💣
    ക്രിസ്റ്റഫർ 💣
    രോമാഞ്ചം❤
    2018 🔥
    ജലധാര പമ്പ്സെറ്റ് എന്ന സിനിമ കാണാൻ തീയറ്ററിൽ പോയെങ്കിലും കുറഞ്ഞത് 5 പേരെങ്കിലും ഇല്ലാത്ത പടം ഇടതില്ലെന്നു പറഞ്ഞു 😂.
    RDX കാണാൻ പോയപ്പോൾ ചില പ്രശ്നങ്ങൾ കാരണം കാണാൻ പറ്റിയില്ല. നല്ലൊരു തീയറ്റർ എക്സ്പീരിയൻസ് miss ചെയ്തു 😔

    • @Vishnu-ti7cn
      @Vishnu-ti7cn Год назад +1

      ആണോ

    • @AmalViswanatan
      @AmalViswanatan 9 месяцев назад

      Rdx പോലുള്ള സിനിമകൾ തിയറ്റർ അനുഭവം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് വലിയൊരു നഷ്ടം തന്നെയാണ് ഭാഗ്യമുള്ളതുകൊണ്ട് അത് എനിക്ക് തീയറ്ററിൽ നിന്ന് കാണാൻ സാധിച്ചു

  • @abirajap6252
    @abirajap6252 Год назад +28

    2018,RDX,നേര്...ഈ കൊല്ലം തീയേറ്ററിൽ പോയി കണ്ട മലയാളം സിനിമകൾ..വെറും 3 എണ്ണം ☺️

    • @only4cinema17
      @only4cinema17  Год назад +3

      😁😀

    • @SabuXL
      @SabuXL Год назад +3

      പോരാ. ശ്യാമ മേഘം പോരാ.
      😅

    • @anujithkr5656
      @anujithkr5656 Год назад +3

      Njan 2018 mathram kandu

    • @malathikunduvara7161
      @malathikunduvara7161 Год назад

      ​@@only4cinema177

    • @Roby-p4k
      @Roby-p4k Год назад +4

      ഞാൻ തിയറ്ററിൽ പോയി കണ്ട സിനിമകൾ എനിക്ക് നിരാശ നൽകിട്ടില്ല
      *രോമാഞ്ചം,2018,rdx, ഗരുഡൻ,കണ്ണൂർസ്‌ക്വാഡ്,കാതൽ the core, നേര്*

  • @habeebrahman1611
    @habeebrahman1611 11 месяцев назад +3

    എല്ലാ സിനിമയും പരാജയമാണ്.
    പിന്നെ എന്തിനാണ് നടന്മാർക് ഇത്ര പ്രതിഫലം കൊടുക്കുന്നത്.
    എല്ലാരും വീട്ടിൽ ഇരിക്കട്ടെ

  • @RoopeshP-vi8sx
    @RoopeshP-vi8sx Год назад +24

    ഇടയ്ക്ക് ട്രോൾ പോലെ കൊടുത്തത് നന്നായി പക്ഷേ ഊബി പോയി അത് ഇടയ്ക്ക് ഇടയ്ക്ക് കാണിച്ചത് ബോറായി തോന്നി

  • @muhammadsafwan5662
    @muhammadsafwan5662 Год назад +17

    ഈ കൊല്ലം തീയേറ്ററിൽ കണ്ടത്
    Jailer❤️
    2018💞
    King of kotha👍
    Kannur squad😍
    Leo👌
    Neru🥰
    മിസ്സ്‌ ആയതു 😢
    RDX

  • @shajahanti70
    @shajahanti70 Год назад +23

    ധ്യാന്‍ ശ്രീനിവാസന് ലോക പ രാജയമായ വർഷം 8 ഫ്ലോപ്പ് 😂

    • @shanarjunshan8721
      @shanarjunshan8721 11 месяцев назад +1

      നായകനായി വന്നത് 6...2 guest...total 8

  • @hrishikeshottuvazhickal3485
    @hrishikeshottuvazhickal3485 Год назад +33

    ഇതിൽ പറഞ്ഞ മിക്ക പടങ്ങളും കാണാത്ത ഞാൻ 🥳

  • @pippiladan
    @pippiladan Год назад +14

    രോമാഞ്ചയം ഇഷട്ടപ്പെടുന്ന മലയാളി ഉടനെ തന്നെ ഒരു മാനസികാരോഗ്യ ഭീഷഗ്വരനെ കാണണം .
    കളപ്പണം വെളുപ്പിക്കാൻ ഞങ്ങളുടെ സമയം കളയരുതേ എന്നൊരു അപേക്ഷ
    അതേപോലെ ചിലർ മറ്റ് കച്ചവടത്തിലെ ലാഭത്തിന് നികുതികൊടുക്കാതിരിക്കാൻ നഷ്ട്ടം കാണിക്കാൻ സിനിമ എടുക്കുന്നവരും ഉണ്ട്
    രണ്ടായാലും പ്രേക്ഷകനെ ബാലാൽക്കരെണ പോക്കറ്റ് കവർച്ച ചെയ്യുന്നു

    • @VimalB-ys7vj
      @VimalB-ys7vj Год назад

      great indian Kitchen നേക്കാൾ ഭേദം.

    • @tonydevassykutty839
      @tonydevassykutty839 11 месяцев назад

      എല്ലാവരും കാണുന്നതിനേക്കാൾ നല്ലത് താൻ പോയി മെൻ്റൽ ഡോക്ടറെ കാണുന്നതായിരിക്കും😂😂

    • @pippiladan
      @pippiladan 11 месяцев назад

      po myre@@tonydevassykutty839

    • @anithaas3780
      @anithaas3780 11 месяцев назад

      താൻ പോയി സൈക്കിയട്രിസ്റ്റിനെ കാണു അതാണ്‌ നല്ലത്.

  • @shanaspmohammedp7
    @shanaspmohammedp7 Год назад +31

    ഇങ്ങനൊക്കെ പടങ്ങൾ ഇറങ്ങിയെന്നു അറിയാൻ സാധിച്ചതിൽ വലിയ സന്തോഷം...
    പടക്കങ്ങൾ എന്നും weakness 😂💣💥💥💥

  • @salimpm2684
    @salimpm2684 11 месяцев назад +1

    വിജയിക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും മലയാള സിനിമ നിർമ്മിക്കുന്നവരുടെ ചങ്കുറപ്പു നമ്മൾ സമ്മതിക്കണം.

  • @AmalViswanatan
    @AmalViswanatan 8 месяцев назад

    ഇരട്ട പ്രമോഷൻ വർക്ക് കാരണമാണ് പരാജയമായത് പിന്നീട് ഓടി ടി യിൽ വന്നപ്പോൾ എല്ലാ പ്രേക്ഷകരും അത് ഏറ്റെടുത്തിരുന്നു

  • @anugrahv3007
    @anugrahv3007 11 месяцев назад +2

    240 സിനിമകളിൽ ആകെ കണ്ടത് 24 എണ്ണം.... 🙂

  • @dkworld7694
    @dkworld7694 Год назад +8

    ഇങ്ങനൊക്കെ മലയാളത്തിൽ സിനിമകൾ ഇറങ്ങിയാർന്നോ 🤔🤔🤔

  • @rajith240
    @rajith240 Год назад +4

    ഇത്രെയും സിനിമ 2023 ൽ ഇറങ്ങിയോ.2023ൽ ഒരു സിനിമയും കാണാത്ത ഞാൻ 🤷‍♂️🤷‍♂️

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 Год назад +4

    ചാക്കാല എന്നൊരു സിനിമ തീയറ്ററിൽ എത്തിയിരുന്നു.

  • @thefanofhighflyers5173
    @thefanofhighflyers5173 Год назад +13

    കോടികൾ കൊണ്ടു കളഞ്ഞ Produceമാരുടെ അവസ്ഥ 😂😂😂

  • @VenugopalP-kj8mt
    @VenugopalP-kj8mt 11 месяцев назад +1

    പണ്ടൊക്കെ ഒരു സിനിമ ഇറങ്ങിയാൽ നാലു പേര് അറിയും.... ഇന്ന് ഇറങ്ങുന്നതും പൊട്ടുന്നതും ഒന്നും ആരും അറിയുന്നില്ല. ഈ ട്രോളിനു ഉപയാഗിച്ചതു പോലും പഴയ സിനിമകൾ .

  • @Yahooth_obg3
    @Yahooth_obg3 11 месяцев назад +2

    22:48 എനിക്കിഷ്ട്ടപെട്ടു

  • @sijojacob9969
    @sijojacob9969 Год назад +3

    Antony seems to be collected good and may be in Profit.anyway it’s run more than 2 weeks in theatres
    Most of the films collections showing as gross, the producers may get only 30/40% of the it, after cutting theatre commission and GST
    But OTT release amount will be in Net

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ Год назад

    ഞാൻ, ഇന്ത്യാന ജോൺസ്, ജയ്ലർ, കണ്ണൂർ സ്‌ക്വാഡ്, ലിയോ നാലു സിനിമ തിയറ്ററിൽ കണ്ടു

  • @nani.c5086
    @nani.c5086 Год назад +36

    ഇതിലെ മിക്ക സിനിമയുടെയും പേര് പോലും കേൾക്കാത്ത ഞാൻ

    • @SabuXL
      @SabuXL Год назад +2

      അതിപ്പോ താങ്കൾ മാത്രം അല്ല ചങ്ങാതീ. 🤨

    • @gopanvattavila8050
      @gopanvattavila8050 Год назад

      .​@@SabuXL

    • @shameerbabu986
      @shameerbabu986 Год назад

      Sharikkum

  • @sathyanp.g2000
    @sathyanp.g2000 Год назад +1

    Good effort ഇത്രയും സിനിമ കളാകു മ്പോൾ സ്പീഡ് അല്പം കൂടും എന്നാലും ഒത്തിരി ശ്രദ്ധക്കുറവുണ്ട്. ഉദാ: അവർണ്ണ ബാല മുരളി എന്നിവർ,.... എന്നാലും ചന്ദ്രികേ....

  • @sonu5803
    @sonu5803 Год назад +13

    Nanpakal nearath mayakam
    Ayisha
    Alone
    Tankam
    Irrata
    Romancham
    Christopher
    Rekha
    Christy
    Pranaya vilasam
    Oh my darling
    Pakulum pathiravum
    Thuramukham
    Maheshum maruthiyum
    Corona papers
    Enatada saji
    Adi
    Nilavelicham
    Sulika mansil
    Pachuvum albutavilakum
    2018
    Neymar
    Jackson bazzar
    Neeraja
    Kolla
    Madura manohara moham
    Pendulam
    Nalla nilavulla rathri
    18+
    Padmini
    Voice of sathya nadan
    Corona dhavan
    King of kotha
    Rdx
    Kasargold
    Nadhikalil sundari yamuna
    Kannur squad
    Chaver
    Somante krithavu
    Littile miss ravutar
    Pulimada
    Garudan
    Badra
    Falimy
    Phoniex
    Adrishya jalakanjal
    Neru
    Watched..... 🎉

    • @only4cinema17
      @only4cinema17  Год назад +1

      👍🏻👍🏻

    • @sanils499
      @sanils499 Год назад +1

      എന്തോരം കാശാ കൊണ്ടോയി കളഞ്ഞേ 🥴

  • @Yahooth_obg3
    @Yahooth_obg3 11 месяцев назад +1

    20:56 നൈസ് one❤

  • @PS1062
    @PS1062 Год назад +12

    മലയാളസിനിമയിൽ നല്ല കഥ ഇല്ല എന്നുള്ളതാണ് പ്രശ്നം

  • @anilcjacob5922
    @anilcjacob5922 Год назад +4

    2018 Everyone is a Hero ₹177 Cr
    RDX ₹83 Cr
    Kannur Squad ₹82 Cr
    Neru ₹74 Cr
    King of Kotha ₹39 Cr

    • @vishnuprasad9438
      @vishnuprasad9438 Год назад +3

      നേര് 70+ ലേക്ക് ആണ്... ഇപ്പോളും ഓടുന്ന മൂവി അല്ലേ

  • @baldisbold2482
    @baldisbold2482 Год назад

    2023 malayala cinema
    Dhyan wealth 50 crore
    (100 movie)
    Jhony antony kadam veetti happy ayi
    Shine tom chacko 50 movie 25 crore sambadhichu
    204 producer kollapalishakkaril ninnum odikkondirikkunnu

  • @niyasniyas1770
    @niyasniyas1770 Год назад +3

    കോടി കണക്കിന് ക്യാഷ് മുടക്കി നശിച്ചു പോകുന്ന പ്രൊഡ്യൂസർ മാർ ഉണ്ട് കേരളത്തിൽ 😊

  • @shyleshsankaran2993
    @shyleshsankaran2993 Год назад

    2018 good film,Neymarkollam,RDX kollam,Kannoor Squad kollam,Garudan kollam,Kathal kollam.Neru kollam,Rega nalla film aanu,pinne romanjam hypene othu uyarnnilla,king of kotha pretheeshicha athra kollillavedikkettu nalla film aanu,santhosham,pakalum pathiravum,purusha pretham,Jackson bazar,kolla,madhuramanohara moham,chaver,Tholvi,Falimy,Finix,A Renjith Cinema, enni padangal kandirikkam

  • @NANDA-ob9nh
    @NANDA-ob9nh 11 месяцев назад

    Romanjam, Rdx, Kannur squad, Jailer, Leo, Neru
    Theateril Kanda cinemakal😅❤

  • @StanlyTo
    @StanlyTo 11 месяцев назад

    അക്കരെ അക്കരെ അക്കരെ, സിനിമ പോലത്തെ ഹാസ്യ പടങ്ങൾ വരികയാണെങ്കിൽ കുറച്ചുകൂടി വിജയിക്കും

  • @jainchristopherphotography6094
    @jainchristopherphotography6094 Год назад +3

    ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന കാത്ത് കാത്തൊരു കല്യാണം ഫിലിം chamber രജിസ്റ്റർ ചെയ്തതും, സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയതുമായ ചിത്രമാണ് പിന്നെ നിങ്ങൾക്കു എവിടുന്നാണ് ഈ വാർത്ത കിട്ടുന്നത്. താങ്കളുടെ നമ്പർ ഒന്ന് അയച്ചുതരാമോ നിന്നെ ഞാൻ സിനിമ പഠിപ്പിക്കാം

    • @only4cinema17
      @only4cinema17  Год назад

      Padippikanda avashyam illa

    • @jayachantharanchanthrakant9164
      @jayachantharanchanthrakant9164 Год назад

      വിവരദോഷികള പഠിപ്പിച്ചിട്ടും വലിയ കാര്യമില്ല.

  • @SureshNp-dq2yl
    @SureshNp-dq2yl 2 месяца назад

    സിനിമ ലോകം ഒരു കാര്യം ചെയ്യൂ പഴയ ഓല തിയേറ്റർ പണ്ടത്തെ ഫിലിം നല്ല തിരക്കഥ അതിനു ഉള്ള ആളുകളെ നോക്കു ഇപ്പോൾ ഉള്ളതൊക്കെ നീക്കം ചെയ്യൂ

  • @syamalakd378
    @syamalakd378 Год назад +2

    പഴയ സിനിമകൾക്കുള്ള പോലെ നല്ല കഥയില്ല ഇപ്പോളുള്ള സിനികൾക്ക് ഇങ്ങനത്തെ പടം എടുക്കുന്ന പ്രൊഡ്യൂസർ മാരുടെ ഗതികേട് 🤭

  • @StanlyTo
    @StanlyTo 11 месяцев назад

    സാമ്പത്തിക ബുദ്ധിമുട്ട് ജനങ്ങൾ സിനിമ കാണാൻ പോകുന്നില്ല എന്നുള്ളതാണ് സത്യം. സിനിമ മോശമായതുകൊണ്ടല്ല യൂട്യൂബിലും മറ്റു സംവിധാനങ്ങളിലുമെല്ലാം പലതരം സിനിമകളും കാര്യങ്ങളും ഓടുന്നതിനാൽ പരാജയങ്ങൾക്ക് ഒരു കാരണമാണ്
    തീയറ്ററുകാരുടെ നിയന്ത്രണങ്ങൾ കാരണം ഭക്ഷണമോ വെള്ളമോ അകത്തുകയറാൻ പാടില്ല എന്ന് നിർബന്ധമാണ് തീയറ്റർ സഹകരിച്ച് മുന്നോട്ടു പോവുകയാണെങ്കിൽ ജനങ്ങൾ കൂടുതൽ തിയേറ്ററിൽ പോയി പടം കാണും

  • @GdotZzz
    @GdotZzz Год назад +1

    രോമാഞ്ചം സിനിമ 3 കോടി അല്ല budget അതിന് 2 കോടിക്ക് താഴെയേ
    വനിടുള്ളു 😊

  • @shanarjunshan8721
    @shanarjunshan8721 11 месяцев назад

    243 പടങ്ങൾ...13 വിജയങ്ങൾ....as per KoK review

  • @paappirimedia4303
    @paappirimedia4303 Год назад +3

    കാത്ത് കാത്തൊരു കല്യാണം എന്നസിനിമ ഇറങ്ങിയായിരുന്നു നല്ല കഥമൂല്യം ഉള്ള സിനിമ ❤കൊച്ചുസിനിമകൾ ആരും കാണില്ലല്ലോ 😥😥😥😥

  • @tesaheesh
    @tesaheesh Год назад

    ഇതിൽ വരാത്ത വേറൊരു സിനിമ ഉണ്ട്. അച്ചുതന്റെ അവസാന ശ്വാസം. ഡിസംബർ 15 ന് റിലീസ് ചെയ്തു

  • @akhilmohan485
    @akhilmohan485 Год назад +1

    ക്രിസ്റ്റോഫർ ബഡ്ജറ്റ് 10കോടി. മമ്മൂട്ടി മാത്രമേ അഭിനയിച്ചോള്ളൂ

    • @ABC-je6ek
      @ABC-je6ek Год назад

      Mamooty oke 5 or 6cr athinte apuram poyittila bro ,mamooty nte nalla aviprayam Vanna kadhal vare 15 cr ullil collection ollu 😅

  • @Yahooth_obg3
    @Yahooth_obg3 11 месяцев назад

    19:12 ❤ ഫീൽ ഗുഡ്

  • @lathack985
    @lathack985 Год назад +2

    Ithil 75 percent kelkkatha njan
    Ee video save cheythu vechu
    Online thappi kandu theerkam

  • @tonydevassykutty839
    @tonydevassykutty839 11 месяцев назад

    23:29 nice movie aanu

  • @adhiisk
    @adhiisk Год назад +5

    Ee varshathe ettavum nalla padakkangal🧨🎆 record dhyan sreenivasan❤kayyil badram🎉

  • @SureshNp-dq2yl
    @SureshNp-dq2yl 2 месяца назад

    ഞാൻ ഇതൊന്നും അറിഞ്ഞേയില്ല പഴയ പടം കണ്ടു നടന്ന എനിക്ക് എന്ത് പുതിയ പടം

  • @Kalipaanl
    @Kalipaanl 4 месяца назад

    Cristy നല്ല പടം ആണ് ബ്രോ ഞാൻ കരഞ്ഞു

  • @ratheeshblog8339
    @ratheeshblog8339 Год назад

    Romancham nalla hypeil vnna movie anu tailer theatre nalla response arunnu and songs❤🔥

  • @Rinsi-e7p
    @Rinsi-e7p Год назад +5

    Full black 🖤 money 🤑💰
    Mamooty 😢😮

  • @s.kishorkishor9668
    @s.kishorkishor9668 Год назад

    പല സിനിമകളും വന്നതും പോയതും ആ രും അറിഞ്ഞില്ല പക്ഷെ Producers ന്റെ ലക്ഷ്യം സാധിച്ച

  • @tonydevassykutty839
    @tonydevassykutty839 11 месяцев назад

    ഇതിൽ 75% പടത്തിന്റെ പേര് പോലും കേൾക്കാത്തത് ഞാൻ മാത്രമാണോ😮

  • @stephanstephan8908
    @stephanstephan8908 Год назад

    ജോണി ആൻറണി സിനിമ എല്ലാം .പരാജയം

  • @Sarath-or8uu
    @Sarath-or8uu Год назад +5

    പ്രണയവിലാസം സന്ദോഷം ഇതിനേക്കാൾ എത്രയോ മോശം ആണ് ക്രിസ്റ്റഫേർ nnm ഒക്കെ

  • @anilraghu8687
    @anilraghu8687 11 месяцев назад +1

    Malayalam cinema should reduce length to1.5 hours. And tickets should reduce price to 100 rupees. Stil one lakh people should watch to reach one crore. How films are getting 200 crore? 50 lakh people watched it ?

  • @ranjithvc7107
    @ranjithvc7107 11 месяцев назад +1

    243 cinema kal 13 എണ്ണം. മാത്രം വിജയിച്ചു

  • @Prem-vt8ys
    @Prem-vt8ys 11 месяцев назад

    Good effort👍 subscribed

  • @ratheeshchandran4849
    @ratheeshchandran4849 Год назад +7

    Yes. But, vere adbhuthangalonnum sambhavicchillel Vijayaraghavan will be the ' Best Actor' of this year ( Pookkalam)!

    • @only4cinema17
      @only4cinema17  Год назад +3

      ചാൻസ് ഉണ്ട് 👍🏻👍🏻

    • @ratheeshchandran4849
      @ratheeshchandran4849 Год назад +2

      @@only4cinema17 Desadanam moviyile kadam ithu kondu veedatte!

  • @ajayakumarvannadil3461
    @ajayakumarvannadil3461 Год назад +1

    ഇതിലെ മിക്കവാറും സിനിമ കൾ ഇതിന്റ പേരോ തിയറ്ററിൽ വന്നതോ ഞാനടക്കം പല മലയാളികളും അറിഞ്ഞില്ല

  • @sankarkrishnan407
    @sankarkrishnan407 Год назад +9

    ഈ വര്‍ഷത്തെ ബലിമൃഗം വിനായക അജിത് ആണ്. എടുത്ത 2 പടവും പൊട്ടി.

  • @goldentunes1218
    @goldentunes1218 Год назад

    Direct ആകാശം വഴി OTT ആയതിനാൽ നമ്മൾ പാവങ്ങൾ അറിയുന്നില്ല. കൂടാതെ പണം ചെലവാക്കുന്നത് തന്നെ അഭിനയിച്ചു തകർക്കനായതു കൊണ്ട് അഭിനയക്കാരെ കൊണ്ട് വഴി നടക്കാൻ പറ്റാത്തയി. കേരളത്തിലെ 4 കോടി ജനങ്ങളും ഒന്നുകിൽ ഗായകരാണ് അല്ലെങ്കിൽ അഭിനേതാക്കളാണ്... സത്യനും നസിറും രക്ഷപെട്ടു. ഇന്നായിരുന്നേൽ കാശില്ലാത്തവൻ എന്ത് അഭിനയിക്കാനാടാ എന്ന് ചോദിച്ചു ഓടി ച്ചേനെ 🤣😄

  • @s.kishorkishor9668
    @s.kishorkishor9668 Год назад +1

    പെണ്ണുങ്ങൾ തെറി പറയുന്നു New Genന്റെ സംസ്കാരം എന്റെ ദൈവമേ

  • @goldentunes1218
    @goldentunes1218 Год назад

    അടിപൊളി വീഡിയോ 👍🙏🏿🌹

  • @arunmdaz8476
    @arunmdaz8476 Год назад +2

    ഇതിൽ പറയുന്ന പല പടങ്ങളും കേട്ട് പരിചയം ഇല്ലാത്തത് ആണ്

  • @mridullaksh9525
    @mridullaksh9525 Год назад +1

    താരം തീർത്ത കൂടാരം നല്ല സിനിമയായിരുന്നു

  • @sabupaulkp4265
    @sabupaulkp4265 Год назад +1

    ആൻ്റണി നല്ല സിനിമയാണ്

  • @Salmanvallam-u9u
    @Salmanvallam-u9u Год назад +1

    Antony

  • @meesamadhavan2391
    @meesamadhavan2391 Год назад

    2023ഇൽ ഞാൻ കണ്ടത് രണ്ടു സിനിമകൾ മാളികപ്പുറം &2018😎

  • @Yahooth_obg3
    @Yahooth_obg3 11 месяцев назад

    26:12 ഒന്നും പറയാൻ ഇല്ല😅

  • @manojmm6629
    @manojmm6629 11 месяцев назад

    പൊതുവായ ഒരു കാര്യം പൊട്ടിയ പടത്തിലെല്ലാം സന്തോഷ്‌ കീഴാറ്റൂർ ഉണ്ടെന്നുള്ളതാണ്

  • @vijaykumarmakkakodan1528
    @vijaykumarmakkakodan1528 Год назад

    ഇതിൽ ഒരു സിനിമ പോലും ഞാൻ തിയേറ്ററിൽ പോയി കണ്ടിട്ടില്ല.

  • @Yahooth_obg3
    @Yahooth_obg3 11 месяцев назад +1

    27:10 ഫീൽഡ് ഔട്ട് ആയ റഹ്മാനെ വിളിച്ചു വരുത്തി കൊന്നു😢😢😢😂

  • @vinodkp279
    @vinodkp279 Год назад +6

    ചാക്കാല, ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന, കാത്ത് കാത്തൊരു കല്യാണം ഇതൊന്നും സിനിമയല്ലേ 😮😮

  • @jscreation1191
    @jscreation1191 11 месяцев назад

    എല്ലാവരും അപമാനിച്ച് ott കിട്ടിയത് പറയാതെ രസിക്കാണ്.

  • @noushadma6678
    @noushadma6678 Год назад +4

    പുതുമുഖങ്ങൾക്ക് പുതുമ ഇല്ലാതെ പോയ 2023.എന്തിനാ പണം മുടക്കി ആവശ്യമില്ലാതെ കഥയൊന്നും ചൊവ്വില്ലാതെ പുതുമുഖങ്ങളെയും വെച്ച് പടമെടുക്കുന്നത്.

    • @VimalB-ys7vj
      @VimalB-ys7vj Год назад

      അപ്പൊ എന്റെ കള്ളപ്പണം ഞാൻ എന്തൂട്ടാ ചെയ്യാ😏

  • @Vpr2255
    @Vpr2255 Год назад +5

    Money laundering wood 🔥😜

  • @S.reekanth.S
    @S.reekanth.S Год назад +1

    7:43 😂

  • @abdulrasheedpc9112
    @abdulrasheedpc9112 11 месяцев назад

    ഒന്നിച്ചങ്ങനെ പൊട്ടിയ ലിസ്റ്റ് പറയുകയാണ് എളുപ്പം...

  • @anooppadavath
    @anooppadavath 11 месяцев назад

    Dileepettan, enthoru sneham

  • @thayathepurayil
    @thayathepurayil 11 месяцев назад

    മമ്മൂട്ടി യെ വച്ച് 5 കോടി യിൽ പടം നിർമ്മിക്കാൻ പറ്റുമോ?

    • @only4cinema17
      @only4cinema17  11 месяцев назад

      Pattum pakshe aa padam rirmikkunnathum abhinayikkunnathum mammukka thanney enkil

  • @Maheshcc365
    @Maheshcc365 Год назад

    Pandu gap padam varumayirnnu, Friday padam varum, Tuesday gap padam, athu pole eoopl olla mika padavum.

  • @JijuKarunakaran
    @JijuKarunakaran Год назад +2

    കേട്ടിട്ട് പോലും ഇല്ല പല പടങ്ങളുടെയും പേര്

    • @ismailkk7852
      @ismailkk7852 Год назад

      2023...L Uraghi Poyadh Kondaagaam...😀

  • @jayachantharanchanthrakant9164

    എന്താണ് ചേട്ടൻ ഇപ്പോഴും തീയേറ്ററിൽ മികച്ച രീതിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാത്ത് കാത്തൊരു കല്യാണം എന്ന സിനിമയുടെ യാതൊരു വിവരവും പറയാതീരുന്നത്.ആ സിനിമയുടെ യാതൊരു വിവരവും പറയാതീരിക്കാൻ ആരെങ്കിലും കൈക്കൂലി തന്നായിരുന്നോ?

    • @only4cinema17
      @only4cinema17  Год назад +1

      Ey illa athinte detail kittathadukondaan

    • @jayachantharanchanthrakant9164
      @jayachantharanchanthrakant9164 Год назад

      @@only4cinema17 ബാക്കി എല്ലാ സിനിമകളുടെയും ഡീറ്റെയിൽസ് കിട്ടിയ ചേട്ടാ ജയിൻ ക്രിസ്റ്റഫർ സാർ സംവിധാനം ചെയ്യുന്ന സിനിമകളുടെ മാത്രം ഡീറ്റെയിൽസ് കിട്ടാതെ പോകുന്നത് വല്ല കുട്ടിച്ചാത്തൻറെയും കളിയാകാനാണ് സാദ്ധ്യത.

  • @regioommen8358
    @regioommen8358 Год назад

    തിയറ്ററിൽ പോയി സിനിമ കണ്ടിട്ട് വർഷങ്ങളായി - എങ്ങിനെ കാണും? ഇതു പോലെ --- ---- യ പടങ്ങളല്ലേ.

  • @Yahooth_obg3
    @Yahooth_obg3 11 месяцев назад

    21:13 തിയറ്ററിൽ പൊട്ടിയ ബോംബ്

  • @Director-h5t
    @Director-h5t Год назад +1

    ഇതിൽ പലതിന്റെയും പേരുകൾ കൊച്ചിയിൽ മാത്രം പോസ്റ്റർ ഒട്ടിച്ചു കണ്ട ഞാൻ 🙂

  • @muneerip7663
    @muneerip7663 Год назад +3

    Dance party vittu poyi😁😁

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 11 месяцев назад

    പൊട്ടിയ സിനിമകളുടെ പ്രൊഡ്യൂസർന്മാരിൽ ഒരാൾ പോലും ഫുൾ സ്ക്രിപ്റ്റ് വായിച്ചുണ്ടാവില്ല.
    ചുമ്മാ മുച്ചീട്ട് കളിച്ചവർ.
    ടൈറ്റിൽ മുതൽ ഒരു സിനിമ തുടങ്ങുന്നു. ആ ടൈറ്റിൽ പോലും എഴുതാനറിയാത്തവന്മാരാണ് ഇവന്മാരുടെ എഴുത്തുകാരും, സംവിധായകരും . ഫുൾ സ്ക്രിപ്റ്റ് വായിച്ച്
    ഒറ്റ ദിവസം കൊണ്ട് നിശ്ചയിക്കാവുന്ന പ്രശ്നം കോടികൾ മുടക്കി സ്വപ്നം😮 കാത്തിരുന്നവർ .
    ഇത്തരം വ്യക്തികളെ എനിക്ക് നേരിട്ടും അറിയാം.

  • @paulypaul1972
    @paulypaul1972 Год назад

    ഉണ്ണികൃഷ്ണൻ എടുത്തതല്ലേ അത്രെയേ കാണൂ.

  • @jisthomasthottaan9738
    @jisthomasthottaan9738 Год назад +1

    ഇനി വരാൻ പോകുന്ന സിനിമകളുടെയൊക്കെ പേരിടാൻ ബുദ്ധിമുട്ടായിരിക്കും.

    • @SabuXL
      @SabuXL Год назад

      ഇത് ഇരുപതു വർഷം മുൻപ് കേട്ടതാണ് ചങ്ങാതീ.
      എന്നിട്ടും..?
      🤭
      ചിന്തിച്ചു നോക്ക്.😅

  • @swordofdurga
    @swordofdurga Год назад

    Story + script = the defining factor for success.
    Most movies had such totally lousy title names!
    Movies not well spaced and drags on... why not edit the movies with the help of good professionals? Director/producer shouldn't interfer.
    Sameness of presentation - many directors didn't have anything new to deliver from their earlier movies.
    Simple fact - movies are not competing with other movies alone - but with social media and other language and world movies too. Have to be thaaaat good and different.
    This was a great presentation - well analyzed and presented. Kudos.

  • @AGSCREATIONSbyAmalGeoSunil
    @AGSCREATIONSbyAmalGeoSunil Год назад +2

    Where is Spadikam ❤ Re - release

  • @vipinu.s3441
    @vipinu.s3441 Год назад +2

    വെടിക്കെട്ട് തീർന്നില്ല പൊട്ടാൻ ഇനിയും അമിട്ടുകൾ ബാക്കിയുണ്ട്.ഒരു രണ്ട് മണിക്കൂർ പ്രേക്ഷകരെ ബോറടിപ്പിക്കാതിരിക്കുന്ന നല്ല ഒരു ത്രെഡ് വേണം എന്ന സിംപിൾ കാര്യം മനസിലാക്കാൻ ബുദ്ധിയില്ലാത്തവന്മാർ സിനിമ പിടിച്ചാൽ പ്രേക്ഷകർക്ക് വെടിക്കെട്ട് കാണുന്ന പ്രതീതി ആയിരിക്കും 😄😄.

  • @Yahooth_obg3
    @Yahooth_obg3 11 месяцев назад +1

    25:19 thoori eriyan thonni