ഗുരുവായൂർ ഏകാദശി - പകൽ കാഴ്ചകൾ 11 12 24

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 72

  • @rajinakp8712
    @rajinakp8712 Месяц назад +54

    അമ്പലത്തിൽ വന്നു കണ്ണനെ തൊഴുന്നു അവിടുത്തെ ഭക്ഷണം കഴിക്കാനും കഴിഞ്ഞവർ ഭാഗ്യം ചെയ്തവരാണ് ഭാഗ്യം എനിക്കു അതിനുള്ള ഭാഗ്യം ഭഗവാൻ തരണമേ കൃഷ്ണാ ഗുരുവായൂരപ്പാ ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ ഭഗവാനേ കാത്തുകൊള്ളണേ ഭഗവാനേ 🙏🙏🙏🙏🙏

    • @bavithapraveen-u4p
      @bavithapraveen-u4p Месяц назад +1

      അടുത്ത വർഷം എനിക്കു വരാൻ കഴിയണെ കൃഷ്ണഗുരുവായൂരപ്പ🙏

  • @deepateacher1651
    @deepateacher1651 Месяц назад +32

    എനിക്കും അടുത്ത ഏകാദശിക്ക് ഗുരുവായൂരിൽ വന്ന കണ്ണനെ തൊഴാൻ കഴിയണേ❤❤❤

  • @pournami5904
    @pournami5904 Месяц назад +7

    അടുത്ത് ഏകാദശി എങ്കിലും എനിക്കും ഈ ഭാഗ്യം ഉണ്ടാവനേ ഭഗവാനെ🙏🙏🙏🙏🙏

  • @soubhagyamnair9589
    @soubhagyamnair9589 Месяц назад

    എനിക്കും ഭഗവാനെ കാണാനും പ്രസാദം കഴിക്കാനുള്ള ഭാഗ്യം തരണേ കണ്ണാ 🙏🙏🙏🌹

  • @babykrishna4965
    @babykrishna4965 Месяц назад +12

    ക്യഷ്ണാ അവിടുത്തെ ദർശനം അടുത്ത ഏകാദശി ദിനത്തിൽ അവിടുത്തെ സന്നിധാനത്ത് എത്തുവാൻ അനുഗ്രഹിക്കേണമേ ഓം നമോ ഭഗവതേ വാസുദേവായ നമഃ 🎉🎉🎉

  • @KrishnaMp-z2v
    @KrishnaMp-z2v Месяц назад +3

    ഭഗവാനേ എന്റെ കണ്ണാ എല്ലാവര്‍ക്കും നല്ലത് വരണേ എന്റെ മക്കളെ കാത്തോളണേ കണ്ണാ 🙏🙏

  • @sindhuk2685
    @sindhuk2685 Месяц назад +6

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ ശരണം അടുത്ത ഏകാദശിയ്ക്ക് എനിക്ക് വരൻപറ്റണം കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @kumarigopalakrishnan5443
    @kumarigopalakrishnan5443 Месяц назад +1

    Guruvayurappa bhagavne❤

  • @shailajarg1219
    @shailajarg1219 Месяц назад +4

    Ente guruvayoorappa anugrahikkane 🙏🙏🙏

  • @sindhuj5307
    @sindhuj5307 Месяц назад +2

    ദ്വാദശി നാളിൽ കണ്ണനെ കണ്ടു തൊഴാൻ സാധിച്ചു. കണ്ണാ 🙏🙏🙏🙏🙏

  • @sindhu3401
    @sindhu3401 Месяц назад +1

    Pokuvan pattiyillengilum ithellaam ingiyengilum kanuvan ulla Bhagyam thannathinu Nanni Kanna Guruvayurappa 🙏🏻🙏🏻🙏🏻 Ithinu Vazhiyorikiya Angayodum Nanni Parayunnu🙏🏻

  • @shijubaskaran7587
    @shijubaskaran7587 Месяц назад +2

    ഭഗവാനെ... 🙏🏻🙏🏻🙏🏻

  • @RethnamaniK
    @RethnamaniK Месяц назад +3

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indravally4626
    @indravally4626 Месяц назад +2

    KrishnaEnneKathuReskhikaneAnikeKannaneKananAgrahamundeEdhuSadhichuTharane BagavaneKrishna🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @malinik460
    @malinik460 Месяц назад +1

    Krishna Guruvayurappa kathurakshikkenama🙏🙏🙏🙏🙏

  • @kmalathi4943
    @kmalathi4943 Месяц назад

    Guruvayurappan namah 🪔🪔🌸🥀🪷🌼🍂🌻🌺🌺🪻🍁🌷🏵️💮🌹🙏🙏🙏🙏🙏🙏 B'lore Karnataka.

  • @kvijayaraghavan2217
    @kvijayaraghavan2217 Месяц назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
    ശരണം 🙏🏻🙏🏻🙏🏻❤️❤️

  • @jayasreesajeev4874
    @jayasreesajeev4874 Месяц назад +1

    Hare Krishna 🙏🙏🙏

  • @priyashekar3038
    @priyashekar3038 Месяц назад +2

    Harekrishna krishna hare hare krishna hare Krishna hare Krishna hare Krishna

  • @yogyan79
    @yogyan79 Месяц назад +2

    ❤❤❤ഹരേകൃഷ്ണ🙏🙏🙏 thanks

  • @shajinasreejith
    @shajinasreejith Месяц назад

    Hare Krishna Guruvayurappa Saranam 🙏♥️🙏♥️🙏♥️

  • @leelanair6431
    @leelanair6431 Месяц назад

    Ente Kunju Unni Kanna Ellavarayum Rashikane ❤
    Hare Krishna Guruvayurappa Saranam ❤❤❤

  • @SreejaSreekumar-sv6dj
    @SreejaSreekumar-sv6dj Месяц назад +1

    ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @chithravs4059
    @chithravs4059 Месяц назад +1

    Krishna guruvayoorappa 🙏 🙏🙏

  • @sreekumarmuthiyal7958
    @sreekumarmuthiyal7958 Месяц назад

    Hare Sree Guruvayoorappa saranam🙏🙏🙏

  • @BabyKr-e3e
    @BabyKr-e3e Месяц назад +4

    എന്റെ കണ്ണാ 🙏🙏🙏🙏

  • @bpnair99
    @bpnair99 Месяц назад

    ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ

  • @ayyappantb683
    @ayyappantb683 Месяц назад

    Krishna Guruvayurappa saranam

  • @sionsion3095
    @sionsion3095 Месяц назад

    🥀♥️Krishna Guruvayoorappa ♥️🥀

  • @jimileokookliet1765
    @jimileokookliet1765 Месяц назад

    കൃഷണ ഗുരുവായൂരപ്പ ശരണം🙏🙏🙏🙏

  • @mallikavijayan1819
    @mallikavijayan1819 Месяц назад +1

    Hare narayana 🙏

  • @geethum4669
    @geethum4669 Месяц назад +1

    ഹരേ കൃഷ്ണാ❤❤❤🙏🙏🙏

  • @sreekalagopan9236
    @sreekalagopan9236 Месяц назад +2

    Bhagavaanee kathukollaname 🙏🙏

  • @vivekviswanath2359
    @vivekviswanath2359 Месяц назад

    Njan guruvayurappande friendanu. Jai Krishna

  • @arshreyas1435
    @arshreyas1435 Месяц назад

    Narayana Narayana katholane Narayana Narayana Narayana katholane kanna Narayana Narayana ❤Narayana Narayana katholane Narayana Narayana

    • @kavithakanakamma5971
      @kavithakanakamma5971 Месяц назад

      കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejissarada5694
    @rejissarada5694 Месяц назад +2

    കണ്ണാ... 🙏🙏🙏🙏🙏

  • @sionsion3095
    @sionsion3095 Месяц назад

    🥀♥️ Om namo bhagwate vasudevaya ♥️🥀

  • @Dvn667
    @Dvn667 Месяц назад +1

    Hare Krishna ❤

  • @divyakk5863
    @divyakk5863 Месяц назад

    കൃഷ്ണാ ഗുരുവായൂരപ്പാ...🙏

  • @babug9983
    @babug9983 Месяц назад

    OmNamoNarayanayaNamaha❤❤❤

  • @thankamanimp9586
    @thankamanimp9586 Месяц назад

    Hare Narayana 🪔❤️🪔🙏🏽🙏🏽🙏🏽

  • @LekhaLekha-i7e
    @LekhaLekha-i7e Месяц назад +1

    ഭഗവാന്റെ പ്രസാദം ഒരു ദിവസമെങ്കിലും കഴിക്കണം എന്നുണ്ട് 🙏

  • @sajithaprasad8108
    @sajithaprasad8108 Месяц назад

    നാരായണ നാരായണ 🙏

  • @ajithapadman2913
    @ajithapadman2913 Месяц назад

    Hare Krishna

  • @padmajap1095
    @padmajap1095 Месяц назад

    Om namo narayanaya Om namo bagavathe vasudevaya

  • @shilajalakhshman8184
    @shilajalakhshman8184 Месяц назад +1

    Ente kanna❤🙏🙏🙏

  • @santhik6722
    @santhik6722 Месяц назад

    എനിക്കും ഭാഗ്യം തരണേ Krishna

  • @sreeharisuresh3208
    @sreeharisuresh3208 Месяц назад

    Enikkum ekadhasi thozukuvan kaziyename , aduthakkollam sadikkumo ennariyilla, bagavane ariyoo

  • @PushpaVinayan-e4w
    @PushpaVinayan-e4w Месяц назад

    Om namo narayanaya

  • @thankappanraju4855
    @thankappanraju4855 Месяц назад

    🙏🙏🙏🙏

  • @anithapr6629
    @anithapr6629 Месяц назад

    ❤❤❤❤🎉🎉🎉🎉❤❤❤

  • @minibabu6995
    @minibabu6995 Месяц назад

    Krishnaa innu avide varan kazhinjlla hospital case vannu anugrahikkane kannaa

  • @SasikalaB-b6l
    @SasikalaB-b6l Месяц назад

    കൃഷ്ണ ഗുരുവായൂർ അപ്പ

  • @BijuPrabha-n1y
    @BijuPrabha-n1y Месяц назад +1

    ഗുരുവായൂരപ്പാ ശരണം 🙏

  • @praveenapradeep7507
    @praveenapradeep7507 Месяц назад

  • @SugandhaSugu-q5v
    @SugandhaSugu-q5v Месяц назад

    കൃഷ്ണ ഗുരുവായൂരപ്പ

  • @ks2241
    @ks2241 Месяц назад

    🙏🙏🙏🙏🙏🪷🪷

  • @sreejasethumadhavan9255
    @sreejasethumadhavan9255 Месяц назад

    Krishnaaaa....,.kathukollane......🙏🏻🙏🏻🙏🏻🙏🏻

  • @Abhinavvlog-ov8cq
    @Abhinavvlog-ov8cq Месяц назад

    എന്റെ കണ്ണാ

  • @nandanraja
    @nandanraja Месяц назад

    മരിച്ച പുലയുള്ള തന്ത്രി ക്ഷേത്ര കാര്യങ്ങളിൽ ഇടപെടുന്നു....
    എന്തൊരു ഗതികേട് 🤨😡😡😡
    തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിലും സംഭവിചിട്ടുണ്ട് എന്നാണറിവ്

  • @smitha2441
    @smitha2441 Месяц назад

    ഹരേ കൃഷ്ണ🙏🙏🙏🙏❤️

  • @MurlidharanThampi
    @MurlidharanThampi Месяц назад

    Krishna guruvayurappa saranam

  • @VasudevanKG-lk9fb
    @VasudevanKG-lk9fb Месяц назад

    Hare Krishna

  • @JalajaA-k2k
    @JalajaA-k2k Месяц назад

    എന്റെ കണ്ണാ 🙏

  • @BijuKumaran-no8ef
    @BijuKumaran-no8ef Месяц назад

    🙏🙏🙏

  • @Anithashaji-v2q
    @Anithashaji-v2q Месяц назад

    🙏🙏🙏🙏

  • @sreejithnair5799
    @sreejithnair5799 Месяц назад

    🙏🏻🙏🏻🙏🏻

  • @AshaAshokan-t8n
    @AshaAshokan-t8n Месяц назад

    🙏🙏🙏🙏