പ്രധാന മന്ത്രി സ്ഥാനം അർഹിച്ചിരുന്നില്ല എന്നത് ഒഴിച്ചാൽ ഇന്ത്യൻ economist എന്ന നിലക്ക് ആണെങ്കിൽ മൻ മോഹൻ സിംഗ് എന്ന കോൺഗ്രസുകാരനു Respect അർഹിക്കുന്നു.ആദരാഞ്ജലികൾ 💐
ഇദ്ദേഹം ഇല്ലായിരുന്നു എങ്കിൽ ഇന്ത്യ ഇന്നത്തെ അവസ്ഥയിൽ തിളങ്ങുമായിരുന്നില്ല... അല്ലാതെ ഇതൊന്നു മോഡിയുടെ കഴിവല്ല.. ആരോ നട്ട വിത്ത്.. മാറ്റാരോ കൊയ്ത്തെടുക്കുന്നു... അതിന് റാൻ മൂളാൻ കുറെ മീഡിയ കളും... 🌹🌹🌹🌹ആദരാഞ്ജലികൾ 🌹🌹🌹
നല്ലൊരു ഭരണാധി കാരിയായിരുന്നു, അദ്ദേഹത്തെ സ്വതന്ത്ര മായി പ്രവർത്തിക്കാൻ അനുവദിച്ചില്ല എന്നതാണ് സത്യം. സോണിയയുടെ പിൻ സീറ്റ് ഭരണം, D M K, ലാലു തുടങ്ങിയ കൊള്ളക്കാരുടെ സമ്മർദ്ദങ്ങൾ പപ്പുവിന്റെ കോപ്രായങ്ങൾ അങ്ങനെ പലതിനേയും അതിജീവിക്കേണ്ടി വന്നു. എന്റെ ഡൽഹി വാസ കാലത്ത് ഡൽഹിയിൽ കേട്ടിരുന്ന അടക്കം പറച്ചിലായിരുന്നു, രാജ്യത്തിന്റെ ഭരണം ഈ ബനിയ മാരിൽ നിന്ന് എന്ന് ബംഗാളിക്കോ പഞ്ചാബിക്കോ, ഗുജറാത്തിക്കോ ദ ക്ഷി ണേ ഡ്യാ ക്കാരനോ എന്ന് കിട്ടുന്നുവോ അന്നേ രാജ്യം രക്ഷ പ്പെടുകയുള്ളു യെന്ന്. അത് P V, യിലൂടെ മൻമോഹനിലൂടെ മോഡിയിലൂടെ എത്ര ശരിയാണെന്ന് തെളിയിച്ചു. പ്രണാമം സർ, 🙏🙏🙏.
" History will be kinder to me than the media " എന്നതായിരുന്നു മൻമോഹൻ സിംഗ് തന്റെ ഏറ്റവും ചുരുങ്ങിയ ഭാഷണങ്ങൾക്കിടയിൽ ഏറ്റവും ശക്തമായി പറഞ്ഞ വാക്കുകൾ. കാലമത് ശരി വയ്ക്കുകയും ചെയ്തു.
"Speech is Silver, Silence is Gold" എന്ന വാക്യമാണ് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഓർമ്മയിലേക്ക് വന്നിരുന്നത്. പക്ഷേ മൻമോഹൻ സിംഗ് സംസാരിക്കാനായി എഴുന്നേൽക്കുമ്പോഴെല്ലാം ലോകം ആകാംക്ഷയോടെ ശ്രദ്ധിച്ചിരുന്നു എന്ന് സാക്ഷ്യപ്പെടുത്തിയത് സാക്ഷാൽ ഒബാമയാണ്.
വിട 💔
©
Heart felt condolences 🙏
Pranamam
MT ക്ക് ശേഷം അടുത്ത ദുഃഖം 😭😭😭
പ്രധാന മന്ത്രി സ്ഥാനം അർഹിച്ചിരുന്നില്ല എന്നത് ഒഴിച്ചാൽ ഇന്ത്യൻ economist എന്ന നിലക്ക് ആണെങ്കിൽ മൻ മോഹൻ സിംഗ് എന്ന കോൺഗ്രസുകാരനു Respect അർഹിക്കുന്നു.ആദരാഞ്ജലികൾ 💐
Deep heartfelt condolences 😢
😢😢😢💐💐
🌹🌹🌹
🌹🌹🌹🌷
ഇദ്ദേഹം ഇല്ലായിരുന്നു എങ്കിൽ ഇന്ത്യ ഇന്നത്തെ അവസ്ഥയിൽ തിളങ്ങുമായിരുന്നില്ല... അല്ലാതെ ഇതൊന്നു മോഡിയുടെ കഴിവല്ല.. ആരോ നട്ട വിത്ത്.. മാറ്റാരോ കൊയ്ത്തെടുക്കുന്നു... അതിന് റാൻ മൂളാൻ കുറെ മീഡിയ കളും... 🌹🌹🌹🌹ആദരാഞ്ജലികൾ 🌹🌹🌹
സോണിയയുടെ ഗുമസ്തൻ '
ഓഹോ അങ്ങനെ ആണോ നന്ദി. പ്രണാമം..
പിന്നെ തന്റെ കഴിവ് ആരിക്കും.. ഒന്ന് പോടോ.. ഈ സമയത്തും വിഷം മനസ്സിൽ 😤
Salute Pv narasimha rao...😂
നല്ലൊരു ഭരണാധി കാരിയായിരുന്നു, അദ്ദേഹത്തെ സ്വതന്ത്ര മായി പ്രവർത്തിക്കാൻ അനുവദിച്ചില്ല എന്നതാണ് സത്യം. സോണിയയുടെ പിൻ സീറ്റ് ഭരണം, D M K, ലാലു തുടങ്ങിയ കൊള്ളക്കാരുടെ സമ്മർദ്ദങ്ങൾ പപ്പുവിന്റെ കോപ്രായങ്ങൾ അങ്ങനെ പലതിനേയും അതിജീവിക്കേണ്ടി വന്നു. എന്റെ ഡൽഹി വാസ കാലത്ത് ഡൽഹിയിൽ കേട്ടിരുന്ന അടക്കം പറച്ചിലായിരുന്നു, രാജ്യത്തിന്റെ ഭരണം ഈ ബനിയ മാരിൽ നിന്ന് എന്ന് ബംഗാളിക്കോ പഞ്ചാബിക്കോ, ഗുജറാത്തിക്കോ ദ ക്ഷി ണേ ഡ്യാ ക്കാരനോ എന്ന് കിട്ടുന്നുവോ അന്നേ രാജ്യം രക്ഷ പ്പെടുകയുള്ളു യെന്ന്. അത് P V, യിലൂടെ മൻമോഹനിലൂടെ മോഡിയിലൂടെ എത്ര ശരിയാണെന്ന് തെളിയിച്ചു. പ്രണാമം സർ, 🙏🙏🙏.
VEENDUM KITTI THEETTA.....
RipDr.MMS
PAAVAM 92 VAYASSAYPPOL MARICHU......VALARE PETTENNU......
😊