എൻ്റെ ഡോഗ് 7 മാസം വരെ കൂരക്കാരെ ഇല്ലായിരുന്നു. എന്തിനാ കൂരക്കത്ത ഡോഗിനെ വളർത്തുന്നത് എന്നൊക്കെ ഒരു പാട് പേര് പറഞ്ഞിരുന്നു . one year കഴിഞ്ഞപ്പോൾ ഇപ്പൊ വീട്ടിൽ ഒരു ഈച്ച പറന്നൽ മതി ഒടുക്കത്തെ കോര ആണ്. അന്ന് കൂരക്കരില്ല എന്ന് പറഞ്ഞവർ ഇപ്പൊ വീട്ടിൽ വരുമ്പോൾ ഗേറ്റ് ന് പുറത്ത് നിന്ന് ഡോഗ് കുട്ടിലനോ എന്ന് ചൊതിച്ചിട്ട വരുന്നത് . ❤️
വീട്ടിൽ വരുന്ന ആരോടും കുരയ്ക്കില്ല അയൽപ്പക്കത്തെ വീട്ടിൽ ആരേലും പോകുന്നത് കണ്ടാൽ കുരയ്ക്കും ⚫ചാക്ക് കണ്ടാൽ കുരയ്ക്കും ⚫Gas കുറ്റി കണ്ടാൽ കുരയ്ക്കും ⚫ മറ്റു പട്ടിയെ കണ്ടാൽ കുരയ്ക്കും
ഈ പ്രായത്തിൽ ജർമ്മൻ ഷെപ്പേർഡ് പപ്പിയ്ക്ക് ചെയ്യേണ്ട Grooming & skin caring ഒരു video ചെയ്യോ ? കുളിപ്പിക്കലും ഉൾപ്പെടുത്തി. Sheperd puppy ഉള്ളവർക്ക് ഉപകാരപ്രദമാകും വിധം
Chetta... entta black lab nu white colour spot avununde legs full um eyes nda mukalil angana chila baaghathokke... enthaanenne ariyaamo engane varunne?... breed nda mistake vallom aakumo?
2month um 5 days um ayitulla nta lhasa apso strangers inne kandal korakan tudangi app nj ath continue chyan enth chyaam treat valathum kodukano ath korakumbol?
എനിക്ക് 4 മാസം പ്രായമുള്ള ഒരു LAB പപ്പി ഉണ്ട് , അവൾ 3 മാസം ആയപ്പോളെ കുരക്കാൻ തുടങ്ങി .. നമ്മൾ അവളെ എന്തിനേലും Resist ചെയ്യുമ്പോളും അല്ലാത്ത ചില സമയങ്ങളിലും അഗ്‌ഗ്രെസ്സിവ് ആയി കുരക്കാറുണ്ട്. പക്ഷെ പുറത്തു നിന്നു വരുന്ന ആളുകളെ കാണുമ്പോൾ അങ്ങനെ വല്യ കുര ഒന്നും ഇല്ല... അതിനു എന്തേലും training കൊടുക്കാൻ ഉണ്ടോ..?
ചേട്ടാ ട്രെയിനിങ് കൊണ്ട് ജീവിക്കുന്നവർ ധാരാളം ഉണ്ട് അത് കൊണ്ട് അവരുടെ ട്രെയിനിങ് സെന്റർ പോകേണ്ടത് ആരൊക്കെയാണ് എങ്ങനെ ഉള്ള ഡോഗ് ഓണർസ് പോണം എന്നൊരു വീഡിയോ ചെയൂക....
@@LazeMedia അയ്യോ ഞാൻ ചേട്ടൻ കാരണം ട്രൈനെർ ആയ ഒരാൾ ആണ്... ഞാൻ ജസ്റ്റ് പറഞ്ഞെന്നെ ഒള്ളു ചേട്ടാ... അവരുടെ ആവശ്യകത ഇല്ലാ എന്നൊരു തെറ്റധാരണ മറ്റുള്ളവരിൽ ഉണ്ടാവാൻ ഇട വരും അതൊന്ന് ക്ലിയർ ചെയ്യണം എന്ന് പറഞ്ഞതാ... ഞാൻ pro ട്രൈനെർ അല്ല പക്ഷെ ചേട്ടന്റെ വീഡിയോ കണ്ട് എന്റെ പാവം ഡോഗിനെ ട്രെയിൻ ചെയ്യുന്നു... 😇
Ente dog 1 1/2 age aae. German shepherd +doberman Cross bread. Avan stranger kandal kuraikkunnilla, pakshe kozhi, cat other dog athekke kandal pinne niruththathe kuraikkum. Ithu matti edukkan pattumo?. Please reply me.
Urinate cheyyenda tym akumbo purath kond poyal mathy... Make it a habit... Urinate chyyenda tym akumbo dog floor manakkuka okke chyyym.. Athe pole ulla mannerism sredhikkuka.. Athokkr kanumbo manassilakkanm..... Ekadesham urinate chyyaravumbo purath kond pokuka.. Ith oru pathivakkuka... Pinne... Akath urine inte smell undakathirikkan sredhikkuka... Nammal avarkk vendi kurach samayam ingne okke neekki vechale sheri akkan kazhiyu.... Have a good day dear...!
Bro, എന്റെ സംശയം ആണ്.. വീട്ടിൽ നമുക്ക് പരിചയം ഉള്ളതും എന്നാൽ dog ന് പരിചയം ഇല്ലാത്തതും ആയ ഒരാൾ വരുന്നു.. dog സ്വാഭാവികമായും കുരക്കും.. അപ്പോൾ നമ്മൾ ഒന്നുകിൽ NO കമാൻഡ് അല്ലെങ്കിൽ അതിനെ കൊണ്ടുപോയി മാറ്റി കെട്ടിയിടുകയോ കൂട്ടിൽ കയറ്റുകയോ ചെയ്യും... ഇത് ചെയ്യുമ്പോൾ dog ന് കുരയ്‌ക്കുന്നത് ഒരു തെറ്റ് ആണെന്ന് തോന്നുകയും പിന്നീട് കുരയ്ക്കാൻ ഉള്ള പ്രവണത കുറയുകയും ചെയ്യില്ലേ........(.ഞാൻ പറയാൻ കാരണം എന്റെ dog കുറച്ചു നാളായി കുരയ്ക്കാത്തതിന്റെ കാരണം ഇതാണെന്നു തോന്നുന്നു..)....... നമ്മുടെ മിത്രങ്ങളെ കാണുമ്പോൾ dog കുരയ്ക്കുമ്പോൾ നാം dog നെ അഭിനന്ദിക്കുന്നത് എങ്ങിനെ ആണ് അവർക്ക് അത്. Feel ആകില്ലേ...
speak ചെയ്യും Shake hand sit toilet ൽ പോവാൻ പറഞ്ഞാൽ ചെയ്യും food ന് മുമ്പിൽ കഴിക്കാൻ ഉള്ള command കിട്ടുന്നതു വരെ wait ചെയ്യും പക്ഷെ strangers നെ കണ്ടാൽ നമ്മളെ വേണ്ടാ😔
എൻ്റെ ജർമ്മൻ ഷെപ്പേർഡ് പപ്പിക്ക് നാലു മാസമായിട്ടുള്ളൂ' പക്ഷെ പരിജയമില്ലാത്ത ആരു വന്നാലും ഭയങ്കര മുഴക്കമുള്ള കുരയാണ്. അഴിച്ച് വിട്ടാൽ കല്ല് കണ്ടാൽ വിടില്ല അതാണ് പ്രശ്നം.
Chetta ente dog 1.5 year age ayathanu german shepherd male dog aanu avan ellavarum varumbo kurakkilla chelappo thonniyal mathrame kurakkukayullu Oru 2,3 age aayal avan thaniye kurakkumo Atho enthenkilum cheyyendathundo
Ante doginu eppol one year old aayi eth vareyayittum aaru vannalum kurakkilla food inte smell adichal kurakkum. football ath pole anthenkilum kalikkuna sadanamo alenkil anthenkilum kuppi patta ath okke kanda kurakkum . anthenkilum solution undo
@@LazeMedia chetta njan nokki pakshe ente dog alkare noki onum thodangiyitila apo work akunilla..... Njan enthu cheyanam onu observe cheythu thodangan, alu kalikan pokuva observe cheyathe😂 atha...
എന്റെ ജർമൻ ഷെപ്പേർഡ്, അവൾക് 9 മാസം പ്രായം ആയി. ചിലരെ മാത്രം കാണുമ്പോൾ കുരക്കും. ചിലപ്പോ ഇല്ല. ചിലർ, വണ്ടികൾ ഒക്കെ വരുമ്പോൾ മിണ്ടില്ല. പോവുമ്പോൾ കുരക്കും. Sir Please reply.
Njn innu just 1 yr kazhinja oru spitz ne vangi but ath kuraykkunne illa Oru sound um undakkunnillah Cheriya touch aggression und But pettenn mingle um aavunnund
ഞാൻ ഒരു 3 വയസുള്ള German shepherd നെ വേടിച്ചു പക്ഷെ അവൾ ആരെ കണ്ടാലും കുരക്കുന്നില്ല ... ഇനി ട്രെയിനിങ് കൊടുക്കാൻ പറ്റുമോ ... എന്തെങ്കിലും പരിഹാരം ഉണ്ടോ ....pls reply.😢
He ran away IF any Intruder come close to him he is 2 month old German shepherd and stray dog mix how to solve his fear if any Intruder touches him he will bite
എന്റേത് ഒരു German shepherd ആണ്... വെളിയിൽ നിന്ന് ആര് വന്നാലും അവരെ നോക്കി ചിരിക്കും😄 കുരക്കില്ല🐕
Same
Enthanalle😂😂
Ahno 😅
Entem same
Hahaha
എൻ്റെ ഡോഗ് 7 മാസം വരെ കൂരക്കാരെ ഇല്ലായിരുന്നു. എന്തിനാ കൂരക്കത്ത ഡോഗിനെ വളർത്തുന്നത് എന്നൊക്കെ ഒരു പാട് പേര് പറഞ്ഞിരുന്നു .
one year കഴിഞ്ഞപ്പോൾ ഇപ്പൊ വീട്ടിൽ ഒരു ഈച്ച പറന്നൽ മതി ഒടുക്കത്തെ കോര ആണ്.
അന്ന് കൂരക്കരില്ല എന്ന് പറഞ്ഞവർ ഇപ്പൊ വീട്ടിൽ വരുമ്പോൾ ഗേറ്റ് ന് പുറത്ത് നിന്ന് ഡോഗ് കുട്ടിലനോ എന്ന് ചൊതിച്ചിട്ട വരുന്നത് . ❤️
👍🏻😄
ഞാൻ ഇത്രയും ദിവസം ആയി നോക്കിയിരുന്നു ഈ വീഡിയോ വേണ്ടി ആയിരുന്നു
😊
Njanum
Njanum
Njanum😃
Njanum
ആവശ്യമുള്ള കൊച്ചു കൊച്ചു കാര്യങ്ങൾ സന്തോഷം
എന്റെ നാടൻ dog ആണ് ആരെ കണ്ടാലും കുരക്കില്ല പൂച്ചയെ കണ്ടാൽ മാത്രം കുരക്കും 4months ആയി
എന്റെയും നാടൻ ആണ്..4month.. Same അവസ്ഥ...😃
Sameeee avasthaa
Same avastha
Yas
Same
eee Vedio Kathirikkukaiairunu Done
ഇവിടെ പൂച്ചയെ കണ്ടാൽ കുരക്കും. പുറത്തനിന്ന് ആരെങ്കിലും വന്നാൽ ഭയങ്കര സന്തോഷം അണ്.അവരുടെ കൂടെ കളിക്കാൻ.Ha wait ചെയ്യാം 3 month ആയിട്ടുള്ളൂ
8-12 month vare wait cheyyam
Ok
3 month സമയത്ത് പുറത്തേയ്ക്ക് നടക്കാൻ കൊണ്ടു പോകാമോ? അങ്ങനെ ആളുകളെ പരിചയപ്പെട്ടാൽ പിന്നെ അവർ വീട്ടിൽ വന്നാൽ puppy കുരക്കുമോ?🙄
Kurach kazhinjitt purath kondupokam
Chetta ente puppyn2 months aayappothanne kurachu s trangers ne kadikkum .....he is an Indian spitzz barking so loud
My dog kurukalaye 😀thaks bro
Kurakkunnund pattiyeyum puchayeyum kanumbol
Most useful information, nte lab strangersne കണ്ടാൽ kurakkum.but food കൊടുക്കാൻ നേരത്ത് ഭയങ്കര kuraya......
How old?
എന്റെ dobberman സ്പീക്ക് കമാൻഡ് പഠിപ്പിച്ചു, അപരിചിതരെ കണ്ടാൽ കുരക്കില്ല 😂 ഭക്ഷണത്തിന്റെ മണം കിട്ടിയാൽ കുരയ്ക്കും.
🤣🤣😂😂😂
😅
Kollam njan chidican thirummanucharunnu
Enta dog 1years old veettil aruvannallum kallikum kurakunilla
Guarding dog tips ruclips.net/p/PL3WGY_7U1lW-uCUOT0pSm8_1geNbH_Lv-
Confidence building oru dedicated vedio venam 🙏🙏
Nokkatte
@@LazeMedia thank you
Please confidence build cheyyuna oru video cheyyu kooduthal aalakaarkum vende oru video aanu !
@@paulbarber2171 cheythitt masangalayi
Chetta thanks for the video 🥰🥰🥰
വീട്ടിൽ വരുന്ന ആരോടും കുരയ്ക്കില്ല അയൽപ്പക്കത്തെ വീട്ടിൽ ആരേലും പോകുന്നത് കണ്ടാൽ കുരയ്ക്കും
⚫ചാക്ക് കണ്ടാൽ കുരയ്ക്കും
⚫Gas കുറ്റി കണ്ടാൽ കുരയ്ക്കും
⚫ മറ്റു പട്ടിയെ കണ്ടാൽ കുരയ്ക്കും
Thank you 🙏🙏🙏
Thanku 4 ur valuable information 👍👍👍
❤️
3 months gsd puppyk smart heart power pack puppy food nallathano...ath koduthal sizeum muscles athyavashyam shape aakumo
Nallatha
@@LazeMedia ethra neram ath feed cheyyanam
Thanks for the vedio👏..dog de exercise de vedio cheyamo
Ys
Ente dog doberman female 1.3 aval street dogsinte purakke nallanam oodi avare rajyam kadti vidum animalsinod bayakara aggressive ann avalod pidik pidik ennu parajal poyi pidich varum
Stranger aggression ondo
good information Bro👍💯💖😍
Ente GSD puppy ahn Tessaye kalum 2 days old. Strangers ine kanumbo ipol aval nallonam kurakind . Kurach days munbe angane thudangii
എത്ര age ആയി bro
Super aanu....nalla അറിവ്
ചേട്ടാ എന്റെ ഒരു നടൻ ഡോഗ് ആണ് അവൻ ആളുകളെ കണ്ടിട്ടു കുരാ കുനില്ല 3 മാസമായി വീട്ടിലെ ആളുകളെ കണ്ടിട്ടു കുരക്കും
🔥😂😂
Same
ഈ പ്രായത്തിൽ ജർമ്മൻ ഷെപ്പേർഡ് പപ്പിയ്ക്ക് ചെയ്യേണ്ട Grooming & skin caring ഒരു video ചെയ്യോ ? കുളിപ്പിക്കലും ഉൾപ്പെടുത്തി. Sheperd puppy ഉള്ളവർക്ക് ഉപകാരപ്രദമാകും വിധം
ഒരു ജർമ്മൻ ഷെപ്പേർഡ് Puppy യെ വാങ്ങുന്നുണ്ട്. ആദ്യമായാണ്. പെതുവെ രോമം കൂടിയതായതിനാൽ ഇവയ്ക്ക് Daily routin ആയി ചെയ്യേണ്ടവ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
Bath grooming ella video yum und
ruclips.net/p/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE
Chetta EY observe cheythu thodangan...Valo variyundo....pinne...EY strangersinem frdsinem manasilakan padipikan Valo tips undo...onu parayamo....
Natural ayi undakanam. Athine boost cheyyane pattu. Friendly dog anenkil athanu avante quality. Ellam guarding nature kanikkilla
@@LazeMedia boost Cheyan entha.....vendethu...njan ithinu importance kodukunathu...inu Thane oral Vannu ival pulliyude porakeyum...chelavarku...athu disturbing aririkum atha 😀
Chetta ethu prayathill thudangi train cheyikanam
Yuo are the greate youtuber
❤️❤️
Thanks
Bro
Hello online poyo
Bro anikoru video vanaom plz our puppya yarumo
Thankzzzzz
Veetil mathilillathe boundary training pattumo
Ys. Leash itt boundary l. Koodi nadannu train cheyyuka. Cross cheythal no paranju akath kondu varika
@@LazeMedia thank you
Chetta... entta black lab nu white colour spot avununde legs full um eyes nda mukalil angana chila baaghathokke... enthaanenne ariyaamo engane varunne?... breed nda mistake vallom aakumo?
Design ano. Or skin problem
Brother , ente beagle (female ) 11 months aayi.. strangers ne kanda bark aakunila ..but veetil ullavar porathek pokubo bark aakunu..
Guarding bark alla ath.
Tnx
Dog korakunundu.... 4 months aayi... But kora only for food... Speak commandum ariyam... But strangers varumbol korakanilla... why??
Ee video l paranja steps 1 month cheyyu
Okay
food or toys kodkmbo mathrame command anusariku, adu valudayal marumo
Oru reason m illathe veruthe commands parayunnath valiya gunam illa dog num thonnum enthinanunennu
2month um 5 days um ayitulla nta lhasa apso strangers inne kandal korakan tudangi app nj ath continue chyan enth chyaam treat valathum kodukano ath korakumbol?
Chettan kiduve
💓💓💓💓💓💓💓💓💓
😊
എനിക്ക് 4 മാസം പ്രായമുള്ള ഒരു LAB പപ്പി ഉണ്ട് , അവൾ 3 മാസം ആയപ്പോളെ കുരക്കാൻ തുടങ്ങി ..
നമ്മൾ അവളെ എന്തിനേലും Resist ചെയ്യുമ്പോളും അല്ലാത്ത ചില സമയങ്ങളിലും അഗ്‌ഗ്രെസ്സിവ് ആയി കുരക്കാറുണ്ട്.
പക്ഷെ പുറത്തു നിന്നു വരുന്ന ആളുകളെ കാണുമ്പോൾ അങ്ങനെ വല്യ കുര ഒന്നും ഇല്ല... അതിനു എന്തേലും training കൊടുക്കാൻ ഉണ്ടോ..?
Training ee paranjath okke anu. U can do it. Result gradually undakum
Appozhum urine passing undu ngt akatha kidathunne 3 half aye kondu but morning urine pass kathathurannu kidannalum akatha chilapone. Athra kanichalum doore povila chilapol muttathu povum agane matam ethu
Ente doberman 1 vayas kazhinju.straingersine kanumbol kurakkunnilla.vere animals oke kanumbo kurakkum. Kurakkan ini train cheyyikkan pattumo?
Ys
Ente naayayum kurakkinilla pidicho,pidicho parayumbo korakkum,
Thanks big salute for u
ചേട്ടാ ട്രെയിനിങ് കൊണ്ട് ജീവിക്കുന്നവർ ധാരാളം ഉണ്ട് അത് കൊണ്ട് അവരുടെ ട്രെയിനിങ് സെന്റർ പോകേണ്ടത് ആരൊക്കെയാണ് എങ്ങനെ ഉള്ള ഡോഗ് ഓണർസ് പോണം എന്നൊരു വീഡിയോ ചെയൂക....
Cheythu. Trainer ano??
@@LazeMedia അയ്യോ ഞാൻ ചേട്ടൻ കാരണം ട്രൈനെർ ആയ ഒരാൾ ആണ്... ഞാൻ ജസ്റ്റ് പറഞ്ഞെന്നെ ഒള്ളു ചേട്ടാ... അവരുടെ ആവശ്യകത ഇല്ലാ എന്നൊരു തെറ്റധാരണ മറ്റുള്ളവരിൽ ഉണ്ടാവാൻ ഇട വരും അതൊന്ന് ക്ലിയർ ചെയ്യണം എന്ന് പറഞ്ഞതാ... ഞാൻ pro ട്രൈനെർ അല്ല പക്ഷെ ചേട്ടന്റെ വീഡിയോ കണ്ട് എന്റെ പാവം ഡോഗിനെ ട്രെയിൻ ചെയ്യുന്നു... 😇
@@Human-kp5ze video cheythittund ee paranja topic. Njan just chodichu nne ullu
@@LazeMedia 😍😍😍
my gsd take 1 year to bark
Male or fem
Ma gsd is 2.5 months she is so friendky with strangers,☹️
എൻ്റെ dog ഒരു lab ആണ് .. അവൾക്ക് 7 മാസം ആയി .. strangers ഇനെ കണ്ടാൽ kurakathilla
ചേട്ടാ അയൽ കാർ വീട്ടിൽ വന്നു നായയുമായി ഇണക്കിയാൽ നായ പിന്നെ കുരക്കില്ലേ അയൽ കാർ വീട്ടിൽ വന്നു നായയെ കാണാതിരിക്കാൻ എന്തെങ്കിലു വഴിയുണ്ടോ plzz replay
അയൽക്കാർ വീട്ടിൽ വരുമ്പോൾ നിങ്ങൾ ഏത് മൂഡിൽ അവരുമായി ഇടപെടുന്നോ നായയും അതുപോലെ follow ചെയ്യും
Thanks l am looking for this video
Vere arum velinn vann food kodukkuanel ath kazhikkath irikkan nth cheyyanam ??!!
Food permission videos cheythu
ruclips.net/p/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE
Ente dog 1 1/2 age aae. German shepherd +doberman Cross bread. Avan stranger kandal kuraikkunnilla, pakshe kozhi, cat other dog athekke kandal pinne niruththathe kuraikkum. Ithu matti edukkan pattumo?. Please reply me.
Njan ithil paranja solution thanne anu. 1 day kond ready akilla
@@LazeMedia thanks bro
ആ ബ്രീഡ് doginte photo ഒന്ന് ഇടുമോ
@@sheebap1704 ithilu photo comment cheyyan pattunnilla
@@sheebap1704 ee bread kaanan dobermante look thenne. Pakshe romam korachu athigam undu.
Ende vittil oru nadan cross pattiyund aruvannalum kurykunnilla pakaram snehathode valattunnu ethinulla karanam reply chyyo bro
Age?
1
ഞാൻ ഒരു പോമേറിയൻ നായയെ vagichu 😍😍 romam koyiyalanne pinne madiyum purathe muthram oyikila akathe oyiku😪😪pls reply
Urinate cheyyenda tym akumbo purath kond poyal mathy... Make it a habit... Urinate chyyenda tym akumbo dog floor manakkuka okke chyyym.. Athe pole ulla mannerism sredhikkuka.. Athokkr kanumbo manassilakkanm..... Ekadesham urinate chyyaravumbo purath kond pokuka.. Ith oru pathivakkuka... Pinne... Akath urine inte smell undakathirikkan sredhikkuka... Nammal avarkk vendi kurach samayam ingne okke neekki vechale sheri akkan kazhiyu.... Have a good day dear...!
Ente gsd um kurakkunnilla.. 1 year aayi.. Poochaye kanda Mathram kurakkum
Thenks❤❤
Lab one month aaye ollu training epoo start cheyyanam?? ipoo enta treat kodukkanam??? Food Pedigree milk chert kodukkunnu
Bro, എന്റെ സംശയം ആണ്.. വീട്ടിൽ നമുക്ക് പരിചയം ഉള്ളതും എന്നാൽ dog ന് പരിചയം ഇല്ലാത്തതും ആയ ഒരാൾ വരുന്നു.. dog സ്വാഭാവികമായും കുരക്കും.. അപ്പോൾ നമ്മൾ ഒന്നുകിൽ NO കമാൻഡ് അല്ലെങ്കിൽ അതിനെ കൊണ്ടുപോയി മാറ്റി കെട്ടിയിടുകയോ കൂട്ടിൽ കയറ്റുകയോ ചെയ്യും... ഇത് ചെയ്യുമ്പോൾ dog ന് കുരയ്‌ക്കുന്നത് ഒരു തെറ്റ് ആണെന്ന് തോന്നുകയും പിന്നീട് കുരയ്ക്കാൻ ഉള്ള പ്രവണത കുറയുകയും ചെയ്യില്ലേ........(.ഞാൻ പറയാൻ കാരണം എന്റെ dog കുറച്ചു നാളായി കുരയ്ക്കാത്തതിന്റെ കാരണം ഇതാണെന്നു തോന്നുന്നു..)....... നമ്മുടെ മിത്രങ്ങളെ കാണുമ്പോൾ dog കുരയ്ക്കുമ്പോൾ നാം dog നെ അഭിനന്ദിക്കുന്നത് എങ്ങിനെ ആണ് അവർക്ക് അത്. Feel ആകില്ലേ...
നോ പറയണ്ട
Ok....
എന്റേത് ഒരു lab ആണ് അതിനു ഏഴു മസാമാണ് പ്രായം എന്നാൽ അത് ആരെയെക്കിലും കണ്ടാൽ അത് വാലാട്ടും
speak ചെയ്യും Shake hand sit toilet ൽ പോവാൻ പറഞ്ഞാൽ ചെയ്യും food ന് മുമ്പിൽ കഴിക്കാൻ ഉള്ള command കിട്ടുന്നതു വരെ wait ചെയ്യും പക്ഷെ strangers നെ കണ്ടാൽ നമ്മളെ വേണ്ടാ😔
Same
Sir retrive cheyyuna training video idumo
K
എൻ്റെ ജർമ്മൻ ഷെപ്പേർഡ് പപ്പിക്ക് നാലു മാസമായിട്ടുള്ളൂ' പക്ഷെ പരിജയമില്ലാത്ത ആരു വന്നാലും ഭയങ്കര മുഴക്കമുള്ള കുരയാണ്. അഴിച്ച് വിട്ടാൽ കല്ല് കണ്ടാൽ വിടില്ല അതാണ് പ്രശ്നം.
Ente dog bark cheynudayirinu but patanu avan barking nirthe strangers inode athu enthe kondaaa
Ethra age
@@LazeMedia 1year 4 months
Aalukale kanathe vechirunnal barke cheyumo
Chetta ente dog 1.5 year age ayathanu german shepherd male dog aanu avan ellavarum varumbo kurakkilla chelappo thonniyal mathrame kurakkukayullu
Oru 2,3 age aayal avan thaniye kurakkumo
Atho enthenkilum cheyyendathundo
1.5yr matured ayi.
Ante doginu eppol one year old aayi eth vareyayittum aaru vannalum kurakkilla food inte smell adichal kurakkum. football ath pole anthenkilum kalikkuna sadanamo alenkil anthenkilum kuppi patta ath okke kanda kurakkum . anthenkilum solution undo
Chetta doberman puppie kurakkunnilla 4 month ayi..😔 avan ellavarodum friendly anu..
Chetta ethu age muthala ithoke srathikandathu..... Dash puppy ane 5month
Time ayallo
@@LazeMedia 😇😇
@@LazeMedia chetta njan nokki pakshe ente dog alkare noki onum thodangiyitila apo work akunilla..... Njan enthu cheyanam onu observe cheythu thodangan, alu kalikan pokuva observe cheyathe😂 atha...
Ente doberman 4 month ayappol thanne kurachu Rathri mathrame kurakku
താങ്ക്സ് 🙏😀
😊
Uncle my dog also this problem 😂
Ente veettilum undu..food kanumbozhum nammal veettil ullavar evdengilum poyitt vannalum mathram kurakkum
Go there parayumbol korachu dooram mathrame pokunnollu athu korachu train cheyyumbol sheriyakumo?
Treat kooduthal doorekk ittu koduth train cheyyam
Ningalude kayyil ulla food l akum dog nte focus. Ath matti. Hand signal and sound akanam
Okay thanks
But strangers noodu kalikan pookum 😔
Same to sam
Nte GSD speak command anusarikkunnund, but strangers varumbo speak command mind akkarilla😕
Sir nte dog spitz ahn.. 45dayz age.. Avanne train. Chyanyo
Ys
ruclips.net/p/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE
Ethra masam thott namuk training kodth thudangaaam??
40-45 days
Ende veetil gait illa.chetta appoll engana anee boundary training cheyya
Boundary l koodi dog ayi nadakkuka boundary break cheythal same method l no paranju train cheyyuka
Chetta ente doginnu 2vayasayi inne training cheyipikam pattumo
Ys pattum
Last paranja drama kolarnu🤩.... But kalikan pokune anenkilum ey drama patumo.....🤔like alu oddumbo ente doginu kaliyayita thonaru atha chothiche
Oduvallla vendath pedicha pole back lekk steps vekkanam. Pirake odunnel leash idam
@@LazeMedia 🙏🙏🥰thanks
Eppazhum urakkom kidappum aanu nte puppy.. Aale onn usharakkan nth cheyyum? Plz reply
Age
@@LazeMedia 4 months aayttullu... Kunjile indayirunna aa oru ushar illa aalk.. Strangers ine Kandal kurakkum illa.. Ellarum aayt koott aanu.. Rottweiler aanu
Deworming correct ayi cheyyunnundo. Etra neram dog m ayi soend cheyyum daily
@@LazeMedia aa deworming ith vare ellam crct aanu.. Aadhyam kure tym spend cheyyumayirunnu.. Bt ellarum aayt kooduthal adukkunnond ipo kuravanu
Ente lab 5 months akunnu.. strangers ne kand kuraykunilla.. poocha ne kand kuraykm..chilapo chumma kuraykm.. iniym endhelm hope undo
Ys. Follow the steps 5 month alle ayullu
Ente gsd 1 year kazhinju... Avan nallayit guard cheyyumayirunny..... Ipoo pettan nallayit strangers ayitt fridnly ayii... Ipoo aare kandalum sneham aanu... Plz nthuu chyyymm rply tharom
?
Dog nte exercise engane anenn lla videos idumo
ചേട്ടാ ഞാൻ മേയ് മാസത്തിൽ Lab നെ വാങ്ങുന്നുണ്ട്
Thank you Bro
Chetta puppyku treat endha kodunne
Please confidence build cheyyuna oru video cheyyu kooduthal aalakaarkum vende oru video aanu !
എന്റെ labrador 1age ആയി എന്നിട്ടും strangers ഇനെ കാണുമ്പോൾ കുരയ്ക്കുന്നില്ല അവർ വന്നത് പോലും ശ്രദ്ദിക്കുന്നില്ല
Pinne ivide oruthi ind Isa avalkk 2 masam prayame ayoll...... evide koode oru onthine polum nadakkan sammathikkoolla...... athine korach pedippikkum... ennitt athinte porake athine pidikkan oodum
Atta dog kurakkum but athu kadikkunnilla anthanu athintta karyam onn reply chai first view appozha ee... Channel kanda
എന്റെ ജർമൻ ഷെപ്പേർഡ്, അവൾക് 9 മാസം പ്രായം ആയി. ചിലരെ മാത്രം കാണുമ്പോൾ കുരക്കും. ചിലപ്പോ ഇല്ല. ചിലർ, വണ്ടികൾ ഒക്കെ വരുമ്പോൾ മിണ്ടില്ല. പോവുമ്പോൾ കുരക്കും. Sir Please reply.
Dog nu oru insecurity feel undakumpo anu kurakkunnath. Allenkil doubt thonnumpo. Eppozhum undakunnillayirikkum
@@LazeMedia insecurity feeling in dogs etha....
Ende puppy rottweiler anu 4 month ayi speak comment avanu ariyam but don't bark see the strangers
Enganathe vedio cheyane
Ys
Bro kuruakkunna dog athikakam korakathirikan valla vazhi undo?
ചേട്ടാ കുര കുറയ്ക്കാൻ endhenkilum പരിഹാരം ഉണ്ടോ
Ratri natukare teri kete maduth
Kura ano karachil ano
@@LazeMedia പൂച്ചയേയും കണ്ടു കൊണ്ടിരിക്കുന്ന ചിലരെയും കാണുമ്പോൾ ഭയങ്കര കുര പൂച്ചയെ കാണുമ്പോൾ ചെറിയ ഒരു കരച്ചിൽ പോലെയും തോന്നും
@@LazeMedia enik endelm cheriya shabdam ketal apo kura ane
Njn innu just 1 yr kazhinja oru spitz ne vangi but ath kuraykkunne illa
Oru sound um undakkunnillah
Cheriya touch aggression und
But pettenn mingle um aavunnund
ഞാൻ ഒരു 3 വയസുള്ള German shepherd നെ വേടിച്ചു പക്ഷെ അവൾ ആരെ കണ്ടാലും കുരക്കുന്നില്ല ... ഇനി ട്രെയിനിങ് കൊടുക്കാൻ പറ്റുമോ ... എന്തെങ്കിലും പരിഹാരം ഉണ്ടോ ....pls reply.😢
എന്റെ പപ്പി 4 മാസം ആയി കുരക്കുന്നില്ല. ഭക്ഷണ സമയത്തു ഭയങ്കരമായി കുര യ്ക്കും
Speak command padippikkallo appo.
😁
Aare kandalum korayaa athinum koode entheelum paranju thaa
Parayam
He ran away IF any Intruder come close to him he is 2 month old German shepherd and stray dog mix how to solve his fear if any Intruder touches him he will bite
Doginu hernya anthukondanu varunnathu?
Mostly gentitic